പണി മുടക്കിനെതിരെ രാമമംഗലത്തെ വ്യാപാരികൾ |ഞങ്ങൾക്കും ജീവിക്കണം|We must live too|Ramamangalam

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Subscribe us to watch the missed episodes
    നഷ്ടപ്പെട്ട എപ്പിസോഡുകൾ കാണാൻ ഞങ്ങളെ സബ്സ്ക്രൈബ് ചെയ്യുക
    For condact
    Surya Electronics and Electrical
    Kadavu Jn: Ramamangalam
    Mobile - 8281686401
    9544642201
    Gmail : Shijumathai2016@gmail.com

ความคิดเห็น • 11

  • @sudik7069
    @sudik7069 2 ปีที่แล้ว +3

    ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഇത്തരം പണിമുടക്കുകൾക്കും ഹർത്താലുകൾക്കും എതിരെ പൊതുജനം നിരത്തിലിറങ്ങി പ്രകടനം നടത്തണം

  • @rcmallinone8741
    @rcmallinone8741 2 ปีที่แล้ว +5

    ഒരു രാഷ്ടീയക്കാരുടെയും പണിമുടക്കിൽ വ്യാപാരികൾ സഹകരിക്കേണ്ടതില്ല. അതാത് പ്രദേശങ്ങളിലെ പ്രമുഖ വ്യക്തികളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനും , വ്യാപാരികളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയും മാത്രം പണിമുടക്കുക.

  • @damodarann2644
    @damodarann2644 2 ปีที่แล้ว +3

    ഒരു ഹർത്താലിനും ഒരു പണിമുടക്കിനും ഒരു കടയും പൂട്ടരുത് ഒരു വാഹനവും തടയരുത്. അന്ന് കൂടുതൽ തുറക്കണം, വാഹനങ്ങൾ കൂടുതൽ ഓടണം

  • @shaji7718
    @shaji7718 2 ปีที่แล้ว +4

    Government janagalude avakashangal kavarnedukkubol anu
    Samaram cheyyendi varunnatu
    Onnu orkkuka tozilalikal illa engil
    Mutalalimar undakilla

  • @binupvarghesevarghese807
    @binupvarghesevarghese807 2 ปีที่แล้ว +2

    പണിമുടക്കിൽ വ്യാപാരികൾ സഹകരിക്കേണ്ടതില്ല

  • @smithavarghese5822
    @smithavarghese5822 2 ปีที่แล้ว +2

    ജനം ഇങ്ങനെ ഒരു തീരുമാനിച്ചാൽ ഒരു പാർട്ടിയും പണിമുടക്ക് നടത്തില്ല.

  • @ramamangalamvision4710
    @ramamangalamvision4710 2 ปีที่แล้ว +3

    ജനം തെരുവിൽ ഇറങ്ങുന്ന കാലം വിദൂരമല്ല

  • @unnikrishna7106
    @unnikrishna7106 2 ปีที่แล้ว +2

    എല്ലാവരും പേടിച്ചു തുറക്കാത്തതാണ്

  • @soorajk9910
    @soorajk9910 2 ปีที่แล้ว

    ഒരു രാഷ്ടീയക്കാരുടെയും പണിമുടക്കിൽ വ്യാപാരികൾ സഹകരിക്കേണ്ടതില്ല🖐

  • @noushinishad9019
    @noushinishad9019 2 ปีที่แล้ว +3

    ബക്കറ്റ് പിരിവ് നടത്താം വരും അപ്പോൾ നിങ്ങളുടെ പവർ നിങ്ങൾ കാണിക്കണം ഒരു രുപ പോലും ഇവർക്ക് നല്കരുത് കേരളത്തിൽ ജനം അനുഭവിക്കുന്നത് നിങ്ങളെ പോലെ ഉള്ള ആൾക്കാർ ബക്കറ്റ് നിറച്ചാൽ അവർക്ക് വിണ്ടും വിണ്ടും വളരും ഇപ്പം അനുഭവിക്കുന്നത് പാവപ്പെട്ട ജനങ്ങൾ മാത്രം അതാണ് പറഞ്ഞത് ആരായാലും അവർക്ക് വേണ്ടി ബക്കറ്റ് പിരിവ് നടത്താതെ

  • @binuthomas2971
    @binuthomas2971 2 ปีที่แล้ว +1

    പണി മുടക്കുന്നത് ഭരണ നിർവഹണ ത്തിനു തടസ്സമല്ലേ