ഇരവിപേരൂർ st തോമസ് ഓർത്തോഡോക്സ് ഇടവകയിലെ വിശുദ്ധ മദ്ബഹ ഇത്ര ഭംഗിയായി സൂക്ഷിക്കുന്ന ആ ഇടവകയിലെ ശുഷ്‌റൂഷകനെ പ്രത്യേകം അഭിനന്ദിക്കുന്നു. എല്ലാവരും കണ്ടു പഠിക്കേണ്ടത് തന്നെ. അതിനു പ്രോത്സാഹനം നൽകിയ വികാരിമാരെയും ഇപ്പോൾ വികാരി ആയിരിക്കുന്ന ബഹുമാനപ്പെട്ട Dr റെജി mathew അച്ചനെയും അഭിനന്ദിക്കുന്നു.