ഈ സഹോദരി മാനസികമായി ഒരുപാട് ബുദ്ദിമുട്ട് അനുഭവിച്ചിട്ടുണ്ട് എന്ന്തോന്നുന്നു.. ഇവരെ പോലെയുള്ളവരെ നല്ലവാക്കുകൾ കൊണ്ട് സന്തോഷിപ്പിക്കുകയാണ് വേണ്ടത്... നമ്മൾക്ക് ഒരു ബുദ്ധിമുട്ട് വരുന്പോൾ എപ്പോഴുംഓർക്കുക അതിലുംകൂടുതൽ ബുദ്ദിമുട്ട് അനുഭവിക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ടെന്ന്.. ഈ സഹോദരിക്ക് മനസ്സിന് നല്ല സന്തോഷം കൊടുക്കട്ടെ.. എന്ത് സംഭവിച്ചാലും തളരാൻ പാടില്ല. .
വളരെ വേദന തോന്നി ഇത് കണ്ടപ്പോൾ... സർവ്വ ശക്തൻ ഇവർക്കു നന്മ വരുത്തും... ഈ ലോകത്തു എല്ലാവർ ക്കും പ്രയാസങ്ങളുണ്ട്... പല രീതിയിൽ ആണെന്ന് മാത്രം...... മുതുകാട് സർ... എന്താണ് അങ്ങയെ കുറിച്ചു പറയുക !!!!അങ്ങയുടെ വാക്കുകൾ എല്ലാവരിലും പുതിയൊരു ഊർജം നൽകുന്നു.... ആയുരാരോഗ്യ സൗഖ്യം നേരുന്നു.... ഞാനും അങ്ങയുടെ എല്ലാ പ്രഭാഷണങ്ങളും കേൾക്കുന്ന ഒരാളാണ്.. മലയാളികളുടെ അഭിമാനം !!!!!
മുതുകാട് സർ.... ഞാൻ ഏറെ ബഹുമാനിക്കുന്ന വ്യക്തികളിൽ ഒരാളാണ് നിങ്ങൾ.... നിങ്ങളെ പോലെയുള്ള നല്ല മനുഷ്യരുടെ വാക്കുകൾ ഇന്ന് ഈ ലോകത്തു പ്രതിസന്ധികൾ അനുഭവിക്കുന്ന പലർക്കും സമാധാനം നൽകുന്നു..... A big salute for you.....
ഞാനും കുറേ പ്രയാസത്തിലൂടെയാണ് കടന്നു പോകുന്നത് പക്ഷെ എനിക്കറിയാം ഞാൻ അനുഭവിക്കുന്ന ഓരോ പ്രയാസവും ജീവിതത്തിന്റ അവസാനം വരെ എന്റെ കൂടെ ഉണ്ടാവില്ലെന്ന് നേരിടാൻ ഒരുങ്ങിയിരിക്കണം അത് എത്ര വലുതാണെങ്കിലും ആത്‍മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്നുള്ള കാര്യം നിങ്ങൾ ഓർക്കണം അത് ഭീരുക്കൾക്കു മാത്രമുള്ളതാണ് അവസാനശ്വാസം വരെ പോരാടുക നമ്മളെ കൊണ്ട് കഴിയാത്തതായി ഈ ഭൂമിയിൽ ഒന്നുമില്ല.....
കരയിപ്പിച്ചു കളഞ്ഞു താത്ത. പടച്ചവൻ എന്നും നമ്മളെ ബുദ്ധിമുട്ടിക്കില്ല. ഒരുപാടു വിഷമിച്ചാൽ പിന്നെ ഒരു സന്തോഷം നമ്മളെ കാത്തിരിക്കുന്നുണ്ടാകും. ആ മോൻ ഒരുപാടു ഉയരങ്ങൾ കീഴടക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. ഏതു അലവലാതികൾ ആണ് ഇതിനു ഡിസ്‌ലൈക് കൊടുത്തത്. ഇങ്ങിനെയും ഉണ്ടോ മനുഷ്യന്മാർ.
മനുഷ്യത്വം ഉള്ളവർക് സ്ത്രീകളുടെ കണ്ണീർ കാണുമ്പോൾ ഒന്നു മനസ്സ് പിടയും. കാരണം സഹനത്തിന്റെയും ക്ഷമയുടെയും മറുവാക്ക് ആണ് പെണ്ണ്. അവിടുന്ന് കണ്ടം ഇടറി സങ്കടം പറയണമെങ്കിൽ അവൾ കടന്നു പോയത് അതി തീക്ഷ്ണമായ അവസ്ഥകൾ ആയിരിക്കണം. എല്ലാം ക്ഷമിച് പൊന്നു മക്കളെ നന്നായി വളർത്തി സമൂഹത്തിനും രാജ്യത്തിനും മുതല്കൂട്ടാവുന്ന വലിയ ആളുകളാക്കി മാറ്റാൻ സർവ്വ ശക്തൻ പ്രിയ സഹോദരിക്ക് ഭാഗ്യം നൽകട്ടെ.
ആ പെൺകുട്ടിയും മക്കൾക്കും അല്ലാഹുവേ നീ എല്ലാവിധ അനുഗ്രങ്ങങ്ങളും നൽകി കാത് കൊള്ളേണമേ മുതുക്കാട് സാറിന് അഭിനന്ദനം റബ്ബ് വലിയവനാണ് എല്ലാം അല്ലാഹു നടത്തിതരും samadanikuka ആമീൻ.
സഹോദരീ, പ്രശ്നങ്ങൾ ഇല്ലാത്തവരായി ആരുമില്ല, but എന്തു പ്രശ്നങ്ങൾ വന്നാലും അതിനെ അതിജീവിക്കാൻ കഴിയുക എന്നുള്ളതാണ് കാര്യം, നിങ്ങൾ ഒന്നുപതറിയെങ്കിലും പിടിച്ചുനിൽക്കാൻ പഠിച്ചു എന്നുള്ളത് വലിയ വിജയം തന്നെയാണ്, എല്ലാവർക്കും ഇതുപോലെ കഴിഞ്ഞെന്നുവരില്ല, so go a head, പിന്നെ sir ന്റെ ക്ലാസുകൾ ഞാനും കേൾക്കാറുണ്ട്, sir നൊരു ബിഗ് സല്യൂട്ട്.
ഹോ എന്തൊരു സങ്കടമാണ് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല വാവിട്ട് കരയനാണ് തോന്നിയത് പടച്ചോൻ സമാധാനം നൽകട്ടെ ആമീൻ 🤲🤲🤲🤲🤲😭😭😭അമോനും ദീർഘായുസ്സ് നൽകി സൊലീഹയാ മോനാകട്ടെ
ഈ സ്ത്രീ എന്റെ സഹപാഠി ആണ്, ഇവള്‍ക്ക് എങ്ങനെ ഈ ഗതി വന്നു എന്നറിയില്ല... നന്നായി പഠിച്ചിരുന്നു അവള്‍, നല്ല brilliant ആയിരുന്നു, ക്ലാസ് topper ആയിരുന്നു.pakshe +2 poorthi aavum munbe avale kallyanam കഴിപ്പിച്ചു വിട്ടു...... ഈ വീഡിയോ ഞങ്ങളുടെ alumni groupil കണ്ടപ്പോൾ njangal ഓരോ കൂട്ടുകാരും njettiyirikkukaayaanu... അവള്‍ക്ക് nallad varatte എന്ന് പ്രാര്‍ത്ഥിക്കുന്നു.... Aameen
Classmates vicharichal avalude vishanal kurakkaanum avalku old crualities marakkaanum pattum. പഠിക്കാന്‍ മിടുക്കരായ പെണ്‍കുട്ീകളെ +2 കഴിഞ്ഞ ഉടനേ വിവാഹം കഴിച്ചു വിടരുത്.
നമ്മുടെ ആളുകൾ ഒരു പാട് മാറാനുണ്ട്. പെൺകുട്ടികൾ ക്ക് ആ വിശ്യമുള്ള വിദ്യഭ്യസം നൽകുന്നതിന് പകരം കല്യാണം കയ്പ്പിച്ച് വിടാ നേ ശ്രമിക്കൂ. എല്ലാം മാറണം മാറ്റണം
എൻറെ അനുജത്തി മോളെ ഇനിയുള്ള കാലം അല്ലാഹു നിനക്ക് അനുഗ്രഹങ്ങൾ വാരി കോരി ചൊരിയട്ടെ എൻറെ രണ്ട് കുട്ടികൾ കുട്ടികളെയും നിന്നെയും നമ്മളെ എല്ലാവരെയും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ഒരിക്കലും ഇനി കരയല്ല എൻറെ അനുജത്തി ശരിയുടെ വഴി അല്ലാഹു തൗഫീഖ് നൽകട്ടെ
Sahad Cholakkal. നിങ്ങൾ പറഞ്ഞതാണ് ശെരി. പിന്നെ തെറ്റിനെ ന്യായികരിക്കുന്ന ഒരുപാട് പേരുണ്ടാവും. അവരെ പറ്റി നബി (s) പറഞ്ഞുവല്ലോ തെറ്റിനെ ന്യായികരിക്കുന്ന കാലം വരാതെ ഖിയാമത് നാൾ സംഭവിക്കില്ല എന്ന. ആ സഹോദരിക്ക് അള്ളാഹു ക്ഷമ കൊടുക്കട്ടെ
കണ്ണ് നിറഞ്ഞു പോയി സഹോദരി യുടെ വാക്ക് കേട്ടു മാഷാ അല്ലഹ് അള്ളാഹു വിന്റെ പരീക്ഷ ണം നമ്മൾ നേരിട്ടേപറ്റൂ ഏതായാലും മക്കളെ ഫ്രീ യായി പഠിപ്പിക്കാൻ ആ സ്കൂൾ മാനേജ്‌മെന്റ് തയ്യാറായല്ലോ ബാക്കി കാര്യങ്ങളും പടച്ചോൻ വഴി കാണിച്ചു തരും
ഞാൻ വളരെ ബഹുമാനിക്കുന്ന ഒരാൾ ആണ് മുതുകാട് സാർ . നല്ല കാര്യം ഇവിടെ നടന്നു . ആ ദ്യം ഈ parents നു ആണു education കൊടുക്കേണ്ടത് . Education എന്നു ഞാൻ ഉദ്ദേശിച്ചത് school education അ ല്ല . കുറച്ചു കൂടെ വിശാലമായി ചിന്തിക്കുക . എന്ടെ മകൻ 6 വയസ്സിൽ ആയിരുന്നു ആദിയം school ഇൽ പോയിതുടങ്ങിയത് . അപ്പോൾ ടീച്ചർ social book എ ടുക്കു എന്നു പറഞ്ഞപ്പോൾ കുട്ടിക്ക് അതു അറിയില്ല എന്നു ടീച്ചർ പറഞ്ഞു . ഒരു കൊല്ലം കൂടി ഈ ക്ലാസ്സിൽ ഇരുന്നാലും കുട്ടിയെ മാനസികമായി ബുദ്ധിമുട്ടിക്കരുത് അന്ന് ഞാൻ പറഞ്ഞു . പറഞ്ഞാൽ കുറെ ഉണ്ട് . ഇന്നു അതേ കുട്ടി ഒരു ഉന്നത വിദ്യാഭ്യാസ നേടി . അതു അവന്ടെ മാത്രം കഴിവ് കൊണ്ടൊന്നുമല്ല . എന്ടെ കഴിവും എല്ല . അന്നന്ന് ചെയേണ്ടതു സന്തോഷത്തോടും സമാധാനത്തോടും ചെയ്യുക . ബാക്കി മുഴുവൻ താനേ വന്നു കൊളും . ദൈവം അ നുഗ്രഹിച്ചോളും .കൂടുതൽ ഭാവിയെ പറ്റി ചിന്തിക്കരുത് .
എന്നെ കരയിപ്പിച്ചു സഹോദരിയുടെ വാക്കുകൾ, പിന്നെ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല സഹോദരി ഒന്നോർത്തൽ മതി ഈ ലോകത്ത് പലർക്കും പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട് അതൊന്നു ഓർത്തു നോക്കിയാൽ നമ്മുടെ പ്രശ്നം വളരെ ചെറുതായി തോന്നും അപ്പൊ ആത്മഹത്യ ചെയ്യാൻ തോന്നില്ല ജീവിക്കാനുള്ള ധൈര്യം കിട്ടുകയും ചെയ്യും.. ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ
പ്രിയപ്പെട്ട ഗോപിനാഥ് സർ , ഞാൻ പലപ്പോഴും താങ്കളുടെ കാര്യം വീട്ടിൽ ഭാര്യയോടും മക്കളോടും സംസാരിക്കാറുണ്ട്. 700 കോടിയിലധികം ജനസംഖ്യ ഭൂമിയിലുണ്ടെങ്കിലും, മനുഷ്യത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ലോകത്തു അപൂർവ്വമായേ നാം മനുഷ്യരെ കാണാറുള്ളു. സത്യം പറയട്ടെ , ഞാൻ കണ്ടിട്ടുള്ള അപൂർവം ചില മനുഷ്യരിൽ ഒരാൾ തങ്കളാണ്. സർവ അഭിവാദ്യങ്ങളും നേരുന്നു.
സർവ ശക്തൻ ആയ പടച്ചതമ്പുരാൻ الله നിങ്ങളുടെയും ഞങ്ങളുടെയും മക്കളെ ഉയർന്ന വിദ്യാഭ്യാസത്തിലേക്ക് എത്തിക്കുമാറാകട്ടെ .. ആമീൻ.. പ്രിയപ്പെട്ട മുതുകാട് ചേട്ടന് ഒരു ബിഗ് സല്യൂട്ട്... 👍👍👍
ആ ഉമ്മാൻ്റെയും ഈ ദുനിയാവിലുള്ള എല്ലാ ഉമ്മമാരുടെയും മനസ്സിൻ്റെ അടിത്തട്ട് കാണുന്ന നാഥ അവരുടെ എല്ലാ സങ്കടങ്ങളും പരിഹരിച്ച് നീ അവർക്ക് അവരുടെ മനസ്സിന് കുളിർമ നൽക് നാഥ🤲🤲🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ
ഞാൻ ശരിക്കും കരഞ്ഞു;പക്ഷേ എന്നെ അദ്ഭുതപ്പെടുത്തിയത്,ആ ഒരു സ്ത്രീയുടെ തേങ്ങിക്കരച്ചിൽ കാരണം അവിടെ ഇരിക്കുന്ന മിക്കവർക്കും അവർ അറിയാതെ തന്നെ ഉള്ളിൽ നിന്ന് പൊട്ടുകയാണ്,മനുഷ്യന്റെ പടച്ച റബ്ബ് കൊടുത്ത ഈ കാരുണ്യമുണ്ടല്ലോ ما شاء الله ....എന്താ അതിനൊക്കെ പറയുക (الله is always great...thank you الله )
Curect ജീവിതത്തിൽ താങ്ങാൻ പറ്റാത്ത.. വിഷമം വരുമ്പോ ഞാൻ സർ ന്റെ വാ ക്കുകൾ കേൾക്കുന്നുണ്ടായിരുന്നു ജീവിതം അവസാനം വരെ കരുത്തോടെ നില്കാൻ എനിക്ക് കോൺഫിഡന്റ് തരുന്നു ......
ആദ്യമായി മുതുകാട് sir ന്റെ കാലുകൾ തൊട്ട് ഒരു നന്ദി പറയെട്ടെ,,, ജനങ്ങളെ വെറും കൺകെട്ട് കൊണ്ട് വിസ്മയിപ്പിക്കുകയും അതുപോലെ നമ്മളെ എല്ലാവരും അത്ഭുതം ഉണ്ടാക്കുകയും ചെയ്യുക മാത്രമല്ല,ഒരാളെയെങ്കിലും മരണത്തിൽ നിന്നും ജീവിതതുലേക്ക് കൊണ്ടുവരാൻ കഴിഞ്ഞല്ലോ, അതുകൊണ്ടുതന്നെ മുതുകാട് sir ന് സർവ്വശക്തനായ തമ്പുരാന്റ ക്യ്കളാണ് നമുക്ക് പ്രാർത്ഥിക്കാം sir ന്റെ ദീര്ഗായുസ്സിന് വേണ്ടി എങ്കിൽ മാത്രമേ ഇനിയും ഇതുപോലെ ആർക്കെങ്കിലും ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാവുകയുള്ളു *പക്ഷെ വേറെയുള്ള ആളുകൾ ഇതു അനുകരിക്കുകകയും, ഒരു ബിസിനസ് ആക്കി മാറ്റുകയും ചെയ്യരുത് *ഇനിയും ഒരുപാട് പേർക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞാലോ,,,,,,
എനിക്ക് ഒരു കാര്യം സാറിനോട് പറയാനുണ്ട് 'താത്ത ഇത്രനേരം സംസാരിച്ചു. സാറിനെ കുറിച്ച് നല്ല കാര്യം പറഞ്ഞു. സാർ എന്തൻങ്കിലും സാറിന്റെ സ്വന്തം ചെലവിൽ. ചെയ്താൽ വളരെ.വരളെ 'ഉപകാരമായിരുന്നു' ആകുടുംബത്തിന് '' എന്നാൽ പരി പാടി. അതിഗംബീരമാക്കു മാ യി രു ന്നു
ആൽമഹത്യ ഒന്നിനും പരിഹാരമല്ല.ഇസ്ലാമിൽ നിഷിദ്ധമാണ്.ജനിപ്പിച്ച അല്ലാഹുവിന് അറിയാം സമയമാകുമ്പോൾ കൊണ്ടുപോകാൻ.കടന്നു വന്ന വഴികൾ സങ്കടകരം ആണെന്ന് മനസ്സിൽ ആയി.ഇനിയുള്ള കാലം ആ പൊന്നു മക്കളെ നല്ല വിദ്യാഭ്യാസം കൊടുത്തു മനുഷ്യത്വവും കരുണയുംസ്നേഹവും ഉള്ള ഉത്തമ മക്കൾ ആക്കി വളർത്തൂ.മോൻ നല്ല മിടുക്കനാണ്.പടച്ചവൻ എല്ലാ വിഷമവും മാറ്റിതരട്ടെ.ആമീൻ.
Ishac Kallingal ക്ഷമിക്കണം.ഞാൻ പെട്ടന്ന് പ്രതികരിച്ചപ്പോൾ അത്രയും ചിന്തിച്ചില്ല. ലം യലി ദ് വലം യൂ ladu വലം യക്കുൻലഹു കുഭുവൻ അഹദ്. വാക്കിന്റെ അർത്ഥം ചിന്തിച്ചില്ല.തെറ്റ് തിരുത്തി യതിന് താങ്ക്സ്.അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീൻ
നല്ല ക്ഷമയുടെ അള്ളാഹു വിന്റെ ദീനീപരമായി യുള്ള പ്രസംഗം കേൾക്കൂ സോദരി.. ദീനിൽ ഇല്ലാത്ത ഒരു സമാദാനവും ഇല്ല. ഇതു ദുനിയാവിൽ ഉള്ള ഒരു ചെറിയ പരീക്ഷണം മാതൃമആണു സ്വർഗത്തിൽ പ്രവേശിക്കാൻ ഉള്ള പരീക്ഷണം....
Shameer Kp Shameer Kp എല്ലാം അല്ലാഹുവിന്റെ മലക്കുകൾ മുൻകൂട്ടി എഴുതിവെയ്ക്കുകയും അതുമാറ്റുവാൻ ആർക്കും കഴിയാതിരിക്കുകയും എന്നിട്ട് അതിന്മേൽ പരീക്ഷണവും !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
P R HARIS എന്താ പരീക്ഷണം അള്ളാഹു പറഞ്ഞതല്ലേ.... ഒരു നല്ല മലക്കും ഒരു ശൈത്താനും ഉണ്ടാവും... ആദം നബിയോട് പയം കഴിക്കരുത് എന്ന് പറഞ്ഞ ചരിത്രം ഒന്നും അറിയില്ലേ haaris.... സംശയം ഉണ്ടെങ്കിൽ നല്ല പണ്ടിതമാരോട് ചോദിച്ചു ഈമാൻ നഷ്ടപ്പെടാതെ നോല്ക് സഹോദരാ
മുതുകാട് സർ പറഞ്ഞ ഒരു കഥ തന്നെയാണ് അത് ഞാൻ ചുരുക്കി പറയുന്നു രാജാവ് മന്ത്രിയോട് ചോദിചില്ലേ എപ്പോഴും മനസ്സിന് സന്തോഷം നൽകുന്ന ഒരുവാക്ക് ഈ സമയവും കടന്ന് പോകും എന്ന്... (അതായത് സങ്കടം ആയാലും സന്തോഷം ആയാലും...)
ആദ്മഹത്യയുടെ പകുതി ( മരണത്തോടെ അടുക്കുമ്പോൾ ) എത്തുമ്പോൾ എങ്ങിനെയെങ്കിലും ജീവിതത്തിലേക്ക് വരണമെന്നും ആരെങ്കിലും രക്ഷിക്കാൻ വരണേ എന്നും ചിന്തിക്കും... കുട്ടികളുടെ കാര്യം... എല്ലാകുട്ടികളും ഉന്നത വിജയം നേടണം എന്നില്ല ഒരു ക്ലാസ്സിൽ മാർക്ക് കുറഞ്ഞാൽ അടുത്ത പ്രാവശ്യം കൂടുതൽ മാർക്ക് കിട്ടും മാർക്ക് കൂടുതൽ കിട്ടിയ കുട്ടി ഒരുപക്ഷെ മാർക്ക് കുറഞ്ഞു എന്നും വരും ഇതിൽ മാതാപിതാക്കന്മാർ അനാവസ്സ്യ വിഷമം വേണ്ടതില്ല.... മന്നം മുഹമ്മദ്‌കുട്ടി
കണ്ണു നനയിച്ചു സാറേ, പ്രിയ മുതുകാട് സാർ ഇത്ത പറഞ്ഞതുപോലെ എനിക്കൂ. സാറിന്റെ പ്രസംഗം കേൾക്കുന്ന സമയത്ത് വല്ലാത്തൊരു പോസറ്റീവ് എനർജി കിട്ടാറുണ്ട്. തീർച്ചയായും ഞാൻ മനസ്സിലാക്കുന്നു താങ്കൾ ജീവിച്ച ഈ നൂറ്റാണ്ടിൽ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമാണ് എന്ന്. സർവ്വശക്തൻ അനുഗ്രഹിക്കട്ടെ
എങ്ങിനെ തുടങ്ങണമെന്നറിയില്ലാ. കരഞ്ഞില്ലെങ്കിൽ നെഞ്ച് പൊട്ടി പൊകല്ലേ . ഇങ്ങിനെ പലപ്രാവശ്യം ഞ്ഞത്മഹത്യ ചെയ്യാൻ മുതിർന്നവളാണ്. പക്ഷെ കരുത്തോടെ ജീവിച്ചു. അതീനെല്ലാം കൂടെയുള്ളത് ദൈവമാണ് '
eee.. video kaanunnadhinu thottumumb vare nan vallaadhe oru prayaasathilairunnu... TH-cam onn cheythapol.. kanaan thoniyadh ee video aan.. epol samadhanamaai... mudhukad sir nte orupaad speech nan kelkaarund... orupaad abimanam thonitund adhehathood.. 👍👍
ജീവിതത്തിൽ എല്ലാവർക്കും ഓരോരോ ബുദ്ധിമുട്ടുകൾ പ്രയാസങ്ങളും ഉണ്ടാവും മക്കൾ ഉള്ളവരും ഇല്ലാത്തവരും മരണം ഒന്നിനും ഒരു പ്രതിവിധിയല്ല മനസ്സ് പതറാതെ ജീവിക്കുക അതാണ് എന്റെ അഭിപ്രായം
aa vediyil njanum undayirunu... sharikum karanju poyi... u are grate muthugad sir ningalde magic ine kalum enik istamayath aa personality... annu...best motivation class in my life😊😊
ഞാനൊരു 20age ഉള്ള girl ആണ്... എത്രയോ പ്രാവശ്യം ഇതേപോലെ മരിക്കണമെന്ന് ചിന്തിക്കാറുണ്ട്.. കുറച്ചു കഴിഞ്ഞാൽ അതെല്ലാം മറക്കും... ലൈഫ് മടുക്കാത്തവർ ആരാ ഉള്ളത്...
ഈ സഹോദരി മാനസികമായി ഒരുപാട് ബുദ്ദിമുട്ട് അനുഭവിച്ചിട്ടുണ്ട് എന്ന്തോന്നുന്നു.. ഇവരെ പോലെയുള്ളവരെ നല്ലവാക്കുകൾ കൊണ്ട് സന്തോഷിപ്പിക്കുകയാണ് വേണ്ടത്... നമ്മൾക്ക് ഒരു ബുദ്ധിമുട്ട് വരുന്പോൾ എപ്പോഴുംഓർക്കുക അതിലുംകൂടുതൽ ബുദ്ദിമുട്ട് അനുഭവിക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ടെന്ന്.. ഈ സഹോദരിക്ക് മനസ്സിന് നല്ല സന്തോഷം കൊടുക്കട്ടെ.. എന്ത് സംഭവിച്ചാലും തളരാൻ പാടില്ല.
.
വല്ലത്ത ഒരു വേദയാ സഹോദരി .മനസും കണ്ണും അറിയാദേ .നിറഞ്ഞു പോവുന്നു .അല്ലഹഹ് അനുഗ്രഹികട്ടേ
Gģģgg
Very happy to note this programme.
May Almighty bless you sister and Prof Muthukad as well
വളരെ വേദന തോന്നി ഇത് കണ്ടപ്പോൾ... സർവ്വ ശക്തൻ ഇവർക്കു നന്മ വരുത്തും... ഈ ലോകത്തു എല്ലാവർ ക്കും പ്രയാസങ്ങളുണ്ട്... പല രീതിയിൽ ആണെന്ന് മാത്രം...... മുതുകാട് സർ... എന്താണ് അങ്ങയെ കുറിച്ചു പറയുക !!!!അങ്ങയുടെ വാക്കുകൾ എല്ലാവരിലും പുതിയൊരു ഊർജം നൽകുന്നു.... ആയുരാരോഗ്യ സൗഖ്യം നേരുന്നു.... ഞാനും അങ്ങയുടെ എല്ലാ പ്രഭാഷണങ്ങളും കേൾക്കുന്ന ഒരാളാണ്.. മലയാളികളുടെ അഭിമാനം !!!!!
ആ കുട്ടിക്ക് സൗജന്യ വിദ്യഭ്യസം സ്പോൺസർ ച്യ്ത പ്രിൻസിപ്ലിനു ഒരായിരം അഭിനധനങ്ങൾ പിന്നെ മൂതു കാട് sir you are great
🙏🙏🙏
@@shanikeemachapathi1258 💚
മുതുകാട് സർ.... ഞാൻ ഏറെ ബഹുമാനിക്കുന്ന വ്യക്തികളിൽ ഒരാളാണ് നിങ്ങൾ.... നിങ്ങളെ പോലെയുള്ള നല്ല മനുഷ്യരുടെ വാക്കുകൾ ഇന്ന് ഈ ലോകത്തു പ്രതിസന്ധികൾ അനുഭവിക്കുന്ന പലർക്കും സമാധാനം നൽകുന്നു..... A big salute for you.....
Yes
ഞാനും
കരയിപ്പിച്ചു കളഞ്ഞല്ലോ
ഇനി ഒരിക്കലും കരയാതെ ജീവിക്കാൻ പടച്ച തമ്പുരാൻ ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
aameen
ആമീൻ യാ റബ്ബൽ ആലമീൻ
Aameen
alhamdhulilla allahu ellathinum thunayundavum anubavamanu innu kuranjal umma vishamikanda nalladhinu mathram anu. aaaa karchil
Ameen
അവിടെ ഉള്ളവർക്കും യുട്യൂബിൽ കാണുന്നവർക്കും വലിയ ഉപകാരപ്രദമായ ഒരു സംസാരമാണ് ഇത്, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ....ആമീൻ
എല്ലാ കുട്ടികളും ഒര് പോലേ ആകുല
സഹോദരി ഒരിക്കലും തളരരുത്......... അല്ലാഹു ഒരിക്കലും നിങ്ങളെ കൈ വിടില്ല........ ഗോപിനാഥ് മുതുകാട് .....👌👌👏👏👏👍👍
👼👼
🤣🤣🙏🙏
ഞാനും കുറേ പ്രയാസത്തിലൂടെയാണ് കടന്നു പോകുന്നത് പക്ഷെ എനിക്കറിയാം ഞാൻ അനുഭവിക്കുന്ന ഓരോ പ്രയാസവും ജീവിതത്തിന്റ അവസാനം വരെ എന്റെ കൂടെ ഉണ്ടാവില്ലെന്ന് നേരിടാൻ ഒരുങ്ങിയിരിക്കണം അത് എത്ര വലുതാണെങ്കിലും ആത്‍മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്നുള്ള കാര്യം നിങ്ങൾ ഓർക്കണം അത് ഭീരുക്കൾക്കു മാത്രമുള്ളതാണ് അവസാനശ്വാസം വരെ പോരാടുക നമ്മളെ കൊണ്ട് കഴിയാത്തതായി ഈ ഭൂമിയിൽ ഒന്നുമില്ല.....
ATHUL ASHOK.N 👍👍👍👍
Thankalude ella budhimuttum allahu mattitharatte
Me tooooo...
Pakshe elllaaam shariyakum...
ATHUL ASHOK.N ellam sheriyakum
ATHUL ASHOK.N ഒക്കെ ശെരിയാവും എന്നും പ്രാർത്ഥിക്കുക
കരയിപ്പിച്ചു കളഞ്ഞു താത്ത. പടച്ചവൻ എന്നും നമ്മളെ ബുദ്ധിമുട്ടിക്കില്ല. ഒരുപാടു വിഷമിച്ചാൽ പിന്നെ ഒരു സന്തോഷം നമ്മളെ കാത്തിരിക്കുന്നുണ്ടാകും. ആ മോൻ ഒരുപാടു ഉയരങ്ങൾ കീഴടക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.
ഏതു അലവലാതികൾ ആണ് ഇതിനു ഡിസ്‌ലൈക് കൊടുത്തത്. ഇങ്ങിനെയും ഉണ്ടോ മനുഷ്യന്മാർ.
ffrffdsffswff ffwer fßdfrdwewscddwfgggggb
xeeerr44t? t TFG?
ddddcdecdwwercxxçkkkkkkjjjk!!mnññnm¡nrqtyuio0óokᕦ༼ ~ •́ ₒ •̀ ~ ༽ᕤᕦ⊙෴⊙ᕤᕦ(ಠ_ಠ)ᕤᕙ( : ˘ ∧ ˘ : )ᕗᕙ( ͡◉ ͜ ʖ ͡◉)ᕗ୧(^ 〰 ^)୨ᕙ[・・]ᕗᕙ( ¤ 〰 ¤ )ᕗᕙ[・・]ᕗ୧(^ 〰 ^)୨୧(^ 〰 ^)୨ᕙ( ¤ 〰 ¤ )ᕗᕦ( ⊡ 益 ⊡ )ᕤᕦ⊙෴⊙ᕤᕦ⊙෴⊙ᕤᕦᶘ ᵒ㉨ᵒᶅᕤᕦᶘ ᵒ㉨ᵒᶅᕤ୧( ಠ Д ಠ )୨ᕙ( ¤ 〰 ¤ )ᕗᕦ( ⊡ 益 ⊡ )ᕤᕦ༼ ~ •́ ₒ •̀ ~ ༽ᕤᕦ༼ ~ •́ ₒ •̀ ~ ༽ᕤᕦ⊙෴⊙ᕤᕦ( ⊡ 益 ⊡ )ᕤᕦ⊙෴⊙ᕤᕦ( ⊡ 益 ⊡ )ᕤᕙ (° ~ ° ~)
ccfkvjjkli kkkioooopplikkffftghtty7uhgcccrtyfhhjjjjkkrttt s
😥സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ.... സമാധാനം നൽകട്ടെ...മുതുകാട് സറിന്..... ബിഗ് സല്യൂട്ട്👏👏
Shamna Siyad ameen
Aaaameeen
Shamna Siyad മുതുകാട് സാറിന്റെ ഓരോ വാക്കകളും മനുഷ്യാരാശിക്ക് ഉദകന്നതാണ്
Shamna Siy
Alhamdulillaah
മനുഷ്യത്വം ഉള്ളവർക് സ്ത്രീകളുടെ കണ്ണീർ കാണുമ്പോൾ ഒന്നു മനസ്സ് പിടയും. കാരണം സഹനത്തിന്റെയും ക്ഷമയുടെയും മറുവാക്ക് ആണ് പെണ്ണ്. അവിടുന്ന് കണ്ടം ഇടറി സങ്കടം പറയണമെങ്കിൽ അവൾ കടന്നു പോയത് അതി തീക്ഷ്ണമായ അവസ്ഥകൾ ആയിരിക്കണം. എല്ലാം ക്ഷമിച് പൊന്നു മക്കളെ നന്നായി വളർത്തി സമൂഹത്തിനും രാജ്യത്തിനും മുതല്കൂട്ടാവുന്ന വലിയ ആളുകളാക്കി മാറ്റാൻ സർവ്വ ശക്തൻ പ്രിയ സഹോദരിക്ക് ഭാഗ്യം നൽകട്ടെ.
Aàmeen
Aameen
Aameen
Aameen😭😭
@@Its_azzyn66
C 4 6
"കല കാര്യമാക്കി " അത് ഒരു സമൂഹത്തിന് ഉപകാരപ്രദമാക്കിയ
ഞങ്ങളുടെ പ്രിയപ്പെട്ട കലാകാരൻ .....
യാ അല്ലാഹുവെ എന്റെയും അവരുടെയും എല്ലാം വരുടെയും സങ്കടവും ബുദ്ധിമുട്ടും അള്ളാഹു തീർത്തുതരട്ടെ ആമീൻ..........
കരഞ്ഞുപോയി ഇത്താ ഞാൻ ഇതന്ടെ വാക്കുകൾ കേട്ടു....
Sathyam
കരഞ്ഞു പോയി ഞാൻ. അവരെ ദൈവം അനുഗ്രഹിക്കട്ടെ... സമാധാനം നൽകട്ടെ..
മുബാറക് സ്കൂൾ മാനേജ്മെന്റിനും മുതുകാട് സാറിനും ആയിരം ആയിരം നന്ദി.
ശരിക്കും കരഞ്ഞു പോയി ആ അമ്മയുടെ വാക്കുകൾ 👌👌👌
It has also 8
Great... Muthukad sir..
ആ സഹോദരിയുടെ വാക്കുകൾ കണ്ണു നനയിച്ചു.
ആ പെൺകുട്ടിയും മക്കൾക്കും അല്ലാഹുവേ നീ എല്ലാവിധ അനുഗ്രങ്ങങ്ങളും നൽകി കാത് കൊള്ളേണമേ മുതുക്കാട് സാറിന് അഭിനന്ദനം റബ്ബ് വലിയവനാണ് എല്ലാം അല്ലാഹു നടത്തിതരും samadanikuka ആമീൻ.
കരഞ്ഞു പോയി,,, നിങ്ങളുടെ മോന് ടാലെന്റ്റ് ഉണ്ട് എന്ന് പറഞ്ഞ ആ ടീച്ചർ ആണ് ദൈവം 🙏🙏
സഹോദരീ, പ്രശ്നങ്ങൾ ഇല്ലാത്തവരായി ആരുമില്ല, but എന്തു പ്രശ്നങ്ങൾ വന്നാലും അതിനെ അതിജീവിക്കാൻ കഴിയുക എന്നുള്ളതാണ് കാര്യം, നിങ്ങൾ ഒന്നുപതറിയെങ്കിലും പിടിച്ചുനിൽക്കാൻ പഠിച്ചു എന്നുള്ളത് വലിയ വിജയം തന്നെയാണ്, എല്ലാവർക്കും ഇതുപോലെ കഴിഞ്ഞെന്നുവരില്ല, so go a head, പിന്നെ sir ന്റെ ക്ലാസുകൾ ഞാനും കേൾക്കാറുണ്ട്, sir നൊരു ബിഗ് സല്യൂട്ട്.
ഹോ എന്തൊരു സങ്കടമാണ് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല വാവിട്ട് കരയനാണ് തോന്നിയത് പടച്ചോൻ സമാധാനം നൽകട്ടെ ആമീൻ 🤲🤲🤲🤲🤲😭😭😭അമോനും ദീർഘായുസ്സ് നൽകി സൊലീഹയാ മോനാകട്ടെ
ഈ സ്ത്രീ എന്റെ സഹപാഠി ആണ്, ഇവള്‍ക്ക് എങ്ങനെ ഈ ഗതി വന്നു എന്നറിയില്ല... നന്നായി പഠിച്ചിരുന്നു അവള്‍, നല്ല brilliant ആയിരുന്നു, ക്ലാസ് topper ആയിരുന്നു.pakshe +2 poorthi aavum munbe avale kallyanam കഴിപ്പിച്ചു വിട്ടു...... ഈ വീഡിയോ ഞങ്ങളുടെ alumni groupil കണ്ടപ്പോൾ njangal ഓരോ കൂട്ടുകാരും njettiyirikkukaayaanu... അവള്‍ക്ക് nallad varatte എന്ന് പ്രാര്‍ത്ഥിക്കുന്നു.... Aameen
Hamnamunna.
Classmates vicharichal avalude vishanal kurakkaanum avalku old crualities marakkaanum pattum. പഠിക്കാന്‍ മിടുക്കരായ പെണ്‍കുട്ീകളെ +2 കഴിഞ്ഞ ഉടനേ വിവാഹം കഴിച്ചു വിടരുത്.
നമ്മുടെ ആളുകൾ ഒരു പാട് മാറാനുണ്ട്. പെൺകുട്ടികൾ ക്ക് ആ വിശ്യമുള്ള വിദ്യഭ്യസം നൽകുന്നതിന് പകരം കല്യാണം കയ്പ്പിച്ച് വിടാ നേ ശ്രമിക്കൂ. എല്ലാം മാറണം മാറ്റണം
Hamnamunna no by cu NJ RV no my
Hamnamunna eandhinanu sukhrithea eattavum pottum thiriyatha prayathill pidichu kalyanam kazhipikunnadh adhinu shakthamayi eathirthu nilkan oro penkuttiyum padikendiyirikunnu
കരയിപിച്ചു..കരയായെ.ജീവിക്കാൻ..അല്ലാഹു തൗഫീഖ് ചെയ്യട്ടെ
ആ..മേൻ..വാനേളും..വളരാൻ. സർവ്വ ശക്തനായ റബ്ബ്. തൗഫീഖ് ചെയ്യട്ടെ
പാവം ആ പെങ്ങളുടെ വാക്കുകൾ കേട്ട് കരഞ്ഞു പോയി 😥😥😥😥
മുതുകാട് നല്ലൊരു മനസ്സിന് ഉടമയാണ് ❤
You are very tallented.... നിന്റെ കുട്ടികൾക്കും ആ കഴിവിനെ അള്ളാഹു നൽകട്ടെ... ആമീൻ 🤲🤲
എൻറെ അനുജത്തി മോളെ ഇനിയുള്ള കാലം അല്ലാഹു നിനക്ക് അനുഗ്രഹങ്ങൾ വാരി കോരി ചൊരിയട്ടെ എൻറെ രണ്ട് കുട്ടികൾ കുട്ടികളെയും നിന്നെയും നമ്മളെ എല്ലാവരെയും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ഒരിക്കലും ഇനി കരയല്ല എൻറെ അനുജത്തി ശരിയുടെ വഴി അല്ലാഹു തൗഫീഖ് നൽകട്ടെ
ആത്മഹത്യ ചെയ്യുന്നവർ ഒരിക്കലും സ്വർഗത്തിൽ പ്രവേശിക്കുക ഇല്ലാ...
ജന്മം തന്ന നാഥന് തന്നെയാണ് അത് തിരിച്ചെടുക്കാനുള്ള അവകാശവും...
Sahad Cholakkal ഗർഫപാത്രത്തിലെ 120 ആം ദിവസം മറ്റില്ലാതെ മരണം വരെയുള്ള എല്ലാകാര്യങ്ങളും തീരുമാനിക്കപെട്ടതല്ലേ
പൊട്ടൻ ദീൻ പഠിച്ചു വാ.. അതിന്റെ ശിക്ഷ കിട്ടും എന്നല്ലാതെ.. സ്വാർഗം കിട്ടാതിരിക്കില്ല
Nasir Choori
നീ എന്നെ ദീൻ പഠിപ്പിക്കേണ്ട...
Nasir Choori athinte siksha narakam thanneyan sahodhara !
Sahad Cholakkal. നിങ്ങൾ പറഞ്ഞതാണ് ശെരി. പിന്നെ തെറ്റിനെ ന്യായികരിക്കുന്ന ഒരുപാട് പേരുണ്ടാവും. അവരെ പറ്റി നബി (s) പറഞ്ഞുവല്ലോ തെറ്റിനെ ന്യായികരിക്കുന്ന കാലം വരാതെ ഖിയാമത് നാൾ സംഭവിക്കില്ല എന്ന. ആ സഹോദരിക്ക് അള്ളാഹു ക്ഷമ കൊടുക്കട്ടെ
കണ്ണ് നിറഞ്ഞു പോയി സഹോദരി യുടെ വാക്ക് കേട്ടു മാഷാ അല്ലഹ് അള്ളാഹു വിന്റെ പരീക്ഷ ണം നമ്മൾ നേരിട്ടേപറ്റൂ ഏതായാലും മക്കളെ ഫ്രീ യായി പഠിപ്പിക്കാൻ ആ സ്കൂൾ മാനേജ്‌മെന്റ് തയ്യാറായല്ലോ ബാക്കി കാര്യങ്ങളും പടച്ചോൻ വഴി കാണിച്ചു തരും
ശെരിക്കും എന്നെയും കരയിപ്പിച്ചുകളഞ്ഞല്ലോ ഇത്താത്ത മുതുകാടിന് ഒരുപാട് ദീർഗായുസ് നൽകട്ടെ 🙏🙏🙏🙏🙏
നിങ്ങളാണ് ഇൗ ലോകത്തെ ഏറ്റവും നല്ല മനുഷ്യൻ
മുതുകാട് നല്ലൊരു മനുഷ്യനാണ്
,, 👌👌👌👌🌹🌹🌹🌹🌹
Six
അതിനിപ്പോ ആരാ ഇവിടെ നല്ല മനുഷ്യരല്ലാത്തെ 😜
തീർച്ചയായും
തീർച്ചയായും
ഞാൻ വളരെ ബഹുമാനിക്കുന്ന ഒരാൾ ആണ് മുതുകാട് സാർ . നല്ല കാര്യം ഇവിടെ നടന്നു . ആ ദ്യം ഈ parents നു ആണു education കൊടുക്കേണ്ടത് . Education എന്നു ഞാൻ ഉദ്ദേശിച്ചത് school education അ ല്ല . കുറച്ചു കൂടെ വിശാലമായി ചിന്തിക്കുക . എന്ടെ മകൻ 6 വയസ്സിൽ ആയിരുന്നു ആദിയം school ഇൽ പോയിതുടങ്ങിയത് . അപ്പോൾ ടീച്ചർ social book എ ടുക്കു എന്നു പറഞ്ഞപ്പോൾ കുട്ടിക്ക് അതു അറിയില്ല എന്നു ടീച്ചർ പറഞ്ഞു . ഒരു കൊല്ലം കൂടി ഈ ക്ലാസ്സിൽ ഇരുന്നാലും കുട്ടിയെ മാനസികമായി ബുദ്ധിമുട്ടിക്കരുത് അന്ന് ഞാൻ പറഞ്ഞു . പറഞ്ഞാൽ കുറെ ഉണ്ട് . ഇന്നു അതേ കുട്ടി ഒരു ഉന്നത വിദ്യാഭ്യാസ നേടി . അതു അവന്ടെ മാത്രം കഴിവ് കൊണ്ടൊന്നുമല്ല . എന്ടെ കഴിവും എല്ല . അന്നന്ന് ചെയേണ്ടതു സന്തോഷത്തോടും സമാധാനത്തോടും ചെയ്യുക . ബാക്കി മുഴുവൻ താനേ വന്നു കൊളും . ദൈവം അ നുഗ്രഹിച്ചോളും .കൂടുതൽ ഭാവിയെ പറ്റി ചിന്തിക്കരുത് .
എന്നെ കരയിപ്പിച്ചു സഹോദരിയുടെ വാക്കുകൾ, പിന്നെ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല സഹോദരി ഒന്നോർത്തൽ മതി ഈ ലോകത്ത് പലർക്കും പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട് അതൊന്നു ഓർത്തു നോക്കിയാൽ നമ്മുടെ പ്രശ്നം വളരെ ചെറുതായി തോന്നും അപ്പൊ ആത്മഹത്യ ചെയ്യാൻ തോന്നില്ല ജീവിക്കാനുള്ള ധൈര്യം കിട്ടുകയും ചെയ്യും.. ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ
Manoj Nambiar O
Manoj Nambiar
Karayipichu kalaju
സർ നല്ലരു മനസിന്റെ ഉടമയാണ് ഞാൻ പലതവണ കേട്ടിട്ടുണ്ട് സാറിന്റെ സ്‌പീച്... താങ്ക്സ് സർ
പ്രന്സിപ്പാളിനും അഭിനന്ദനങ്ങൾ
Muthukadu sir u r wonderful Man big salute & congratulations 😘🇰🇼
വല്ലാതെ കരയിപ്പിച്ചു കളഞ്ഞല്ലോ ഇത്താത്ത😢😢😢
പടച്ചോൻ മനസമാധാനം നൽകട്ടെ അല്ലാഹ് 🤲
ഇത് എവിടെയാണ് ഈ സഹോദരി ഒരു പാട് ദുഖം അനുഭവിച്ചു തോന്നുന്നു ദൈവം അവരുടെ മനസിന് സമാധാനം നൽകട്ടെ!!:
ആസഹോതരിക്ക്അല്ലാഹുമനസ്സമാദാനംനൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Usman Asma തീർച്ചയായും ആ മീൻ
Aameen
Manjeri.. Malappuram.... Aa umma ente koode padichathaaa.... Aval nannayi padichirunnu....+2 vil marriage kazhinju..,..
പ്രിയപ്പെട്ട ഗോപിനാഥ് സർ , ഞാൻ പലപ്പോഴും താങ്കളുടെ കാര്യം വീട്ടിൽ ഭാര്യയോടും മക്കളോടും സംസാരിക്കാറുണ്ട്. 700 കോടിയിലധികം ജനസംഖ്യ ഭൂമിയിലുണ്ടെങ്കിലും, മനുഷ്യത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ലോകത്തു അപൂർവ്വമായേ നാം മനുഷ്യരെ കാണാറുള്ളു. സത്യം പറയട്ടെ , ഞാൻ കണ്ടിട്ടുള്ള അപൂർവം ചില മനുഷ്യരിൽ ഒരാൾ തങ്കളാണ്. സർവ അഭിവാദ്യങ്ങളും നേരുന്നു.
പാവം ഇത്താത്ത അള്ളാഹു അനിഗ്രഹിക്കട്ടെ ആമീൻ.
ഇതുപോലെ ആണ് സാർ എനിക്ക് ഒരുപാട് പാട് സമാധാനം നിങ്ങളുടെ പ്രഭാഷണം കേള്കുമ്പോളാണ്
സർവ ശക്തൻ ആയ പടച്ചതമ്പുരാൻ الله നിങ്ങളുടെയും ഞങ്ങളുടെയും മക്കളെ ഉയർന്ന വിദ്യാഭ്യാസത്തിലേക്ക് എത്തിക്കുമാറാകട്ടെ .. ആമീൻ..
പ്രിയപ്പെട്ട മുതുകാട് ചേട്ടന് ഒരു ബിഗ് സല്യൂട്ട്... 👍👍👍
ആ ഉമ്മാൻ്റെയും ഈ ദുനിയാവിലുള്ള എല്ലാ ഉമ്മമാരുടെയും മനസ്സിൻ്റെ അടിത്തട്ട് കാണുന്ന നാഥ അവരുടെ എല്ലാ സങ്കടങ്ങളും പരിഹരിച്ച് നീ അവർക്ക് അവരുടെ മനസ്സിന് കുളിർമ നൽക് നാഥ🤲🤲🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ
മുതുകാട് സാറിന് ഒരായിരം സലൂട്ട്
🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ ശരിക്കും കരഞ്ഞു;പക്ഷേ എന്നെ അദ്ഭുതപ്പെടുത്തിയത്,ആ ഒരു സ്ത്രീയുടെ തേങ്ങിക്കരച്ചിൽ കാരണം അവിടെ ഇരിക്കുന്ന മിക്കവർക്കും അവർ അറിയാതെ തന്നെ ഉള്ളിൽ നിന്ന് പൊട്ടുകയാണ്,മനുഷ്യന്റെ പടച്ച റബ്ബ് കൊടുത്ത ഈ കാരുണ്യമുണ്ടല്ലോ ما شاء الله ....എന്താ അതിനൊക്കെ പറയുക (الله is always great...thank you الله )
Curect ജീവിതത്തിൽ താങ്ങാൻ പറ്റാത്ത.. വിഷമം വരുമ്പോ ഞാൻ സർ ന്റെ വാ ക്കുകൾ കേൾക്കുന്നുണ്ടായിരുന്നു ജീവിതം അവസാനം വരെ കരുത്തോടെ നില്കാൻ എനിക്ക് കോൺഫിഡന്റ് തരുന്നു ......
ആദ്യമായി മുതുകാട് sir ന്റെ കാലുകൾ തൊട്ട് ഒരു നന്ദി പറയെട്ടെ,,, ജനങ്ങളെ വെറും കൺകെട്ട് കൊണ്ട് വിസ്മയിപ്പിക്കുകയും അതുപോലെ നമ്മളെ എല്ലാവരും അത്ഭുതം ഉണ്ടാക്കുകയും ചെയ്യുക മാത്രമല്ല,ഒരാളെയെങ്കിലും മരണത്തിൽ നിന്നും ജീവിതതുലേക്ക് കൊണ്ടുവരാൻ കഴിഞ്ഞല്ലോ, അതുകൊണ്ടുതന്നെ മുതുകാട് sir ന് സർവ്വശക്തനായ തമ്പുരാന്റ ക്യ്കളാണ് നമുക്ക് പ്രാർത്ഥിക്കാം sir ന്റെ ദീര്ഗായുസ്സിന് വേണ്ടി എങ്കിൽ മാത്രമേ ഇനിയും ഇതുപോലെ ആർക്കെങ്കിലും ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാവുകയുള്ളു
*പക്ഷെ വേറെയുള്ള ആളുകൾ ഇതു അനുകരിക്കുകകയും, ഒരു ബിസിനസ് ആക്കി മാറ്റുകയും ചെയ്യരുത് *ഇനിയും ഒരുപാട് പേർക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞാലോ,,,,,,
Sajin Ashraf K
അള്ളാഹു അനുഗ്രഹിക്കട്ടെ, സമാധാനം നൽകട്ടെ ഈ സഹോദരിക്ക്... bigg salute sir💯
ഇദ്ദേഹത്തിന്റെ ഓരോ വാക്കും നല്ല ഒരു വഴികാട്ടയാണ്.അങ്ങേക്ക് ഒരു പാട് നന്ദി.
80
പറയാൻ വാക്കുകൾ ഇല്ല
mudhukad സർ നിങ്ങൾക്
ഒരു ബിഗ് സല്യൂട്ട്
നിങ്ങളെ പോലുള്ള വ്യക്തികൾ ആണ് നമ്മുടെ ഇന്ത്യ ഭരിക്കേണ്ടത് മുതുകാട് sir A big salute
കുട്ടികളെ നന്നായി മിടുക്കരായി വളർത്തുക അവരിലൂടെ നിങ്ങളുടെ സാക്ഷാത്കരിക്കപ്പെടെ ട്ടെ ,god bless you സഹോദരി .
ഒരുപാടു പേരുടെ പ്രാർത്ഥന അങ്ങേക്കു ഉണ്ടാകും...
എനിക്ക് ഒരു കാര്യം സാറിനോട് പറയാനുണ്ട് 'താത്ത ഇത്രനേരം സംസാരിച്ചു. സാറിനെ കുറിച്ച് നല്ല കാര്യം പറഞ്ഞു. സാർ എന്തൻങ്കിലും സാറിന്റെ സ്വന്തം ചെലവിൽ. ചെയ്താൽ വളരെ.വരളെ 'ഉപകാരമായിരുന്നു' ആകുടുംബത്തിന് '' എന്നാൽ പരി പാടി. അതിഗംബീരമാക്കു മാ യി രു ന്നു
🙏🙏🙏ആമനസിന് ഒരായിരംനന്ദി സർവ്വ ശക്തൻ നല്ലതുവരുത്തട്ടെ
മുതുകാട് സാർ താങ്കൾ ഇനിയും ഉയരട്ടെ 👌👌👌👌
കുട്ടികൾ പഠിച്ചു നല്ല ഉയരങ്ങളിൽ എത്തട്ടെ .സാറിനെ എല്ലാവർക്കും ഇഷ്ട്ടമാണ്
അല്ലാഹ് ആ പൊന്നുമോന് വിദ്യാഭ്യാസം നിഷേധിച്ച ആ വാപ്പയുടെ കുടുംബം വല്ലാത്ത മനുഷ്യരാണ് നാഥാ അവർക്ക് നല്ല ബുദ്ദി വരുത്തണേ
Sister, God bless you and your family.
ആൽമഹത്യ ഒന്നിനും പരിഹാരമല്ല.ഇസ്ലാമിൽ നിഷിദ്ധമാണ്.ജനിപ്പിച്ച അല്ലാഹുവിന് അറിയാം സമയമാകുമ്പോൾ കൊണ്ടുപോകാൻ.കടന്നു വന്ന വഴികൾ സങ്കടകരം ആണെന്ന് മനസ്സിൽ ആയി.ഇനിയുള്ള കാലം ആ പൊന്നു മക്കളെ നല്ല വിദ്യാഭ്യാസം കൊടുത്തു മനുഷ്യത്വവും കരുണയുംസ്നേഹവും ഉള്ള ഉത്തമ മക്കൾ ആക്കി വളർത്തൂ.മോൻ നല്ല മിടുക്കനാണ്.പടച്ചവൻ എല്ലാ വിഷമവും മാറ്റിതരട്ടെ.ആമീൻ.
sajeena subair മൂന്നാം മാസം തലേലെഴുത്തു മുഴുവൻ കുറിക്കപെടില്ലേ അപ്പോൾ ആദ്മഹത്യ ചെയ്യുമെന്നാണ് അന്ന് കുറിക്കപ്പെട്ടതെങ്കിൽ അത് തടയാൻ ആർക്കു കഴിയും
ZAITUN 786 muslims nu entha stage keran padile...
Aameenn
sajeena subair ജനിപ്പിച്ച അല്ലാഹു എന്നു പറയരുത്..
സൃഷ്ടിച്ച അല്ലാഹു കാരണം ഖുർആനിൽ പറയുന്നു അല്ലാഹു ജനിച്ചവനല്ല ജനിപ്പിച്ചവനും അല്ല
Ishac Kallingal ക്ഷമിക്കണം.ഞാൻ പെട്ടന്ന് പ്രതികരിച്ചപ്പോൾ അത്രയും ചിന്തിച്ചില്ല. ലം യലി ദ് വലം യൂ ladu വലം യക്കുൻലഹു കുഭുവൻ അഹദ്. വാക്കിന്റെ അർത്ഥം ചിന്തിച്ചില്ല.തെറ്റ് തിരുത്തി യതിന് താങ്ക്സ്.അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീൻ
നല്ല ക്ഷമയുടെ അള്ളാഹു വിന്റെ ദീനീപരമായി യുള്ള പ്രസംഗം കേൾക്കൂ സോദരി.. ദീനിൽ ഇല്ലാത്ത ഒരു സമാദാനവും ഇല്ല. ഇതു ദുനിയാവിൽ ഉള്ള ഒരു ചെറിയ പരീക്ഷണം മാതൃമആണു സ്വർഗത്തിൽ പ്രവേശിക്കാൻ ഉള്ള പരീക്ഷണം....
Shameer Kp Shameer Kp എല്ലാം അല്ലാഹുവിന്റെ മലക്കുകൾ മുൻകൂട്ടി എഴുതിവെയ്ക്കുകയും അതുമാറ്റുവാൻ ആർക്കും കഴിയാതിരിക്കുകയും എന്നിട്ട് അതിന്മേൽ പരീക്ഷണവും !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
👍👍👍
P R HARIS എന്താ പരീക്ഷണം അള്ളാഹു പറഞ്ഞതല്ലേ.... ഒരു നല്ല മലക്കും ഒരു ശൈത്താനും ഉണ്ടാവും... ആദം നബിയോട് പയം കഴിക്കരുത് എന്ന് പറഞ്ഞ ചരിത്രം ഒന്നും അറിയില്ലേ haaris.... സംശയം ഉണ്ടെങ്കിൽ നല്ല പണ്ടിതമാരോട് ചോദിച്ചു ഈമാൻ നഷ്ടപ്പെടാതെ നോല്ക് സഹോദരാ
Shameer Kp Shameer Kp പണ്ഡിതന്റെ പ്രസംഗം കേട്ടിട്ടുതന്നെയാണ് അബ്ദുൽ ഗഫാർ മൗലവിയുടെ പ്രസംഗം കേൾക്കുക
Deeni bhodam illatha kuravanu Allahu vine fayakkunna oru pennum ingane pothu vethi il anniya purushanumai Allahu vine marannu vethi pankidillairunnu valare kashdam
ഇതിനും ഡിസ് ലൈക്കോ എന്തുവാടെ ഇത്???
Love you sir 😍
Athanne 👍
ഒന്നും പറയാൻ ഇല്ല പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ
ഒരു നല്ല ടീച്ചർ എന്നാൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നവരായിക്കണം. കൂടെ നിന്ന് സ്നേഹത്തോടെ ചേർത്ത്നിർത്തുന്നവരാകണം. ❤️❤️❤️
മുതുകാട് സർ പറഞ്ഞ ഒരു കഥ തന്നെയാണ് അത് ഞാൻ ചുരുക്കി പറയുന്നു
രാജാവ് മന്ത്രിയോട് ചോദിചില്ലേ
എപ്പോഴും മനസ്സിന് സന്തോഷം നൽകുന്ന ഒരുവാക്ക്
ഈ സമയവും കടന്ന് പോകും എന്ന്...
(അതായത് സങ്കടം ആയാലും സന്തോഷം ആയാലും...)
വിഷമിക്കര്ത് സഹോദരീ റബ്ബ് ണ്ടാവും നിനക്ക് തുണ
നാഥൻ നിനക്ക് സന്തോഷവും സമാധാനവും തരട്ടേ ആമീൻ യാ റബ്ബൽ ആലമീൻ
മുതുകാട് സാറിനു ഒരായിരം നന്ദി. 😍😍😍
ആദ്മഹത്യയുടെ പകുതി ( മരണത്തോടെ അടുക്കുമ്പോൾ ) എത്തുമ്പോൾ എങ്ങിനെയെങ്കിലും ജീവിതത്തിലേക്ക് വരണമെന്നും ആരെങ്കിലും രക്ഷിക്കാൻ വരണേ എന്നും ചിന്തിക്കും... കുട്ടികളുടെ കാര്യം... എല്ലാകുട്ടികളും ഉന്നത വിജയം നേടണം എന്നില്ല ഒരു ക്ലാസ്സിൽ മാർക്ക് കുറഞ്ഞാൽ അടുത്ത പ്രാവശ്യം കൂടുതൽ മാർക്ക് കിട്ടും മാർക്ക് കൂടുതൽ കിട്ടിയ കുട്ടി ഒരുപക്ഷെ മാർക്ക് കുറഞ്ഞു എന്നും വരും ഇതിൽ മാതാപിതാക്കന്മാർ അനാവസ്സ്യ വിഷമം വേണ്ടതില്ല.... മന്നം മുഹമ്മദ്‌കുട്ടി
മുത കാട് ഒരു തികഞ്ഞ മനുഷ്യ സേന ഹി ആണ്
കണ്ണു നനയിച്ചു സാറേ, പ്രിയ മുതുകാട് സാർ ഇത്ത പറഞ്ഞതുപോലെ എനിക്കൂ. സാറിന്റെ പ്രസംഗം കേൾക്കുന്ന സമയത്ത് വല്ലാത്തൊരു പോസറ്റീവ് എനർജി കിട്ടാറുണ്ട്. തീർച്ചയായും ഞാൻ മനസ്സിലാക്കുന്നു താങ്കൾ ജീവിച്ച ഈ നൂറ്റാണ്ടിൽ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമാണ് എന്ന്. സർവ്വശക്തൻ അനുഗ്രഹിക്കട്ടെ
എങ്ങിനെ തുടങ്ങണമെന്നറിയില്ലാ. കരഞ്ഞില്ലെങ്കിൽ നെഞ്ച് പൊട്ടി പൊകല്ലേ . ഇങ്ങിനെ പലപ്രാവശ്യം ഞ്ഞത്മഹത്യ ചെയ്യാൻ മുതിർന്നവളാണ്. പക്ഷെ കരുത്തോടെ ജീവിച്ചു. അതീനെല്ലാം കൂടെയുള്ളത് ദൈവമാണ് '
സഹോദരി മാരുടെ കണ്ണ് നിറഞ്ഞു അത് കണ്ടപ്പോൾ എനിക്കും 😭
പാവം ആ ഇത്താത്ത, എന്തോരം അനുഭവിച്ചിട്ടുണ്ടാകും, allahh അനുഗ്രഹിക്കട്ടെ
big salute to that inspiring teacher too
eee.. video kaanunnadhinu thottumumb vare nan vallaadhe oru prayaasathilairunnu... TH-cam onn cheythapol.. kanaan thoniyadh ee video aan.. epol samadhanamaai... mudhukad sir nte orupaad speech nan kelkaarund... orupaad abimanam thonitund adhehathood.. 👍👍
Chechi karayarudhu.... vishamikkarudhu ....God bless you and your family
ഇനി ഒരിക്കലും ഈ കണ്ണുകൾ കണ്ണുനിറയാതിരിക്കാൻ പ്രാർത്ഥിക്കാം.
😢😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏
Thanks brother Almighty God bless you abundantly from London
കണ്ണ് നിറഞ്ഞു പോയി അള്ളാഹു അനുഗ്രഹിക്കട്ടെ
Sir u r great. Oru geevan rekshapeduthy. I like u sir...
Big Salute Aa Sahodariya EllaVarum Help Chyannam
why still dislikers.shame on them.
മോളെ വെശമം സഹിച്ചു നമ്മൾ ജീവികണം എന്നാൽ മാത്രം ആണ് നമ്മൾ വിജയികുനത്
ജീവിതത്തിൽ എല്ലാവർക്കും ഓരോരോ ബുദ്ധിമുട്ടുകൾ പ്രയാസങ്ങളും ഉണ്ടാവും മക്കൾ ഉള്ളവരും ഇല്ലാത്തവരും മരണം ഒന്നിനും ഒരു പ്രതിവിധിയല്ല മനസ്സ് പതറാതെ ജീവിക്കുക അതാണ് എന്റെ അഭിപ്രായം
oro teacher um ethu kelkuka..kutikalku positive energy kodukuka.muthukad sir very very big salute..u r great.
Correct Madam
aa vediyil njanum undayirunu... sharikum karanju poyi... u are grate muthugad sir ningalde magic ine kalum enik istamayath aa personality... annu...best motivation class in my life😊😊
...vt
ദൈവം ഒരു ദിവസം നമുക്കായ് ഒരുക്കി വച്ചിട്ടുണ്. അത് വരിക തന്നെ ചെയ്യും വിഷമിക്കരുത് സഹോദരി
😭😭😭😭😭🙏🙏🙏🙏
Kannuniranju poyi .
Allahu anugrahikkatte .
Muthukaad sir orupaad thanks.Big salut
ഞാനൊരു 20age ഉള്ള girl ആണ്... എത്രയോ പ്രാവശ്യം ഇതേപോലെ മരിക്കണമെന്ന് ചിന്തിക്കാറുണ്ട്.. കുറച്ചു കഴിഞ്ഞാൽ അതെല്ലാം മറക്കും... ലൈഫ് മടുക്കാത്തവർ ആരാ ഉള്ളത്...
Ee. Karachilu. Santhoshamaayi. Maaratte. Dheivam. Anugrahikkatte. Ellaavarum. Karanju. Konndaannu. Ee. Vedio. Kanndathu. 💕💕💕💕💕❤️❤️❤️❤️❤️❤️❤️❤️❤️
നിങ്ങളുടെ മകനെ ലോഗം വാഴ് ത്തും
ട്ടെ
ലോകം വാഴ്‌ത്തട്ടെ
ആ ഉമ്മാന്റെ കരച്ചിൽ സഹിക്കാൻ കഴിയുന്നില്ല 😰😰😰😰
Really heart touching.....big salutes to both of you.
മുതുകാട് സാറിനെ പോലെ ഉന്നതിയിൽ നിൽക്കുന്ന എല്ലാവർക്കും ഇത് പോലെ സാമൂഹിക പ്രതിബദ്ധത ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിച്ചു പോവുന്നു.
Karanjupoyi njan, nallathu vartte ennu prarthikkunnu, 😢😢😢😢😢
JAYANTHI ANILKUMAR
ഒരു പാട് ആളുകൾക്ക് വലിയ പ്രചോദനം ഈ സർന്റെ ക്ലസ്കൾ 👌👌😰
ഈ വാക്കുകൾ കേട്ടിട്ട് വേദിയിൽ ഉള്ള പല ഉമ്മമാരും കരഞ്ഞു അവരൊക്കെ തന്നെ നല്ല മനസ്സുള്ള വർ ആയത് കൊണ്ടാണ്.
സാധാരണക്കാരുടെ ഒരു സമാധ, നമാണ് മുതുക്കാട് സാറിന്റെ ഓരോ പ്രസംഗവും ഞാൻ എന്നും കേൾക്കാറുണ്ട്. സാറിന് ഒരു ബിഗ് സലൂട്ട്
ഈശ്വരാ കണ്ണീർ അടക്കാനാവുന്നില്ല 😢😢🙏🙏🙏 ആ പൊന്നുമക്കൾ ഉയരങ്ങളിൽ എത്തണേ 🙏🙏🙏🙏