കുഞ്ഞുങ്ങളെ കൊല്ലുവാൻ തക്കവണ്ണം അല്ല, ശിക്ഷിക്കേണ്ടതു. അവന്റെ തെറ്റ് അവനു ബോധം വരുത്തുകയാണു വേണ്ടതു. പിന്നീട് സ്നേഹത്തിൽ അടുത്തിരുത്തി അവനോടു അവളോടു ചോദിക്കണം, മമ്മാ, പപ്പ, എന്തിനാ കുഞ്ഞിനെ അടിച്ചതു. അതിനു മറപടി അവരെ ക്കൊണ്ടു തന്നെ പറയിക്കുമ്പോൾ ആ തെറ്റ് അവർക്കു ബോദ്ധ്യം വരും.
പൗലോസ് പറയുന്നു ഞാൻ ദൈവത്തിന്നായി ജീവിക്കേണ്ടതിന്നു ന്യായപ്രമാണത്താൽ ന്യായപ്രമാണസംബന്ധമായി മരിച്ചു. ഞാൻ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു.; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെ ത്താൻ ഏല്പിച്ചു കൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു. ഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല. ന്യായപ്രമാണത്താൽ നീതി വരുന്നു എങ്കിൽ ക്രിസ്തു മരിച്ചതു വെറുതെ യല്ലോ. ഗലാത്യർ: 2 - 19 , 20, 21
യേശു ക്രിസ്തു വിൽ വിശ്വസിച്ചിട്ടു വിശ്വാസത്താൽ രോഗസൗഖ്യം പ്രാപിക്കുന്നില്ലെങ്കിൽ യേശു ക്രിസ്തു വിനെ പ്രസംഗിക്കുന്നതു കൊണ്ടു എന്തു പ്രയോജനം. നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിനു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നു കൊണ്ടു ക്രൂശിന്മേൽ കയറി. അവന്റെ അടിപ്പിണരാൽ നമ്മുക്കു സൗഖ്യം വന്നിരിക്കുന്നു. 1പത്രോസ്: 2 - 24
എന്റെ പൊന്നു സഹോദരീ, ആത്മാവിന്റെ രക്ഷയെക്കാൾ പ്രാധാന്യമുള്ളതാണോ രോഗ സൗഖ്യം? ആത്മാവ് രക്ഷിക്കപ്പെട്ടിട്ടു ശരീരം രോഗത്താൽ മരിച്ചാലും സാരമില്ല. പക്ഷേ ശരീരത്തിന് സൗഖ്യം ലഭിച്ചിട്ടു ആത്മാവ് രക്ഷിക്കപ്പെടാതിരുന്നാൽ നരകത്തിലേക്കല്ലേ പോക്ക്?
Praise the lord 🙏🙏🙏

Vajanm vishosikumbol viduthal nadakum 🙏vishuvasam ele onum nadakila
വിശ്വസിക്കുന്ന എല്ലാവർക്കും പാപ രോഗത്തിൽ നിന്ന് ഉറപ്പായും സൗഖ്യം ലഭിക്കും
എന്റെ പൊന്നു സഹോദരീ, ആത്മാവിന്റെ രക്ഷയെക്കാൾ പ്രാധാന്യമുള്ളതാണോ രോഗ സൗഖ്യം? ആത്മാവ് രക്ഷിക്കപ്പെട്ടിട്ടു ശരീരം രോഗത്താൽ മരിച്ചാലും സാരമില്ല. പക്ഷേ ശരീരത്തിന് സൗഖ്യം ലഭിച്ചിട്ടു ആത്മാവ് രക്ഷിക്കപ്പെടാതിരുന്നാൽ നരകത്തിലേക്കല്ലേ പോക്ക്?
ആമേൻ . ഹല്ലേലൂയ്യാ