പെരിയാറിലെ മീനുകൾ 😋😋 | Periyar's Fish Varieties | Nadan Food | Periyar Restaurant, Kochi

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 1.3K

  • @apoo62
    @apoo62 5 ปีที่แล้ว +32

    We ate in this place after watching this video. I will call this seafood heaven. But cleanliness can be better.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      Thanks sophy for the genuine feedback... Keep watching...

  • @OMKVFishingCooking
    @OMKVFishingCooking 6 ปีที่แล้ว +136

    എന്റെ പൊന്നു ചേട്ടാ എല്ലാം കണ്ട് കൊതിയായി

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +6

      നല്ല കിടു ഫുഡ് ആണ് ബ്രോ അവിടെ.

    • @ABDULKADER-ERAMANGALATH
      @ABDULKADER-ERAMANGALATH 6 ปีที่แล้ว +1

      Unnichettaaa ivdem indado thaann.. Hooo

    • @adhilamanstech1448
      @adhilamanstech1448 6 ปีที่แล้ว +1

      @@FoodNTravel,
      Ente Periyar Seafood restaurantinte review kaano?
      Video:-
      th-cam.com/video/BrnyLl_kbkQ/w-d-xo.html

    • @nisabkvc2520
      @nisabkvc2520 5 ปีที่แล้ว

      OMKV Fishing & Cooking njammakk choonda ittu meen pidikkaan ariyilallo..? Aaake ariyaavunnath nalla restuarant thedi pidikka poyi thatta..!!!

    • @unnicheruvalloor6107
      @unnicheruvalloor6107 5 ปีที่แล้ว

      Unniye സംഭവം കിടിലൻ ആണെന്ന് ഉറപ്പാ ഞാൻ വരുന്നുണ്ട്.. നാട്ടിൽ

  • @FoodNTravel
    @FoodNTravel  6 ปีที่แล้ว +15

    You can contact me at ej.jauntmonkey@gmail.com
    Please visit and follow our Facebook Page: facebook.com/foodNtraveltv/

    • @Kabeer8589
      @Kabeer8589 6 ปีที่แล้ว

      Ebbin chetta you are the best

    • @nr4374
      @nr4374 6 ปีที่แล้ว

      Come to tellechery to explore
      variety food

    • @sarangnp1482
      @sarangnp1482 6 ปีที่แล้ว

      Kannur thalassery ulla kaali shap food vera level ane... Avida vach oru vedeo cheyyuuu

    • @jamsheermajeed1546
      @jamsheermajeed1546 6 ปีที่แล้ว

      Keralathite Mark wiens

    • @abhijithabi8495
      @abhijithabi8495 6 ปีที่แล้ว

      ഇതിന്റെ adress ഒന്ന് പറയു..

  • @hareesameerali
    @hareesameerali 6 ปีที่แล้ว +8

    Ellam try cheythu alle 😍😍😍😍 and Video cheythatinu 👍👍👍

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +3

      Thank you Harees bhai 😍😍😍

    • @hareesameerali
      @hareesameerali 6 ปีที่แล้ว

      @@FoodNTravel 😍😍😍

  • @harikumarkrishnannair3473
    @harikumarkrishnannair3473 3 ปีที่แล้ว +1

    Ebin dude....nigallll nammude kochi complete arrichuu parakendalaa......
    Kochi karuuu ennu parnjaalll.....oru jathyyyy........adddipannn teams ale......
    Kolaaaa Masss

  • @achuthskumar588
    @achuthskumar588 6 ปีที่แล้ว +8

    എബിൻ ചേട്ടാ ഞാൻ ഒരു കണ്ണൂർ കാരനാണ്. ഇപ്പോൾ ഒരു ചികിത്സയുമായി വയനാട്ടില്ലാണ്. നിങ്ങൾ വയനാട്ടിൽ വരുന്ന റൂട്ടും ദിവസവും അറിയിച്ചാൽ നന്നായിരുന്നു .എല്ലാവരെയും കൊതിപ്പിക്കുന്ന ചേട്ടനെ ഒന്നു കാണാനും സംസാരിക്കാനുമാണ്.

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +1

      Ok ബ്രോ നമ്മൾ പ്ലാൻ ചെയ്തിട്ട് അറിയിക്കാം 😍😍

  • @ManojKumar-jm8yd
    @ManojKumar-jm8yd 4 ปีที่แล้ว +2

    ഇവിടെ ഒരു 7 പ്രാവശ്യം ഒക്കെ പോയിട്ടുണ്ട്.. ഫുഡ്‌ ഹെവി ടേസ്റ്റി ആണുട്ടോ 😋.. സ്പെഷ്യൽ ഒന്നും വാങ്ങി ഇല്ലെങ്കിലും അവിടെത്തെ സാമ്പാർ, മീൻ കറി, പിന്നെ തേങ്ങ ചമ്മന്തി, തോരൻ... അത് തന്നെ മതി വയർ നിറയെ ഭക്ഷണം കഴിക്കാൻ.. ഈ മാസം ആ വഴിക്കു ഒന്നുടെ പോണം 😋😋😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you so much Manoj for sharing your experience 😍😍

  • @lijirenny
    @lijirenny 6 ปีที่แล้ว +3

    ഞാൻ പോയിട്ടുണ്ട് പെരിയാരിൽ nalla food ആണ്.എന്തായാലും superrr ആയിട്ടുണ്ട് vlog എബിൻ ചേട്ടാ 😍😍😍👌👌👌

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      എനിക്കും പെരിയാറിലെ മീൻ ഐറ്റംസ് ഒത്തിരി ഇഷ്ടമായി - പ്രത്യേകിച്ചും കരിമീൻ മപ്പാസ്.

  • @shamsumukkam2841
    @shamsumukkam2841 4 ปีที่แล้ว +1

    Oru rakshayumilla ebbin chetta ningalude avathranam ithu polulla nalla video's iniyum pradhekshikkunnu

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you Shamsu.. ithupolulla videos iniyum cheyyam

  • @Mr1johna
    @Mr1johna 4 ปีที่แล้ว +3

    We went today.... somuch of fish verities and very tastey. All are medium spicy items. Location also superb. Thanks Ebin chetta..

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      So nice of you.. Thank you for sharing your experience.

  • @shaharbananwar6662
    @shaharbananwar6662 6 ปีที่แล้ว +1

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്..... Sooper.... പെരിയാർ റെസ്റ്റോറെന്റിലെ മറ്റു വിഡിയോകൾ കണ്ടെങ്കിലും ഇത് പൊളിച്ചു........

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      താങ്ക്സ് ഉണ്ട് സുഹൃത്തെ... കൂടുതൽ വിഡിയോകൾ കണ്ട് അഭിപ്രായം പറയുക 😊😊

  • @anilaluva2903
    @anilaluva2903 6 ปีที่แล้ว +3

    ഞാൻ താങ്കളുടെ സ്ഥിരം പ്രേക്ഷകൻ ആണ് മിക്ക എല്ലാ ഫുഡ് ചാനലും സബ്ക്രൈബ് ചെയ്തിട്ടുണ്ട് താങ്കളുടെ മികച്ച അവതരണം മറ്റുള്ള ചാനലിൽ നിന്ന് വ്യത്യസ്തമാണ്, മനോഹരമാണ്
    ഇനിയും മികച്ച ഫുഡ് വീഡിയോസിന് കാത്തിരിക്കുന്നു അഭിനന്ദനങ്ങൾ നേരുന്നു

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് അനിൽ 😍

  • @manjuzzworld1233
    @manjuzzworld1233 5 ปีที่แล้ว +1

    Ebbin chetente videos randu dhivasam munnan kandu thudengiyath kanda videos ellaam othiri ishtaai tto

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Gold Gold... Valareyathikam santhosham... 😍😍😍

  • @devikasoman2521
    @devikasoman2521 6 ปีที่แล้ว +19

    വറൈറ്റി ഒഫ് ഫിഷിനേക്കാൾ താങ്കൾ ആസ്വദിച്ച് കഴിക്കുന്നത് കണ്ടിട്ടാണ് കൊതി വരുന്നത്.....😍😋

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +1

      താങ്ക്സ് ദേവിക.. നല്ല ഫുഡ് കിട്ടിയാൽ അത് ആസ്വദിച്ചു കഴിക്കുമ്പോൾ ഒരു സുഖമാണ്. പിന്നെ നിങ്ങളുടെ ഒക്കെ ഈ പ്രചോദനവും സന്തോഷം തരും.

    • @devikasoman2521
      @devikasoman2521 6 ปีที่แล้ว

      Food N Travel by Ebbin Jose അതാണ്. ഒട്ടും ഫോർമൽ അല്ലാതെ വീട്ടിലിരുന്ന് കഴിക്കുന്നതു പോലെയാണ് താങ്കൾ ഫുഡ് എൻജോയ് ചെയ്യുന്നത്.... അതുതന്നെയാണ് വ്യത്യാസവും.....👍

    • @jafarsadik4771
      @jafarsadik4771 6 ปีที่แล้ว

      Njan kondu tharum

  • @sagaranil7108
    @sagaranil7108 6 ปีที่แล้ว +1

    Anik video kandu kazhinjapol vishakaan thodangi oru meenkariyum kutti food adich 😋😋😋😋 kanditt kothiyakunnuu

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      Adipoli bro.. Meencurry thanne undakkiyathano?

    • @sagaranil7108
      @sagaranil7108 6 ปีที่แล้ว

      Food N Travel by Ebbin Jose kurach Amma help chaiythuu

  • @nidhindaschalissery
    @nidhindaschalissery 6 ปีที่แล้ว +44

    ഭക്ഷണം എങ്ങനെയാണ് Review ചെയ്യേണ്ടത് എന്ന് എല്ലാവരും എബിൻ ചേട്ടനിൽ നിന്ന് പഠിക്കണം
    എബിൻ ചേട്ടാ കലക്കി ചേട്ടാ daily video ചെയ്തു കുടെ katta supporting 💪💪💪 ഞങ്ങൾ കൂടെയുണ്ട്.😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +4

      താങ്ക്സ് ഉണ്ട് Nidhin... ഡെയിലി വിഡിയോ ചെയ്യണം എന്നുണ്ട്... ഒരു മാക്ബുക്ക് പ്രൊ വാങ്ങണം... എന്നാലേ എഡിറ്റിംഗ് ഫാസ്റ്റ് ആക്കാൻ പറ്റൂ... കുറച്ച് പൈസ ഒക്കെ ഒന്ന് വന്നോട്ടെ ബ്രോ... നമ്മുക്ക് ഡെയിലി vlogging ചെയ്യാം.

    • @sajankc3332
      @sajankc3332 5 ปีที่แล้ว

      Veetil undaki noku Paisa ethrayennu

  • @syamkumar522
    @syamkumar522 6 ปีที่แล้ว +1

    Ee video kanunnath 3am thavanaya....sooper videoo.... kalakkiii...

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      താങ്ക്സ് syam

  • @vidhyasandeep7814
    @vidhyasandeep7814 6 ปีที่แล้ว +145

    സഹോ കൊല്ലരുത്...6 month pregnant ആണ്.....കണ്ടിട്ട് കൊതിയായി.....

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +30

      Sorry Vidhya.. ഞാൻ അങ്ങനെ ഒരു ദുരുദ്ദേശ്യവും വെച്ച് അല്ല ഈ വീഡിയോ ചെയ്തത് ..
      എന്നാലും എന്റെ പേരിൽ ഒരു നല്ല മീൻ ഫ്രൈ കഴിച്ചോ ഇപ്പൊ തന്നെ.

    • @manubob8254
      @manubob8254 6 ปีที่แล้ว +10

      ഈ ഒറ്റ കമന്ട് മതി ... Channel ne വേറെ ലെവൽ ആക്കി... ഹഹ

    • @arunnanu2043
      @arunnanu2043 6 ปีที่แล้ว +7

      അടിപൊളി comment😜😜

    • @bavaajinan
      @bavaajinan 6 ปีที่แล้ว +8

      എന്തിനാ ചേട്ടാ ഇങ്ങനെ കൊതിപ്പിക്കുന്ന ഇവിടെ സൗദിയിൽ ഇരുന്ന് ഇത് കാണുമ്പോൾ ടിക്കറ്റ് എടുത്ത് നാട്ടിൽ വരാൻ തോന്നുന്നു എന്തായാലും അടിപൊളിയായി ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു താങ്ക്യൂ

    • @vidhyasandeep7814
      @vidhyasandeep7814 6 ปีที่แล้ว +6

      @@FoodNTravel pinnalle chetta..njan video kanda appo thanne poyi chorundu.....😊

  • @irfanirfooo1751
    @irfanirfooo1751 6 ปีที่แล้ว +1

    Adipoli njngal frnds ellaavarkkum idakk pokunna sthalam aan nice food and nice taste

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +1

      Sathyam super food aanu.

  • @sayoojv9657
    @sayoojv9657 6 ปีที่แล้ว +5

    Harees chettan sujith. Chettan vannu....Ivide...But kitchenil keri ningal edutha effort 👌👌
    Variety aayi thonni

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +1

      Thanks a lot Sayooj...
      Harees ikkayum Sujithum eduttha videokal njaan pinneedanu kandathu..

  • @shrikanthachary6795
    @shrikanthachary6795 4 ปีที่แล้ว +1

    Ebbin chetayii super aaan. Adipoli presentation.

  • @nisamnisu3796
    @nisamnisu3796 6 ปีที่แล้ว +3

    നല്ല വിവരണം ഇഷ്ടം 😍

  • @mahsha3
    @mahsha3 6 ปีที่แล้ว +1

    മീൻ വിഭവങ്ങളിൽ ഇത്രേം വെറൈറ്റി ഐറ്റംസ് ഉള്ള ഹോട്ടലോ... വെറുതേ കൊതിപ്പിക്കാൻ വേണ്ടി ക്യാമറയ്ക്ക് അടുത്തുകൊണ്ടുവന്നുകാണിച്ചു..😋😋😋😘... എബിൻ ചേട്ടാ.... തകർത്തു നല്ല വിവരണം

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      താങ്ക്സ് മഹേഷ്‌

  • @bijulalbponkunnam3544
    @bijulalbponkunnam3544 6 ปีที่แล้ว +3

    എബിന് തുല്യം എബിൻ മാത്രം😘😘😘..പല വ്ലോഗേഴ്‌സും പെരിയാർ റെസ്റ്റോറന്റിന്റെ വീഡിയോ ചെയ്തു കണ്ടിട്ടുണ്ട്...എന്നാലും എബിന്റെ വിഡിയോ ആണ് അവിടുത്തെ ഫുഡ് വെറൈറ്റിയെ
    കുറിച്ചുള്ള correct feel നൽകിയത്😊👍👍👍.. അവിടുത്തെ കിച്ചൻ ആദ്യമായാണ് കാണുന്നത്...അതോടൊപ്പം പാചകശിരോമണികളെയും😊😊😊.. പിന്നെ ആ റെസ്റ്റോറന്റിന്റെ വെളിയിൽ മേശയിട്ട് മീൻ വിഭവങ്ങൾ പരിചയപ്പെടുത്തിയുള്ള. ആ രാജകീയമായ ഊണ്..അതു സൂപ്പർ ആയിട്ടൊ...😘😘👏👏😊👍..ഇനി എന്തോന്ന് പറയാനാ... ഫ്ലവർസ് കോമഡി ഉത്സവത്തിൽ ബിജുക്കുട്ടൻ പറയുന്നതെ എനിക്കും പറയാനുള്ളു..." ഒന്നും പറയാനില്ല" ..😊😊😊👍👍👌👌😘😘😘😘

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +1

      Bijulal, വളരെ വളരെ സന്തോഷം ഈ നല്ല വാക്കുകൾ വായിക്കുവാൻ. ഒരല്പം തിരക്കായിരുന്നതുകൊണ്ടാണ് മറുപടി വൈകിയത് ☺☺☺

  • @AshesKitchen
    @AshesKitchen 6 ปีที่แล้ว +1

    Periyaar hotel kurich kettitund pakshe pokaan kazhinjittilla next time pokanam. Thank u cheeta ithra detail aaya information. Njangal nadan mean aaradhakara. Ividey nammudey fish kittarilla. 2 hrs travel cheyth veanam fish medikkan pokaan. Video kandappol thanne enth rasama.

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      Onnu poyi ty cheytho.. Adipoli aanu.

  • @akhilthomas5228
    @akhilthomas5228 6 ปีที่แล้ว +3

    ആശാനേ വീണ്ടും പൊളി വീഡിയോ... കൊള്ളാം. ആശാൻ ചങ്ങനാശേരിക്കാരൻ ആണോ... ഓഹോ KL33

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +2

      താങ്ക്സ് ബ്രോ...
      അതെ, ചങ്ങനാശ്ശേരി ആണ് നാട് 😍

  • @karthikarthika156
    @karthikarthika156 4 ปีที่แล้ว +2

    Njan ithuvareyum ingane irunnu kazhichittillaa.....

  • @haseebtkv8853
    @haseebtkv8853 6 ปีที่แล้ว +18

    Ebin bhaai...നല്ല ദാഹം ഉണ്ടായിരുന്നു വീഡിയോ കണ്ടിരുന്ന് വെള്ളം ഇറക്കി ദാഹം ഒക്കെ പോയി 🤣🤣

  • @scv6367
    @scv6367 6 ปีที่แล้ว +1

    Brother egane kothippikkallee...kazhikkan ottum pattum ella...muscatil erinnu kothi pidikkane pattuu....adipoliii

  • @rahulk3409
    @rahulk3409 6 ปีที่แล้ว +3

    Hi Ebin bro.. Today we met at calicut Amma Hotel.. 1st tym watching ur channel.. Presentation and the background score separates the show.. Awesome..
    Thank you
    Rahul
    😍

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      Hi Rahul.. How are you doing. I am back in Kochi now and was going through the comments. So happy to read through your message. Take care bro.

  • @saatentertainments6948
    @saatentertainments6948 5 ปีที่แล้ว +1

    കണ്ടിട്ട് കൊതിയായി.....Ingane poyal chettanu ente kothi kittum hahaha..........................

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Athu kalakki😍😍😍

  • @TimEatsandTravels
    @TimEatsandTravels 6 ปีที่แล้ว +4

    WOW! This is my idea of heaven. I can jsut imagine the incredible smells and tastes. I need you to be my foodie travel guide! haha

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      Thank you dear 😍😍😍

  • @rinuanie
    @rinuanie 6 ปีที่แล้ว +1

    Jhan oru meen kothichi aanu. Kandittu sahikkunnilla. Enthayalum vacation varumpo pokanam. Super video.

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +1

      അടിപൊളി... വെക്കേഷന് വരുമ്പോൾ ട്രൈ ചെയ്തിട്ട് അഭിപ്രായം പറയണേ.

  • @syamkumar522
    @syamkumar522 6 ปีที่แล้ว

    Ebbin baiii...adipoli.... video kandit serikum kothi thonnii...

  • @manurajr8367
    @manurajr8367 6 ปีที่แล้ว +3

    Chetta powlichuuuu

  • @nikhilfotography
    @nikhilfotography 5 ปีที่แล้ว +1

    Chetta Kandener Roadil toll ethunathinu munne oru kidillan sea food Hotel und kochiyile ettavum super seafood hotel vellakanthari enna Hotel enthayalum pokanam avidethe spl meen mutta kiduvanu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Theerchayaayum... Namukku pokaam

  • @BINNICHENTHOMAS
    @BINNICHENTHOMAS 6 ปีที่แล้ว +4

    Adipoli👏😁😁

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      താങ്ക്സ് ബ്രോ

  • @mohazasumil
    @mohazasumil 4 ปีที่แล้ว +2

    Endinan igne kodhipikunad nomb kalam ayadinal ipo food vlog anu istamm 😁😁😁

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Kothippikunnathalla.. puthiya ruchikal parichayappeduthiyathalle

  • @lubinpaimattathilmathew2246
    @lubinpaimattathilmathew2246 6 ปีที่แล้ว +5

    പെരിന്തല്‍മണ്ണയില്‍ വരുവണേല്‍ പറയണേ തൂത പുഴയില്‍ മീനൊക്കെ പിടിച്ചു കൊടികുത്തി മലയിലേക്കു ഒരു ഓഫ്‌ റോഡ്‌ റൈഡ് ഒക്കെ ടേസ്റ്റ് ചെയ്യാം

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      അടിപൊളി... അതൊന്നു പ്ലാൻ cheythalo... ബ്രോ എനിക്ക് ഒരു ഇമെയിൽ അയക്കാമോ... ej.jauntmonkey@gmail.com

  • @sreekanthpr3494
    @sreekanthpr3494 4 ปีที่แล้ว

    palakkadu pokuvanel ramaseery idali try cheyanam nallathu anu

  • @sulfathsulfath208
    @sulfathsulfath208 6 ปีที่แล้ว +3

    Ente cheatta ithrehyokke vangeetu baakiyullathokke waste aavule...🤔🤔

  • @AjayStephen
    @AjayStephen 6 ปีที่แล้ว

    Chetta super.. vaayil vellam vannu

  • @YoYo-pu6we
    @YoYo-pu6we 6 ปีที่แล้ว +36

    സുജിത് ഭക്തൻ ആൻഡ് ഹാരിസ്.. ലാസ്റ്റ് വീക്ക്‌ പോയ ഹോട്ടൽ ആണല്ലോ.. 😒.... പക്ഷെ അവർ ഇത്രേം ഡീറ്റൈൽ ആയി വീഡിയോ ചെയ്തില്ല.. 😊😊..സംഭവം പൊളിച്ചു 😊😊

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +3

      Thank you Yo Yo dear

    • @sunilkumar-pu1mj
      @sunilkumar-pu1mj 6 ปีที่แล้ว

      @@FoodNTravel super bro Dubai.. ..

    • @sujithpanirudhan3550
      @sujithpanirudhan3550 6 ปีที่แล้ว +4

      അവർ പക്കാ business ആണ്‌... First time ok ആയിരുന്നു... ഇപ്പം വളരെ മോശം ആണ്‌... Comment അനുകൂലമായി ഇട്ടാല്‍ enable cheyum allangil ബ്ലോക്ക് ആക്കും... TH-cam ആ function ഉടനെ എടുത്ത് കളയും എന്നാണ് അറിഞ്ഞത്... പൊക്കി പറഞ്ഞാൽ ഹൈലൈറ്റ് cheyum...

    • @sakeenam5741
      @sakeenam5741 6 ปีที่แล้ว

      താങ്കള്‍ പറഞ്ഞത് Correct ആണ്‌... നല്ല message enable cheyum കാര്യങ്ങള്‍ parayunnavarea block ആക്കും...sadhranakkarkku ഇതൊന്നും അറിയില്ലല്ലോ... മലയാളികളെ pattikkunnu... അതുകൊണ്ട്‌ cash ഉണ്ടാക്കുന്നു youtubers... എവിടേ വരെ പോകുവാ എന്തോ...

    • @pradeepjames6499
      @pradeepjames6499 6 ปีที่แล้ว +1

      @@sujithpanirudhan3550 Correct ആണ് പറഞ്ഞത്

  • @vyshakharisuthan5641
    @vyshakharisuthan5641 5 ปีที่แล้ว +1

    Abin Chetta Aluva bypass uliyanoor palatinta adtu oru puzha meen restaurant ind ..try there naadan reetyil adipoli luch kitum with different fishes

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Theerchayaayum bro... Namukkoru divasam try cheyyam... 👍👍

  • @sharunsmedia6903
    @sharunsmedia6903 6 ปีที่แล้ว +5

    കൊതിപ്പിച്ചു കൊല്ലാനായിട് ഇറങ്ങിയേക്കുവാ

  • @nishadmuhammad3147
    @nishadmuhammad3147 5 ปีที่แล้ว +1

    Kozhikode payyoliyil chikken gopalettante kada enna oru kada undu payyoli townil ethiyal aarum paranju tharum aviduthe chicken fry famous aanu athinte koode chappathi puttu elllam undu onnu try cheyyu ebin chettaa

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Nishad... sure teerchayayum try chayam

  • @linksmedia6
    @linksmedia6 6 ปีที่แล้ว +5

    1000 രൂപയ്ക്കു ഇത്രയും ഫിഷ് ഒരു 3 പേരൊക്കെ ഉണ്ടെങ്കിൽ അടിപൊളി

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +1

      Sathyam ... Sharikkum oru 5 perkku easy aayi kazhikkaam. Njangal (Njanum Hashmiyum) kurachu veettilekku parcel aakki.

  • @rinurinash9172
    @rinurinash9172 4 ปีที่แล้ว +1

    Ebbin bro polichu
    video kanditte vannu kazhikkanam ennunde

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks Rinu.. 😍🤗

  • @jobyjoseph6419
    @jobyjoseph6419 6 ปีที่แล้ว +8

    എബിൻ ചേട്ടാ, കലക്കൻ, ഈ പെരിയാർ റെസ്റ്ററന്റിൽ അവധി ദിവസങ്ങളിൽ പോയാൽ ഭയങ്കര തിരക്കാണ് ചേട്ടാ, കുറെ നേരം നമ്മൾ വെയിറ്റ് ചെയ്യണം പക്ഷെ അവിടത്തെ എല്ലാ ഫിഷ് ഐറ്റംസും, താറാവ് കറി, ഞണ്ട് കറി എല്ലാം ഒന്നിനൊന്നു മെച്ചം ആണ്, ഇനി പിള്ളേരെയും, വൈഫിനെയും ഒക്കെയായി, സമയം കിട്ടുമ്പോൾ ഒന്നുടെ പൊയ്ക്കോ.

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +1

      ഞങ്ങൾ പോയപ്പോഴും ഫുൾ ആയിരുന്നു. പിന്നെ ഞങ്ങൾ ഒരു ടേബിൾ പുറത്തെടുത്തിട്ടു .. നമ്മൾ നമ്മുക്ക് വേണ്ടി തന്നെ ഒരു സ്ഥലം റെഡി ആക്കി. ഫാമിലി ആയിട്ട് പോവാം ഒരു ദിവസം.

  • @blueviruz8964
    @blueviruz8964 6 ปีที่แล้ว +2

    മപ്പാസ് വായിൽ വെച്ചപ്പോൾ ഉള്ള ചേട്ടായിടെ expression അടിപൊളി

  • @tknoufaltknoufal4533
    @tknoufaltknoufal4533 6 ปีที่แล้ว +25

    സിനിമ നടൻ സിദീഖ്ന്റെ സൗണ്ട് പോലെ തോന്നുന്നു .

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ഡിയർ

    • @karthikarthika156
      @karthikarthika156 4 ปีที่แล้ว

      Correct✅

  • @rashid.ksdvideos523
    @rashid.ksdvideos523 5 ปีที่แล้ว +1

    Kadergod jillayile ..chervathoor kazinj padanna enn sthalamund.avide kanj hutt enn hotel und.famas aan

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Kasargod varumbol aavatte... Namukku povaam...

  • @abhayabhay9964
    @abhayabhay9964 6 ปีที่แล้ว +3

    I like

  • @nobythundathil
    @nobythundathil 6 ปีที่แล้ว

    അടിപൊളി ആണ്. നമ്മുടെ നാട്ടിലൂടെ നടന്നു ആഹാരം കഴിച്ചു നടക്കാൻ നല്ല രസം ഉണ്ട്. എന്തായാലും എബിൻ ചേട്ടന്റെ ഫുഡ്‌ കഴിപ്പ് കാണാൻ നല്ല രസം ആണ് കൂടുതൽ വിശേഷം കാണാൻ കാത്തിരിക്കുന്നു കൊതിയോടെ.....

  • @JATTINJOSE
    @JATTINJOSE 6 ปีที่แล้ว +3

    Nice 👍✌

  • @indhuindhu5380
    @indhuindhu5380 4 ปีที่แล้ว +1

    chetaa trivandrath kadakkavoor enna sthalath adhithya fast foods and sea foods und.epolenkilum vannu taste cheyuka.super food anu...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks Indhu Indhu😍😍🤗😍

    • @indhuindhu5380
      @indhuindhu5380 4 ปีที่แล้ว

      @@FoodNTravel 😍😍😍

  • @jithincmt
    @jithincmt 6 ปีที่แล้ว +4

    ഞാൻ കാസർഗോഡ് ആണ്. വരുമ്പോൾ വിളിക്കുക.

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +1

      ജിതിൻ. എനിക്ക് നമ്പർ ഒന്ന് അയച്ചു തരുമോ?
      ej.jauntmonkey@gmail.com

    • @jithincmt
      @jithincmt 6 ปีที่แล้ว

      @@FoodNTravel ayachitund. Mail Kittiyillenkil parayuka

  • @bavaajinan
    @bavaajinan 6 ปีที่แล้ว +1

    എന്തിനാ ചേട്ടാ ഇങ്ങനെ കൊതിപ്പിക്കുന്ന ഇവിടെ സൗദിയിൽനിന്ന് ഇത് കാണുമ്പോൾ ഉടൻ നാട്ടിൽ വരാൻ തോന്നും എന്തായാലും സൂപ്പർ ആയിട്ടുണ്ട് ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      താങ്ക്സ് 😍😍

  • @nisampulikottilvella2777
    @nisampulikottilvella2777 6 ปีที่แล้ว +4

    എൻറെ ചേട്ടായിയെ ഇങ്ങനെ കൊതിപ്പിക്കരുത്

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +1

      Oru rasam

    • @nisampulikottilvella2777
      @nisampulikottilvella2777 6 ปีที่แล้ว

      @@FoodNTravel
      ചേട്ടായിയെ
      അടിപൊളി ട്ടൊ

  • @joshuageorge8571
    @joshuageorge8571 6 ปีที่แล้ว +1

    Adipoli👌kandittu thanne kothiyavunnu. Ini ennathayalum pokanam😊

  • @diljo77
    @diljo77 6 ปีที่แล้ว +3

    വെറുതേ മനുഷ്യനെ കൊതിപ്പിക്കാത്തടോ ... ഇതുക്കെ കാണുമ്പോളാണ്‌ പുല്ല്‌ ഇവിടുന്നു ഇട്ടെറിഞ്ഞിട്ടു വരാൻ തോന്നുന്നത്‌

  • @GIB77
    @GIB77 3 ปีที่แล้ว +2

    Ebbin ചേട്ടാ... ഞാനും പെരിയറിൽ കഴിഞ്ഞ ദിവസം പോയിരുന്നു. കൊച്ചിയിൽ നാടൻ food കിട്ടുന്ന സ്ഥലം തപ്പിപോയത് food & travel ലിൽ അതുവഴി നേരെ പെരിയരിലേക്ക്. അങ്ങനെ ഞാൻ Ebbin ചേട്ടൻ പോകുന്ന പുറകെ ഞാനും ഉണ്ട് 😁😌👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      വളരെ സന്തോഷം 😍👍

  • @manuthomas2612
    @manuthomas2612 5 ปีที่แล้ว +1

    Nice Video. I'v been to this place but it is so crowded. Purathu sthalam kitiyathu ethayalum nannayi.....good going bro.....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot dear.... Yes its a bit busy restaurant... Athe purathenkilum sthalam kittiyathu nannayii...

  • @jitheshchandran3887
    @jitheshchandran3887 5 ปีที่แล้ว +1

    Chettayi sukamano.video kandu eshtayi.super.... Yeppozhum undakum koode.god bless you.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Jithesh Chandran😍😍🤗😍Njan ivide sughamaayirikkunnu... Avide ennaund Vishesham

    • @jitheshchandran3887
      @jitheshchandran3887 5 ปีที่แล้ว

      @@FoodNTravel nalla vishesham chettayi.chettante puthiya video kanan ayi waitingila....,,☺️☺️☺️

  • @kris5184
    @kris5184 6 ปีที่แล้ว +2

    Nice mouth watering but i thinkyou should use spoon to take curries it look hygienic

  • @nicetravelnicefood1436
    @nicetravelnicefood1436 6 ปีที่แล้ว +1

    പൊളിച്ചു....ആസ്വദിച്ച് കഴിക്കുന്നത് കണ്ടിട്ടാണ് കൊതി വരുന്നത്

  • @davisdijo
    @davisdijo 6 ปีที่แล้ว

    ചേട്ടന്റ അവതരണം super.

  • @soubhashb3814
    @soubhashb3814 5 ปีที่แล้ว +1

    Hum hum... njan mindoolaaa....😘😘😘😘😘😘....pwoli bro.....😍😍😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Entha bro mindaathathu... Thanks und bro....

  • @akhilakhi3336
    @akhilakhi3336 2 ปีที่แล้ว +1

    Ebbin chetta calicut oru hotel nnd adarsh hotel meenchadha manari bypass avide mrng orupad variety fudsk nnd adipowli taste anu orikal avide poyi oru video cheyyane

  • @jincybiju1640
    @jincybiju1640 6 ปีที่แล้ว +1

    Chettan nte videos 👌👌👌👌👌👌, specialy fish items

  • @rakhinadesh4443
    @rakhinadesh4443 6 ปีที่แล้ว

    Njan orikkal paranjirunnu puzhayoram hotel, vaikom same ethu poleya

  • @ginobabu061
    @ginobabu061 4 ปีที่แล้ว +1

    ആദ്യമിയാട്ടാ ഞങ്ങൾ ഫാമിലിയായി സ്ഥിരമായി പോകുന്ന ഒരു restaurant എബിൻ ചേട്ടന്റെ വിഡിയോയിൽ കാണുന്നത്.. കിടു food at a reasonable price😃😍👌👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you so much for sharing your experience..😍❤️

  • @hemag8847
    @hemag8847 5 ปีที่แล้ว +1

    Adipoli
    next time kollam varumpol karunagappally nalla hotels und

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Theerchayaayum hema... Karunagappally varumbol aavatte namukku try cheyyam...

  • @k.prabhakarkannan318
    @k.prabhakarkannan318 6 ปีที่แล้ว +1

    Kidilan....your presentation makes people to watch and wait for the videos.....may GOD bless you.....all the best.....prabhakar marthandam....

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      Thanks a lot Prabhakar

  • @sachinout
    @sachinout 2 ปีที่แล้ว +1

    കണ്ടെയിനർ റോഡ് വഴി എറണാകുളം പോകുന്ന റോഡിൽ ഒരു ഹോട്ടൽ ഉണ്ട് വെള്ള കാന്താരി നല്ല ഫുഡ്‌ ആണ് അവിടെ.

  • @chandrasekharannair2103
    @chandrasekharannair2103 2 ปีที่แล้ว

    Super മീൽസ് തന്നെ . കണ്ടിട്ട് ഒരു രക്ഷയും ഇല്ല .അടിപൊളി ആണ് ....👌👍👌👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് ചന്ദ്രശേഖരൻ.. ഫുഡ്‌ കൊള്ളാം.. നല്ല രുചി ആയിരുന്നു 👌

  • @sidheequeanu6323
    @sidheequeanu6323 5 ปีที่แล้ว +1

    ചേട്ടാ സൂപ്പറായി കൊതിയാവുന്നു തീർച്ചയായും വന്നു കഴിച്ചിരിക്കും 👍👍👍😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി... കഴിച്ചിട്ടു അഭിപ്രായം പറയാൻ മറക്കരുതേ....

  • @kilicool3517
    @kilicool3517 4 ปีที่แล้ว +1

    chettaiii flight illa allengil nale thanne vannene....ithokke kanditte vayyil periyattilekkal vellom vannuu...chettaiii u are double super...food kanumpol ullathine kkal aa presentationilane janam veezhunne...njanum...god bless uuu

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you dear... video ishtamakunnathil santhosham... ee snehavum support um ennum undavanam.. 😍😍

    • @kilicool3517
      @kilicool3517 4 ปีที่แล้ว

      @@FoodNTravel ...its true words...and ee sneham ennum undakum...athumatramalla nattil varumpol njan kanan varunnunde...ente veede thenganayilumunde..,,njan enthayalum kanan varum...u are superr...ennum ee snehavum supportum koode undakum...njangal ivde 1000 thine mukalil subsribers unde food n travalinte.....god bless uuu

  • @appuzworld6790
    @appuzworld6790 3 ปีที่แล้ว

    Chetta super food.. ദേ ഇപ്പൊ കഴിച്ചോണ്ടിരിക്കുന്നു 😀😀😀😀😀

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you ☺️👍

  • @nibingeorge7388
    @nibingeorge7388 6 ปีที่แล้ว +1

    vibhava samrudhamaaya oonu ...adu idhaanu .full colouraaaanu ....awesome😀😀😀😀😀😀😀😀

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      Thanks a lot Nibin.. Ee oonu njaanum nannayi enjoy cheythu.. pinne veettil parcel konduvannu.. familiyu enjoy cheythu.

  • @rajeshkumar-sk6zn
    @rajeshkumar-sk6zn 6 ปีที่แล้ว +1

    ഹായ് ബോസ്.....
    ഞാൻ ഇടയ്ക്കു പെരിയാറിൽ പോകാറുള്ളതാണ് അവിടുത്തെ രുചിവിശേഷം നന്നായി അറിയാവുന്നതാണ്. വളരെ നല്ല വീഡിയോ ആയിരുന്നു. ഇനിയും നല്ലരുചിയുടെ പുതിയ കാഴ്ചകൾ പ്രതീക്ഷിക്കുന്നു......

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +1

      താങ്ക്സ് ഡിയർ... അടിപൊളി

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni2642 6 ปีที่แล้ว +2

    Chunk bro super video...ninga vare lavel muthew.... Chettaayi video kurachum koodi undarnnel ennu njn vicharichu...😘😘😘

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ 😍😍😍😍

  • @anjushynu3903
    @anjushynu3903 6 ปีที่แล้ว +1

    Superrrrrrr kothiyayittu vaiyya\

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      അടിപൊളി

  • @indu4106
    @indu4106 5 ปีที่แล้ว

    Ee Sunday poyrunnu. Nadan oonum kakka chemeen meen tharavu curry chemeen chammanthy.. Adipoli ayrunnu.. Eniyum ponam

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Atheyoo dear... Ellam ishttapettu ennarinjathil santhosham... and thanks for the genuine feedback...

  • @cleetust.x.6327
    @cleetust.x.6327 5 ปีที่แล้ว +1

    Chetta athite opposite our restuorent und avidem onu kayari nok poliyanu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Ini pokumbol aavatte Cleetus... Namukku try cheyyam

  • @farmstationmalappuramshorts
    @farmstationmalappuramshorts 6 ปีที่แล้ว +1

    Wowww...Beautiful...will go there soon...Thanks indeed for the video.

  • @shaajimon
    @shaajimon 4 ปีที่แล้ว +1

    Ente regular aanu ...nalla ambiance aanu ...good one

  • @emincyriac4276
    @emincyriac4276 5 ปีที่แล้ว +1

    ചേട്ടായി ആലപ്പുഴ മുഹമ്മയ്ക്ക് അടുത്തു സ്മിത ഹോട്ടൽ എന്നൊരു കിടുക്കൻ കട ഉണ്ട് പിള്ളേച്ചന്റെ ഹോട്ടൽ വൈദ്യരുടെ കട എന്നും അറിയപ്പെടും variety കായൽ&കടൽ മീൻകറി വിഭവങ്ങൾ try ചെയ്യാൻ ആന്നേൽ നേരെ കുമരകം, തണ്ണീർമുക്കം റൂട്ട് പിടിചു അവിടെ എത്തിയാൽ മതി ....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      ആലപ്പുഴ നമ്മൾ അധികം വീഡിയോസ് ചെയ്തിട്ടില്ല ഡിയർ... നമ്മൾ വരുന്നുണ്ട് കൂടുതൽ വീഡിയോസ് ചെയ്യാൻ.. ആലപ്പുഴ വരുമ്പോൾ നമുക്ക് പോകാം ഡിയർ ...

  • @sassikaladeviks3969
    @sassikaladeviks3969 6 ปีที่แล้ว +1

    Wow kothippichu kollaathe

  • @algaralgaralgar
    @algaralgaralgar 6 ปีที่แล้ว

    Superb....chettante avatharanam aanu ur channels plus point....all the best....doing good....megalaya videos also good......by kannan kanyakumar dist

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      Thanks a lot Kannan 😍😍

  • @abdulsiraj1171
    @abdulsiraj1171 5 ปีที่แล้ว +1

    😋😋😋😋😋😋 ithil kooduthal enth parayana😍🥰

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😍😍😍🤗🤗🤗

  • @nikhilkjose
    @nikhilkjose 6 ปีที่แล้ว +1

    വല്ലാണ്ട് കൊതിയാവുന്നു ബ്രോ.... വീഡിയോ സൂപ്പർ

  • @suneernalakath6531
    @suneernalakath6531 5 ปีที่แล้ว +1

    Chettante Ee Video Kandu Kunnamkulam to Periyar Hotal Vare Pokenam With Family Nattil poyittu ipol Riyadh😉

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Adipoli... Nattil varumbol theerchayaayum ponam... Oru resamaanu...

  • @blueviruz8964
    @blueviruz8964 6 ปีที่แล้ว +1

    പെരിയാർ restaurant... വരാപുഴ പാലത്തിന്റെ ഇറക്കിൽ.... ഒരു രെക്ഷേമo ഇല്ല... അവിടത്തെ താറാവു റോസ്റ്റ്.... കൊഴുവ ഫ്രൈ..... കൂന്തൽ... കക്ക.... ചെമ്മീൻ... എന്റ്റമേ.... ഓർത്തിട്ടു തന്നെ നാവിൽ വെള്ളം വരുന്നു...... കിടു ചേട്ടായി.... കിടു

    • @nikhilsadanandan6874
      @nikhilsadanandan6874 6 ปีที่แล้ว +1

      Blue Viruz kothippikkathe bro
      Njan kodungallur kkarananu varappuzha vazhi kure pravasyam poyittundu pakshe ee hotelil ethuvare kayarittilla

    • @blueviruz8964
      @blueviruz8964 6 ปีที่แล้ว

      @@nikhilsadanandan6874 ഒരു തവണ കയറി നോക്ക്.... ഇഷ്ടപെടും..

  • @rarishvyshakv.s1467
    @rarishvyshakv.s1467 5 ปีที่แล้ว +1

    സൂപ്പർ ഫിഷെസ് ട്രൈ ചെയ്യണം...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😍😍😀😀😀👍

  • @Ansarakfm
    @Ansarakfm 4 ปีที่แล้ว +1

    Ebin chetta ithu periyaaralla periyaarinte kai vazhiyaanu. I thine periyaar valley ennu parayum..

  • @kuttenkutten8346
    @kuttenkutten8346 3 ปีที่แล้ว +1

    Super video &supper presentation

  • @karnankarnan73
    @karnankarnan73 6 ปีที่แล้ว +1

    Ente chetta kothipikkalle nattilekku vnnittu venam ee sthalthekku varan

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      Superb place aanu bro.. Onnu plan cheytho. Adipoli food.

  • @ajithadinil5033
    @ajithadinil5033 6 ปีที่แล้ว +1

    Njagalude nattilekkanallo yathra.....
    👌👌👌

  • @ashlasaji5685
    @ashlasaji5685 5 ปีที่แล้ว +1

    Kandittu kothiakunnu 😭😭😭😭all the best

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot Ashla😍😍