മോൻട്രാ ഇലക്ട്രിക്ക് ഓട്ടോ റിക്ഷ കോഴിക്കോട്ട്

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 37

  • @Kondottykkaran3601
    @Kondottykkaran3601 ปีที่แล้ว +4

    കാര്യങ്ങൾ നല്ല വ്യക്തമായും മനസ്സിലാകുന്ന വിധത്തിലും പറഞ്ഞു എന്റെ നാട്ടിലും ഇതുപോലത്തെ ഒരു വണ്ടി ഇറങ്ങിയിട്ടുണ്ട് അയാളോട് ചോദിച്ചപ്പോഴും പറഞ്ഞു 150 മേലെ മൈലേജ് കിട്ടുന്നുണ്ട് എന്ന് ഒരു വണ്ടി ഇറക്കുന്ന കമ്പനിക്കാർ ഇതുപോലെ ആയിരിക്കണം താങ്ക്സ് മോന്ത്ര

  • @providencerubbers877
    @providencerubbers877 ปีที่แล้ว

    എല്ലാ ഇലക്ട്രിക്കൽ വണ്ടിയും ഒരു ഡിസ്പോസിബിൾ പ്ലേറ്റ് പോലെയാണ്... രണ്ടര വർഷം കഴിയുമ്പോൾ ഇതിന്റെ മൈലേജ് 50 60 കിലോമീറ്റർ ആയി കുറയും... അതിനാൽ ഉച്ചകഴിഞ്ഞ് ഓട്ടത്തിന് പോകാൻ എല്ലാവർക്കും പേടിയാണ്പേടിയാണ്.. കാരണം ചാർജ് ചെയ്യണം എങ്കിൽ വീട്ടിൽ ചെല്ലണം.. അല്ലെങ്കിൽ റോഡിലുള്ള ചാർജിങ് സംവിധാനം ആശ്രയിക്കണം... ഒരു മണിക്കൂറിൽ ഏറെ ചാർജ് ചെയ്യേണ്ടതുണ്ട് അവിടെ നീണ്ട ക്യൂ ആണ്... മോശമായ സെല്ലുകൾ മാറ്റി സ്ഥാപിക്കാൻ ഏകദേശം രണ്ട് ലക്ഷം രൂപയുടെ ചെലവ് വീണ്ടും മുടക്കണം... അതാണ് ഇതിന്റെ മറ്റൊരു ട്രൂ ബാക്ക്... ബാക്കിയെല്ലാം ഇലക്ട്രിക്കൽ വണ്ടി 100% അടിപൊളി👍

  • @basheerek6006
    @basheerek6006 ปีที่แล้ว +2

    ചേട്ടാ ഈ വണ്ടി സ്റ്റാൻഡ് പെർമിറ്റ് പ്രശനമാണോ അങ്ങന വന്നാൽ നമ്മൾ എന്ത് ചെയ്യുo

  • @jayaprakashjp8705
    @jayaprakashjp8705 ปีที่แล้ว +1

    മോൻട്രാ കമ്പനിക്കു ടാറ്റാ ഐറിസ് വെള്ളിമൂങ്ങ പോലെയോ അല്ലെങ്കിൽ mahindra jeeto പോലെയോ ഉള്ള ഒരു വണ്ടി ഇതേ മൈലേജിൽ എത്രയും പെട്ടെന്ന് ഇറക്കാൻ കഴിയട്ടെ

  • @AkbarAli-j4p7s
    @AkbarAli-j4p7s 2 หลายเดือนก่อน +1

    വണ്ടി അടിപൊളിയാണ് പക്ഷേ കേരളം ഒട്ടാകെ ഓടാനുള്ള പെർമിറ്റ് കൊടുക്കുന്ന സ്റ്റാൻഡ്പെർമിറ്റ് ഇല്ല അതാണ് ഏറ്റവും വലിയ പ്രശ്നം പെർമിറ്റ് വർക്ക് കൊടുക്കാനുള്ള

  • @pradeepvs2504
    @pradeepvs2504 ปีที่แล้ว +2

    വണ്ടിയുടെ വാറണ്ടി പിരീഡിൽ ചാർജറും കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. അതിനായി അഡീഷണൽ പൈസ ഇട്ടാലും കുഴപ്പമില്ല

  • @TRAVEL.WITH.SALEEM
    @TRAVEL.WITH.SALEEM ปีที่แล้ว +1

    Informative

  • @muhammadbasheermuhammadbas8026
    @muhammadbasheermuhammadbas8026 ปีที่แล้ว

    70000 dun pyment അടച്ചാൽ മാസം എത്ര അടവ് var💵

  • @pramodkumar-pd8ru
    @pramodkumar-pd8ru ปีที่แล้ว

    വയനാട്ടിൽ ഷോറൂം എവിടെയാണ്

  • @vijeshazhikkal7309
    @vijeshazhikkal7309 ปีที่แล้ว

    കണ്ണൂര് ഷോറൂം എവിടെയാണ്

  • @sivadasansivanappu6582
    @sivadasansivanappu6582 ปีที่แล้ว +4

    .ഇതിൻറെ ഹാർട്ട് ടോപ് വണ്ടി ഞാൻ ബുക്ക് ചെയ്തു എഴ് മാസത്തോളമായി ഇതുവരെ ഒരുഒരു റെസ്പോൺസ് ഇല്ല

    • @shamjith1499
      @shamjith1499 ปีที่แล้ว

      Hard എടുക്കണ്ട

    • @shamjith1499
      @shamjith1499 ปีที่แล้ว +1

      പൊട്ടൽ /sound കൂടും

    • @shanavas789kilimanoor5
      @shanavas789kilimanoor5 ปีที่แล้ว

      അതു മൈലേജ് കുറഞ്ഞതാണ്

  • @shaeelsps320
    @shaeelsps320 ปีที่แล้ว +1

    Idukki. Thodupuzha showroom varumo

  • @hamiuppala122
    @hamiuppala122 ปีที่แล้ว +1

    ഇതിൽ മ്യൂസിക് സിസ്റ്റം ഇല്ല എന്ന് പറയുന്നത് കേട്ടു സത്യമാണോ
    ആണെങ്കിൽ അത് നമുക്ക് ഫിറ്റ് ചെയ്യാൻ പറ്റുമോ
    അതോ കമ്പനി ഇത് ചെയ്യുമോ

  • @koshafiya
    @koshafiya ปีที่แล้ว +1

    👌

  • @akhilvr5504
    @akhilvr5504 ปีที่แล้ว

    പാലക്കാട്‌ ഷോറൂം ഉണ്ടോ

  • @rajeeshyadav1792
    @rajeeshyadav1792 ปีที่แล้ว

    കാസർഗോഡ് കിട്ടുമൊ?

  • @rahul.ravindran
    @rahul.ravindran ปีที่แล้ว +1

    👍👍

  • @rithuallvideos8145
    @rithuallvideos8145 ปีที่แล้ว

    ഇതിൽ ഒരു സെല്ലിന്റെ വോൾട്ടും ആമ്പിയർ എത്ര വെറും

  • @Razys.garage
    @Razys.garage ปีที่แล้ว +1

    😍😍😍

  • @sivadasansivanappu6582
    @sivadasansivanappu6582 ปีที่แล้ว

    ഒരു മ്യൂസിക് സിസ്റ്റം കൂടി വെച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു

  • @aslyasly2757
    @aslyasly2757 ปีที่แล้ว

    ഇതിന്റെ ബാറ്ററി റേറ്റ് എത്രേയ

  • @BinuPoikayil
    @BinuPoikayil ปีที่แล้ว +1

    കൊല്ലത്ത് ഇല്ല

  • @shanavas789kilimanoor5
    @shanavas789kilimanoor5 ปีที่แล้ว

    തിരുവനന്തപുരതും ഇല്ല,,, എന്നെ പറ്റിച്ചു ഡിലർ,,22000₹കുറച്ചു തരാമെന്നു പറഞ്ഞത്,,, ആദ്യം ബുക്ക് ച്യ്ത ആളാണ് ഞാൻ,, ഡിലർ കാലുമാറി

  • @providencerubbers877
    @providencerubbers877 ปีที่แล้ว

    സംസ്ഥാന ഗവൺമെന്റ് സിഎൻജി, ഡീസൽ വണ്ടി 20 വർഷം വരെ കാലാവധി നീട്ടിക്കിട്ടി... സ്വാഭാവികമായും സിഎൻജി, എൽപിജി പെട്രോൾ ഡീസൽ വണ്ടിക്ക് റീസെയിൽ വാല്യൂ ഉണ്ടാകും... എന്തിന് തുടക്കക്കാരായ ഈ ബ്രാൻഡഡ് അല്ലാത്ത ഈ വണ്ടി വാങ്ങിച്ച് ഓട്ടോക്കാർ ബലി ആകണം ...😄😄...

    • @georgekuttyk.k461
      @georgekuttyk.k461 ปีที่แล้ว

      ഒരിക്കലും പാടില്ല

  • @ravithakur-jv2dw
    @ravithakur-jv2dw ปีที่แล้ว

    छ ग। रायपुर जल्दी से भेजें मुझे लेना है 😊😊😊😊😊😊😊😊😊😊😊

  • @sidheequcp4734
    @sidheequcp4734 ปีที่แล้ว +1

    എന്തെങ്കിലുമൊക്കെ വിളിച്ചു പറയല്ലേ വണ്ടിയുടെ കൊലം കണ്ടിട്ട് കളിപാട്ടം പൊലുണ്ട്

    • @georgekuttyk.k461
      @georgekuttyk.k461 ปีที่แล้ว

      താങ്കൾ ഒരിക്കലും ഇത് വാങ്ങരുത്

  • @nazernazer7022
    @nazernazer7022 ปีที่แล้ว

    ഭയങ്കര ഗൗരവം ഇയാൾ സംസാരിക്കുമ്പോൾ ചോദിച്ചതിനു മാത്രം മറുപടി

  • @FaisalKandiyil-rr3bf
    @FaisalKandiyil-rr3bf ปีที่แล้ว

    ഒരു സൈഡ് കർട്ടൻ കൂടി കൊടുത്ത് കൂടെ ?

  • @minhasgallerypullangode2493
    @minhasgallerypullangode2493 ปีที่แล้ว

    ഇലക്ട്രിക്ക് ഓട്ടോ Whatsapp ഗ്രൂപ്പ് ഉണ്ടോ?