Kairali UK Orientation for International Students

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2023
  • യുകെയിലേക്ക്‌ വരുന്ന വിദ്യാർത്ഥികൾക്ക്‌ ഇവിടെയുള്ളവരുമായി സംവദിക്കുവാനും സംശയങ്ങൾ ചോദിക്കുവാനുമുള്ള വേദി.
    സാധാരണയായി വരുന്ന സംശയങ്ങളായ ബാങ്ക്‌ അക്കൗണ്ട്‌, ഡ്രൈവിംഗ്‌, പാർട്ട്‌ റ്റൈം ജോലി തുടങ്ങി യൂണിവേഴ്സിറ്റി ജീവിതം, പഠന രീതികൾ കോഴ്സ്‌ സംബന്ധമായ ചോദ്യങ്ങൾ ഒക്കെ യുകെയിലുള്ളവരുമായി ചോദിക്കാനും, യുകെയിലേക്ക്‌ വരാൻ കാത്തിരിക്കുന്നവർക്കും, താൽപര്യമുള്ളവർക്കും, യുകെയിൽ എത്തി കോഴ്സ്‌ തുടങ്ങിയവർക്കും വേണ്ടിയുള്ള സെഷൻ.
    ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ്‌ യൂണിയൻ വൈസ്‌ പ്രസിഡന്റും കൈരളി യുകെ ദേശീയ കമ്മറ്റി അംഗവുമായ നിതിൻ രാജ്‌ ചർച്ചയ്ക്ക്‌ നേതൃത്ത്വം നൽകി.

ความคิดเห็น •