ഉള്ളത് പറയുന്നവരെ മെക്കിട്ട് കേറാൻ എളുപ്പമാണ്,,, ചില കൊട്ടാരങ്ങൾ... അച്ഛൻ പറഞ്ഞത് നമ്മുടെ ചങ്കിൽ കൊള്ളാൻ തന്നെ 👍കണ്ടവരുടെ പ്രതികരണങ്ങൾ തന്നെ വരുന്നത് സ്നേഹിതരെ നാലോ അഞ്ചോ പേർക്ക് വേണ്ടി കാട്ടികൂട്ടുന്ന വേലകൾ....... പണം വന്നാൽ നസ്രാണി എല്ലാം മറക്കും.... എല്ലാം വിലയ്ക്കു വാങ്ങാൻ അഹങ്കാരം ആണ്. തുറന്നു പറയാൻ എല്ലാർക്കും പറ്റില്ലല്ലോ. സോപ്പിടലിൽ പെട്ടുപോകുന്ന അച്ചന്മാർ ഉണ്ടാകും 🤔മഞ്ഞളി അച്ഛന് പറയാം 👍ജീവിതം അതാണ് ✋സരസമായ ഭാഷയിൽ പറഞ്ഞു 👍കൊള്ളേണ്ട നമ്മുടെ ഹൃദയം അത് തിരിച്ചറിയുന്നു എന്ന് കമൻസ് വ്യക്തം 👍👍👍💘
ഈ അച്ചൻ അൾത്താരയിൽ നിന്ന് നാടകം കളിക്കുകയാണ് , കർത്താവിനെ ആക്ഷേപിക്കുന്നു ... വീട് വെഞ്ചരിപ്പിന്റെ പൊയ്മുഖം മറനീക്കി പുറത്തുവരുന്നു ...ആർത്തി , അധികാരം അജ്ഞത എല്ലാം ഈ അച്ചന്റെ ആഭരണങ്ങളാണ് 🙏
Veedu paniyumpol, to finalize total number of bedrooms, this is the best criteria 👇🏻 1) One room for old-age parents(if they are staying with you) 2) One room for couples (master bedroom) 3) One room for daughters (if 1 daughter separate room, if 2 daughters:-they shall share 1 room) 4) One room for sons (if 1 son separate room for him, if 2 or more sons :- they shall share 1 room) All bedrooms shall have attached bathrooms + 1 guest toilet in common. 5) If capable only, 1 bedroom for guests with attached bathroom. This is ideal size of a Christian home. Anything in excess, is called luxurious/greed as per Christianity which is also a sin in my opinion. Those who follow above format prior to house construction or buying with prayers are living in a Gods blessed home.
@@jessyannfrancis7470 Very few ! In such cases, entire family need to compromise their dreams. My comment is relevant for those who have no idea about how many bedrooms they have to build as per their family-size.
അച്ഛന് " വിശ്വാസ സംരക്ഷണ" സമ്മേളനത്തിൽ പോകുമ്പോൾ കൊടുക്കുന്ന ദു സാക്ഷ്യം ഉണ്ടല്ലോ, അത് അത്ര ചെറുതല്ല. സുവിശേഷം പറയുന്നതിനേക്കാൾ കൂടുതൽ പരിഹാസത്തിൻ്റെ പൊതിഞ്ഞ തമാശയാണ്. അച്ഛന് പരിശുദ്ധാത്മാവിൽ വിശ്വാസം തന്നെ ഉണ്ടോ ആവോ?
അച്ചൻ കലൂർ സ്റ്റേഡിയത്തിലേക്ക് പോയത് സ്റ്റേഡിയം വെഞ്ചിരിക്കൻ ആണോ... പറയുന്ന കാര്യങ്ങളിൽ ഒരു ആത്മാർഥതയുള്ള ആളളാണെങ്കിൽ അതിനു പോകില്ലായിരുന്നു... വെറും വാചക കസർത്ത് തന്നെ
Why do you want to do this exercise? Achen's problem is Rs.150/-. People generally give several thousands. Who gives 150? Does this Achen have any problem for a 10 Crore Church?
എല്ലാ ഇടവകയിലും അച്ചൻമാർക്ക് താമസിയ്ക്കാൻ പള്ളിക്കെട്ടിടം ഉണ്ട്. ബിഷപ്പുമാർക്കും അവരുടെ സഹായികളായ അച്ചൻമാർക്കും അരമനയുണ്ട്. ( Bishop's House) സന്യാസസഭകൾക്ക് അവരുടെ സന്യാസഭവനങ്ങൾ ഉണ്ട്. ഇവിടെ താമസിയ്ക്കുന്ന ആൾക്കാരുടെ എണ്ണം ആരെങ്കിലും എടുത്തിട്ടുണ്ടോ? 1. അല്ലെങ്കിൽ 2. അല്ലെങ്കിൽ 3. പരമാവധി 10. ഏതെങ്കിലും അൽമായന്റെ വീട് ഈ ബിഷപ്പുമാരും , വൈദികരും , കന്യാസ്ത്രീകളും താമസിയ്ക്കുന്ന വീടുകളേക്കാൾ വലുതാണോ? ഏതെങ്കിലും വീട്? ഒരു പള്ളിയിലും അരമനയിലും സന്യാസഭവനത്തിലും കർത്താവ് ഇല്ലാത്തതിന്റെ കാരണം മനസ്സിലായോ? കർത്താവ് പറഞ്ഞു: നിന്റെ കണ്ണിലെ തടി എടുത്തിട്ട് മറ്റവന്റെ കണ്ണിലെ കരട് എടുക്കുക. അൽമായരോട് എനിയ്ക്ക് പറയാനുള്ളത് : അച്ചന്മാർ പറയുന്നത് കേട്ട് ജീവിയ്ക്കരുത്. അവൻ എങ്ങനെ ജീവിയ്ക്കുന്നുവോ, അതു പോലെ ജീവിയ്ക്കുക. ഈ അടുത്ത ദിവസം ഒരു ബിഷപ്പ് ഒരു അച്ചനെക്കുറിച്ച് പറയുകയുണ്ടായി , കാറ് കൊടുത്താലേ ഒരു ഇടവകയിൽ ജോലി ചെയ്യാൻ തയ്യാറുള്ളൂ എന്ന്. ഇവിടെ , മഞ്ഞളി അച്ചനും 150 രൂപയും 200 രൂപയുമാണ് പ്രശ്നം. എല്ലാ അച്ചൻമാർക്കും അൽമായനെ ധ്യാനിപ്പിച്ച് നന്നാക്കാൻ ഭയങ്കര ഉത്സാഹം ആണ്. എപ്പോഴെങ്കിലും സ്വന്തം ആത്മാവിന്റെ സ്ഥിതി എന്തെന്ന് പരിശോധിച്ചിട്ടുണ്ടോ?
കർത്താവു വന്നത് പാപികൾക്കു വേണ്ടിയാണ്. അച്ചൻമാർ ഉപേക്ഷിച്ചു പോകുന്ന പോലെ കർത്താവു പോകില്ല എന്നാണ് വിശ്വാസം. അച്ചൻമാരു പറയുമ്പോൾ നമ്മൾ വിശ്വാസികളെല്ലാം പോക്രികൾ , മഹാപാപികൾ . ഒരു ധ്യാനത്തിനു പോയാൽ അറിയാം, നമ്മളെ പാപികളും ദുഷ്ടൻമാരുമായ മഹാ പോക്രി കളായി ചിത്രീകരിച്ചാണ് അച്ചൻമാർ പ്രസംഗിക്കുക. പക്ഷെ, വൈദികരെക്കാൾ നല്ല മനുഷ്യരാണ് വിശ്വാസികൾ എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അവരോളം പാപങ്ങൾ ചെയ്യുന്നവരല്ല വിശ്വാസികൾ. സാധാരണക്കാരൻ ചെയ്യുന്ന തെറ്റും ഒരു പൊലീസുകാരൻ ചെയ്യുന്ന തെറ്റും തമ്മിൽ വ്യത്യാസമുണ്ട്.
അച്ഛാ ഈശോ മീശഗ്ക് സൂത്യർക്കട 🙏🏾
ഉള്ളത് പറയുന്നവരെ മെക്കിട്ട് കേറാൻ എളുപ്പമാണ്,,, ചില കൊട്ടാരങ്ങൾ... അച്ഛൻ പറഞ്ഞത് നമ്മുടെ ചങ്കിൽ കൊള്ളാൻ തന്നെ 👍കണ്ടവരുടെ പ്രതികരണങ്ങൾ തന്നെ വരുന്നത് സ്നേഹിതരെ നാലോ അഞ്ചോ പേർക്ക് വേണ്ടി കാട്ടികൂട്ടുന്ന വേലകൾ....... പണം വന്നാൽ നസ്രാണി എല്ലാം മറക്കും.... എല്ലാം വിലയ്ക്കു വാങ്ങാൻ അഹങ്കാരം ആണ്. തുറന്നു പറയാൻ എല്ലാർക്കും പറ്റില്ലല്ലോ. സോപ്പിടലിൽ പെട്ടുപോകുന്ന അച്ചന്മാർ ഉണ്ടാകും 🤔മഞ്ഞളി അച്ഛന് പറയാം 👍ജീവിതം അതാണ് ✋സരസമായ ഭാഷയിൽ പറഞ്ഞു 👍കൊള്ളേണ്ട നമ്മുടെ ഹൃദയം അത് തിരിച്ചറിയുന്നു എന്ന് കമൻസ് വ്യക്തം 👍👍👍💘
ഈ അച്ചൻ അൾത്താരയിൽ നിന്ന് നാടകം കളിക്കുകയാണ് , കർത്താവിനെ ആക്ഷേപിക്കുന്നു ... വീട് വെഞ്ചരിപ്പിന്റെ പൊയ്മുഖം മറനീക്കി പുറത്തുവരുന്നു ...ആർത്തി , അധികാരം അജ്ഞത എല്ലാം ഈ അച്ചന്റെ ആഭരണങ്ങളാണ് 🙏
Vimathan alle …. Ippo Prasangam onnum illa … audience illa
Financial problems solvakkanne.Rintuthomasinte September 16 nthile Exam vijayikkan prarthikkanne Acha,Eduketion solvakkane.Ammen.
Veedu paniyumpol, to finalize total number of bedrooms, this is the best criteria 👇🏻
1) One room for old-age parents(if they are staying with you)
2) One room for couples (master bedroom)
3) One room for daughters (if 1 daughter separate room, if 2 daughters:-they shall share 1 room)
4) One room for sons (if 1 son separate room for him, if 2 or more sons :- they shall share 1 room)
All bedrooms shall have attached bathrooms + 1 guest toilet in common.
5) If capable only, 1 bedroom for guests with attached bathroom.
This is ideal size of a Christian home.
Anything in excess, is called luxurious/greed as per Christianity which is also a sin in my opinion.
Those who follow above format prior to house construction or buying with prayers are living in a Gods blessed home.
How many can afford a house with four bedrooms?
@@jessyannfrancis7470
Very few !
In such cases, entire family need to compromise their dreams.
My comment is relevant for those who have no idea about how many bedrooms they have to build as per their family-size.
,
Supper father
Amen
Super 💝
Nanam ille acha.vachakam adi nirthuka.sabhaye anusarikkan adyam padikkuka.
Augest 7 nu achanum undaayirunnallo kalooril
ഇങ്ങേരുടെ വാക്കും പ്രവൃത്തിയും നമ്മൾ കണ്ടതാണ്.
അച്ഛന് " വിശ്വാസ സംരക്ഷണ" സമ്മേളനത്തിൽ പോകുമ്പോൾ കൊടുക്കുന്ന ദു സാക്ഷ്യം ഉണ്ടല്ലോ, അത് അത്ര ചെറുതല്ല.
സുവിശേഷം പറയുന്നതിനേക്കാൾ കൂടുതൽ പരിഹാസത്തിൻ്റെ പൊതിഞ്ഞ തമാശയാണ്.
അച്ഛന് പരിശുദ്ധാത്മാവിൽ വിശ്വാസം തന്നെ ഉണ്ടോ ആവോ?
അച്ചൻ കലൂർ സ്റ്റേഡിയത്തിലേക്ക് പോയത് സ്റ്റേഡിയം വെഞ്ചിരിക്കൻ ആണോ...
പറയുന്ന കാര്യങ്ങളിൽ ഒരു ആത്മാർഥതയുള്ള ആളളാണെങ്കിൽ അതിനു പോകില്ലായിരുന്നു... വെറും വാചക കസർത്ത് തന്നെ
ആദ്യം സഭയുടെ ഔദ്യോഗികനിലപാടുകളെ അംഗീകരിക്കുകയും മേലധികാരികളെയും അനുസരിക്കൂ ഫാദറെ....എന്നിട്ട് പോരേ...
Why do you want to do this exercise? Achen's problem is Rs.150/-. People generally give several thousands. Who gives 150? Does this Achen have any problem for a 10 Crore Church?
🌹🙏
For that Jesus Christ never follow with you you are that much obedient one
എല്ലാ ഇടവകയിലും അച്ചൻമാർക്ക് താമസിയ്ക്കാൻ പള്ളിക്കെട്ടിടം ഉണ്ട്.
ബിഷപ്പുമാർക്കും അവരുടെ സഹായികളായ അച്ചൻമാർക്കും അരമനയുണ്ട്. ( Bishop's House)
സന്യാസസഭകൾക്ക് അവരുടെ സന്യാസഭവനങ്ങൾ ഉണ്ട്.
ഇവിടെ താമസിയ്ക്കുന്ന ആൾക്കാരുടെ എണ്ണം ആരെങ്കിലും എടുത്തിട്ടുണ്ടോ?
1. അല്ലെങ്കിൽ 2. അല്ലെങ്കിൽ 3.
പരമാവധി 10.
ഏതെങ്കിലും അൽമായന്റെ വീട് ഈ ബിഷപ്പുമാരും , വൈദികരും , കന്യാസ്ത്രീകളും താമസിയ്ക്കുന്ന വീടുകളേക്കാൾ വലുതാണോ?
ഏതെങ്കിലും വീട്?
ഒരു പള്ളിയിലും അരമനയിലും സന്യാസഭവനത്തിലും കർത്താവ് ഇല്ലാത്തതിന്റെ കാരണം മനസ്സിലായോ?
കർത്താവ് പറഞ്ഞു: നിന്റെ കണ്ണിലെ തടി എടുത്തിട്ട് മറ്റവന്റെ കണ്ണിലെ കരട് എടുക്കുക.
അൽമായരോട് എനിയ്ക്ക് പറയാനുള്ളത് :
അച്ചന്മാർ പറയുന്നത് കേട്ട് ജീവിയ്ക്കരുത്.
അവൻ എങ്ങനെ ജീവിയ്ക്കുന്നുവോ, അതു പോലെ ജീവിയ്ക്കുക.
ഈ അടുത്ത ദിവസം ഒരു ബിഷപ്പ് ഒരു അച്ചനെക്കുറിച്ച് പറയുകയുണ്ടായി , കാറ് കൊടുത്താലേ ഒരു ഇടവകയിൽ ജോലി ചെയ്യാൻ തയ്യാറുള്ളൂ എന്ന്.
ഇവിടെ , മഞ്ഞളി അച്ചനും 150 രൂപയും 200 രൂപയുമാണ് പ്രശ്നം.
എല്ലാ അച്ചൻമാർക്കും അൽമായനെ ധ്യാനിപ്പിച്ച് നന്നാക്കാൻ ഭയങ്കര ഉത്സാഹം ആണ്.
എപ്പോഴെങ്കിലും സ്വന്തം ആത്മാവിന്റെ സ്ഥിതി എന്തെന്ന് പരിശോധിച്ചിട്ടുണ്ടോ?
👍👍🙏🏼
അച്ചനെ ഗ്രഹിക്കാൻ പോലും ഉള്ള കഴിവില്ലാതായി പോയല്ലൊ, താങ്കൾക്ക്...കഷ്ടം.
ഇത് തന്നെയാ നമ്മുടെ കുഴപ്പം.. പറഞ്ഞതിന്റെ പൊരുൾ എന്താണെന്നു മനസിലാക്കില്ല.. എന്നിട്ട് കേട്ട പാതി കേൾക്കാത്ത പാതി വിമർശിക്കാൻ ഇറങ്ങും... കഷ്ട്ടം..
kashtam
കർത്താവു വന്നത് പാപികൾക്കു വേണ്ടിയാണ്. അച്ചൻമാർ ഉപേക്ഷിച്ചു പോകുന്ന പോലെ കർത്താവു പോകില്ല എന്നാണ് വിശ്വാസം. അച്ചൻമാരു പറയുമ്പോൾ നമ്മൾ വിശ്വാസികളെല്ലാം പോക്രികൾ , മഹാപാപികൾ . ഒരു ധ്യാനത്തിനു പോയാൽ അറിയാം, നമ്മളെ പാപികളും ദുഷ്ടൻമാരുമായ മഹാ പോക്രി കളായി ചിത്രീകരിച്ചാണ് അച്ചൻമാർ പ്രസംഗിക്കുക. പക്ഷെ, വൈദികരെക്കാൾ നല്ല മനുഷ്യരാണ് വിശ്വാസികൾ എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അവരോളം പാപങ്ങൾ ചെയ്യുന്നവരല്ല വിശ്വാസികൾ. സാധാരണക്കാരൻ ചെയ്യുന്ന തെറ്റും ഒരു പൊലീസുകാരൻ ചെയ്യുന്ന തെറ്റും തമ്മിൽ വ്യത്യാസമുണ്ട്.
പള്ളിയിൽ കയറുന്നവർ കയറിക്കോട്ടെ..അവരെ പുറത്തിറക്കേണ്ട കാര്യമില്ല... വചനം പറയുന്നു... കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ (കുടുംബവും) രക്‌ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
അച്ചോ അങ്ങനെ ഉള്ള വീട് വെഞ്ചേരിക്കാൻ പോകരുത്. ഇത് പൊയ് വാക്ക്
എന്റെ കൊമെന്റ് അഡ്മിൻ ഡിലീറ്റ് ചെയ്യുന്നതിനു മുമ്പ് മറ്റുള്ളവർ ഷെയർ ചെയ്യുക.
അച്ഛാ വിമത പ്രവർത്തനം എങ്ങനെയുണ്ട്. വെറുതെ ആധരവ്യാപാരം നടത്തുന്നു..
😮.appol.e.achanthe.purakeyanu.christhu.alle..randayiramayi.nannayillannano.
ചിലരു വെഞ്ചെരിക്കാൻ ചെന്നാൽ വീട്ടുകാരുടെ നെഞ്ചെരിപ്പു കൂടും. 🤣🤣🤣
Vimatha vaidhikan !!!!
ഇങ്ങനെ ഒന്നും പറയുന്നത് എന്ത് ആത്മീയത ആണ്. തമാശ വേണ്ട.
അച്ചൻ ഇപ്പോൾ അകത്തോ പുറത്തോ? ഇതൊക്കെ ഒന്ന് സ്വന്തം രൂപതയിലെ കന്നാലികൾക്ക് ഒന്ന് പറഞ്ഞു കൊടുത്തൂടെ.
HAAA pattymon
Patty
🐖🐖🐖🐖🐖
🤣🤣🤣🤣🤣🤣
അനുസരണ ഉള്ള ഒരു അച്ചൻ 😂