ഇനി വണ്ടികൾ പറ പറക്കും നാനോ ലൂബ് ഒയിൽ കണ്ടു പിടുത്തവുമായി ഫിറോസ് | The Nano Lube Technology
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- What’s App - 6282588789
Technical Support - 7025602926
Official website - Armorol.com
Business enquiries - 9037086242
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #nanolube
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun
പണ്ട് Ebad bro ആണ് ഇദ്ദേഹത്തെ ആദ്യായിട്ട് സോഷ്യൽ മീഡിയയിൽ പരിചയപ്പെടുത്തുന്നത് . അന്നും ഞാൻ ഇദ്ദേഹത്തിന് ആശംസകൾ നേർന്നിരുന്നു . പുള്ളിയെ കാണുമ്പോഴും ആ സംസാരത്തിലും ഒരു വിനയവും നിഷ്കളങ്കതയും കാണാൻ സാധിക്കും . പണ്ട് എങ്ങനെ ആണോ അങ്ങനെതന്നെ ആണ് ഇപ്പോഴും . പ്രോഡക്ട് നല്ലതാണേൽ എല്ലാവരും മേടിക്കും ഉപയോഗിക്കും . എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ . തന്നിലുള്ള വിശ്വാസവും ദൃഢനിച്ചയവും മാത്രം ആണ് ഈ വിജയം ... 😍
നല്ല കാര്യം പറയുന്നത് എതിർകുന്ന ദ്രോഹികൾ ഈ കാലത്തും ഉള്ളത് കമന്ഡ്സ് നോക്കിയാൽ കാണും എന്റെ അനുഭവം സൂപ്പർ ഓയിൽ തന്നെ യാണ് നാനോ ലൂബ് 100%സത്യമാണ്
ഞാൻ 2 വർഷമായി എന്റെ സ്കൂട്ടറിലും, കാറിലും ഉപയോഗിക്കുന്നു. സൂപ്പർ.
125cc 4T Scootter nu etha vedikendath. Engine oil kathunna prblm sheriyavo ?
@@Zain09921 bro etha scooter?
@@Zain09921 no dear. ഞാൻ മുവാറ്റുപുഴ യിൽ നിന്നും വാങ്ങി ഉപയോഗിച്ചു. ബട്ട് എഞ്ചിൻ ഓയിൽ കതിപോകുന്നത് ബൈക്ക് nte boar മാറ്റുകയോ അലേൽ re bour cheyyukayo വേണം. Bour means cylinder. എന്നാലേ ഓയിൽ കത്തി പോണത് പോകു. മാറ്റിയിട്ടു ഒഴിക്കാം. എങ്ങിനെ ഓയിൽ ഒഴിക്കുമ്പോ മിക്സ് ചെയ്ത മതി.
ഞാൻ എന്റെ BMW M3 യിൽ നാട്ടിൽ നിന്ന് കൊണ്ടുവന്നു ഉപയോഗിക്കുന്നു. Butter smooth ആണ് engine. നാട്ടിൽ 4 vintage വാഹനങ്ങൾ ഉണ്ട് അതിലും ഉപയോഗിക്കുന്നു. ഒരു തിരുവനതപുരം കാരൻ പ്രവാസി.
ഞാൻ എൻ്റെ ഡിസയറിൽ 5 വർഷം ആയി ഉപയോഗിക്കുന്നു Taxi ആണ് വളരെ വലിയ രീതിയിൽ ഫ്രിക്ഷൻ കുറയുന്നു അതു കൊണ്ട് കൂടുതൽ മൈലേജും കിട്ടുന്നു ഞാൻ 100 % ഹാപ്പിയാണ്❤❤❤
Bro nalla product aano Maruthi 1.3 Diesel vinration mattam indo..?
ഞാൻ ഈ നാനോ ലുബ് ഉപയോഗിച്ചു ഒരു പെര്ഫോമെന്സ് മാറ്റവും എനിക്ക് അനു ഭവപ്പെട്ടിട്ടില്ല ഇതു ഒരു മാനസികമായ ഒരുതരം അനുപവം ആണ് അല്ലാതെ എന്റെ അറിവിൽ ഇല്ല
ഞാൻ 2021 ബുള്ളറ്റിൽ 1.5 കൊല്ലമായി ഉപയോഗിക്കുന്നു. Pulling കുറവാണ്, സ്മൂത്ത് ആണ്, kikkar ഒരു 100 ക്ക് വണ്ടി യിലെ പോലെ ആണ്. ടൗണിൽ 35..38.
ഹൈവേ 42..45km കിട്ടുന്നുണ്ട്. ഞാൻ വളരെ ഹാപ്പി ആണ്.
2019 wagonr 6 മാസമായി use ചെയ്യുന്നു. Engine വളരെ സ്മൂത്ത്, ഹൈവേ മൈലേജ് 21.22. കിട്ടുന്നുണ്ട്
Hii. Phone number onn tharamo
WagonR nu 21 millago.. എന്റെ പൊന്നു ഇഷ്ട്ട തള്ളുമ്പോ ഒരു മയത്തിൽ ഒക്കെ ആയിക്കോട്ടെ
Njan 800 use akkunu. ഗുണം und
Very good product❤. Use my diesel ritz, 3years. 24800km now..👍
ഞാൻ എൻ്റെ 78 മോഡൽ ബുള്ളറ്റിൽ 5 മാസമായി ഉപയോഗിക്കുന്നു ... ഞെട്ടിക്കുന്ന റിസൾട് ആണ്😊😊😊😊 ഞാൻ മോടോൾ സിന്തറ്റിക് ഓയിൽ നാനോ ലൂ ബ് ... 8000 KM ആയി എനജിന് സ്മൂത്ത് ആയി .. സാധാരണ സിന്തറ്റിക്ക് ഓയിൽ ആണ് ഉപയോഗിക്കുമ്പോൾ പോലും കുറെ KM കഴിയുമ്പോൾ റ്റാപ്പിറ്റ് നോയിസ് ഉണ്ടാക്കും ഈ പ്രാവശ്യം 5000 കഴിഞ്ഞപ്പോൾ ആണ് റ്റാപ്പിറ്റ് റ്റൈയിറ്റ് ചെയ്തത് വേറേ ഒന് സാധാരണ ബുള്ളറ്റിൽ കുറെ ഓടുമ്പോൾ ഓയിൽ കുറയും 8000 KM ആയി ഓയിൽ ആ തെ പോലെ തന്നെ ... എനജിന് കൂൾ ആണ് വളരെ നല്ല താണ്
Hi bro.... old bullet... how much milli liter is to be added on engine and clutch side... do you add it to the gear box too?
30ml - Gear Box
70ml - Engine
I have 81 model bullet,
Using in my Honda wrv and Activa for past year.. superb performance
ഈ പണം ഉണ്ടെങ്കിൽ 5000 തിൽ oil മാറുന്നുണ്ടെങ്കിൽ 3000 ത്തിൽ oil മാറിയാൽ മതി Same പണം
2017 മുതൽ ഉപയോഗിക്കുന്നു
മാരുതി diesel സിയാസിൽ . വണ്ടി ഇപ്പോളും നല്ല സ്മൂത്ത് ആണ്. 10000 കിലോമീറ്ററിൽ ഓയിൽ മാറുക. എനിക്ക് 23 കിലോമീറ്റർ നഗര ഉപയോഗത്തിലും 25 കിലോമീറ്റർ ഹൈവേ ഉപയോഗത്തിലും മൈലേജ് കിട്ടുന്നുണ്ട്.
അത് മാരുതിയുടെ ബിൽഡ് ക്വാളിറ്റി അല്ലാതെ ഇപ്പറഞ്ഞ സാധനം ഒഴിച്ചതുകൊണ്ടല്ല
@@manoharankrishnan3050മാരുതിയുടെ ബിൽഡ് ക്വാളിറ്റി ഒന്നും പറയാതിരിക്കുകയാണ് നല്ലത്. ഇന്ത്യയിൽ ഇറങ്ങുന്നതിൽ ഏറ്റവും മോശം ബിൽഡ് ക്വാളിറ്റി ഉള്ള വാഹനങ്ങൾ നിർമിക്കുന്നത് മാരുതിയാണ്. എന്നെപ്പോലെ സാമ്പത്തികം കുറവുള്ളവർക്ക് വാങ്ങാൻ ഇതേ പറ്റൂ. അതുകൊണ്ട് വാങ്ങി ഉപയോഗിക്കുന്നു.
I am using Ultra Nano Lube in my Hyundai i20 Active and Honda Dio, riding comfort is far better than before. You can also feel the difference by using Nano lube in your vehicle.
I have multiple positive feedback from my known ones
ഞാൻ 2 വർഷമായി Alto 800 ൽ ഉപയോഗിക്കുന്നു അടിപൊളിയാണ്.
ഒരു ചാലക്കുടിക്കാരൻ'
ഒരിക്കൽ ഉപയോഗിച്ചാൽ സ്ഥിരമായി ഉപയോഗിക്കേണ്ടി വരും,അനാവശ്യമായി ചിലവ് കൂട്ടാം.engine oil grade നോക്കി ഒഴിച്ചാൽ മതിയാവും, carrom board ൽ powder ഇടുന്നപോലെ engine smooth ആവാൻ oil already avide ഉണ്ട്,ഉപമ പറയുന്നത് വിഢിത്തരമായി മാറരുത്,
എല്ലാം ഒരു business ആണ്, all the best
You can search for surface texture vs friction coefficient vs wear depth experiments in tribology through google to learn more about it.
There are equations correlating surface roughness and stribeck coefficients.
If you dont know something then default action should be to learn about it rather than blind accusation
Tribological test for surface roughness and friction coefficient of lubricant topic google ഇൽ search ചെയ്‌താൽ അതിനെ കുറിച്ച് പഠിക്കാൻ പറ്റും.
Surface roughness ഉം friction coefficient ഉം തമ്മിൽ ഉള്ള ബന്ധം കാണിക്കുന്ന equations ഉം available ആണ്.
ഇതെല്ലാം അറിഞ്ഞിട്ടാണോ comment ഇട്ടിരിക്കുന്നത്?
@@firozmusthafa🙏26വർഷത്തെ ചെറിയൊരു അനുഭവം വച്ച് comment ഇട്ടു പോയതാണ് ,ക്ഷമിക്കണം
Wurth engineoil additive
Liquimoly oil additive
തുടങ്ങി additives വ്യാപകമായി ഉപയോഗിക്കുന്നു.... nanolube മാത്രം bussiness അതെങ്ങനെ ശരിയാകും....26###
Castrol best aanu idemistu Japanese brand or French brand very good😊
Nan Nano lube use cheythittullatha. Nalla product anne . Nan use cheythath. Tata safari yil anne vandi pakka smooth Ayii. Viberations okke kuranju vandi kure freeyayi
20,000kms ന് മുകളിൽ ഓടിയ വണ്ടിയാണെങ്കിൽ Nano lube ഉപഗോയിക്കുന്നതിനു മുൻപ് flush ചെയ്തു ഉപയോഗിക്കുന്നത് നല്ല result കിട്ടും
50,000kms കഴിഞ്ഞ വണ്ടിയാണെങ്കിൽ flush ചെയ്തതിനു ശേഷം use ചെയ്യുകയാണെങ്കിൽ oil tank കൂടി അഴിച്ചു clean ചെയ്തു nano lube use ചെയ്‌താൽ super smooth ആകും
Own experience ആണ്
പുതിയ വണ്ടി എടുത്തപ്പോൾ തൊട്ടു use ചെയ്യുന്നുണ്ട്
Nano lube എന്റെ എല്ലാ വണ്ടികളിലും തുടക്കം മുതലേ use ചെയ്തു വരുന്നു
നല്ലൊരു product ആണ്
Armorol brand can be trusted 👍
It’s a very good product .. nalla smooth aay vandi..
ഞാൻ എന്റെ unicorn bikil 150 2017 ഉപയോഗിച്ചു വളരെ നല്ല പ്രൈഡേക്ട് ആണ് എന്റെ വണ്ടിക് നല്ല മാറ്റം ഉണ്ട് ഫ്രിക്ഷൻ കുറഞ്ഞു സ്മൂത്ത് ആയി ഹീറ്റ് കുറഞ്ഞു മൈലേജ് കുടി 60km ഉണ്ടായ വൈബ്രേഷൻ ഇപ്പോൾ 70 km മുകളിൽ പോയാലും ഇല്ല ഇത് എന്റെ അനുഭവം ആണ്
Contact number tharumo
ഞാൻ കഴിഞ്ഞ 3 വർഷമായിട്ട് nano lube എന്റെ wagonr കാറിൽ use ചെയ്യുന്നു നല്ല result ആണ് വണ്ടി നല്ല smooth ആണ് ഓടിക്കുബോൾ ❤🎉
Price...?
1200@@RMedia313
Njan wo aanu. Very very smooth
Eppo ethra roopa kitti..
Great product,, 100% satisfied customer 👍👌
I am using for my 2009 model alto and 2019 Aprilia Sr 150
Best results
Hi ullatano Nalla product ano
ഞാൻ 2010 ൽ ആണ് ആദ്യമായി ഇതുപോലെ ഒരു പ്രൊഡക്ട് ഉപയോഗിച്ച് നോക്കിയത്, കോയമ്പത്തൂർ നിന്നാണ് വാങ്ങിയത് but അതിന്റെ പേര് അറിയില്ല, അന്ന് എന്റെ car uno ഡീസൽ ആയിരുന്നു, ഇപ്പോൾ ഓൺലൈൻ ൽ ഒരുപാട് കമ്പനിയുടെ അഡിറ്റെവ്സ് ഉണ്ട് നല്ലത് തന്നെ തിരിഞ്ഞു എടുക്കുക,3M , Liqi Moli, Rojer ഇത് പോലത്തെ ഒരുപാട് ഒരുപാട് brand കൾ.BUT BE CARE FULL 🔥, ഏതോഴിച്ചാലും ആദ്യം ബ്രേക്ക് (ചെക്)സെറ്റു ചെയുക.💯💯
Excellent product, I am using since 2020.
❤
I have used is superb
7 8(beta tester) kollamayi use cheyunnu. Kazhinja kollam putiya car eduthu athilum ozhichu putiya bike ilum ozhichatind. Bike 3 kollamayi ippazhum edutha condition il tanne odand 😍
Uff
ഞാൻ എന്റെ യൂണികൊണ് ഉപയോഗിക്കുന്നുണ്ട് നല്ല വ്യത്യാസം ഉണ്ട് വാഹനത്തിൽ യൂണികൊണ് ബൈക്കിനു പൊതുവെ ഉള്ള മിസ്സിങ് എല്ലാം മാറും
Adikam ozhikendi varumo
@@navazsk1617 bike 50ml carb100ml
ഏത് എങ്കിലും ഓയിൽ ഉണ്ടാക്കുന്ന കമ്പിനിയിയിലെ ടെക്കനിക്കർ ആൾ സർട്ടി ഫയ് ചെയ്താൽ സമ്മതിക്കാം അല്ലങ്കിൽ വണ്ടി കമ്പനി സമ്മതിയ്ക്കണം. ഇവർ പറയുന്നത് വിശ്വസിക്കാൻ ടെക്കനിക്കൽ ആയി അറിവുള്ള എനിക്ക് സാധിക്കില്ല.
നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ വിഭവങ്ങളിലും ഇത്തരം മാനതണ്ഡങ്ങൾ നോക്കാറുണ്ടെങ്കിൽ കൊള്ളാം സമ്മതിച്ചിരിക്കുന്നു നിങ്ങളെ!
മക്കളെ ഉടായിപ്പു പ്രൊഡക്ട് ആണ് . ഇതിന്റെ കാശു കൊണ്ട് ഒരു ഫുൾ ഓയിൽ സർവീസ് ചെയ്യാം .ഇത് ഉപയോഗിച്ചത് കൊണ്ട് പ്രയോജനം ഒന്നും ഇല്ല ,അധികച്ചിലവ് മാത്രം .റിവ്യൂസ് കണ്ടിട്ട് മൊത്തം കള്ള റിവ്യൂകൾ ആണ് .
If you get a patent for your product will agree with you.
@@babutrv പാവങ്ങളെ പറ്റിക്കുകയാണ് 😁
@babutrv
Can you please say, what is technically incorrect.
Genuinely trying to understand.
AC compreesor use chyankil Next 1 lack kitilalllo??
Idhehathinu oru TH-cam channel und. Armoral research and development introduce cheyyunna video anu. You could see all technical details there
Engine nalla smooth undayirunnu
Excellent product. Congratulations
Thanks
സണ്ണിക്കുട്ടാ വേണ്ടാ
Nan use cheythu athode nirthi nalla full syndicate oil use cheythal mathi
മക്കളെ ഉടായിപ്പു പ്രൊഡക്ട് ആണ് . ഇതിന്റെ കാശു കൊണ്ട് ഒരു ഫുൾ ഓയിൽ സർവീസ് ചെയ്യാം .ഇത് ഉപയോഗിച്ചത് കൊണ്ട് പ്രയോജനം ഒന്നും ഇല്ല ,അധികച്ചിലവ് മാത്രം .റിവ്യൂസ് കണ്ടിട്ട് മൊത്തം കള്ള റിവ്യൂകൾ ആണ് .
ഇതിനൊന്നും നിൽക്കണ്ട സാധാരണ ഓയിൽഒഴിക്കുക അതാവും നല്ലത്
Correct
Yes നിങ്ങൾക്ക് അതാണ് നല്ലത്
@@HenryBen10 Nalla marubadi.inganeyayirikanam oru product abiprayam.ningalkuthanne productine viswasamilla
അതിനു ഇത് എന്റെ product ആണെന്ന് ഞാൻ പറഞ്ഞോ?
എവിടുന്നു വരുന്നെടാ ഇവനൊക്കെ?
@@HenryBen10 eddaa njan paranjo ninte product anennu.ninte samsarathinte karyamanu njan paranjathu.athu manasilaku
Nano lube ഉപയോഗിക്കാൻ വേണ്ടി electric scooter ഒഴിവാക്കി
Jupiter എടുത്തു.... nano lube addiction...
🔥 ❤
❤
❤️
❤
ഞാൻ രണ്ടു കൊല്ലം യൂസ് ചെയ്യുന്നു... എൻജിന്റെ മുകളിൽ മുടി തയ്ച്ചു വളരുന്നു.. നല്ല ബലം ഉണ്ട്.. സൈലന്സറിന്റെ ഉള്ളിൽ പറയണ്ട ഡെയിലി മുടി മുറിച്ചു കളയലാണ്
It's a valuable product. I have it poured on my two wheeler. 👌💯
1500 rs nu one time oil change ചെയ്യാം wagon r swift തുടങ്ങിയ കറുകൾക്ക്. ഇത് അധിക ചിലവാണ്
Superb Product
Horlicks ,ensure കുടിച്ചാലേ വയസ്സായവരുടെ എല്ല് തേയ്മാനം മാറുകയുള്ളൂ 😂 engine oil ന്റെ കൂടെ (100 ml= 1200 rupees) ഇത് ഒഴിച്ചാലേ engine smooth ആവുകയുള്ളൂ😂😂
സൂപ്പർ പരസൃം
Horlick ensure നെ പറ്റി അറിയില്ല
പക്ഷെ എല്ലിന്റെ തെയ്മാനം കുറയണമെങ്കിൽ Boron rich foods, Vitamin K2, phosphorous, calcium & vitamin d3 deficiencies ഉണ്ടാകാൻ പാടില്ല. ഇപ്പോഴത്തെ food ഇൽ Boron തീരെ കുറവാണ്. Doctor Rex Newman research ഇൽ തെളിഞ്ഞിട്ടുള്ള കാര്യമാണ്.
It will slowly DEYSTROY your engine by increasing viscosity
@@Human-xy8dc Here you are, I know what will destroy the engine. Poisons like you... 😄
@@Human-xy8dc is it an engine poison that will slowly kill an engine?
Come on man! Be scientific 😄
Slow poison ആണെന്ന്!
ചിരിപ്പിക്കാതെ ഒന്ന് പോടോ 🤣
ഞാൻ വണ്ടിയെപ്പറ്റി അറിയുന്ന ആളല്ലങ്കിലും ഇത് പുതിയ
വണ്ടിയെ കൂടുതൽ കേട് വരുത്തും എന്നാണ് എന്റെ അഭിപ്രായം. ഇത് പഴയ വണ്ടികൾക്ക് ഒരു പക്ഷേ ഉപകാരപ്പെടുമായിരിക്കാം
ഇയാൾ തന്നെ ഒരു കേടാണെന്ന് പറയേണ്ടി വരും
@@happinessonlypa നിന്നെ നേരിട്ട് കണ്ടാൽ മാത്രമേ പറഞ്ഞ് മനസിലാക്കാൻ കഴിയുകയൊള്ളൂ. നിനക്കറിയുമോ എന്നറിയില്ല എന്നാലും പറയുകയാണ്. ഒരു വാഹനം പുതിയത് ഉണ്ടാക്കുമ്പോൾ അതിന്ഏറ്റവും പർഫക്ടായ രീതിയിലാണ് അത് നിർമ്മിക്കുന്നതും അതിൽ ഉപയോഗിക്കേണ്ട വസ്തു നിർമ്മിക്കുന്നതും അത് കമ്പനികൾക്ക് അറിയാതിരിക്കാൻ വഴിയില്ല.ഉദാ-- പുതിയ വണ്ടിക്ക് ഒയില് ഒഴിക്കുമ്പോൾ ഏറ്റവും നേർത്ത ഓയിലാണ് ഒഴിക്കേണ്ടത്. അത് കുറച്ച് പഴകിയാൽ കട്ടിയുള ഓയിൽ ഒഴിച്ചാൽ കുഴപ്പമില്ല.കാരണംഎഞ്ചിന് തേയ്മാനം സംഭവിച്ചു. കട്ടിയുള്ള ഓയിൽ നിസ്പ്രയാസം എഞ്ചിനിടയിലൂടെ സഞ്ചരിക്കും എന്നാൽ പുതിയ വാഹനത്തിൽ കട്ടിയുള്ള ഓയിൽ ഒഴിച്ചാൽ എഞ്ചിന് പ്രവർത്തിക്കാൻ പ്രയാസമുണ്ടാകും അത് കൊണ്ടാണ് പറഞ്ഞത് നിന്റെ ഒടുക്കത്തെ നാനോ പഴയ വണ്ടിയിലേ ഉപയോഗിക്കാൻ പറ്റൂ എന്ന്. ഇപ്പോൾ മണ്ടൂസന് മനസിലായോ?
വണ്ടിയെപ്പറ്റി അറിയില്ല. എന്നാലും അഭിപ്രായിക്കും 😂
ഇത്രയും നല്ല പ്രോഡക്റ്റ് ആയിട്ട് പിന്നെ എന്തിനാണ് യൂട്യൂബ് ചാനലുകളിലൂടെ വീണ്ടും വീണ്ടും ഇത് പരസ്യം ചെയ്യേണ്ടി വരുന്നത്...??? ഇത് മേടിക്കുന്നതിനെ കുറിച്ച് ഞാൻ ആലോചിച്ചിരുന്നു പക്ഷേ ഇതിന്റെ അമിതവില നോക്കുമ്പോൾ ആളുകൾ അതിലേക്ക് എടുക്കാൻ മടിക്കുന്നു
Benz car എടുക്കുന്നതിനെ കുറിച്ച് ഞാൻ ആലോചിച്ചിരുന്നു പക്ഷേ അതിൻറെ അമിതവില ആലോചിക്കുമ്പോൾ അത് എടുക്കാൻ മടിക്കുന്നു.😊
ഞാനും വാങ്ങി ഉപയോഗിക്കാറുള്ളതാണ് എന്റെ Baleno യിൽ.
ആദ്യമൊക്കെ പൈസ waste ആണോ എന്ന തോന്നൽ ഉണ്ടായിരുന്നു. 3 വട്ടം ഉപയോഗിച്ചു കഴിഞ്ഞപ്പോഴേക്കും mileage 4kmpl കൂടി. ഇപ്പോൾ 6 പ്രാവശ്യം ആയി ഉപയോഗിക്കുന്നു. നല്ല product ആണ് എന്നാണ് എന്റെ വിലയിരുത്തൽ.
@@nanolubekollam8541😂
Kollam undo service
@@jojichacko1965yes. Chinnakkada ഉണ്ട്.
വണ്ടി സ്മൂത്ത് ആവുന്നുണ്ട്.... അത് guarantee ആണ്...
Similar products are already available on the market ( liqui moi, slic 50 etc). This product only work with older cars using mineral oil and semi synthetic oils. Issue is if someone uses a castrol edge oil and mix with the nano line it may react inside the engine. And fully synthetic oil reduces friction without any additional addictives. Yearly 90s market these type of engine lubricants where big success in America and now they all moved back
The products you mentioned are either teflon ( slick 50) or Mos2 ( liquimoly). Nanolube is Tungsten disulphide suspended particles. It is present in small quantities in some oils. But this product works, especially after 300 to 500 kms when it quotes the friction areas. Works very well with shell oils as they have bit of zddp in it.
അന്ടെ alto കാറിൽ mailage കൂടി ലിറ്ററിൽ 31 mailage കിട്ടി
ഇതൊന്നും ഉപയോഗിക്കാൻ പാടില്ല ..വാഹനം നിർമിച്ച കമ്പനി പറയുന്ന oil filter Ellam correct ടൈമിൽ change ചെയ്താൽ മതി ..ഇത് ഉപയോഗിച്ച വണ്ടിക്ക് ലൈഫ് കുറവായിരിക്കും
Correct
Life kooduthalnu bro
നല്ല പ്രോഡക്റ്റ് ആണ് ഞാൻ രണ്ടു വർഷമായി ഉപയോഗിക്കുന്നു എൻറെ വണ്ടി വെസ്പ സ്കൂട്ടർ 150 ആണ് വണ്ടി നല്ല സ്മൂത്ത് ആയി.
Vespa 150 cc ഇപ്പോഴും ഉണ്ടല്ലേ! പക്ഷെ 2stroke engine ഇപ്പോൾ അനുവദിക്കുമോ?
Pinne
Very good product
Good work for engin
❤
പഴയ വാഹനങ്ങളിൽ ആരും തന്നെ ഇത് ഒഴിക്കരുത്. എനിക്ക് പണി കിട്ടി.
What happend...?
Njn upayogichittund und, smooth aakunnund,pakshe clutch slipping varunnund
ഞാൻ ഹസ്സൻ ഇതു നല്ല ഒരു പ്രോഡക്റ്റ് ആണ്
ഇതിൽ ഏത് oil ആണ് ചേർക്കേണ്ടത്..... പറയൂ
Shell
palm oil
Molybdenum Disulphide അല്ലേ ഉപയോഗിച്ചിട്ടുള്ളത്.
Yes
Nhan yente nano caril use cheydu nalla perfomence nh 14:35 an 4yearayi use cheyuunnu nalla pickapan highwayil 27 klm milage kittunnund
വളരെ നല്ലൊരു സാധനം ആണ്
രണ്ടു വാഹനങ്ങളിൽ ഉപയോഗിച്ചു ഒരു പെട്രോൾ wagonr ലും ഡീസൽ ഇന്നോവയിലും എനിക്ക് ഉപയോഗിച്ചിട്ട് എന്റെ അഭിപ്രായത്തിൽ ഒരു മെച്ചവും ഇല്ല 2800 രൂപ പോയ്കിട്ടി 🙏
Where is this oil available in BLR? Is it available in Amazon?
ഡ്രൈവർമാർക്ക് ഇത് ഒഴിച്ചാൽ ഉള്ള ഗുണം എന്താണെന്ന് മനസ്സിലാകും ഞാനും ഉപയോഗിക്കുന്നുണ്ട് വ്യത്യാസം അറിഞ്ഞിട്ടുണ്ട് സ്മൂത്തുണ്ട് മൈലേജും കുറയുന്നില്ല
ഇത് വാങ്ങി ഉപയോഗിച്ചവർ തന്നെ പറയട്ടെ... ഇതിന്റെ ഗുണം
Akhil❤
❤
ഷോൾഡർ പെയിൻ കുറയും ലോങ്ങ് ഡ്രൈവിംഗ് ചെയുമ്പോൾ...
Is it Nulon oil?
Good product
ഏത് oil ഇതിൻ്റെ കൂടെ ചേർക്കണം. പ്രത്യേക oil വല്ലതും ഉണ്ടോ?പറയൂ
shradhikkuka.... idhin video video uploader oru reply thannu sahakarikkuka urgent aanu. adhayadh ee product oru carinde engine oilil mix cheydh vandi run cheydhal pinne eppozhekke oil change cheyyunnuvo appozhokkeyum ee product thanne engin oilil mix cheydh upayogikkal nirbandhamai varum alladirunnal engin oil pass cheyyunna muzhuvan partskalilum 2000 kilometre okke kazhiyumbol orutharam karipole yulla uracha oru waste adinchkoodi ee product ozhichukodukkunnadhin mumbundairunna smoothness polum valareyere illaadhayi pettenn vandi engine pani varunnund .ennan ariyan sadhichadh... idhine kkurich endhan thangalk parayanulladh... ee kettadh sathyamano...idhinde sathyavastha endhan... idh upaayogicha oralkk pinne nirbandhamayum ithrayum cost ulla idh thanne upayogichillenkil ulla smoothnessum pogumo... endhan yadharthyam... please reply....
idhinde nirmadhakkalil ninnum neritt idhin marupadi pradheekshikkunnu.
ഓട്ടോറിക്ഷ 4സ്ട്രോക് പെട്രോൾ വാഹനത്തിൽ ഉപയോഗിക്കാൻ പറ്റുമോ,
പറ്റും. 50 ml മതിയാകും
Magic mechanic 😅
If imix with your product to myoil ,fully synthetic,so how many km I can drive
First smooth kittum pinne workshopil pokendi vannu
Ithu valare nalayi international marketil Ulla product anu...
Scootaril upayogikaan pattumo eangin smoothakumo
🥰
ഓയിൽ, വണ്ടി നിർമാതാക്കൾ പരീക്ഷണങ്ങൾ നടത്തി നിഷ്കർഷിച്ചിട്ടുള്ള ഓയിൽ ഒഴിക്കുക,
പറ്റിക്കപ്പെടാൻ മലയാളി പൊളിയല്ലേ 😂
Ethupole oil world wide opayogikunum damage Aya enginil mean smoke kurakan opayogikunum , the nallala company spec good
differential il use chyamo?
Yes, Ozhikam
ഡീസൽ ഓട്ടോകൾക്ക് പറ്റുമോ
Say how to blend this oil, ingredients
Ennit endhina Vitt kaashaakan aano Sayippe
Njan ithu use cheythu, engine smooth aakunund... correct aanu...but engine pettennu heatum aakunnu...rpm okke normal aayi aanu odiche...bike 200ns aanu...
Enthu kondaanu bike ippol pettennu heat aakunne? Fan ippol eppozhum ON aakunnu...nano lube use cheyunnathinu munb radiator fan okke vallapozhum matrame ON aakarulku...
Normally nano lube ഒഴിച്ച വണ്ടികളിൽ fan മിക്കവാറും തന്നെ off ആയിരിക്കും
Possible ആയിട്ടുള്ള കാരണങ്ങൾ :
1. Air filter block
2. Spark plug gap 1mm ന് മുകളിൽ ആകുക
3. Carburetor അഥവാ injector അടവ് വരിക
4. Liquid cooled engines ഇൽ water pump തെയ്മാനം
5. Duplicate engine oil
6. Oil filter ഇൽ പഴയ deposits അടഞ്ഞു oil pressure കുറയുക (oil filter replace ചെയ്‌താൽ പരിഹരിക്കപ്പെടും )
Hi chetta, engine oil shell helix aanu, air filter new anu, spark plug new, carburettor cleaned, ignition coil new anu, oil filter engine oil change cheythappol new oil filter ittu, ennittu aanu nano lube add cheythathu...
Water pump theymaanam undo ennu ariyilla...but pandu anghane onnum radiator fan ON aakillayirunnu...after nano lube night timil vare radiator fan ON aayi....ente 200nsil ithinu munb mudinja trafficil nilkumbol matrame radiator fan ON aakarundayirunullu...atha ippom entha inghane ennu oru doubt...
But engine okke ippol nalla smooth aayi...high rpm okke sugam aayi kerunund... acceleratorinnu Kai eduthaal smooth aayi vandi neenghunund...
Heating mathram aanu oru preshnam aayi thonunnathu....oil density koodiyathukondu oil flow c engine ullile chila areasil (other than piston cylinder)kuranju poitundo enna doubt?
May be oil flow has decreased on rocker arm...just guessing...anghane avide ulla heat aakumo? Cylinder head il okke restricted oil flow aayappol ulla heat ano enna ente doubt....
Njan nanao lube use cheyunnathinu munb liquid radiator coolant okke full flush cheythatha...
Coolant pump ethra km il replace cheyanam? Coolant pump ithu vare replace cheyditilla...
40,000km aayitte ullu ...
Ethra km il aanu coolant pump replace cheyendathu? Pls suggest
..eniku athu koodi cheythu nokanam ennund...
@@niriap9780 Bike കളിൽ എത്ര kms water pump last ചെയ്യും എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു
പൊതുവെ car കളിൽ showroom coolant use ചെയ്യുന്ന car കളിൽ 1lakh kms കൂടുമ്പോൾ waterpump complaint ഉണ്ടെങ്കിലും ഇല്ലങ്കിലും replace ചെയ്യാറുണ്ട്
Oil filter ഒന്നും കൂടി replace ചെയ്തു നോക്കുന്നത് നല്ലതാണ്
Shell helix ultra യുടെ duplicate ഇപ്പോൾ വ്യാപകമായി വരുന്നുണ്ട്
Ns200 ഇൽ nano lube ന്റെ കൂടെ compression booster use ചെയ്യുന്നവർക്ക് പോലും heating തീരെ കുറവാണ്
അതുകൊണ്ട് density related problem വരാൻ സാധ്യത തീരെ ഇല്ല
അജുവിന്റെ വിഡിയോ ഒന്ന് കുടി ചെയ്യാമോ
automatic gearbox il use chyan pattumo?
Nano Lube is not recommended in areas which transfer large amount of torque through friction. Limited Slip Differential, Continuously Variable Transmission (CVT), Dual Clutch Transmission (DCT), Torque Converters etc. come under this category.
2008മോഡൽ 280ഡീസൽ ബെൻസിന് എൻജിൻ.ഗിയർ ബോക്സ്. ഹൗസ്സിങ്. എന്നിവയിൽ ഒഴിക്കാൻ പറ്റുമോ
This guy should be sent to the moon 😅
Masha Allah!
ഞാൻ എന്റ റോൾസ് റോൾസിൽ ഒഴിച്ചു നല്ല റിസൾട്ട് ഉണ്ട് എൻജിൻ സ്മൂത്തായി ❤❤
Mangalore Karnataka fan's ❤❤❤
❤
Good product 💯👌
ഓട്ടോ റിക്ഷക്ക് ഉപയോഗിക്കാമോ ? പെട്രോളിൽ ചേർക്കാമോ?
Nano lube ok but combertion lube 8ntaa pani kitty engine oil cooler combelant aayi swift ddis..
Oil cooler സാധാരണ complaint വരാറുള്ളതാണ്. അത് coolant proper time ഇൽ മാറാതെ ഇരുന്നാൽ വരാൻ സാധ്യത ഉണ്ട്.
Proper time ഇൽ മാറുന്നവർക്കും complaint വരുന്നുണ്ടെങ്കിലും coolant correct time ഇൽ മാറാത്തവർക്കാണ് ഈ complaint കൂടുതൽ കണ്ടു വരുന്നത്. Quality ഉള്ള showroom coolant ആണ് best.
Compression booster കൊണ്ടു technically oil cooler complaint വരാൻ സാധ്യത ഇല്ല
ചക്ക വീണപ്പോൾ മുയല് ചത്തു എന്ന പോലെ ആയി പോയതാകാൻ ആണ് സാധ്യത കൂടുതൽ
Coolant change proper ആയിരുന്നോ?
I used it for unicorn.. it adds viscosity to thr engine oil, but it is not good for engine for lomg term. May be you can try 15 year old unicorn or any bike which is not smooth at all.. but dont try on good bikes
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Do you have dealer or service station at Trichur...?
Poli😍
ഞാനെൻറെ വണ്ടിയിൽ ഒഴിച്ചു നോക്കി പക്ഷേ എനിക്ക് പണികിട്ടി നിങ്ങൾ സൂക്ഷിച്ചു ഉപയോഗിച്ചോളൂ
ഇതു ഉപയോഗിച്ചതിന് ശേശം എന്റെ ബൈക്കിന്റെ പിസ്റ്റൺ മാറ്റേണ്ടിവന്നു ....
യാതൊരു പഠനത്തിന്റെയും പിമ്പലം ഇല്ലാത്ത പ്രോഡക്ട്കൽ ഉപയോഗിക്കുന്നതിനു മുന്നേ രണ്ടുവട്ടം ആലോചിക്കുന്നത് നന്നായിരിക്കും .
there are KSRTC buses and trucks which are more than 50 year old and still running touchwood. All these lubes won't do any good. Proper maintaence of diesel vehicles will do the most of the jobs of keeping it evergreen.
Don't damage your engine
How?
കേരള മെക്കാനിക് സബിൻ ഇക്കയുടെ ചാനലിൽ ഇന്ന് തപ്പിയാൽ ഇതിന്റെ സ്മൂത്തനെസ്സ് അറിയാ... അയാളുടെ സ്വിഫ്റ്റ് പെട്രോൾ വണ്ടിയിൽ ഇതൊഴിച്ചു നല്ല സ്മൂത്ത്‌നെസ്സ് കിട്ടി അലുവ മുറിക്കുന്നപോലെ സ്ലെഡ്ജ് ഇളക്കി എടുത്തു... എൻജിൻ പീസ് ആക്കി നന്നായി പണിതു... 😂😅
ഇത്ര കഴിവ് ഉള്ള ആൾ മെക്കാനിക്കിൻ്റെ പണി ചെയ്യണ്ടാ. പേറ്റൻ്റ് എടുത്ത് വീട്ടിലിരുന്നാൽ മതി
Great
പരസ്യം വല്ലാണ്ട് അങ്ങ് കൂടുന്നു.. ചിലപ്പോൾ കൈയിന്നു പോകും 🙏🏻