ദിലീപ് ആണു തെറ്റുകാരൻ കാവ്യാ നല്ല സന്തോഷത്തിലാണല്ലോ. വിവാഹം കഴിഞ്ഞ് ദുബായിലേക്ക് പോയ കാവ്യയെ വിളിച്ച് ഏതുനേരവും ശല്യം ചെയ്തു ആ പെണ്ണിന്റെ ജീവിതം ദിലീപ് നശിപ്പിച്ചു. കാവ്യയുടെ മനസ്സ് മാറ്റിപ്പിച്ചത് ദിലീപ് അല്ലെ കാവ്യയെ ചീത്തപ്പേര് ഏൽപ്പിച്ചതും മഞ്ജുവിന്റെ ജീവിതം നശിപ്പിച്ചതും ദിലീപ് അല്ലേ.
അവളുടെ നാടകം ജീവിതത്തിൽ എനിക്ക് ഏറ്റവും വെറുപ്പ് തോന്നിയിട്ടുള്ളത് കാവ്യയെ കാണുമ്പോൾ ഒരു പക്ഷെ മൂഞ്ജുച്ചേച്ചിയോടുള്ള സ്നേഹം കൊണ്ടാണെന്ന് തോന്നുന്നു പാവം എന്തായാലും രക്ഷപെട്ടല്ലോ മഞ്ജു ചേച്ചി
Horror ആണല്ലോ.. Its being said that she is the one behind bhavana issue.. The mental trauma gone through by bhavana for 5 years is not lesser than horror.
മഞ്ജു വിനോട് ചെയ്യാവുന്നതിൽ വെച്ച് ഏറ്റവും ക്രൂരത കാണിച്ചിട്ട് നാണമില്ലാതെ നാടകകല്യാണതിന് ഒരുങ്ങി നിൽക്കുന്നു,, ചതിച്ചി,, പാവം മഞ്ജു മനസിൽപോലും ചിന്തിച്ചു കാണില്ല, ഭർത്താവ് ഉം കാമുകിയും ചേർന്നൊരിക്കിയ നാടകം ആണിവിടെ നടക്കുന്നതന്ന്,, അറിഞ്ഞപ്പോ ഹൃദയം വെട്ടി നുറുക്കിയ വേദന ആയിരുന്നിരിക്കും പാവം,, ചതി വെച്ചുപൊറുപ്പിക്കില്ല അനുഭവിക്കും തീർച്ച
ഇപ്പോ എവിടെ പോയാലും കാവ്യനെയും എഴുന്നള്ളിച്ചു കൊണ്ട് നടക്കുന്നത് കാണാം.😂😂😂. ഒപ്പം മഞ്ജുവിന്റെ മോളെയും .അതുകണ്ട് കമൻറ് ഇട്ട് വെളുപ്പിക്കാൻ കുറേ ഫാൻസും. ഇതിൽ എന്തേ മഞ്ജുവിനും കുഞ്ഞിനുമൊപ്പം ദിലീപ് ഇല്ലാത്തെ.
@@ShameenaBasheer-ep4ff ഇത് കണ്ടിട്ട് അസൂയ അല്ല തോന്നുന്നത്. കോവാലനും കാവ്യയും മകളെ പൊന്നുപോലെ നോക്കുന്നു എന്ന് കാണിക്കാനുള്ള തത്രപ്പാടായിട്ടാണ് തോന്നുന്നത്. ഇത്രയും നാൾ ചെയ്തത് വെച്ച് നോക്കാൻ ആണെങ്കിൽ പിന്നെ ഇതിനാണോ വലിയ പ്രയാസം. രണ്ടുപേരും മികച്ച നടനും നടിയുമല്ലേ😆😆😆🤭
Its better Otherwise Dileep can cheat Manju in the entire life See now Manju is enjoying her life Nammukku oralae orupadu naal cheat cheyyan pattilllaooo
അതെ.. She had a reality check and she got to know what she is capable for.. Superstar ഒന്നും ആയിട്ടല്ല. Bt തനിച് താൻ എത്രത്തോളം ഹാപ്പി ആണെന്ന് അവൾക്ക് മനസ്സിലായി.. ജീവിതകാലം മൊത്തം പൊട്ടിയായി ജീവിക്കുന്നതിലും നല്ലതാണ്
സത്യം അങ്ങനെ തന്നെയായിരുന്നു ഒരു റീൽസിൽ ഉണ്ടായിരുന്നു 😄യഥാർത്ഥത്തിൽ ഈ ദിലീപ് ആണ് രണ്ടു പെൺകുട്ടികളുടെയും ജീവിതം തുലച്ചത് കാവ്യ കുഴമില്ലാതെ കല്യാണം കഴിച്ചു പോയതാണ് ദിലീപ്പിന് അത് സഹിക്കുന്നതിനും അപ്പുറം ആയിരുന്നു കാവ്യയുടെ വിവാഹം അങ്ങനെയാണ് സന്തോഷത്തോടെ ജീവിച്ചിരുന്ന കാവ്യയെ ദിലീപ് ഫോൺ വിളിക്കാൻ തുടങ്ങിയത് അതോടെ കാവ്യയുടെ മനസ് മാറിയാണ് രണ്ടുപേരും ഒന്നിച്ചത്
Dileeps daughter may be only person who has got the chance attend her step mother kavya first marriage. Here also Dileep has not attended the marriage. Little did manju thought person kavya whose first marrige she is attending will be reason to end her own marriage. FOR Kavya this was just trial marriage so that she can b third wife to Dileep. Dileep is famous for getting attracted to whoever is famous actress that time make his wifeand make her sit at home that time it was Manju now it is kavya beforw entering malayalam industry dileep was married or engaged to his distant relative lady she left to gulf after dileep cheated her for manju Manju got to know about this may b after marriage same thing happened to her with kavya replacing her
No, they never get the life that they thought. Because God is above all. Filipinos never ever thought his quotation will caught and retained in the jail for 85 days. That it self best evidence that Dilip’s foolishness and arrogance.
Etho oru pazhaya director/producer paranj kettirunnu,dileeep or kavyakk ee marriage il interest illayirunnu,kavyayude veettukarude nirbandham kondanu marriage cheythath ennu
Njan dileep kavya fan aanu ..bt e video kandappo ntho oru sankadam.kuttikaalath ok avarude movies kanumpo avar onnichirunnenkil enn agrahichittund .bt njan ipo kallyananam kazhich oru bharya aayappozhanni athinte ok feelings manasilakumnath😢
പഴയ കെട്ടിയോൻ പറഞ്ഞ അന്നത്തെ media reactions ഒരു നടൻ ആയിട്ട് ഉള്ള ബന്ധം കൊണ്ട് ഡിവോഴ്സ് 😁അതൊക്കെ climax എത്തിയപ്പോൾ സന്തോഷം.. പുള്ളി വേറെ കെട്ടി ജീവിക്കുന്നു.. അവൾ മറ്റൊരു കുടുംബം നശിപ്പിച്ചു happy ആയിട് ജീവിക്കുന്നു.. നാളെ അവളുടെ മോൾക് ഈ ഗതി തള്ള എന്നാ നിലയിൽ കാണാൻ ഉള്ള അവസ്ഥ ഉണ്ടാകാതെ ഇരിക്കാൻ കാവ്യാ ഇന്നേ തുടങ്ങി കാണും പ്രാർത്ഥന.. കർമ അല്ലെ എവുടെ പോകാൻ എല്ലാം അനുഭവത്തിൽ വരും ഇന്നല്ലേ നാളെ.. എന്നും എല്ലാർക്കും പറ്റിച്ചു ചതിച്ചു ജീവിക്കാൻ പറ്റില്ല..
Chettaa,ee paranja issue njn arinjitilla,delete cheytha videoyum kandittilla,unexpected aayi first time aanu ee videoyum channelum kanunnath But parayunnathil oru genuinity feel cheythathkond this video full irunnu kandu Ithil chettan parnja matterine kurich enikk onnum parayanilla,bcoz i don't knw what's the truth But oru karyam paranjotte,school assemblyil frontil nirthunnath orikkalum discrimination aayit enikk thonnitilla tto( enikkum atrakk height onnum illa) Friends kaliyakunnundenkil ath aa pillerde characterinte problem alle , entire schooline athil paranjit enta karyam Height kuravanu ennulla commentsokke njnum kettitund,chettan paranjath sheriya,vishamam thonnum But ath paranjavare aanu thiruthendath Schoolile karyam paranjath kond paranjatha tto,oru misunderstanding verum mainly ee video kaanunna schoolil padikkunna cheriya kuttikalkokke
വിവാഹത്തിന് മുന്നേ കാവ്യയുടെ ഭംഗി ഒക്കെ പോയിട്ട് ഉണ്ട് . മുഴുവൻ മേകപ്പ് മാത്രം ആകെ ഉള്ള മുടിയും പോയി. അന്നും മഞ്ജു തന്നെ സുന്ദരി. എന്തു കണ്ടിട്ടാണോ എന്ധോ വൃത്തി കെട്ടവൻ അങ്ങോട്ട് ചാഞ്ഞത്
Hi chinnu god bless u njan first kandatu steel uttensils clean cheyunna vedio aanu pinne pinne vlogs kandu thudagi otta divasam komdu 3,4 vedios kandu subsribe um cheythu you r a good mother❤
ഒന്ന് മാത്രം ശ്രദ്ധിച്ചു.. ആ മുടി ആരുടേതാണെന്ന്.. സംവൃത 😻❤(edited :3k😳)
ഞാനും അതെന്നെയാ ശ്രെധിച്ചേ
Njnum atha shredhichathu😮❤
Njanum
ഞാനും.
സത്യം 😆
2 ആം അമ്മയുടെ കല്യാണവും, സ്വന്തം അച്ഛന്റെ കല്യാണവും attend ചെയ്യാൻ ഭാഗ്യം കിട്ടിയ കുട്ടി 😂
Put yourself or your child in that situation before writing such comments
അതൊക്ക ഒരു ഭാഗ്യം ആണോ 🥴
😜😜
എല്ലാം കുട്ടികൾക്കും അങ്ങനെ ഒരു അവസരം മാതാപിതാക്കൾ ഉണ്ടാക്കാറില്ലല്ലോ @@sainushaby3979
Sheriya😂
മഞ്ജു വിചാരിച്ചു കാണില്ല ആ ചിരിയും കൊച്ചിന്റെ കവിളത്തു ഉള്ള നുള്ളും തന്റെ കുടുംബം അടിവേരോട് കൂടി പിഴുതെറിയാൻ ഒള്ളത് ആണെന്ന്
Yes
Dileepinu oramma ellarunna wife molum undennu.
😢
Yes
സത്യം
അച്ഛൻ മനഃപൂർവം വന്നില്ല കാണാൻ ഉള്ള ശക്തി ഇല്ല
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😂
😂
😂😂😂
ആയോ. എന്നെ. കക്കുസ്. കഴിയിപ്പിച്ചേ 😂😂😂
𝗜 𝗮𝗹𝘄𝗮𝘆𝘀 𝗹𝗼𝗼𝗸𝗶𝗻𝗴 𝘀𝗮𝗺𝗿𝗶𝘁𝗵𝗮 𝗵𝗮𝗶𝗿 ❤✨& 𝗠𝗮𝗻𝗷𝘂'𝘀 𝘀𝗺𝗶𝗹𝗲 🙁
എന്ത് കൃത്രിമമായിട്ടാണ് അവൾ ചിരിക്കുന്നത്.,ഉള്ളിലെ ചതി ആ പാവങ്ങൾ രണ്ടും,അറിഞ്ഞില്ല (മഞ്ജു &കാവ്യയുടെ പഴയ ഭർത്താവ് )
Sathyam. Aa randu paavangaleyum fraud meeshamoodhevi chathichu.
100varsham mumb ninak oru premam illathoru aalod 100varsham kazhinj thoniyaal ni parayuo 100varsham nhan ayale snehichenn 😂.Logic illatha karyam parayalla
@@Azurebenett20Wifum kuttiyum ulla oru kudumbanadaney snehichathintey logic onnu parayaamoo,Manjuvintey stanathu arasyirunnaalum katha mattonnaakumayirunnu
@@ktreesa465 wife um kuttyum ulla aale snehikunathin entha thett,sneham thaane varunatha alland oo iyalk wife um kuttyum und athond enik snehilla ennu parayan pattuo 😂.Pne aa ishtathinde molil ayalum aayi affair aagunath matram venel logically control cheyyam,alland oraal ishtapedanum illandaakanum nammade manas namde shambalakaran onnalla
ദിലീപ് ആണു തെറ്റുകാരൻ കാവ്യാ നല്ല സന്തോഷത്തിലാണല്ലോ. വിവാഹം കഴിഞ്ഞ് ദുബായിലേക്ക് പോയ കാവ്യയെ വിളിച്ച് ഏതുനേരവും ശല്യം ചെയ്തു ആ പെണ്ണിന്റെ ജീവിതം ദിലീപ് നശിപ്പിച്ചു. കാവ്യയുടെ മനസ്സ് മാറ്റിപ്പിച്ചത് ദിലീപ് അല്ലെ കാവ്യയെ ചീത്തപ്പേര് ഏൽപ്പിച്ചതും മഞ്ജുവിന്റെ ജീവിതം നശിപ്പിച്ചതും ദിലീപ് അല്ലേ.
പാവം മഞ്ജു... അന്ന് നല്ലോണം ആശ്വസിച്ചു 🙄
കാവ്യ ടെ 2കല്യാണത്തിലും മീനാക്ഷി കൂടെ ഉണ്ട്
എന്റെ കല്യാണത്തിനും മീനാക്ഷി വന്നിരുന്നു 😄
എന്റെ കല്യാണത്തിനും മീനാക്ഷി ഉണ്ടായിരുന്നു... 😊@@leenajeevan7838
മഞ്ജു കുഞ്ഞിനോടൊപ്പം ഉള്ള സന്തോഷനിമിഷങ്ങൾ ഒരു അമ്മയുടെ അവകാശങ്ങൾ അതുപോലും നഷ്ടം 🙏🙏🙏ഉള്ളിൽ ഒത്തിരി നീറുന്നുണ്ടാവും 🙏🙏
Meenakshi adult aayirunnu avarde divorce time il 18 vayass ulla penkutty achante koode pokanam enkil athinu enthelum reason kaanum. Manju nte bhagathum mistake indavum
അന്ന് മോളെ കൊണ്ടു നടക്കാൻ മഞ്ജുവേ ഉളു... ഇപ്പോൾ കുട്ടി യാനയും തപ്പാനയും ഒക്കെ ഉണ്ട് 😂
Annokke dileep nu full films ayrunnu therakk aayrunnu. Ipo athillallo😅
Koodee aa nadirshayude samadhana koottavum ondu .
Film matram allallo, kudumbam kalakkiyem kond nadakande @@MVkkkkk
എന്നിട്ട് ആ കുട്ടി ഏങ്ങനെ മാറി ഇത് പോലെ അമ്മയോട് അടുപ്പമില്ലാതെ
😂😂😂
മഞ്ജു ❤️❤️❤️❤️
എന്തോ
പൊട്ടനായിരുന്നു ഞാൻ 😊(നിഷാൽ ചന്ദ്ര)
Aval anu pottathi chathikapetta Avan alla arkkum ariyan pattilla avalkkanz nashtam kandille legal vivaham kazhinjittum kudumbam kalakki ennu lifelong kekkum
Choonnu nokkaan kazhiyilla.....
അതെ......@@sandeep-asandeep1469
Genuine ayathu pottan ano ..after life potti akunnathu avar randu perum anu karmaphalam kittum
ഈ ജീവിതത്തിൽ തന്നെ തുടരുക ആയിരുന്നെങ്കിൽ ജനങ്ങൾ ഇന്ന് നെഞ്ചിലേറ്റി നടന്നിരുന്നേനെ!
ജനങ്ങൾ നെഞ്ചിലേറ്റി നടന്നിട്ട് എന്ത് കാര്യം... അയാളുടെ life അയാൾ തിരഞ്ഞെടുത്തു അതിന് നമ്മൾ എന്തിനാ കുരു പൊട്ടുന്നത്
@DeepuDeepu-c9y നമ്മളെ പോലെ അല്ലല്ലോ ബ്രോ അവരൊക്കെ public figure അല്ലേ അവരുടെ ഒക്കെ നിലനിൽപ് തന്നെ നമ്മളെ പോലുള്ള സാധാരണ ജനങ്ങളെ ആശ്രയിച്ചാണ്
മഞ്ജു തന്നെ സുന്ദരി 💖💖💖👌👌
Ss❤❤❤
എല്ലാരും പറയാറുണ്ട്
അത് അല്ല ഉള്ളത് ഉള്ളത് പോലെ പറയണം സുന്ദരി കാവ്യ തന്നെ
സംവൃതയുടെ മുടി❤
മീനാക്ഷി ഇത് കാണാറില്ലേ😂😂😂
panna meenachi
Meenaachikku kovaalante panam maathram mathi😂
Achante cash amma avalde kunju prayathil athine nokki kudumbam nokki irunnapo ammakku cash indakan pateela
Ellardem comment kandal thonnum Manju warrier daivam aanenn avarum manushyan aanu avarde bhagathum thett indavum illenkil 18 vayass ulla penkoch panam maathram nokki orikkalum achante koode povilla.
അവളുടെ നാടകം ജീവിതത്തിൽ എനിക്ക് ഏറ്റവും വെറുപ്പ് തോന്നിയിട്ടുള്ളത് കാവ്യയെ കാണുമ്പോൾ ഒരു പക്ഷെ മൂഞ്ജുച്ചേച്ചിയോടുള്ള സ്നേഹം കൊണ്ടാണെന്ന് തോന്നുന്നു പാവം എന്തായാലും രക്ഷപെട്ടല്ലോ മഞ്ജു ചേച്ചി
Onnu po thalle
മഞ്ജു പാവം എന്ന് പറയാൻ താൻ കൂടെ ജീവിച്ചിട്ടുണ്ടോ
@DeepuDeepu-c9y ni jeevittanu vannathennu arinjilla pode
ബിജിഎം പേടിയാവുന്നു.. ഒരു horror മൂവി കാണുന്ന പോലെ...
✅ Horrible life... 😌
Horror ആണല്ലോ..
Its being said that she is the one behind bhavana issue.. The mental trauma gone through by bhavana for 5 years is not lesser than horror.
മഞ്ജു വിനോട് ചെയ്യാവുന്നതിൽ വെച്ച് ഏറ്റവും ക്രൂരത കാണിച്ചിട്ട് നാണമില്ലാതെ നാടകകല്യാണതിന് ഒരുങ്ങി നിൽക്കുന്നു,, ചതിച്ചി,, പാവം മഞ്ജു മനസിൽപോലും ചിന്തിച്ചു കാണില്ല, ഭർത്താവ് ഉം കാമുകിയും ചേർന്നൊരിക്കിയ നാടകം ആണിവിടെ നടക്കുന്നതന്ന്,, അറിഞ്ഞപ്പോ ഹൃദയം വെട്ടി നുറുക്കിയ വേദന ആയിരുന്നിരിക്കും പാവം,, ചതി വെച്ചുപൊറുപ്പിക്കില്ല അനുഭവിക്കും തീർച്ച
കാവ്യയുടെ ആദ്യ ഭർത്താവും അനുഭവിച്ചത് അതുതന്നെ..
👍👍👍
yes
ഇപ്പോ എവിടെ പോയാലും കാവ്യനെയും എഴുന്നള്ളിച്ചു കൊണ്ട് നടക്കുന്നത് കാണാം.😂😂😂. ഒപ്പം മഞ്ജുവിന്റെ മോളെയും .അതുകണ്ട് കമൻറ് ഇട്ട് വെളുപ്പിക്കാൻ കുറേ ഫാൻസും. ഇതിൽ എന്തേ മഞ്ജുവിനും കുഞ്ഞിനുമൊപ്പം ദിലീപ് ഇല്ലാത്തെ.
Manjuvinu athu ishtam allarunnu simple
Athu kandu asooya thonniyittj oru kaaryvum ella.
@@ShameenaBasheer-ep4ff ഇത് കണ്ടിട്ട് അസൂയ അല്ല തോന്നുന്നത്. കോവാലനും കാവ്യയും മകളെ പൊന്നുപോലെ നോക്കുന്നു എന്ന് കാണിക്കാനുള്ള തത്രപ്പാടായിട്ടാണ് തോന്നുന്നത്. ഇത്രയും നാൾ ചെയ്തത് വെച്ച് നോക്കാൻ ആണെങ്കിൽ പിന്നെ ഇതിനാണോ വലിയ പ്രയാസം. രണ്ടുപേരും മികച്ച നടനും നടിയുമല്ലേ😆😆😆🤭
@@johncyjohns4744 swntham ammaye molkku vendallo ....dileep kaavye alle Meenakshiku istham avalu mumpil ninnu alle ee kallyanam nadathiyathu... Manju nalla Amma aayirunnenkil ennu molu koode kandene. Kaavya mole nokkunnthu kandu oronnu parnjittu kaaryam ellla
Sathyam!!domestic violence and emotional abuse kure manju anubhavichitund.e perumkallide chiri kandille😡
ഇതിലെ പലരും തല്ലി പിരിഞ്ഞു കാവ്യ കാരണം 💯💯💯
Kaavye maathram kuttam paryaan eluppam undallo.
Dileep kaaranam
@@sumayya123alla kavya karanam because manju sisterepole yalle kavyaya snehichathu ennittu kavya chathichu
നിനക്കു എന്ദിന വിഷമം
Ningaldem bharthavu ingane avatte😂😂@@ShameenaBasheer-ep4ff
❤ സംവൃത മുടി
Its better
Otherwise Dileep can cheat Manju in the entire life
See now Manju is enjoying her life
Nammukku oralae orupadu naal cheat cheyyan pattilllaooo
അതെ.. She had a reality check and she got to know what she is capable for.. Superstar ഒന്നും ആയിട്ടല്ല. Bt തനിച് താൻ എത്രത്തോളം ഹാപ്പി ആണെന്ന് അവൾക്ക് മനസ്സിലായി..
ജീവിതകാലം മൊത്തം പൊട്ടിയായി ജീവിക്കുന്നതിലും നല്ലതാണ്
Manju looks beautiful 🩵🩵🩵
കോപാലൻ വെള്ളം അടിച്ച് ബോധം പോയി കിടന്നു കാണും😂😂😂😂😂😂😂😂😂😂😂😂
സത്യം അങ്ങനെ തന്നെയായിരുന്നു ഒരു റീൽസിൽ ഉണ്ടായിരുന്നു 😄യഥാർത്ഥത്തിൽ ഈ ദിലീപ് ആണ് രണ്ടു പെൺകുട്ടികളുടെയും ജീവിതം തുലച്ചത് കാവ്യ കുഴമില്ലാതെ കല്യാണം കഴിച്ചു പോയതാണ് ദിലീപ്പിന് അത് സഹിക്കുന്നതിനും അപ്പുറം ആയിരുന്നു കാവ്യയുടെ വിവാഹം അങ്ങനെയാണ് സന്തോഷത്തോടെ ജീവിച്ചിരുന്ന കാവ്യയെ ദിലീപ് ഫോൺ വിളിക്കാൻ തുടങ്ങിയത് അതോടെ കാവ്യയുടെ മനസ് മാറിയാണ് രണ്ടുപേരും ഒന്നിച്ചത്
Athe
@@LalaSheyshecorrect
എന്ത് ഭംഗി മഞ്ജു
പാവം മഞ്ജു.
പെരുംകള്ളിയുടെ കല്യാണം 😄മഞ്ജുവിനെ സമാധാനിപ്പിച്ചു 😢
കാവ്യയുടെ കപട നിഷ്കളങ്കത ഒരു മാസ്ക് ആണ് തോന്നിയിട്ടുണ്ട്
Dileeps daughter may be only person who has got the chance attend her step mother kavya first marriage. Here also Dileep has not attended the marriage. Little did manju thought person kavya whose first marrige she is attending will be reason to end her own marriage. FOR Kavya this was just trial marriage so that she can b third wife to Dileep. Dileep is famous for getting attracted to whoever is famous actress that time make his wifeand make her sit at home that time it was Manju now it is kavya beforw entering malayalam industry dileep was married or engaged to his distant relative lady she left to gulf after dileep cheated her for manju Manju got to know about this may b after marriage same thing happened to her with kavya replacing her
പ്രേമം തലക്ക് പിടിച്ചു ഒരാൾ ഭാര്യയെ ഉപേക്ഷിച്ചു ഒരാൾ ഭർത്താവിനെയും,......എന്നിട്ട് അവർ ആഗ്രഹിച്ച ജീവിതം കിട്ടിയോ.......???
Kitty
Kittyy😂😂
Kitti kitti😂😂😂
Wait and see till the end.
No, they never get the life that they thought. Because God is above all. Filipinos never ever thought his quotation will caught and retained in the jail for 85 days. That it self best evidence that Dilip’s foolishness and arrogance.
സുന്ദരി മഞ്ജു❤❤❤
Manju ❤❤❤
ശെരിക്കും അച്ഛൻ എന്താ വരാതിരുന്നത് ആവോ 😂
Etho oru pazhaya director/producer paranj kettirunnu,dileeep or kavyakk ee marriage il interest illayirunnu,kavyayude veettukarude nirbandham kondanu marriage cheythath ennu
കുടിച്ചു ബോധം കെട്ടു കിടന്നു കാണും 😂
That marriage was just a drama... Poor groom
Manju ❤❤❤❤
Meenakshikk maathram ammayude kalyanam kudaan kazhiju ( eppoyathe amma) kudumbam kalakki
ചിരിച്ചു വഞ്ചിച്ചു
Pavam.manju
പാവം manju ❤❤❤❤
ബെറുതെ ഒരു നാടകം കളിച്ചു.. ആ പാവം ചെക്കന്റെ ജീവിതവും കുറെ പണവും നശിപ്പിച്ചു..
❤ മഞ്ജു
Pavam manju, nalla happy, salyam ozhinjallo ennu vicharichu.
ജീവിതത്തിലും സിനിമയിൽ ലും അഭിനയം തകർത്തു 🤣🙏🏼
ദിലീപിന് ഒരു വിഷമവും ഇല്ലാലോ ഇപ്പോഴും മഞ്ജുനെ ഓർത്തിട്ട്
Kudumbam kalakkide chiri😡
ഈ വീഡിയോ കണ്ടപ്പോ അറിയാതെ നെടുവീർപ്പിട്ട് പോയി 😔
Thank u universe 🙏🙏
ആനയും പാപ്പാന്മാരും തമ്മിലുള്ള കാര്യം പോലെയാണ് സിനിമ മേഖലയിലെ വിവാഹം കൂട്ടുകെട്ട് എപ്പോഴാണ് പിരിയുന്നത് എന്നറിയില്ല
Enthayalum manjuchechi rakshapettu kovalante kayyeennu
പാവം മഞ്ചു❤
Manju always uyir
സംവൃതയുടെ മുടി😮❤❤
Ellam planing aayirunnu
Manju yeand sundariyan🥰🥰🥰
RANDANAMMAYUDE 2 KALYANAM KOODI
Mannu chechi❤❤❤
Njan dileep kavya fan aanu ..bt e video kandappo ntho oru sankadam.kuttikaalath ok avarude movies kanumpo avar onnichirunnenkil enn agrahichittund .bt njan ipo kallyananam kazhich oru bharya aayappozhanni athinte ok feelings manasilakumnath😢
In real life also best acting..
കുറ്റം പറയുന്നവർ പറഞ്ഞോണ്ടിരിക്കും. ഉമ്മാനെ കണ്ടതിൽ സന്തോഷം 😘😘കരയല്ലേ ഉമ്മാ സഹിക്കുന്നില്ല 😢😢
🙄
@@afnavk5243ഇത് ഉമ്മ യുഠ മോനും ചാനലിൽ ഇട്ട കമൻറ് ആണ് തോന്നുന്നു മാറി പോയത് ആവും ഞാനും കാണുന്ന ചാനൽ ആണ്
Vazhi maaripoyi 😂😂😂
മഞ്ജുവിന്റേത് തെളിവാർന്ന സൗന്ദര്യം.. കാവ്യയുടേതോ ഒരു കൊലച്ചതിയുടെ പൈശാചികമായ സൗന്ദര്യം.... ആസ്വദിക്കാൻ ആവുന്നില്ല... നാണം കെട്ട ജീവിതവും......
Le kovalan.......that time....".manassa Maine varuuuu...madhuram mulli tharu"😂😂😂
ഓഹ് വെറുതെ ആ ചെക്കനെ.....
Kudumbam kalakkie kaviya pavam manchu
BGM correct ആണ്😂😂 കാളകൂട വിഷം മനസ്സിൽ പേറിയ സൈക്കോ ലേഡി.. ഈ മലർ കാരണം എന്തൊക്കെ പ്രശ്നങ്ങൾ ആണുണ്ടായത്
Sherikkum paranjal visham phycho lady meenakshi aanu..
@Rabb1417 അവള് അതീവ ബുദ്ധിമതി ആണ്.. പക്ഷേ അവളുടെ കണക്ക് കൂട്ടൽ തെറ്റി, മഞ്ജു ഫിനാൻഷ്യലി വളരുമെന്ന് അവള് കരുതിയിരുന്നില്ല
പഴയ കെട്ടിയോൻ പറഞ്ഞ അന്നത്തെ media reactions ഒരു നടൻ ആയിട്ട് ഉള്ള ബന്ധം കൊണ്ട് ഡിവോഴ്സ് 😁അതൊക്കെ climax എത്തിയപ്പോൾ സന്തോഷം.. പുള്ളി വേറെ കെട്ടി ജീവിക്കുന്നു.. അവൾ മറ്റൊരു കുടുംബം നശിപ്പിച്ചു happy ആയിട് ജീവിക്കുന്നു.. നാളെ അവളുടെ മോൾക് ഈ ഗതി തള്ള എന്നാ നിലയിൽ കാണാൻ ഉള്ള അവസ്ഥ ഉണ്ടാകാതെ ഇരിക്കാൻ കാവ്യാ ഇന്നേ തുടങ്ങി കാണും പ്രാർത്ഥന.. കർമ അല്ലെ എവുടെ പോകാൻ എല്ലാം അനുഭവത്തിൽ വരും ഇന്നല്ലേ നാളെ.. എന്നും എല്ലാർക്കും പറ്റിച്ചു ചതിച്ചു ജീവിക്കാൻ പറ്റില്ല..
Njan vicharichu ethode eval oru poku poyannu kalatthy poya speed il thirich vannu achane kettan
കാവ്യ എത്ര ഭംഗിയായി അഭിനയിക്കുന്നു. അതോ ആ ജീവിതത്തിൽ ദിലീപിന്റെ ബ്ലാക്ക് മെയിൽ ഉണ്ടായോ ഇങ്ങനെ ഒരു കുടുംബത്തെ ചിന്ന പിന്നമാക്കാൻ 😢
മീനാക്ഷി കാവ്യയുടെ 2 കല്യാണത്തിനും ഉണ്ടായിരുന്നല്ലോ 😂
Poor manju cheated by this hypocrite
Chettaa,ee paranja issue njn arinjitilla,delete cheytha videoyum kandittilla,unexpected aayi first time aanu ee videoyum channelum kanunnath
But parayunnathil oru genuinity feel cheythathkond this video full irunnu kandu
Ithil chettan parnja matterine kurich enikk onnum parayanilla,bcoz i don't knw what's the truth
But oru karyam paranjotte,school assemblyil frontil nirthunnath orikkalum discrimination aayit enikk thonnitilla tto( enikkum atrakk height onnum illa)
Friends kaliyakunnundenkil ath aa pillerde characterinte problem alle , entire schooline athil paranjit enta karyam
Height kuravanu ennulla commentsokke njnum kettitund,chettan paranjath sheriya,vishamam thonnum
But ath paranjavare aanu thiruthendath
Schoolile karyam paranjath kond paranjatha tto,oru misunderstanding verum mainly ee video kaanunna schoolil padikkunna cheriya kuttikalkokke
Njn orru neet repeater ann eduport ill . Enikum ethe prblm ann . Ethe class ano njnghalkum tharunath
ചതി എത്തി
Hey ahaana, can u do a video of how to set these itineraries
മഞ്ജുച്ചേച്ചി ❤️❤️❤️look ❤️❤️❤️
അച്ഛൻ 😂😂😂😂😂
വിവാഹത്തിന് മുന്നേ കാവ്യയുടെ ഭംഗി ഒക്കെ പോയിട്ട് ഉണ്ട് . മുഴുവൻ മേകപ്പ് മാത്രം ആകെ ഉള്ള മുടിയും പോയി. അന്നും മഞ്ജു തന്നെ സുന്ദരി. എന്തു കണ്ടിട്ടാണോ എന്ധോ വൃത്തി കെട്ടവൻ അങ്ങോട്ട് ചാഞ്ഞത്
Best example fraud friend
സുന്ദരി മഞ്ജു തന്നെ
ശരിയാണ്.. എന്നെന്നേക്കുമായി വിട്ടു പോയവർ തിരിച്ചു വരാൻ no ചാൻസ്
Endalle.... Aalkarkk manasil etra kallam ondelum etra manoharam aait chirikanum perumaranum pattum🙄👍🏻
ഈ കല്യാണം മുതൽ ഡൈവോഴ്സ് വരെ ഉള്ള കാലം മഞ്ജു ആശ്വസിച്ചു കാണും ഡിവോഴ്സ് കഴിഞ്ഞു 😥 ഒരു സമാധാനം നിഷാം ചന്ദ്ര രക്ഷപെട്ടു
കള്ള കല്യാണം😂😂
ദിലി പേട്ടൻ്റെ2 ഭാര്യമാരെ ഒരുമിച്ച് കാണാൻ പറ്റി
ഒരു പാവം ചെറുക്കനെ ബലിയാടാക്കി ! ഓ അല്ല ഈ താടകയുടെ പക്കൽ നിന്ന് അവൻ രക്ഷപെട്ടു !
ഇക്കാക്ക് എത്രയും പെട്ടന്ന് ജോലി ലഭിക്കാൻ 🤲🏼
Thank you miss ❤️❤️
എന്നാലും ഇത് ചതിയായി പോയി ഇത്ര ഉച്ചത്തിൽ ചോദിക്കണ്ടാർന്നു
ഈ കാർഡുകളിലെ ചിത്രങ്ങൾ കാണാൻ എന്തു ഭംഗിയാണ്
പാവം മഞ്ജു
Oru crime scene vivarikumbo iduna bgm😂😂
Njan cheythondirikunu theerumeni..orupad santhosham und ingane cheyumbol...narayana namavum namasivaya ellam chellumbol theerumeni anu padipichath ennu orkum...orupad nanma varatte theerumenik....
Hi chinnu god bless u njan first kandatu steel uttensils clean cheyunna vedio aanu pinne pinne vlogs kandu thudagi otta divasam komdu 3,4 vedios kandu subsribe um cheythu you r a good mother❤
Feeling pity for Meenakshi
ഒരു നെടുവീർപ്പോടെ യാണ് ഞാൻ ഈ വീഡിയോ കണ്ടത് 🥺
Ee video kandaal ariyam..manju family life l satisfied alla ennu..Face aake dull aayi irikkunnu..
Place pls
Ente kili ellam parannu poyi😂cinema kaanathe story kelkkan vannathu nannayi. Cinema kandirunnel enikk pranth aayene
So well-produced!
Parum kalli