Neck design

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 252

  • @geethasukumaran5122
    @geethasukumaran5122 3 ปีที่แล้ว +47

    സൂപ്പർ എല്ലാം നന്നായിട്ടുണ്ട് പിന്നെ മുൻപ് oru പഴ്സിന്റെ വീഡിയോ ഇട്ടിരുന്നല്ലോ അത് നോക്കളി തച്ചു നന്നായി വന്നു ഫ്രണ്ട്സിനൊക്കെ തച്ചു കൊടുത്തു എല്ലാർക്കും ഇഷ്ടമായി thanks🙏🙏

  • @minidaskumar8546
    @minidaskumar8546 3 ปีที่แล้ว +2

    Very nice and beautiful
    Useful

  • @aaliyasabah96
    @aaliyasabah96 3 ปีที่แล้ว +5

    Very very useful video 👍🏻👍🏻thanks dear

  • @vattolyvattoly4292
    @vattolyvattoly4292 3 ปีที่แล้ว +23

    ഇതു അടിക്കുന്നത് എങ്ങിനെ ഒന്ന് പറഞ്ഞു തരാമോ

  • @joycethomas734
    @joycethomas734 5 หลายเดือนก่อน +1

    Super neck designs❤

  • @anusreea.r1324
    @anusreea.r1324 3 ปีที่แล้ว

    Good
    എനിക്ക് neck വെട്ടാൻ കുറേ കൺഫ്യൂഷൻ ഉണ്ടായിരുന്നു
    വെറുതെ വെയ്സ്റ് പേപ്പറിൽ വെട്ടാൻ കുഴപ്പമില്ല but ഡ്രസ്സ്ന് വേണ്ടി measurement എടുക്കുമ്പോൾ ആണ് പ്രശ്നം.
    ഇനി ഇതുപോലെ ചെയ്തു നോക്കട്ടെ

  • @nishayohannan4049
    @nishayohannan4049 13 วันที่ผ่านมา

    Thank u soo much mam very useful

  • @cartoonchannel7137
    @cartoonchannel7137 3 ปีที่แล้ว +2

    മോഡൽ നെക്ക് ഡിസൈൻ nighty sictting കാണിക്കുമോ

  • @shyamlysvlog5014
    @shyamlysvlog5014 3 ปีที่แล้ว +1

    Useful video 😍

  • @shilpachinnu7318
    @shilpachinnu7318 3 ปีที่แล้ว +1

    Adipowliii neck designs...aarkkum onn cheyyan thonnum kandal. Good explanation....😍

  • @philominageorge1845
    @philominageorge1845 5 หลายเดือนก่อน

    Simple and good explanations

  • @panjajanyamcreations3857
    @panjajanyamcreations3857 ปีที่แล้ว +2

    Thank you for sharing this useful vedio 👌❤

  • @dreamhome1195
    @dreamhome1195 3 ปีที่แล้ว +6

    വളരേ നന്ദി ഉണ്ട് ചേച്ചീ. സൂപ്പർ Designs 👌👌💐

  • @rosuesworld7439
    @rosuesworld7439 3 ปีที่แล้ว +1

    ഇത് എങ്ങനെയാ തയ്ക്കുന്നത് എന്നും കൂടി വീഡിയോ ഇടുമോ പ്ലീസ് ചേച്ചി. Please reply

  • @niyasrasiya9877
    @niyasrasiya9877 3 ปีที่แล้ว +2

    സൂപ്പർ 👍👍👍 വളരെ ഉപകാരം ആയി ട്ടോ

  • @geethaanil2005
    @geethaanil2005 2 ปีที่แล้ว +3

    Jadayillatha nalla avatharanam.neck ellam ishtamayi.Thank you

  • @sosammakurian5958
    @sosammakurian5958 3 ปีที่แล้ว +1

    Very useful video 👍👍

  • @SajiniAnil-hc4ls
    @SajiniAnil-hc4ls 4 หลายเดือนก่อน

    Super neck ❤

  • @prameelacp2909
    @prameelacp2909 2 ปีที่แล้ว

    സൂപ്പർ നെക്ക് എല്ലാം ഒന്നിനൊന്ന് കമ്യ

  • @aneethapramod621
    @aneethapramod621 3 ปีที่แล้ว +1

    ചേച്ചി ആള് കൊള്ളാലോ നന്നായി മനസ്സിലാവുന്നുണ്ട് സൂപ്പർ 👍👍 ഇനിയും പുതിയ പുതിയ അറിവുകൾ ഞങ്ങളിലേക്ക് പകർന്നു തരൂ 🥰🥰🥰

  • @tomsyabhilash3777
    @tomsyabhilash3777 3 ปีที่แล้ว +5

    Thanks chechy ethrem neck design model orumichu kittippo valare happyayi love u chechy.........😘

  • @shaijasaju9024
    @shaijasaju9024 3 ปีที่แล้ว +9

    ഇതു എങ്ങനെ തൈക്കുനതു എന്ന് കൂടി പറഞ്ഞു തരാമോ 😍😍😍

    • @kiranpillai84
      @kiranpillai84 3 ปีที่แล้ว

      njan ente channel I'll ithuple stitch cheyyunna video ittitund thalparyam unankil onu keri kandu noku

  • @sujaunnikrishnan6044
    @sujaunnikrishnan6044 3 ปีที่แล้ว +1

    Super mam very useful

  • @chinnushaan6934
    @chinnushaan6934 3 ปีที่แล้ว +6

    സൂപ്പർ നക്ക് ചേച്ചി ഇതങ്ങനെ ഒട്ടിക്കുന്നത് അതും കൂടി ഒന്ന് കാണിക്കുമോ ചേചി

    • @anshadminha2442
      @anshadminha2442 3 ปีที่แล้ว +2

      അയേൺ ചെയ്തു ആണ് ഒട്ടിക്കുന്നതു തുണിയിൽ

  • @narmadhavenkat7181
    @narmadhavenkat7181 3 ปีที่แล้ว

    Collar othiri akannu pokunnu ... Neckinodu aduthu nilkan endha cheyendadhu sis?

    • @OppamStitchings
      @OppamStitchings  3 ปีที่แล้ว

      Neck akalam alpam koodi kurachu nokada

  • @vinodkumar-fy4jf
    @vinodkumar-fy4jf 3 ปีที่แล้ว

    Kaium nalla vannamund apol.neck design cheyan thuni ethathat pole.enik vendi matre cheyarullu.ith maxikum vekan patuna design ale.churidar model.neria canvas ano nallath.thuni murikan oru pedianu.padich varumbola coronaude varavu .pine lock down aile onum sariaila.classum.ninnu.ith kandit reply tharane chechi

    • @OppamStitchings
      @OppamStitchings  3 ปีที่แล้ว

      Nightykum cheyyam..canvaskuranjathayalum mathi..

  • @rayanrashirashi4676
    @rayanrashirashi4676 2 ปีที่แล้ว

    Super.helpful video

  • @nishida4709
    @nishida4709 3 ปีที่แล้ว

    Very usefull vidio thanks for sharing dear. Keep going💯👍

  • @himapradeep5950
    @himapradeep5950 3 ปีที่แล้ว +1

    Nice designs😍👍

  • @mumtazrahiman7335
    @mumtazrahiman7335 3 ปีที่แล้ว

    Veri nice sstr

  • @ampsree
    @ampsree 3 ปีที่แล้ว

    Star shape il ulla neckinte idamo

  • @geethaa913
    @geethaa913 5 หลายเดือนก่อน

    Super very nice vedio

  • @sreelathaab264
    @sreelathaab264 2 ปีที่แล้ว

    നല്ല ഭംഗിയുണ്ട്.

  • @sujathakottappurath3895
    @sujathakottappurath3895 3 ปีที่แล้ว

    Good, very useful
    Please stitch new model churidar tops.and show stitching tools , buttons etc for bigginers

  • @shibukumar3469
    @shibukumar3469 3 ปีที่แล้ว

    Good and very useful video

  • @divyakdas9368
    @divyakdas9368 3 ปีที่แล้ว +2

    Thanku chechi. Very useful

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 2 หลายเดือนก่อน

    ഞങ്ങളുടെ "കഞ്ഞി കുടി " മുട്ടിച്ചു! (തയ്യൽക്കാരുടെ)
    എന്നാലും സാരമില്ല. നന്നായിട്ടുണ്ട്.

  • @vamikasstyles7554
    @vamikasstyles7554 3 ปีที่แล้ว

    Super valare useful video. Thanksechi

  • @vinodkumar-fy4jf
    @vinodkumar-fy4jf 3 ปีที่แล้ว

    Canvas elatinum glue undo.I vangiat katti ullatha.maxik cheyunathano

    • @OppamStitchings
      @OppamStitchings  3 ปีที่แล้ว

      Glue und yellathinum kurachu nallathu vagiya nallapole ottikkan patum

  • @aneeshaachenkunju9514
    @aneeshaachenkunju9514 3 ปีที่แล้ว

    Chechi ee designsoke blousenum pattumo?

  • @jasnamoljasna8393
    @jasnamoljasna8393 3 ปีที่แล้ว

    Tks dear very useful video

  • @shinyshine6694
    @shinyshine6694 2 ปีที่แล้ว +1

    ഹായ് ഹലോ ഞാൻ നെക് വൈഡ് 3 നും ഇറക്കം 6 ഉം ആണ് എടുക്കുന്നത് പിന്നെ ഷോട്ട് ര്‍ 4 അര യും നെക് എല്ലാം നല്ല ഭംഗി ഉണ്ട് super 👌👌👌👌👌❤️💜💙

  • @annieyesudas9636
    @annieyesudas9636 3 ปีที่แล้ว

    സൂപ്പർ. ഉപകാരപ്പെടുന്ന വീഡിയോ

  • @zehara353
    @zehara353 2 หลายเดือนก่อน

    Maxi neck nte length width erhra vedio cheyyyo

  • @sajithaansar8240
    @sajithaansar8240 3 ปีที่แล้ว

    Very useful vedeo thanks🙏

  • @adhaniasvlog918
    @adhaniasvlog918 ปีที่แล้ว +1

    നെക്ക് കട്ട്‌ ചെയിതു തൈക്കുന്ന ഒരു വിഡിയോ ഇടാമോ. എനിക്ക് കഴുത്തു മനസ്സിലാകുന്നില്ല

  • @suhrapv4707
    @suhrapv4707 2 ปีที่แล้ว

    എല്ലാ വീഡിയോ നന്നായിട്ടുണ്ട്

  • @sinishaji6277
    @sinishaji6277 ปีที่แล้ว

    Thank you chechi orupade help ful ane

  • @deepanair1204
    @deepanair1204 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് thanks🙏

    • @dhilstech571
      @dhilstech571 2 ปีที่แล้ว

      ഇത് എങ്ങനെ അടിക്കുന്നത് ഒന്ന് പറയാമോ

  • @kochuthressiapk5100
    @kochuthressiapk5100 5 หลายเดือนก่อน

    Useful video

  • @aromalsreekumar6252
    @aromalsreekumar6252 3 ปีที่แล้ว

    വിവിധ പ്രായത്തിൽ കുട്ടികളുടെ മെഷർമെന്റ് ഇ ട്ട് തരുമോ 9 10പ്രായം

  • @zeenathali3900
    @zeenathali3900 3 หลายเดือนก่อน

    👌 എല്ലാം നന്നായിട്ടുണ്ട്

  • @nichuksd9167
    @nichuksd9167 2 ปีที่แล้ว

    Backil irakkam ethra edukkam.deep neck pattumo

    • @OppamStitchings
      @OppamStitchings  2 ปีที่แล้ว

      Backil Deep neck vechal neck akalam kurakkanam

  • @bindulekha3963
    @bindulekha3963 3 ปีที่แล้ว

    Super...

  • @faseelav1793
    @faseelav1793 3 ปีที่แล้ว +1

    Super. വളരെ ഉപകാരപ്രദമായ video. Thank you

  • @AswathiAchu-o6j
    @AswathiAchu-o6j 3 ปีที่แล้ว

    വൈഡ് നെക്ക് കാണിക്കാമോ

  • @muthumuthus9706
    @muthumuthus9706 3 ปีที่แล้ว

    Super Chechi...

  • @bobankantony5857
    @bobankantony5857 ปีที่แล้ว

    Super chechi❤❤❤

  • @diyarajeeshr.o2260
    @diyarajeeshr.o2260 3 ปีที่แล้ว

    Super Chechi!

  • @prabharameshprabharamesh5008
    @prabharameshprabharamesh5008 ปีที่แล้ว

    Suprayitudu

  • @sheelarajendaran6758
    @sheelarajendaran6758 2 หลายเดือนก่อน

    Neck stiching edaamo

  • @sheebasyam7591
    @sheebasyam7591 3 ปีที่แล้ว

    Nice and super

  • @mayarajanikant845
    @mayarajanikant845 2 หลายเดือนก่อน

    Good❤

  • @NeethupradeepNeethu-lo9nv
    @NeethupradeepNeethu-lo9nv 5 หลายเดือนก่อน

    സൂപ്പർ ceachy വല്യ ഉപകാരം

  • @sherlyjohn4550
    @sherlyjohn4550 2 ปีที่แล้ว

    സൂപ്പർ ഇത് തയ്ക്കുന്നതും കൂടി പറഞ്ഞതാ

  • @amis_vlog3665
    @amis_vlog3665 3 ปีที่แล้ว +2

    Eallam suuuuuuperanto..... 💖💖

  • @sujijames4485
    @sujijames4485 3 ปีที่แล้ว

    Valare nalla neck designs aanu keto .....njan chaithu nokkum thank you ..❤

  • @radhikavijayakumar7713
    @radhikavijayakumar7713 3 ปีที่แล้ว

    Super mam

  • @rahmath8775
    @rahmath8775 ปีที่แล้ว

    സുപ്പർ ആയീട്ട് ഉങ്ങ്

  • @rahimkundayam6787
    @rahimkundayam6787 3 ปีที่แล้ว

    Super 👍👍👍👍👏👏

  • @soniyasanthosh2434
    @soniyasanthosh2434 3 ปีที่แล้ว

    ഹായ് ചേച്ചി ഇതു എല്ലാം കൊള്ളാം കേട്ടോ ഡ്രൈ ചെയ്യും ഉറപ്പ്‌

  • @kochuthressiapk5100
    @kochuthressiapk5100 5 หลายเดือนก่อน

    Pls slow Peter Pan collar cutting & stitching

  • @sakunthalak2590
    @sakunthalak2590 5 หลายเดือนก่อน

    New. Model. Kirthi. Kanikamo

  • @beenanavalli8438
    @beenanavalli8438 ปีที่แล้ว

    😂ആഹാ adipoli 🎉🎉🎉🎉

  • @rejithasamson5968
    @rejithasamson5968 3 ปีที่แล้ว

    Use full video Tq

  • @tresajude27
    @tresajude27 3 ปีที่แล้ว

    സൂപ്പർനെക്ക് ഡിസൈൻ

  • @sindhusanilkumar8853
    @sindhusanilkumar8853 3 ปีที่แล้ว

    Super 😀😀😀

  • @sindhubabu1790
    @sindhubabu1790 2 ปีที่แล้ว

    Thank you very useful 👌

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER 3 ปีที่แล้ว +2

    Nice design 👍

  • @sunithafaisal1157
    @sunithafaisal1157 3 ปีที่แล้ว

    Super design s

  • @rajannagarajan5308
    @rajannagarajan5308 2 ปีที่แล้ว

    Penayil. Varakkamayirunnu. Pencil. Theliyunnilla. Manasilakkan budhimuttunfu. Ellan. Nannayittundu. Thangs

  • @deepabinu6566
    @deepabinu6566 3 ปีที่แล้ว +1

    Very useful video.... 👍

  • @sreelatha3084
    @sreelatha3084 3 ปีที่แล้ว

    Nice dear, othiri helpful, ❣️❣️❣️👍👍👍... Iniyum puthiya neck design pratheeshikkunnu 👍👍

    • @sreelatha3084
      @sreelatha3084 3 ปีที่แล้ว

      @HOME TYLER Cooking ok 👍

  • @Supathma
    @Supathma 3 ปีที่แล้ว +1

    Thankyou chechi 🌹❤
    Churidar adikumbol ulla oru samshayam ayirunnu neck...!
    Orupadu helpful aayitto..🙏🙏🙏
    Thankyou so mach 🌹

  • @aneesackm8356
    @aneesackm8356 3 ปีที่แล้ว

    Super Yellam nannayittundu..Edonnu stich cheyudu kanikamo ma'am.. Please najan karnataka..Anisa..Oru neck mathram sytich chydu kanikumo please...

  • @amritamanoj4646
    @amritamanoj4646 3 ปีที่แล้ว

    25 അരവണം ആണെങ്കിൽ എത്ര കൂട്ടി ഇടണം

  • @mollyjoseph8026
    @mollyjoseph8026 ปีที่แล้ว

    Addipoli

  • @lincyshabu4979
    @lincyshabu4979 3 ปีที่แล้ว

    Useful❤❤👍

  • @jenyurikouth4984
    @jenyurikouth4984 3 ปีที่แล้ว

    Xery useful one. Thanks.

  • @sijijacob6019
    @sijijacob6019 3 ปีที่แล้ว

    Athe ellarkkum useful aayittulla vedeo.. Beginners nu okke paper il varachu padichittu canvas il cut cheyyam..Ellam thanne nalla designs aanu❤️👍👍

  • @jagathaalphonse2682
    @jagathaalphonse2682 3 ปีที่แล้ว

    Super 👌

  • @rithunandha40
    @rithunandha40 3 ปีที่แล้ว

    സൂപ്പർ ആണ് നല്ല അവതരണം

  • @sheejathumbani8032
    @sheejathumbani8032 3 ปีที่แล้ว +1

    വളരെ ഉപകാരമായ വീഡിയോ

  • @mumtazrahiman7335
    @mumtazrahiman7335 3 ปีที่แล้ว

    5 year kuttigalkk neck width athare vekkonu

  • @sajitham7129
    @sajitham7129 3 ปีที่แล้ว +1

    Super

  • @veenavrveenavr6863
    @veenavrveenavr6863 3 ปีที่แล้ว

    Very nice

  • @nasiyashuhaib6716
    @nasiyashuhaib6716 3 ปีที่แล้ว

    Hi, v neck cheyumbol neck kudungy povunnu. Correct measurment kanikamo. 3 neck vidth 6 depth.same ano v neck cheyumbo edkendadh. Plsss

  • @rajics6690
    @rajics6690 3 ปีที่แล้ว +2

    താങ്ക്സ്
    എല്ലാ ഡിസൈനുകളും നല്ല ഭംഗിയുണ്ട്

  • @nusaifamashood8773
    @nusaifamashood8773 3 ปีที่แล้ว

    Njan agrahicha video thank u😍

    • @preethir6537
      @preethir6537 3 ปีที่แล้ว

      Super 👍🏼👍🏼👍🏼👌👌👌🌻

  • @beenaanilkumar3259
    @beenaanilkumar3259 6 หลายเดือนก่อน +1

    വരക്കുന്നത് ഒന്ന് കട്ടിക്ക് ആയിരുന്നെങ്കിൽ കുറച്ചു കൂടെ കാണാമായിരുന്നു.