ความคิดเห็น •

  • @malappuramyt
    @malappuramyt 2 ปีที่แล้ว +3220

    പെട്ടി പൊളിക്കുന്നത് കണ്ട് ഇരിക്കാൻ ഒരു രസാണ് 😁🥰💙💙💙

  • @R2debo_
    @R2debo_ 2 ปีที่แล้ว +1310

    Efforts +dedication =success💙🥰
    .
    .
    Hpy to see ur achievements dear ikku🥳❤️

    • @enzogaming8974
      @enzogaming8974 2 ปีที่แล้ว +6

      Ninoru al😂🤣

    • @deadbru8e942
      @deadbru8e942 2 ปีที่แล้ว +5

      Ivan bot vallo aano evida ppooyalum nnnee anello

    • @warriorgaming8060
      @warriorgaming8060 2 ปีที่แล้ว +2

      Eda naari aarude comment aado copy adiche

    • @RASPUDINYT
      @RASPUDINYT 2 ปีที่แล้ว +11

      @@warriorgaming8060 kazthrode kainja vdio ile ente comment copy paste adicha pole😂😂😂😂

    • @dannyX1404
      @dannyX1404 2 ปีที่แล้ว +4

      Aah ikku nn engilum maatarnile da pavam raspudin sechi🙂🚶

  • @Anasseyy
    @Anasseyy 2 ปีที่แล้ว +215

    7:53 രണ്ടെണ്ണം ഇട്ടോ അങ്ങിനെലും ജീവൻ വെക്കട്ടെ...വല്ലിമ്മ scene 😁😁😁😁😁😅

  • @praveentp4581
    @praveentp4581 2 ปีที่แล้ว +29

    ഓരോ മിഠായി എടുക്കുമ്പോളും..
    "ഇത് ഇങ്ങൾക്ക് ഇഷ്ടം അല്ലെ"...
    ആ ചോദ്യം👌👌👌...
    Kaztro 😍

  • @FactsMalluShorts
    @FactsMalluShorts 2 ปีที่แล้ว +351

    Waiting for the New gaming set-up vlog🎮

  • @Ubais77
    @Ubais77 2 ปีที่แล้ว +932

    പ്രവാസി ആയ എനിക്ക് മനസിലാവും പെട്ടി പൊട്ടിക്കുന്ന സമയത്തുള്ള വീട്ടുകാരുടെ സന്തോഷഠ .Kaztro നെ ഞാൻ അഭിനന്ദിക്കുന്നു ഈ ചെറു പ്രായത്തിൽ തന്നെ വീട്ടുകാരെ സന്തോഷിപ്പിച്ചതിൽ.YOU ARE THE REAL HERO🔥

  • @bTLPKMGAMING
    @bTLPKMGAMING 2 ปีที่แล้ว +157

    *ലെ വല്ലുമ്മ :അതൊക്കെ അവന്റെ പ്രായക്കാർക്കേ മനസ്സിലാകൂ.... 🤣🤣🤣
    സത്യം... അവർക്കെന്ത് PS5😂😂

  • @ummer__sha_
    @ummer__sha_ 2 ปีที่แล้ว +19

    അടുത്ത ജൻമത്തിലെങ്കിലും ഇവന്റെ അനിയനെ ജനിക്കാൻ ഭാഗ്യം തരണേ☺️

  • @nandhukrishna1629
    @nandhukrishna1629 2 ปีที่แล้ว +606

    Dubai crate opening..luckiest crate ever😂😻

  • @FactsMalluShorts
    @FactsMalluShorts 2 ปีที่แล้ว +417

    പെട്ടി പൊട്ടിക്കൽ കാണാൻ നല്ല രസാ😊

    • @TheKaztro
      @TheKaztro 2 ปีที่แล้ว +51

      😅

    • @diludilu5290
      @diludilu5290 2 ปีที่แล้ว +16

      @@TheKaztro kaztro enikk oru reply tharo allenkil like. big fan aan pls 😩

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 2 ปีที่แล้ว

      പൊട്ടിക്കുന്ന നമുക്ക് ബേജാർ ആണ്🙂

  • @Shxme__200
    @Shxme__200 2 ปีที่แล้ว +11

    ഉമ്മാമ ദിക്‌ർ ചെല്ലുന്നത് കാണുമ്പോൾ എന്റെ ഉമ്മമാനെ ഓർമ വന്നു 🥺😇

  • @susanthms615
    @susanthms615 2 ปีที่แล้ว +6

    ഗൾഫ് പെട്ടി തുറക്കുമ്പോൾ ഉള്ള ഒരു മണം ഉണ്ട്. എന്റെ സാറേ❤️🥰

  • @ajsalmelattur
    @ajsalmelattur 2 ปีที่แล้ว +221

    പുറത്ത് പോയി വീട്ടിൽ വന്ന് വീട്ടുക്കാരുടെ മുമ്പിൽ വെച്ച് പെട്ടി പൊട്ടിക്കുന്ന ഫീൽ ഉണ്ടല്ലോ 😍❤️❤️

    • @ajsalmelattur
      @ajsalmelattur 2 ปีที่แล้ว +8

      @@xrsgaming8760 നമ്മൾ ഒക്കെ കുലക്കുമ്പോൾ അവർ സന്തോഷിക്കട്ടെ 🤣
      ( വാഴ കുല)

    • @beibeiearth
      @beibeiearth 2 ปีที่แล้ว +3

      OK Eagle Ancle 🌝

    • @TheKaztro
      @TheKaztro 2 ปีที่แล้ว +15

      🥰💙

  • @ABHI-vp3mq
    @ABHI-vp3mq 2 ปีที่แล้ว +288

    Kaztro becoming childish while seeing chocolates 😅😄😄😀

    • @Ramvocgxtdt355
      @Ramvocgxtdt355 2 ปีที่แล้ว +1

      Oru mittayi kada motham medichande🤣🤣🤣

    • @unknownfactz2940
      @unknownfactz2940 2 ปีที่แล้ว +1

      He's child thoo

  • @onlyn4u
    @onlyn4u 2 ปีที่แล้ว +38

    Can't forget this. I used to Travel from Riyadh to Kerala for Vacation or even going back from Kerala, we used to open Boxes like this. Thanks for making people like us remember the old days about how exciting it was while opening each box 😅

  • @deljin1452
    @deljin1452 2 ปีที่แล้ว +3

    ബന്ധുക്കളും പോയി വരുമ്പോൾ അവർ ഒന്നും തന്നില്ലെങ്കിൽം ഇത് കാണാൻ തന്നെ നല്ല രസമാണ് ✨️✨️

  • @ZhyrxGaming
    @ZhyrxGaming 2 ปีที่แล้ว +171

    Masha’Allah proud Kaztro broo 😍🥰♥️
    Insha’Allah you’ll get more successful ♥️

  • @magalasheryneelakandan4554
    @magalasheryneelakandan4554 2 ปีที่แล้ว +119

    മുട്ടായി വാങ്ങാനായി ദുബായിൽ പോയ kaztro 😀🤣🤣

  • @0faizi
    @0faizi ปีที่แล้ว +1

    ഞാൻ ഒരു പ്രവാസി ആണ് ഇത് കാണുമ്പോൾ ഒരു സന്തോഷം ആണ് വീട്ടിൽ എല്ലാവരും കൂടി പെട്ടി തുറക്കുമ്പോൾ🥰🥰😍😍😍❣️🥳🥳

  • @dheeraj_das_pillalil_
    @dheeraj_das_pillalil_ 2 ปีที่แล้ว +74

    അപ്പോൾ അധികം വൈകാതെ പട്ടാമ്പിയിൽ ഒരു മിഠായി കട പ്രതീക്ഷിക്കാം 😂

  • @major07-gaming
    @major07-gaming 2 ปีที่แล้ว +96

    ഒരു junior Dubai പെട്ടി കട തുടങ്ങാൻ ഉള്ള സാനം ഒകെ ണ്ടല്ലോ 😂🔥

  • @dr_gokulkrishna
    @dr_gokulkrishna 2 ปีที่แล้ว +196

    പേനാ കത്തി മുതൽ most modern machine Gun വരെ ഉണ്ട്😂

    • @adershkunnath4924
      @adershkunnath4924 2 ปีที่แล้ว +16

      Dubai ലെ loot മുഴുവൻ കൊണ്ടുവന്നണ്ട്‌....

    • @gopalraj1111
      @gopalraj1111 2 ปีที่แล้ว

      @@adershkunnath4924 😁

  • @rahulkr3839
    @rahulkr3839 2 ปีที่แล้ว +6

    Dubai mothathil ethre poti😂😂, keep going bro happy to see the happiness in the family 💙

  • @risilsworld959
    @risilsworld959 2 ปีที่แล้ว +2

    2 ആഴ്ച നിന്നത് കൊണ്ട് തന്നേ ഇത്രയും ഉണ്ട് 2 കൊല്ലം നിന്നാൽ ഇനി എന്താകും അവസ്ഥ 🤣🤣🤣

  • @reboochi1898
    @reboochi1898 2 ปีที่แล้ว +9

    വലിയ ഉമ്മാനെ മുമ്പിൽ ഇരുത്തി പെട്ടി പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം അതൊന്നു വേറെ തന്നെയാണ്👍👍👍

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 ปีที่แล้ว +119

    ഇവന് പെട്ടികൾ എന്നും ഒരു ഹരമാണ്...💖🔥😁

  • @MohammeDRiZwaNC
    @MohammeDRiZwaNC 2 ปีที่แล้ว +3

    Kaztro living everybody’s dream❣️

  • @KMCFRADY
    @KMCFRADY ปีที่แล้ว +1

    Umma poli aa❤❤❤ love you umma

  • @lokinub322
    @lokinub322 2 ปีที่แล้ว +46

    മിഠായി വാങ്ങാൻ ഗൾഫിൽ പോയവന്റെ കഥ😹😹

  • @RASPUDINYT
    @RASPUDINYT 2 ปีที่แล้ว +133

    The way u call kunjappooo.... aishh🥺💙I wish I had an brother like u🙃🥰god bless u💫🦋

    • @TITANSAMBROO1772
      @TITANSAMBROO1772 2 ปีที่แล้ว +1

      Raspuuuuuu beshamikanda .oke bei 🤣🤣🤣🤣

    • @arshav1201
      @arshav1201 2 ปีที่แล้ว +2

      He is like a brother

    • @TheKaztro
      @TheKaztro 2 ปีที่แล้ว +25

      😅💙

    • @yoohu43
      @yoohu43 2 ปีที่แล้ว +3

      Ayyodaaa

    • @RASPUDINYT
      @RASPUDINYT 2 ปีที่แล้ว +4

      @@TITANSAMBROO1772 beshamikkum🤧😹

  • @prado593
    @prado593 2 ปีที่แล้ว +6

    മുട്ടായി വീരൻ kaztro 😂😂💜💜

  • @kl14YT
    @kl14YT 2 ปีที่แล้ว +3

    Gamingiloode achievements ella nediya kaztrokk oru big salute🙌🏻⚡️

  • @midhun2954
    @midhun2954 2 ปีที่แล้ว +105

    10ലക്ഷം പേരുടെ സപ്പോർട്ട് ഉള്ള kaztro ALONE എന്ന T-shirt iduno😂

  • @user-rr4um2mr1l
    @user-rr4um2mr1l 2 ปีที่แล้ว +104

    Happy face bring to ur family is your greatest achievement ❤️❤️❤️❤️❤️❤️

  • @mallushelpstips6665
    @mallushelpstips6665 2 ปีที่แล้ว +1

    ഒരു പ്രവാസിയുടെ ഏറ്റവും വലിയ സന്തോഷം ...

  • @muhammadshaham3438
    @muhammadshaham3438 2 ปีที่แล้ว +1

    eni kaztronte vittil poyal verunnaverk dubai tank and dubai coffe ❤️🥰

  • @ajinappuz322
    @ajinappuz322 2 ปีที่แล้ว +17

    Chocolates ആണല്ലോ full... അനിയത്തിമാരെ സ്നേഹിക്കുന്ന Kaztro ചേട്ടനാണ്‌ എന്റെ HERO...💙

    • @TheKaztro
      @TheKaztro 2 ปีที่แล้ว +5

      💙

    • @BOSSfighter5557
      @BOSSfighter5557 2 ปีที่แล้ว +1

      Mittayiakall haaai 🙃😜

    • @BOSSfighter5557
      @BOSSfighter5557 2 ปีที่แล้ว +1

      Kaztro veetukarude santhosham 🤗🤗😍

  • @jubithrajendran2931
    @jubithrajendran2931 2 ปีที่แล้ว +65

    Bro happy to see you in dubai airport, still remembering that last minute hurry up in dubai airport check in counter.
    Happy to help you in dubai airport 😊
    Hope you remember me

    • @TheKaztro
      @TheKaztro 2 ปีที่แล้ว +17

      😅😅😅😅💙💙💙💙💙

    • @TheKaztro
      @TheKaztro 2 ปีที่แล้ว +21

      Ahh bro manssilayi 💙

    • @jubithrajendran2931
      @jubithrajendran2931 2 ปีที่แล้ว +5

      💙💙💙

  • @muhammedshaheerk3546
    @muhammedshaheerk3546 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ്
    അല്ലാഹു അനുഗ്രഹിക്കട്ടെ

    • @roar9827
      @roar9827 2 ปีที่แล้ว

      Ameen

  • @goldargaming495
    @goldargaming495 2 ปีที่แล้ว +1

    പണ്ട് മാമൻ ഗൾഫിൽ നിന്ന് വരുമ്പോൾ പെട്ടി തുറക്കുന്നത് നോക്കി ഇരിക്കും ഞാൻ 🥺❤️

    • @Kiran-cc5dz
      @Kiran-cc5dz 2 ปีที่แล้ว

      Njanum, athokke oru kalam

  • @keralabossgamnig2267
    @keralabossgamnig2267 2 ปีที่แล้ว +38

    Kaztro ഞാൻ വരുന്നുണ്ട് വീട്ടിലേക്ക് മുട്ടായി തിന്നാൻ 😂

  • @Anoop_KaztroJR
    @Anoop_KaztroJR 2 ปีที่แล้ว +21

    ഇത് എന്തോന്ന് മുട്ടായി കട ഉദ്ഘാടനമോ😝
    പെട്ടി പൊട്ടിക്കുന്ന കാണാൻ ഒരു രസം ആണ്😌💙💃

  • @sabithanu1667
    @sabithanu1667 2 ปีที่แล้ว +4

    പെട്ടി പൊട്ടിക്കുക oru vibe aan 🔥

  • @adhicanvas237
    @adhicanvas237 2 ปีที่แล้ว +3

    Achan varumbol petti pottikkunnath oru sukham alle

  • @jermaxgaming2309
    @jermaxgaming2309 2 ปีที่แล้ว +60

    ദുബായ് ന്ന് വരുന്ന എല്ലാരും ആദ്യം ചെയ്യുന്ന കാര്യം ഇതാരിക്കും 🤩

  • @thatmalluguy1
    @thatmalluguy1 2 ปีที่แล้ว +45

    Living the Dream Life... Happy for you Ramees Kaztruuuuu 😍😍😍🥳🥳

  • @Tafn7
    @Tafn7 2 ปีที่แล้ว +1

    Mashallah❤😘 പൊളി.. മുഖത്തൊരു ചെറു പുഞ്ചിരി ഇല്ലാണ്ട് ഈ വീഡിയോ കാണാണ്ടിരിക്കാൻ പറ്റില്ലാ 😘😘😘 ❤❤❤❤❤❤
    *kaztro*

  • @kmc__jack
    @kmc__jack 2 ปีที่แล้ว +1

    *Kaztro ntha parayande enn ariyila big inspiration from u bro💖😘*

  • @abiabishek6677
    @abiabishek6677 2 ปีที่แล้ว +29

    Love from Tamilnadu 💙

  • @ushairbinhusain931
    @ushairbinhusain931 2 ปีที่แล้ว +12

    നിനക്കും നിന്റെ ഫാമിലിക്കും അള്ളാഹു അനുഗ്രഹം നൽകുമാറാകട്ടെ ഈ പുഞ്ചിരി എന്നും നിലനിൽക്കട്ടെ 😍😇🥰🐾 Kaztro Fan ❣️💕💞

  • @user-by4ip9yc7o
    @user-by4ip9yc7o 2 ปีที่แล้ว +1

    കാസ്ട്രോയുടെ പെങ്ങൾമാരുടെ ഭാഗ്യമ ഇങ്ങനത്തെ ഒരു ചേട്ടനെ കിട്ടിയത് ❤️🥰🥰🥰

  • @kannur3449
    @kannur3449 2 ปีที่แล้ว +1

    പെട്ടി പോട്ടികുമ്പോൾ നോക്കി നിക്കൽ
    അതൊരു ഫീലിംഗ് തന്നെ ആണ് 😘

  • @xt.thunder743
    @xt.thunder743 2 ปีที่แล้ว +32

    Enne chatichu dubayill vechu new lap I'll ninnu live veram ennu paranju. But pattichuu sedakki ennalum seen illa vannalooo inii libe kanam alla. Ende exam anuu 16 inuu +2 exam 😁 libe full kanan pattila sedlyf.

  • @rahulnarendran1189
    @rahulnarendran1189 2 ปีที่แล้ว +9

    പെട്ടി പൊളിക്കുന്നത് ഒരു വല്ലാത്ത അനുഭവമാണ് .......പ്രവാസികളുടെ വീട്ടുകാർക്ക് അതൊരു സംഭവമാണ്..☺️☺️

  • @ashwinbiju355
    @ashwinbiju355 2 ปีที่แล้ว +1

    😦😂full Mittayi aanello buddy

  • @rajasekharanca484
    @rajasekharanca484 2 ปีที่แล้ว +1

    Kaztro nnu two job undu onnu mittayi kachodum..pinne ORU gaming channel lum...so icome double aayi...poli bro appreciate for u r all efforts..💟💟

  • @malluwizard8699
    @malluwizard8699 2 ปีที่แล้ว +38

    Kaztro അങ്ങനെ ഒരു പ്രവാസി ആയി 😂😂💙💙

  • @vigneshkaztrojr1366
    @vigneshkaztrojr1366 2 ปีที่แล้ว +11

    😍Happy to see u back in ur home kaztro💙waiting for live😍

  • @Anandhu_C_
    @Anandhu_C_ 2 ปีที่แล้ว +2

    പെട്ടി പൊട്ടിക്കുന്നത് കാണുന്ന ലെ അമ്മ .ഡേയ് നീ മുട്ടായി വാങ്ങാനാണോടാ ദുബായ് പോയത് 😂😂😂😂

  • @abishekcalicut1776
    @abishekcalicut1776 2 ปีที่แล้ว +1

    19:12 ille Tshirt polichu bruh kaztro bruh oru rand choclate enikum venam😁

  • @akshay7-7-7
    @akshay7-7-7 2 ปีที่แล้ว +76

    പെട്ടി തുറന്ന് mythic items തന്നെ കിട്ടി 😅⚡️

  • @visanth18
    @visanth18 2 ปีที่แล้ว +6

    മകന്റെ വിജയം കണ്ട് ഇരിക്കുന്ന ഉമ്മ....😘🥰❤

  • @issuuworld52
    @issuuworld52 2 ปีที่แล้ว

    KAZTRO Dubai kude vaagichu kondu varaathath baagyam😂
    Polichu ..... Keep going bro

  • @Richu499
    @Richu499 2 ปีที่แล้ว

    Inte uppa varumbol engane ellavarum indaavum oru vibe aan petti polikaaan 💕

  • @aedan6400
    @aedan6400 2 ปีที่แล้ว +15

    Waiting to see the other videos and the smile of your mother again ❤️❤️😘

  • @N_j_k
    @N_j_k 2 ปีที่แล้ว +7

    12:34 ബെട്ടി യിട്ട ബാഴ തണ്ടു പോലെ കിടക്കണ കിടപ്പു കണ്ടാ ഏളയപ്പ PS5 in corner😂😂😂

  • @jahfarjapucreationclub8074
    @jahfarjapucreationclub8074 2 ปีที่แล้ว +1

    Masha allah…aa umma 🥰🥰📿

  • @spoidy4671
    @spoidy4671 2 ปีที่แล้ว +1

    chocolates korche ollu 😅... Kaztro Happy to see this brw 😍💙 Masha allah 💙

  • @SLYFOX-GAMING
    @SLYFOX-GAMING 2 ปีที่แล้ว +9

    KAZTRO u are inspiring me to have a +ve thinking to anything. Thank u 🙏🤗, wishing u a more successful future ✨.

  • @midhundrz8192
    @midhundrz8192 2 ปีที่แล้ว +64

    THAT DAY AT DUBAI ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mufl1h__
    @mufl1h__ ปีที่แล้ว +1

    എത്ര mutttayiya 🤩🤩

  • @sherimwol1361
    @sherimwol1361 2 ปีที่แล้ว

    Njan athyam aayit kaanaanu ikkade video enthayalum pwolii❤️

  • @derothi2220
    @derothi2220 2 ปีที่แล้ว +20

    We miss you guys💙💙

  • @avinash5539
    @avinash5539 2 ปีที่แล้ว +42

    You are living the life maan ❤️💥

  • @keeleri3184
    @keeleri3184 2 ปีที่แล้ว

    Game kalichu nadannal enthu nedanavum ennu paranju nadakkunnavar ee video onnu kanukaa🔥🔥poli broo eniyum nettangal bronte jeevithathil varatte alwayz supported

  • @heartcatcher...7120
    @heartcatcher...7120 ปีที่แล้ว +1

    Ummamma swalathum cholli irikunnu.. Masha Allah ❤

  • @_Aquila_
    @_Aquila_ 2 ปีที่แล้ว +6

    ഇത് ഞാൻ പണ്ട് crate തുറക്കും പോലെ ഉണ്ട്.. silver ന് പകരം മുട്ടായി.. 😁

  • @TECHHACKERSYT
    @TECHHACKERSYT 2 ปีที่แล้ว +73

    Happy to see ramees eettanthai ummumma happy again 😍🥰 ( thank you for the lunch , annu food opolii aayirunnu 💖😃 )

    • @TheKaztro
      @TheKaztro 2 ปีที่แล้ว +16

      💙💙

    • @arrow5116
      @arrow5116 2 ปีที่แล้ว +1

      Intro song name?

    • @bosadi1064
      @bosadi1064 2 ปีที่แล้ว +1

      @ARROW i will take your hand💥

    • @arrow5116
      @arrow5116 2 ปีที่แล้ว +1

      @@bosadi1064 Thanks bro

  • @riyasnjr1233
    @riyasnjr1233 2 ปีที่แล้ว +2

    Petti pottikkunna video kaanumbo oru mansugam,😇

  • @abhijithsl9479
    @abhijithsl9479 2 ปีที่แล้ว +1

    Mic use cheyyunnundo ?? Undel aa mic nte buy cheyyanulla link or model onnum paranju tharamp

  • @esk270
    @esk270 2 ปีที่แล้ว +8

    Very happy family🥰 proud of you kaztro🥰💙🔥

  • @ShownRenji
    @ShownRenji 2 ปีที่แล้ว +30

    പെട്ടി പൊട്ടിക്കൽ, അത് ഒരു വികാരമാണ് 😂

  • @AbhiAbhi-wn8xp
    @AbhiAbhi-wn8xp 2 ปีที่แล้ว +1

    ഹാവു സന്തോഷായി ... 😄

  • @mhdajnas3236
    @mhdajnas3236 2 ปีที่แล้ว +1

    Kaztro annum innumm ore poli aaan.....❣️🥰🔥

  • @deepanarayanan9301
    @deepanarayanan9301 2 ปีที่แล้ว +30

    Kaztroism never ends

  • @joyalgeorge2706
    @joyalgeorge2706 2 ปีที่แล้ว +9

    mythic and legendary only😂 ith kaztroyude luckiest crate opening ayirikum😂😂😁

  • @aswinnnn1
    @aswinnnn1 2 ปีที่แล้ว

    Kaztro veetukarkum kaztrokum vendi enthokya medichirikunne💥🌠♥️🔥

  • @beast......
    @beast...... 2 ปีที่แล้ว +3

    ദുബായ് create opening..... 😁

  • @DEVINCARLOSss
    @DEVINCARLOSss 2 ปีที่แล้ว +14

    Father ഗൾഫിൽ നിന്ന് വരുമ്പോൾ ഉള്ള same അവസ്ഥ 😂

  • @user-zw5rt3mf5g
    @user-zw5rt3mf5g 2 ปีที่แล้ว +14

    ഇതിൽ എങ്കിലും 50 മിനുട്ട് വീഡിയോ length ആക്കി കൂടർന്നോ... 🙂🙂🙂🙂 കാണാൻ അത്രക്കും ഇഷ്ടം ആയത് കൊണ്ട്.. പറഞ്ഞതാണ് 🙂

    • @TheKaztro
      @TheKaztro 2 ปีที่แล้ว +4

      Hmm

    • @user-zw5rt3mf5g
      @user-zw5rt3mf5g 2 ปีที่แล้ว +3

      @@TheKaztro ♥️💙 GOD BLESS YOU bro🙂

  • @keerthesh9733
    @keerthesh9733 2 ปีที่แล้ว +2

    Family unboxing 🔥❤️

  • @adityanprakash1281
    @adityanprakash1281 2 ปีที่แล้ว +12

    Le kaztro: Dhe.. Ithahn Ps5 heavy demand ahn!
    Katrode ummumma: Athavdenganm vechatt aa soap ing edukh

  • @phyicogamingyt2677
    @phyicogamingyt2677 2 ปีที่แล้ว +6

    നിങ്ങളൊക്കെയാണ് most successful man 😊🔥🔥

  • @SALMAN---Sanu
    @SALMAN---Sanu 2 ปีที่แล้ว +21

    അങ്ങനെ 2 വർഷത്തെ ഇടവേളക്ക് ശേഷം നമ്മുടെ മോദലാളി വന്ദിട്ടെ 😂😂😂😂😂😂😂🥰😍🥰, 💚💙

  • @Ameeniee
    @Ameeniee 2 ปีที่แล้ว +1

    Pinnah muttayi pinnah muttayi pinnah muttayi repeat ♥️

  • @rebello5753
    @rebello5753 2 ปีที่แล้ว +2

    So happy to see this 😍🖤

  • @vishnuvivek4661
    @vishnuvivek4661 2 ปีที่แล้ว +8

    പുതിയ ബിസിനസ്‌. Kaztro ബേക്കറി 😂😂😂😂

  • @_amal_pv_
    @_amal_pv_ 2 ปีที่แล้ว +5

    എനിക്ക് വല്ലാത്ത അസൂയ തോന്നുന്നു മൊയലാളി 💙😍

  • @akhilashokan8812
    @akhilashokan8812 2 ปีที่แล้ว

    Kaztro gaming nirthit mittayi kachodam thodanguannu thonnunnu endhayalum petti potyikkunath kanan poliyan lub uu kaztruu💖💖💖💖

  • @myname-dl4hc
    @myname-dl4hc 2 ปีที่แล้ว +2

    എനിക്ക് അസൂയ തോനുന്നു 😁ഇത്ര ചെറുപ്പത്തിൽ തന്നെ dubai poi ❤️ kaztro