Aarum poyit idukkelle....km difference ulle car aanu odo meter thirikune teama nan car iduthit pettu .....staff ee kanune sobavm ella car iduthu kayinjal no response...140 checking koppanu sherikum pettu so gps and odo meters udayippu aanu athum ivare finances kathi aanu ....padachone life il pattiya thett aanu ....gedhi pidikilla sales executive thendigel ....
ആമസോണിൽ അല്ലെങ്കിൽ ഫ്ലിപ്കാർട്ടിൽ നിന്നും സാധനങ്ങൾ വാങ്ങുന്നപോലെ ഓൺലൈനിൽ പുതിയ വണ്ടികൾ മേടിക്കുവാണേൽ ഷോറൂമിൽ കിട്ടുന്നതിനേക്കാളും ഡിസ്‌കൗണ്ടിൽ മേടിക്കാൻ സാധിക്കില്ലേ
Helloo!! Eee 17 lakhs nu pudiya car kittuleeee???? You guyz crazy or wanna make public stupid ??? Then y shud i opt for 2 nd hand ??? Make a resonable video for the public who wants to buy a vehicle for a reasonble Price.
എവിടെ വിലക്കുറവ്
എറണാകുളത്തു വെള്ളപൊക്കത്തു മുങ്ങിയ പതിനായിര കണക്കിന് വണ്ടികൾ എവിടെ പോയി ഇങ്ങനെ ഒക്കെ തിരിച്ചു വരും
Car 24 nammude vandi edukkan vannal. Orupad karyangal paranjit rate valare kurache kalayum
Avar parayum. Online lelam aane ennoke paranjit avar cheriya paisak vandi vangichit engane logathe elllatha paisakke vilkkum
Why too much nexon is in resale
Poor service and complaints
വെള്ളത്തിൽ മുങ്ങിയ കാറുകൾ എവിടെപ്പോയി,?
അതൊക്കെ നോക്കി എടുക്കണം 😀
Aarum poyit idukkelle....km difference ulle car aanu odo meter thirikune teama nan car iduthit pettu .....staff ee kanune sobavm ella car iduthu kayinjal no response...140 checking koppanu sherikum pettu so gps and odo meters udayippu aanu athum ivare finances kathi aanu ....padachone life il pattiya thett aanu ....gedhi pidikilla sales executive thendigel ....
Enthoru lagging sahikkaan pattoola
Fatherinte peril ninnu son nte perilekk maariyal ownership maaroola broooo
ആമസോണിൽ അല്ലെങ്കിൽ ഫ്ലിപ്കാർട്ടിൽ നിന്നും സാധനങ്ങൾ വാങ്ങുന്നപോലെ ഓൺലൈനിൽ പുതിയ വണ്ടികൾ മേടിക്കുവാണേൽ ഷോറൂമിൽ കിട്ടുന്നതിനേക്കാളും ഡിസ്‌കൗണ്ടിൽ മേടിക്കാൻ സാധിക്കില്ലേ
ഞാൻ വണ്ടി കൊടുത്തു പെട്ടു...RC book മാറി തരില്ലാ....വിളിച്ചാലും എടുക്കില്ലാ....ഇവർക്ക് കൊടുക്കത്തിരിക്കുന്നതാ നല്ലത്
cars 24 😂 ente 2013 single owner eon magna+ nu etta evaluation price 90 k aanuu😢 ...phone vilichu lady executive paranja vila 1.80- 2 lack aanu 2017 brezza aayi exchange nokiyathanu... oru 4 month munneyy.. brezza ku showroom vilaa.. njan eon free aayittum + oru 2 laksham extra market vilaayum koduthu brezza edukkanda ennu vicharichu... eon polikkan koduthaa kittum 1.30
അവതാരകൻ പറയുന്നു കേറും തോറും പോകും എന്ന് 😮😆അത് ശെരിയാ ബ്രോ കേറിയാലേ പോകൂ 😆😆
Good collection
1:18 ടെസ്റ്റ് ഡ്രൈവ് ചയ്തു ഓടി ഉപ്പാട് വന്ന മീറ്റർ തിരിച്ച വണ്ടികൾ 👌👌
aa slavia enikkariyavunnathanu....cars24 athedutha paisayum ariyam...17.20 L ...kollam
What price?
Very informative ….
ഡയലോഗ് ഭയങ്കരമാണ്
വൃത്തികെട്ട മ്യൂസിക് പ്ലീസ് ഒഴുവാക് അല്ലെങ്കിൽ സൗണ്ട് കുറക്കൂ 🙏
Helloo!!
Eee 17 lakhs nu pudiya car kittuleeee????
You guyz crazy or wanna make public stupid ???
Then y shud i opt for 2 nd hand ???
Make a resonable video for the public who wants to buy a vehicle for a reasonble Price.
😂
ആളുകൾ ആപ്പിൽ ആ കാതേ ഇരുന്നാൽ മതിയായിരുന്ന😂
Red❤ nexon
എവിടെ നിന്ന് മേടിച്ചാലും ഇവിടെ നിന്ന് മേടിക്കരുത് വില കൂടുതലാണ് തട്ടിപ്പ്
Keep going ❤
Ecosport 6, 7 lakhs in 2024!!!
Super 👍
Kanakuna samsaram ozivaaki vandine matram paranjal madi. Sadaranakkare samayam velapettadaan.
അടിപൊളി
ഹയ്യോ ടാറ്റ ക്ക് TATA 😂
Show room test drive vandikal aayirikkum
Test drive vandikal ellam full option aayirikkum
മാന്യമായ വില 👌
Car 24 motham udayippu... Overpriced cars
Ambalanalloo😂😂😂😂
Km udayippu kanikune teama car iduthe kudugiyatha pakka frod ...naarikel 😢 ...entey life il patiya thet
എന്റെ പൊന്നോ tata വേണ്ട...
Tata scene aano
@AkbarAli-vi4jw അതു മാത്രം ഉള്ളൂ... അനുഭവം ഗുരു
I got very bad experience from cars 24
എന്താ പ്രശ്നം
ഇതിലും നല്ലത് പുതിയ വണ്ടി edukanthu അല്ലെ നല്ലത്