5.1 HOME THEATER Set Up [RE-UPLOADED] | ഹോം തിയേറ്റർ സെറ്റപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2020
  • 5.1 ഹോം തിയേറ്റർ റൂമിൽ സെറ്റ് ചെയുന്ന ശരിയായ രീതി. ഇങ്ങനെ ആണോ നിങ്ങൾ ചെയ്തതെന്ന് നോക്കൂ.
    5.1 home theater SET UP Or setting in a room or hall is simple but a bit complicated too. Especially in kerala a majority of people have a low budget 5.1 home theater, and they use to setup the subwoofer and those channel speakers in a wrong way.
    In this video you can see how to setup and use a normal 5.1 home theater in the right way.
    #eem #hometheater #5.1hometheater #kerala #electronicselectricalmalayalam
    Instagram:- / diy_malayalam
    Facebook:- / eemalayalam
    -------------------------------------------------------------------------------------------------------------------------
    PARTS I USED IN THIS VIDEO
    -------------------------------------------------------------------------------------------------------------------------
    Home theater 5.1 black - amzn.to/3mBBK5q
    _____________________________________________________________________
    TOOLS I USE
    -------------------------------------------------------------------------------------------------------------------------
    Soldering Iron:
    SOLDRON 25 Watt Soldering Iron : amzn.to/2DxRQwm
    Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel : amzn.to/3iQDUgZ
    Wire Cutter: 6-inch Wire Cutter or Stripper amzn.to/3iTiy2F
    Digital multimeter: amzn.to/2OugsbC
    Analog multimeter: amzn.to/3fA5XPY
    Screw Driver : amzn.to/39uIME8
    If you like this video hit the like button and subscribe to this channel [electronics
    electrical malayalam] for more videos like this.
    If you are interested in watching more new videos when I upload, then subscribe to this
    channel - th-cam.com/users/ElectronicsEl...
    For business inquires; eemofficialz@gmail.com.
    alienz audios.
    alienz audio and video.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 108

  • @Liras544
    @Liras544 3 ปีที่แล้ว +10

    അലക്സ് ചേട്ടാ ഞാൻ നിങ്ങളുടെ നാട്ടുകാരനാണ് [ കല്ലേരി]

  • @santhoshc4818
    @santhoshc4818 11 หลายเดือนก่อน +1

    വളരെ നല്ല അറിവ് ചേട്ടാ ♥️👍🏻

  • @aniljayasurya2672
    @aniljayasurya2672 3 ปีที่แล้ว +3

    ചേട്ടാ സൂപ്പർ ഞാൻ നോക്കി,

  • @evergreenhonybeesfarmer9049
    @evergreenhonybeesfarmer9049 ปีที่แล้ว

    May home set chaithu opera impex 5.1 poli🎉😊❤

  • @ajayajuedathodiaju5407
    @ajayajuedathodiaju5407 3 ปีที่แล้ว +2

    Useful video... 😊👍

  • @JTJ7933
    @JTJ7933 2 ปีที่แล้ว +3

    ഡബ്ബിങ് സൂപ്പറായിട്ടുണ്ട്

  • @vishnuknrn5419
    @vishnuknrn5419 3 ปีที่แล้ว +1

    *Nigalude Sound super ann bro*

  • @remithremithpr3695
    @remithremithpr3695 3 ปีที่แล้ว +2

    നല്ല വീഡിയോ

  • @subhashsasidharan4793
    @subhashsasidharan4793 2 ปีที่แล้ว +2

    Poli chetta

  • @babumangalam8062
    @babumangalam8062 ปีที่แล้ว

    Usefull video

  • @babukollengode
    @babukollengode 3 ปีที่แล้ว +2

    Bro lcd tv yil rca socat ella home theater rca socat mathramea ullu apo engana tv yil home theater cannect cheyyuga please parayu brow

  • @sreejithts9292
    @sreejithts9292 2 ปีที่แล้ว +1

    Chetta nte veedupani wiring pipe idalanu speker 5.1 set cheyyanunde eppo electristion pipe ittekanathu lintel height aanu 4 corner side aanu ittekanathu athu maatan parayano?? Tv leftside Double door aanu vedinte subwoofer corneril vekkanegil door thadasamagile, oru idea paraju thero eppo thanne maati cheyyana? Fast rply plzz

  • @Trnavinraj006
    @Trnavinraj006 2 ปีที่แล้ว

    Best speaker wire ne patti oru video cheyo

  • @Hariprasad-ed2sl
    @Hariprasad-ed2sl 7 หลายเดือนก่อน

    Hlo sir impex opera Home theatrente remote ila kadayil suitable avunna remote vaanghi nokitum wrking avunnila appol subwooferinte volume kootan enthan vazhi?

  • @farhankgf0466
    @farhankgf0466 ปีที่แล้ว

    bro e home teater anu entel ullathu,, athinte volume swich complint anu, athu matti sada blutooth set cgeyyan kazhiyo? enganaya athinte wirinng

  • @itzme5250
    @itzme5250 2 ปีที่แล้ว +1

    Computer il ninnum 5.1 edukkan pattumo with 5.1 home theater... 5.1 experience kittumo athinu ethu vdo format aanu use cheyyandth

  • @jithinkichu
    @jithinkichu 3 ปีที่แล้ว +2

    male female cheythal quality kurayille
    company athukondlle athra length kodukunathu

  • @aszz2733
    @aszz2733 2 ปีที่แล้ว +1

    Led tv arc out illa optical cable out illa hd pin ide sound var arty3 unde arc cablum optical cablum unde ithe randum koodi 5fon1 connect chyyanam replay vidanam

  • @jobjhvAsSb
    @jobjhvAsSb 8 หลายเดือนก่อน

    Ee port fl and sl work cheyunila ethu cheyanam

  • @V1V2Vlogs
    @V1V2Vlogs 9 หลายเดือนก่อน

    Chettayi..ee.. Pazhe sony home theatre 1000 watts okke parayumbo.. Nala shabdam endavo??

  • @muhammedashkar9218
    @muhammedashkar9218 3 ปีที่แล้ว +3

    Subwoofer beat...athoru thrill aan..

  • @abdurahman2237
    @abdurahman2237 2 ปีที่แล้ว +1

    Speaker wire extend ചെയ്യാനുള്ള male ആൻഡ് female connector എവിടെ കിട്ടും

  • @akshayraj178
    @akshayraj178 2 ปีที่แล้ว +2

    Home theatrel 5.1 result kittan enth cheyyanam?

  • @sree6938
    @sree6938 3 ปีที่แล้ว +4

    4:30 😍👍

  • @abhijithg8805
    @abhijithg8805 3 ปีที่แล้ว +1

    FR ,FL,SR,SL speakers angane thirichu ariyaam

  • @vishnukrishna5515
    @vishnukrishna5515 3 ปีที่แล้ว +1

    Sonyyude viedeopls

  • @marshalps1144
    @marshalps1144 2 ปีที่แล้ว +2

    എന്റെ ഹോം തിയ്യറ്ററിൽ ഫ്രന്റ് ലെഫ്റ്റ് റൈറ്റ് സെന്റർ സബ് സ്പീക്കേഴ്സ് ചേട്ടൻ പറഞ്ഞതുപോലെയാണ് വെച്ചിരിക്കുന്നത് . പക്ഷേ റിയർ ലെഫ്റ്റ് റൈറ്റ് മിഡിൽ ലെഫ്റ്റ് റൈറ്റ് സ്പീക്കേഴ്സ് വെച്ചിരിക്കുന്നത് കുറച്ചധികം ഉയരത്തിലാണ്. അവിടെ റൂമിന്റെ വാതിലും ജനലും ഉള്ളത് കൊണ്ട് താഴ്ത്തി വെക്കാൻ കഴിയില്ല . ആ നാല് ബോക്സും അതുകൊണ്ട് താഴോട്ട് ചെരിഞ്ഞ ഷേപ്പിലാണ് പണിതിരിക്കുന്നത് എന്നിട്ടും റിയർ മിഡിൽ സ്പീക്കേഴ്സിന്റെ സൗണ്ട് വളരെ കുറവാണ്. ഇതിന് എന്താണ് പരിഹാരം

  • @muralipala4914
    @muralipala4914 3 หลายเดือนก่อน

    Sr സ്‌പീക്കർ കൊടുക്കുമ്പോൾ എക്സ്ട്രാ വയർ കൊടുക്കുമ്പോൾ സൗണ്ട് qality കുറയുമോ

  • @kyideas2953
    @kyideas2953 ปีที่แล้ว

    Home theatrile sub അഴിച്ച് വേറെ ബോക്സിൽ വെച്ചാൽ ബേസ് koodumo

  • @anilkumartv6567
    @anilkumartv6567 2 ปีที่แล้ว

    ചേട്ടാ സബ് വലത് സൈഡിൽ തന്നെ വയ്ക്കണം എന്നുണ്ടോ അതോ ഇടത് സൈഡിൽ വച്ചാലും മതിയോ

  • @dinup84
    @dinup84 3 ปีที่แล้ว +1

    Two stero MOSFET board bridge cheyunnath engane ennu parayamo

  • @elblaczapien
    @elblaczapien 3 ปีที่แล้ว +4

    ചേട്ടാ എന്റെ കൈയിൽ Old മോഡൽ 5.1 ഹോം theatre ഉണ്ട്, നല്ല ഔട്ട്‌ ഉണ്ട് പക്ഷെ ബ്ലൂട്ടൂതോ usb in അതിൽ ഇല്ല, Aux മാത്രമാണ് ഉള്ളത്, എനിക്ക് മൊബൈൽ ഫിലിം കാണുകയും ഓഡിയോ ഹോം തിയേറ്റർ ഇൽ കേൾക്കുകയും വേണം , ബ്ലൂട്ടൂത് മോഡ്ലെ ആഡ് ചെയ്തു നോക്കിട്ട് നല്ല ഫീൽ കിട്ടുന്നില്ല, ഹെല്പ് ചെയ്യാമോ?

  • @sumeshanchal3678
    @sumeshanchal3678 2 ปีที่แล้ว +1

    ഹോം തിയേറ്റർ സെറ്റ് അസംബ്ലി ചെയ്യുന്നത് എങ്ങനെ എന്ന് കാണിച്ചു തരണം

  • @ATHULPRAKASHCM
    @ATHULPRAKASHCM 3 ปีที่แล้ว +4

    Nta kayil 5.1 amplifier ind athinte 5 channel 4ohm 10 w aane appol athil pioneer TS-G1315 model speaker use chyan pattumo

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว

      Ohms and watts same ആണെങ്കിൽ ok

    • @ATHULPRAKASHCM
      @ATHULPRAKASHCM 3 ปีที่แล้ว +1

      @@ElectronicsElectricalmalayalam speaker 4ohm 25w nominal enn aane ullath

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว

      അപ്പൊ അല്പം കൂടുതൽ ആണ്. ന്നാലും കൊടുക്കാം

  • @sheikhmohammedshahji9961
    @sheikhmohammedshahji9961 2 ปีที่แล้ว +1

    Hello individu sada home theatre

  • @midhunmidhin-p9607
    @midhunmidhin-p9607 ปีที่แล้ว +1

    🙏🙏🙏❤️❤️❤️❤️

  • @sakkeersakkusakkeersakku9684
    @sakkeersakkusakkeersakku9684 3 ปีที่แล้ว +5

    Hai ചേട്ടാ സുഖമാണോ... വീഡിയോ നന്നായിട്ടുണ്ട്... പിന്നെ ഒരു കാര്യം 6 ohm സ്പീക്കർ കൊടുത്തു സ്ഥാനത്ത് 3 ohms കൊടുത്താൽ ആംപ്ലിഫൈർ കുഴപ്പമുണ്ടോ..??

    • @sakkeersakkusakkeersakku9684
      @sakkeersakkusakkeersakku9684 3 ปีที่แล้ว +1

      ചേട്ട Like അടിക്കാതെ റിപ്ലൈ തരൂ അറിയില്ല അത് കൊണ്ടല്ലേ ചോതിക്കുന്നെ 😊😊

    • @sarathmd1510
      @sarathmd1510 3 ปีที่แล้ว +2

      ഞാൻ ഒരു ഇലക്ട്രീഷ്യൻ ആണ്
      ഏൻ്റെ അറിവിൽ ആമ്പിന് ഒരു കുഴപ്പവും ഇല്ല , volume കുറച്ചു വെച്ചാൽ speaker'nu കുഴപ്പമില്ല, volume കൂട്ടിയാൽ സ്പീക്കർ അടിച്ചു പോകാൻ സാധ്യത ഉണ്ട്

    • @sakkeersakkusakkeersakku9684
      @sakkeersakkusakkeersakku9684 3 ปีที่แล้ว +1

      @@sarathmd1510... Thankyou. Bro thankyou so much...🥰😊😊👍

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว +1

      Over sound വെച്ചില്ലെങ്കിൽ കുഴപ്പമില്ല

  • @sixthgear9293
    @sixthgear9293 3 ปีที่แล้ว

    Same athu thanne chetta philipsnte

  • @pratheeshp9674
    @pratheeshp9674 3 ปีที่แล้ว +2

    Spk Wire length koodiyal volume korayumo

  • @sureshgeetha5178
    @sureshgeetha5178 3 ปีที่แล้ว +2

    ഏട്ടാ എൻറെ പുതിയ വീട്ടിലെ ഹോളിൽ എക്കോ സൗണ്ട് വരുന്നു അത് മാറാൻ എന്താ ഒരു വഴി നല്ല മൂവിയോ പാട്ട് ആസ്വദിച്ചു കേൾക്കുവാൻ പറ്റുന്നില്ല നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു...?

    • @marshalps1144
      @marshalps1144 2 ปีที่แล้ว

      റൂമിന്റെ ചുമരുകളിൽ കാർ പെറ്റ് ഒട്ടിച്ചാൽ മതി. അപ് ഹോൾസറി ഐറ്റംസ് വിൽക്കുന്ന ഷോപ്പിൽ കിട്ടും.

  • @vishnuthilakkan9707
    @vishnuthilakkan9707 3 ปีที่แล้ว

    സ്പീക്കർ കംപ്ലൈന്റ് ഒന്ന് പറയുമോ

  • @sreejithts9292
    @sreejithts9292 2 ปีที่แล้ว

    Under 2000 nalla edimuzhakamula 5.1 led tv for home??

    • @KMCPowerYt
      @KMCPowerYt 4 หลายเดือนก่อน

      Illa local brand kannum bro pakshe adich povum after 1 year

  • @sarathmd1510
    @sarathmd1510 3 ปีที่แล้ว +3

    1.0 m.m wire ഉപയോഗിക്കാൻ പറ്റുമോ?
    അത് ഇലക്ട്രിക് കേബിൾ അല്ലെ ,
    അത് കൊണ്ട് ഓഡിയോ വർക് ചെയ്യിപ്പിചാൽ ക്ലാരിറി കിട്ടുമോ , ഓഡിയോ കേബിൾസ് വളരെ തിൻ ആയിട്ടുള്ളത്തല്ലെ ഉപയോഗിക്കേണ്ടത്
    സബ് woofer വയർ പോലും വളരെ നേർത്ത കോപ്പർ വയർ അല്ലെ ഉപയോഗിക്കുന്നത് (മുടിയുടെ ഒക്കെ വണ്ണം ഉള്ളത്)

  • @ranjithpk3252
    @ranjithpk3252 3 ปีที่แล้ว +4

    സ്റ്റൈലൻ വീഡിയോ, താൽപ്പര്യ ഉള്ളവരാണ് മാഷേ കൂടുതലും

  • @pranavsachu1963
    @pranavsachu1963 ปีที่แล้ว

    Sl'sr എങ്ങനെ തിരിച്ചറിയും

  • @subhashchalliyil1143
    @subhashchalliyil1143 ปีที่แล้ว

    ഞാൻmi യുടെ 43 ഇഞ്ച് Tv വാങ്ങിച്ചു അതിൽ പെൻൈട്രവ് കുത്തി സിനിമ കാണാൻ പറ്റുന്നില്ല പകുതിയിൽ നിന്ന് പോകു

  • @vyshakhkp782
    @vyshakhkp782 5 หลายเดือนก่อน

    Dear brother, ഞാൻ പുതിയ ടിവി വാങ്ങി. എൻ്റെ കയ്യില് 5.1 home theatre ഉണ്ടു. But connect cheythappo 2.1 മാത്രമേ കിട്ടുന്നുള്ളു. എന്തു ചെയ്യും

    • @muralipala4914
      @muralipala4914 3 หลายเดือนก่อน

      Hdma cable ellam work cheyyunna panal vangan kittum athiloode hometeater kodukkam 5.1 work cheyyam

  • @maheshs8543
    @maheshs8543 3 ปีที่แล้ว +2

    JBL home theateril കണക്ട് ചെയ്യാൻ പറ്റുമോ

  • @avgsmooth4057
    @avgsmooth4057 2 ปีที่แล้ว +6

    35 പേർ വിചാരിച്ചാൽ 1k ആകും 💙😘. ഇത് വരെ കുടേ നിന്ന് support ചെയ്ത എല്ലാവർക്കും നിന്ദി🙏💙

  • @ebyjoseph8291
    @ebyjoseph8291 3 ปีที่แล้ว +4

    ലാപ്ടോപ്പിൽ നിന്ന് 5.1 out എടുക്കാൻ എന്തെങ്കിലും വഴിയുണ്ടോ ?

  • @TIMON-yt1dt
    @TIMON-yt1dt 3 ปีที่แล้ว +26

    ഹോം ടിയട്ടർ ഇല്ലാത്ത ഞാൻ 🤣🤣

  • @sajeeshsajeesh2000
    @sajeeshsajeesh2000 2 ปีที่แล้ว +3

    400വാട്സ് 5.1surround amlifiril സ്പീക്കറുകൾ എത്ര വാട്സ് വേണം

    • @singleshot170
      @singleshot170 2 ปีที่แล้ว

      Per speaker 400 watt anoooo

    • @sajeeshsajeesh2000
      @sajeeshsajeesh2000 2 ปีที่แล้ว

      @@singleshot170 സെറ്റ് 400വാട്സ് ഞാൻ jbl 1400വാട്സ് 12ഇഞ്ച് സബ് വർക്ക് ചെയുന്നു. മോസ്ഫെറ്റ് ആണെന്നാണ് കടയിൽ നിന്ന് പറഞ്ഞത്, ഇപ്പോൾ ഉപയോഗിക്കുന്ന സ്പീകറുകൾ ഹോം തിയേറ്ററിന്റെ എഫെക്ട് കുറവാണ് (സബ്ബ് ok)സ്പീക്കറുകൾ എത്ര വാട്സിന്റെ വേണം, വുഫറുകൾ പറ്റുമോ

    • @singleshot170
      @singleshot170 2 ปีที่แล้ว

      Bro 6 channelinum kuudi ariyikkum 400 watt

    • @singleshot170
      @singleshot170 2 ปีที่แล้ว

      Subwoofer inu 300 watts um ,baki speakersinu 100 wattsum ayirilkum

    • @singleshot170
      @singleshot170 2 ปีที่แล้ว +1

      @@sajeeshsajeesh2000 pinne JBL 1400 PMPO ANN athinte original watts agathesham oru 300 or 350 ayirikkum

  • @aswinkm4772
    @aswinkm4772 10 หลายเดือนก่อน

    Number onn parayuoo
    Oru doubt chooyikkan ndu

  • @AloysiusPraveen
    @AloysiusPraveen 3 ปีที่แล้ว +1

    Hello
    ചെന്നൈ യിൽ ആർക്കെങ്കിലും ഓഡിയോ അസംബ്ലിങ് അല്ലങ്കിൽ സർവിസ് താല്പര്യം ഉള്ളവർ അറീകുക്ക

  • @ponnaramskitchen7009
    @ponnaramskitchen7009 3 ปีที่แล้ว +3

    Sir please your number.oru dout undairunnu

  • @sivapalan6168
    @sivapalan6168 6 หลายเดือนก่อน

    ചേട്ടാ അന്റെ ഹോം തിയേറ്റർ വേറെ ഒരു മോഡൽ ആണ് മാർ ലൈറ്റ് കമ്പനി

    • @sivapalan6168
      @sivapalan6168 6 หลายเดือนก่อน

      പക്ഷെ അതിൽ സ്പീക്കർ surround വരുന്നില്ല

  • @maneeshmohan1362
    @maneeshmohan1362 3 ปีที่แล้ว +1

    ഞാൻ അയച്ച ഈ വീഡിയോ യൂടെ സത്യാവസ്ഥ ഒന്ന് പറഞ്ഞു തരുമോ ചേട്ടാ

  • @abdulshameer9719
    @abdulshameer9719 ปีที่แล้ว

    Number u