ഇ.ഡിയുടെ ആറാട്ട് | ABC MALAYALAM | AYYA VANAKKAM | DHANUSH DEVAN B S

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024
  • ഇ.ഡിയുടെ ആറാട്ട്
    #mammootty #mohanlal #prithvirajsukumaran #soubinshahir #malayalamcinema #blackmoney #enforcementdepartment #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 435

  • @thampikumarvt4302
    @thampikumarvt4302 6 วันที่ผ่านมา +309

    ദിലീപിനെ ഒതുക്കിയതിനു പിന്നിൽ ഈ ലോബി കളിച്ചിട്ടുണ്ട് !!

    • @maradona2319
      @maradona2319 6 วันที่ผ่านมา +15

      Yes

    • @azarmstreet5369
      @azarmstreet5369 6 วันที่ผ่านมา +7

      Yes football or volleyball

    • @psk1410
      @psk1410 6 วันที่ผ่านมา

      ദിലീപ് സ്വന്തം കൈയിലിരിപ്പുകൊണ്ട് നാറി പോയതാണ്

    • @gunamala1559
      @gunamala1559 6 วันที่ผ่านมา

      Nashippikkana kali​@@azarmstreet5369

    • @rijasali3968
      @rijasali3968 6 วันที่ผ่านมา +44

      അല്ലാതെ പേട്ടന്റെ കയ്യിലിരുപ്പ് കൊണ്ടല്ല 😂

  • @Manu10978
    @Manu10978 6 วันที่ผ่านมา +90

    കൈരളി കിടന്ന് കരയുണ്ട് ED മലയാള സിനിമയെ വേട്ടആടുന്നു എന്ന് 😂😂😂

    • @decru1994
      @decru1994 6 วันที่ผ่านมา +3

      കൈരളി ഇത് തന്നെ പറയും.. രാവിലെ 9 ന് ഗില്ലി മലയാളത്തിൽ ഉച്ചക്ക് ദൂൾ മലയാളത്തിൽ, വൈകീട്ട് 7ന് മധുര എല്ലാം മലയാളത്തിൽ 😂😂

  • @BINS555
    @BINS555 5 วันที่ผ่านมา +14

    2011 നു ശേഷം ഒറ്റ മമ്മൂട്ടി പടം വിജയിച്ചിട്ടില്ല 😂😂😂എന്ന് ഉള്ള തെളിവ് ആണ് ഇതൊക്കെ

  • @Vibgior10
    @Vibgior10 6 วันที่ผ่านมา +84

    മഞ്ഞുമ്മൽ ബോയിസ് ഇറങ്ങിയ ഉടനെഞാൻ തിയറ്ററിൽ കണ്ടു. ആകെ ഒരു 60 പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. അപ്പോൾ തന്നെ എനിക്ക് സംശയം തോന്നി ഇതെങ്ങനെ ഇത്രയും കളക്ഷൻ ഉണ്ടാക്കി എന്ന്.😂

    • @jishakottarathil3945
      @jishakottarathil3945 6 วันที่ผ่านมา +6

      Same anubavam

    • @abhijith7480
      @abhijith7480 6 วันที่ผ่านมา +3

      💯💯💯

    • @doniv1983
      @doniv1983 2 วันที่ผ่านมา

      Sathyam...enteyum Anubhavam ithu thanne

  • @santhoshkumar-tk2cv
    @santhoshkumar-tk2cv 6 วันที่ผ่านมา +194

    വിദേശത്ത് GCC യിൽ ഒരു മമ്മൂട്ടി പടത്തിന് ഓൺലൈൻ ബുക്കിംഗ് ഫുള്ളാണ് ഞാൻ ഉള്ളിൽ കയറി പടം കഴിയുന്നവരെ ഇരുന്നിട്ടുംആകെ 50 പേരെ ഉള്ളു ഉള്ളിൽ ഓൺലൈൻ തട്ടിപ്പ് നന്നായിട്ടുണ്ട്

    • @azarmstreet5369
      @azarmstreet5369 6 วันที่ผ่านมา

      What use

    • @bpositive2019
      @bpositive2019 6 วันที่ผ่านมา +10

      Same experience in Bangalore

    • @suchitkumarkesavan9380
      @suchitkumarkesavan9380 6 วันที่ผ่านมา +4

      ...same was for Lucifer also...theatres were empty.

    • @MimiSarkar-vl3zm
      @MimiSarkar-vl3zm 6 วันที่ผ่านมา +3

      👌👌👌സത്യം

    • @suchitkumarkesavan9380
      @suchitkumarkesavan9380 6 วันที่ผ่านมา

      @@jayzsayz
      .due to Ur mammoootyy hatred u feel it..the theatres were full bro.

  • @_nike_.stark__
    @_nike_.stark__ 6 วันที่ผ่านมา +32

    രോമാഞ്ചം വൻ വിജയമായിരുന്നുന്ന് കേട്ടപ്പോ കേരളത്തിലെ സിനിമാസ്വാദകർ ക്ക് മൊത്തം വട്ടായോ ന്ന് ഓർത്തു 😢😢😢😢

    • @badarudheen8094
      @badarudheen8094 4 วันที่ผ่านมา +1

      90's kid aaya njammk onnum ithonnum kanan thalparyam illa. Ethra kalam kazhinjalum pazhayath mathram ishtam❤.
      Innathe padangal thanne old l ninnu copy adich veykanu.

  • @decru1994
    @decru1994 6 วันที่ผ่านมา +18

    ഓണ്ലൈനിയിൽ ticket ബുക്ക് ചെയ്യാൻ നോക്കിയാൽ ഹൌസ്ഫുൾ.. പക്ഷേ നേരിട്ട് തീയേട്ടറിൽ ചെന്നാൽ പകുതി സീറ്റും കാലി,, ടർബോ ബുക്ക് ചെയ്യാൻ നോക്കിയപ്പോ എനിക്ക് ഉണ്ടായ അനുഭവം ആണ് 🥴

  • @Citizen.380
    @Citizen.380 6 วันที่ผ่านมา +49

    ഇഡിയ്ക്ക് എന്ത് , മമ്മൂക്ക കുഞ്ഞാക്ക പാവയ്ക്ക കോവയ്ക്ക 😂😂

  • @miya4104
    @miya4104 6 วันที่ผ่านมา +110

    അറ്റം മുറിക്കൽ ആൻഡ് കേക്ക് മുറിക്കൽ

    • @Abhijith1
      @Abhijith1 6 วันที่ผ่านมา +1

      😄😄😄😄😄

    • @lovebytes5469
      @lovebytes5469 6 วันที่ผ่านมา +1

      😂😂

  • @_codelover
    @_codelover 6 วันที่ผ่านมา +63

    തമിഴ് നാട്ടിൽ തുടങ്ങിയ അന്വേഷണം കേരളത്തിൽ കയറിയപ്പോൾ ഈഡി കോരിവാരി കൊണ്ടുപോകും . ഒന്നും വാർത്ത ആകില്ല .. ഫണ്ട് തരുന്നവരോട് മാധ്യമങ്ങൾക്കു പ്രത്യേക അടിമത്തം കാണും .. പ്രധാന യൂട്യൂബ് ചാനലുകൾക്കും മുതലാളി തൊഴിലാളി ബന്ധം ആണല്ലോ ...

  • @shobababu4578
    @shobababu4578 6 วันที่ผ่านมา +28

    മമ്മുക്കയും പ്രതേരജ്ഉം പാകിസ്ഥാനിലേക്ക് വിസ എടുക്കാൻ സാത്യത ഉണ്ട്.

  • @mithranmkmithranmk5222
    @mithranmkmithranmk5222 6 วันที่ผ่านมา +22

    ഞാൻ ഇതുപോലെ ആലുവ തീയേറ്ററിൽ ആർഡിസ് ബുക്ക് ചെയ്തു അപ്പോൾ ആകെ കിട്ടിയത് ഒരു സീറ്റ് മാത്രം ബാക്കിയെല്ലാം ഹൗസ് ഫുൾ എന്നാൽ പടം തുടങ്ങിയപ്പോൾ തിയറ്ററിലെ പകുതിയിൽ സീറ്റ് ഒയിഞ്ഞ് കിടക്കുന്നു അന്നെ ഞാൻ തന്നെ വിചാരിച്ചു എന്തോ കുഴപ്പം എവിടെയോ ഉണ്ട് എന്ന് അത് ഇപ്പോൾ കെൽക്കേണ്ടിവന്ന ഈ വാർത്ത

  • @soudaminypv3602
    @soudaminypv3602 6 วันที่ผ่านมา +22

    ഒരൊറ്റ സുഡാപ്പി കുഞ്ഞിനേയും വെറുതെ വിടരുത്.

  • @Somu-ev3wy
    @Somu-ev3wy 6 วันที่ผ่านมา +99

    ഇവറ്റകൾക് പ്രൊഡ്യൂസ് ചെയ്യാനുള്ള പണം എവിടെ നിന്ന് വരുന്നു എന്ന് അന്വേഷിക്കേണ്ട?

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 6 วันที่ผ่านมา +3

      ശരിയാ.... 🤣
      പാവപെട്ട മമ്മൂട്ടിക്ക്.... ഇതിനുള്ള പണമെവിടെ... 😜😜

  • @RajeshKumman-kt6sf
    @RajeshKumman-kt6sf 6 วันที่ผ่านมา +65

    മോഹൻലാൽ സിനിമകളുടെ കളക്ഷനൊക്കെ ഏതാണ്ട് സത്യസന്ധമായിരിക്കും...കാരണം മോഹൻലാലിൻ്റെ വലിയ ഹൈപ്പിലെത്തിയ പല പടങ്ങളും പരാജയപ്പെട്ടിട്ടുണ്ട്...കള്ളത്തരം കാണിച്ച് കള്ളപ്പണം വെളുപ്പിക്കാനാണെങ്കിൽ പെരുപ്പിച്ച് കാണിച്ച് വൻവിജയങ്ങൾ ആക്കാമായിരുന്നു..പക്ഷേ അവരത് ചെയ്തില്ല...പക്ഷേ ഇവിടെ വേറേ ചിലവരുടെ ഏത് കൂതറ പടങ്ങൾ ഇറങ്ങിയാലും ഭയങ്കര ഹിറ്റ്...കോമഡി അതല്ല ആയകാലത്ത് നല്ലൊരു വിജയം കാഴ്ച വയ്ക്കാത്തവൻമാരാണ് 75_ാം വയസ്സിൽ കാണിക്കുന്നൂ എന്നതാണ്...

    • @jeevanmenon1126
      @jeevanmenon1126 6 วันที่ผ่านมา +3

      മോഹൻലാൽ ഫാൻ ആണ് അല്ലെ 🤭🥴🥴

    • @lipinms1
      @lipinms1 6 วันที่ผ่านมา

      ആൻ്റൺ പെരുമ്പാവൂർ തന്നെ വലിയ കള്ള പണം ആണ്....

    • @jthnll6901
      @jthnll6901 6 วันที่ผ่านมา +1

      100%

    • @rkv3128
      @rkv3128 6 วันที่ผ่านมา

      100 kodi ithuvare kittathathinte kannu kadi anu vere onnumm alla. ethayalum cake murichu marikkatte

    • @pothanbabababa2078
      @pothanbabababa2078 6 วันที่ผ่านมา +1

      പുലി മുരുകൻ നോട്ടു നിരോധനം ടൈം അല്ലാരുന്നോ അതു അന്നശിക്കണ്ടേ ഓഓഓ അതു മോഹൻലാൽ

  • @DareDevil-yz6zi
    @DareDevil-yz6zi 6 วันที่ผ่านมา +106

    ഇവന്മാർക്ക് ഇവിടെന്നാ ഇത്രെയും കള്ളപണം ? 🤔

    • @IBNair9
      @IBNair9 6 วันที่ผ่านมา

      കള്ളപ്പണം മാത്റമല്ല ഇന്ട്യയില് വിഘടനം കലാപം ഒക്കെ നടത്താനുള്ള വിദേശ പണവും ഇങനെ ഒക്കെ വരും

    • @raveendranedassery4897
      @raveendranedassery4897 6 วันที่ผ่านมา +33

      മലദ്വാരത്തിൽ ഗോൾഡ് തൊട്ട് മയക്ക് മരുന്ന്,ഹവാല,ലാൻഡ് മാഫിയ എല്ലാം

    • @DareDevil-yz6zi
      @DareDevil-yz6zi 6 วันที่ผ่านมา +1

      @@raveendranedassery4897 അപ്പോ ഇതെല്ലാം സൗബിനും മറ്റ് മലയാളം ഇൻഡസ്ട്രിയിലെ പ്രൊഡ്യൂസേഴ്സ് ഉം ചെയ്യുന്നുണ്ട് എന്നാണോ പറയുന്നെ ?

    • @DareDevil-yz6zi
      @DareDevil-yz6zi 6 วันที่ผ่านมา +1

      @@raveendranedassery4897 ഹവാലെ ? അതെന്തോന്ന് ?

    • @MimiSarkar-vl3zm
      @MimiSarkar-vl3zm 6 วันที่ผ่านมา +12

      കോത സ്വർണം 😂

  • @amalpj03
    @amalpj03 6 วันที่ผ่านมา +79

    Cake മുറിക്കൽ Star💚

    • @mymoviechoices
      @mymoviechoices 6 วันที่ผ่านมา +15

      Madrassa star

    • @ranuthi563
      @ranuthi563 6 วันที่ผ่านมา +7

      Mekkka star 😂😂😂😂

    • @azarmstreet5369
      @azarmstreet5369 6 วันที่ผ่านมา +1

      Valiban star

    • @360r_r9
      @360r_r9 6 วันที่ผ่านมา

      ​@@azarmstreet5369vallandu kashtapada su__ ve

    • @ranuthi563
      @ranuthi563 6 วันที่ผ่านมา +4

      @@azarmstreet5369 valllllaaaa valibhan much much better movie than this kooora padam turbo..valibhanile fights pole mekka starinu cheyyan patto..flexibility =big 0😂😂😂…kandi iddum karipetty mammad or വടി ഇക്ക (വടി പോലത്തെ പെർഫോമൻസ് 😃😃

  • @user-uj6lg8tk8d
    @user-uj6lg8tk8d 6 วันที่ผ่านมา +56

    റിട്ടയർ മെന്റിന് മുൻപെങ്കിലും എനിക്കൊരു 100കോടി തരില്ലേ നിങ്ങൾ 😩😩😩

    • @akhilsree8113
      @akhilsree8113 6 วันที่ผ่านมา +4

      😂😂😂😂

    • @kaladharansreekumar
      @kaladharansreekumar 6 วันที่ผ่านมา +3

      😂😂😂😂😂😂😂😂😂😂

    • @MimiSarkar-vl3zm
      @MimiSarkar-vl3zm 6 วันที่ผ่านมา +3

      🤣🤣🤣🤣

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 6 วันที่ผ่านมา +2

      അതേ....
      ലാലുണ്ണിയെ പോലെ ചുമ്മാ.. തള്ളിയാൽ പോരേ.... 🤣🤣🤣🤣

    • @MimiSarkar-vl3zm
      @MimiSarkar-vl3zm 6 วันที่ผ่านมา

      മമ്മുണ്ണി മൂഞ്ചും 😂😂😂

  • @shajikannadi
    @shajikannadi 6 วันที่ผ่านมา +39

    ജയിലിൽ മുഖം ഫെഷ്യൽ മുടി കറുപ്പിക്കൽ തുടങ്ങി പരിപാടികൾക്കുള്ള സൗകര്യം ഉണ്ടാകുമോ എന്തോ...

    • @hussainhassan199
      @hussainhassan199 4 วันที่ผ่านมา

      നീ എന്തിനാ ജയിലിൽ പോകുന്നത് 😂

  • @itn0687
    @itn0687 6 วันที่ผ่านมา +38

    സമുദായം അല്ലെങ്കിലും ഉഡായിപ്പിലൂടെ അല്ലാത എന്തെങ്കിലും നേടിട്ടുണ്ടോ

  • @veenaabhilash4152
    @veenaabhilash4152 6 วันที่ผ่านมา +26

    Initially i was happy for Unni Mukundan for being appointed as new treasurer of Amma organisation..Now i think Unni has to be careful, since after hearing all these news i think they have put him in front as a Mask .But i really wish and pray that Unni Mukundan can carry out his new role - genuinely and without any fail❤

    • @Viswanath940
      @Viswanath940 6 วันที่ผ่านมา +3

      മമ്മൂട്ടി കമ്പനി സിനിമാ യിൽ സുരേഷ് ഗോപി ഉണ്ടെന്ന് കേള്‍ക്കുന്നു.. ഇതൊക്കെ ഒരു അജണ്ട ആയിരിക്കും

    • @arunkemmanuel23
      @arunkemmanuel23 6 วันที่ผ่านมา +1

      ചില സിനിമാകളുടെ ചിലവ് നോക്കുന്നടത്തു സിനിമാക്കാരുടെ സംഘടന ആയ 'അമ്മ' യുടെ treasurer ക് എന്ത് കാര്യം ?😂😂😂

  • @user-mx3dk3mq2b
    @user-mx3dk3mq2b 6 วันที่ผ่านมา +14

    കേരളത്തിലെ ബിജെപി നേതൃത്വം പതിവ് പോലെ ഇടപെടാതിരുന്നാൽ മാത്രം ഇതിനൊക്കെ അർത്ഥമുണ്ടാകും.

  • @Brucewayne800
    @Brucewayne800 6 วันที่ผ่านมา +10

    തച്ചോളി ഗുഹാൻ🇵🇰💚

  • @nainurockz2276
    @nainurockz2276 6 วันที่ผ่านมา +4

    ഞാൻ പ്രേമലു സിനിമ കാണാൻ പോയപ്പോ ആകെ ഞാൻ അടക്കം 8 പേര് 🙄. ഞാൻ വിചാരിച്ചു എങ്ങനാ തീയേറ്റർ ഉടമകക്ക് ഇത് മുതലാവുക..

  • @user-su3fz4be3k
    @user-su3fz4be3k 6 วันที่ผ่านมา +11

    ഇനിയിപ്പം ജീവിതം ആട് ജീവിതം ആവുമോ ഭൂമിക്കുട്ടാ.

  • @jivanprakash1569
    @jivanprakash1569 6 วันที่ผ่านมา +12

    ഇതൊക്കെ എന്നേ പരിശോധിക്കേണ്ടതാണ് മുഴുവൻ കള്ളപ്പണമാണ്.?

  • @shobilsathish5199
    @shobilsathish5199 6 วันที่ผ่านมา +14

    മറ്റൊരു lobby : First day "aaha" "wow" "mass" "class" ഇതൊക്കെ ഇടാനായി showum അതിനായി വരുന്ന ടീംസും, അത് cover ചെയ്യുന്ന കൊറേപേരും.....cbi തലച്ചോർ 1st day review എന്നെ ഹടാതെ ആകർഷിച്ചിരുന്നു 😌

  • @babusvishnumaya1869
    @babusvishnumaya1869 6 วันที่ผ่านมา +9

    പിന്നെ സിനിമയിൽ മയക്ക് മരുന്നിന്റെ കാര്യം പറയാൻ മറക്കരുത്

  • @kishorkumarkodapully1136
    @kishorkumarkodapully1136 6 วันที่ผ่านมา +9

    എന്ത് പരിശോധിച്ചിട്ട് എന്താ കാര്യം? പൊതുജനങ്ങളോട് ഒന്നും പറയുക ഇല്ല. എല്ലാം അവസാനം ഒതുക്കി തീർക്കും.😊😅😂

  • @jobyjohn5839
    @jobyjohn5839 6 วันที่ผ่านมา +5

    വേറുതെ യല്ല ഉണ്ണി ചേട്ടൻ ഖാജാൻജി😂😂 ആക്കിയത്

  • @Luke__antony
    @Luke__antony 23 ชั่วโมงที่ผ่านมา +1

    ആന്റണി ed ക്ക്‌ കുനിഞ്ഞു കൊടുക്കുന്നത് കൊണ്ട് ആട്ടൻ പേടിക്കണ്ട 😂😂😂

  • @anoojsl3329
    @anoojsl3329 6 วันที่ผ่านมา +4

    ആന്റെണിയേയും മോഹൻലാലിനെയും ആദ്യം clip ഇടും

  • @Lonewarrior8694
    @Lonewarrior8694 5 วันที่ผ่านมา +2

    റിലീസിന് മുന്നെ 100 കോടി വന്ന മഴക്കാർ ഒക്കെ എവിടെ

  • @yathrapathi7629
    @yathrapathi7629 5 วันที่ผ่านมา +1

    രാജപ്പൻ ഇന്ന് കിടക്കയിൽ മുള്ളും 😂

  • @rajeshkelakam3512
    @rajeshkelakam3512 6 วันที่ผ่านมา +6

    ഉണ്ണി മുകുന്ദൻ,,, അമ്മയുടെ,,, എന്തോ തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുത്തു😃😄 എന്താല്ലേ 😄😃😄

  • @pramodhsurya612
    @pramodhsurya612 6 วันที่ผ่านมา +4

    മോഹൻലാലും ചൈനയിൽ ഓഫീസ് തുടങ്ങിയതാണ് ബറോസ് റിലീസ് ചെയ്യുന്നതിന് വേണ്ടിയിട്ട് അപ്പോഴാണ് കൊറോണയും, ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാകുന്നതും ഒക്കെ 😊😊😊 സൽമാൻ ഖാൻ സ്വന്തം പേരിൽ മൊബൈൽ ഫോൺ കമ്പനി തുടങ്ങുമെന്നും അന്ന് പറഞ്ഞിരുന്നു എന്തര് ആയോ എന്തോ✌🏻

  • @SMR23J
    @SMR23J 6 วันที่ผ่านมา +5

    Great 🎉🎉 It's very Good decision

  • @manjushapraveen2285
    @manjushapraveen2285 6 วันที่ผ่านมา +3

    Vanakkam Dhanush...this is awesome news..at least some producer was brave enough to break the barriers and spill the truth...thanks for sharing ❤

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 7 วันที่ผ่านมา +14

    അവൻ്റെ മാമിയ്ക്ക😂

  • @suchitkumarkesavan9380
    @suchitkumarkesavan9380 6 วันที่ผ่านมา +7

    Once, Lucifer thally thally 200 crote aaki. Ippo lucifer collection shows 120 crore. Tomorrow may be 50 crore...😂😂😂

  • @satheeshnavaneetham4163
    @satheeshnavaneetham4163 6 วันที่ผ่านมา +6

    ഫ്രീ ടിക്കറ്റ് എനിക്കും കിട്ടി....😂😂😂 അവസാനം മന്ദാകിനി..ഫാമിലി pack 😄 സംഭവം അപ്പോ തന്നെ കത്തിയ്യിരുന്നു.എന്നാലും മിസ്സ് ആകിയില്ല.🙏

  • @r4potsnplants239
    @r4potsnplants239 6 วันที่ผ่านมา +2

    റിയൽ മഞ്ഞുമ്മൽ ബോയ്സിന് ഒരു ഗുണവും കിട്ടിയില്ല പാവങ്ങൾ...
    ആ പാവങ്ങളുടെ പ്രാക്കായിരിക്കും അനുഭവിക്കട്ടെ

  • @sanubalakrishnan3989
    @sanubalakrishnan3989 6 วันที่ผ่านมา +5

    How can black money can ve transferred to india from china? You should make a video explanating that too...

  • @mm-pr3cp
    @mm-pr3cp 5 วันที่ผ่านมา +1

    എല്ലാത്തിനെയും പൊക്കണം..കുറെ കോടി യുടെ വണ്ടി മേടിച്ചു നടക്കുന്ന അവൻ്റെ ഒക്കെ വരുമാന തിന് ടാക്സ് അട ക്കുന്നുണ്ടോ എന്ന് കൂടി പരിശോധിക്കണം.

  • @bijuvarghese7034
    @bijuvarghese7034 6 วันที่ผ่านมา

    I like the "Kekku murikkal lobby"

  • @lipinms1
    @lipinms1 6 วันที่ผ่านมา +2

    തീർന്നു തീർന്നു മലയാള സിൻമ തീർന്നു

  • @Agasthyar
    @Agasthyar 6 วันที่ผ่านมา

    Very good.

  • @SureshK-ys7we
    @SureshK-ys7we 6 วันที่ผ่านมา +3

    😄😄😄 കേക്കു മുറി ലോബി

  • @rajarajeswaryg8985
    @rajarajeswaryg8985 6 วันที่ผ่านมา

    Adipoli

  • @sunukichu6122
    @sunukichu6122 6 วันที่ผ่านมา +3

    ഒരു വൈറ്റ് ഫോറെസ്റ്റ് വാങ്ങുന്ന ചിലവേ ഉള്ളു 😂

  • @adarsh2394
    @adarsh2394 6 วันที่ผ่านมา +2

    Sir.... Njn eee free ticket kittunna oru groupil und.... Ella movie kum free und athil...... Aaaalillatha padathinanu munganana👌🏽

  • @sureshb1235
    @sureshb1235 6 วันที่ผ่านมา +1

    Danush cheta 🙏👍💪👌

  • @pritamrai4668
    @pritamrai4668 6 วันที่ผ่านมา

    ❤❤

  • @ratheeshelectrical7616
    @ratheeshelectrical7616 6 วันที่ผ่านมา

    👌👍❤️

  • @KrishnapremM-nx5nf
    @KrishnapremM-nx5nf 4 วันที่ผ่านมา

    👍👍

  • @rajendrans7871
    @rajendrans7871 2 วันที่ผ่านมา

    എന്ത് പരിശോധിക്കണം, ticket full ആയിരുന്നു എന്ന് വാദിക്കുമ്പോൾ, അല്ല എന്ന് തെളിയിക്കാൻ കഴിഞ്ഞാൽ, പിന്നെ ഇതിന്റെ പിന്നിലെ വെളുപ്പിക്ക്കൽ നാടകം പിടികൂടാം.

  • @user-nx3xp9hf4j
    @user-nx3xp9hf4j 3 วันที่ผ่านมา

    ഈ വിവരം കെട്ടവന്റ വാക്ക് കേട്ടു നില്കാതെ വല്ല പണിക്കു പോകാൻ നോക്ക് മക്കളെ

  • @vinodkumar-ph8xg
    @vinodkumar-ph8xg 2 วันที่ผ่านมา +1

    Ethu kelkkuna Lucifer Chettann 😂😂😂

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 5 วันที่ผ่านมา

    👍👌

  • @malayalamquotes8222
    @malayalamquotes8222 6 วันที่ผ่านมา +6

    ഒക്കെ നടക്കുമോ.... അതോ വെറും വാചകമാണോ.

  • @advpraveenmathew
    @advpraveenmathew 6 วันที่ผ่านมา +8

    ഏറ്റവും വലിയ കൈക്കൂലിക്കാർ ആണ് ED

    • @vinesankuttykrishnannair8996
      @vinesankuttykrishnannair8996 6 วันที่ผ่านมา +2

      Then prove it....Blame any inv agency without any evidence is not a good tendancy.This allegation is a clear example of misuse of right of expression.

  • @vinodkumar-ph8xg
    @vinodkumar-ph8xg 2 วันที่ผ่านมา +1

    Ethu kelkkunna Guruvaayoor ambala nadayil teams 😂😂😂

  • @prejeeshpd9139
    @prejeeshpd9139 6 วันที่ผ่านมา +2

    Beautiful because of soubin all are going to lock

  • @PraveenPrasath-ei8db
    @PraveenPrasath-ei8db 4 วันที่ผ่านมา

    Ellathilum kallatharam....😮

  • @OctaBrainComputer
    @OctaBrainComputer 4 วันที่ผ่านมา

    കുട്ടി മാമ ന്ഹാൻ ഞെട്ടി മാമ...

  • @velayudhana8972
    @velayudhana8972 6 วันที่ผ่านมา

    ❤️🙏🙏🙏👌

  • @silvereyes000
    @silvereyes000 6 วันที่ผ่านมา +6

    Ee cinema nirmikunathum black money vech ayirikum. Pandathe pole kallapanam vech sthalam vangunna paripadi ipo ila, cinema priduce cheyal anu

  • @deepakchandran432
    @deepakchandran432 7 วันที่ผ่านมา +2

    First

  • @user-nt7gi9vl7k
    @user-nt7gi9vl7k 5 วันที่ผ่านมา +2

    മമ്മു മിക്കവാറും.. തിഹാറിൽ കിടക്കും..
    സുരേഷ് ഗോപിയേയും.. ഉണ്ണിമുഖുന്തനെയും സുഖിപ്പിക്കാൻ തുടങ്ങി.. സപ്പോർട്ട് ചെയ്യാൻ വേണ്ടി

  • @vinuk.v.4315
    @vinuk.v.4315 6 วันที่ผ่านมา +1

    ΣD🔥

  • @PRINCE-ms5sp
    @PRINCE-ms5sp 6 วันที่ผ่านมา +1

    Mattancherry lobby will be in big trouble...overseas cake cutting lobbies are flourishing....

  • @ullasm1342
    @ullasm1342 6 วันที่ผ่านมา +4

    😂😂👍🤭

  • @rafeequebsnekraje5119
    @rafeequebsnekraje5119 6 วันที่ผ่านมา +5

    അവസാനം കാണാം ഇക്കയാണോ കുടുങ്ങുന്നത് അല്ല ഏറ്റയണോ എന്ന് …

    • @VSvimalkumar
      @VSvimalkumar 6 วันที่ผ่านมา +1

      Crime aru cheytalum teliyanam. Fan okke pinne.

    • @swrp124
      @swrp124 5 วันที่ผ่านมา +1

      Kuttam cheythavar aanu kudanganam.. Alland matam alla😮

  • @user-zb9mz2xg6s
    @user-zb9mz2xg6s 6 วันที่ผ่านมา

    T G SI r കലക്കി

  • @sineshkotta
    @sineshkotta 6 วันที่ผ่านมา +1

    ഭാഗ്യം ഇവിടെ ഒരു പൂർണ നടൻ ന് മാത്രം 100 cr ഉള്ളു,, ആള് പെടും..

  • @kiransha944
    @kiransha944 7 วันที่ผ่านมา +23

    അതിനു ഇവർ പുതിയ ഒരു സൊല്യൂഷൻ കണ്ടേത്തിട്ടുണ്ട്. ഉണ്ണിമുക്ന്ധനെ അമ്മടെ ട്രഷറർ ആക്കിട്ടുഉണ്ട് ഇത് വഴി ബിജെപി യിൽ സമ്മർദ്ദം ചെലുത്താനാണു.

    • @SreeSreeSree17
      @SreeSreeSree17 6 วันที่ผ่านมา +11

      Ee Unni Mukundane thanne ED chodym cheythitund..

    • @silvereyes000
      @silvereyes000 6 วันที่ผ่านมา +8

      Athinu Avan BJPde Ara?

    • @maradona2319
      @maradona2319 6 วันที่ผ่านมา +1

      Avanonnum kallapanam illa😂😂

    • @k-six-61701-one-three
      @k-six-61701-one-three 6 วันที่ผ่านมา +17

      ഉണ്ണിക്ക് ആ സ്ഥാനം പുല്ലാണ്, ഒറ്റക്ക് അടിച്ചു കേറി വന്നവൻ ആണു, ഇനിയും ഒറ്റയാൻ ആയി നിൽക്കും

  • @abysam845
    @abysam845 6 วันที่ผ่านมา

    അങ്ങനെയെങ്കിലും ED മാമ്മൻമാർ പണി എടുക്കട്ടെ😂😂

  • @silvereyes000
    @silvereyes000 6 วันที่ผ่านมา

    Bahubali oke njan 3 rd time kanan poyapozhum theatre il full aal arnu

  • @ashiqali2934
    @ashiqali2934 6 วันที่ผ่านมา +4

    Serious ayittulla avatharanam anengilum nalla comedy ayittund😅🤣 ee vanathine okke Ara channel programil eduthe?😂😂

    • @Christoph_waltz_1
      @Christoph_waltz_1 6 วันที่ผ่านมา +8

      Enthaa mwone ikkachiye paranjapam polliyo

    • @ashiqali2934
      @ashiqali2934 6 วันที่ผ่านมา

      @@Christoph_waltz_1 Ayn ikkachi ente Ara pollunum mathram 😅

  • @avinashmurali85
    @avinashmurali85 6 วันที่ผ่านมา

    Lobby ഉണ്ട്. ഉടയിപ്പും ഉണ്ട്. പക്ഷേ മഞ്ഞുമ്മൽ ബോയ്സ് ഒരു decent enough സിനിമ ആയിരുന്നു

    • @swrp124
      @swrp124 5 วันที่ผ่านมา

      Yes. But Tamil Nattil 60+ cr impossible.. Tamil producers, distributors tanne njetti ee figure kettapol.. Ethu vare highest malayalam film 5 cr.. Apozha 60+

  • @DCOMPONY
    @DCOMPONY 6 วันที่ผ่านมา

    ❤😅😅

  • @balapulickal7721
    @balapulickal7721 6 วันที่ผ่านมา

    🎉😢

  • @bathi5907
    @bathi5907 5 วันที่ผ่านมา +1

    കേക്ക് മുറിച്ചിട്ടുണ്ടെങ്കിൽ കണക്കും കാണിക്കും നീ നിന്റെ ജോലി എടുക് മറ്റുള്ളവരുടെ കുറ്റം പറഞ്ഞു വെറുപ്പിക്കാദെ

  • @tatabit
    @tatabit 6 วันที่ผ่านมา +2

    Shave🪒 malayalam movie

  • @abdulradheed5430
    @abdulradheed5430 6 วันที่ผ่านมา

    Saubin,mammootty ivarude matham aanu ingerkku vishayam

    • @swrp124
      @swrp124 5 วันที่ผ่านมา +1

      Prtiviraj?? Ellarum undu listil

  • @vasanthikurup9109
    @vasanthikurup9109 6 วันที่ผ่านมา

    👌🤣👌🤣👌🤣👌

  • @surendrankochukudiyil7343
    @surendrankochukudiyil7343 6 วันที่ผ่านมา

    Vanakkam bro polychu

  • @krishnakumar-wn1xf
    @krishnakumar-wn1xf 6 วันที่ผ่านมา +3

    Super stars adakkam azhikullil avum.

  • @prasadgnair6683
    @prasadgnair6683 5 วันที่ผ่านมา

    പെട്ടല്ലോ 😜

  • @binoypg630
    @binoypg630 วันที่ผ่านมา

    മോഹൻലാലിന്റെ പടങ്ങളൊന്നും പരിശോധിക്കുന്നില്ലേ....2017ന് ശേഷം മോഹൻലാൽ പടങ്ങൾ ഇറങ്ങിയിട്ടില്ലേ. ആന്റണി പെരുമ്പാവൂർ പ്രൊഡ്യൂസ് ചെയ്തിട്ടില്ലേ....

  • @dev1142
    @dev1142 6 วันที่ผ่านมา

    Adipoly 😂😂😂

  • @user-ne2bn3mk3i
    @user-ne2bn3mk3i 6 วันที่ผ่านมา +2

    Mohanlal moviekalkku. Ella showyum fullano. ??

    • @Robin_raj_r
      @Robin_raj_r 6 วันที่ผ่านมา +1

      😂😂😂😂

    • @Robin_raj_r
      @Robin_raj_r 6 วันที่ผ่านมา +1

      പുളി മുരുകൻ ഫസ്റ്റ് തള്ള് 😂😂😂

    • @susannaxavier2794
      @susannaxavier2794 6 วันที่ผ่านมา +1

      Ayyalde movies ishtam pole puttonnundallo...75 wonder star nte pole Ella film um hit allalloo..ayaal.flop star allee😂😂pinne enthina anweshikkunne

    • @susannaxavier2794
      @susannaxavier2794 6 วันที่ผ่านมา +1

      Ayyalde movies ishtam pole puttonnundallo...75 wonder star nte pole Ella film um hit allalloo..ayaal.flop star allee😂😂pinne enthina anweshikkunne

    • @swrp124
      @swrp124 5 วันที่ผ่านมา +2

      Angerufe ellam padavum pottiyille.. Last cinemakal aarum 100 kodi thalliyilla.. Turbo adyam 80 epo ED vannapol 50 aayi🤣

  • @kbfc557
    @kbfc557 6 วันที่ผ่านมา +1

    Umfi nte produce cheytha padngalum aa list undaaville

    • @swrp124
      @swrp124 5 วันที่ผ่านมา

      Kalla panam undel undakum.. But puli 10 kodi polum collection cliam cheythailla.. Meppadiyan Cheriya collection.. Malikappuram producer Anto Jospeh and Venu aanu... Ethil Anto Joseph aarude aal aannenu kochukuttikalku ariyam 😄

    • @kbfc557
      @kbfc557 5 วันที่ผ่านมา

      @@swrp124 maalika puram 100cr aanu parnje Ed ellavareyum pidikkanam

  • @validxtruth
    @validxtruth วันที่ผ่านมา

    Puzhuikka ne munp thanne ariyaam randu mugham aanennath..
    Pakshe Saubeen ne ithraikk vijaarichilla 😢

  • @josephkj426
    @josephkj426 6 วันที่ผ่านมา +1

    Black money kingdom is filmdom

  • @AnzilAnzu-vp8pc
    @AnzilAnzu-vp8pc 6 วันที่ผ่านมา

    Mohanlal all movies check chynm ahh antony kuda vilpikanm😂😂

  • @FriendAJAY
    @FriendAJAY 6 วันที่ผ่านมา

    Dhangal good movie,
    Fight aayi bandham ullonde aanu
    Chinayil vijayichath,
    Kerala thil urappaayyum kallapanam unde 100% urappaa

  • @priyasj7026
    @priyasj7026 5 วันที่ผ่านมา

    ഇവിടെ കിടന്നു കുറെപ്പേര് സന്തോഷിക്കുന്നത് കണ്ടു. ഒരു ചുക്കും നടക്കാൻ പോകുന്നില്ല. ഈ ഡി സ്വർണക്കടത്ത് കേസ് അന്വേഷിച്ചിട്ട് എന്തായി ഇതുപോലെ കിടന്നു തുല്യം മാധ്യമങ്ങൾ ആണല്ലോ എന്നിട്ട് എന്ത് ചെയ്തു. സിനിമയുടെ എല്ലാത്തിനും വ്യക്തമായ കളക്ഷൻ ഇല്ലാതെ ആരും ഒന്നും ചെയ്യില്ല അങ്ങനെയാണെങ്കിൽ ആദ്യം പോകേണ്ടത് ആന്റണി പെരുമ്പാവൂരിനെയാണ്. നോട്ടുനിനവനെ സമയത്ത് 150 കോടി നേടിയ എന്നും പറഞ്ഞ് പുലിമുരുകനും പിന്നീട് വന്ന ലൂസിഫറും എന്താ തള്ളായിരുന്നു. ഇപ്പോൾ സിനിമയ്ക്ക് വെറുതെ തള്ളാൻ പറ്റില്ല ട്രാക്ട് കളക്ഷൻ ഉണ്ട്

  • @thejatony6924
    @thejatony6924 6 วันที่ผ่านมา +1

    നേര്, എലിമുരുഗൻറെ കാര്യം എന്താടാ മാക്രി പറയാത്തത്

  • @vidyanpanicker8871
    @vidyanpanicker8871 5 วันที่ผ่านมา

    ഇക്കാക്ക് പേടിവേണ്ട സാർ, സുരേഷ്‌ഗോപി സാർ നോക്കിക്കൊള്ളും.... ബാക്കി രണ്ടു പേർ മട്ടാഞ്ചേരി സഹോദരൻന്മാർ..... അവരെ ഒരു ചുക്കും ചെയ്യില്ല.