ഭർത്താക്കന്മാരുടെ ശ്രദ്ധക്ക്!!! ഒരു ഭർത്താവ് ശ്രദ്ധിക്കേണ്ട 12 മര്യാദകൾ | Zubair Salafi

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #islamic #muslim #islam #islamikaprabashanangal #new #trending #youtube #scholors #wisdom #mujahid #tauhid #all #hearttouching #learn #status #shorts #malayalam #kerala #malayalees #pravasi #gulf #video #videos #family #wife #husband #parents #children #students #studies #masjid #prayer #dua #dikr #mercifulallah #mercifulservent #mercy #barakath #rahmath #islamicteaching #always #day

ความคิดเห็น • 116

  • @salihasalim6672
    @salihasalim6672 2 ปีที่แล้ว +106

    Allhamlhulila ഉസ്താദ് പറഞ്ഞത് പോലെ എന്റെ ഭർത്താവ് ഏറ്റവും നല്ല നിലയിലാണ് എന്നോട് പൊരു മാറുന്നത് റസൂലുള്ള എന്തെല്ലാം കൽപ്പിച്ചോ അതുപോലെയാണ് ഞാനും തിരിച്ചും അങ്ങനെയാണ് നാളെ ആ ഹിറത്തിലും ഞങ്ങളെ ഒരുമിപ്പിക്കണെ അള്ളാ

  • @kamarumol7987
    @kamarumol7987 2 ปีที่แล้ว +51

    ഭർത്താവിന്റെ പൊരുത്തം കിട്ടി മരിക്കാൻ തൗഫീഖ് നൽകണേ ആമീൻ 🤲🤲

  • @jaseelajasi645
    @jaseelajasi645 ปีที่แล้ว +8

    അൽഹംദുലില്ലാഹ്.... എന്റെ റബ്ബ് എനിക്ക് തന്ന ഏറ്റവും വിലയെറിയ സമ്മാനമാണ് എനിക്ക് തന്ന ഹബീബ്...

  • @nichumon609
    @nichumon609 2 ปีที่แล้ว +26

    എനിക്ക് വളരെ ഇഷ്ട്ടം മാണ് ഈ ഉസ്താദ് നെ നല്ല ക്ലാസ്സ്‌ ആണ്

  • @hafsamuhammed4403
    @hafsamuhammed4403 2 ปีที่แล้ว +5

    ഉസ്താദ് പറഞ്ഞ നെഗറ്റീവ് ആയ എല്ലാം എന്റെ മകൾ anubhvikukayan duacheyyane

  • @monumolu9278
    @monumolu9278 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌, അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @khairunnisamk9271
    @khairunnisamk9271 2 ปีที่แล้ว +13

    കേട്ട് ഇരുന്നു പോകുന്ന പ്രഭാഷണം 👍

  • @ilyasamanath2893
    @ilyasamanath2893 2 ปีที่แล้ว +12

    👍🏻👍🏻കാത്തിരുന്ന പ്രഭാഷണം

  • @riyasa920
    @riyasa920 2 ปีที่แล้ว +12

    വളരെ നല്ല അറിവുകൾ... അള്ളാഹു അനുഗ്രഹിക്കട്ടെ 🌹💞

  • @rubeenadiya4710
    @rubeenadiya4710 ปีที่แล้ว +2

    എന്റെ ഭർത്താവിന്റെ സ്വഭാവം നാന്ന വാൻ ഉസ്ത്താത് പ്രതേകം ദുആ ചെയ്യണാ

  • @sudheermanamkulath9890
    @sudheermanamkulath9890 2 ปีที่แล้ว +2

    مَا شَآءَ ٱللَّهُ
    جزاك اللهُ خيرًا

  • @najmudheenzain9003
    @najmudheenzain9003 2 ปีที่แล้ว +2

    Good speech
    Allahu Aathikkalafiya 🤲

  • @kl-10malappuram4
    @kl-10malappuram4 2 ปีที่แล้ว +14

    സൂപ്പർ ആയിരുന്നു നിങ്ങളെ ക്ലാസ്സ്‌ കേൾക്കാൻ 👍🏻👍🏻👍🏻👍🏻🥰🥰g💯💯

  • @kvmariya4022
    @kvmariya4022 2 ปีที่แล้ว +5

    Alhamdulillah mashaallah🤲🤲🤲

  • @comicspear7850
    @comicspear7850 2 ปีที่แล้ว +2

    നല്ല പ്രഭാഷണം👌👌
    കേട്ട് ഇരിന്നു പോകും ☹️

  • @niyafatimac9121
    @niyafatimac9121 2 ปีที่แล้ว +10

    ഉസ്താങ ഞങ്ങൾ, 2 ഭാര്യമാരാ, ഞങ്ങൾക്കിടയിൽ എന്താണ് എങ്ങനെ ഞങ്ങൾ നീങ്ങണം ഭർതാവ് ട്ടോ പറയണേ ഇത് വരെ സന്തോഷതിലാ,, എന്നാലും അതിൽ ഇനിയും ബാക്കിയാ, എനിക്ക് ഉമ്മ ഉപയില്ല എക പ്രസവത്തിൽ ഉമ്മ മരിച്ചു ഞാൻ മാത്രം മാമകളും മകനുമായി ഒക്കെ അത് കൊണ്ട് ഭർത്താവ് എല്ലാർക്കുടി ഉള്ള സ്നേഹം ഇക്ക തരാൻ ഉസ്താദ് 'പ്രാർത്ഥിക്കണം പറയണം, 2ഭാര്യമാരെ പുലർതുന്ന ഭർത്താക്കൻമാർക്കും ഒരു പ്രഭാഷണം പറയണം

    • @AestheticGirl8327
      @AestheticGirl8327 2 ปีที่แล้ว +2

      Engane santhoshikkan pattunnu vishamamundaville njananenkil marichupovum ningalk nalla eemanund athaningane pattunnath

    • @rami8471
      @rami8471 2 ปีที่แล้ว +1

      Nanum oru samadanam illathe 😌

    • @balkeesriyas6539
      @balkeesriyas6539 2 ปีที่แล้ว +1

      Athe...രണ്ട് ഭാര്ര്യമാർക്കിടയിൽ എങ്ങിനെ ബാലൻസ് ചെയ്തുപോകും എന്നുള്ള ക്ലാസ്സ്‌ വിടണേ

    • @AestheticGirl8327
      @AestheticGirl8327 2 ปีที่แล้ว

      Sharikkum enthina rand kettunne aadhya bharyakk marana thulyamaya vedhanayayirikkum second wifinte koode bharthavu povumbol athu purushanmarkk ariyamo
      Atharinjittum kettunnenkil adhya wifine athmarthamayi snehichilla ennalle artham
      Pazhaya kalath commonly elladuthum ullath kond valiya vishamam undavilla

    • @AestheticGirl8327
      @AestheticGirl8327 2 ปีที่แล้ว

      Ningalokke bharthavine kettan anuvathichavarano
      Ithokke engane sahikkunnu
      Ningalk vishamamille

  • @asiyaahammed3101
    @asiyaahammed3101 ปีที่แล้ว +2

    Swallallahu alaamuhammed swallallahu alaihivasalla m DUACHEYYANE USTHADE

  • @rislasrisla7169
    @rislasrisla7169 ปีที่แล้ว

    നല്ല പ്രഭാഷണം

  • @shahinshahi1553
    @shahinshahi1553 2 ปีที่แล้ว +2

    Ma sha Allah 👍👍

  • @kl-10malappuram4
    @kl-10malappuram4 2 ปีที่แล้ว +4

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @aminasafa8432
    @aminasafa8432 2 ปีที่แล้ว +1

    Masha allah. Good speech

  • @jawadmonusvlog4245
    @jawadmonusvlog4245 2 ปีที่แล้ว +2

    Masha Allah 👍 👍
    Jazakallahu kairen..

  • @muhammedashiq995
    @muhammedashiq995 ปีที่แล้ว

    Ithipolulla arivukal iniyum share cheyyuka in sha Allaah Allaahu anugrahikatte🤲🤲👍👍👍👍

  • @peacefullife268
    @peacefullife268 ปีที่แล้ว +1

    Barya barthakanamar kidayil sneham santhosham oke nila nilkkanam enkil husband nte veetkar koode nalla nilayil aayirikkanam. husband nte veetil undavunna പ്രശ്നം barya barthavinte idayile santhosham illathe aavan കാരണം ആവും

  • @fayasfayas7773
    @fayasfayas7773 2 ปีที่แล้ว +3

    Maashaallah

  • @ashimujafar352
    @ashimujafar352 ปีที่แล้ว +1

    ദു ആ യിൽ ഉൾപ്പെടുത്തണേ🤲🤲🤲

  • @nazimvlog2090
    @nazimvlog2090 2 ปีที่แล้ว +4

    അൽഹംദുലില്ലാഹ്

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 2 ปีที่แล้ว +1

    Jazakallaaa

  • @nisabeegum1254
    @nisabeegum1254 2 ปีที่แล้ว +2

    MashaAllah👌👌👌

  • @stargamer2546
    @stargamer2546 2 ปีที่แล้ว +2

    MashaAllah MashaAllah

  • @musthafamusthafa5455
    @musthafamusthafa5455 ปีที่แล้ว

    Alhamdhulillah entea barthav eneayum kudumbathineayum samoohathineayum nalla polea sneahikkunnavaran entea molkum uppayea polea nalla barthavinea kitti alhamdhulillah

  • @maariyath4473
    @maariyath4473 2 ปีที่แล้ว +4

    മാഷാ അല്ലാഹ്
    മാഷാ അല്ലാഹ്
    മാഷാ അല്ലാഹ്

  • @ummuk.g.l2682
    @ummuk.g.l2682 ปีที่แล้ว +1

    Usthade duayil ulpedutha

  • @badushakyousef3217
    @badushakyousef3217 2 ปีที่แล้ว +3

    Ellam ulpetta speech. Innu pennungalkku ethirulla speech anu kanaru💐

    • @rukkyarukku517
      @rukkyarukku517 2 ปีที่แล้ว

      Usthadhine A llahu anugrahikkatte aameen

    • @suhara8424
      @suhara8424 ปีที่แล้ว

      ഉസ്താദെ കുറച്ച് കാര്യങ്ങൾ ആണിനെ ഓമ്മപ്പെടുത്തി. അത് നല്ല കാര്യം കുറച്ചു കൂടി പുറത്തേക്ക് വരട്ടെ അള്ളാഹുവിന്റെ ഖുർആനിലൂടെയുള്ള ഓമ്മപ്പെടുത്തലുകൾ - ഹദീസിലൂടെയുള്ള ഓർമ്മപ്പെടുത്തലുകൾ എല്ലാം കുറെ നിങ്ങൾ തന്നെയെങ്കിലും പറഞ്ഞു. പെണ്ണം ആണും ഒരു പോലെ അദ്വാനിക്കുന്ന ഇക്കാലത്ത് ആണുങ്ങൾ വളരെയധികം Adjust ചെയതേ മതിയാകൂ

  • @RashidKhan-yl4qd
    @RashidKhan-yl4qd 2 ปีที่แล้ว +7

    നല്ല അറിവുകൾ...
    അള്ളാഹു എല്ലാവരെയും കാക്കുമാറാകട്ടെ

  • @shefilmonu90
    @shefilmonu90 ปีที่แล้ว +1

    മാഷാഅല്ലാഹ്

  • @fathimakh683
    @fathimakh683 2 ปีที่แล้ว +2

    Mashaallah

  • @kadeejavk8852
    @kadeejavk8852 2 ปีที่แล้ว +7

    മാഷാ അള്ളാ നല്ല പ്രസംഗം

  • @shuhaibabinthmahmood2438
    @shuhaibabinthmahmood2438 2 ปีที่แล้ว +1

    Masha allah

  • @rashiyabeegam1662
    @rashiyabeegam1662 2 ปีที่แล้ว +2

    MashaAllah, Alhamdhulilla

  • @jaseenabasheer9119
    @jaseenabasheer9119 2 ปีที่แล้ว +1

    Alhamdulillah

  • @shafeeqshafeeq3335
    @shafeeqshafeeq3335 ปีที่แล้ว

    Mashaallah 👍🏻👍🏻

  • @nichumon820
    @nichumon820 2 ปีที่แล้ว +3

    👍

  • @thallippolivlogs8290
    @thallippolivlogs8290 2 ปีที่แล้ว +2

    Alhamdulilla

  • @MuhammadFaisal-gz8ue
    @MuhammadFaisal-gz8ue 2 ปีที่แล้ว +1

    mashallha

  • @najmap8867
    @najmap8867 2 ปีที่แล้ว +2

    👍👍

  • @sumayyaashraf1073
    @sumayyaashraf1073 2 ปีที่แล้ว +2

    👌👌👌

  • @reemakhadeeja8493
    @reemakhadeeja8493 2 ปีที่แล้ว +2

    Kudumba geevithathil orupad prayasappedunnu

  • @hajaranishad8371
    @hajaranishad8371 2 ปีที่แล้ว +1

    Barthavintey porutham kitti marikkanulla bakiyam nalkkaney thamburaney entey barthav enod snehathodeyum bahumanathodeyuman eney nokunad irulokkathum naghallk orumich jeevikkanulla bakiyam nallkaney

  • @jaleeljaleel4676
    @jaleeljaleel4676 ปีที่แล้ว

    Nalla prasangam kabeer bakavine poleyo siraj kasinine poleyo naushad bakavine poleyo paranad pineyum paranj teim kalayula cheriya kariyam kuree neetti pogula

  • @mohammadalymp1742
    @mohammadalymp1742 ปีที่แล้ว

    Aameen

  • @muhammedshabin5934
    @muhammedshabin5934 2 ปีที่แล้ว +1

    ആമീൻ

  • @anshadkm6710
    @anshadkm6710 2 ปีที่แล้ว

    Masha allha

  • @koulajadeer8193
    @koulajadeer8193 2 ปีที่แล้ว +1

    👍👍👍

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall ปีที่แล้ว

    ഈ പ്രാർത്ഥനനകൾ ഒക്കെ ചെയ്തു ഒന്നിച്ചവരാൻ ഞങ്ങൾ.... പക്ഷെ ഞങ്ങൾ രണ്ടായി... ഒരു പണ്ഡിതൻ കാരണം...എന്റെ ഭർത്താവും അയാളും കേൾക്കെ പറഞ്ഞത് നാട്ടിൽ പാട്ടാക്കി ഭർത്താവിനെ നാണം കെടുത്തി

  • @ashrafc2175
    @ashrafc2175 2 ปีที่แล้ว +4

    ചക്കരക്കല്‍ സലഫി പളളിയിലെ ഖുതുബ മാശാഅല്ലാ. പണ്ടിതന്‍
    സുബൈര്‍ സലഫി പട്ടാമ്പി

  • @sahalashalu2594
    @sahalashalu2594 2 ปีที่แล้ว +1

    👏👏👏

  • @sabithac9341
    @sabithac9341 ปีที่แล้ว

    ماشا الله 😔

  • @shamlanoushad516
    @shamlanoushad516 ปีที่แล้ว

    Ente bharthavinu pathirathrivare madyapanamanujoli pinne peedhanangal sareerikavum manasikavumaya peedhanangal eyalodokke enthanukadamayennu paranjal kollam

  • @ashimujafar352
    @ashimujafar352 ปีที่แล้ว

    സ്വല്ലള്ളാഹു അലൈഹിവസല്ലം

  • @raziyazubair4275
    @raziyazubair4275 ปีที่แล้ว

    👍🏻👌

  • @salmabattul8963
    @salmabattul8963 2 ปีที่แล้ว +1

    💯💯

  • @niyafatimac9121
    @niyafatimac9121 2 ปีที่แล้ว

    ഉസ്താ ദെ വെറുതെ കാര്യമില്ലാതെ വെറുതെ ചില സമയത്സം സയിക്കും ഞാൻ പറയ9 മണിക്ക് ഫോണ് വന്നു എനിക്ക് ഞാൻ എടുത് ആരാ ഇന്നേരം അപ്പോ അത് എന്റെ മാമ ഭാര്യയണ് എനിക്ക് ചോദിക്കേണ്ട അവകാശമുണ്ട് അതുണ്ടു് ഇതുണ്ട് ആ വിളിക്കുന്ന അമ്മായി എന്ത് കരുതും ഞാൻ നെട്ടി പ്പോയി, എന്താ ഇതിങ്ങനെ റബ്ബേ

    • @muhammedali2412
      @muhammedali2412 2 ปีที่แล้ว

      Nalla bhashanam.kelkkan nallarasamundu.

  • @fsyds610
    @fsyds610 ปีที่แล้ว

    اسلام عليكم ورحمة الله وبركاتة

  • @user-rz9bs2pn9b
    @user-rz9bs2pn9b 11 หลายเดือนก่อน

    😢

  • @Rk__4561
    @Rk__4561 2 ปีที่แล้ว

    Ippol sarkar Joly bank Joly cheyyunnavar engane veettil e rikum PanAm sambathikkunnavaranu sthreekal e usthad Umar aa panam vendannu vekkumo

    • @fancylizard5079
      @fancylizard5079 2 ปีที่แล้ว

      Innu penkuttikal kku safe aavashyamanu because cheriya karananghalkku kudumbham takarunnu aarkkum paqta illa avar jeevitathil ottappettupovunnu so penkuttikal manyamayijolly cheyyan tayyaravunnu aval aarkkum bathyataaavatirikkatte

  • @niyafatimac9121
    @niyafatimac9121 2 ปีที่แล้ว

    അത് സംസയമാക്ക എനിക്ക് ചോദിക്കണ്ട അവകാശമുണ്ട് അതുണ്ട് ഇതുണ്ട്

  • @salihasalim6672
    @salihasalim6672 2 ปีที่แล้ว

    Mashallah

  • @fathimakh683
    @fathimakh683 2 ปีที่แล้ว

    😪😪😪

  • @vpfamilys7425
    @vpfamilys7425 2 ปีที่แล้ว +2

    ഉസ്താതെ എന്റെ ഭർത്താവ് എന്നെ വീട്ടിൽ കൊടുന്നാക്കിട്ട് ഒരു വർഷം ആയി എന്റെ വീട്ടുകാർ ആണ് ചിലവിനു തരുന്നത് ഭർത്താവ് ഒഴിവാക്കില്ല പക്ഷെ ഞാൻ ചോദിച്ചു ബുദ്ധി മുട്ടിക്കുമ്പോൾ പൈസ തരും ഭർത്താവും ഞാനും ഒരു പ്രശ്നവും ഇല്ല ഭർത്താവിന്റെ ആദ്യ ഭാര്യ മരിച്ചിട്ട് എന്നെ കെട്ടിയത് ഭർത്താവിന്റെ മക്കൾക്കു മുതൽ പോകും എന്നാ പ്രശ്നം ആ കാരണം എന്നെ ഇവിടെ കൊടുന്നാക്കിയത് മക്കളെ പേടിയാണ് ഞാൻ എന്താ ണ് ചെയ്യേണ്ടത്

    • @salihasalim6672
      @salihasalim6672 2 ปีที่แล้ว +4

      എല്ലാം ശരിയാവും ്് തഹജജിദ് നമസ്കരിച്ചു ദുഹ ചെയ്യതാൽ മതി ഉറപ്പ്

    • @sudheermanamkulath9890
      @sudheermanamkulath9890 2 ปีที่แล้ว

      Fisq ചെയ്യാം

  • @sayidasay1063
    @sayidasay1063 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @baseenapk5413
    @baseenapk5413 2 ปีที่แล้ว +2

    👍👍👍

  • @cousinsvlog124
    @cousinsvlog124 ปีที่แล้ว

    👍👍

  • @ashimujafar352
    @ashimujafar352 ปีที่แล้ว

    അൽഹംദുലില്ലാഹ്