Masha allah super കളക്ഷൻ എനിക്ക് വീഡിയോ ഇപ്പോഴാണ് കാണാൻ കഴിഞ്ഞത് എല്ലാം വളരെ നന്നായിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു വീഡിയോ കണ്ട് കമന്റ് എഴുതുന്നത്.വർക്കിന് പോകുന്ന വർക്ക് ഡെയിലി use ചെയ്യാൻ പറ്റുന്ന dress ആണ്.സാധാരണക്കാർക്ക് മേടിക്കാൻ കഴിയുന്ന വിലയിലുള്ള നല്ല സൂപ്പർ സൂപ്പർ കളക്ഷൻസ് 👌🏻👌🏻👌🏻❤️അള്ളാഹു ബിസിനസ്സിൽ ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
Wow beautiful collection 😍 ഒന്നും പറയാനില്ല അത്രക്കും അടിപൊളി three pees set കുറന്ന വിലയിൽ കൂടുതല് കച്ചവടം നടക്കട്ടെ പണക്കാർക്കും പാവപ്പെട്ടവർക്കും ഒരു പോലെ ഡ്രസ് ഇടനുള്ള അടിപൊളി അവസരം ഒരുക്കി നമ്മുടെ സ്വന്തം better' half 🥰🥰🥰 ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ🤲🏻🤲🏻🤲🏻 ഉമ്മാൻ്റെ അസുഖം അല്ലാഹു പെട്ടെന്ന് ഷിഫയക്കി തരട്ടെ നാൻ വീഡിയോ സ്റ്റാറ്റസ് and share cheyyatto
Masha allah❤ നല്ല കളക്ഷൻസ് എന്നും പുതിയ മോഡലും സാധാരണക്കാർക്ക് എടുക്കാൻ പറ്റുന്ന വിലയിലും സാധനങ്ങൾ കൊണ്ടുവരുന്ന Better half ന് ഒരുപാട് അഭിനന്ദങ്ങൾ❤❤❤❤ കച്ചവടത്തിൽ ഖൈറുണ്ടാകട്ടെ🤲🏻🤲🏻🤲🏻
Size 22 (44 xxl)
Hip 22
Sleeve lngth :19
Lngth 45
Bottom lngth 39
Price 399+ship
3x Lകൊണ്ടുവരു
Please bring large size. Thank you dear
സാധരാണക്കാർക്ക് താങ്ങാവുന്ന വിലയിൽ നല്ല സൂപ്പർ കളക്ഷൻസ് അള്ളാഹു നിങ്ങളുടെ ബിസ്നസിൽ ബർക്കത്ത് നെൽകട്ടെ
Ameen🥰
First time kanunnatha ee channel. Nalla collections. Vilayum kurava. Thanks.❤
Reasonable price...vere oridathum kittilla..normal peoples nu othiri helpful aairikkum.enthayalum Channel ishtappettu.. subscribe cheithittund..
Tnx dr
Masha allah ഒന്ന്നും പറയാനില്ല 💞
Masha allah super കളക്ഷൻ എനിക്ക് വീഡിയോ ഇപ്പോഴാണ് കാണാൻ കഴിഞ്ഞത് എല്ലാം വളരെ നന്നായിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു വീഡിയോ കണ്ട് കമന്റ് എഴുതുന്നത്.വർക്കിന് പോകുന്ന വർക്ക് ഡെയിലി use ചെയ്യാൻ പറ്റുന്ന dress ആണ്.സാധാരണക്കാർക്ക് മേടിക്കാൻ കഴിയുന്ന വിലയിലുള്ള നല്ല സൂപ്പർ സൂപ്പർ കളക്ഷൻസ് 👌🏻👌🏻👌🏻❤️അള്ളാഹു ബിസിനസ്സിൽ ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
Ameen 💕
Affordable collections 👍🏼👍🏼
Sooper❤affordable prize
Affordable collections ❤
Masha allah
ബ്യൂട്ടിഫുൾ കളക്ഷൻസ് 😍
Wow beautiful collection 😍 ഒന്നും പറയാനില്ല അത്രക്കും അടിപൊളി three pees set കുറന്ന വിലയിൽ കൂടുതല് കച്ചവടം നടക്കട്ടെ പണക്കാർക്കും പാവപ്പെട്ടവർക്കും ഒരു പോലെ ഡ്രസ് ഇടനുള്ള അടിപൊളി അവസരം ഒരുക്കി നമ്മുടെ സ്വന്തം better' half 🥰🥰🥰 ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ🤲🏻🤲🏻🤲🏻 ഉമ്മാൻ്റെ അസുഖം അല്ലാഹു പെട്ടെന്ന് ഷിഫയക്കി തരട്ടെ നാൻ വീഡിയോ സ്റ്റാറ്റസ് and share cheyyatto
Thnk u dear 😍😍😍😍
Nalla collection
Best quality for the rate
3 XLകൊണ്ടു വായോ ഇത്രയും വിലക്കുറവിൽ wow Supper
സൂപ്പർ അടിപൊളി കളക്ഷൻ❤
Kidu collection aanallo... Churungiya timil orupad collection.... Adhikam laagadippikkathe☺️☺️
😍
Evide place
Masha allah ❤super collection🥰🥰
Super collection 🎉
Wow❤❤അടിപൊളി items🎉🎉delta crush items ഇത്രയും കുറഞ്ഞ വിലയിൽ ആദ്യമാണ് കാണുന്നെ...അതും നല്ല ഭംഗിയുള്ള ഫ്ളോറൽ പ്രിന്റിൽ❤❤❤❤❤
😍
Nthu rasa oronnum❤️❤️
സൂപ്പർ ഇത്ത നന്നായിട്ടുണ്ട് എല്ലാം നല്ല collections നല്ല വില Masha allah❤❤❤❤
🩷
As usual beautiful collections👌❤️🎉🎉
സൂപ്പർ അടിപൊളി പൊളിച്ചു
❤❤❤❤❤❤❤🎉🎉🎉🎉🎉
❤❤adipoli❤❤നല്ല വിലക്കുറവും... അടുത്ത വീഡിയോക്ക് വേണ്ടി കട്ട waiting ആണ് ❤❤
നല്ല ഭംഗി ണ്ട്
Super collection
സൂപ്പർ ആണ് ❤❤പിന്നെ പുകഴ്ത്തി പറഞ്ഞു പറഞ്ഞു എല്ലാവരും ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ ❤❤❤
❤️
Nalla bangi und
അടിപൊളി
Super anuttooo 😊😊😊 affordable price 💯💪
Mashaallah Sooper ❤❤❤
സൂപ്പർ ആണ് ട്ടോ
Adipwoli❤❤❤
Open ellatha topukal kanikko threepees
അടിപൊളി 🥰😊
👍👍👍👍
🥰
❤❤❤❤❤❤❤❤❤❤
മാഷാ അല്ലാഹ്... സൂപ്പർ 👍ഇത് place എവിടെയാ ?
Edappal and pmna
Nannaaayitund
❤🎉
Superr👌👌
AjrakMaxi വാങ്ങിയിരുന്നു സൂപ്പർ
ആദ്യത്തെ washil പോലും കളർ ഇളകിയില്ല 👍🏻
😍
Side open illathe full sleeve കൊണ്ട് varumo
Inshallah 💞
നിങ്ങടെ സ്ഥലം എവിടെയാ.എല്ലാം suuper ❤❤
👍👍❤❤❤
എല്ലാം സൂപ്പർ 👌👌👌❤️❤️
Sooopper😊
Wwo super 3xl kond varumo
എന്താ പറയാ എല്ലാം അടിപൊളി റൈറ്റും കുറവ് എല്ലാം വാങ്ങാൻ തോന്നണു 👍❤
വളരെ വിലക്കുറവ് 👍👍
Ee channel kittan njan Kure thirenju
ഈ റൈറ്റിൽ 4xl kondu varo
Evideya sthalam
frock nighty konduvarumo?
Njan order aakketund. Item enganund nn item kiteet parayaaaam
Kittumpol abhiprayam parayaney❤️
Iyalde vedeos ellarkkum send cheyyunnathanu main Pani,athrakkum affordable anu price
Tnx dear
3xl 4xl available ano
3 xl കൊണ്ട്വരുമോ
COD available aano
No dear
Plzz COD konduvaru
Place evidya
Yellow undo
എൻ്റമ്മോ.....Powli items 🥰♥️🔥♥️
ഇതിൻ്റെ Slitted അല്ലാത്തത് കൊണ്ട് വരാമോ 🥰🥰🥰
🥰nokam
Gown varunnund 399
വെയ്റ്റിംഗ്
Fst kamntum likum 👍👍❤supar 👍
Ithaa topinte length ethraya varunnad
45
Large undo ethatha
No dear
Super. Allahu kachavadathil barkath cheyatte
Ameen
Full gown kondu varumo❤
Nxt
Suprb കളക്ഷൻ ❤️
Masha Allah 10k ayal lo ഇനിയും ഒരു പാട് subscriber's ഉണ്ടാവട്ടെ
❤️❤️❤️❤️❤️❤️❤️❤️
Super three peice🎉🎉🎉afrodble rate
Xxl undo
Xl undo
എസ്
3xl undo
കുട്ടികൾകുള്ള ത് ഉണ്ടോ
, 4xl കാണിക്ക്
നെറ്റി പിസ് ഉണ്ട നെറ്റി പിസ്ന വീഡിയോ ചെയ്യുമോ
Medium,Large കൊണ്ടുവരൂ 😞
3xl kondu varooo
Tomorrow’s
New മെമ്പർ aah
Welcome🥰
Masha allah❤ നല്ല കളക്ഷൻസ്
എന്നും പുതിയ മോഡലും സാധാരണക്കാർക്ക് എടുക്കാൻ പറ്റുന്ന വിലയിലും സാധനങ്ങൾ കൊണ്ടുവരുന്ന Better half ന് ഒരുപാട് അഭിനന്ദങ്ങൾ❤❤❤❤
കച്ചവടത്തിൽ ഖൈറുണ്ടാകട്ടെ🤲🏻🤲🏻🤲🏻
🥰
First❤🎉
😍
4xluddo
3xl കൊണ്ട് വരൂ
തുണി കോളിറ്റി ഉണ്ടോ
Onn eduth noku adipoliyanu
kachavadathil barkath tharaty
Thaiyyalkooli polum akunnilla
❤️
സൈസ് ഒന്ന് parayo❤
Sorry dear xxl
Lngth 45
ഞങ്ങൾക്ക് പറ്റുല്ല 4സ്ത് vennam
Konduvaram ❤️
തൃശൂർക്ക് Shiping ചാർജ അടക്കം എത്രയാകും Please coment
Ship 40
എങ്ങനെ നോക്കിയാലും ലാഭം തന്നെ സൂപ്പർ 👍
എല്ലാം theernnu😒
Wait coming soon
ഇത്ര വിലക്കുറവിൽ ഞാൻ എവിടെയും കണ്ടിട്ടില്ല🎉🎉🎉
😍
Oliviyayil undallo
മൊബൈൽ നമ്പർ തരുമോ എങ്ങനെ ഓർഡർ ചെയ്യും. ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ്
9639991872
അടി പൊളി വിലക്കുറവ് xx Lഎനിക്ക് പറ്റില്ല😢 ലാർജും കൊൺടുവരൂ പ്ളീസ്
👍
അടിപൊളി കളക്ഷൻ ❤
അടിപൊളി ❤❤
👌👌👌👍👍👍
Super