Surprising To amma With Modified 520d 🤩

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • Hi, I’m Arun . This is my channel about Automotive related vlogs
    My channel publishes videos that focus on Automotive, If that sounds like it could be helpful for you, please join me!
    You can find me:
    CHANNEL: / arunsmokivlogs
    INSTAGRAM: / arunsmoki
    FACEBOOK : arunsmokiii
    BUSINESS INQUIRIES
    Please contact
    Whatsap - +917907371530
    arunsmokiii@gmail.com
    THANK YOU SO MUCH FOR UR LOVE AND SUPPORT 🤩😍😘

ความคิดเห็น • 408

  • @artiosakhilrajtt9720
    @artiosakhilrajtt9720 ปีที่แล้ว +483

    പറ്റാവുന്ന സാധനങ്ങൾ ഒക്കെ മേടിച്ചോ ജീവിതം ഒന്നേ ഒള്ളു AMMA ❤🔥

  • @mifsalsalu2977
    @mifsalsalu2977 ปีที่แล้ว +214

    അമ്മയുടെ ലാസ്റ്റ് ഡയലോഗ് 😍😍 പറ്റാവുന്ന എല്ലാം വേടിച്ചോ എന്ന് ജീവിതം ഒന്നേ ഒള്ളു എന്നും 😍😍

    • @KERALA_Shorts_
      @KERALA_Shorts_ ปีที่แล้ว +3

      Keralathil nadanna Supra mk4 accident video ente channelil und keri nokku😢

  • @mr_action_4
    @mr_action_4 ปีที่แล้ว +238

    Brode Amma പറഞ്ഞതാ ശെരി പറ്റാവുന്ന സാധനങ്ങൾ ഒക്കെ മേടിച്ചോ ജീവിതം ഒന്നേ ഒള്ളു 💖👍

    • @Lolanlolan304
      @Lolanlolan304 ปีที่แล้ว +7

      💯 ശെരിയാണ് പൈസ fixed ഇട്ടിട്ടു മരിക്കുമ്പോൾ നമ്മൾ ഒന്നും കൊണ്ട് പോണില്ല... അപ്പോൾ ജീവിച്ചിരിക്കുമ്പോൾ അടിച്ചു പൊളിക്കുക

    • @KERALA_Shorts_
      @KERALA_Shorts_ ปีที่แล้ว +2

      Keralathil nadanna Supra mk4 accident video ente channelil und keri nokku😢

  • @jabez5366
    @jabez5366 ปีที่แล้ว +49

    ഒറ്റ വാക്കിൽ പറഞ്ഞാല്, NEAT!👌👍✌️
    നല്ല neat transformation. ഒരു അലമ്പും ഇല്ല.. ഇനി ആ bootlip spoiler വരുന്നതോടെ വണ്ടിടെ stance പൂർണ്ണമാകും!
    ഞാൻ ആയിരുന്നെങ്കിൽ ഇത് തന്നെ ചെയ്യുക!👌 Brake calipers paint കൂടെ മറ്റൊരു contrasting colour ആയാൽ 👌💥❤️💕

  • @AJ-nr6tn
    @AJ-nr6tn ปีที่แล้ว +13

    പറ്റുന്ന സാധനങ്ങൾ ഒക്കെ മേടിക്ക് ജീവിതം ഒന്നേ ഉള്ളു. അമ്മ vibeee 🔥. ❤️

  • @gokulkk9842
    @gokulkk9842 ปีที่แล้ว +13

    കാർ front il കൊണ്ട് വന്നപ്പോൾ ആ അമ്മയുടെ മുഖത്തെ സന്തോഷം... അതൊന്നു കാണേണ്ടത് തന്നെ ആയിരുന്നു... അതേപോലെ അമ്മയുടെ സന്തോഷം ആഗ്രഹിക്കുന്ന മകനും..
    Keep going Arun broo.. All the best.. 🤗❤️

  • @FarhanFaru-ct9xi
    @FarhanFaru-ct9xi ปีที่แล้ว +32

    Bro ammayudee samsaaram oru rakshayum Ilya adi poli voice ane ❤

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +18

    അമ്മയുടെ സന്തോഷം 😍..."പറ്റാവുന്ന സാധനം ഒക്കെ മേടിച്ചോ,ജീവിതം ഒന്നേ ഉളളൂ..".അമ്മ പറഞ്ഞ ഈ ഡയലോഗ് 👌👌👌
    അതുപോലെ ഇഷ്ടം ഉള്ള കാര്യങ്ങൾ ചെയ്യുക.കുറെ പ്രായം ആയിക്കഴിയുമ്പോൾ വിചാരിച്ചിട്ട് ഒരു കാര്യവും ഇല്ല.

  • @Harlow007
    @Harlow007 ปีที่แล้ว +36

    11:07 true words❤

  • @shibup761
    @shibup761 ปีที่แล้ว +21

    ഇപ്പൊ മനസ്സിലായി ചെക്കന് വണ്ടി പ്രാന്ത് എങ്ങനെ കിട്ടീന്ന്.
    അമ്മ ഇഷ്ട്ടം❤

  • @munna8489
    @munna8489 ปีที่แล้ว +3

    ചെറുപയർ പച്ച 😂❤.... Amma poliii

  • @sanucvsanu
    @sanucvsanu ปีที่แล้ว +9

    Amma paranja vakk , ❤pattavuna sadhangal oky vedico jeevitham onne ullu, ❤❤❤❤ motivation 🤩🤩

  • @Our.little.bilss369
    @Our.little.bilss369 ปีที่แล้ว +5

    അതാണ് ജീവിതം ഒന്നേ ഒള്ളു 💞 നല്ല അമ്മ 🥰

  • @mathewchery4
    @mathewchery4 ปีที่แล้ว +8

    You are Lucky to have such a supportive mother😊

  • @pravasi532
    @pravasi532 ปีที่แล้ว +3

    Ee video kaanumpol santhosham thonnunnu. Kaaranam athinumathram jeevidhanubhavamund ninakkum ammakkum anyway happy to see u both ❤❤😘😘😘

  • @manukrishna8309
    @manukrishna8309 ปีที่แล้ว +25

    bro brake caliper yrllow aakuo....
    Alloy looks good, don't change it

  • @user-cb6xh8zp8d
    @user-cb6xh8zp8d ปีที่แล้ว +5

    Neat work . simple and good. Ellarum poyi modify cheytu kolam akum. Nice colour too.

  • @itzmeme7466
    @itzmeme7466 ปีที่แล้ว +12

    ഒരു രക്ഷയും ഇല്ല bro 😍😍😍😍😍 poli

  • @anascristy6135
    @anascristy6135 ปีที่แล้ว +2

    അടുക്കളയിൽ നിന്നും ഉദാഹരണം കൊണ്ട് വന്ന അമ്മയാണ് എന്റെ ഹീറോ (ചെറുപയർ പച്ച )😂

  • @arunwave
    @arunwave ปีที่แล้ว +2

    Athe amma paranjapole.. pattavunna ellaaam vaangikkooo life onne ullu..
    ❤ ,💯💯💯💯💯💯💯

  • @deepakjames8092
    @deepakjames8092 ปีที่แล้ว +4

    Arun, you really inspired me...n millions.....Wish to meet you soon, love from Banglore ❤... നാട്ടിൽ വരുമ്പോൾ കാണാം 👍🏽

  • @arunwave
    @arunwave ปีที่แล้ว +4

    Alloys silver aakke brooii.. vere level aavum❤

  • @keralayoutubesupport2973
    @keralayoutubesupport2973 ปีที่แล้ว +2

    ഇതെന്താ ചേട്ടന്റെ വണ്ടികളൊക്കെ gems മിട്ടായി പോലെ 😂

  • @nidhinac9041
    @nidhinac9041 ปีที่แล้ว +8

    ഗൾഫിൽ ഇരുന്നുകൊണ്ട് മ്മ്‌ടെ തൃശ്ശൂര് ഭാഷ കേൾക്കുമ്പോ തന്നെ ഒരു സന്തോഷം ❤
    അമ്മേടെ ഡയലോഗ് ❤❤❤

  • @izan_rafeeq1935
    @izan_rafeeq1935 ปีที่แล้ว +3

    Feel good video.......... Most awaited moment....bmw....... 💝💝💝💝

  • @anandsnair1654
    @anandsnair1654 ปีที่แล้ว +1

    Food kanich kothiplikhathae vandi kanich kothippikhuna arun chettan.🥵❤️

  • @ziyanziya4599
    @ziyanziya4599 ปีที่แล้ว

    പറ്റാവുന്ന സാധനം ഓക്കേ മേടിച്ചോ ജീവിതം ഒന്നേ ഉള്ളു നമുക്ക് 🔥അമ്മ ഫുൾ സപ്പോർട് അതാണ് smoki യുടെ വിജയ രഹസ്യം 😍

  • @ibrahimrasi5832
    @ibrahimrasi5832 ปีที่แล้ว +3

    Amma vishayam 🔥🔥🔥

  • @VinodanKv-my3sq
    @VinodanKv-my3sq ปีที่แล้ว +3

    Amma Last Dialogue ❤

  • @Cap_one_Jim
    @Cap_one_Jim ปีที่แล้ว +2

    ഈ അമ്മയുടെ മൈൻഡ് ആണ് അരുൺ മച്ചാനും കിട്ടിയേക്കുന്നെ..പറ്റാവുന്നത് ഒക്കെ മേടിച്ചോ ലൈഫ് ഒന്നേ ഉള്ളു ❤️

  • @alvin5610
    @alvin5610 ปีที่แล้ว +2

    oh my ......its beautiful transition

  • @Dr.Ijaz_ab
    @Dr.Ijaz_ab ปีที่แล้ว +1

    Absolutely brilliant make over! Never ever seen one

  • @swalihswali2359
    @swalihswali2359 ปีที่แล้ว +1

    Amma poli
    Jivitham onn ollu 😊😊❤

  • @cometwizardgaming
    @cometwizardgaming ปีที่แล้ว +3

    THAT KTM BIKE 🙂,, MY DREAM OF YEARS ,,,STILL 💔

  • @susanthms615
    @susanthms615 ปีที่แล้ว +1

    അമ്മ❤

  • @kichusahad3486
    @kichusahad3486 ปีที่แล้ว +2

    Nice Mom ❤

  • @minoshpm8052
    @minoshpm8052 ปีที่แล้ว

    Kezhuki😅😅amma poli... Great support

  • @devakrishnnan
    @devakrishnnan ปีที่แล้ว +3

    Proud Moment ❤️

  • @kannansujith5527
    @kannansujith5527 ปีที่แล้ว +1

    Vandibhranth ulla Amma Arun ettan nty lucky...🥰🥰😘

  • @affsseei
    @affsseei ปีที่แล้ว +1

    കിളികുഞ്ഞ് പോലത്തെ വണ്ടി 😂🔥

  • @jimmyjacob8891
    @jimmyjacob8891 ปีที่แล้ว +4

    Bro poli BMW, 60 yellow Audi tt

  • @ashmiln1128
    @ashmiln1128 ปีที่แล้ว +2

    Bro Audi paint change cheyyanda ithaan best look
    Bmw vinte alloy mattanda bro ithaan superb

  • @sandeepplazhy4368
    @sandeepplazhy4368 ปีที่แล้ว

    Amma avasanam paraja vakku eanik ishtam ayi pattavunnathoke vagiko jeevitham onne ullo Full support anu amma 👍👍👍

  • @xolo3478
    @xolo3478 ปีที่แล้ว +2

    Muthe pwolichu❤

  • @sreekuttansreesree2099
    @sreekuttansreesree2099 ปีที่แล้ว +1

    Backbone AMMA ❤️ 👌🏻

  • @surajts6398
    @surajts6398 ปีที่แล้ว

    Bro u r great, Ammayude santhosham

  • @bike_headz_4630
    @bike_headz_4630 ปีที่แล้ว

    "Oru 5 -6 ennam vaang jeevitham onne ullu " ammayude aa dialogue 🥺🥰🫡

  • @stainlesssteelboy7267
    @stainlesssteelboy7267 ปีที่แล้ว +9

    ഞാൻ surprise കൊടുക്കാൻ എനിക്കും ആഗ്രഹം ഉണ്ട്. But no money 😞😞

  • @athulee
    @athulee ปีที่แล้ว +1

    Last dialogue ammooi....❤😊

  • @Nevin_the_real_rockstar
    @Nevin_the_real_rockstar ปีที่แล้ว

    Arun ettoii oaudi carinte colour read madhi athaa look❤️❤️😍😍💥💥⚡

  • @noufal4447
    @noufal4447 ปีที่แล้ว +5

    Power🏁🏁💖

  • @jith118
    @jith118 ปีที่แล้ว +1

    Bro de e carinte headlight viliyal njan oru car eduthu😂😂😂

  • @mr_action_4
    @mr_action_4 ปีที่แล้ว +1

    നല്ല കിളികുഞ്ഞുപോലത്തെ വണ്ടി അല്ലെ 😂😂 BMW chumma seen🥵💖

  • @rishinchuchu750
    @rishinchuchu750 ปีที่แล้ว +6

    BMW car adi poli ❤❤🎉 sat

  • @appuleo5377
    @appuleo5377 ปีที่แล้ว

    Ammade samsaram😁😍💜

  • @ABM0097
    @ABM0097 ปีที่แล้ว +1

    Daivam anugrahikkatte bro❤

  • @poochaser2378
    @poochaser2378 ปีที่แล้ว +1

    ഒരു ഹൈപ്പർ സിൽവർ ഫുൾ സ്പോക്ക് ആലോയ്‌സ് കൂടെ ഉണ്ടെങ്കിൽ പൊളിച്ചേനെ 🔥❤️‍🔥

  • @yadhukrishnan5131
    @yadhukrishnan5131 ปีที่แล้ว +1

    അമ്മ poliya🥰🥰🥰

  • @Aman-pillai
    @Aman-pillai ปีที่แล้ว +2

    Benz flurasent green❤️‍🔥

  • @janaaaa1
    @janaaaa1 ปีที่แล้ว +1

    അമ്മയുടെ സംസാരം കിടു 😁😁😁👌👌👌

  • @KRISH.100K
    @KRISH.100K ปีที่แล้ว +2

    Sujith ettante vandi de bagyam😌

  • @MK_my_vishion
    @MK_my_vishion ปีที่แล้ว +1

    Ammaa.. Uirrr🥰

  • @user-kc4mg7dn8i
    @user-kc4mg7dn8i ปีที่แล้ว +1

    Amma poli 😊😊❤❤

  • @Akshaykumar-up3pq
    @Akshaykumar-up3pq ปีที่แล้ว +2

    സുജിത്തേട്ടന്റെ റിയാക്ഷൻ കൂടെ ഒന്ന് ഇടണം 😍

  • @Beingsreeram
    @Beingsreeram ปีที่แล้ว

    ammayuda reaction poliiiii

  • @makesense2931
    @makesense2931 ปีที่แล้ว

    Amma pwoliya bro

  • @arsonist600
    @arsonist600 ปีที่แล้ว

    I m advising don’t use black interior as seats currently in my BMW 640GT Luxury Line we are facing heat issues due to black seats so we switched it to leather now the issues are gone dont go for black instead choose a light fade that does not get dirty fast 👍

  • @gamerlaza9607
    @gamerlaza9607 ปีที่แล้ว +1

    9:00 ...😂 😂😂

  • @agc2563
    @agc2563 ปีที่แล้ว

    Audi nta color dark lightning blue aayal pwolikkum

  • @muhammadshahabas.m5855
    @muhammadshahabas.m5855 ปีที่แล้ว +1

    bro steering wheel change cheytha polikkum

  • @Sharhan595
    @Sharhan595 ปีที่แล้ว

    Bro vandi nice aan ❤️‍🔥❤️‍🔥😍

  • @goutham.vk2004
    @goutham.vk2004 ปีที่แล้ว +1

    Bonet carbon fiber wrap ചെയ്താൽ nice ആയിരിക്കും 👌

  • @muhdsinan6925
    @muhdsinan6925 ปีที่แล้ว +2

    Aaa last words 😍

  • @The_cassieL
    @The_cassieL ปีที่แล้ว

    Ammada last dialogue pwolii

  • @akashkrishna5991
    @akashkrishna5991 ปีที่แล้ว +1

    amma poli🔥🔥

  • @Aadhiee_
    @Aadhiee_ ปีที่แล้ว +2

    Ithan amma ❤ full support ahnallo ❤❤❤❤❤❤️‍🔥

  • @jishadfake
    @jishadfake ปีที่แล้ว +1

    ചെറുപയർ പച്ച😂😂😂😂😂 അമ്മ seen😂

  • @sreerag8357
    @sreerag8357 ปีที่แล้ว +2

    ഇതാണ് ഇതാണ് പവർ y

  • @ijjampulli
    @ijjampulli ปีที่แล้ว +1

    എന്തായാലും പെണ്ണിനാവാൻ നല്ല പണിക്കാരൻ ആണ് 🤝👌

  • @user-zj9yu7so2f
    @user-zj9yu7so2f ปีที่แล้ว +2

    Oru supper car vangii bro💥

  • @abhijithmohanan777
    @abhijithmohanan777 ปีที่แล้ว

    Ath beroru bhangi 😂🔥💛

  • @Justin_comments
    @Justin_comments ปีที่แล้ว +1

    Red ♥️ colour is good bro please don't change!

  • @johnantony1748
    @johnantony1748 ปีที่แล้ว

    Audi TTkk oru ( Desert sandstorm ) colour adichal variety ayarikkum. Pinne ente vere colour suggestion oru ( midnight purple ) as seen on Nissan GTR R34 as a factory colour. Adh vere level akkum vandine🔥

  • @mrjgaming007
    @mrjgaming007 ปีที่แล้ว

    നല്ല കിളി കുഞ്ഞു പോലത്തെ വണ്ടി..🤍🥹

  • @athulyoyoamalyoyo2203
    @athulyoyoamalyoyo2203 11 หลายเดือนก่อน +1

    Bro audi tt Orange colour super

  • @Immagler
    @Immagler ปีที่แล้ว

    ലെ “ അടുത്ത video 😌
    വണ്ടി MVD ഫൈൻ ഇട്ടു GUYS 😹
    സ്വാഭാവികം

  • @Krishnaraj_Sreelakam
    @Krishnaraj_Sreelakam ปีที่แล้ว

    Amma paranjath👌👌

  • @muhammedrahees.k7413
    @muhammedrahees.k7413 ปีที่แล้ว +1

    TT red aan poli red yellow angane mothathi colourfull aavum

  • @_zz8589
    @_zz8589 ปีที่แล้ว +2

    Bro Ernakulamm N1 concept ill Nalla Alloy collections ond. Check it out❤️

  • @ShefinShaji-sb2uf
    @ShefinShaji-sb2uf ปีที่แล้ว +1

    Bro eranakulam n1 concept avide nalla alloy wheel ond

  • @vishnumurali2087
    @vishnumurali2087 ปีที่แล้ว

    അമ്മയുടെ ലാസ്റ്റ് ഡയലോഗ് 🥰

  • @MuhammadAsif-kt4tq
    @MuhammadAsif-kt4tq ปีที่แล้ว

    Mom slang poli 🥰🌹

  • @traveladdict3986
    @traveladdict3986 ปีที่แล้ว +1

    Amma❤

  • @Fghj87
    @Fghj87 ปีที่แล้ว

    Magane polle amma um car enthusiast 😍

  • @Mrider738
    @Mrider738 ปีที่แล้ว

    യാ മോനേ കിടിലം...

  • @am_alde_v__807
    @am_alde_v__807 ปีที่แล้ว

    Red thanne aanu bro supr colour mattanda 😍❤️

  • @the_arjun_baiju
    @the_arjun_baiju ปีที่แล้ว +1

    ADAS working ano?

  • @Itz_me_akhil12
    @Itz_me_akhil12 ปีที่แล้ว +1

    മകന്റെ വീഡിയോസൊന്നും അമ്മ കാണാറില്ലാന്ന് മനസ്സിലായി ....അല്ലെങ്കിൽ സസ്പെൻസ് എപ്പൊഴേ പൊളിഞ്ഞേനെ😅😅

  • @club-cb6cp
    @club-cb6cp ปีที่แล้ว

    Vandi onum paryan ila look ayi💥🤩❤️

  • @ananthakrishnan3206
    @ananthakrishnan3206 ปีที่แล้ว

    That′s smokiz KGF🤘🏻💥