പോര് മുറുകുന്നോ? | Special Edition | Nishad Rawther | Governor vs CPM

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • പോര് മുറുകുന്നോ? | Special Edition | Nishad Rawther | Governor vs CPM#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 36

  • @Lonc1233
    @Lonc1233 6 ชั่วโมงที่ผ่านมา +4

    നിഷാദ് പൊളിച്ച്....

  • @AshrafMaliyakal
    @AshrafMaliyakal 7 ชั่วโมงที่ผ่านมา +4

    ഒരു ക്രൈം ത്രില്ലർ സിനിമ കാണുന്ന ഫീൽ നിശാദ് അങയുടെ അവതരണം 🔥

  • @mohammedismailebrahim8616
    @mohammedismailebrahim8616 7 ชั่วโมงที่ผ่านมา +4

    ലളിതമായ പ്രശ്നമാണ്.
    ഇതെല്ലാം കാരണ ഭൂതം അറിഞ്ഞ് തന്നെ.
    കളവ് പറയുന്ന ഭരണാധികാരി നാട്ടിന്നപമാനം.

  • @rasheedkottedath4899
    @rasheedkottedath4899 7 ชั่วโมงที่ผ่านมา +3

    ജെയ്ക്ക് പാവം ന്യായീകരിക്കാൻ കഴിയുന്നില്ല

  • @AshrafMaliyakal
    @AshrafMaliyakal 7 ชั่วโมงที่ผ่านมา +3

    ഒരു നാടൻ ചൊല്ലുണ്ട് കുമ്പളങ്ങ കട്ടവന്റെ ചുമലിൽ നോക്കിയാൽ മതി എന്ന് ഇതാണ് കമ്മ്യൂണിസ്റ്റ് മാർക്കിസ്റ്റ് പാർട്ടിയുടെ നമ്മുടെ കപ്പിത്താന്റെ ഇന്റർവ്യൂവിനെ കുറിച്ചുള്ള ചോദ്യത്തിന് ജയികക്കിന്ടെ മറുപടി 😂

  • @mujeebrahman7730
    @mujeebrahman7730 4 ชั่วโมงที่ผ่านมา +1

    എന്നും ഈ നാടകം ഗവണ്മെന്റ് കുടുങ്ങുമ്പോൾ ഉണ്ടാവുന്നതല്ലേ

  • @soukathpadav247
    @soukathpadav247 5 ชั่วโมงที่ผ่านมา +2

    Media one 👍👍👍

  • @mohammedismailebrahim8616
    @mohammedismailebrahim8616 8 ชั่วโมงที่ผ่านมา +2

    അറിഞ്ഞു കൊണ്ട് ചെയ്ത കാര്യത്തിന് എന്ത് അന്വേഷണം.

  • @gafoor.kallai9841
    @gafoor.kallai9841 5 ชั่วโมงที่ผ่านมา +1

    ജെയ്ക്കേ താന്‍ പ്പൊട്ടനായ് അബിനയിക്കുക യാണൊ അല്ലങ്കില്‍ എല്ലാവരും തനെ പോലെ പ്പൊട്ടനാണ് എന്നാണൊ,😢

  • @kunjumonsamuel1751
    @kunjumonsamuel1751 8 ชั่วโมงที่ผ่านมา +3

    ഈ മരവാഴ ജയിക്

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 ชั่วโมงที่ผ่านมา

    കൊഞ്ച് ചാടിയാൽ മുട്ടോളം അവിടുന്ന് ചാടിയാൽ ചട്ടിയോളം., ചക്കളത്തി പോര് 😂

  • @musthafaam0073
    @musthafaam0073 8 ชั่วโมงที่ผ่านมา +2

    ഗവർണറും, മുഖ്യനും തമ്മിലുള്ള ഒരു ഒത്തുകളിയാണ് ഇതെല്ലാം.
    ലാവ്‌ലിൻ മുതൽ കൊടകര,മഞ്ചേശ്വരം, തുടങ്ങി നിരവധി കേസുകളിൽ ഇരുകൂട്ടരും ഉണ്ടല്ലോ....

  • @subinbiju375
    @subinbiju375 9 ชั่วโมงที่ผ่านมา +2

    Jaik ine sammadikkanam....😂😂😂😂😂😂😂😂😂😂🤌🤌🤌🤌🤌

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 ชั่วโมงที่ผ่านมา

    അരിയെത്ര പയർ അഞ്ഞാഴി. Jaik. ഇതിൽ നിന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലായിട്ടുണ്ട് എന്നേ

  • @musthafaam0073
    @musthafaam0073 8 ชั่วโมงที่ผ่านมา +1

    മുഖ്യന്റെ പാർട്ടിയുടെ മുൻ mla യുടെ മകനാണ് അപഹാസ്യനാക്കിയത്. ജെയ്ക്ക് ഒരിക്കലും അതൊന്നും സമ്മതിക്കില്ല,പറയില്ല PR ഏജൻസി ഇല്ലെങ്കിൽ പിന്നെ ആരായിരുന്നു ജയ്ക്കെ മുഖ്യന്റെ കൂടെ ഇരുന്ന ആ മാന്യൻ...?
    ജയ്ക്കിന്റെ തൊലി കാണുമ്പോൾ കാണ്ടാമൃഗം പോലും നാണിച്ചു പോവും.
    ചോദ്യത്തിന് ഉത്തരം പറയാതെ ജമാഅത്തെ ഇസ്‌ലാമി, അമീർ... എന്നെല്ലാം പറഞ്ഞു തടിയൂരുകയാണ് സംഖാവ്.

  • @mohasinra2454
    @mohasinra2454 10 ชั่วโมงที่ผ่านมา

    മുഖ്യമന്ത്രി ചെയ്യേണ്ടപണി ചെയ്തില്ലങ്കിൽ അത് ഗവെർണർ ചെയ്യും അല്ലെങ്കിൽ ചെയ്യിക്കും

  • @Darksun571
    @Darksun571 2 ชั่วโมงที่ผ่านมา

    29:22 😅😂

  • @informbiju
    @informbiju 5 ชั่วโมงที่ผ่านมา

    sathyathil BJP yil cherunnavorokke mandabudhikal aano,,,

  • @sudheersudheer6056
    @sudheersudheer6056 8 ชั่วโมงที่ผ่านมา

    Vali jaik

  • @sudheersudheer6056
    @sudheersudheer6056 8 ชั่วโมงที่ผ่านมา

    Konnalum parayilla theettam jaik 😂😂

  • @saeedmuhamed5166
    @saeedmuhamed5166 9 ชั่วโมงที่ผ่านมา +1

    Crisanghi bjp employee

    • @ra_j19
      @ra_j19 9 ชั่วโมงที่ผ่านมา

      😂😂😂 അങ്ങേര് 5 നേരവും നിസ്കരിക്കുന്ന ഒരു മത വിശ്വാസി ആണ്.... ഗവർണോർ...
      ക്രിസംഗി, മുക്രി സംഘി ഒന്നുമല്ല

  • @saeedmuhamed5166
    @saeedmuhamed5166 9 ชั่วโมงที่ผ่านมา

    Jaick. 👎👎👎

  • @bijo2290
    @bijo2290 6 ชั่วโมงที่ผ่านมา +2

    വാ പോളുപ്പൻ ചാക്ക് എന്തൊക്കയോ പറഞ്ഞ മെഴുകുന്നു 😏😏

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 ชั่วโมงที่ผ่านมา

    എന്ത് ചോദിച്ചാലും, ജമായതുൽ ഇസ്ലാം. ഇ, popularfront, sdpi ഇതൊക്ക പറഞ്ഞു വള വളാന്നു പറയണേ അടിമകളെകൊണ്ട് കഴിയൂ. ചോദിക്കുന്നതിന് ഉത്തരം ഇന്നുവരെ കള്ളക്കൂട്ടങ്ങൾക്ക് പറയാൻ പറ്റിയിട്ടില്ല എന്നിട്ടും അഹങ്കാരത്തിനു ഒരു കുറവുമില്ല. Cpmmrss ബന്ധം കേരളത്തെ നശിപ്പിച്ചു

  • @Vyshakhptb
    @Vyshakhptb 3 ชั่วโมงที่ผ่านมา

    Nishad enth thengaya kanikkunath?.. Anil akkara parayunna samayath Jake charcha alambakkumbol ath control cheyyathe enthanu mindathe irikkunath?