Boat Neck cutting and stitching Malayalam /How to cut Perfect Boat neck (easy method)

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Boat Neck cutting and stitching Malayalam /How to cut Perfect Boat neck (easy method)
    This video is on how to cut perfect boat neck for Churidar. This contains the cutting and stitching of Boat Neck with Malayalam audio. Thank you so much for watching and subscribing to my channel. This neck designs is elegant and adds an extra charm to the party-wear. Please see the churidar designs 2020 images.Please contact me if you have any questions.
    In case if you are looking at purchasing threads or needles the Amazon links are provided below.
    Threads
    amzn.to/3iuxYKd
    amzn.to/3khZFWS
    Needles
    amzn.to/3bYEMgx
    Lazy Daisy stitching - • Lazy Daisy സ്റ്റിച്ചിൻ...
    churidar cutting and stitching - • ചുരിദാർ കട്ടിങ്ങും സ്റ...
    • ചുരിദാർ കട്ടിങ് എങ്ങനെ...
    • ചുരിദാർ measurements എ...
    Follow us on Facebook - / janz-creations-1013275...
    Follow us on Instagram - / janzcreations
    Follow us on Twitter - / creationsjanz
    #boatneck #janzcreations #boatneckcutting #howtocutboatneck #boatneckcuttingdifferentstyle #simpleboatneckcutting

ความคิดเห็น • 420

  • @ambilybiju7014
    @ambilybiju7014 3 ปีที่แล้ว +6

    ഞാനും Boat Neck ചെയ്തു. Perfect ആയി. Thank you🙏
    ഇനിയും ഒരു പാട് നല്ല വീഡിയോകൾ ചെയ്യാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.

    • @JanzCreations
      @JanzCreations  3 ปีที่แล้ว

      orupadu santhoshum dear,cheythittu replay tharan thonniyallo,orupadu nanni,video ellavarkkum share cheyyan marakkalle dear

  • @HappyChameleon-ky5pi
    @HappyChameleon-ky5pi 6 หลายเดือนก่อน +1

    നല്ല രസം ഉണ്ട് സംസാരം കേൾക്കാൻ എന്റെ ടെപ്പും പിങ്ക് ആണ് 👍👍👍

  • @indug6498
    @indug6498 2 ปีที่แล้ว +1

    താങ്ക്സ് ഉണ്ട് മറന്നത് ഓർക്കാൻ പറ്റി വിഡിയോ കണ്ടപ്പോ ഒത്തിരി നന്ദിയുണ്ട് ട്ടോ 🤝🤝🤝

    • @JanzCreations
      @JanzCreations  2 ปีที่แล้ว

      orupadu santhoshum ,video ellavarkkum share cheyyan markkalle

  • @imamidhun766
    @imamidhun766 3 ปีที่แล้ว +4

    ബോട്ട് നെക്ക് ചെയ്യാൻ വേണ്ടി ഇനി മറ്റാരുടെയും വീഡിയോ കാണേണ്ട ആവശ്യമില്ല.
    . അത്ര ക്ലിയർ ആയിട്ടാണ് ചേച്ചി പറഞ്ഞത് തന്നിരിക്കുന്നത്. ഒരുപാട് ഒരുപാട് താങ്ക്സ്. 💓💓👍👍

    • @JanzCreations
      @JanzCreations  3 ปีที่แล้ว +1

      orupadu santhoshum dear,Imaude Nella vakkinu orupadu nanni,videos ellavarkkum share cheyyan marakkalle

  • @greejoseph7314
    @greejoseph7314 3 ปีที่แล้ว +1

    ചേച്ചി, പറയാതിരിക്കാൻ വയ്യ. അത്രക്കും ഉപകാരപ്രദമായ വീഡിയോ. ഒരു സംശയം പോലും വന്നില്ല. ധൈര്യമായി സ്വന്തവും തയ്ക്കാം. മറ്റുള്ളവർക്ക് തയ്ച്ചും കൊടുക്കാം. അത്ര കോൺഫിഡൻസ് ഉണ്ട്. പെർഫെക്ട് ആയി പറഞ്ഞുതന്നു. എന്നെപ്പോലെ ഉള്ള തുടക്കക്കാർക്ക് ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കാനും ചെയ്തു നോക്കാനും പറ്റുന്ന ഒരു ക്ലാസ്സ്‌ തന്നെ ആണ് ഈ വീഡിയോ. Thank you ചേച്ചി, ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് 👍👍👍👍👍👍👍👍💓💓💓
    ഗ്രീഷ്മ

    • @JanzCreations
      @JanzCreations  3 ปีที่แล้ว +1

      orupadu santhoshum dear,Gresham videos ellavarkkum share cheyyane,nigalude okey support onnu mathramanu ente santhoshum

    • @greejoseph7314
      @greejoseph7314 3 ปีที่แล้ว +1

      @@JanzCreations തീർച്ചയായും share ചെയ്യാം

  • @brahmadevtechandtips4103
    @brahmadevtechandtips4103 3 ปีที่แล้ว +25

    ബോട്ട് നെക്ക് ഡിസൈൻ മറ്റാര് പറയുന്നതിനേക്കാൾ നന്നായി ജാൻസി പറഞ്ഞുതന്നിട്ടുണ്ട് വളരെ ഉപകാരപ്രദമായ എനിക്ക് താങ്ക്യൂ

  • @sherinsusan8395
    @sherinsusan8395 3 ปีที่แล้ว +4

    Ith pole first time stitch cheythu. Correct perfect aayitt vannu. Beginner aane. Super aayi. Thank you

    • @JanzCreations
      @JanzCreations  3 ปีที่แล้ว +1

      Welcome dear,keep supporting me dear

  • @abhiramiachuthan3111
    @abhiramiachuthan3111 3 ปีที่แล้ว +3

    Tnqu so much chechi 😘... Orupadu naal aayi try cheyuvanu ippozha crt aayittu boat neck cut cheyan pattiyathu... 💕

  • @midhunv.r9606
    @midhunv.r9606 3 ปีที่แล้ว +1

    Neck ചെയ്യുന്ന ആ പിസ് endu മെറ്റീരിയൽ ആണ് അതിനെ കുറിച്ച് ഒന്ന് പറയാമോ. എനിക്ക് അതിനെ കുറിച്ച് അറിയില്ല അതാ. പിന്നെ എനിക്ക് സ്റ്റിച്ചിങ് ഒന്നും അറിയില്ല ചുരിദാർ കട്ടിങ് വീഡിയോ കണ്ട് njan ഒരു ചുരിദാർ തയ്ച്ചു. Thanks chechii പറഞ്ഞു തരുന്നത് എല്ലാം നന്നായി മനസ്സിലാവുന്നുണ്ട്

    • @JanzCreations
      @JanzCreations  3 ปีที่แล้ว

      Arthur vakkrum or stiff or canvas ennu parayunna our paper model material anu,stitching items vilkkunna kadakalil kittum

  • @sudhaviswam6056
    @sudhaviswam6056 ปีที่แล้ว +1

    v നെക്ക് തയ്യ്ക്കാൻ ഈ മെത്തെ ട് തന്നെ ഉപയോഗിച്ചാൽ മതിയോ back-ൽ colar ഇല്ല boat neck ന്റെ പോലെ അളവ് എടുത്താൽ മതിയോ പറഞ്ഞു തരുമോ boat neck ജാൻസിന്റെ നോക്കി തയ്ച്ചിട്ട വളരെ തന്നായി Thank you🥰

    • @JanzCreations
      @JanzCreations  ปีที่แล้ว

      V neck ethupole venda, normal neck pole mathi

  • @funnyvideos5525
    @funnyvideos5525 2 ปีที่แล้ว +1

    ഫ്രണ്ടിൽ ബോട്ട് neck കും ബാക്കിൽ സാധാരണ കഴുത്തും വെക്കാൻ പറ്റുമോ

  • @learnwithme7749
    @learnwithme7749 3 ปีที่แล้ว +1

    Innanu video kandath.very usful..enikum shoulder width kooduthalanu..chechi dress ittu kandapo bangi thonni😍👍

  • @vktech415
    @vktech415 3 ปีที่แล้ว +1

    പറഞ്ഞു തന്നത് നല്ലതുപോലെ മനസ്സിലാ ഒന്നതു പോലെ ആണ് സൂപ്പർ

  • @sinuthaju5925
    @sinuthaju5925 4 ปีที่แล้ว +3

    നല്ല തു പോലെ മനസിലായി thanks. ഇതുപോലെ vere വീഡിയോ കണ്ടിട്ട്. ഫ്രണ്ട് ഷോൾഡർ കുറച്ചു ചെയ്തിരുന്നു പക്ഷെ ജോയിന്റ് ചെയ്തപ്പോൾ. വലിയ വ്യത്യാസം ഉണ്ടായി.

  • @greeshmajoseph8605
    @greeshmajoseph8605 2 ปีที่แล้ว

    ചേച്ചി, shoulder 12,chest 28 ആണേൽ കൈക്കുഴി, ബോട്ട് നെക്ക് വീതി, ഇറക്കം എത്ര വേണം? മറുപടി തരാമോ?

  • @sree9302
    @sree9302 2 ปีที่แล้ว +1

    Cheachi boat neck kurti wide neckilekk stitch cheyyan pattuvo

  • @sulfathm7529
    @sulfathm7529 2 ปีที่แล้ว

    Chechi lipsticks use cheythitundo. Undel eadanennum shadeum onnu paranju tharo plzzz. Ee colour njan kure aayi anyeshikunnu🙏

  • @mandadiaries8372
    @mandadiaries8372 3 ปีที่แล้ว +2

    Njanum oru tailor aahnu.Enikk ee vdo valare ishtapettu.Nallareethiyil explain cheyyunnund. Mattulla vdo polalla.Manasilakunna vidathil parayunnund

  • @bushramk9358
    @bushramk9358 3 ปีที่แล้ว +1

    Shoulder 16 aanu enikkum...nammal shoulder cut cheyyumbol seam allowance 1/4 inch kooduthal edukkendathundo?athaayath 8 1/4 inch edukkano?
    Pls reply

  • @shameenai4912
    @shameenai4912 3 ปีที่แล้ว +2

    Shoulder -15 Boat neckinu athinda pakuthi...appo sadha front round neckinu ethra venam?
    Front-6
    Back-3

    • @JanzCreations
      @JanzCreations  3 ปีที่แล้ว +1

      Shoulder 6 3/4 inch eduthal mathi

    • @shameenai4912
      @shameenai4912 3 ปีที่แล้ว

      @@JanzCreations Ath enganaya? Explain cheyumo?

  • @abhinavsudheesh9767
    @abhinavsudheesh9767 2 ปีที่แล้ว +1

    വണ്ണം ഉള്ളവർക്കു ഏത് നെക്ക് നല്ലത് 37ചെസ്റ്റ്

  • @sindhuvinod1686
    @sindhuvinod1686 4 ปีที่แล้ว +7

    Very clear explanation 😍😍enikku kanda videos ellam ishttapettu

  • @neethuanilkumar8493
    @neethuanilkumar8493 3 ปีที่แล้ว +1

    Hai chechy vedios ellam super.oru machine new medikkanam ennund plz nalla oru machine suggest cheyyamooo

  • @jobycorreya7922
    @jobycorreya7922 3 ปีที่แล้ว +3

    Stiff cutting is half inch more than the cloth... is it right? Or its same?

  • @MoolyaM
    @MoolyaM 4 หลายเดือนก่อน

    ചേച്ചി ഒരു സംശയം, broad neck stitch ചെയ്യുമ്പോൾ neckline gaping വരുന്നു, shoulder എല്ലാം correct ആയി fit ആണ് പക്ഷേ neckline മാത്രം centre ലേക്ക് ചുരുണ്ടുകൂടി വരുന്നു. ഇത് എന്ത് mistake കൊണ്ടാവും ചേച്ചി, please reply

  • @kallumeenukallumeenu2618
    @kallumeenukallumeenu2618 2 ปีที่แล้ว +1

    Neck vettumbol normal churidharinu front neckinte alavu kurach vettathille

  • @dhwanimanoj7577
    @dhwanimanoj7577 ปีที่แล้ว +1

    idhu with seam allowance aano?

  • @alonaaibel1291
    @alonaaibel1291 3 ปีที่แล้ว +3

    സൂപ്പർ... നന്നായി മനസ്സിലാകുന്നുണ്ട്. Thanku

  • @beenaraman367
    @beenaraman367 3 ปีที่แล้ว +1

    ബ്ലൗസ്സിൽ ചെയ്‌യുമ്പോഴും ഈ methord ആണോ use എന്താ cheyyuka

    • @JanzCreations
      @JanzCreations  3 ปีที่แล้ว

      blousil cheyyunna video ettitundu
      th-cam.com/video/nCOr4ekrOqU/w-d-xo.html
      video kandu nokku

  • @prasannakumari7468
    @prasannakumari7468 4 หลายเดือนก่อน

    Double hem pressure footinte vedeo kandernnu vangan kittunnillallo address ayachal korrier cheyamo

  • @sulfathm7529
    @sulfathm7529 3 ปีที่แล้ว +5

    നല്ലവണ്ണം clear aaki തന്നു.
    Thank you chechi

  • @krupa4john
    @krupa4john ปีที่แล้ว +1

    Very well explained. Your scissors is super. From where you purchased it.plz give me the name also.

  • @discoverydish
    @discoverydish 3 ปีที่แล้ว +1

    Chechy oru doubt .front boat neck and back deep neck aakumbol engane aano cut cheyyendath.front shoulder 1/4 " kurakkano

    • @JanzCreations
      @JanzCreations  3 ปีที่แล้ว

      വേണ്ട normal ചുരിദാർ ചെയ്യുന്നപോലെ cheyyam

    • @discoverydish
      @discoverydish 3 ปีที่แล้ว +1

      @@JanzCreations appol shoulder falling undako.chestinu loose kodukkano

    • @JanzCreations
      @JanzCreations  3 ปีที่แล้ว

      venda

  • @stelishya3263
    @stelishya3263 2 ปีที่แล้ว +1

    ബോട്ട് നെക്കിന് മുട്ടുകൈവരെയുള്ളനീളംകൊടുത്തിട്ട് മടക്കി ബട്ടൺ വയ്ക്കുന്നത് നല്ലതാണോ

  • @babypulikottil443
    @babypulikottil443 3 ปีที่แล้ว +2

    I'm Baby Pulikottil... Tailor Ladies and gentlemen... I Congrats to you..... Good presentation... May God bless you and your family

    • @JanzCreations
      @JanzCreations  3 ปีที่แล้ว

      Thanks a lot,keep supporting

  • @lekharajeev8855
    @lekharajeev8855 2 ปีที่แล้ว +1

    മനസിലാകുന്ന രീതിയിൽ കട്ടിങ്ങും, സ്റ്റിച്ചിങ്ങും പറഞ്ഞു തന്നതിൽ വളരെ സന്തോഷം ❤️

    • @JanzCreations
      @JanzCreations  2 ปีที่แล้ว

      Thank you dear, videos ellavarkkum share cheyyane

  • @jencyajil1794
    @jencyajil1794 3 ปีที่แล้ว +1

    Mam oru doubt.... Boat neck nu shoulder slope koduthillel kuzhappindooo

    • @JanzCreations
      @JanzCreations  3 ปีที่แล้ว +1

      kodukkanum appola finishing kittuka

  • @anup5124
    @anup5124 2 ปีที่แล้ว +2

    did lot of searching for boat neck this seems to be the best . Loved the explanation. English though would be much appreciated thanks

    • @JanzCreations
      @JanzCreations  2 ปีที่แล้ว

      I will try my best n thank u so much dear

  • @GauthamKv-d2l
    @GauthamKv-d2l 11 หลายเดือนก่อน

    ഷോൾഡർ 18ഇഞ്ച് ഇതേ അളവ് തന്നെ ആണോ

  • @aniianii255
    @aniianii255 3 ปีที่แล้ว +1

    Chechi njan adhyamayitta chechide vedo kanunnath boat neck cheyyunnathenginenn vekthamakkithannu. Thank you

    • @JanzCreations
      @JanzCreations  3 ปีที่แล้ว

      Orupadu santhoshum dear,video ellavarkkum share cheyyane

  • @tomigeorge1949
    @tomigeorge1949 3 ปีที่แล้ว +3

    എല്ലാം വളരെ നന്നായി മനസ്സിലാകുന്നുണ്ട്... നല്ല രീതിയിൽ explain cheythu ..super

  • @AnithaGokuladas
    @AnithaGokuladas 5 หลายเดือนก่อน

    Boat neck 3xl Ano chest round 44anu cutting kanikane

  • @rajisiva5081
    @rajisiva5081 ปีที่แล้ว +1

    Boat neck cheyumbo always neck kazhuthilottu kayari iruki kidakkunnu .y

  • @drisyasivakumar3671
    @drisyasivakumar3671 3 ปีที่แล้ว +2

    ചേച്ചി കൊച്ചുകുട്ടികൾക്ക് ബോട്ട് നെക്ക് എങ്ങനെയാണെന്ന് ഒന്ന് പറയാമോ മുഴുവൻ ഷോൾഡർ ഏടത്തി ടാണോ നെക്ക് കട്ട് ചെയ്യേണ്ടത്

  • @rijilinson
    @rijilinson 3 ปีที่แล้ว +7

    Such a Nice way nobody has explained until now. 👍👍👍👍

  • @divya-px7gu
    @divya-px7gu 3 ปีที่แล้ว +3

    Thankyou.. ഗുഡ് explanation

  • @santhikrishna5098
    @santhikrishna5098 ปีที่แล้ว +1

    Thankyou നല്ല explanation

  • @bushramk9358
    @bushramk9358 3 ปีที่แล้ว +2

    Different neckline patterns video cheyyaamo?pls.

  • @sinuthaju5925
    @sinuthaju5925 4 ปีที่แล้ว +4

    ഇത് പോലെ ചെയ്തു നോക്കട്ടെ ട്ടോ ഇല്ല വീഡിയോസും kanarund valare nalla vediose aan 😍😍😍

  • @smithaa1078
    @smithaa1078 3 ปีที่แล้ว +1

    kandathil ettavum nannayi vannirikkunna boat neck ithaanu.

  • @reshmasatham9524
    @reshmasatham9524 3 ปีที่แล้ว +1

    Blouses ku same process shoulder ku use panalama madam..

  • @PENSINGAM
    @PENSINGAM 3 ปีที่แล้ว +1

    E tips okke normal chudi neckinum sheriyagumo

    • @JanzCreations
      @JanzCreations  3 ปีที่แล้ว

      ee videoyil boat neckinge anu parayunnathu

  • @vssuma3305
    @vssuma3305 2 ปีที่แล้ว +1

    നല്ല രീതിയിൽ മനസിൽ ആക്കി 🙏🏻

  • @beenajomey4918
    @beenajomey4918 3 ปีที่แล้ว +1

    4inch neck length eduthal thychu kazhigal 3.5 inch erakkaalle kittoo

    • @JanzCreations
      @JanzCreations  3 ปีที่แล้ว +1

      Ella,nammal stiff cut cheythu vaykkumbol,shoulderil ara inch erakkiyanu vaykkunnathu,clear ayi manasilakanum ennundangil,ente churidar cutting and stitching video onu kandu nokku

  • @ajithbhaskar5105
    @ajithbhaskar5105 3 ปีที่แล้ว +1

    Nalla vedio. Nannayi manasilavununde

  • @dlsworldmalayalam8558
    @dlsworldmalayalam8558 3 ปีที่แล้ว +7

    Princess cut boat neck with side open - cutting and stitching onnu kaanikkumo plz.....

  • @meenaxipatil8960
    @meenaxipatil8960 ปีที่แล้ว +1

    Thank you so much mam share this tips with perfectly fitting proud your creativity keep it up mam God bless you 🙏

  • @prasannakumari7468
    @prasannakumari7468 4 หลายเดือนก่อน

    Njan medathinte vedeos kaanarunde

  • @pradeepp1402
    @pradeepp1402 2 ปีที่แล้ว +1

    Amhole 8"കൂടുതൽ aville?

    • @JanzCreations
      @JanzCreations  2 ปีที่แล้ว

      Enthinu

    • @pradeepp1402
      @pradeepp1402 2 ปีที่แล้ว +1

      @@JanzCreations amhole legth 8"kooduthal avumo eannanu chothichath?😘

    • @JanzCreations
      @JanzCreations  2 ปีที่แล้ว

      shoulder 8 ano eduthathu,anengil armholum athu mathi

  • @radhavisweswaran2782
    @radhavisweswaran2782 2 ปีที่แล้ว +2

    Nekepippingonnukanichutharumo

    • @JanzCreations
      @JanzCreations  2 ปีที่แล้ว

      Video ettitundu, playlist cheque cheyyamo

  • @discoverydish
    @discoverydish 3 ปีที่แล้ว +1

    Onnu paranju tharo chechy.anikku aa oru model kurthi thykkan vannittundu

  • @duraibeshy969
    @duraibeshy969 2 ปีที่แล้ว +2

    Tq sister. Very very useful 👍👍😘😘 love you lot dear ❤️

    • @JanzCreations
      @JanzCreations  2 ปีที่แล้ว

      Welcome dear, videos ellavarkkum share cheyyane

  • @minubinoy2487
    @minubinoy2487 3 ปีที่แล้ว +1

    ഞാൻ try ചെയ്തു.എനിക്ക് correct ആയി കിട്ടി.thankyou 👍

    • @JanzCreations
      @JanzCreations  3 ปีที่แล้ว

      valare santhoshum dear,videos ellavarkkum share cheyyan marakkale

  • @fathimasayana8720
    @fathimasayana8720 2 ปีที่แล้ว +1

    Thanks എനിക്ക് ഇത് അറിയില്ലായിരുന്നു. 🙏🙏🙏

  • @mariabanerjee6171
    @mariabanerjee6171 3 ปีที่แล้ว +1

    Kindly put vedio of Cross cut blouse with lining chest size 44" and length15". Please please

  • @1233lala
    @1233lala 4 ปีที่แล้ว +3

    Video..kanaan late aay...ipolaaa..kandad..superb

    • @JanzCreations
      @JanzCreations  4 ปีที่แล้ว

      Thank you dear,ellavarkkum share cheyyan marakkalle

  • @drisyasivakumar3671
    @drisyasivakumar3671 4 ปีที่แล้ว +3

    Chechi ammachimarude kettubodi video cheyyamo alavu vechum alavu aduttum pls pls pls

    • @JanzCreations
      @JanzCreations  4 ปีที่แล้ว

      ayyo arihillato

    • @nishithaashok2908
      @nishithaashok2908 4 ปีที่แล้ว +1

      @DrisyaSivakumar Sriya Cut2 wear channel kandunokkoo

  • @m.naysha1163
    @m.naysha1163 3 ปีที่แล้ว +1

    Blouse num ithupole thanne aano
    Shoulder vettumpol vyathyasam varuthanamo

  • @sajianil8511
    @sajianil8511 3 ปีที่แล้ว +5

    നല്ല ഒരു അറിവ് 🙏👍

  • @sajithasaji8500
    @sajithasaji8500 3 ปีที่แล้ว +1

    Nannayit manassilakunnund 😍😍

  • @friendsforever2190
    @friendsforever2190 2 ปีที่แล้ว

    നല്ല അവതരണം

  • @suruminisaransilfayas9301
    @suruminisaransilfayas9301 3 ปีที่แล้ว +4

    Thank you ചേച്ചി വളരെ നന്നായി മനസിലായി 😘😘

    • @JanzCreations
      @JanzCreations  3 ปีที่แล้ว

      Welcome dear😍😘

    • @kunjumonmk431
      @kunjumonmk431 2 ปีที่แล้ว

      @@JanzCreations
      ഗവാട്ടിമാലയിൽ,

  • @remadevi8652
    @remadevi8652 ปีที่แล้ว +1

    Very useful thanku dear 🙏🙏🙏🌹❤

  • @alanajaxcreationz
    @alanajaxcreationz ปีที่แล้ว +1

    i also feel like what you say in the beginning

  • @abhinavvs268
    @abhinavvs268 2 ปีที่แล้ว +2

    Thank you suuper aane

  • @littythomas8557
    @littythomas8557 3 ปีที่แล้ว +6

    Thank you for this video . I got a perfect boat neck.😊

  • @sindhurajendran9525
    @sindhurajendran9525 3 ปีที่แล้ว +1

    Front neck mukalilekku kayari i varunnathu endhanu

  • @sreekalaanair5766
    @sreekalaanair5766 2 ปีที่แล้ว +1

    Back cutting undo

  • @kaarthikasuresh6790
    @kaarthikasuresh6790 4 ปีที่แล้ว +14

    ഞാനും തയ്യൽ ചെയ്യുന്ന ആളാണ്..ജാൻസിയുടെ ഈ വിഡിയോയിൽ ഇട്ടിരിക്കുന്ന ചുരിദാറിന്റെ കൈക്കുഴി ഇത്തിരി കൂടി പെർഫെക്ഷൻ ആവാനുണ്ടെന്ന് തോന്നുന്നു..കുറ്റം പറയാണെന്ന ഒരിക്കലും തോന്നല്ലേട്ടോ...ചിലപ്പോ മെറ്റീരിയൽ ന്റെ ആവും

    • @JanzCreations
      @JanzCreations  4 ปีที่แล้ว +2

      Orikkalum ella,ellavarkkum avararude abhiprayangal undallo😀

  • @jamesvarughese1753
    @jamesvarughese1753 2 ปีที่แล้ว +2

    Thanks for making it clear

  • @santhiniprasoon6177
    @santhiniprasoon6177 4 ปีที่แล้ว +4

    Detail aayitt paranju thannu. Thank you Chechii🌹🌹🌹

  • @1233lala
    @1233lala 4 ปีที่แล้ว +1

    Ente problem. Canvas vekuñad side onnu kaanikaamo.canvas waist aayipokunnnu..

    • @JanzCreations
      @JanzCreations  4 ปีที่แล้ว

      canvasinte pashayulla sthalamanu ottokendathu,video kandu nokku
      th-cam.com/video/pvHtomLxT9o/w-d-xo.html

  • @linianto8745
    @linianto8745 ปีที่แล้ว +2

    Boat. Neck. Nannayi. Vararilla. epol. Manasillaayi. 5-mukkal. Atu. Manasilayilla

  • @3rddimensionalagency318
    @3rddimensionalagency318 3 ปีที่แล้ว +1

    4o inchu ullavarkku 7shoulderum width ethrayanu

  • @johnsonpp2357
    @johnsonpp2357 3 ปีที่แล้ว +7

    Soooper.your teaching styles is very nice.💕

  • @cmeesKitchen
    @cmeesKitchen 3 ปีที่แล้ว +1

    Boat neck princes cut side open cheyyamo

  • @discoverydish
    @discoverydish 3 ปีที่แล้ว +3

    Back neck 6.5+0.5 full shoulder 15.5 churidar cut ചെയ്യുമ്പോൾ shoulder athra എടുക്കണം

    • @JanzCreations
      @JanzCreations  3 ปีที่แล้ว

      Boat neck cheyyanano

    • @discoverydish
      @discoverydish 3 ปีที่แล้ว +1

      @@JanzCreations alla back neck 7 inchil ulla normal churidar cut ചെയ്യാൻ

    • @JanzCreations
      @JanzCreations  3 ปีที่แล้ว +1

      Ayyo,ee message eppola kandathu,shoulder 6 3/4inch eduthal mathi ,neck wide3 1/4 edumkam

    • @discoverydish
      @discoverydish 3 ปีที่แล้ว +1

      @@JanzCreations thank u eth anganeya calculate cheyyunnath

    • @JanzCreations
      @JanzCreations  3 ปีที่แล้ว

      athu nammal neck erakum kootunnathanusarichu shoulder width kurachu konduvarnum

  • @jeanamma7138
    @jeanamma7138 3 ปีที่แล้ว

    Boat neck nu 3.5 inches koduthal തല കേറുമോ

    • @JanzCreations
      @JanzCreations  3 ปีที่แล้ว

      Yes,wide kooduthal alle,athukondu problem varilla

  • @jaimatadi4248
    @jaimatadi4248 2 ปีที่แล้ว +7

    Whether the suit cutting pattern papers can send

  • @gracy-x6l
    @gracy-x6l 7 หลายเดือนก่อน +1

    Supper👍

  • @jinijojo51
    @jinijojo51 3 ปีที่แล้ว +3

    Thank you

  • @bdcreation6935
    @bdcreation6935 2 ปีที่แล้ว +1

    സൂപ്പർ

  • @bcndev5257
    @bcndev5257 4 ปีที่แล้ว +1

    Njan open necknu 121/2" shoulder aanu idunnathu. Chest size 38 aanu. Appol boat neckinu ethra inch shoulder venamairikkum

    • @JanzCreations
      @JanzCreations  4 ปีที่แล้ว

      Shoulder measurement ethrayanu

    • @bcndev5257
      @bcndev5257 4 ปีที่แล้ว +1

      Entey dressil ninnum edukkunna alavanu 121/2 shoulder

    • @JanzCreations
      @JanzCreations  4 ปีที่แล้ว +2

      Ee video Kandi nokku
      th-cam.com/video/r4oqSZgb7tI/w-d-xo.html
      ethil parayunnapole measurements edukku,churidaril ninnum shoulder measurements eduthal sheriyakilla

  • @pinkymohan8681
    @pinkymohan8681 4 ปีที่แล้ว

    Boat neck stich cheyyanayi shoulder edukkunnathu vere reethiyil aano

    • @JanzCreations
      @JanzCreations  4 ปีที่แล้ว

      video mushuvanyi kandu nokku,Athil parayunnundu

    • @pinkymohan8681
      @pinkymohan8681 4 ปีที่แล้ว +1

      Nan kandu appol collarneckntethupole enna paranje

    • @JanzCreations
      @JanzCreations  3 ปีที่แล้ว

      Sorry dear meassage eppola kandathu,normal churidarinu edukkunna shoulderinekkal kooduthal venum boat neckinu edukkan,coller neckintethinekkal 1/2 inchu kurach eduthal mathi

  • @sandhypsunni8348
    @sandhypsunni8348 4 ปีที่แล้ว +2

    Super.nannayi.manasilayi

  • @miny1874
    @miny1874 3 ปีที่แล้ว +2

    Thanks. Pls show cutting &stitching of boat neck saree blouse

  • @38adithyajayakumar7c3
    @38adithyajayakumar7c3 4 ปีที่แล้ว +5

    നന്നായിട്ടുണ്ട് 👌👌👌

  • @lourdunathan7822
    @lourdunathan7822 3 ปีที่แล้ว +2

    Malayalam super cutting super explain super

  • @nithianp1528
    @nithianp1528 3 ปีที่แล้ว +9

    Thank u so much for accurate front and back difference🙏

  • @smithageorge6104
    @smithageorge6104 3 ปีที่แล้ว +2

    Thank you chechi