അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും! മത്തായി 7:11
അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു. നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു. 1 യോഹന്നാൻ 5:14, 15
നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല. സങ്കീർത്തനങ്ങൾ 37:25. പ്രോഗ്രാം തുടർന്നു കാണുകയും മറ്റുള്ളവരിലേക്കു എത്തിക്കുകയും ചെയ്യുക, കൂടാതെ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക
നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു. മത്തായി 21:22. ഞങ്ങൾ ചെയ്യുന്ന ശിശ്രൂഷക്കായി പ്രാർഥിക്കുക.
പിന്നെ അവൻ അവരോടു: “ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ ” എന്നു ചോദിച്ചതിന്നു: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു. ലൂക്കോസ് 22:35 പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക.
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും. മത്തായി 7:7, 8
അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും. 1 യോഹന്നാൻ 3:22. വളരെ നന്ദി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിനായി നന്ദി, ശിശ്രൂഷക്കായി പ്രാർഥിക്കുക. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും. മത്തായി 6:33
ജീവ സന്ദേശം എന്ന ഈ ദൈവ വചന പഠനം നിങ്ങളുടെ ജീവിതത്തിൽ ഒരു വലിയ അനുഗ്രഹമായിരിക്കട്ടെ, പ്രോഗ്രാം തുടർന്നു കാണുകയും മറ്റുള്ളവരിലേക്കു എത്തിക്കുകയും ചെയ്യുക, കൂടാതെ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
ആമേൻ സ്തോത്രം 🙏 ദൈവത്തിന് പ്രസാദകരമായി ജീവിക്കുവാൻ ഉള്ള ദൈവകൃപ നൽകണമേ🙏🙏🙏🙏🙏
അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും! മത്തായി 7:11
தேவ ஆவியானவரே உங்களுக்கு கோடான கோடி ஸ்தோத்திரம் நன்றி ஆமென் 🙏🙏🙏
🙋🙋 ആമേൻ കർത്താവേ അവിടുത്തെ സമാധാനം തന്നേച്ചു പോയതിനായി സ്തോത്രം🙋🙋
യേശു കർത്താവേ എനിക്ക് അങ്ങയുടെ വചനത്തിലുള്ള ജ്ഞാനവും പരിജ്ഞാനവും നൽകണേ കർത്താവേ..🙏🙏🙏🙏
ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല. സങ്കീർത്തനങ്ങൾ 34:10
ദൈവത്തിനു മഹത്വം ❤ആമേൻ ഹല്ലേലുയ ❤
അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു. നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു. 1 യോഹന്നാൻ 5:14, 15
Hallelujah Praise our Lord Jesus Christ Hallelujah 🙏
യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നല്കുന്നു; നേരോടെ നടക്കുന്നവർക്കു അവൻ ഒരു നന്മയും മുടക്കുകയില്ല. സങ്കീർത്തനങ്ങൾ 84:11
Amen 🙏 🙏
നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല. സങ്കീർത്തനങ്ങൾ 37:25.
പ്രോഗ്രാം തുടർന്നു കാണുകയും മറ്റുള്ളവരിലേക്കു എത്തിക്കുകയും ചെയ്യുക, കൂടാതെ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക
Praise the LORD Amen
നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു. മത്തായി 21:22.
ഞങ്ങൾ ചെയ്യുന്ന ശിശ്രൂഷക്കായി പ്രാർഥിക്കുക.
🙏🙏Praise the lord
Glory to Jesus amen🙏🙏
പിന്നെ അവൻ അവരോടു: “ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ ” എന്നു ചോദിച്ചതിന്നു: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു. ലൂക്കോസ് 22:35
പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക.
Praise God 🙏🙏
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും. മത്തായി 7:7, 8
Praise the Lord.
അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും. 1 യോഹന്നാൻ 3:22.
വളരെ നന്ദി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
Thank you sir
ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും. സങ്കീർത്തനങ്ങൾ 119:46
വളരെ നന്ദി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
🙏🙏 സദൃശ്യവാക്യങ്ങൾ വായിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ എന്നാൽ അതിന്റെ അറിവ് എപ്പോഴാണ് കൂടുതൽ ലഭിച്ചത് 🙋🙋
താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിനായി നന്ദി, ശിശ്രൂഷക്കായി പ്രാർഥിക്കുക.
മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
മത്തായി 6:33