വയലിനിൽ വിസ്മയം തീർത്ത അവന്റെ കൈകൾ അങ്ങിനെ കാണാൻ എനിക്ക് കഴിഞ്ഞില്ല Balabhaskar Mother Reveal

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 901

  • @immediatenewskerala
    @immediatenewskerala  ปีที่แล้ว +67

    ബാലഭാസ്കറിന്റെ അച്ഛൻ എല്ലാം തുറന്ന് പറയുന്നു 👇
    th-cam.com/video/2sSupqmlh2g/w-d-xo.htmlsi=_5QZblIROh6rUfMX

    • @vimalashenoy6360
      @vimalashenoy6360 ปีที่แล้ว +6

      💯💯💯💯 Sangeetha thinu dokhangal maraykunna shakthiyund adanu Sangeetha m😢😢😢😢😢😢😢

    • @vimalashenoy6360
      @vimalashenoy6360 ปีที่แล้ว +1

      Paa vamm Amma 🎻🎻🎸🎸🎻🎻

    • @nexcythomas7043
      @nexcythomas7043 ปีที่แล้ว

      ​@@vimalashenoy6360❤❤

    • @Revathi-p5e
      @Revathi-p5e 2 หลายเดือนก่อน

      Very sad
      Kashtam Balu

  • @sajnaNarayananvp423
    @sajnaNarayananvp423 ปีที่แล้ว +1364

    ജോലിയുള്ള അമ്മ, അസുഖമുള്ള ഒരു കുട്ടിയുടെ അമ്മ, വീട്ടിലെ എല്ലാവരുടേയും കാര്യങ്ങൾ നോക്കുന്ന അമ്മ അങ്ങനെയുള്ള ഒരമ്മ കടന്നു പോകുന്ന മാനസീകവും, ശാരീരികവുമായ പ്രയാസങ്ങൾ കാരണം കർക്കശക്കാരിയായ/ ദേഷ്യപ്പെടുന്ന ഒരമ്മ എന്ന ലേബൽ ചാർത്തിക്കിട്ടിയേക്കാം. ഭൂരിഭാഗം അമ്മമാരും ഇങ്ങനെ ഒരു ലേബൽ ഉള്ളവരാണ് . പക്ഷേ അവർക്കൊന്നും മക്കളേക്കാൾ വലുതായിട്ട് മറ്റൊന്നും ഈ ലോകത്തുണ്ടാവില്ല. എത്ര മൂടിവെച്ചാലും സത്യം ഒരുനാൾ പുറത്തു വരും അമ്മാ

    • @bindhunisha8588
      @bindhunisha8588 ปีที่แล้ว +74

      സത്യം 👍👍ആകെയുള്ള പ്രതീക്ഷ ബാലു ആയിരുന്നു ഇനി അവർക്ക് ആരാണുള്ളത് ഭാര്യക്ക് കുറേകാലം കഴിയുമ്പോൾ ഒരു ഭർത്താവിനെ കിട്ടുമായിരിക്കും 😢😢😢

    • @seethak6109
      @seethak6109 ปีที่แล้ว +59

      പാവം അ മ്മ.
      ഇവർ പറഞ്ഞത് വളരെ ശരിയാണ്. ജോലിക്ക് പോകുന്നു സ്ത്രീ കളുടെ വിഷമം അനുഭവിച്ച വർക്ക്‌ മാത്രം അറിയാവുന്ന തു ആണ്‌.
      ഞാനും ജോലിക്ക് പോകുന്ന കാലത്തു കുറെ അനുഭവിച്ച തു ആണ്‌.
      ഭഗവാൻ തന്ന ഒരു പുണ്യം മൂന്നു പെൺകുട്ടികൾ ആയതു.
      മകൾ ക്കു 2 ആ ൻ കുട്ടികൾ. ഒരാൾക്ക് 19 വയസ്സ് ആ കൂട്ടി യെ കൊണ്ട് എന്റെ മകൾ അന്യഭാവിക്ജുന്നത് ഞാൻ അന്യഭവിച്ചത് പോലെ അല്ല.
      പിന്നെ ആ ൻ കുട്ടികൾ നമ്മൾ എത്ര നോക്കിയാലും paruenna വാചകം അമ്മ ഒന്നും ചെയ്‌ടില്ല എ ന്നു paruem.
      അമ്മ മാത്രം അ ല്ല കുറെ അമ്മ മാർ അന്മ മാർ ഇത് പോലെ ഉണ്ട്. 🙏🙏🙏

    • @aimenabdulla.k1768
      @aimenabdulla.k1768 ปีที่แล้ว +11

      സത്യം

    • @dp5030
      @dp5030 ปีที่แล้ว

      ​@@seethak6109aan makal penmakal vetyasam onumilla chechi idhi.. njn oru girl aanu..ente ammaku job indarunnu..grandparents ayirunnu njngale nokirunnadhu.. kunjunalil ente ammamma ulpade parayaru "ningalde amma ningale itittu poyapo njna nokiyadhu" ennanu.. adhu kettu njnum ente ammaye veruthittunde.. friendsnte ammamar avarku varikodukum, orakum koode kalikum ..enikangane onnum illarunnu.. valarum thorum especially teenagil oke njn ammaye orupadu vedanipichittunde.. njngalku nalla cash undarunnu..so amma endinanu njngalu vittu joliku poyadhu ennu I never understood.. pinnedu valudayi eniki oru kunjundayapo aanu njn ammede bagathu ninulla karyangal manasilakan thudangiyadhu..I feel bad at times.. but aduppam oru divasam kondu marillello.. ipozum ente ammaye onnu hug cheyan eniku sadikarilla.. i mean open ayi love express cheyan.. cherupathile bandhukalum kunju manassil kore visham kayattum.. more than friends

    • @minisundaran1740
      @minisundaran1740 ปีที่แล้ว +43

      അതെ നൂറു ശതമാനം സത്യം എന്റെ അമ്മയും നല്ല ചീത്തയും അടിയും തന്നിട്ടാണ് ഞങ്ങളെ വളർത്തിയത്. ഇന്ന് ഞങളുടെ അമ്മയേക്കാൾ വലുതായി ലോകത്ത് ഒന്നും ഞങ്ങൾക്കില്ല. അത് മനസിലാക്കാൻ മക്കൾക്കാവണം.

  • @sreelathasl606
    @sreelathasl606 ปีที่แล้ว +248

    അമ്മയുടെ മനസ്സ് മനസ്സിലാക്കാൻ അമ്മമാരായ ഓരോ സ്ത്രീകൾക്കും കഴിയും. അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏

    • @anithaashok5570
      @anithaashok5570 หลายเดือนก่อน +1

      ലക്ഷ്മിയും ഒരു അമ്മ ആണ് സ്നേഹിച്ചു കല്യാണംകഴിച്ചു എന്നതാണോ അയാൾ ചെയ്യുന്ന പാതകം

  • @sheejak185
    @sheejak185 ปีที่แล้ว +258

    അമ്മേ ദൈവത്തെ ഒരിക്കലും കൈവിടരുത്.. നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സങ്കടമായി. കണ്ണിൽ നിന്നും കണ്ണുനീർ ധാര യായി ഒഴുകി. ദൈവം ഓരോരുത്തർക്കും ഓരോന്നും നിശ്ചയിച്ചിട്ടുണ്ടാകും. അതാണ് സംഭവിച്ചത്. മോൾക്കും ഭർത്താവിനും വേണ്ടി പതറാതെ ജീവിക്കു. ആയുരാരോഗ്യത്തിനായി ദൈവത്തോട് അവിടുന്ന് സംഗീതർച്ചന ചെയ്യൂ. മനോധൈര്യത്തോടെ കൂടുതൽ കുട്ടികൾക്ക് വിദ്യ നൽകു.

    • @NAKULSGAMING
      @NAKULSGAMING 2 หลายเดือนก่อน +3

      ആ മകളും മരിച്ചു

    • @bindujaradhakrishnan4431
      @bindujaradhakrishnan4431 หลายเดือนก่อน +1

      Same here, couldn't stop tears, son lost his way when he distanced himself from his parents & their care 😢 a life lesson for our young generation

    • @tejaps6794
      @tejaps6794 หลายเดือนก่อน

      ബാലഭാസ്കർ എന്ന മകനോട് ദേഷ്യം ആണ് തോന്നുന്നത്.ദൈവം ശിക്ഷ കൊടുത്തത് ആണോ എന്ന് പോലും തോന്നി പോകുന്നു 🥹😭😭

  • @jessyjessy7615
    @jessyjessy7615 ปีที่แล้ว +581

    Musíc കോളേജിൽ എന്റെ ടീച്ചർ ആയിരുന്നു. നല്ലൊരു മനസ്സിന്റെ ഉടമ ആണ്. ടീച്ചറിന് നീതി ലഭിക്കണം ഉറപ്പായും ❤🙏🏻

    • @vish7229
      @vish7229 ปีที่แล้ว +41

      നിങ്ങളെ പോലെ എത്ര കുട്ടികൾക്ക് അറിവ് പകർന്നു നൽകിയ ഈ അമ്മയുടെ കണ്ണുനീര് ഈശ്വരൻ തീർച്ചയായും കാണും കൊന്നു തള്ളിയവരെ ഈശ്വരൻ തന്നെ ശിക്ഷ കൊടുത്തിരിക്കും 😢🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @antonyjohn2921
      @antonyjohn2921 ปีที่แล้ว +3

      Which college, can u pls give number

    • @jikki123
      @jikki123 ปีที่แล้ว +2

      ഇത് ജെസ്സി ഫ്രാൻസിസ് ആണോ??? Plzz rply

    • @SusanT-n1r
      @SusanT-n1r หลายเดือนก่อน

      ♥️♥️❤️🙏🙏

  • @kavithadenny5148
    @kavithadenny5148 ปีที่แล้ว +246

    അമ്മയെ വെറുതെ വിടൂ.... അവരുടെ മാനസികാവസ്ഥ നമുക്കൊന്നും ചിന്തിക്കാൻ പോലും പറ്റില്ല. ഈ സമൂഹം അമ്മയെ വേദനിപ്പിച്ചതിന് മാപ്പ് തരൂ 🙏🏻🙏🏻

    • @hmsngmlps938
      @hmsngmlps938 หลายเดือนก่อน +3

      അമ്മേ മകൻ്റെ ആത്മാവ് അമ്മയോട് മാപ്പ് ചോദിക്കുന്നുണ്ടാവാം😢

  • @shebaabraham4900
    @shebaabraham4900 ปีที่แล้ว +407

    ഒരു മഴയും തോരാതിരുന്നിട്ടില്ല. ഒരു രാവും പുലരാതിരുന്നിട്ടില്ല. ഈ അമ്മയ്ക്ക് നീതി ലഭിച്ചിരിക്കും.'

    • @pukrajesh
      @pukrajesh ปีที่แล้ว +9

      Chance kuravaanuu....Eechara Warrier de avastha ormayillle...
      Daivam chilappol anganeyaaanuu, chang potti karanjalum mind cheyyathe illla...
      ....njanum prarthikunnu....neethi kittatte ee ammayk.

    • @shebaabraham4900
      @shebaabraham4900 ปีที่แล้ว +5

      @@pukrajesh We will pray and hope for the best.

  • @kvsurdas
    @kvsurdas ปีที่แล้ว +174

    അച്ഛനും അമ്മയുടെയും അനുഗ്രഹമില്ലാതെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ആരും അധികം അങ്ങനെ രക്ഷപ്പെട്ടു കണ്ടിട്ടില്ല... 18 വർഷം സ്വന്തം സഹോദരിയെ കണ്ടില്ല എന്ന് പറയുമ്പോൾ തന്നെ
    കൂട്ടുകാരുടെയും ഭാര്യയുടെയും മറ്റുള്ള 'വാലു' കളുടെയും എത്ര കൺട്രോളിൽ ആയിരുന്നു പുള്ളി എന്ന വ്യക്തമാവുകയാണ്... അങ്ങനെയുള്ളവർ
    എവിടെയെങ്കിലും പോയി ഇതുപോലെ 'ഇടിച്ചു നിൽക്കും '....!!
    എന്നാൽ അച്ഛന്റെ അമ്മയുടെയും അനുഗ്രഹവും ആശിർവാദവും ഉള്ളവർ എങ്ങനെയെങ്കിലും ഒക്കെ ജീവിതത്തിൽ രക്ഷപ്പെടുന്നത് കണ്ടിട്ടുണ്ട്... ഞാൻ ഉൾപ്പെടെ.
    പിന്നെ കൂട്ടുകാർ ചേർന്ന് കല്യാണം നടത്തി എന്ന് പറയുമ്പോൾ തന്നെ, അപകടം എന്നും കൂടെയുണ്ടായിരുന്നു എന്നുള്ളതിന് തെളിവാണ്.
    കുടുംബത്തെക്കാൾ പ്രാധാന്യം നേടുന്ന 'കൂട്ടുകാർ' എന്ന് പറഞ്ഞാൽ തന്നെ ഭയങ്കര അപകടമാണ്, എപ്പോൾ പണി കിട്ടി എന്ന് ചോദിച്ചാൽ മതി. കൂട്ടുകെട്ടുകൾക്ക് വേണ്ടി മാത്രം നടന്ന ഒരുത്തനും ഇതുവരെ ജീവിതത്തിൽ രക്ഷപ്പെട്ടതായി കണ്ടിട്ടില്ല...
    എന്റെ സഹോദരൻ പോലും കൂട്ടുകെട്ടുകൾ എല്ലാം ഒഴിവാക്കിയപ്പോഴാണ് ജീവിതം സുന്ദരമായത് !!
    കൂട്ടുകാർ നമുക്കിട്ട് പണിയും, കലാഭവൻ മണി തന്നെ ഉദാഹരണം !!!
    ഇപ്പോൾ ഇന്റർവ്യുകളിൽ വലിയ സുഹൃത്തായി നടന്ന ആ ഇഷാൻ ദേവൊക്കെ ഇന്റർവ്യൂകളിൽ ബാലുവിനെപ്പറ്റി പറയുബോൾ കളിയാക്കിച്ചിരിക്കുകയാണ്‌...!
    എന്ത് സുഹൃത്ബന്ധം?

    • @morningstardigitalsevahub
      @morningstardigitalsevahub ปีที่แล้ว +17

      True ✌️
      കുടുംബത്തേക്കാൾ വലുതായി മറ്റൊന്നും ഇല്ല... കുടുംബത്തെ മറന്നു വേറെ ലെവൽ പോയി ബലാഭാസ്കർ.. ദൈവം full stop ഇട്ടു

    • @sarajisephjoseph8593
      @sarajisephjoseph8593 ปีที่แล้ว +5

      Well said

    • @mariammajacob130
      @mariammajacob130 ปีที่แล้ว +5

      100%correct

    • @shyammohan.k4056
      @shyammohan.k4056 9 หลายเดือนก่อน +4

      Ikkaryam njaan anne orthirunni

    • @zion-o7y
      @zion-o7y 2 หลายเดือนก่อน +1

      🙏🙏words of wisdom

  • @ShyniShyni-k9q
    @ShyniShyni-k9q ปีที่แล้ว +284

    എത്ര ത്യാഗം സഹിക്കേണ്ടിവന്നാലും എന്നും പഴി കേൾക്കുന്നത് അമ്മമാർകുമാത്രമാണ്

  • @bindhunisha8588
    @bindhunisha8588 ปีที่แล้ว +160

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ അമ്മ അത്രമേൽ മോനെ സ്നേഹിച്ചു ഉയരങ്ങളിൽ എത്താൻ ആഗ്രഹിച്ചു ലക്ഷ്മിയെ കെട്ടിയതിൽ അവർക്ക് പരിഭവം ഉണ്ടായിരുന്നു കാണും അത് ഏത് അമ്മയ്ക്കാണ് ഉണ്ടാകാത്തത്.. പക്ഷെ മകൻ അല്ലാതെ ആകുമോ ഒരു കുട്ടിക്ക് സുഖമില്ല ബാലുവിൽ ആ അമ്മ ഒരുപാട് പ്രതീക്ഷ വെച്ചിരുന്നു ... അവരുടെ നെഞ്ചിലെ തീ അണയ്ക്കാൻ ആർക്ക് കഴിയും ഒരു കുഞ്ഞുപോലുമില്ല അച്ഛനും അമ്മയും സഹോദരിയും പോയാൽ ആ കുടുംബം തീർന്നു 😢😢😢😢🙏🙏🙏🙏ബാലുവിന്റെ ചിരി മനസ്സിൽ നിന്ന് മായുന്നില്ല 😢😢😢😢

  • @sojafamilyvlogs8106
    @sojafamilyvlogs8106 ปีที่แล้ว +194

    അമ്മ നിങ്ങളുടെ വാക്കുകൾ എന്നെ സങ്കടപെടുത്തുന്നു. ആ വാർത്ത ഇന്നു എന്റെ നെഞ്ചിൽ ഒരു പിടച്ചിലായിരുന്നു. അമ്മ നിങ്ങളുടെ വേദന ദൈവം കേൾക്കും.. സത്യം പുറത്തു വരും.

  • @margaretstanly8199
    @margaretstanly8199 ปีที่แล้ว +196

    എന്റെ ടീച്ചർ ആയിരുന്നു മ്യൂസിക് കോളേജിൽ ടീച്ചർ എല്ലാം ദൈവം കാണുന്നു എന്റെ പ്രിയപ്പെട്ട ടീച്ചറിന് സാന്ത്വനം ദൈവം തരട്ടെ മനസുകൊണ്ട് എല്ലാവരും കൂടെ ഉണ്ട് എനിക്ക് ഈ വിഡിയോ മുഴുവൻ കാണാൻ സാതിക്കുന്നില്ല ഈ അവസ്ഥയിൽ ടീച്ചറിനെ കാണാൻ വയ്യ പ്രാര്തിക്കം tr..... 🙏🙏🙏🙏🙏🙏🙏🙏

    • @girijavr4126
      @girijavr4126 หลายเดือนก่อน +1

      Enthu sneham illa Amma g❤ 4:17

  • @thankful_grateful_blessed
    @thankful_grateful_blessed ปีที่แล้ว +83

    ഈ അമ്മയുടെ കണ്ണുനീർ കണ്ട് ഇരിക്കാൻ ആവുന്നില്ല ..അത്രത്തോളം തീക്ഷ്ണമാണ് ആ അമ്മ മനസ്സിന്റെ നൊമ്പരം ..സത്യം പുറത്തുവരട്ടെ ..അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ ..കഥ മുഴുവനും അറിയാതെ മറ്റുള്ളവരുടെ ജീവിതത്തിൽ അഭിപ്രായം പറയുന്നതേ പാപമാണ് ..പ്രാർത്ഥനകൾ 🙏🏻.

  • @thulasiponnamma7435
    @thulasiponnamma7435 ปีที่แล้ว +73

    ഒരമ്മയുടെ സ്നേഹം.. അത് സഹനം എന്നതാണ്.. മക്കൾ എത്ര വെറുത്താലും അത് ജ്വലിച്ചു തന്നെ നിൽക്കും.. ഞാനും അമ്മയെപ്പോലെ തന്നെ ഒരമ്മയാണ്.. സത്സംഗം ഉണ്ടാക്കികൊടുക്കണേ എന്നു പ്രാർഥിക്കുന്ന അമ്മ.. നിങ്ങളെ വേദനിപ്പിച്ചവർക്ക് രക്ഷപെടാൻ ആവില്ല.. സ്വന്തം കഴിവില്ലായ്മ്മ ക്ക് അച്ഛൻ അമ്മമാരെ കുറ്റപ്പെടുത്തി സ്വന്തം സുഖം മാത്രം നോക്കി പോകുന്ന മക്കൾ ഇത് പലതവണ കേൾക്കണം.. ദൃഢത ഉള്ള വാക്കുകൾ ക്ക് ആയുധങ്ങളെക്കാൾ ശക്തിയുണ്ട്

  • @vibhasatheesh7399
    @vibhasatheesh7399 ปีที่แล้ว +112

    പേരെന്റ്സ് നെ കൂട്ടുകാർക്ക്, ഭാര്യ ക്ക് ഇഷ്ടമല്ലായിരിന്നിരിക്കണം, അതാണ് ബാലുവിനെ വീട്ടുകാരിൽ നിന്ന് അകറ്റിയത് 💯💯

    • @preethim8787
      @preethim8787 2 หลายเดือนก่อน +2

      അങ്ങനെ ഉണ്ടാകാൻ പാടില്ലല്ലോ

    • @sunitharanjith3912
      @sunitharanjith3912 หลายเดือนก่อน +2

      Pakshe namude parents namude enulla bodhyam namuk undavande.?? Wife nu aalde veetukare important alle

  • @sindhunair6663
    @sindhunair6663 ปีที่แล้ว +183

    അമ്മേ ആ പാദങ്ങളിൽ എന്റെ കണ്ണീർ പ്രണാമം. ഈ അമ്മയിൽ നിന്നും ആ മകനെ അകറ്റിയ ദുഷ്ടശക്തികളെ ദൈവം നിങ്ങൾക്ക് മാപ്പ് തരില്ല

  • @Vanajap-
    @Vanajap- ปีที่แล้ว +373

    കേരളത്തിന്റെ മനസ്സാക്ഷി നിങ്ങൾക്കൊപ്പം. നിങ്ങളുടെ സങ്കടം ഞങ്ങൾ പങ്ക് വെക്കുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതി പുനര്ന്വേഷണത്തിന് ഉത്തരവിട്ടത് സത്യം പുറത്തു വരാൻ വേണ്ടിയാണു. സമാധാനത്തോടെ കാത്തിരിക്കൂ അമ്മേ.

  • @ushakumari9832
    @ushakumari9832 ปีที่แล้ว +109

    എല്ലാ മക്കളും കേൾക്കണം കാണണം കൂട്ടുകാരുടെ വലയിൽ പെട്ട് ഇല്ലാതായ ഒരു ചെറുപ്പക്കാരന്റെയും കുടുംബത്തിന്റെയും കഥ. അച്ഛനമ്മമാരെ വിശ്വസിക്കാത്ത മക്കൾക്ക് നാശമേ ഉണ്ടാകൂ.''

  • @sathidevid5565
    @sathidevid5565 ปีที่แล้ว +167

    എന്റെ ടീച്ചർ 🙏എനിക്ക് ഒരുപാട് ഇഷ്ടമുള്ള എന്റെ ടീച്ചർ 🙏 ബാലുവിന് എന്ത് സംഭവിച്ചു എന്ന് എത്രയും പെട്ടെന്ന് പുറത്തുവരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @888------
      @888------ ปีที่แล้ว

      അവൻ lsd വയലിൻ അകത്ത് വച്ച് കടത്തി😊എസ്എഫ്ഐ തെണ്ടി

    • @vish7229
      @vish7229 ปีที่แล้ว +15

      😢🙏🏻🙏🏻🙏🏻 പാവം ആധിയും വ്യാദിയും അകറ്റി ആ അമ്മയ്ക്കും അച്ഛനും ആയുസ്സും ആരോഗ്യവും നല്കണേ ഭഗവാനെ🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @TessyPulickal
      @TessyPulickal ปีที่แล้ว +1

      🙏🏽

  • @lovelypradeep5934
    @lovelypradeep5934 ปีที่แล้ว +90

    , ഇതു കരയാതെ കണ്ടവർ ആരും കാണില്ല🙏🙏😢😢

    • @nasilanihal2832
      @nasilanihal2832 ปีที่แล้ว +4

      😢😢🙏🙏🙏😞😓😢

    • @sandhyac7710
      @sandhyac7710 หลายเดือนก่อน

      സത്യം 😢😢🙏🏻🙏🏻

  • @MojiMohanan
    @MojiMohanan ปีที่แล้ว +108

    അമ്മയുടെ ദുഃഖം ഒരു തീരാ നോവാണ് 😢😢😢😢

  • @NandiniRamachandran-v6k
    @NandiniRamachandran-v6k ปีที่แล้ว +42

    അവസാന കാലത്ത് മനസ്സിലായിട്ടുണ്ടാവും പൂന്തോട്ടം ലതയല്ല അമ്മയെന്നു. അതാവും àവസാനം യാത്ര പറഞ്ഞു പോയത്.. Famous ആയപ്പോൾ അച്ഛന്റെ യും, അമ്മയുടെയും ബന്ധുക്കളുടെയും സ്ഥാനം വേറെ ആളുകൾ ഏ റ്റെടുതു. ഒരച്ഛന്റെയും അമ്മയുടെയും സപ്പോർട്ട് ഇല്ലാതെ ഒരാൾക്ക് ഒരിക്കലും ഇത്ര ഉയരത്തിൽ എത്താൻ കഴിയില്ല. എന്തെല്ലാം തെറ്റുകൾ അച്ഛനമ്മമാർ ചെയ്താലും,ആ മകനെ അവരിൽ നിന്നും അകറ്റാൻ പാടില്ലായിരുന്നു. വളർത്തി വലുതാക്കി ആ മകനെകൊണ്ട് മറ്റുള്ളവർ ഗു രുത്വക്കേട് കാണിപ്പിച്ചു. അവരുടെ ദുഃഖം ഈശ്വരൻ കാണട്ടെ. 🙏🏻

    • @sandhyac7710
      @sandhyac7710 หลายเดือนก่อน

      🙏🏻🙏🏻😢

  • @marykuttyabraham4833
    @marykuttyabraham4833 ปีที่แล้ว +69

    ഒരു മകൻ മൂലം ഉണ്ടായ വേദന 😢😢😢

  • @Aswathy_amzz
    @Aswathy_amzz ปีที่แล้ว +67

    വല്ലാത്തൊരു നോവ്‌ 😢ആ അമ്മയെയും അച്ഛനെയും കാണുമ്പോൾ

    • @subaidhamoothedath8846
      @subaidhamoothedath8846 2 หลายเดือนก่อน +1

      Bala basker ❤❤❤❤❤ nan kanarundu 😮😮vayaling 🤲🤲🤲🤲🤲 a monkku allahu nithaya dhandikodikkaytay kanumpol sankadam 🤲🤲🤲

    • @subaidhamoothedath8846
      @subaidhamoothedath8846 2 หลายเดือนก่อน

      Avankku neethi kittattay 🤲🤲

    • @girijadevi7309
      @girijadevi7309 หลายเดือนก่อน

      😊😊l​@@subaidhamoothedath8846

  • @vplfamilyvlogs
    @vplfamilyvlogs ปีที่แล้ว +98

    പാവം അമ്മ ഒരുപാട് സങ്കടം ആയി....... അമ്മയുടെ പ്രാർത്ഥനകൾ ഈശ്വരൻ കേൾക്കട്ടെ......... ഞങ്ങളുടെയും പ്രാർത്ഥനകൾ 🙏🙏🙏

  • @sumababu5082
    @sumababu5082 หลายเดือนก่อน +6

    ഇതു പോലെ ഒരു അമ്മയാണ് ലക്ഷ്മിയും 18 വർഷം കാത്തിരുന്നു കിട്ടിയ കുട്ടിയുമാണ് അവർക്ക് നഷ്ടമായതു. ഇവരുടെ മകൻ തന്നെ പല അഭിമുഖത്തിലും വീട്ടിലെ അവസ്ഥ ശരിയായിരുന്നില്ല എന്ന്. ഭൂരിഭാഗം അമ്മമാരും മക്കളെ ഒരുപാട് സ്നേഹിക്കുകയും നല്ലതായി വളരാൻ ആഗ്രഹിക്കുന്നവരും ആണ്. ഒരു കാര്യമേ എനിക്കു തോന്നുന്നുള്ളു കുട്ടിയെ സ്നേഹിക്കുന്നുണ്ട് എന്ന് അവർക്കും മനസിലാവണം. ബാലുവിന് അച്ഛൻ ഒരുപാട് പ്രിയപ്പെട്ട ആൾ ആയിരുന്നു എന്ന് ബാലു തന്നെ ഇന്റർവ്യു യിൽ പറഞ്ഞിട്ടുണ്ട്.

  • @lekshmimanoj5862
    @lekshmimanoj5862 หลายเดือนก่อน +12

    നല്ലരു വിവേകം ഉള്ള അമ്മ എല്ലാവർക്കും വിഷമം ആണ് അമ്മേ ഈ ഒരു കാര്യത്തിൽ സത്യം തെളിയട്ടെ അമ്മ ❤

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 ปีที่แล้ว +41

    പാവം അമ്മ കരച്ചിൽ വരുന്നു. .ഒരമ്മ എന്ന ഫീൽ ഒരിക്കൽ അമ്മ ആയവർക്ക് നെഞ്ച് പൊളിക്കുന്ന ഒരു നീറ്റൽ ആണ് . പലരും ഇതൊക്കെ നിഷേധിക്കാം .പക്ഷെ സത്യം പരമ സത്യം. .

  • @aakash17267
    @aakash17267 ปีที่แล้ว +30

    എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ആ അമ്മയുടെ വേദന നെഞ്ചിൽ തട്ടി.. എല്ലാ സത്യവും പുറത്ത് വരട്ടെ 🙏🙏🙏🙏ഒരമ്മയുടെ കണ്ണീരിന്റെ വില അത് ദൈവത്തിൽ നിന്നും കിട്ടും 🙏

  • @noufalpkm9604
    @noufalpkm9604 ปีที่แล้ว +69

    അമ്മേ ബാലു വായിച്ചതെല്ലാം നിങ്ങളുടെ സ്നേഹമായിരുന്നു നിങ്ങൾക്ക് നീതി ലഭിക്കും അതിനായി പ്രാർത്ഥിക്കുന്നു 🙏

  • @vijivvijayan3748
    @vijivvijayan3748 ปีที่แล้ว +361

    അച്ഛനമ്മമാരിൽ നിന്നും ഒരു മകനെ അകറ്റി കൊണ്ടുപോയി കൊന്നു...😢😢.. ലോകം അറിയുന്ന കലാകാരൻ ആയി വളർന്നപ്പോൾ ഗുരു സ്ഥാനത്തു നിന്ന അമ്മയെ അദ്ദേഹം മറന്നു പോയി... അവീടെ ആണ് തെറ്റി പോയതും

    • @shrutibabu5094
      @shrutibabu5094 ปีที่แล้ว +23

      lakshmiyum ithe pole oru amma aane... kunju marichu poya amma... oh ! ishtapetta aale ketti athondu avalk ingane thanne venam alle bharthavum marikanam magalum marikanam... nalla nyayam

    • @parvathyp4152
      @parvathyp4152 ปีที่แล้ว +13

      Pranayich kalyanam kazhichath thetto papamo onnum alla. Veetukark ivare support cheiyam ayirunnu. Enthinu lakshmiye pazhikkanan

    • @manjusreedhar1005
      @manjusreedhar1005 ปีที่แล้ว +21

      സ്വന്തം സഹോദരിയെ പോലും കാണിക്കാൻ സമ്മതിക്കാത്ത ഭാര്യ

    • @anjalybabu9789
      @anjalybabu9789 ปีที่แล้ว +6

      @@manjusreedhar1005 ആ വീട്ടിൽ അവർക്ക് പ്രവേശനം ഉണ്ടായിരുന്നോ ഇല്ലയോ എന്ന് നിങ്ങൾക്കറിയോ?

    • @shrutibabu5094
      @shrutibabu5094 ปีที่แล้ว

      @@parvathyp4152athe ! makkalodu sneham undel angane cheiyu allathe 18 varsham kanathe mindathe irikualla

  • @anithakallingal4756
    @anithakallingal4756 ปีที่แล้ว +190

    അമ്മയുടെ ദുഃഖം ദൈവം കാണും ♥️♥️♥️

  • @sreejakp3776
    @sreejakp3776 ปีที่แล้ว +73

    ദൈവം കൂടെയുണ്ടാവും അമ്മേ ദൈവത്തിന്റെ കൈകൾ നാം മുറുകെ പിടിക്കുമ്പോൾ നമ്മുടെ കൈ ദൈവം ഒരിക്കലും കുടയുകയില്ല ..മനസ്സിൽ കൂട്ടി വെച്ചിരിക്കുന്ന ഈ വേദന മതി ദുഷ്ടൻമാരുടെ അടിത്തറയിളക്കാൻ അവർ ഒരിക്കലും രക്ഷപ്പെടില്ല അമ്മേ

  • @sunithakrishnan8545
    @sunithakrishnan8545 หลายเดือนก่อน +12

    അമ്മയ്ക്ക് മക്കളോടുള്ള സ്നേഹം മറ്റുള്ളവരെ ബോധ്യപ്പെടുത്തണ്ട അമ്മയുടെ വിഷമം ഒരാൾക്കും നികത്താൻ കഴിയില്ല .ദൈവം അമ്മയ്ക്ക് സമാധാനം തരട്ടെ🙏🏻

    • @ThresiammaCyriac-ls1en
      @ThresiammaCyriac-ls1en หลายเดือนก่อน

      Ee ammackku aswasam nalkane nadha❤❤❤❤❤❤❤

  • @UnniPm-np5ye
    @UnniPm-np5ye หลายเดือนก่อน +3

    ഒരു മഹാ പ്രതിഭയ്ക്ക് ജന്മം കൊടുത്ത അമ്മയാണ്... അമ്മയുടെ ഓരോ വാക്കും വല്ലാതെ മനസിൽ തട്ടുന്നു...
    ഒരു ടീച്ചർ ആയതുകൊണ്ട് ഉള്ളിലുള്ള സ്നേഹം പ്രകടിപ്പിക്കാതെ പോയോ എന്ന് അറിയില്ല...നമ്മൾ മക്കൾക്ക് വേണ്ടി എന്തുചെയ്താലും അത് അവർ തിരിച്ചറിയാതിരുന്നാൽ ഒരുകാര്യവും ഇല്ല...അമ്മ മകനുവേണ്ടി പ്രാർത്ഥിച്ചു...മകനുവേണ്ടതോക്കെ അച്ചനെകൊണ്ട് ചെയ്യിച്ചു...പക്ഷെ മകന് വേണ്ടത് അമ്മയുടെ നേരിട്ടുള്ള ഇടപെടലാണ്...അമ്മ മകനെയും മരുമകളെയും അച്ഛൻ പോകുന്നപോലെ പോയി കാണണ മായിരുന്നു...അവരെ വീട്ടിൽ കൊണ്ടുവരണമായിരുന്നു...സഹോദരിയുമായി ഒരുമിച്ച് നിൽക്കണമായിരുന്നു...
    നമ്മൾ ഉണ്ടാക്കുന്ന അകൽചയിൽ പ്രശസ്തനായ മകനിലേക്ക് ഇത്തിക്കണ്ണികൾ പടർന്നു കയറും കയറിയാൽ അവ നമ്മളിലേക്ക് അടുക്കാൻ സമ്മതിക്കില്ല അത് ഇത്തിക്കണ്ണികളുടെ നിലനില്പിൻ്റെ കാര്യമാണ്...കലാഭവൻ മണി ഉൾപ്പെടെ അതിൽ പെട്ടുപോയി...പ്രശസ്തരായ എല്ലാവരിലും അവറ്റകളെ കാണാം... ഇത് അമ്മയെ കുറ്റപ്പെടുത്തുവാൻ അല്ല ഇനിയുള്ളവർ കരുതാൻ ആണ്..

  • @Seetha787
    @Seetha787 ปีที่แล้ว +120

    അമ്മേ സഹിക്കാൻ പറ്റുന്നില്ലല്ലോ. എന്തു ചൈയ്യാൻ പറ്റും. ദൈവത്തോട് പ്രാർത്ഥിക്കുന്നു. ചതിച്ചവർക്ക് ശിക്ഷ കിട്ടട്ടെ. അങ്ങനെയെങ്കിലും അമ്മ സമാധാനിക്കു.

    • @888------
      @888------ ปีที่แล้ว

      അലവലാതി യുടെ കയ്യിലിരിപ്പ് 😂😂

  • @rubypaul7615
    @rubypaul7615 ปีที่แล้ว +97

    അമ്മയുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു എന്റെ അവസ്ഥയും ഇതു തന്നെയാണ് നമ്മെ ആവശ്യമുള്ളവർക്കു വേണ്ടി ജീവിക്കുക പ്രാർത്ഥിക്കുക

  • @neenaphilips8872
    @neenaphilips8872 ปีที่แล้ว +284

    മാതാപിതാക്കളുടെ കണ്ണുനീർ തീയാണ്.. അതിന്റെ മറുപടി ദൈവം തരും.. മനുഷ്യർ എന്തും പറയട്ടെ.

    • @shrutibabu5094
      @shrutibabu5094 ปีที่แล้ว +4

      oh appol amma achan parayunathu anusarichillel makkal marikanam alle... nalla ideology... nyanum oru amma aane... enthu kuttam cheithalum ente kuttye nyan verukilla... avanu oru doshavum vararuthu ennu nyan agrahikku... allathe enne dhikkarichu so avanu athinulla shapam kittate ennu enik orikalum karuthan patilla

    • @parvathyp4152
      @parvathyp4152 ปีที่แล้ว +2

      ​@@shrutibabu5094correct, chila alkaru angane anu parents naricissist ayalum toxic ayalum parents inod sneham kanikkanam enna paranju nadakunne. Balu and Lakshmi ye e parents inu okke support cheiyam ayirunnu. Ipo Ella pazhiyum kelkunnath Lekshmik mathram.

    • @Entertainmentsbyss
      @Entertainmentsbyss ปีที่แล้ว

      😢

    • @shrutibabu5094
      @shrutibabu5094 ปีที่แล้ว +4

      @@parvathyp4152athe .... Balu's family is toxic .... narcissistic... no doubt in that... you can easily figure it out from avarde varthanam....since lakshmi isn't talking we don't know whats her side yet...but poor soul Balabhaskar

    • @parvathyp4152
      @parvathyp4152 ปีที่แล้ว

      @@shrutibabu5094 yes.

  • @sheebam.r1943
    @sheebam.r1943 ปีที่แล้ว +31

    നാട്ടുകാരെ ബോദ്ധ്യ പെടുത്തേണ്ട ആവശ്യം ഇല്ല അമ്മേ. Oaroruttarkku ഓരോ ദുഃഖം. God bless 🙏🏽

  • @greeneryofdesertsalalahoma1073
    @greeneryofdesertsalalahoma1073 2 หลายเดือนก่อน +64

    എല്ലാ മക്കളും ഈ അമ്മയുടെ interview ഒരു റഫറൻസ് ആയി എടുക്കട്ടെ...മാതാപിതാക്കൾ ക്കു തുല്യമായ ഒരു സുഹ്യത്ത് ബന്ധവും ഈ ലോകത്ത് ഇല്ല..

  • @sethulakshmip6551
    @sethulakshmip6551 ปีที่แล้ว +140

    പ്രിയ സഹോദരി ഇതറിയുന്ന ഓരോ അമ്മയുടെയും പ്രാർത്ഥനയും ഉള്ളു പൊടിഞ്ഞ കണ്ണീരും നിങ്ങളുടെയും കുടുംബത്തിന്റെയും കൂടെയുണ്ട് സത്യം വേഗം തന്നെ കാലം തെളിയിക്കും പ്രാർത്ഥനയോടെ 🙏🙏🙏🙏🙏

  • @homoeovibes8291
    @homoeovibes8291 ปีที่แล้ว +111

    അച്ഛനും അമ്മയ്ക്കും പകരം ആകില്ല...മറ്റൊരു ബന്ധവും...സ്നേഹവും...🙏😢😢

    • @TheKuttaapi
      @TheKuttaapi ปีที่แล้ว

      oru bhandavum oru bhandattinnu pakaram aakilla .

    • @Sigma123-q4n
      @Sigma123-q4n ปีที่แล้ว

      Ella parents angane alllq

  • @sudhavinod9281
    @sudhavinod9281 ปีที่แล้ว +65

    പാവം അമ്മ അമ്മയുടെ സ്നേഹം അതു ഈ വാക്കുകളിലൂടെ നമ്മുടെ ഹൃദയത്തെ വേദനിപ്പിക്കുന്നൂ ഭഗവാൻ അമ്മയുടെ മനസിന് സമാധാനം തരട്ടെ

  • @gopikagopi7223
    @gopikagopi7223 ปีที่แล้ว +81

    മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി മക്കൾ വിവാഹം കഴിച്ചാൽ പിണക്കം സ്വാഭാവികം. പക്ഷേ കാലം പോകും തോറും മഞ്ഞുരുകുന്നത് ആണ് കണ്ടിരിക്കുന്നത്. ഇത്ര വർഷം ആയിട്ടും മരുമകളെ അംഗീകരിക്കാൻ കഴിയാത്തതിൽ അത്ഭുദം തോന്നുന്നു. ഒരു കുഞ്ഞ് ജനിച്ചിട്ടും എന്തേ ഈ കുടുംബം ഒന്നാകാതെ പോയി?ആരെങ്കിലും ഒരാൾ ശരിയെന്നോ തെറ്റൊന്നോ പറയാനില്ല. രണ്ട് കൂട്ടർക്കും സന്തോഷിക്കാൻ ഇനിയെന്താണ് ജീവിതത്തിൽ ഉള്ളത്? ലക്ഷ്മിക്കും മാതാപിതാക്കൾക്കും സമാധാനം കിട്ടട്ടെ.

    • @anjalybabu9789
      @anjalybabu9789 ปีที่แล้ว +4

      ഞാൻ തപ്പി നടന്ന കമന്റ്‌

    • @AlfiyaAjmal97
      @AlfiyaAjmal97 ปีที่แล้ว +3

      Yes ഇതാണ് കാര്യം.

    • @archanaprasannan6196
      @archanaprasannan6196 ปีที่แล้ว +4

      വാശി ആണ് രണ്ടു പേർക്കും

    • @SreejaPt-f8b
      @SreejaPt-f8b 2 หลายเดือนก่อน +7

      എന്ത് കമൻ്റാണ് ഹേ സ്വന്തം മാതാപിതാക്കളേ തള്ളി കളഞ്ഞ് ഭാര്യയും ഭാര്യയുടെ മാതാപിതാക്കളെയും സ്നേഹിക്കുന്നതാണോ ന്യായം

    • @karthikanair2087
      @karthikanair2087 หลายเดือนก่อน +1

      Exactly vashi onnu maatti nirthiyal elarum koode sandhoshamayi irikamayirunu..agottum egottum manasilakanulla oru manasundavam athanu sneham❤

  • @sanitha11oo
    @sanitha11oo ปีที่แล้ว +119

    ആരൊക്കെ കൂട്ടുകാരുടെ കൂടെ കൂടി കുടുംബത്തെ തള്ളി കളഞ്ഞിട്ടു പോയിട്ടുണ്ടോ അവരാരും നന്നായി ജീവിച്ചു കണ്ടിട്ടില്ല.

  • @kichusworldfamilyvlog4284
    @kichusworldfamilyvlog4284 ปีที่แล้ว +23

    അമ്മേ അമ്മയുടെ പോലെ 14 വയസുള്ള മോൻ വിട്ടു പോയി 1 അര വർഷമാവുന്നു. ജീവിച്ചിരിക്കുന്ന ഒരു കൽ പ്രതിമ പോലെയാണ് ഞാൻ. എന്റെ മോൻ ഇനിയും എന്റെ വയറ്റിൽ ജനിക്കും. എന്ന വിശാസം ഉണ്ട്. അതുപോലെ അമ്മയുടെ മോന് നീതി കിട്ടും. അമ്മേ വിഷമിക്കരുത് നീതി കിട്ടും 🙏🏿🙏🏿🙏🏿

    • @vinitar1474
      @vinitar1474 ปีที่แล้ว +7

      എന്ത് പറഞ്ഞാലും ആശ്വാസം ആകില്ല ന്നു അറിയാം. സഹിക്കാൻ ഉള്ള ശക്തി ഉണ്ടാകട്ടെ 🙏🙏🙏

    • @kichusworldfamilyvlog4284
      @kichusworldfamilyvlog4284 ปีที่แล้ว +2

      🙏🏿🙏🏿🙏🏿

    • @beenajoseph4964
      @beenajoseph4964 ปีที่แล้ว +1

      ആഗ്രഹം സഫലമാകും പ്രാർത്ഥിക്കുന്നു.

    • @JonesKJVl-kp2qd
      @JonesKJVl-kp2qd ปีที่แล้ว

      What happened?

    • @kichusworldfamilyvlog4284
      @kichusworldfamilyvlog4284 ปีที่แล้ว

      @@JonesKJVl-kp2qd മോൻ ഹാർട്ട്‌ സർജറി കഴിഞ്ഞിരിക്കുകയായിരുന്നു. ഇൻഫെക്ഷൻ ആണെന്ന് പറഞ്ഞു പനി തുടങ്ങി പിന്നെ 2 daysil അവൻ പോയി. ഹാർട്ടിൽ വാൾവ് വച്ചിരുന്നു. ഇൻഫെക്ഷൻ ആണ് എന്നാണ് പറഞ്ഞത്.13 വയസ്സായിരുന്നു. തിരിച്ചു വരും എന്റെ മോൻ. പക്ഷെ അമ്മ ഉള്ളപ്പോൾ മക്കൾ പോകുന്ന വേദന താങ്ങാൻ പറ്റില്ല. 🙏🏿🙏🏿

  • @leelammavp3378
    @leelammavp3378 ปีที่แล้ว +41

    പാവം അമ്മ. ആ അമ്മയുടെ വിഷമം ദൈവം മാറ്റിക്കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @adithyananil3043
    @adithyananil3043 ปีที่แล้ว +33

    ദൈവം കൂടെയുണ്ടാകും, അമ്മയുടെ വേദന എത്ര വലുതാണെന്ന് അറിയാം ആ വേദനയിൽ ഞാനും പങ്കുചേരുന്നു, എത്രയും പെട്ടന്ന് ആ സത്യം പുറത്ത് വരും ദൈവം അമ്മയുടെ കൂടെ ഉണ്ട് ❤

  • @simivijay7371
    @simivijay7371 ปีที่แล้ว +45

    ഒരമ്മയുടെ ഉള്ളിൽ നിന്നും സത്യസന്ധമായി വരുന്നതാണ്. 🙏🙏🙏

  • @remadevi6409
    @remadevi6409 ปีที่แล้ว +27

    എന്നെയും സ്വാതിതിരുനാൾ സംഗീത കോളേജിൽ പഠിപ്പിച്ചിരുന്ന അധ്യാപികയാണ്. ടീച്ചറിന്റ കണ്ണുകൾ നിറയുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. അത്രക്കും ഞങ്ങൾ ഇഷ്ട്ടപെട്ടിരുന്നു ടീച്ചറിനെ. ടീച്ചറിന് ആരോഗ്യവും, സമാധാനവും, നീതിയും നൽകണേ.. ഭഗവാനെ... 🙏🏻

  • @umaradhakrishnan8835
    @umaradhakrishnan8835 ปีที่แล้ว +7

    ചേച്ചി ... ധ്യാനം ചെയ്തു തുടങ്ങു. നല്ല സമാധാനം കിട്ടും ചേച്ചി. ചേച്ചിയിലെ പുണ്യാത്മാവിനെ തിരിച്ചറിഞ്ഞു തീർച്ചയായും ആശ്വാസം കണ്ടെത്തുവാൻ സാധിക്കും
    .

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 ปีที่แล้ว +30

    സത്യം പുറത്തു വന്നേ പറ്റൂ. അമ്മയുടെ കണ്ണീ രിന് മറുപടി കിട്ടുക തന്നെ ചെയ്യും.പക്ഷെ അമ്മയുടെ മനസ്സിന്റെ നീറ്റൽ അത്‌ അനുഭവിച്ചവർക്കേ അറിയൂ. ദൈവത്തിന്റെ നീതിക്കായ് ക്ഷമയോടെ കാത്തിരിക്കാം. 🙏

  • @sps1613
    @sps1613 ปีที่แล้ว +217

    എന്തും ആയിക്കോട്ടെ 18 വർഷം സ്വന്തം സഹോദരിയെ, അതും ഒരു അസുഖക്കാരിയെ കാണാൻ ശ്രമിച്ചിട്ടില്ല എന്നത് അതിശയം തന്നെ.. Very cruel.. ബാലഭാസ്കറെ കുറിച്ച് തന്നെയാണോ ഈ പറയുന്നേ..ഈ അമ്മയ്ക്ക് ദൈവം ആശ്വാസം നൽകട്ടെ.. പാവം 🙏

    • @ExperienceWithPratheeksha
      @ExperienceWithPratheeksha ปีที่แล้ว +5

      Edak vetil varum enu parayundalo apol sisterne kanarile ..18 yrs kanate erunu enathu valya albutham athum vayate sister alr

    • @jasminijad9946
      @jasminijad9946 ปีที่แล้ว +8

      Idak veettil varum enn paranjallo pinne vtl vannaalum roomil irikunna sahodariye kaanaarillayirikum athayirikum amma paranjath

    • @cindrellacindrella5780
      @cindrellacindrella5780 ปีที่แล้ว

      ​@@jasminijad9946 veettil varan thudangiyathu adutha kaalathayirunnu

    • @sreekala7287
      @sreekala7287 ปีที่แล้ว +44

      അതാണ് ലക്ഷ്മിക്ക് പറഞ്ഞു തിരുത്താമായിരുന്നു. എന്റെ husbandu കുറച്ച് ദിവസം വീട്ടിലേക്കു പോകാതിരുന്നാൽ ഞാൻ ചോദിക്കും അച്ഛനേം അമ്മയെയും പോയി കാണാത്തതു എന്താന്ന്. അങ്ങനെ ആകണം. കാരണം നമ്മളും അമ്മയാണ്. നാളെ നമ്മുടെ മക്കൾ ഇതേ പോലെ കാണിച്ചാൽ നമുക്ക് നോവില്ലേ

    • @BtsThv225
      @BtsThv225 ปีที่แล้ว

      ​@@sreekala7287ലക്ഷ്മിയുമായുള്ള വിവാഹം വീട്ടുകാർ അംഗീകരിച്ചില്ല.. വീട്ടീൽ കയറ്റിയില്ല..കുറേ കാലത്തിനുശേഷം ആണ് നന്നായത്... പരസ്പര തെറ്റിദ്ധാരണ ആവും.. സത്യം പുറത്ത് വരട്ടെ

  • @shylathaaji7418
    @shylathaaji7418 ปีที่แล้ว +36

    വിട്ടുകാർ പറയുന്നത് കോട്ട് ജീവിച്ചിരുന്നു എങ്കിൽ മരിക്കില്ല യിരുന്നു പ്രവർത്തിയാണ് ഇഷ്ടപെടഞ്ഞത് മക്കളെ അമ്മമാർ വെറുക്കില്ല ഒരികലും

  • @sathikrishna294
    @sathikrishna294 ปีที่แล้ว +11

    ആ അമ്മയുടെ വേദന കാണുമ്പോൾ വളരെ സങ്കടം ആയിട്ടു തോന്നുന്നു. പേരൻസിന്റെയും മനസ്സ് നോവിച്ചാൽ കിട്ടുന്ന ശിക്ഷയാണ് ഇതൊക്കെ. നമ്മളെ ശപിച്ചിട്ടില്ലെങ്കിലും ഗുരുക്കന്മാരുടെ ശാപം നമ്മൾ വാങ്ങാൻ പാടില്ല. ആ മകനെ അമ്മ എത്ര കഷ്ടപ്പെട്ടിട്ടാണ് വളർത്തിയിട്ടുണ്ടാവുക. ദൈവമേ ആ കൊലയാളികളെ വെറുതെ വിടരുത്. ആ പേരൻസിനെ ദൈവം തുണക്കട്ടെ കേസ് തെളിയട്ടെ.

  • @aachufathimaaachu
    @aachufathimaaachu ปีที่แล้ว +46

    അമ്മേ സത്യം ജയിക്കും 🙏🙏🙏

  • @leafy493
    @leafy493 ปีที่แล้ว +38

    അമ്മേ പ്രാർത്ഥിക്കുന്നു.
    സങ്കടപ്പെടാതെ. ദൈവം എല്ലാം കാണുന്നു. നിങ്ങളെയും കുടുംബത്തെയും മരിച്ചുപോയ മോന്റെ ആത്മാവിനെയും ദൈവം അശ്വസിപ്പിക്കും 🙏🙏🙏

  • @Manuel-gn4vb
    @Manuel-gn4vb ปีที่แล้ว +28

    അമ്മാ....അമ്മ പറഞ്ഞതു മുഴുവൻ ഞങ്ങൾ വിശ്വാസിക്കു ന്നു...കാരണം ഇതുപോലുളള അനുഭവം ഉളള ആളാണു ഞാൻ....തളരരുത്....ഈശ്വരൻ എല്ലാം അറിയുന്നു.....

  • @jeethuk.k8254
    @jeethuk.k8254 ปีที่แล้ว +3

    ഇ അമ്മയുടെ അനുഭവത്തിൽ നിന്നെം enik മനസ്സിൽ ആയതു, നമ്മുടെ മക്കളെ കുറിച്ച് അമിതമായി സ്വപ്നം കാണാതെ ഇരിക്കുക, ഇനിയുള്ള കാലത്തു നമ്മുടെ മക്കലോന്നും ഒരു arranged marriage നു തയ്യാറാകില്ല. കഴിവത്തും അവരെ കൂടെ കൂട്ടുക , അല്ലേൽ നാണംകെട്ടവർ അവസരം മുതലക്കും , മരണവേദന സഹിച്ചു നമ്മള് ഇ ലോകത്തിലേക്ക് കൊണ്ടുവന്ന മക്കളെ നമുക്ക് എന്നാനെക്കുമായി നഷ്ടപെടും, അവർ ജീവിച്ചിരുന്നാൽ പോലുm.
    If we want our kids, keep a good relation with our in laws (if we could)

  • @bold7351
    @bold7351 ปีที่แล้ว +35

    എവിടെ നിന്നോ പൊട്ടി മുളക്കുന്ന ഒരു partner ന് വേണ്ടി സ്വന്തം parents നേ ഒഴിവാക്കുന്ന എല്ലാവർക്കും വരാകുന്ന ഒരു ദുരന്തം ആണ് ഈ ബാല ഭാസ്കർ ന് വന്നത് എന്ന് ഈ അമ്മയുടെ വാക്കുകളിൽ നിന്ന് മനസ്സിൽ ആയി. മറ്റുള്ളവർക്ക് ഒരു പാഠം ആയി ഇത് മാറണം. അമ്മ വിഷമിക്കരുത്. നിങൾ ദയവു ചെയ്ത് ഇത് ഉറക്കെ പറയണം. Because നിങ്ങളുടെ വാക്കുകൾ അതിൻ്റെ യാഥാർഥ്യം മറ്റുള്ളവർക്ക് ഒരു അറിവ് ആയിരിക്കും. വഴി തെറ്റി പോകുന്ന അനേക ലക്ഷം മക്കൾക്ക് അത് ഒരു പാഠം ആകും. So അമ്മ മുന്നോട്ട് വരണം. You speak loud. God bless 💖

  • @aleyammathomas7851
    @aleyammathomas7851 ปีที่แล้ว +20

    Praying for your health and strength 🙏

  • @aleyammathomas7851
    @aleyammathomas7851 ปีที่แล้ว +30

    Mom ,Your pain every one understands, You did your best for your son,The truth will win

  • @RogerFamily
    @RogerFamily หลายเดือนก่อน +9

    ഇത്ര സ്നേഹനിധി ആയ അമ്മ എന്തിനാണു ഒരേ ഒരു മകനെയും കുടുംബത്തെയും ഇത്ര വർഷങ്ങളോളം അംഗീകരിക്കാതെയും അടുപ്പിക്കാതെയും ഇരുന്നത്..അമ്മ കരുതുന്നു എങ്കിൽ എന്തുകൊണ്ട് ഇവരുടെ മരുമകളും കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മയാണെന്ന് മനസിലാക്കുന്നില്ല.. മീഡിയ കേറി ഇറങ്ങി ഇപ്പോ എന്തൊരു സ്നേഹം ഇതു ആ മകൻ ജീവിച്ചിരുന്നപ്പോൾ കണിക്കണ്ടതല്ലരുന്നോ

  • @susanchacko7666
    @susanchacko7666 ปีที่แล้ว +17

    U r a great and truthful mom,you must live,ur life is for this society, you will experience joy and beauty,ur son will live through his songs.

  • @treasayakhob8213
    @treasayakhob8213 หลายเดือนก่อน

    അമ്മയുടേയും, അച്ഛൻറെ യേയും കറയില്ലാത്ത സ്നേഹത്തിന്റെ യും, ത്യാഗത്തിന്റെ യും വിലയറിയതെ സഞ്ചരിക്കുന്ന മക്കൾ എവിടെ എത്തും എന്നതിനുള്ള ഒരു വലിയ ഉദാഹരണമാണ് ഇത്.
    ഒരു മാതാപിതാക്കൾ ക്കും, ഒരു മക്കൾ ക്കും ഈ വിധി വരാതിരിക്കട്ടെ ദൈവമേ.

  • @sujasuja3614
    @sujasuja3614 ปีที่แล้ว +48

    ദൈവം കൂടെയുണ്ടാകും സത്യം എത്ര വൈകിയാലും തെളിയും, ഈ അമ്മയുടെ സങ്കടം ഇനിയെങ്കിലും എല്ലാവരും മനസിലാക്കണം

  • @Narayanaram369
    @Narayanaram369 ปีที่แล้ว +7

    ഈ അമ്മയുടെ കണ്ണുനീർ കാണുമ്പോൾ എനിക്ക് മനസ്സിലാവുന്നത്, സംഗീതം ഉപകരണങ്ങളിൽ മാത്രം നിർമ്മിച്ചിട്ട് അർത്ഥമില്ല, മനുഷ്യബന്ധങ്ങളിലും അത് നിർമ്മിക്കുവാൻ കഴിയണം 🙏🙏🙏

  • @kathreenavijimol4124
    @kathreenavijimol4124 ปีที่แล้ว +35

    നെഞ്ച് പൊട്ടിയാണ് ഈ അമ്മയുടെ വാക്കുകൾ കേട്ടത് 🙏🏼🙏🏼🙏🏼

  • @meenakashi9715
    @meenakashi9715 ปีที่แล้ว +1

    God
    Bless
    Amma

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 ปีที่แล้ว +18

    അമ്മ വിഷമിക്കേണ്ട, ജോലിയുള്ള സ്ത്രീകൾക്ക് ഇതേ അനുഭവം ഉണ്ടാവാറുണ്ട്.അച്ഛൻ ചെയ്യുന്നത് അമ്മയുടെ പിൻതുണയോടെയാണെന്ന് കുട്ടികൾ മനസ്സിലാക്കില്ല. വിഷമിക്കല്ലേ, അമ്മയ്ക്ക് സുഖമില്ലാതായാൽ എന്ത് ചെയ്യും. നമുക്ക് ചുറ്റിനും ഇത് പോലെ വിഷമിക്കുന്നവർ ധാരാളമുണ്ട്.
    സംഗീതം ദൈവീകമാണ്.അമ്മ മറ്റുള്ളവരുടെ പരാതികൾ കേൾക്കാൻ സമയം കളയരുത്. സംഗീതം തുടരൂ
    ദൈവം അമ്മയുടെ പ്രാർത്ഥന കേൾക്കും.നമുക്ക് ഇനിയും ജന്മങ്ങൾ ഉണ്ടല്ലോ.ഈ മക്കളെ ഇനിയുള്ള ജന്മങ്ങളിലും ലഭിക്കട്ടെ.
    സ്നേഹത്തോടെ..
    ബഹുജനം പലവിധം, അവർ പറയുന്നത് കേട്ട് വിഷമിക്കേണ്ട.

  • @deepthibiju6430
    @deepthibiju6430 ปีที่แล้ว +186

    സ്വന്തം മാതാപിതാക്കളെ വേദനിപ്പിച്ചു കൊണ്ട് എന്ത് ചെയ്താലും ഒരു ഫലവും ഉണ്ടാകില്ല... ഒരു അമ്മയുടെ വേദന... 😭 അപ്പന്റെ വേദന... സഹോദരിയുടെ വേദന അത് അനുഭവിക്കുന്നവർക്കേ അറിയൂ 😭😭😭. അവന്റെ ഭാര്യ നല്ലതായിരുന്നെങ്കിൽ എങ്ങനെ അകന്നിരിക്കാൻ അനുവദിക്കുമായിരുന്നില്ല....

  • @babub45
    @babub45 ปีที่แล้ว +28

    ലാക്ഷ്മി ഭർത്താവിന് വേണ്ടി ഒന്നും പറയണ്ടാ ആ പൊടികുഞ്ഞിന് വേണ്ടി പറഞ്ഞുകൂടേ ഈ അടിച്ചുകൊന്ന ദുഷ്ടൻമാരെ ജണം കാണട്ടെ

  • @sheebarajeshachu153
    @sheebarajeshachu153 ปีที่แล้ว +46

    മാതാപിതാക്കളെ വിട്ട് അവരെ വിഷമിപ്പിച്ചു കൂട്ടുകാരെ മാത്രം ആശ്രയിക്കുന്നവർക്ക് എല്ലാം കൂട്ടുകാരെന്ന് കരുതുന്നവർക്ക് എല്ലാം ഇത് തന്നെ അനുഭവം...മണിയെ പോലെ

  • @creativekids4688
    @creativekids4688 ปีที่แล้ว +8

    Mother of such a legend 🙏🙏🙏Love you amma

  • @goodwill7468
    @goodwill7468 ปีที่แล้ว +74

    അമ്മേ കരയരുതേ നമ്മൾ ജനിക്കുമ്പോഴേ നമ്മുടെ വിധിയും കുടെയുണ്ട്. ഭാഗവാദ്ഗീത വായിച്ചു നോക്കു. നൊമ്പരത്തിന്റെ നീര്കുമിളകളാണ് നമ്മളെല്ലാവരും, ഗീത അമ്മയ്ക്ക് ആശ്രയം തരും

  • @IreneHomeAlappuzha
    @IreneHomeAlappuzha ปีที่แล้ว +234

    തൊലി നിറമുള്ള ഒരുത്തിയെ കണ്ടപ്പോൾ ഇരുപത്തിയൊന്നു വയസ്സ് വരെ വളർത്തിയ മാതാപിതാക്കളെ കളഞ്ഞു, ആ അമ്മ പറഞ്ഞത് സത്യമാണ് ബാലുവിന്റെയും ലക്ഷ്മിയുടെയും വിവാഹം കൂട്ടുകാർ നടത്തിയതിനെപ്പറ്റി യൂണിവേഴ്സിറ്റി കോളേജിലെ അവരുടെ ഒരു സഹപാഠി പറഞ്ഞു നല്ലത് പോലെ അറിയാം. സ്വന്തം മക്കൾക്ക് വരുമ്പോൾ ഈ വിമർശകരുടെയെല്ലാം വാ അടഞ്ഞുകൊള്ളും.

    • @deepasivan604
      @deepasivan604 ปีที่แล้ว +39

      പ്രതീക്ഷയോടെ വളർത്തിയ മകൻ തണലാവുമെന്നു കരുതിയ മകൻ : പെട്ടെന്ന് മാറി പോവുമ്പോൾ വിഷമിച്ചിരിക്കുമവർ വല്ലാതെ

    • @mcnairtvmklindia
      @mcnairtvmklindia ปีที่แล้ว +3

      👍

    • @arundhathi353
      @arundhathi353 ปีที่แล้ว +17

      @@deepasivan604 അവരവരുടെ വീട്ടിൽ നടക്കട്ടെ അപ്പോൾ അറിയാം

    • @anjalybabu9789
      @anjalybabu9789 ปีที่แล้ว +38

      സംസാരത്തിൽ അല്പം മര്യാദ ആയിക്കൂടെ. ഇവർ പെറ്റനോവ് അറിഞ്ഞ സ്ത്രീയാണ്. ലക്ഷ്മിയും അങ്ങനെ തന്നെയല്ലേ. ഇവർക്കു ഒന്ന് കരയനാണെങ്കിലും ഭർത്താവ് ഉണ്ട്. ലക്ഷ്മിക്കൊ?. ഇത്തിരി പോന്ന കാത്തിരുന്നു ഉണ്ടായ മാലാഖ കുഞ്ഞും സ്വന്തം ഭർത്താവും മരിച്ച സ്‌ത്രീ താടക. ബാലുവിന്റെ അമ്മ സർവം സഹയായ അമ്മ.പിന്നെ മാതാപിതാക്കളെ ബോധിപ്പിക്കാനല്ല കല്യാണം കഴിക്കേണ്ടത്. അവനവനു ഇഷ്ടമുള്ള പങ്കാളിയെ അവനവൻ കണ്ടെത്തണം. ഇത് പഴയ കാലമല്ലലോ.
      പിന്നെ നീതി, അത് ഈ മാതാപിതാക്കൾക്ക് ലഭിക്കട്ടെ. ലക്ഷ്മി എന്തിനെയാണ് ഭയക്കുന്നതെന്ന് പോലീസ് കണ്ട് പിടിക്കട്ടെ.

    • @priyamanu4310
      @priyamanu4310 ปีที่แล้ว

      ​@@anjalybabu9789ethokke aarodu parayan

  • @sreelathan1285
    @sreelathan1285 หลายเดือนก่อน +2

    അമ്മയുടെ വാക്കുകൾ കേട്ട് കണ്ണീരടക്കാനാ മുന്നില്ല. സത്യം ജയിക്കും.❤

  • @boldtalk871
    @boldtalk871 ปีที่แล้ว +33

    അമ്മേ .. ഒരിക്കൽ പോലും ഒരു അമ്മയ്ക്ക് മകനെ സ്നേഹിക്കുന്നതിൻ്റെ proof കൊടുക്കേണ്ടി വരാതിരിക്കട്ടെ...
    ഈ ലോകം മാപ്പ് ചോദിക്കുന്നു...
    എന്തൊരു കഷ്ടമാണ് ഈ സമൂഹം...

  • @valsalampillai1082
    @valsalampillai1082 หลายเดือนก่อน +1

    ആ അമ്മയുടെ മനസ്സിന്റെ വേദന ഉള്ളിന്റെ ഉള്ളിൽ തട്ടുന്നു. ആർക്കും ഇങ്ങനെ ഒരു ഗതി വരുത്തരുതേ എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @Ayur_siddhi
    @Ayur_siddhi ปีที่แล้ว +32

    പ്രിയ അമ്മ സത്യം വിജയിക്കും.. അമ്മയുടെ കണ്ണുനീരിനു നീതി ലഭിക്കും അമ്മേ 🙏🏻

  • @Anarkkali
    @Anarkkali หลายเดือนก่อน +2

    എന്ത് തെറ്റ് ചെയ്താലും അച്ഛനമ്മമാർ മക്കളെ ഒരിക്കലും ശപിക്കില്ല. പക്ഷേ അവരുടെ മനസ് വേദനിപ്പിച്ചാൽ അതിന്റെ ഫലം ഏതെങ്കിലും വഴിക്ക് അനുഭവിക്കേണ്ടി വരും..😢

  • @sonuc5007
    @sonuc5007 ปีที่แล้ว +46

    Bhalobashar's soul won't be at peace! He hurt his parents when he was alive. The worst thing a child can do to his parents😢Really sad to hear this mother's testimony! May God give her the strength to live her life 🙏

    • @shrutibabu5094
      @shrutibabu5094 ปีที่แล้ว +2

      adipoli... marichu poi ayal... ennalum cheitha thettugalk maap illa alle... nalla karuna ulla hridayam aanu ningalde 😂😂

  • @sandhyac7710
    @sandhyac7710 หลายเดือนก่อน +1

    അമ്മേ ദൈവം കൂടെയുണ്ട് അതു കൊണ്ടാണ് സോബി എങ്കിലും അവിടെ എത്തിച്ചേർന്നത് ഇല്ലെങ്കിൽ ഇതൊരു സാധാരണ അപകട മരണം ആയി മാത്രേ ജനങ്ങൾ അറിയൂ എന്തായാലും സത്യം തെളിയണം എല്ലാവരും കൂടെയുണ്ട് നീതിക്കായി 🥲🥲🙏🏻🙏🏻🙏🏻🙏🏻

  • @keerthi3120
    @keerthi3120 ปีที่แล้ว +31

    എന്റെ പ്രിയപ്പെട്ട സംസ്‌കൃതം ടീച്ചർ... ഒരു പാവമാണ്

  • @firdouseck311
    @firdouseck311 ปีที่แล้ว +2

    ഈ അമ്മയുടെ സങ്കടത്തിൽ വലിയൊരു പങ്ക് സാമൂഹിക മനഃശാസ്ത്രത്തിനുണ്ട് ..കൂട്ടുകാരെന്ന പേരിൽ അവനവന്റെ അപ്പോഴത്തെ സന്തോഷത്തിനു എന്നല്ല ആഘോഷത്തിന് വേണ്ടി ചിലർ ചെയ്യുന്ന അക്രമങ്ങൾ ആണ് ഇത്തരം കല്യാണങ്ങൾ .ജീവിത യാഥാർഥ്യങ്ങൾ ഇവർക്കൊന്നും അറിയില്ല .
    ഒരു കല്യാണ മാമാങ്കത്തിനപ്പുറം അവരുടെ മനസ്സിൽ parents നോടുള്ള സ്നേഹമുണ്ടന്നും അടുത്ത നിമിഷം സ്വയം കുറ്റബോധത്തിന്റെ ചുഴലിയിൽ പെടുമെന്നും കൂട്ടുകാരെന്നു നടിച്ചു വലിയ വീരകൃത്യം നടത്തുന്ന ദുഷ്ടർ അറിഞ്ഞതായി ഭവിക്കില്ല .
    അവസാനം ഞാനൊന്നും അറിഞ്ഞില്ലേ എന്നഭാവത്തിലിരിക്കുന്ന കൂട്ടുകാരാണ് പല ദുരന്തങ്ങൾ ക്കും കാരണക്കാർ .
    സത്യം ജയിക്കട്ടെ ,നീതി ലഭിക്കട്ടെ 🙏

  • @anie7489
    @anie7489 ปีที่แล้ว +15

    എന്ത് പറയാൻ ഈ അമ്മയുടെ കണ്ണീർ ദൈവം കാണും ഉറപ്പ് 😢

  • @jessieabraham1359
    @jessieabraham1359 หลายเดือนก่อน +1

    Never to say bad about this mother. Being a working woman she has done the best for her son. God bless her.🙏

  • @deepageorge1883
    @deepageorge1883 ปีที่แล้ว +70

    എന്തു കൊണ്ടായിരിക്കും ഈ മാതാപിതാക്കൾ ലക്ഷ്മിയുമായിട്ടുള്ള കല്യാണം എതിർത്തത് എന്ന് മനസിലാകുന്നു ... പ്രത്യേകിച്ച് ബാലുവിൻ്റെ മരണവും ലക്ഷ്മിയുടെ മൗനവും ഒക്കെ കാണുമ്പോൾ .... ശരിക്കും വീട്ടുകാരെ ഉപേക്ഷിച്ചിട്ട് ഈ പെൺകുട്ടിയോടൊപ്പം പോയ ബാലഭാസ്കറിന് എന്താണ് കിട്ടിയത ??? കുഞ്ഞിന് വേണ്ടിയുള്ള Struggle ... സ്വർണ്ണക്കടത്ത് ... അപകട മരണം ..😮 വഴക്ക് പറഞ്ഞ മാതാപിതാക്കൾ തെറ്റുകാരായി ...

    • @vibhasatheesh7399
      @vibhasatheesh7399 ปีที่แล้ว +13

      സത്യം 💯💯ഈ ജീവിതം പുള്ളിയെ ഇല്ലാതാക്കി 👍

    • @jaslinesam7097
      @jaslinesam7097 ปีที่แล้ว +2

      KB junction il baluchettan paranjettunda lekshmi yuda kalyanum fix cheythapo balu chettan aga thallarunu poye yana....lekshmi baluchettanoda last time paranjatha yana....baluchettan otheri purana nadanuyanum....lekshmiyuda mounum don't know...but enthooo arudayo control....pavum epayum nilkan bhoothemutta ana....baluchettan phn oraluda kayil.....last time hospital dhoora kondupoyatha.....lekshmiyuda vettil cctv vechatha....ellam oru dhooruhatha...baluchettanta amma ka onum adjust cheyan pati kanela...22 years he married....how parents supported it?...achen kura kayenjapol support arunuuu....Pena kuttekal undakunatha Atha orotharuda headline....I think lekshmi parentsnta life karuthe akum silent ayatha...oru makallum husband poya wife so horrible life...

  • @minivainingaal8193
    @minivainingaal8193 หลายเดือนก่อน +2

    എന്റെ പ്രിയപ്പെട്ട ശാന്ത ടീച്ചർ...ക്ലാസ്സിൽ വച്ച് ടീച്ചർ അന്ന് പൊട്ടിക്കരഞ്ഞതോർക്കുന്നു... 🙏🏻😥

  • @vinitar1474
    @vinitar1474 ปีที่แล้ว +25

    ചിത്ര ചേച്ചി ഈ അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കാൻ ഒന്ന് ചെന്നിരുന്നേൽ.. പുത്രദുഃഖം തരണം ചെയ്തതല്ലേ പാവം ചേച്ചിയും. ആരെങ്കിലും ഒന്ന് ചിത്രച്ചേച്ചിയെ അറിയിച്ചാൽ തീർച്ചയായും ചേച്ചി ഓടി എത്തും, ഈ അച്ഛനും അമ്മയ്ക്കും ഒരുപാടു ആശ്വാസം ആകുമത് 😍😍❤️❤️

    • @dp5030
      @dp5030 ปีที่แล้ว +4

      Ariyichillel chitrachechiku balabhaskarnte maranam ariyille

  • @meenaambauthan3908
    @meenaambauthan3908 ปีที่แล้ว +17

    അമ്മേ അമ്മയെ പോലൊരു അമ്മയാണ് ഞാനും.ഇനികമ്മയെ നല്ലപോലെ മനസ്സിലാകുന്നു.അമ്മ verutheyirikku ദൈവം എല്ലാം കണ്ടിട്ടുണ്ട്. എല്ലാത്തിനും കാരണം കൂട്ടുകാരാ .എല്ലാം തെല്യുമെള്ളം അകത്താകും.

  • @basheergroup3032
    @basheergroup3032 ปีที่แล้ว +11

    ഈ പ്രായത്തിലും എത്ര sfudamayi clear aayi സംസാരിക്കുന്നു

  • @sujanair7812
    @sujanair7812 ปีที่แล้ว +12

    ഒരമ്മയുടെ തീരാനോവ്... എന്തുചെയ്യും എല്ലാം കഴിഞ്ഞില്ലേ. അമ്മയുടെ സ്നേഹവും കരുതലും മനസിലാക്കാതെ ചോരത്തിളപ്പിൽ കൂട്ടുകാരുടെ പ്രചോദനവും അങ്ങനെ യുള്ള എടുത്തുചാട്ടം ഹീറോ ചമയൽ എല്ലാം അവസാനം ദുരന്തത്തിൽ കൊണ്ടെത്തിച്ചു. നഷ്ടം മാതാപിതാക്കൾക്ക്.. കൂട്ടുകാരെല്ലാം അവനോന്റെ കാര്യം നോക്കി പോയി. ഇനിയെങ്കിലും കേസ് തെളിയണം. നല്ല ഒരു കലാകാരൻ ആരുന്നു. കൺകണ്ട ദൈവങ്ങളെ ഒഴിവാക്കി ലഷ്മി എന്ന പെണ്ണിനേയും, കൂട്ടുകാരെയും മാത്രം സ്വന്തമെന്ന് കരുതി കൂടെനിർത്തി. ഇതു എല്ലാർക്കും ഒരു പാഠമാവട്ടെ.

  • @angelmjo4387
    @angelmjo4387 2 หลายเดือนก่อน +7

    എല്ലാ അമ്മമാരും അച്ചന്മാരും മക്കളെ സ്നേഹിച്ചും കഷ്ടപ്പെട്ടും ഒക്കെ തന്നെയാണ് വളർത്തുന്നത്..മക്കൾ തെറ്റ് ചെയ്താലും അത് ക്ഷമിച്ചു കൂടെ നിൽകുന്നവർ ആണ് മക്കളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മമാർ.. തങ്ങൾക്ക് അംഗീകരിക്കാൻ പറ്റാത്ത ബന്ധം മക്കൾക്ക് ഉണ്ടാകുമ്പോൾ ചിലപ്പോൾ കുറെ നാൾ parents.ന് അവരോട് ഒരു പിണക്കം ഉണ്ടാകും.. പക്ഷെ ഒരു കുഞ്ഞണ്ടാകുമ്പോൾ അതൊക്കെ മാറുകയാണ് പതിവ്..കാരണം സ്വന്തം മകൻ്റെയോ മകളുടെയോ കുഞ്ഞെന്ന് പറഞ്ഞാല് അവർക്ക് മക്കളെക്കാൾ വലുതാണ്.. parents മിണ്ടി വന്നിട്ടും അവരെ അകറ്റുന്നത് മക്കളുടെ തെറ്റാണ്.. ഇവിടെ മകൻ്റെ കുഞ്ഞിനെകുറിച്ച് ഈ അമ്മ പറയുന്നില്ല. അത്രയും മകനെ സ്നേഹം കൊണ്ട് മൂടിയിട്ടുണ്ടെങ്കിൽ ആ കുഞ്ഞിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞേനെ.. പിന്നെ സ്നേഹിച്ച് വിശ്വസിച്ച് കൂടെ വന്ന പെണ്ണിനെ ശത്രുവിനെ പോലെ കാണുന്ന മാതാപിതാക്കളുടെ അടുത്ത് മകൻ നല്ല രീതിയിൽ നില്കില്ല. ഈ ഒരു വശം മാത്രം കേട്ട് ഇതാണ് ശരി എന്ന് പറയാൻ പറ്റില്ല.. മകൻ പോയി സത്യം വെളിപ്പെടുത്താതെ.. ആരും പറയുമ്പോൾ സ്വന്തം ഭാഗത്ത് ഉണ്ടായ വീഴ്ചകൾ പറയില്ല.. എന്തായാലും മറു വശത്തും ഇതുപോലെ ഒരാൾ ഉണ്ട്..നല്ല പ്രായത്തിലെ കുടുംബം ഇല്ലാതെ ആയ ഒരാൾ..എല്ലാം ഉപേക്ഷിച്ച് കൂടെ പോയ ഭർത്താവും സ്വന്തം കുഞ്ഞും.. അവർക്ക് പ്രായം ആയിട്ടല്ല ജീവിതം ഇല്ലാതെ ആയത്... നല്ല പ്രായത്തിൽ തന്നെ എല്ലാം നഷ്ടപ്പെട്ടു. സന്തോഷിക്കാനോ പ്രതീക്ഷിക്കാനോ ജീവിതത്തിൽ ഒന്നും ഇല്ലാത്തവൾ..ആ വശം കൂടി നോക്കേണ്ടതുണ്ട്.. എന്തായാലും അമ്മയുടെയും ഭാര്യയുടെയും സങ്കടങ്ങൾ കുറക്കണം എന്നെ നമുക്ക് പ്രാർത്ഥിക്കാൻ കഴിയു.അത് മാറ്റണം എന്ന് പറയാൻ പറ്റില്ല. കാരണം അത് അവരുടെ ജീവിത അവസാനം വരെ ഉണ്ടാകുന്ന ഒരു തീരാ വേദന ആണ്.. ദൈവം സഹിക്കാനുള്ള ശക്തി ഈ അമ്മയ്ക്കും അച്ഛനും ബലയുടെ ഭാര്യക്കും നൽകട്ടെ

    • @dp5030
      @dp5030 หลายเดือนก่อน

      Satyam.. tht was her only grand child.. enittum ..

    • @lathavenugopal8665
      @lathavenugopal8665 หลายเดือนก่อน

      Pakshe marumakalum hus nte kudumbavumayi sahakarikkan theyyar aavande.avar ayale kudumbathil ninnu adarthi eduthu ennu venam karuthaan

    • @divyasoman3823
      @divyasoman3823 หลายเดือนก่อน +1

      If Lakshmi is good wife to Baluchetten she will definitely cooperating with Bauchetten's father investigation right?when Arjun is arrested she is giving interview against Amma to show her personal grudge..her interview is very doubtful

  • @ammuschukkudu2994
    @ammuschukkudu2994 ปีที่แล้ว +17

    നല്ലൊരു അമ്മ ❤❤❤പാവം.. ദൈവം സമാധാനം കൊടുക്കട്ടെ 🙏🏻

  • @ddworld3904
    @ddworld3904 ปีที่แล้ว +26

    ആരെന്തു പറഞ്ഞാലും ആമകൻ്റെ സ്വത്ത് ഒരിക്കലും അയാളോട് ദയകാണിക്കാത്ത ഭാര്യക് ക്കൊടുകരുത്😢

  • @aswathyshyju7331
    @aswathyshyju7331 หลายเดือนก่อน +3

    ഇപ്പോഴാണ് ഈ വീഡിയോ കാണാൻ ഇടയായതു. ഈ അമ്മയുടെ വേദന എന്താണെന്ന് മനസിലാകും. കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല. ഈ അമ്മക്കും അച്ഛനും നീതി ലെഭിക്കണേ ഭഗവാനെ 🙏🙏🙏🙏

  • @jayasreesuresh2466
    @jayasreesuresh2466 ปีที่แล้ว +47

    ഈ അമ്മയുടെ സങ്കടം കാണുമ്പോൾ മനസ്സ് നീറുന്നു. സർക്കാർ ഉദ്യോഗമല്ല, ഏതു ജോലിയുമാകട്ടെ, ജോലിക്കുപോകുമ്പോൾ, കുട്ടികളെ സ്വന്തം അമ്മമാരെ ഏൽപ്പിച്ചുതന്നെയാണ് പോകാറ്. ഞാൻ അങ്ങനെയാണ് ചെയ്തിരുന്നത്. മിക്കവാറും എല്ലാരും അങ്ങനെയാണ്. ഈ കൂട്ടുകാർ തന്നെയാണ്, ഇങ്ങനെയൊക്കെ പറഞ്ഞുനടക്കുന്നത്, അമ്മമാർക്ക് എന്നും മക്കൾ വലുതാണ്, ആ കുട്ടിയുടെ പൈസ തട്ടി എടുക്കാൻ കുട്ടുകാർ കഥ ഉണ്ടാക്കുന്നു. ആ ageil
    കുട്ടികൾക്ക്, കൂട്ടുകാരും, കൂടെ വാചകം അടിക്കാൻ ഒരു പെണ്ണിനേയും കിട്ടിയാൽ അത് വലുതെന്നു തോന്നും. ഈ വിവാഹം അപക്വവും ആയിരുന്നു. ഈ ബാലു, അമ്മ പറഞ്ഞ പോലെ ഒരു ഡോക്ടറേറ്റ് ഒക്കെ എടുത്തിരുന്നു എങ്കിൽ. എല്ലാ അമ്മമാർക്കും പ്രതീക്ഷകൾ ഉണ്ട്.18 വർഷം സഹോദരിയെ കണ്ടില്ല, അത് വലിയ തെറ്റ് തന്നെ. പല പ്രണയ വിവാഹങ്ങളും ആദ്യം എതിരാണ് എങ്കിലും, മെല്ലെ മെല്ലെ അടുക്കും.
    ഇതിനു friends, ലക്ഷ്മി, ലക്ഷ്മിയുടെ വീട്ടുകാർ എതിരായിരിക്കും. അല്ലാതെ ഒരു മകൻ ഇങ്ങനെ ചെയ്യുമോ? എനിക്കറിയില്ല ഈശ്വരാ.
    സത്യം തെളിയണം ഈശ്വരൻ അതിനു സഹായിക്കട്ടെ.21 വയസ്സ് മുതൽ സ്വന്തം മകൻ, അച്ഛൻ അമ്മമാരുമായി ബന്ധം ഇല്ലാതാവുമ്പോൾ, അച്ഛനുംഅമ്മയും എന്തു വേദനിക്കും അതോർക്കുക. ബാലു, നല്ല മരുമകൻ ആണ്, ലക്ഷ്മി എന്തുകൊണ്ട് ഒരു average മരുമകൾ ആയില്ല. അവർക്കു തന്നെ അറിയാം ഈ കാര്യങ്ങൾ ഒക്കെ.

    • @premalatha8243
      @premalatha8243 ปีที่แล้ว +2

      iyanu ,eniku parayanullathu ningal paranju,amme ningalodu

    • @premalatha8243
      @premalatha8243 ปีที่แล้ว +4

      Oru pad snehavum respectum thonunnu

    • @premalatha8243
      @premalatha8243 ปีที่แล้ว +3

      Oru pad respectum snehavum thonunnu

  • @gpmorsing
    @gpmorsing ปีที่แล้ว +48

    സത്യം ജയിക്കട്ടെ ടീച്ചർ 🙏🙏🙏

  • @sudhavikram5023
    @sudhavikram5023 ปีที่แล้ว +10

    അമ്മേ ❤❤❤❤😢😢😢