രക്ഷപ്പെട്ടു കിട്ടിയ കുട്ടികളെ നിങ്ങൾ നോക്കണേ.... ഈ തിരക്കിനിടയിൽ. അത് ആണായാലും പെണ്ണായാലും... അവരുടെ സുരക്ഷ എല്ലാവരും ഉറപ്പു വരുത്തണേ.... സ്വന്തം മക്കളായി കാണണേ.... പേടിയാണ് ഇന്നത്തെ സമൂഹത്തെ.....😢
ആരോരും ഇല്ലാത്ത കുട്ടികൾ ഉണ്ടെങ്കിൽ ഒന്നറിയിക്കണേ... എനിക്ക് 2 മക്കളാണ്. ഒരു മോളും (10yrs) ഒരു മോനും (5 yrs).. അവരുടെ കൂടെ ഒരാളെ കൂടെ നോക്കി വലുതാക്കാൻ എനിക്കും എന്റെ ഭർത്താവിനും ബുദ്ധിമുട്ട് ഇല്ല.. ഞങ്ങൾ അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ സ്വീകരിക്കാൻ തയ്യാറാണ്... ഒരു കാര്യം ഉറപ്പ് എന്റെ ഒരു കുഞ്ഞായി എനിക്ക് വളർത്താൻ പറ്റും. ഇതല്ലാതെ മറ്റൊന്നും ചെയ്യാൻ പറ്റില്ലല്ലോ.. ദൈവത്തിന്റെ വിധിയല്ലേ...
ഒന്നോ രണ്ടോ വർഷം ഇടവിട്ട് ഇങ്ങനെ സംഭവിക്കുന്നു അതിന് ഒരു മോചനം കാണേണ്ടേ മഴ വരുമ്പോൾ മാത്രം മാറ്റി പാർപ്പിച്ചിട്ടു കാര്യം ഇല്ല plzz ഇനി ഇതുപോലൊരു ദുരിതം വരാതെ ഇരിക്കാൻ വേണ്ട എല്ലാ സംവിധനങ്ങളും ചെയ്യണം ഉരുൾ പൊട്ടൻ ഇടയുള്ള സ്ഥലങ്ങളിൽ വീട് വെക്കരുത്
വയനാട്ടിലും ഇടുക്കിയിലും ഉള്ള ജനങ്ങൾ ഒന്നോർക്കുക. നമ്മുടെ മുൻതലമുറ കാട് വെട്ടി കയ്യെറിയ സ്ഥലത്താ നമ്മളൊക്കെ ജീവിക്കുന്നത്.വീണ്ടും കയ്യേറുമ്പോൾ മൃഗങ്ങൾ നാട്ടിൽ ഇറങ്ങും. അങ്ങോട്ട് എന്തെങ്കിലും ചെയ്യുമ്പോൾ ആ അവർ നമ്മളെ തിരിച്ചു ദ്രോഹിക്കുന്നത്. അവർക്ക് ആവശ്യം ഉള്ള ഫുഡും വെള്ളവും കാട്ടിൽ കിട്ടിയാൽ നാട്ടിലേക്ക് അവ ഇറങ്ങില്ല
Palakkad mannarkkad collegeil aahn njn padiche final year project n Kozhikode riss technology yil poyi padichu ann padippicha oru miss undaayirunnu anusree mam inn njan thiricharinju aa missum ithil njangale vitt poyenn wayanad aahn veed ennokke njanagalode paranju nalla happy aayirunnu miss eppolum ippo ith stop cheyyth miss Btech n padikkan vendi veendum naatil vannathaanenna inn ariyan kazhinje newsil kaanichirunnu photo but njn vere aarelum aakum vicharichu but ippo confirm aa paavam kutty teacher njangale vitt poyi enn we miss u misse❤😢
ആശ്രയം ആയി അവൻ നിന്നു പക്ഷെ അവനെ ഇല്ലാതാക്കാൻ നിങ്ങളോട് മാസങ്ങൾ മുന്നേ ആഹ്വാനം ചെയ്തവർ ഇന്ന് കാണുന്നുണ്ടോ ഈ ദുരന്തം... കാട് കട്ട് മുടിച്ചവർ സുരക്ഷിതർ... പാവം കുറേ മനുഷ്യർ പോയി.. ഓർക്കാൻ കൂടി ഭയം

@@mayaalappuzha2623 correct
Correct
Sathyam🥹
Sathyam 😢
ആരോരും ഇല്ലാത്ത കുട്ടികൾ ഉണ്ടെങ്കിൽ ഒന്നറിയിക്കണേ... എനിക്ക് 2 മക്കളാണ്. ഒരു മോളും (10yrs) ഒരു മോനും (5 yrs).. അവരുടെ കൂടെ ഒരാളെ കൂടെ നോക്കി വലുതാക്കാൻ എനിക്കും എന്റെ ഭർത്താവിനും ബുദ്ധിമുട്ട് ഇല്ല.. ഞങ്ങൾ അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ സ്വീകരിക്കാൻ തയ്യാറാണ്... ഒരു കാര്യം ഉറപ്പ് എന്റെ ഒരു കുഞ്ഞായി എനിക്ക് വളർത്താൻ പറ്റും. ഇതല്ലാതെ മറ്റൊന്നും ചെയ്യാൻ പറ്റില്ലല്ലോ.. ദൈവത്തിന്റെ വിധിയല്ലേ...
Ninghale daivam anughrahikkum sahoodharii🙏
🙏
Big salute mam❤
❤
Great heart❤️
കേട്ടതൊക്ക വെച്ച് നോക്കുമ്പോ ഇവിടത്തെ ആൾകാർ 916 സ്നേഹം ആണ് അങ്ങോട്ടും ഇങ്ങോട്ടും.... ഒന്നുമില്ലെങ്കിലും എല്ലാർക്കും എല്ലും അറിയാം പരസ്പരം...
Naatin purangalil okke angane thanne eary kury
പാവം മോൾ😢
ആരോരും ഇല്ലാത്ത മക്കളെക്കുറിച്ചു പറയണം എനിക്ക് മക്കളില്ല ❤
എല്ലാവർക്കും കൗൺസിലിങ് ആവശ്യമുണ്ട്.
നോക്കാൻ ആരും ഇല്ലാത്ത അമ്മമ്മാരെ അ ച്ചാന്മാരെ മക്കൾ ഉണ്ടങ്കിൽ പറയണം ഞങ്ങൾ നോക്കു ഇതല്ലാതെ എന്താ ചെയടത് അറിയില്ല
നാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲
ഒന്നോ രണ്ടോ വർഷം ഇടവിട്ട് ഇങ്ങനെ സംഭവിക്കുന്നു അതിന് ഒരു മോചനം കാണേണ്ടേ മഴ വരുമ്പോൾ മാത്രം മാറ്റി പാർപ്പിച്ചിട്ടു കാര്യം ഇല്ല plzz ഇനി ഇതുപോലൊരു ദുരിതം വരാതെ ഇരിക്കാൻ വേണ്ട എല്ലാ സംവിധനങ്ങളും ചെയ്യണം ഉരുൾ പൊട്ടൻ ഇടയുള്ള സ്ഥലങ്ങളിൽ വീട് വെക്കരുത്
വയനാട്ടിലും ഇടുക്കിയിലും ഉള്ള ജനങ്ങൾ ഒന്നോർക്കുക. നമ്മുടെ മുൻതലമുറ കാട് വെട്ടി കയ്യെറിയ സ്ഥലത്താ നമ്മളൊക്കെ ജീവിക്കുന്നത്.വീണ്ടും കയ്യേറുമ്പോൾ മൃഗങ്ങൾ നാട്ടിൽ ഇറങ്ങും. അങ്ങോട്ട് എന്തെങ്കിലും ചെയ്യുമ്പോൾ ആ അവർ നമ്മളെ തിരിച്ചു ദ്രോഹിക്കുന്നത്. അവർക്ക് ആവശ്യം ഉള്ള ഫുഡും വെള്ളവും കാട്ടിൽ കിട്ടിയാൽ നാട്ടിലേക്ക് അവ ഇറങ്ങില്ല
Palakkad mannarkkad collegeil aahn njn padiche final year project n Kozhikode riss technology yil poyi padichu ann padippicha oru miss undaayirunnu anusree mam inn njan thiricharinju aa missum ithil njangale vitt poyenn wayanad aahn veed ennokke njanagalode paranju nalla happy aayirunnu miss eppolum ippo ith stop cheyyth miss Btech n padikkan vendi veendum naatil vannathaanenna inn ariyan kazhinje newsil kaanichirunnu photo but njn vere aarelum aakum vicharichu but ippo confirm aa paavam kutty teacher njangale vitt poyi enn we miss u misse❤😢
Rakshikaan kazijillallo yenne oru sangadamaan yenikenn ee kunjimol parayumbo aa manassin big salute mole
ആശ്രയം ആയി അവൻ നിന്നു പക്ഷെ അവനെ ഇല്ലാതാക്കാൻ നിങ്ങളോട് മാസങ്ങൾ മുന്നേ ആഹ്വാനം ചെയ്തവർ ഇന്ന് കാണുന്നുണ്ടോ ഈ ദുരന്തം... കാട് കട്ട് മുടിച്ചവർ സുരക്ഷിതർ... പാവം കുറേ മനുഷ്യർ പോയി.. ഓർക്കാൻ കൂടി ഭയം
കൊച്ചുമോളേ നീ നിൻ്റെ കഥന കഥ എഴുതി ചെറുകഥയായി പ്രസിദ്ധീകരിക്കണം നന്മവരട്ടെ
പടച്ചോനെ 😢😢🤲
😢😢😢😢.Nowords😢😢😢😢
Miracle ente ponnumole
Ellarkum nalla health issues und provide good food...and alsoo😢
Allah 😭😭😭
🤲🏻🤲🏻🤲🏻🙏🏻
ഇവരുടെ കൂടെ ഉള്ളവർ ഒകെ സേഫ് ആണോ???
❤❤❤
😢😢
😢😢😢😞💔😭
ഈശ്വര ഒന്നും അറിയാത്ത പാവങ്ങളെ എന്തിനു ശിക്ഷിക്കുന്നു... നിനക്കും കണ്ണില്ലേ...
വാർത്തകൾ നിങ്ങൾ കൊടുതോ കുഞ്ഞു മക്കളെ നിങ്ങൾ ശല്യം ചെയ്യരുത് പ്ലീസ് നിങ്ങൾ എന്തൊരു -----ന്ന്
🤲🤲🤲😭😭😭
Uppayum ummayum illatha oru kuttiye ettadukkan njn thayyarann
😢😢
Paavam kutty 😢
Ganapati bhagwan ❤
Aa aanaye bheekaran ayi kanikyalee..onm cheythilla aa paavam
ആന പേടിച്ച് നിന്നത് ആണ് അല്ലാതെ വെറെ ഒന്നും ഇല്ല
നാട്ടിൽ വെച്ചു പേടിക്കുമ്പോൾ കാണിക്കുന്നപോലെ കാണിച്ചില്ല.. ചുമ്മാ നിന്നു.. വല്യ കാര്യം അല്ലേ? 🙏
@@foodideasbynittu ബ്രോ അതു അത്രേം പേടിച്ചിട്ട് ആണ് അനങ്ങാൻ പോലും അത്രേം വല്യ aakatham ആയിരുന്നു
@@Whattahuman അവർക്കു അറിയാവുന്ന ആന ആണ്.
🥹
😢😢😢
😢😢