ഉപാനെ കുറിച്ച് ariyendever😊

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2021

ความคิดเห็น • 968

  • @noufalftkd2822
    @noufalftkd2822  3 ปีที่แล้ว +333

    😊

  • @user-qn5jv1db2d
    @user-qn5jv1db2d 23 วันที่ผ่านมา +291

    ഉപ്പ മരിച്ചിട്ട് ഇത് കാണുന്നവർ ഉണ്ടോ

  • @jinunilunifu
    @jinunilunifu หลายเดือนก่อน +69

    2024ൽ ഈ വിഡിയോ കാണുന്നവർ 👍🏻

  • @ShahanaNijasVlogs
    @ShahanaNijasVlogs 3 ปีที่แล้ว +41

    ഓരോ വ്ലോഗ് കഴിയുമ്പോഴും ഉമ്മാക്ക് യൂട്യൂബിനോട് സംസാരിക്കാനുള്ള അറപ്പൊക്കെ മാറി തുടങ്ങിയിരിക്കുന്നു.... നല്ല ഓപ്പൺ ആയിട്ട് ഫോണിൽ നോക്കി തന്നെ സംസാരിക്കുന്നു... സൂപ്പർ 😍🌹❤

    • @jufijeza2718
      @jufijeza2718 ปีที่แล้ว +4

      Koshi . in evide ethi.uppa .Masha Allah 🤲. noufal inde kalyànathin shesham veendum kanunnavar 👍🏻

  • @soudaashraf4396
    @soudaashraf4396 3 ปีที่แล้ว +171

    ആ ഒരു ഉപ്പാന്റെ മോനായിട്ടും ഇങ്ങളു നല്ലൊരു മോനായല്ലോ. Alhamdulillah.

  • @shahzadhbeckerpp5547
    @shahzadhbeckerpp5547 3 ปีที่แล้ว +43

    ഇങ്ങിനെ ഉള്ള ഉപ്പമാരുടെയും മറ്റുള്ളവറുടെയും ഈ ഒരു അസുഗം മാറ്റി അള്ളാഹു അവരെ ഇഹത്തിലും പരത്തിലും വിജയിപ്പിക്കട്ടെ എന്ന് നമുക്ക് പ്രാര്തിക്കം ഇനിയുള്ള നമ്മുടെ മകളെയും കുടിബങ്ങളവയും അള്ളാഹു കാത് രക്ഷിക്കട്ടെ... ആമീൻ

  • @bismillah9098
    @bismillah9098 3 ปีที่แล้ว +169

    പറഞ്ഞത് കൊണ്ട് ഒരുപാട് പേരുടെ ദുആയും പ്രാർത്ഥനയും ഉണ്ടാവും 🤲🤲🤲

  • @nishadk.p1054
    @nishadk.p1054 3 ปีที่แล้ว +50

    ഇതൃ നല്ല മോനെ കിട്ടിയില്ലേ ഭാഗ്യം ചൈത ഉമ്മയും ഉപ്പയും ഇനി ആരും ചോതിക്കില്ല ഉപ്പാനെകുറിച്ച് ഉപ്പാക്ക് നല്ല മനസ്സ് കൊടുക്ക് അളളാ ഇവരുടെ കുടുംബത്തിന് നല്ല സന്തോഷം കൊടുക്ക് അളളാ

  • @aniyassaneesaniyas648
    @aniyassaneesaniyas648 3 ปีที่แล้ว +63

    എത്രയും പെട്ടന്ന് തന്നെ ഉപ്പാന്റെ കാര്യങ്ങൾ എല്ലാം പടച്ചോൻ ഖൈർ ആക്കി കൊടുത്തു നിങ്ങൾ ആഗ്രഹിക്കുന്ന പോലെ നല്ലൊരു ഉപ്പയാവാൻ കഴിയട്ടെ Noufalnte uppak🤲

  • @salmanfaris-wj8zc
    @salmanfaris-wj8zc 3 ปีที่แล้ว +188

    അള്ളാഹു അസുഖം വേഗം ഉപ്പാടെ ഷിഫയാക്കട്ടെ 🤲😔

  • @MmMm-ms3co
    @MmMm-ms3co 3 ปีที่แล้ว +27

    മോനെ മിക്ക വീടുകളിലും ഇതു പോലെ ഉള്ള പ്രശ്നം ഉണ്ടാവും ആരും പുറത്തു പറയാൻ മടിക്കുന്നതാ.. മോൻ എന്തായാലും പറഞ്ഞു 👍

  • @annuhasee3814
    @annuhasee3814 3 ปีที่แล้ว +85

    Allah എന്നും സന്തോഷവും സമാധാനവും നല്‍കി അനുഗ്രഹിക്കണേ
    ഈ വീട്ടിലുള്ളവര്‍ക്ക് എന്നും നിന്‍െറ കാവലുണ്ടായിരിക്കണേ ആമീന്‍
    🤲🤲

  • @faizalfaizal6888
    @faizalfaizal6888 3 ปีที่แล้ว +9

    ഇക്കാ ഒന്നും മനസ്സിൽ വെക്കാതെ പറയുന്ന ഈ മനസുണ്ടല്ലോ 👍ഇൻ ഷാ അല്ലാഹ് എല്ലാം പടച്ച റബ്ബ് ശരിയാക്കി തരട്ടെ 🤲വലിയ ഉയരങ്ങളിൽ എത്തട്ടെ. ഞങ്ങടെ support എന്നും കൂടെ ഉണ്ടാവും. ❤️😍😍

  • @annuhasee3814
    @annuhasee3814 3 ปีที่แล้ว +258

    നൗഫീ
    ഒന്നും മനസ്സില്‍ വെക്കാതെ തുറന്ന് പറയുന്ന നിന്‍െറയീ മനസ്സുണ്ടല്ലോ ഒരുപാട് ഇഷ്ടാണ് ❤❤❤

  • @shansheriworld
    @shansheriworld 3 ปีที่แล้ว +40

    ഉപ്പാന്റെ അസുഖം എത്രയും പെട്ടന്ന് മാറ്റി കൊടുക്കണേ.. 🤲

  • @fizamol
    @fizamol 3 ปีที่แล้ว +206

    😍😍😍എന്നാലും ഞങ്ങൾക്ക് വേണ്ടി ഇദ് പറയാൻ കാണിച്ച മനസ്സിന് 👌👌👌

    • @suneerbabu8097
      @suneerbabu8097 3 ปีที่แล้ว +1

      ഒക്കെ ശെരിയാകും നോഫൽ ഒരുപാട് ഇഷ്ട്ടമാണ് നിന്നെ

    • @dreamscometrueboutiqu2275
      @dreamscometrueboutiqu2275 3 ปีที่แล้ว

      chat.whatsapp.com/EwhMgOK7LBN17TaQpHcGqD

  • @akcta2045
    @akcta2045 3 ปีที่แล้ว +227

    ഈ നിഷ്കളങ്കമായ സംസാരം ആണ് ഇവിടെ പലരെയും എത്തിക്കുന്നത് 😊👍

  • @habihabi2786
    @habihabi2786 3 ปีที่แล้ว +15

    ഉപ്പാന്റെ അസുഖം പെട്ടെന്ന് സുഖാവട്ടെ. ഇനി വരും വീഡിയോകളിൽ ഉമ്മാന്റെ കൂടെ ഉപ്പനെയും കാണാൻ സാധിക്കട്ടെ.നാഥൻ ഈ കുടുംബത്തിന് ഐശ്വര്യം നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @achumansu5077
    @achumansu5077 2 ปีที่แล้ว +5

    പാവം ഉപ്പ.. അല്ലാഹുവേ ആ ഉപ്പാക് നല്ല മനസ്സോടെ അസുഖമൊക്കെ മാറിയിട്ട് തിരിച്ചുവരട്ടെ... 🤲🤲🤲🤲

  • @jasijasijasi5275
    @jasijasijasi5275 3 ปีที่แล้ว +138

    ഉമ്മ ഫാൻസ്‌ 🌹🌹

  • @AjuSilu
    @AjuSilu 3 ปีที่แล้ว +10

    രീഹുസ്വാ ബാഹ് രാവിലെ 6.30 am കാണുക .അതിൽ പങ്കെടുക്ക. മടവൂർ ശൈഖിനെ മുറുകെ പിടിച്ച് ദുആ യിൽ പങ്കെടുക്കുക. തീർച്ചയായുo ഫലം കിട്ടുo .

    • @anseeranchi401
      @anseeranchi401 3 ปีที่แล้ว +4

      എടൊ പടച്ചോനേ മുറുകെ പിടിക്ക്... പടച്ചോനോട് ദുആ ചെയ്.... വിവരം ഇല്ലാണ്ട് ആയി പൂവല്ല

  • @shifna.n3952
    @shifna.n3952 3 ปีที่แล้ว +11

    ഞാൻ കാത്തിരുന്ന വിഡിയോ.. ഒരുപാട് സന്തോഷം..👏👏

  • @zuhanuha9424
    @zuhanuha9424 20 วันที่ผ่านมา +2

    Uppa marichathin shesham uppaante maathram home page'l video varunnu😢

  • @bismibismi7292
    @bismibismi7292 3 ปีที่แล้ว +33

    സാരമില്ല നൗഫലെ എല്ലാം ശെരിയാവും. നീ വല്ല്യ കുട്ടി ആയില്ലേ ഇനി നീ ചികിത്സിച്ചു നല്ല നിലയിൽ എത്തിക്കാൻ നോക്ക്. നിന്റെ നല്ല മനസ്സ് കൊണ്ട് നിന്റെ ഉമ്മ പെങ്ങൾ രക്ഷപെട്ടു ഇല്ലെങ്കിൽ അവരുടെ കാര്യം വളരെ കഷ്ട്ടത്തിൽ ആയേനെ. പടച്ചോൻ നിനക്ക് ദീർഗായുസും ആരോഗ്യവും തരട്ടെ

  • @shareefa1252
    @shareefa1252 3 ปีที่แล้ว +6

    ഉപ്പാന്റെ അസുഖം വേഗം സുഖമാവട്ടെ. ആള്ളാഹുവിനോട് ദുആ ചെയ്യാ ട്ടൊ

  • @shahanajamsheerk806
    @shahanajamsheerk806 3 ปีที่แล้ว +43

    നീ നല്ലൊരു മനസ്സിന്റെ ഉടമയാണ് നൗഫൽ 🥰🥰 അതുകൊണ്ട് നിന്റെ പ്രാർത്ഥന പടച്ചവൻ കേൾക്കാതെ പോവില്ല 🥰🥰 നീ Waite ചെയ്യൂ..... നല്ലൊരു Life മുന്നിൽ കണ്ടുങ്ങോട്..... എല്ലാം ശെരിയാകും ഇൻശാഅല്ലാഹ്‌ 👍👍

  • @unaisrahman4112
    @unaisrahman4112 3 ปีที่แล้ว +1

    പടച്ച റബ്ബ് ഉപ്പാക്കും ഉമ്മാക്കും ആയുസ്സും ആഫിയത്തും ആരോഗ്യവും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rashibashi9610
    @rashibashi9610 3 ปีที่แล้ว +4

    ആ ഉമ്മാനെ എന്നും ഇതു പോലെ സന്തോയിട്ട് കാണട്ടെ

  • @jasijasijasi5275
    @jasijasijasi5275 3 ปีที่แล้ว +103

    ഇപ്പോൾ എല്ലാം മനസ്സിലായി ഇങ്ങനെത്തെ ഒരു അവസ്ഥയും ആർക്കും വരാതിരിക്കട്ടെ 🌹എത്രയും പെട്ടന്ന് അള്ളാഹ് ആ അസുഖം മാറ്റി കൊടുക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @Abbas-kj3hm
      @Abbas-kj3hm 3 ปีที่แล้ว +2

      ആമീൻ

    • @Arshahhhhh
      @Arshahhhhh ปีที่แล้ว

      Attavidila sahajaram ethuthana anik ikkana kanubol Atta aniyatta jevidham orma varum nammalumllum vejayikum ikka

  • @shuhaibpumonshuhaibpumon7533
    @shuhaibpumonshuhaibpumon7533 3 ปีที่แล้ว +10

    Saralla ikka ellam sheri aavum insha allah🤲padachoon undallo njammale koode

  • @Malaysian360
    @Malaysian360 3 ปีที่แล้ว +9

    എല്ലാം എത്രയും പെട്ടന്ന് ശെരി ആവട്ടെ ❤️😊

  • @shafeequekunnummel338
    @shafeequekunnummel338 3 ปีที่แล้ว +75

    സാരല്ല്യ എന്റെ ഉപ്പാന്റെ സ്ഥ്തിയും ഇത് തന്നെയാണ് അള്ളാഹു നന്നാകട്ടെ എന്ന് ഞമ്മക്ക് പ്രാർത്ഥിക്കാം റബ്ബ് വലിയവനല്ലേ

  • @itzmenaseer
    @itzmenaseer 3 ปีที่แล้ว +3

    Cool brooi ellam sheriyavum....🤜🤛

  • @safvan9247
    @safvan9247 3 ปีที่แล้ว +7

    ആ മനസ്സിനിരിക്കട്ടെ ഹൃദയത്തില് നിന്നുള്ള ❤️ . എല്ലാം ശര്യാവാട്ടെ .ആമീൻ.

  • @fsstatusworld5957
    @fsstatusworld5957 3 ปีที่แล้ว

    Ingl pandikkad chembrasheri aano place.. Plzz reply

  • @mubicalicut895
    @mubicalicut895 3 ปีที่แล้ว +2

    സാരല്യ. Bro.....എത്രയും പെട്ടെന്ന് ഉപ്പയുടെ ഇൗ ശീലങ്ങൾ allahu മാറ്റി തരട്ടെ....🤲🤲

  • @butterflay9391
    @butterflay9391 3 ปีที่แล้ว +6

    നൗഫു നീ വിഷമിക്കേണ്ട, പറഞ്ഞത് കൊണ്ട് എല്ലാവരുടെയും പ്രാർത്ഥന നിന്റെ കുടുംബതിന് ഇത്‌ അറിഞ്ഞു മുതൽ കൂടുതൽ ഉണ്ടാവും

  • @noufiyasworld9499
    @noufiyasworld9499 3 ปีที่แล้ว +68

    ഉപ്പാന്റെ എല്ലാം മാറി റാഹത്തായി വരട്ടെ 🤲🤲🤲

    • @dreamscometrueboutiqu2275
      @dreamscometrueboutiqu2275 3 ปีที่แล้ว

      chat.whatsapp.com/EwhMgOK7LBN17TaQpHcGqD

    • @jamal5202
      @jamal5202 3 ปีที่แล้ว

      മൊനൊനിനഅളാഉഅനുഗറഇക്കൊട്ടആമീൻ

    • @khadeejam9478
      @khadeejam9478 3 ปีที่แล้ว

      മോനെ സാരമില്ല പരിഹാരമുണ്ട് നമ്മൾ പാവങ്ങൾ പടച്ചോൻ qair അക്കി തരട്ടെ അമീൻ

    • @fathimanashwack6551
      @fathimanashwack6551 2 ปีที่แล้ว

      Ameen

  • @anshifaanshi1740
    @anshifaanshi1740 3 ปีที่แล้ว +7

    Insha Allah ellam sheriyavum no problem bro🤗😊♥

  • @diyafathima1517
    @diyafathima1517 3 ปีที่แล้ว +21

    സാരല്യ ikka. ഒക്കെ ശെരിയാവും. എല്ലാം പടച്ചോൻ കാണുന്നുണ്ടല്ലോ... Ikka നല്ല രൂപത്തിൽ jeevikka കുടുബം നല്ല രീതിയിൽ നോക്ക..... എല്ലാം റാഹത്ത് ആക്കട്ടെ 🤲🤲

  • @eliteworld4471
    @eliteworld4471 3 ปีที่แล้ว +7

    സാരമില്ല എല്ലാം ശരിയാകും അല്ലാഹു നിങ്ങളെയും നിങ്ങളുടെ ഫാമിലി അനുഗ്രഹിക്കട്ടെ അല്ലാഹുവിന്റെ കാവൽ എന്നും നിങ്ങളെ കൂടെ ഉണ്ടാവും

  • @fousiyafousi331
    @fousiyafousi331 3 ปีที่แล้ว +11

    Saralla bro ellam sheriyavum. Uppante manass allahu vegam nannakkitharatte🤲🤲🤲🤲

  • @achumansu5077
    @achumansu5077 2 ปีที่แล้ว +2

    എനിക്ക് എന്താ അറിയില്ല... എന്റെ ummayekkal ഒരു പിടി ഇഷ്ട കൂടുതൽ ഉപ്പയോടാണ്... ഉപ്പ എന്നു വെച്ചാൽ.. നമ്മൾ ആരും കാണാതെ നമുക്ക് വേണ്ടി ഉരുകിത്തീരുന്നവരാണ്.... പടച്ചോനെ നൗഫലകന്റെ ഉപ്പാനെ എല്ലാ രീതിയിലും നന്നായി തിരിച്ചു കിട്ടാനും സന്ദോഷത്തോടെ ജീവിക്കാനും തൗഫീഖ് തരട്ടെ 🤲😪

  • @annuhasee3814
    @annuhasee3814 3 ปีที่แล้ว +24

    ഉപ്പാന്‍െറ അസുഖങ്ങള്‍ എത്രയും പെട്ടെന്ന് അള്ളാഹു മാറ്റിത്തരട്ടെ

  • @achumansu5077
    @achumansu5077 2 ปีที่แล้ว +4

    ഇനി ആരും ഈ ചോദ്യം ചോദിച്ചിട്ട് noufalknyum കുടുംബത്തെയും വിഷമിപ്പിക്കരുത് plzz... 🙏

  • @farhank8648
    @farhank8648 3 ปีที่แล้ว +94

    എല്ലാം സരീയാവുഠ. പടച്ച വന്. നല്ല മനസ്സ് ആകിതരടട. ആമീന് ആമീന് ആമീന് 🤲

    • @nishadnv4279
      @nishadnv4279 3 ปีที่แล้ว +1

      ആമീൻ യാറബ്ബൽ ആലമീന്

  • @farsanacp8489
    @farsanacp8489 3 ปีที่แล้ว

    Cherpulasseryil evdeyaann plss rplyy

  • @izazain7587
    @izazain7587 3 ปีที่แล้ว

    Ekkaaa... Luv u❤️❤️❤️ ippo othiri ishtam koodi🙏🙏🙏🙏❤️❤️❤️❤️

  • @shanushanu-lh2ck
    @shanushanu-lh2ck 3 ปีที่แล้ว +6

    Saramilla ikka ellam sheriyavum 👍🏻

  • @hinahaneefa7039
    @hinahaneefa7039 3 ปีที่แล้ว +20

    ഇതൊന്നും വല്യ പ്രശ്നല്ല. ഉപ്പയെ അതിൽ നിന്നും രക്ഷപെടുത്തു എന്നിട്ട് സന്തോഷമായിരിക്കു. നല്ല ഭംഗിയുള്ള സ്ഥലം 👍👍👍all the best bro

  • @rabiyatp2279
    @rabiyatp2279 3 ปีที่แล้ว +2

    മോനെ ഒരു പാട് വെഷമം ഉണ്ട് മോന്റെ ഉമ്മാനെ കളും പ്രായം ഉണ്ട് എന്റെ അനുഭവം ഇതു തന്നെ pache ഇപ്പോൾ നോമ്പ് ന് നിർത്തും പെട്ടന്ന് നോമ്പിന് ഒരു അസുഖം വന്നു ഇപ്പോൾ നോമ്പ് കഴ്ഞ്ഞിട്ടും വെള്ളം അടിച്ചിട്ല്ല അൽഹംദുലില്ലാഹ് അങ്ങനെ ഇപ്പോൾ സമാധാനം ഉണ്ട് എന്റെ

  • @safeersafeer1636
    @safeersafeer1636 3 ปีที่แล้ว +3

    എല്ലാം ശരിയാകും നൗഫി നിന്റെ നല്ല തുറന്നു പറയുന്ന മനസിന് അല്ലാഹു കാക്കട്ടെ ആമീൻ

  • @subaidaali3741
    @subaidaali3741 3 ปีที่แล้ว +4

    എത്ര പെട്ടന്ന് അല്ലാഹ് എല്ലാം മാറ്റി തരട്ടെ ആമീൻ

  • @ridafathimamuhammedabood3797
    @ridafathimamuhammedabood3797 3 ปีที่แล้ว +1

    അള്ളാഹു എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാവും..... ഇന്ഷാ അല്ലാഹ്....

  • @siyansiyan2207
    @siyansiyan2207 3 ปีที่แล้ว +1

    ഒക്കെ ശരിയാവും നൗഫൽ ക്കാ.. നമ്മുടെ എല്ലാവരുടെ ദുആ ഉണ്ടാകും.. ഇനിയും ഉയരങ്ങളിൽ എത്താൻ അല്ലഹ് തൗഫീഖ് ചെയ്യട്ടെ 🤲🤲🤲... ഉമ്മാടെ കുക്കിങ് വിഡിയോക്കായി കാത്തിരിക്കുന്നു

  • @malappurampoovi5761
    @malappurampoovi5761 3 ปีที่แล้ว +9

    എനിക്കും നല്ല ആഗ്രഹം ഉണ്ടായിരുന്നു ഉപ്പാനെ കുറിച്ച് അറിയാൻ

  • @nishanmuhammed6305
    @nishanmuhammed6305 3 ปีที่แล้ว +9

    എല്ലാം ഓരോ വിധി ആണ്
    എല്ലാം റാഹത്താവട്ടെ ദുആ ചെയ്യാം
    ടെൻഷൻ ആവണ്ട

    • @aliashkar8532
      @aliashkar8532 3 ปีที่แล้ว

      Saralya
      Allahuqairakitharate

  • @Nafufoodfashion
    @Nafufoodfashion 3 ปีที่แล้ว +1

    Ellam sheriyavum.. Ah
    Uppante ummante bagyam anu... Ighnthe oru mon.... Allahu ighlde kudumbam khair aki tharatte

  • @rahananaseefpkpk5497
    @rahananaseefpkpk5497 3 ปีที่แล้ว +1

    Nowfalkka nigal poliyatto full open mind adipoli uppante allam pettann mmaratte 🥰

  • @fafhimafathi5997
    @fafhimafathi5997 3 ปีที่แล้ว +6

    Aaa swabavam allhu Matti kodukkadee🤲🤲🤲

  • @pnmk1773
    @pnmk1773 3 ปีที่แล้ว +89

    അറിവിൻ നിലാവുംമദനിയുംകേൾക്കുകഅതിൽ വെള്ളം വെക്കുകഅത് ഉപ്പ അറിയാതെഉപ്പാക്ക്കൊടുക്കുകമടവൂർ ശൈഖ്ൻറെപേരിൽഫാത്തിഹ ഓതിഅതിൽ ഊതിഉപ്പാക്ക് കൊടുക്കുകഅള്ളാഹു സലാമ താകട്ടെ ആമീൻ

  • @kuttyammuk7421
    @kuttyammuk7421 3 ปีที่แล้ว +1

    Okke sheriyaavm daa nammude ororutharudeyum uppamaarkkum vendi namukk duaa cheyyaam inshallah

  • @jamalsanumonsanumon6630
    @jamalsanumonsanumon6630 3 ปีที่แล้ว +27

    സാരല്ല്യ നൗഫലെ എല്ലാം ശെരിയാവും ദൈവം അനുഗ്രഹിക്കട്ടെ 🤲

  • @binisha-uu4hl
    @binisha-uu4hl 3 ปีที่แล้ว +10

    ഉമ്മാന്റെ ചിരി എന്നും നിലനിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @riya-mk6mv
    @riya-mk6mv 3 ปีที่แล้ว +8

    Insha allah ellam sheriyavum

  • @raseenam4464
    @raseenam4464 3 ปีที่แล้ว

    Uppa nannai varu mone duha cheyya tto mashahallah

  • @FaisalFaisal-123
    @FaisalFaisal-123 3 ปีที่แล้ว +1

    ഉപ്പാന്റെ ആ ശീലമൊക്കെ മാറികിട്ടാൻ ഞങ്ങളും ദുആ ചെയ്യാം 🤲

  • @aliflamyallu847
    @aliflamyallu847 3 ปีที่แล้ว +3

    Ellam pettann padachon maaty tharum kikkaayi☺ Wallahi ennum ente dua il 5 neravum kikkaayum familym ind☺😊
    Kikkaa uyiraanu🙈😍😘

  • @minnuminnu6259
    @minnuminnu6259 3 ปีที่แล้ว +18

    എല്ലാം ശരിയാവും 🤲ദുഃആ ചെയാം പറയാൻ മനസ്സ് കാണിച്ചു 👍

  • @salimhosen2053
    @salimhosen2053 3 ปีที่แล้ว +1

    സാരമില്ല bro. എല്ലാം ശെരിയാവും. തുറന്നുപറയാനുള്ള നിങ്ങടെ മനസ്സ്സുണ്ടല്ലോ
    Big സെല്യൂട്ട് 👌👌👌👌👍

  • @hamsahamsa3159
    @hamsahamsa3159 3 ปีที่แล้ว

    ഇൻഷാ അള്ളാഹ് എല്ലാം seriyavum മോനേ അല്ലാഹുവിനോട് ദുആ ചെയ്യാം, പിന്നെ ഉമ്മാ നോട്‌ പുറത്തിറങ്ങുമ്പോൾ മാസ്ക് ഇടാൻ പറയു ട്ടൊ, ഞാൻ റംലുത്താത്ത ങ്ങടെ വീഡിയോ എല്ലാം കാണാറുണ്ട്, എല്ലാം നല്ല naturalitty ആണ് 👍👍👍

  • @sajithasaaji9389
    @sajithasaaji9389 3 ปีที่แล้ว +14

    ബ്രോ നീ പെങ്ങളെയും ഉമ്മനെയും നന്നായിട്ട് നോക്ക്

  • @saifunneesapt5149
    @saifunneesapt5149 3 ปีที่แล้ว +18

    ആ സ്വഭാവം പെട്ടെന്ന് റബ്ബ് മാറ്റി കൊടുക്കട്ടെ 🤲🤲🤲

  • @pooviponmala4204
    @pooviponmala4204 3 ปีที่แล้ว +1

    നൗഫൽ എല്ലാം ശരിയാകും അല്ലാഹു നിന്നെയും നിന്റെ കുടുംബത്തെയും കാത്തു രക്ഷിക്കുമാറാകട്ടെ എല്ലാം ശരിയാവും കേട്ടോ എന്റെയും എന്റെ കുടുംബത്തെയും പ്രാർത്ഥന ഉണ്ടാകും

  • @sabeedabeegama6667
    @sabeedabeegama6667 3 ปีที่แล้ว +2

    എല്ലാം ശരിയാവും പടച്ചോനെ അനുഗ്രഹിക്കട്ടെ

  • @arifaptb3680
    @arifaptb3680 3 ปีที่แล้ว +23

    എല്ലാം അള്ളാഹു ശരിയാക്കി ത്തരട്ടെ

  • @user-lg1td5wv4n
    @user-lg1td5wv4n 3 ปีที่แล้ว +26

    Yes..... ഞാനും കാത്തിരിക്കുവായിരുന്നു ഇങ്ങനെ ഒരു വീഡിയോ നൌഫൽ ചെയ്യാൻ വേണ്ടി.കാരണം ഉപ്പാനെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു.

  • @myammayummonuvlogchanel
    @myammayummonuvlogchanel 2 ปีที่แล้ว +2

    ആ ഉപ്പാക്ക് ഒന്നും കുറവ് ഇല്ല നിങ്ങള്‍ വില ഇല്ലാതെ ആക്കരുത് പറഞ്ഞ് ഉപ്പാ എത്ര മോശം ആയാലും അത് ഇല്ലാതെ നിങ്ങള്‍ ഇല്ല ഉപ്പാ യാണു താരം ഉമ്മാക്ക് ഉള്ള സ്ഥാനം സ്നേഹം ഉപ്പാക്ക് വേണം നി ഇടക്ക് മുടി ശരി ആക്കി കുളം ആക്കരുത് vedio സൂപ്പര്‍

  • @user-dc6ln7tx3k
    @user-dc6ln7tx3k 3 ปีที่แล้ว +1

    ഇന്ഷാ അല്ലാഹ് എല്ലാം ശെരിയാവും ദുആ യിൽ ഉൾപ്പെടുത്താം

  • @diluz-dilu-693
    @diluz-dilu-693 3 ปีที่แล้ว +13

    എത്രയും പെട്ടന്ന് എല്ലാം ഉഷാറാവട്ടെ ❣️ഇതിലേറെ സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോവട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲നമ്മളെ എല്ലാവരെയും പ്രാർത്ഥന ഇങ്ങളെ കൂടെ ഉണ്ട്, പിന്നെ be happy♥❣️🥰

  • @abduljalil5005
    @abduljalil5005 3 ปีที่แล้ว +5

    സാരമില്ല എല്ലാം ശെരിയാവും അല്ലാഹു വിഷമം തീർത്തു തരട്ടെ ആമീൻ

  • @asmilachu2126
    @asmilachu2126 3 ปีที่แล้ว +1

    Ellam shariyavum noufalkka padachonallee valuth insha Allah namukk prarthikkam nalloru uppakkayi sathoshathodeyulla kudumba jeevitham allahu nigalkk tharum teercha

  • @ashiqdzn
    @ashiqdzn 3 ปีที่แล้ว

    Ella kudumbathilum undavum Noufal oro prashnangal enthayalum ethrayum
    pettenn uppante ellavida prashnangalum mari kittatte ameen 🤲

  • @shoukathrv965
    @shoukathrv965 3 ปีที่แล้ว +11

    എല്ലാം ശെരിയാവും 🤲

  • @muhammadsajahudeen1042
    @muhammadsajahudeen1042 3 ปีที่แล้ว +3

    ഉപ്പ പൊളിയാ 🔥🔥🔥

  • @rinshad3609
    @rinshad3609 ปีที่แล้ว +1

    ഓരോ വിഡിയോ കാണുമ്പോ നൗഫുനോടുള്ള ഇഷ്ടം കൂടുന്നു 👍

  • @fish_cat42
    @fish_cat42 3 ปีที่แล้ว

    സാരല്ല്യ ഇക്കാ. എല്ലാം ശെരിയാവും. ന്ചാൻ അല്ലഹുവിനോട് ദുഹാ ചെയ്യും. അസുഗം വേഗം ഷിഫയാവട്ടെ. ആമീൻ.

  • @asmamoidheen7606
    @asmamoidheen7606 3 ปีที่แล้ว +22

    നാഥൻ എല്ലാം റാഹത്തിലാക്കും 🤲

  • @mohamedshafeeq2298
    @mohamedshafeeq2298 3 ปีที่แล้ว +8

    Uppakk allahu lahariyilnum vegam mojanam nalkatte
    Aameen
    Ellavarum dua cheyyuka

  • @sinancp9979
    @sinancp9979 3 ปีที่แล้ว

    Cherpulasseryil എവിടെണ്

  • @minnoosrifoos4478
    @minnoosrifoos4478 3 ปีที่แล้ว +1

    എല്ലാം ശരിയാകും ബ്രോ. ഉപ്പന്റെ അസുഖമെല്ലാം പെട്ടെന്ന് സുഖം ആവട്ടെ

  • @rajeenamuthu9002
    @rajeenamuthu9002 3 ปีที่แล้ว +4

    Yallam shariyakum. padachavanod paraya👐

  • @jalwajazil5719
    @jalwajazil5719 3 ปีที่แล้ว +71

    ഉമ്മ വല്ലാതെ മെലിഞ്ഞു പോയി ക്ക്‌ വേറെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടോ

    • @afnasafnas676
      @afnasafnas676 3 ปีที่แล้ว

      Athu Ni nomnedkathondu thonunnatha

    • @jalwajazil5719
      @jalwajazil5719 3 ปีที่แล้ว +1

      @@afnasafnas676 നേരോ നിനക്ക് എങ്ങനെ അത്‌ caract മനസ്സിലായി

    • @afnasafnas676
      @afnasafnas676 3 ปีที่แล้ว

      @@jalwajazil5719 athoke enikariyam

    • @jalwajazil5719
      @jalwajazil5719 3 ปีที่แล้ว +1

      @@afnasafnas676 😃😃

  • @cookwithnasivlog2521
    @cookwithnasivlog2521 3 ปีที่แล้ว

    ഉമ്മാനെ ഒരു വിഷമ വും അറിയിക്കാതെ ജീവിതം മുന്നോട്ട് പോവാൻ മോൻ നന്നായി ശ്രമിക്കുക ഞങ്ങൾ ചാനൽ വളരാൻ വേണ്ടി കട്ട സപ്പോർട്ട് ആയിട്ട് und. എനിക്കുമുണ്ട് ഒരു ചാനൽ എല്ലാരുമൊന്ന് കണ്ട് നോക്കുമല്ലോ 😊

  • @rasheedbabugdr4658
    @rasheedbabugdr4658 3 ปีที่แล้ว +2

    ഉപ്പാനെ അള്ളാഹു nannaakkett ആമീൻ

  • @faseelabather6016
    @faseelabather6016 3 ปีที่แล้ว +5

    Inshallah ellam sheriyavum

  • @sanoofakmkd4167
    @sanoofakmkd4167 3 ปีที่แล้ว

    എല്ലാം എത്രയും പെട്ടന്ന് പടച്ചോൻ ശിഫ യാക്കട്ടെ 🤲🤲🤲

  • @nshnashuzzz8638
    @nshnashuzzz8638 3 ปีที่แล้ว +1

    allahh uppannea veaggam sugam makkikodukattea

  • @sareefasaleem1547
    @sareefasaleem1547 3 ปีที่แล้ว +14

    എല്ലാവരും ഫസ്റ്റ് ആണെങ്കിൽ ഞാൻ സെകന്റ് 🤪🤪🤪🤪🤪🤪

  • @mohamedshafeeq2298
    @mohamedshafeeq2298 3 ปีที่แล้ว +7

    Uppane video kaanichillelum ini preshnamilla sahodhara njanum kure aavishyappettirunnu
    Allahu uppakkum athupole laharikku adimappetta Ella sahodharnmarkum allahu vegam mojanam nalkatte