അതെ എന്നതിന് പകരം ഒരു പാട്ട് | ashwamedham 2024 | ep 21 part 1 panthalam balan | latest aswamedham

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 96

  • @lrvarun
    @lrvarun หลายเดือนก่อน +13

    ഒരു ഗായകനെ കൊണ്ട് വന്നു.. ഇത്രയും മനോഹരമായി അശ്വമേധം ഞങ്ങൾക്ക് പകർന്നു തന്ന Jenioes പ്രതീപിനു അഭിവാദ്യങ്ങൾ ❤️❤️👌🏽👌🏽👌🏽👌🏽❤️❤️❤️❤️❤️❤️what an idea🙏🏽🙏🏽🙏🏽

  • @sasidharansasi559
    @sasidharansasi559 หลายเดือนก่อน +13

    പന്തളം ബാലന്റെ നല്ല ശബ്ദം കേരളം തിരിച്ചറിയട്ടെ.ശ്രീ പ്രദീപിന് അഭിനന്ദനങ്ങൾ

  • @savithrichandran
    @savithrichandran หลายเดือนก่อน +13

    അറിവും സംഗിതവും കൊണ്ട് ഹൃദയം നിറഞ്ഞു.

  • @aboobackerparamban1764
    @aboobackerparamban1764 หลายเดือนก่อน +31

    പന്തളം ബാലനെ നല്ല ഒരു ഗായകനെ പരിചയപ്പെടുത്തിയ കൈരളിക്കും പ്രദീപ് സറിനും അശ്വമേധത്തിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു 👍❤️🔥🙏🏾

  • @thomasmt6829
    @thomasmt6829 หลายเดือนก่อน +10

    സന്തോഷം, വളരെ സന്തോഷം..❤❤❤❤

  • @RadhaMadhu-sp4gf
    @RadhaMadhu-sp4gf หลายเดือนก่อน +9

    വളരെ സന്തോഷം എല്ലാവരും തിരിച്ചറിയട്ടേ ഈ ശബ്ദത്തെ♥️♥️♥️

  • @eanchakkaljamal
    @eanchakkaljamal หลายเดือนก่อน +3

    സംഗീതസ്വാദകർക്കു ഈ എപ്പിസോഡ് വളരെ രസകരമായി അനുഭവപ്പെടും 🥰🎉

  • @TZB2011
    @TZB2011 หลายเดือนก่อน +1

    മാതൃഭാഷയും മറുമൊഴിയുമായി yes or no തികച്ചും വ്യത്യസ്തമായ ഈ ഒരു എപിസോഡ് ഏറെ ആസ്വാദ്യകരമായിരുന്നു. GPS -ൻ്റെ ആ നിർദ്ദേശം ഗംഭീരം.

  • @ckjaf7565
    @ckjaf7565 หลายเดือนก่อน +12

    ഇതുപോലുള്ള ഒരു ഗായകനെ
    എന്തുകൊണ്ട് മലയാളികൾ
    തിരിച്ചറിയാതെ പോകുന്നു
    മനോഹരമായ ശബ്ദം

  • @sabualias5654
    @sabualias5654 หลายเดือนก่อน +3

    ഉത്തരം കണ്ടെത്തുന്നതിനേക്കാളുപരിയായി അതിലേയ്‌ക്കെത്തുന്ന വഴികളും മറ്റൊന്നിനോട് സാമ്യപ്പെടുത്തുന്നതും അതിനോടൊക്കെ നമുക്കുണ്ടാകുന്ന ആകാംക്ഷയും .....ഓ സമ്മതിച്ചേ മതിയാകൂ ....🎉🎉saluit Pradeep Sir 🙏👏

  • @ajmalmon3997
    @ajmalmon3997 หลายเดือนก่อน +10

    (GS) സാർ ഇന്നത്തെ പരുവാടി എനിക്ക് കൂടുതൽ ഇഷ്ട്ടപെട്ടു കാരണം ഒരു ഗായകനെ കൊണ്ടുവന്നതിൽ ഒരു പാട് സന്തോഷം ഇനിയും ഇതുപോലെ ഗായകന്മാരെ കൊണ്ടുവരണം സൗദിയിൽ നിന്നും ഒരു പ്രവാസി ❤❤❤❤👍👍👍

    • @bobbykuruvilla2633
      @bobbykuruvilla2633 หลายเดือนก่อน +1

      പരുവാടി എന്നല്ല ..........പരിപാടി ആണ് ശരി......

  • @tkmsalihwandoor1966
    @tkmsalihwandoor1966 หลายเดือนก่อน +2

    Super PraBalans😊

  • @SalimKunju-f1e
    @SalimKunju-f1e หลายเดือนก่อน +6

    നല്ല കലാകാരൻ..
    രസമുള്ള എപ്പിസോഡ്. ..... അഭിനന്ദനങ്ങൾ ❤️

  • @mohanadasjs6724
    @mohanadasjs6724 หลายเดือนก่อน +1

    Versatility adds more glamour to such an epic programme like Aswamedham,today a combination of music and reverse Quiz. Special appreciation for Sri.Pandalam Balan, salute to Dr.G.S.Pradeep,the jury,the anchor, Kairali.

  • @vineethamartin2763
    @vineethamartin2763 หลายเดือนก่อน +1

    സംഗീതസാന്ദ്രമായ വിപരീതസമസ്യാപരിപാടി പുതുമയുള്ള അനുഭവമായി ❤️👍👍

  • @racultfeelthewarmthofmusic6807
    @racultfeelthewarmthofmusic6807 หลายเดือนก่อน +2

    Hi Anishamol, now ur malayalam accent is perfectly alright like ധ 👍👍👍👍

  • @ktjoseph9444
    @ktjoseph9444 หลายเดือนก่อน +4

    ഗംഭീരം❤

  • @tommyjose4758
    @tommyjose4758 หลายเดือนก่อน +4

    Beautiful...super😂❤

  • @SureshKumar-dv9cw
    @SureshKumar-dv9cw หลายเดือนก่อน +1

    രണ്ട് പ്രതിഭകൾ ഒന്നിച്ച്👍❤️🎼🎶💯

  • @tommyjose4758
    @tommyjose4758 หลายเดือนก่อน +3

    Very Very interesting❤❤

  • @Being_tranquil
    @Being_tranquil หลายเดือนก่อน +9

    How beautiful his voice is !😊❤

  • @montessorypublicschoolreas6924
    @montessorypublicschoolreas6924 หลายเดือนก่อน +5

    മനോഹരം.

  • @hamzaep2997
    @hamzaep2997 หลายเดือนก่อน +1

    നല്ല പരിപാടി..... കുടുംബ സമേതം ഓരോ മലയാളിയും കാണേണ്ട പരിപാടി......G.s പ്രദീപ് ജീനിയസ് തന്നെ

  • @parameswaranpm8354
    @parameswaranpm8354 หลายเดือนก่อน +4

    Soulful Singing....

  • @makboolkp9727
    @makboolkp9727 หลายเดือนก่อน +3

    കലാകാരന്റ് കഴിവിന് അംഗീകരിച്ച മറ്റൊരു കലാകാരൻ

  • @renjbs7975
    @renjbs7975 หลายเดือนก่อน +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rasiyaansad4105
    @rasiyaansad4105 21 วันที่ผ่านมา

    എപ്പിസോഡ് കലക്കി ❤

  • @rejimonambalathumveliyil2408
    @rejimonambalathumveliyil2408 หลายเดือนก่อน +3

    Super answer

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki หลายเดือนก่อน +1

    🙏🏻🙏🏻. Innathe episode👌🏻. Enthu nalla swaram.

  • @sailakumar7196
    @sailakumar7196 หลายเดือนก่อน +1

    സൂപ്പർ ❤❤❤❤❤❤❤❤️❤️❤️❤️❤️🌹

  • @abbasllds
    @abbasllds 29 วันที่ผ่านมา

    Addicted to Ashwamedham

  • @rjayachandranpillai1251
    @rjayachandranpillai1251 หลายเดือนก่อน +2

    🌹👌🙏👍🌹

  • @abdulkhadernebil7382
    @abdulkhadernebil7382 หลายเดือนก่อน

    Sangeetham ❤❤❤

  • @alexthomas3784
    @alexthomas3784 หลายเดือนก่อน +3

    Super🎉🎉🎉

  • @murshidkt6351
    @murshidkt6351 หลายเดือนก่อน

    Vere level Yes or No 🔥

  • @noushadshaf8717
    @noushadshaf8717 หลายเดือนก่อน

    ❤️❤️❤️

  • @hussainpazhavila1047
    @hussainpazhavila1047 หลายเดือนก่อน +5

    ബാലേട്ടനേ പോലുള്ള കലാകാരന്മാരെ ഉയർത്തി കൊണ്ട് വരണം ❤️❤️❤️

  • @sailakumar7196
    @sailakumar7196 หลายเดือนก่อน +1

    മലയാളത്തിലെ ജീനിസുകളുടെ ഏക പ്രോഗ്രാം ലോകം മൊത്തം കാണട്ടെ ❤

  • @beenapk1304
    @beenapk1304 หลายเดือนก่อน

    Very good

  • @rajesh-fd2of
    @rajesh-fd2of หลายเดือนก่อน +2

    👍👍👍👍👍

  • @yesudaslawrence7158
    @yesudaslawrence7158 หลายเดือนก่อน

    പന്തളം ബാലൻ ❤❤❤

  • @thankamharidas4472
    @thankamharidas4472 หลายเดือนก่อน +2

    🙏🙏🙏

  • @HussainarSaquafi
    @HussainarSaquafi หลายเดือนก่อน

    പ്രദീപ് the ജീനിയസ് 🎉

  • @josevarghese5801
    @josevarghese5801 หลายเดือนก่อน +3

    Very good Program

  • @naseermuhammed4066
    @naseermuhammed4066 หลายเดือนก่อน

    👍👍👍

  • @ShajiShaji-qq9mh
    @ShajiShaji-qq9mh หลายเดือนก่อน

    നല്ല പ്രോഗ്രമാണ്

  • @jaisonthomasebenezer2397
    @jaisonthomasebenezer2397 หลายเดือนก่อน +3

    😍

  • @sajeevkumars9820
    @sajeevkumars9820 หลายเดือนก่อน

    നല്ല എപ്പിസോഡ് ശ്രീ ബാലൻ ❤️❤️👍🙏

  • @ashwinash7755
    @ashwinash7755 หลายเดือนก่อน

    ❣️

  • @amruthlal2967
    @amruthlal2967 หลายเดือนก่อน

  • @magicalcanvasvlog
    @magicalcanvasvlog หลายเดือนก่อน +3

    Very nice

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn หลายเดือนก่อน +3

    Adipòĺy.g.innathea.program.edeham.ethra.nannayi.padumennariyillayirunnu

  • @marycm2243
    @marycm2243 หลายเดือนก่อน

    Congratulations to all ❤️

  • @സ്വരലയംകണ്ണൂർസ്വരലയം
    @സ്വരലയംകണ്ണൂർസ്വരലയം หลายเดือนก่อน

    Super

  • @bijupv5890
    @bijupv5890 หลายเดือนก่อน +2

    Super❤❤

  • @sudhivs11
    @sudhivs11 หลายเดือนก่อน +1

    എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ഉണ്ടോ 👍👍

  • @SheejakumarKumar
    @SheejakumarKumar หลายเดือนก่อน +2

    ❤❤❤❤

  • @florrispreciousstonetradin3878
    @florrispreciousstonetradin3878 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤

  • @jayeshpkrishnan
    @jayeshpkrishnan หลายเดือนก่อน +2

    🎉🎉🎉🎉🎉

  • @PreethaK-h6n
    @PreethaK-h6n หลายเดือนก่อน +2

  • @remanijagadeesh1671
    @remanijagadeesh1671 หลายเดือนก่อน +2

    Super super super wow wow wow❤❤❤❤❤❤👏👏👏👏👏👏🤝🤝🤝🤝🤝🤝🤝💞💞💞💞💞

  • @muneerthoolika
    @muneerthoolika หลายเดือนก่อน +1

    ❤️🎶👌

  • @hamzaep2997
    @hamzaep2997 หลายเดือนก่อน +1

    ഇതെല്ലാം എവിടുന്ന് കിട്ടുന്നു? എങ്ങനെ സാധിക്കുന്നു:🙏🙏🙏

  • @theinvisiblepsycho8938
    @theinvisiblepsycho8938 หลายเดือนก่อน +2

    Ullas pandhalathinte chettanaanoo???

  • @RajeeshNK-w5r
    @RajeeshNK-w5r หลายเดือนก่อน +3

    Congratulations

    • @madhuc1951
      @madhuc1951 หลายเดือนก่อน +1

      Good🎉

  • @shainjoseph-p6b
    @shainjoseph-p6b หลายเดือนก่อน +1

    Firdt👍

  • @florrispreciousstonetradin3878
    @florrispreciousstonetradin3878 หลายเดือนก่อน +1

    Super Pradeep

  • @rasiyaansad4105
    @rasiyaansad4105 21 วันที่ผ่านมา

    ഈ മനുഷ്യന് അവസരങ്ങൾ ലഭിച്ചെങ്കിൽ ഗാനഗന്ധർവ്വൻ ഇദ്ദേഹം ആകുമായിരുന്നു

  • @SajiVellery
    @SajiVellery หลายเดือนก่อน +2

    എൻ്റെ ബാലേട്ട.....

  • @ujarcreations3477
    @ujarcreations3477 หลายเดือนก่อน +3

    പൂവാടികയിൽ അലയും തേനിളംകാറ്റേ......എന്ന ഗാനം പ്രതീക്ഷിച്ചിരുന്നു.
    ഒട്ടും ബോർ തോന്നിയില്ല.

  • @Darshavami
    @Darshavami หลายเดือนก่อน +1

    ങ്കിടിലം

  • @SinuS-n8v
    @SinuS-n8v หลายเดือนก่อน +1

    Pandalam balana famous akkiyata pandalam ah, pandalam eduthumattiyal verum balan

  • @somansoman7373
    @somansoman7373 หลายเดือนก่อน +1

    ബാലൻ സുധാകരന്റെ സഹോദരൻ ആണോ?

  • @raicheljacob5837
    @raicheljacob5837 หลายเดือนก่อน +2

    ഉല്ലാസ് പന്തളത്തിന്റെ ചേട്ടനാണോ

  • @somarajanpp151
    @somarajanpp151 หลายเดือนก่อน +3

    എന്തെ ഒരു മുപ്പത് വേണ്ട ഒരു ഇരുപത് വർഷം മുൻപ് ജനിക്കാഞ്ഞത് ഒരു ഗെൻ ധർവ്വൻ കൂടി മലയാളിക്ക് സ്വന്തം ആകുമായിരുന്നില്ലേ

  • @mohammedraffi8373
    @mohammedraffi8373 หลายเดือนก่อน +1

    ചളമായോ?

  • @rajendranm.k5269
    @rajendranm.k5269 หลายเดือนก่อน +2

    GSP ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sujithshaju5491
    @sujithshaju5491 หลายเดือนก่อน +2

    Adipoli ❤❤❤❤❤❤

  • @prasadperumbavoor3173
    @prasadperumbavoor3173 หลายเดือนก่อน +2

    Super ❤️❤️

  • @shihabmeppukkudy4294
    @shihabmeppukkudy4294 หลายเดือนก่อน +2

  • @somansoman7373
    @somansoman7373 หลายเดือนก่อน +1

    ബാലൻ സുധാകരന്റെ സഹോദരൻ ആണോ?

  • @sunsun4031
    @sunsun4031 หลายเดือนก่อน +3

    Super

  • @gireeshthampiparippally2061
    @gireeshthampiparippally2061 หลายเดือนก่อน +3

    Super

  • @somansoman7373
    @somansoman7373 หลายเดือนก่อน +1

    ബാലൻ സുധാകരന്റെ സഹോദരൻ ആണോ?

  • @hussainpazhavila1047
    @hussainpazhavila1047 หลายเดือนก่อน +2

    ❤❤❤❤

  • @ajilkumar914
    @ajilkumar914 หลายเดือนก่อน +2

    Super

  • @baburajk1216
    @baburajk1216 หลายเดือนก่อน +1

    ❤️❤️❤️❤️

  • @joshymathew6021
    @joshymathew6021 หลายเดือนก่อน +2

    ❤❤❤

  • @roymartin6110
    @roymartin6110 หลายเดือนก่อน +2

  • @ramachandrant2275
    @ramachandrant2275 หลายเดือนก่อน +3

  • @maheshushahari4582
    @maheshushahari4582 หลายเดือนก่อน +2