സുജിത്തേട്ടാ, ആദ്യായിട്ടാ വീഡിയോ കാണുന്നെ... നന്നായിട്ടുണ്ട് വരയും വിവരണവും... വർണ്ണ സിദ്ധാന്തം ഇനിയുള്ള ക്ലാസ്സുകളിലും പ്രതീക്ഷിക്കുന്നു. (അടുത്തതിൽ ബോർഡ് നേരെ വച്ച് കാണിക്കാമോ)
Sir video വളരെ ഉപകരപ്പെട്ടു ഇനിയും നല്ല വിഡിയോസും നല്ല അറിവുകളും പ്രതിക്ഷികുന്നു പറഞ്ഞത് ഒക്കെ വിശദ മക്കിയാൽ വളരെ ഉപകാരം അണ് ഞാനും വാട്ടർ കളർ പഠിക്കുന്ന ഒരാൾ അണ് വിഡിയോ വളരെ ഉപകരം ആയി അറിയ്യതെ പോഴ കുറച്ച് നല്ല അറിവും കിട്ടി ഉടന്റെ തന്റെ നല്ല വിഡിയോസ് പ്രതിക്ഷിക്കുന്നു
താങ്കൾ നല്ല ഒരു ആർട്ടിസ്റ്റ് ആണ്.എൻ്റെ ഒന്ന് രണ്ടു suggestions കേൾക്കുമോ. Start ചെയ്യുമ്പോൾ തൊട്ടു ഓരോ colors apply ചെയ്യുമ്പോഴും ഏതു കളർ ആണ്,എങ്ങനെയാണ് മിക്സ് ചെയ്തത് എന്നും,ഉപയോഗിക്കേണ്ട ബ്രഷ്, അങ്ങനെ correct aayi പറഞ്ഞാൽ നന്നായിരിക്കും.അത് പോലെ പിക്ചർ side view അല്ലാതെ straight കാണിച്ചാൽ നന്നായിരുന്നു. Thankyou...
സുജിത് വളരെ നല്ല അറിവാണ് പകർന്നു നൽകിയത്. ആർക്കും പെയിന്റ് ചെയ്യാൻ തോന്നും...
സുജിത്തേട്ടാ.. ആശംസകള്‍ .. കൂടുതല്‍ വീഡിയോകള്‍
കാത്തിരിക്കുന്നു
Really informative video, n loved the work. Thanks for sharing 😍
Glad you liked it
Super, മനസ്സിലാകുന്ന തരത്തിലുള്ള അവതരണം
Thank you 😊😊
Super 👌This channel is very useful for those who want to paint.
Thanks for useful information about colours and mixing. Your paintings are stupendous touch.
My appreciation to you.
Beautiful art painting
Thanks 😊
Useful information and effective painting 🎨 tips. Lovely 🌹 presentation. Namaskar sir. Lovely 🌹 painting.
Many many thanks
Lovely painting and is beautiful.
Thank you very much!
വരയിലും വാക്കുകളിലും മികച്ച നിലവാരം ..വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. തുടർന്നും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Super sir , very beautiful and very useful
Thanks and welcome
വളരെ നല്ല അവതരണം അഭിനന്ദനങ്ങൾ....
Thank you
Fabulous fantastic superb excellent classic extraordinary
Lovely sunny painting
Thanks for the instructive video!
Many thanks
Amazing talent. Fast and perfect.
Thank you very much!
Awesome bro!! ബ്രഷ്ഷുകളെ കുറിച്ചും, പേപ്പർ നേ കുറിച്ചും, canvas washing നേ കുറിച്ചും ഒരു വീഡിയോ ചെയ്യാവോ
തീര്‍ച്ചയായും
വളരെ നന്നായി സുജിത്. വ്യക്തവും , കൃത്യതയും അത് വരയിലും, വാക്കിലും ഒരുപോലെ മികച്ചത്.
ഞാൻ താങ്കളെ യൂട്യൂബിൽ തിരയാറുണ്ടായിരുന്നു. എന്തുകൊണ്ട് ഇത്രയും വൈകി? ആശംസകൾ.
Thank you..
കുറച്ചു വൈകി..
:)
ഇനി ആക്ടീവാകാം എന്നു വിചാരിക്കുന്നു.
Superb......
നല്ല പെയിന്റിങ്. Thank you.
എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. വീണ്ടും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. അറിവുകൾക്ക് നന്ദി.
😊😊😊
Excellent bro. First time I m watching you.....Very nice work....
Thanks 😊😊
Extremely helpful.. Narration, ambience. And aah ചെയ്യുന്ന flow. Thanks for sharing😍
Thank you ☺️☺️
അതിമനോഹരം...👏👌👌ഉപകാരപ്രദമായ വീഡിയോ..👍👍
Amazing art sir.while finishing the picture u showed close up shots of all parts of picture.That’s really nice
Thank you
ഏറെ സന്തോഷം മാഷിന്റെ പുസ്തകം ഞാൻ വാങ്ങിയിരുന്നു ഒരുപാട് ഉപകാരപ്രദം thank you
Pls mention the name of book....
Stunning touch. Liked.
Thanks ☺️☺️
Excellent. God bless you 🙏
Thanks a lot
It's been great to watch your watercolour process! Looking forward to see more! Thanks for sharing and Best wishes!
Thank you ☺️☺️
Sir your work is awesome, really enjoyed... please KEEP UPLOADING Fast, i am waiting for your next creation. 🙏🙌🙌🙌
Thank you, I will
மிக அருமை,வாழ்த்துக்கள்.
Beautiful demo, expect more.thank you.
Water colourine arivukal pakarnathinu nanni🏵🏵🌺🌺🌺
😊😊😊
I am bigner expect more painting good work
Fantastic ,marvelous
Thanks a lot
Beautiful.!
Brilliant 👏
താങ്കളുടെ colors tone വേറിട്ടൊരു അനുഭവം ആണ്, പശ്ചാത്തലത്തിലെ മഴ കൂടുതൽ ഭംഗിയായി
very very beautiful mr sujith ....
Er Gadwal from Pune
Thank you so much 😊😊😊
ഉപയോഗിക്കുന്ന ബ്രഷുകൾ,paint ഉപകരണങ്ങൾ അതിൻ്റെ ബ്രാൻ്റുകൾ എന്നിവയുടെ ലിസ്റ്റ് discriptionil കൊടുക്കാമോ?...
Good initiative 👏👏 It would be useful if u add the basic articles needed for painting ; like types of brushes, paper, paints etc.
വളരെ മനോഹരം
Thank you..
Nice soft colouring
Thank you
നല്ലൊരു , ചിത്രം ,അഭിനന്ദനങ്ങൾ ,,,,,
Thank you
Excelente!!!
Amazing Teacher.
Thank you 😊😊
അവതരണം നന്നായിട്ടുണ്ട്.. 👍👍
🎉🎉 awesome 👍 enthralling colourful touch.
Thank you so much 😀
WELL EXPLAINED. KEEP POSTED. THANKS
Vedio quality really good
Beautiful!
Thank you!
Lovely demonstration
Thank you 😊😊
Waiting for more vedios
That was fantastic. ❤️❤️👍🏼
Thank you 😊☺️
Thanks for your explanation in English translation.
You are welcome 😊😊
beautiful landscape painting
Many many thanks
Congratulations and best wishes Sujith!
first time seeing a channel in malayalam like this.. expecting more..❤
Thank you Ajmal for your compliment.
സുജിത്തേട്ടാ, ആദ്യായിട്ടാ വീഡിയോ കാണുന്നെ... നന്നായിട്ടുണ്ട് വരയും വിവരണവും...
വർണ്ണ സിദ്ധാന്തം ഇനിയുള്ള ക്ലാസ്സുകളിലും പ്രതീക്ഷിക്കുന്നു. (അടുത്തതിൽ ബോർഡ് നേരെ വച്ച് കാണിക്കാമോ)
ഇനിയുള്ള കുറച്ചു ക്ലാസ്സുകളിൽ തിയറിയും പറയാം എന്ന് വിചാരിക്കുന്നു. ക്യാമറ ആ ആംഗിളിൽ വച്ചാലേ എനിക്ക് ബുദ്ധിമുട്ടില്ലാതെ വരക്കാൻ കഴിയൂ.
Congratulations and best wishes
Oil paint demonstration cheyyamo….kalolsavathin vendi…
Sir video വളരെ ഉപകരപ്പെട്ടു ഇനിയും നല്ല വിഡിയോസും നല്ല അറിവുകളും പ്രതിക്ഷികുന്നു പറഞ്ഞത് ഒക്കെ വിശദ മക്കിയാൽ വളരെ ഉപകാരം അണ് ഞാനും വാട്ടർ കളർ പഠിക്കുന്ന ഒരാൾ അണ് വിഡിയോ വളരെ ഉപകരം ആയി അറിയ്യതെ പോഴ കുറച്ച് നല്ല അറിവും കിട്ടി ഉടന്റെ തന്റെ നല്ല വിഡിയോസ് പ്രതിക്ഷിക്കുന്നു
Thank you Jafar. ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യണം എന്ന് ആലോചിക്കുന്നു.
@@sujithnavam1140 👍👍
💗💕Pls uploaded next video ......
Beautiful ...
Thank you 😊😊
Looking for many more demonstrations. 👍
Very good painter👍👍👍👍👍
Thank you so much 😀
My brother.. Good initiative..💓
Prakasham theam aayittulla nalloru watercolour chaiydu kanikamo🙏
cheyyam 👍
അടിപൊളി....
Usefull....very nice
തുടക്കം നന്നായി... 👍👍👍
Congratulations.... usharavatte
Hi സുജിത്.. മനോഹരം ആയിട്ടുണ്ട്... എല്ലാ ഭാവുകങ്ങളും ഈ ചാനലിനും സുജിത്തിനും നേരുന്നു 👍🌹❤️
Good subtitles, neat job!
Glad you like them!
Simply amazing
ഇഷ്ടപെടാതിരിക്കേ സൂപ്പര്‍ സൂപ്പര്‍..👌👌👌👌
Thank you..
Very informative vedio. I think it is little bit fast for beginners.
Beautiful painting...💗 But the style remind me of little touch of Sir Millind Mullick...
Thanks 😊😊
സുജിത് ബ്രോ മിക്സ് ചെയ്യാൻ ഉപയോഗിച്ച കളറുകൾ ഏതൊക്കെയാണെന്ന് കൂടി പെയിന്റിംഗ് സമയത്ത് പറഞ്ഞാൽ വളരെ useful ആയിരിക്കും എന്ന് തോന്നുന്നു
Valare nalla oru vedio...❤️❤️❤️
Useful..👍
Super work👏
Thank you Abdul
Beautiful painting !!! But the demonstration is too fast for a beginner like me.
Beautiful work
Good one😊❤
Thanks 😄
Nice work👍
Well explained 👌
Plz upload more videos
തീര്‍ച്ചയായും
@@sujithnavam1140 thank you sir
All the best Sujith👍👍..
Thank you Nimitha
Beautiful drawing👍
Great artist 🥺✨ please do more videos from Tamil Nadu 🔥👍
Sure! Thanks 😊
Well explained 👌. Waiting for your next video
Thanks a lot 😊
Artist's are so nice people as well...Loved your work and words👍👍👍 subscribed... Let's do more
Thank you
Ningalanu artist
Thank you 😊
Very nice.....
ചേട്ടായി സൂപ്പർ 💓
Thanks aniya.. :D
Good talent....👍
beauty full
Very good
Thanks
താങ്കൾ നല്ല ഒരു ആർട്ടിസ്റ്റ് ആണ്.എൻ്റെ ഒന്ന് രണ്ടു suggestions കേൾക്കുമോ.
Start ചെയ്യുമ്പോൾ തൊട്ടു ഓരോ colors apply ചെയ്യുമ്പോഴും ഏതു കളർ ആണ്,എങ്ങനെയാണ് മിക്സ് ചെയ്തത് എന്നും,ഉപയോഗിക്കേണ്ട ബ്രഷ്, അങ്ങനെ correct aayi പറഞ്ഞാൽ നന്നായിരിക്കും.അത് പോലെ പിക്ചർ side view അല്ലാതെ straight കാണിച്ചാൽ നന്നായിരുന്നു. Thankyou...
ഇനി മുതൽ ശ്രമിക്കാം
നല്ല അറിവ്... നമസ്കാരം സർ 🙏❤❤❤
Namaskaaram. Thank you
Excellent art work
Thank you so much 😀
Wonderful content, pl do more
Sure
Sujith bro good initiative.