| Mathew Samuel |2024 ഇലെക്ഷൻ - സോഷ്യൽ മീഡിയ, മെയിൻ സ്ട്രീം മീഡിയയെ പൊളിച്ചടുക്കി

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Hungarian-American billionaire financier and philanthropist George Soros has been at the centre of countless conspiracy theories. Flo Phillips sifts through fact and fiction to understand how the crusade against Soros became one of the most destructive smear campaigns of the 21st century and a blueprint for others. American Billionaire George Soros is back, and has predicted that the government led by Prime Minister Narendra Modi could be in trouble. Despite his many accomplishments and philanthropic efforts, Soros has also been the subject of controversy and criticism, particularly from those on the political right who view him as a threat to their agenda. Accusations have been made that he is part of a secret globalist conspiracy and that he uses his wealth and influence to manipulate world events to his advantage.

ความคิดเห็น • 597

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 3 หลายเดือนก่อน +303

    അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്കെതിരെ മാഫിയ ഉണ്ട് എന്നത് യാഥാർഥ്യം ആണ്.

    • @aneeshkrishnan9188
      @aneeshkrishnan9188 3 หลายเดือนก่อน +2

      👌🏻👌🏻👌🏻👌🏻

    • @bingewatch3553
      @bingewatch3553 3 หลายเดือนก่อน +1

      And the sad thing is, there are Indians among them ..

    • @sajenmathew
      @sajenmathew 3 หลายเดือนก่อน +2

      Yes all countries have .. not only India

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 3 หลายเดือนก่อน +3

      നമ്മുടെ നാട്ടിലെ വിസർജ്യം ബുജിക്കുന്ന ചില രാഷ്ട്രീയ നേതാക്കളും, പാർട്ടികളും,മാധ്യമ മാമാ -- രാജ്യവിരുദ്ധരുമാണ് ഇതിനിന്നൊത്താശ ചെയ്യ്തുകൊടുക്കുന്നത്.
      ഇവർഗത്തിന്റെ പുറംപൊളിക്കേണ്ട കാലം അതിക്രമിച്ചൂ.... 😩😩😩

    • @vinodkumarpillai6298
      @vinodkumarpillai6298 3 หลายเดือนก่อน

      May be. Even though proper reply by truth for each points not given is correct facts

  • @jovinthomas3359
    @jovinthomas3359 3 หลายเดือนก่อน +173

    ബിജെപി ക്കു എതിരെ അന്താരാഷ്ട്രതലത്തിൽ ഗൂഢാലോചന നടക്കുന്നു

    • @febinforu
      @febinforu 3 หลายเดือนก่อน

      Olakka

    • @sajeevnarayanan8629
      @sajeevnarayanan8629 3 หลายเดือนก่อน +1

      ബിജെപിക്കെതിരെ നടന്നാൽ ബിജെപി പ്രതിരോധിക്കൂ.രാജ്യവിരുദ്ധമാകുമ്പോൾ ജനങ്ങൾ പ്രതിരോധിക്കും

    • @oommencherian614
      @oommencherian614 3 หลายเดือนก่อน +1

      Bring evidence

    • @febinforu
      @febinforu 3 หลายเดือนก่อน

      @@sajeevnarayanan8629 election result kandillalle 😂

    • @balasubramanianramamoorthy4930
      @balasubramanianramamoorthy4930 3 หลายเดือนก่อน

      Soriasis of pappu

  • @giri2020Kumar
    @giri2020Kumar 3 หลายเดือนก่อน +72

    പപ്പു ഇന്ത്യ് തകര്‍ക്കാന്‍ നോക്കുന്നു മോദി വളര്‍ത്താന്‍ നോക്കുന്നു 😇

  • @sumanbabud3047
    @sumanbabud3047 3 หลายเดือนก่อน +5

    ഒരു ചുക്കുമില്ല. സോറോസിൻ്റെ ഫണ്ട് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നുണ്ട്. പത്രക്കാർ ഫണ്ടട് ആണ്. പ്രധാനമന്ത്രിക്കെതിരെ വ്യക്തമായ വിദേശ ഗൂഢാലോചന നടക്കുന്നുണ്ട് അതിൽ ഇന്ത്യൻ മീഡിയ പങ്കെടുക്കുന്നുണ്ട്

  • @avinash33892
    @avinash33892 3 หลายเดือนก่อน +39

    100% കറക്റ്റ് ആണ് സാർ 👍✅🙏😃

  • @hariharanmangalamkkat9621
    @hariharanmangalamkkat9621 3 หลายเดือนก่อน +49

    എന്നിട്ടും 240 സീറ്റ് കിട്ടി

  • @ചാക്കോമാഷ്-ര4ങ
    @ചാക്കോമാഷ്-ര4ങ 3 หลายเดือนก่อน +74

    ജോർജ്ജ് സോറോസിന്റെ വല്യമ്മയുടെ കൊച്ചു മകനായിട്ട് വരും രാഹുൽ ഗാന്ധി എന്ന് വേറൊരു ചാനൽ ചർച്ചയിൽ പറയുന്നു 😀😄😁. ശരിയാണോ എന്ന് ഒരു ചർച്ചയാകാം.

    • @subinsubramaminan7631
      @subinsubramaminan7631 3 หลายเดือนก่อน +15

      Yes, George Soros has a distant connection to Rahul Gandhi through marriage. Soros's sister, Ilona Maria Theresa Friedmann (Iona Nehru), married Brigadier Kumar Nehru, a member of the Nehru family. This makes George Soros indirectly related to Rahul Gandhi, who is the great-grandson of Jawaharlal Nehru, India's first Prime Minister.

    • @suniliju5912
      @suniliju5912 3 หลายเดือนก่อน +16

      Motilal nehru ന്റെ ചേട്ടൻ Nandalal nehru ന്റെ grandson b.k.nehru ന്റെ wife fori nehru (shobha) hungry യിലെ ബുഡാപെസ്റ്റിൽ നിന്നുളള ജൂത വംശജയാണ്.ഈ പറയുന്ന George soras ഉം hungry യിലെ ബുഡാപെസ്റ്റൽ നിന്നുളള ജൂത വംശജനാണ്.തന്നെയുമല്ല fori nehru ന്റെ വളരെ അടുത്ത friend ആണ് George soras. തന്നെയുമല്ല fori nehru ന്റെ വീട്ടുകാരും George soras ന്റെ വീട്ടുകാരു തമ്മിലും സുഹൃത്തുക്കളാണ്. അതുപോലെതന്നെ fori nehru ഉം George soras ഉം jews ആണ്.jews തമ്മിൽ cousins ആണ്.

    • @shinyabraham6712
      @shinyabraham6712 3 หลายเดือนก่อน

      ​@@subinsubramaminan7631തങ്ങൾക്ക് എവിടെ നിന്നാണ് ഈ വിവരം കിട്ടിയത്. Brg Kumar Nehru ന്റെ ഭാര്യ Fori Hungary ക്കാരി ആയതു കൊണ്ട് അവർ എങ്ങനെ Soros blood ആകും. Soros ഒരു Jew ആണ്.

    • @shinyabraham6712
      @shinyabraham6712 3 หลายเดือนก่อน

      ​@@subinsubramaminan7631soros ന് ഒരു സഹോദരൻ മാത്രമേ ഉള്ളു paul soros.

    • @suniliju5912
      @suniliju5912 3 หลายเดือนก่อน

      ​​@@shinyabraham6712fori nehru ഉം jew ആണ്. Jews തമ്മിൽ cousins ആണ്.fori nehru ന്ന് google ചെയ്ത് നോക്കൂ.

  • @tn-vp4vz
    @tn-vp4vz 3 หลายเดือนก่อน +15

    You are right,sir.Let BJP introspect and analyse their setback and shortcomings.👍
    Still I strongly believe that international lobbies are working agaist India.
    People like Dhruv Rathi are biased and criticise only Modi and BJP, not other parties.Why?

    • @BabyVani-pr8nh
      @BabyVani-pr8nh 3 หลายเดือนก่อน +1

      💯👌

    • @gingercookiesfarm
      @gingercookiesfarm 3 หลายเดือนก่อน +1

      Correct!!!i too did a video abot this to Dhruv Rathi...
      Now,will he not do a video about, Rahul's promise about paying money to Muslim,dalit women for voting his party?

  • @Sreejithnair821
    @Sreejithnair821 3 หลายเดือนก่อน +7

    മോദി മാറിയിട്ട് ഇന്ത്യ സഖ്യ m വന്നാലോ... പിന്നെ എന്താ അവസ്ഥാ പൊടിപോലും ഇല്ല കണ്ടുപിടിക്കാൻ.. ഭാരതം

  • @sanathannair8527
    @sanathannair8527 3 หลายเดือนก่อน +4

    കർഷക സമരത്തിൽ പങ്കെടുത്തവരൊന്നും യഥാർത്ഥ കർഷകരല്ല. മണ്ഡി മുതലാളിമാരുടെ കൂലിക്കാർ മാത്രം. മദ്യവും പണവും കൊടുത്താൽ ധാരാളം ആളെ കിട്ടും. വാസ്തവത്തിൽ കർഷകർക്ക് വളരെ ഗുണം ലഭിക്കുന്ന നിയമമായിരുന്നു അത്. പക്ഷെ ഇടനിലക്കാരായ മുതലാളിമാർക്ക് നഷ്ടവും ഉണ്ടാകും. അവരാണ് ഈ സമരത്തിൻ്റെ അമരക്കാർ.

  • @jcn1072
    @jcn1072 3 หลายเดือนก่อน +1

    100% Agree with you. Rather than raising allegations they should counter such youtubers video by video.

  • @kpkuttykrishnannair3391
    @kpkuttykrishnannair3391 3 หลายเดือนก่อน +11

    നവമാദ്ധ്യമങ്ങളുടെ വ്യൂവർഷിപ്പ് അൽഗോരിതം അൽഗോരിതം എന്നു കേട്ടിട്ടുണ്ടോ മാത്യു സാമുവലേ. ധൃവിൻ്റെ യഥാർത്ഥ പേര് എന്താണെന്ന് താങ്കൾക്കറിയാമോ.
    മാത്യു സാമുവലും അന്തർദ്ധാര സ്ഥാപിച്ചെടുത്തു എന്ന് കരുതാം

  • @Sivansivanramachandran33
    @Sivansivanramachandran33 3 หลายเดือนก่อน +18

    ധ്രുവന്. ഇന്ത്യയിൽ നിക്കകള്ളി illathu കൊണ്ട് പറയുന്നതാ 🤗

    • @BabyVani-pr8nh
      @BabyVani-pr8nh 3 หลายเดือนก่อน +1

      🤝👍

    • @gingercookiesfarm
      @gingercookiesfarm 3 หลายเดือนก่อน

      He is a citizen of Germany,and he is frightened that he will be put behind the bar.Th8s guy accused Modiji as "Hitler"!..So he he should ofcourse expect that

  • @premkumar-ln4ws
    @premkumar-ln4ws 3 หลายเดือนก่อน +14

    Druv rotti A German Shepherd

    • @gingercookiesfarm
      @gingercookiesfarm 3 หลายเดือนก่อน

      Latest name is German Cockroach 😂

  • @sumanair2763
    @sumanair2763 3 หลายเดือนก่อน

    കിട്ടി.

  • @SasiKumar-bn5yl
    @SasiKumar-bn5yl 3 หลายเดือนก่อน +13

    Kisan morcha money where coming Canada khalistan money given never elected Modi ji one by one taken coming day

  • @user-sm4wk6pv4f
    @user-sm4wk6pv4f 3 หลายเดือนก่อน +7

    സാറിനും കിട്ടിയോ?
    😂😂😂

    • @vsprince8309
      @vsprince8309 3 หลายเดือนก่อน

      ഇയാള് േസ്രാറോസിൻ്റെ പണ്ടത്തെ ആളാണ്

  • @62alexs
    @62alexs 3 หลายเดือนก่อน +3

    Correct views,

  • @shajipc268
    @shajipc268 3 หลายเดือนก่อน +3

    പാൽക്കി വാല ഇന്ദിരഗാന്ധിയോടും ജെത്മലാനി രാജീവ്‌ ഗാന്ധി യോടും ചോദ്യങ്ങൾ ചോദിച്ചു. ഒരു പ്രധാന മന്ത്രി യും മറുപടി പറഞ്ഞില്ല

  • @sureshs2028
    @sureshs2028 3 หลายเดือนก่อน +1

    A thorough investigation is needed against Sorus and his team in India

  • @ansmram
    @ansmram 3 หลายเดือนก่อน +1

    Very well said Sir. Most people realized the rise of India's prowess and image on the international scene during the beginning of Russia-Ukraine war. At Modiji's initiative, the war was stopped in the middle to give time for Indians to leave Ukraine. No other country, including the USA had the kind of respect to manage this. Russians would not give a damn to US. But India was on friendly terms with both Ukraine and Russia. Most people still do not understand how India is able to have friendly relationships with both USA and Russia, who are involved in a deadly war. No Indian government before Modi was respected all over the world. Even Islamic nations respect him and have honoured him with highest awards even though they call him Muslim hater. What a joke. Respect to Modi has translated to respect to Indians all over the world. Many Indians who routinely travel abroad tell me they all see big difference in the way an Indian is viewed today. Just imagine - the prime minister of another nation fell prostrate before the feet of Modiji. Not out of fear or even respect but out of reverence. Modiji is Godsend to this nation. Naturally such a person will have enemies. An entire industry now makes money by writing on Modi. No other person like him to lead India now.

  • @bharatvansh8784
    @bharatvansh8784 3 หลายเดือนก่อน

    മാത്യു ജി നമസ്കാരം...🙏.
    അപ്ലോഡ് ചെയ്യുന്നതായ വീഡിയോകൾ ലൈക്ക് & പൊസിറ്റീവ് കമന്റ് സ്ഥിരമായി കാണുന്നവരെ കൊണ്ട് ചെയ്യിച്ചിരുന്നു. ആരുടെ വീഡിയോകൾ എത്തരം വീഡിയോകൾ എന്നറിയില്ല പക്ഷേ സംഭവം സത്യമാണ്. ഇലക്ഷന് മുമ്പേതന്നെ.
    വീഡിയോ പ്രോപ്പഗണ്ട was true... അത് ചിലവീഡിയോകളിലെ കണ്ടന്റ്സ് യഥാർത്ഥ്യവുമായി പൊരുത്തപ്പെടാതെ വൺസൈഡ് ആകുന്നുണ്ടായിരുന്നു എന്നത് അല്പസ്വല്പം രാഷ്ട്രീയവും അതിലെ കക്ഷിരാഷ്ട്രീയവും കേൾക്കുമ്പോഴും കാണുമ്പോഴും അല്പം ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതാണ്. എന്തിനേറെ താല്പര്യമുളള പലവിഷയങ്ങളും നിങ്ങളിൽ കൂടിപ്പോലും മനസ്സിലാക്കിയിരുന്നു. എനിക്കങ്ങനെ തോന്നിയിരുന്നു വിശ്വസിച്ചിരുന്നു ഇപ്പോഴും വിശ്വസിക്കുന്നു, സംശയം ഇല്ല😂.

  • @satheesanthoten4083
    @satheesanthoten4083 3 หลายเดือนก่อน

    Very valid point indeed... Especially the washing machine

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 3 หลายเดือนก่อน

    Just one question,which party in election manestifo said will implement the farmers bill, which party tried to implement the farmers bill

  • @rajanmathai
    @rajanmathai 3 หลายเดือนก่อน

    We need to stop Guju mafia !!!

  • @rajeshm272
    @rajeshm272 3 หลายเดือนก่อน +9

    Dhruv rateee vellakaranu kuzhalooothu nadathunna chetta

  • @benjamingdc7991
    @benjamingdc7991 3 หลายเดือนก่อน +1

    Ravish kumar is exceptional, A genuine journalist.

  • @sureshvijayan6696
    @sureshvijayan6696 3 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anilkesavan456
    @anilkesavan456 3 หลายเดือนก่อน

    Kindly disclose economic areas of These people. Then Indian people will control these people well.

  • @kishorsathya7525
    @kishorsathya7525 3 หลายเดือนก่อน +12

    Excellent analysis ❤

  • @gunamala1559
    @gunamala1559 3 หลายเดือนก่อน +1

    Yes very correct
    I was Wondering why BJP cells were not answering to dhruv rathee s vedio s with facts and figures.
    That leads people to believe what dhruva is saying.
    Therefore bjp i t section must now on select a pepper person to speak on bjp and modi in reply to this dhruv rather

  • @sarathlaltg3982
    @sarathlaltg3982 3 หลายเดือนก่อน +1

    ഇയാളെന്താ ഇപ്പോൾ ഇങ്ങനെ പറയുന്നത്. ഇതും ഡൽഹിയിലുള്ള ജേണലിസ്റ്റ് സുഹൃത്തുക്കൾ പറഞ്ഞതാണോ. അല്ല... ചോദിച്ചേന്നേയുള്ളൂ...

  • @binulexman186
    @binulexman186 3 หลายเดือนก่อน

    Sir...god knows everything according to Modi...he can reach anywhere 😮

  • @prasoonskumar9820
    @prasoonskumar9820 3 หลายเดือนก่อน +8

    Kerala mamakalude hero druv ?

  • @shylac1309
    @shylac1309 3 หลายเดือนก่อน

    പിന്തുണയ്ക്കാനാവുന്നില്ലല്ലോ

  • @sanilac78968
    @sanilac78968 3 หลายเดือนก่อน

    saying Dhruv Rathee does not have any politics or bias is like saying Arnab Goswami has no bias. Common Sir!!

  • @binulexman186
    @binulexman186 3 หลายเดือนก่อน +1

    Global hunger index also😅

  • @vijayakumarkr4883
    @vijayakumarkr4883 3 หลายเดือนก่อน +2

    അച്ചായാ ഇന്ദിരാഗാദ്ധിയുടെ റിയൽ നെയിം ഗൂഗിൾ സേർച്ച് ചെയൂ

  • @madhusoodhanannairp3991
    @madhusoodhanannairp3991 3 หลายเดือนก่อน

    Thank u sir .Election setback is the target. But however we want a powerful Modiji and a government. Modiji never like or have a media support for his contributions. Modiji never follow or chasing before the past portfolio of other political leaders or their commitments.

  • @rithwicNeo
    @rithwicNeo 3 หลายเดือนก่อน +7

    ദ്രുവ് റാട്ടി ജർമൻ പൗരനാണ്.. പാകിസ്ഥാനി ആണ് ഭാര്യ.. സത്യം പറയുന്നു എന്ന ഭാവത്തിൽ കുത്തിത്തിരിപ്പുകൾ ആണ് എല്ലാ വീഡിയോസും.. ബിജെപിയെ കുറ്റം പറയുന്നതും രാജ്യത്തെ കുറ്റം പറയുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ് മനസിലാകുന്നവർക്ക് അറിയാം 😏
    Edits: ശരിക്കുള്ള പേര് Badruddin Rashid Lahori

    • @peasonpsn
      @peasonpsn 3 หลายเดือนก่อน

      വന്നല്ലോ , വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി യിലെ ,അടിമ കൾ😂😂😂😂😂😂

    • @rithwicNeo
      @rithwicNeo 3 หลายเดือนก่อน

      @@peasonpsnവന്നല്ലോ പൊട്ടക്കുളത്തിലെ തവള.. കയ്യിലിരിക്കുന്ന ഫോണിൽ വാട്ട്സ് ആപ്പ് മാത്രം അല്ല ഗൂഗിൾ ഒക്കെ ഉണ്ട്.. അറിവുള്ള ആരോടെങ്കിലും ചോതിച്ചു മനസിലാക്ക്

  • @manjuaby592
    @manjuaby592 3 หลายเดือนก่อน

    good

  • @UllasUnni-qs7fu
    @UllasUnni-qs7fu 3 หลายเดือนก่อน

    വളരെ ശരിയാണ്. അച്ചായ😢😅

  • @thombabu3914
    @thombabu3914 3 หลายเดือนก่อน

    Why Singapore not hiring any media for a image??? Let's work to have culture like Singapore, work together to achieve. THATS CALLED DEVELOPMENTS .

  • @aneeshjyothirnath
    @aneeshjyothirnath 3 หลายเดือนก่อน

    🎉

  • @shinokurianigm
    @shinokurianigm 3 หลายเดือนก่อน

    Hai. You take care of your health. Looks you are not ok always.

  • @srinivasanjayaram3
    @srinivasanjayaram3 3 หลายเดือนก่อน

    Dear George Samuel, How much did you made through painting Drew Rati and George Sorres.

  • @sunnykuruthukulangara2530
    @sunnykuruthukulangara2530 3 หลายเดือนก่อน

    ഇവൻ മുമ്പ് പറഞ്ഞതല്ലല്ലോ ഇപ്പോൾ പറയുന്നത് ഇത് ഇരവാദം ഉയർത്തലാണ്

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 3 หลายเดือนก่อน

    May be you hv a point there. Looks like Modiji and his close associates are working hard for a better India but the beaurocratic set up of the erstwhile era still continues and hence hampers or even mars the vision of the Govt.

  • @osologic
    @osologic 3 หลายเดือนก่อน +1

    Excellent talk.
    True reading.

    • @BabyVani-pr8nh
      @BabyVani-pr8nh 3 หลายเดือนก่อน

      Mandan visakalanam.
      Aarkko vendi

  • @johnwick-bn7xz
    @johnwick-bn7xz 3 หลายเดือนก่อน

    Nila nambiar kku ithilum valiya reachundu uncle

  • @Gunboat66
    @Gunboat66 3 หลายเดือนก่อน

    ഹംഗേറിയൻ-അമേരിക്കൻ കോടീശ്വര നിക്ഷേപകനും സന്നദ്ധപ്രവർത്തകനുമായ ജോർജ് സോറോസിന്, ഫോറി നെഹ്രുവിലൂടെ നെഹ്രു കുടുംബവുമായി ഗൗരവമുള്ള ബന്ധമുണ്ട്. ഫോറി നെഹ്രു, ഒറിജിനലി മാഗ്ദോൽന ഫ്രൈഡ്മാൻ എന്ന പേരിൽ അറിയപ്പെടുന്ന, ബ്രജ് കുമാർ നെഹ്രുവിന്റെ (ബി.കെ. നെഹ്രു) ഭാര്യയാണ്. ഇന്ദിര ഗാന്ധിയുടെയും ജവഹർലാൽ നെഹ്രുവിന്റെയും ആദ്യ കസിനാണ്. ഈ ബന്ധം ജവഹർലാൽ നെഹ്രുവിന്റെ പിതാവായ മോട്ടിലാൽ നെഹ്രുവിലേക്ക് തിരിച്ചുപോകുന്നു. പ്രശസ്തനായ ഇന്ത്യൻ അഭിഭാഷകനും ദേശീയ നേതാവുമായ മോട്ടിലാൽ നെഹ്രുവിന് നിരവധി മക്കളുണ്ടായിരുന്നു, അവരിൽ ഒരാൾ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവാണ്.
    ബി.കെ. നെഹ്രുവിന്റെ (ഫോറി നെഹ്രുവിന്റെ ഭർത്താവ്) പിതാവ് മോട്ടിലാൽ നെഹ്രുവിന്റെ സഹോദരനായ ബ്രിജ്‌ലാൽ നെഹ്രുവാണ്. ഇതുവഴി ഫോറി നെഹ്രു ജവഹർലാൽ നെഹ്രുവിന്റെ മരുമകനാണ്. ജോർജ് സോറോസും ഫോറി നെഹ്രുവും ഹംഗേറിയൻ ജൂതരാണ്, കൂടാതെ അടുത്ത സൗഹൃദം പുലർത്തിയിരുന്നു. 2009-ൽ ഫോറി നെഹ്രു 100-ാം വയസ്സിൽ എത്തിയപ്പോൾ, സോറോസ് ചണ്ഡീഗഡിൽ ഫോറി നെഹ്രുവിനെ സന്ദർശിക്കുകയും ചെയ്തു.
    ഈ കുടുംബവും വ്യക്തിപരവും അടുക്കും ബന്ധം ജോർജ് സോറോസും നെഹ്രു-ഗാന്ധി കുടുംബവും തമ്മിലുള്ള സമ്പർക്കത്തിന്റെ ആഴം പ്രകടമാക്കുന്നു. സോറോസിന്റെ നെഹ്രു കുടുംബാംഗങ്ങളുമായുള്ള ഇടപെടലുകളും ഇന്ത്യയിലെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുകൾ വഴി നടത്തിയ സന്നദ്ധപ്രവർത്തനങ്ങളും പലപ്പോഴും ചർച്ചകൾക്കും പരിശോധനകൾക്കും വിധേയമായിട്ടുണ്ട്.
    ജോർജ് സോറോസ്, ക്വാണ്ടം ഫണ്ടിന്റെ മാനേജ്മെന്റിനുള്ള ശ്രദ്ധയ്ക്കും പ്രശസ്തനാണ്, നെഹ്രു കുടുംബവുമായി ബന്ധമുള്ള വിവിധ ആഗോള സംഘടനകളുമായുള്ള ബന്ധങ്ങൾ ചുറ്റിപ്പറ്റിയ നിരവധിയുള്ള അനുമാനങ്ങൾ ഉണ്ട്. (Soros is one of the greatest investors in the world like Warren Buffet. His company quantum fund made more than 20% CAGR from 1973 to 2011) സോറോസ് സ്ഥാപിച്ച ക്വാണ്ടം ഫണ്ട് തന്റെ അതുല്യമായ മടക്കംകൂടിയും സാമ്പത്തിക വിപണികളിലെ ഗണ്യമായ സ്വാധീനവും അറിയപ്പെടുന്നു. ഈ ബന്ധങ്ങൾ ഒത്തുചേരുന്നതിനെ അടിസ്ഥാനമാക്കി, നെഹ്രു കുടുംബത്തിന്റെ സമ്പത്ത് സോറോസിന്റെ സാമ്പത്തിക സ്ഥാപനങ്ങളുമായി കൈമാറപ്പെടുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. ബ്രജ് കുമാർ നെഹ്രുവിന്റെ (ഇന്ദിര ഗാന്ധിയുടെയും ജവഹർലാൽ നെഹ്രുവിന്റെയും കസിനായ) ഭാര്യയായ ഫോറി നെഹ്രുവിനും സോറോസിനും തമ്മിലുള്ള അടുത്ത വ്യക്തിപരമായ ബന്ധം, നെഹ്രു-ഗാന്ധി കുടുംബത്തിന്റെ ആസ്തികൾ സോറോസിന്റെ സാമ്പത്തിക സാമ്രാജ്യവുമായി ബന്ധപ്പെട്ടുക്കാണണമെന്നു കരുതാൻ ഈ ബന്ധം ചില നിരീക്ഷണങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഈ അനുമാനങ്ങൾ കൂടുതലായും വ്യക്തിപരമായ ബന്ധങ്ങളെയും സോറോസിന്റെ ആഗോള സാമ്പത്തിക വ്യാപ്തിയെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നുവെങ്കിലും, നെഹ്രു കുടുംബത്തിന്റെ സമ്പത്ത് സോറോസോ ക്വാണ്ടം ഫണ്ടോ കൈകാര്യം ചെയ്യുന്നുവെന്ന് സ്ഥിരീകരിക്കുന്ന ഉറച്ച തെളിവുകൾ ഇല്ല.
    2024-ൽ ജോർജ് സോറോസിന്റെ ശുദ്ധമൂല്യം ഏകദേശം 6.7 ബില്ല്യൺ അമേരിക്കൻ ഡോളറാണ്. Open Society Foundations ന് അദ്ദേഹം $32 ബില്ല്യണിൽ കൂടുതൽ സംഭാവന ചെയ്തിട്ടുണ്ടെങ്കിലും, 6.7 ബില്ല്യൺ ഡോളർ മൂല്യമായുള്ളതാണ് സോറോസിന്റെ ആസ്തി.
    ജോർജ് സോറോസ്, അദ്ദേഹത്തിന്റെ Open Society Foundations വഴി, ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ സന്നദ്ധപ്രവർത്തനങ്ങളും രാഷ്ട്രീയ പ്രവർത്തനങ്ങളും നടത്തുന്നതായി അറിയപ്പെടുന്നു. ചിലർ ആരോപിക്കുന്നത് സോറോസും അമേരിക്കൻ സ്ഥാപനങ്ങളും (means US government or CIA) ചേർന്ന് മറ്റു രാജ്യങ്ങളിൽ ഇടപെടലുകൾ നടത്തുന്നു എന്നാണ്. ഈ ആരോപണങ്ങൾക്കു വ്യക്തമായ തെളിവുകൾ ഇല്ല, പക്ഷേ ഇത്തരത്തിലുള്ള ആശങ്കകൾ പലരും പ്രകടിപ്പിച്ചിട്ടുണ്ട്.
    ട്രംപ് തന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോറോസ് ഡെമോക്രാറ്റുകളെ ഫണ്ട് ചെയ്യുന്നുവെന്ന് (അതിൽ തെററായിട്ടു ഒന്നുമില്ല ) ആരോപിച്ചിരുന്നു.
    th-cam.com/video/RogUJp69YE4/w-d-xo.htmlsi=0ZFQP5rLA_izKLL-
    സോറോസിനോ അല്ലെങ്കിൽ യുഎസിലെ ഒരു പ്രത്യേക വിഭാഗത്തിനോ നെഹ്രു കുടുംബത്തിൻ (ഇനി ഗാന്ധി കുടുംബം) മുകളിലുള്ള ശക്തമായ നിയന്ത്രണം, കാരണം നെഹ്രു കുടുംബത്തിന്റെ സമ്പത്ത് സോറോസിനൊപ്പം ഉണ്ടാകുകയും യുഎസിലെ ഓഹരികളിലും അല്ലെങ്കിൽ യുഎസിനകത്തുള്ള ചില ആസ്തികളിലും നിക്ഷേപിക്കപ്പെട്ടിരിക്കാം.
    മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മകൾ അമൃത സിംഗ് ജോർജ് സോറോസിന്റെ ഫണ്ടിൽ പ്രവർത്തിക്കുന്ന ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനിൽ (OSF) ജോലി ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 2009-ൽ അവർ OSF-യുടെ ജസ്റ്റിസ് ഇനിഷ്യേറ്റീവിൽ സീനിയർ ലീഗൽ ഓഫീസറായി ചേർന്നു. 2016-ൽ, അവർ OSF-ന്റെ അക്കൗണ്ടബിലിറ്റി ഡിവിഷനിലെ ഡയറക്ടറായി പ്രമോട്ട് ചെയ്യപ്പെട്ടു.

  • @kumarishka5146
    @kumarishka5146 3 หลายเดือนก่อน

    Very well scripted and presented! Hats off to you !!

  • @manumohan6747
    @manumohan6747 3 หลายเดือนก่อน

    Anna Nehru kudumbavum George soros um thammilulla relationship (family relation) enthaanenu onu anweshichu parayaamo???pine dhruvante videos engane aaraanu ella Indian languages lekum appol thanne translate aayi varunathu...

  • @praveenissacs
    @praveenissacs 3 หลายเดือนก่อน

    Druv Ratee Paranjathil enthenkilum Thettundo???

  • @xangrilag
    @xangrilag 3 หลายเดือนก่อน

    Jeorge soros justification gives 😅 evidence of your role in this message

  • @ajithkumar4474
    @ajithkumar4474 3 หลายเดือนก่อน +2

    I almost watched all your videos but this one is not true at all. It is not the fact as my knowledge says. Sorry

    • @BabyVani-pr8nh
      @BabyVani-pr8nh 3 หลายเดือนก่อน

      You are right. He is trying to spread wrong information.

  • @skariapaily2492
    @skariapaily2492 3 หลายเดือนก่อน

    🥂

  • @yeshwanthiyer6028
    @yeshwanthiyer6028 3 หลายเดือนก่อน

    Dear Samuel Sir.. seen Mr. TG sirs vedio also.. and the same i haven't watched anything related to these anti nationals.. so just ignore the real nationalist. so they will stop themselves spreading such anti national vedios

  • @kumara1691
    @kumara1691 3 หลายเดือนก่อน

    India is the biggest market of luxury goods at present , next to US. India came to such a status because of the policies congress govt implemented in 1991. It was a u turn compared to the post independent policies.which helped setting up of IITs, IIMs etc. , using tax payers money. Those who were benefited from the socialistic approach of 1947-1991 period got lifted up and became a market of 15-20 crore people by 2010.
    The policy of withdrawing itself from the production sector implemented from 1991 onwards , reducing various subsidies for indigenous production, allowing foreign products in the local market etc. were harmful to 85% of the population. Now they are depending on freebies only.
    The other 15% constitute the second largest market for luxury goods of the world. The beneficiaries of the old socialist regime are now the beneficiaries of market economy also.
    Those foreign entrepreneurs who want to sell some luxury goods in India, will praise india. It is natural.

  • @sunilkumar-p5v9d
    @sunilkumar-p5v9d 3 หลายเดือนก่อน

    രണ്ട് കോടി ഒരു രൂപ എന്താ പുളിക്ക്യോ.
    1,10,100,1000,c, bill, trill,+...+.....
    20%✅

  • @swrp124
    @swrp124 3 หลายเดือนก่อน

    Geroge zoros tanne press meet nadathi paranjallo Njan modiye tholppikum athu aanu ente lakshaym ennu.. Njan aamu opposition pasia erakuanthu ennu... Eni enthu thelivu aanu vendathu..😮

  • @kaviraj6878
    @kaviraj6878 3 หลายเดือนก่อน

    പ്രതിഭാഗം വക്കീലിന്റെ വാദം പോലെ

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 3 หลายเดือนก่อน

    ഉള്ളിലിരിക്കുന്ന ചെകുത്താൻ പുറത്തു വന്നല്ലൊ നസ്രാണീ, വളരെ ലജ്ജ തോന്നുന്നു. എന്റെ ഭാരതം, ഭാരതീയത ഇല്ലാത്തവരെ ഒട്ടും ആവശ്യമില്ല. ട്രേയ്ലർ കഴിഞ്ഞതേയുള്ളൂ, സിംഹരാജനു മുറിവേറ്റതിനാൽ നരസിംഹമായിത്തന്നെ അടുത്ത റോൾ 🎉😂❤ ഓം

  • @BENNYT.P-hg8ct
    @BENNYT.P-hg8ct 3 หลายเดือนก่อน

    Mathew Sir,Thank you💯💞🌹❤️

  • @durgaprasads3739
    @durgaprasads3739 3 หลายเดือนก่อน +2

    nice tolk #mambadylifestyle

  • @anandhumurali3193
    @anandhumurali3193 3 หลายเดือนก่อน +131

    സത്യത്തിൽ കാർഷിക നിയമം നല്ലത് അല്ലേ കർഷകർക്ക് അതുകൊണ്ട് ഗുണം അല്ലേ ഉള്ളൂ അവരുടെ ഉത്പന്നങ്ങൾ നേരിട്ട് വിപണിയിൽ എത്തിക്കാൻ കഴിയും ഒരു ഇടനിലക്കാരൻ്റെ സഹായം ഇല്ലാതെ.സത്യത്തിൽ ബിജെപി പാർട്ടി നേത്രത്വം താഴെ തട്ടിലെ കർഷകരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചില്ല അത് പ്രതിപക്ഷ കഷികൾ മുതലാക്കി കലാപം ഉണ്ടാക്കി..

    • @BabyVani-pr8nh
      @BabyVani-pr8nh 3 หลายเดือนก่อน +3

      💯👌

    • @BabyVani-pr8nh
      @BabyVani-pr8nh 3 หลายเดือนก่อน +3

      💯👌👍🤝

    • @rithwicNeo
      @rithwicNeo 3 หลายเดือนก่อน +25

      പാസ്സ്പോർട്ട് കാൻസൽ ചെയ്യും എന്നായപ്പോൾ കർഷകർ സമരം നിർത്തി😂
      അതാണ്

    • @kumaraswamy0012
      @kumaraswamy0012 3 หลายเดือนก่อน +6

      കേരളത്തിൽ നിന്ന് ബിന്തു അമ്മിണി വരെ സമരത്തിൽ പങ്കെടുത്തു

    • @baIIshevik
      @baIIshevik 3 หลายเดือนก่อน

      ​@@rithwicNeo also CAA

  • @saneesh8602
    @saneesh8602 3 หลายเดือนก่อน +126

    ഇന്ത്യക്ക് ഭീക്ഷണി ഉയർത്തുന്ന ജോർജ് സൊറസും, ഘണ്ടിയും ഇനി ആവശ്യം ഉണ്ടോ.

    • @BabyVani-pr8nh
      @BabyVani-pr8nh 3 หลายเดือนก่อน +2

      👍

    • @tn-vp4vz
      @tn-vp4vz 3 หลายเดือนก่อน +3

      വേണ്ടാ. പക്ഷേ വിട്ടുപോകുന്നില്ല.
      നീരാളിയെപ്പോലെ പിടിച്ചിരിക്കുകയാണ്.

    • @rameshv9512
      @rameshv9512 3 หลายเดือนก่อน

      ഭീക്ഷണിയല്ല ഭീഷണിയാണ് ചങ്ങാതി

    • @priyas2423
      @priyas2423 3 หลายเดือนก่อน +3

      അജ്ഞാതൻ will take care of Soros

    • @PavithranA.H
      @PavithranA.H 3 หลายเดือนก่อน

      അജ്ഞാതനും സോറോസിന്റ സൃഷ്ടിയാണോ?

  • @premkumar-ln4ws
    @premkumar-ln4ws 3 หลายเดือนก่อน +119

    Druv rotti in Germany when Kejriwal got Arrested Germany was crying
    So imagine the connection

    • @Saffronwaves
      @Saffronwaves 3 หลายเดือนก่อน +6

      Not even thay when Rahul Gandhi got terminated from his MP post Germany is the first country payed comments on it

    • @vinay5517
      @vinay5517 3 หลายเดือนก่อน +11

      germany will cry soon because of their immigrants

    • @subinsubramaminan7631
      @subinsubramaminan7631 3 หลายเดือนก่อน +7

      Yes, George Soros has a distant connection to Rahul Gandhi through marriage. Soros's sister, Ilona Maria Theresa Friedmann (Iona Nehru), married Brigadier Kumar Nehru, a member of the Nehru family. This makes George Soros indirectly related to Rahul Gandhi, who is the great-grandson of Jawaharlal Nehru, India's first Prime Minister.

    • @govindram6557-gw1ry
      @govindram6557-gw1ry 3 หลายเดือนก่อน +1

      ​@subinsubramamina 'n7631 You mean Brij Kumar Nehru?

    • @aneeshkrishnan9188
      @aneeshkrishnan9188 3 หลายเดือนก่อน +1

      👍🏻👍🏻👍🏻👍🏻

  • @vsn2024
    @vsn2024 3 หลายเดือนก่อน +56

    സീമാ ചിസ്തി എന്ന യച്ചൂരിയുടെ മുസ്ലിം ഭാര്യയെക്കുറിച്ചും ധ ന്യാരാജേന്ദ്രനെക്കുറിച്ചും ഒരു വീഡിയോ ചെയ്യണം

  • @സാഗർ.234
    @സാഗർ.234 3 หลายเดือนก่อน +177

    സോഷ്യൽ മീഡിയ ബിജെപി ക്ക്‌ ശരിക്കു ഉപയോഗിക്കാൻ കഴിയുന്നില്ല.. പ്രത്യേകിച്ച് കേരള ബിജെപി ക്ക്‌.. IT വിഭാഗം കൈകാര്യം ചെയ്യുന്നത് എന്ത് ജി ആണോ എന്തോ.....

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 3 หลายเดือนก่อน +10

      BJP IT സെൽ ഭയങ്കരം ആയിരുന്നു ആദ്യം. ധാരാളം കെട്ടുകഥകൾ രാഹുൽ ഗാന്ധി, കുടുംബം എന്നിവയെ പറ്റി നുണക്കഥകൾ ഉണ്ടാക്കി. പക്ഷെ കർഷക സമരം മുതൽ അവർ ഉറക്കത്തിൽ ആണ്. അതാണ് എനിക്ക് മനസ്സിലാവാത്തത്.
      RSS മോദിക്ക് എതിരായി എന്നും കേൾക്കുന്നു

    • @anandrajendra
      @anandrajendra 3 หลายเดือนก่อน

      പൊന്നു സുഹൃത്തേ , യൂട്യൂബിലെയും , ഫേസ്ബുക്കിലെയും ബിജെപി സപ്പോർട്ടഡ് പേജുകളുടെയും ചാനലുകളുടെയും റീച് കുറച്ചു , കോൺഗ്രസ് സപ്പോർട്ടഡ് ചാനലുകൾ പോസ്റ്റ് ചെയ്താൽ അപ്പോൾ തന്നെ അതിനു ഭയങ്കര റീച് ആണ് , അതാണ് ഗ്ലോബൽ കോൺസ്പിരസി . കെജ്‌രിവാളിന്റെ ഐഫോൺ ലോക്ക് ചെയ്ത് അവനെ സഹായിച്ച അതെ അമേരിക്കയുടെ സാദനം ആണ് യൂട്യൂബും ഫേസ്ബുക്കും ഒക്കെ . താങ്കൾ ഒരു ബിജെപി അനുഭാവി ആണെങ്കിൽ താങ്കൾ ഒന്ന് ശ്രദിച്ചാൽ മനസ്സിലാകും താങ്കളുടെ ഫേസ്ബുക് ഫീഡിൽ ഏറ്റവും കൂടുതൽ recommendation വരുന്നത് അവരുടെ പേജും ,ചെന്നേലും ആയിരിക്കും . ഇതൊന്നും യാദൃച്ഛികമല്ല . ഇവിടുത്തെ സർക്കാരിനെ വീഴ്ത്തണം എന്നത് വിദേശ രാജ്യങ്ങളുടെ അജണ്ട ആയിരുന്നു . മോഡി തന്നെ തുടർന്നാൽ അമേരിക്കയെ ഒന്നും വക വെക്കില്ല .

    • @keralakeral4114
      @keralakeral4114 3 หลายเดือนก่อน

      ​@@mhdalamelu-hp6rgരാഹുൽ ഗണ്ടിയെ പറ്റി എന്ത് കള്ളങ്ങൾ ആണ് പ്രചരിപ്പിച്ചത് ?😂😂😂

    • @abeninan4017
      @abeninan4017 3 หลายเดือนก่อน

      You cannot change a single vote by using social media or the internet. Do something about corruption other than endless investigations.

    • @vsprince8309
      @vsprince8309 3 หลายเดือนก่อน +7

      ​@@mhdalamelu-hp6rgഅതു നുണ കഥയൊന്നുമല്ല. DNA Test ചെയ്താൽ വിവരം അറിയാം.

  • @sumathygopinathan1416
    @sumathygopinathan1416 3 หลายเดือนก่อน +78

    താങ്കളുടെ അഭിപ്രായങ്ങൾക്കു മാന്യത കല്പിപ്പിക്കുന്ന ഒരാളാ അഞാൻ താങ്കൾ ഇപ്പോൾ ഈ സോറസിനെ വെളുപ്പിക്കുന്നത് അയാൾ പണക്കാരനാകാം പക്ഷേ അയാളുടെ കുലതൊഴിലാണു മറ്റു രാജ്യങ്ങളെ നശിപ്പിക്കുകയാണു അതുശരിയല്ലേ?

    • @vsprince8309
      @vsprince8309 3 หลายเดือนก่อน +6

      ഈ അച്ചായൻ്റെ ചരിത്രം അറിയോ?വാജ് പൈ സർക്കാരിനെതിരെ കളിച്ചത് ഇവനാണ്'

    • @gingercookiesfarm
      @gingercookiesfarm 3 หลายเดือนก่อน +1

      Yess,u said it..👍

    • @ktleena7564
      @ktleena7564 3 หลายเดือนก่อน +7

      ഇവർ ആരെയും വിശ്വസിക്കരുത്. നിലനിൽപ്പിനായി എന്തും ചെയ്യും. ചാരിറ്റിയുടെ മറവിൽ രാജ്യ ദ്രോഹവും ചെയ്യുന്നു.

    • @aneeshkrishnan9188
      @aneeshkrishnan9188 3 หลายเดือนก่อน

      👍🏻

    • @bijlikumar123
      @bijlikumar123 3 หลายเดือนก่อน +2

      ​​@@vsprince8309
      എന്ത് കളിയാണ് കളിച്ചത് ?
      വെറുതെ വെടി പൊട്ടിക്കരുത് ..
      ഇപ്പോൾ RSS നേതൃത്വം BJP യെ വിമർശിച്ചിട്ടുണ്ട് .
      അപ്പോൾ പോരായ്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തണം .
      അല്ലാതെ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല .
      ജോർജ് സോറസ് വിചാരിച്ചാൽ ഇന്ത്യക്കെതിരെ ഒന്നും ചെയ്യാൻ സാധിക്കില്ല ...
      സ്വന്തം പാർട്ടിയിൽ (BJP
      യിൽ ) ചേരുമ്പോൾ എല്ലാ ഫ്രോഡുകളും നല്ലവരായി മാറുന്നു ...

  • @ajaypr68
    @ajaypr68 3 หลายเดือนก่อน +55

    സർ, കോൺഗ്രസിൽ നിന്ന് ഒരാള് ഉണ്ടായിരുന്നു. സോണിയയുടെ kitchen ക്യാബിനെറ്റിലെ യോഗേന്ദ്രയാദവ് കർഷക സമരത്തിൽ ഉണ്ടായിരുന്നു.

  • @jaifinble
    @jaifinble 3 หลายเดือนก่อน +86

    hello Mathew sir 2 വർഷം മുൻപേ തന്നെ മനസിലാക്കി കഴിഞ്ഞിരുന്നു BJP കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് കാരണം പാർട്ടി ഗ്രാമത്തിൽ നിന്നും തീവ്രവാദ ഭീഷണി വന്നിരുന്നു ഒന്നുകിൽ ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ വീടു കയറി അക്രമിക്കുമെന്ന് പോലീസിൽ പരാതി കൊടുത്തിട്ട് കാര്യമില്ല കാരണം പോലീസ് LDF PFI SDPI കൈകളിലായിരുന്നു ഇപ്പോഴൊന്നുമില്ല കാരണം തൃശ്ശൂരിൽ BJP account തുറന്നു

    • @anandhumurali3193
      @anandhumurali3193 3 หลายเดือนก่อน +2

      പാർട്ടി ഗ്രാമം കണ്ണൂർ ആണോ ഈ ഭീക്ഷണി ഉണ്ടായത് ?

    • @binshibhaskar3710
      @binshibhaskar3710 3 หลายเดือนก่อน +1

      👍

    • @BabyVani-pr8nh
      @BabyVani-pr8nh 3 หลายเดือนก่อน

      👍🤝

    • @rithwicNeo
      @rithwicNeo 3 หลายเดือนก่อน +9

      തൃശൂർ കോട്ടയം ഭാഗതൊക്കെ കയ്യിൽ അമ്പലത്തിലെ ചരടു കെട്ടിയവർക്ക് ബിസ്സിനസ്സ് ചെയ്യാൻ പറ്റുന്നില്ല

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 3 หลายเดือนก่อน +31

    Druv,, എന്ന ബദറു 😂

    • @gingercookiesfarm
      @gingercookiesfarm 3 หลายเดือนก่อน

      😀👍,yess ,In,the Hindi media,there are videos saying he is a Muslim,we don't know for sure

    • @freespirithermit
      @freespirithermit 3 หลายเดือนก่อน

      he's from haryana ,fake aanu bro

  • @alexjoseph5542
    @alexjoseph5542 3 หลายเดือนก่อน +9

    ദ്രുവ് ഒരു AAP അനുകൂലിയാണ് , കെജ്രിവാൾ അകത്തായപ്പോഴാണ് അയാൾ അഗ്ഗ്രസിവ് ആയി വീഡിയോ ഇട്ടതു , 2017il AAp ന്റെ 5ആം വാർഷികത്തിൽ അവരെ അനുമോദിച്ചൊരു fB പോസ്റ്റ് ഇട്ടിരുന്നു , ഇപ്പോഴും പേജിൽ ഇണ്ടെന്നു തോന്നുന്നു , മറ്റൊരു പാർട്ടിയെയും ആനുമോദിക്കാത്ത അയാൾ ആപിനെ മാത്രം വകവെയ്ക്കണമെങ്കിൽ അയാൾക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്‌,മാത്രമല്ല aap ന്റെ ഒഫീഷ്യൽ തീം സോങ്ങിന്റെ എഡിറ്റർ ദ്രുവ് ആയിരുന്നു പക്ഷെ ഇപ്പോൾ ആ പേര് അവരുടെ പേജിൽ നിന്നു നീക്കം ചെയ്തു പക്ഷെ സ്ക്രീൻഷോട്ടുകൾ തപ്പിയാൽ കിട്ടും.
    NB : 100% ഉറപ്പില്ല , എന്റെ അന്വേഷണം മാത്രം .

    • @ArunKumar-gk4uk
      @ArunKumar-gk4uk 3 หลายเดือนก่อน

      Report adiku his channel

  • @vijayakumarkr4883
    @vijayakumarkr4883 3 หลายเดือนก่อน +22

    Badru Rashid ആരാണെന്ന് ഗൂഗിൾ സേർച്ച് ചെയ്യുക

    • @rithwicNeo
      @rithwicNeo 3 หลายเดือนก่อน +1

      Badruddin Rashid Lahori 😂

    • @freespirithermit
      @freespirithermit 3 หลายเดือนก่อน +1

      ചിരിപ്പിക്കള്ളെ,he is haryanvi...😂😂😂 Achan AAP suppprter aanu,so he's pro Khalistan,pro congress,anti bjp etc.... obviously.... palshe bjp ye kuttam paranjal udane thanne avare okke pidich muslim ആക്കരുത്... I'm also bjp , don't be ignorant please...

  • @BalachandranPillai-g1x
    @BalachandranPillai-g1x 3 หลายเดือนก่อน +33

    സർ പറയുന്നത് ഒരു പരിധി വരെ ശരിയാണ്. ആരോപണങ്ങൾ വന്നാൽ അതിനെ വസ്തുത നിരത്തി പ്രതിരോധിക്കുകയാണ് വേണ്ടത്.

    • @gingercookiesfarm
      @gingercookiesfarm 3 หลายเดือนก่อน +1

      But all that he said about "Vastutha nirathi" is baseless n wrong

  • @SujathaBabu-d2v
    @SujathaBabu-d2v 3 หลายเดือนก่อน +38

    സോറോസ് രാഹുൽ ഗണ്ടിടെ ബന്ധു ആണ്

    • @rahul-kb7xn
      @rahul-kb7xn 3 หลายเดือนก่อน

      Poda manda

    • @SujathaBabu-d2v
      @SujathaBabu-d2v 3 หลายเดือนก่อน

      @@rahul-kb7xnമണ്ടനായി നീയൊക്കെ

  • @madhum.s
    @madhum.s 3 หลายเดือนก่อน +15

    ചെറിയ വെളിപ്പിക്കൽ നടക്കുന്നില്ലേ എന്നൊരു സംശയം....

    • @aneeshkrishnan9188
      @aneeshkrishnan9188 3 หลายเดือนก่อน +1

      👍🏻

    • @abhilashabhilash.9150
      @abhilashabhilash.9150 3 หลายเดือนก่อน

      ഉണ്ട് 😂

    • @dheerajnd79
      @dheerajnd79 3 หลายเดือนก่อน

      അച്ചായന് പറഞ്ഞു ഉറപ്പിച്ചത് bargaining aayi ennu തോന്നുന്നു

    • @jafart20
      @jafart20 3 หลายเดือนก่อน

      സത്യം പറഞ്ഞാൽ ഉടനെ അവരെ ഇന്ത്യക്ക് എതിരാകും 😁

  • @msknair123
    @msknair123 3 หลายเดือนก่อน +7

    എന്നിട്ടും 240 സീറ്റ്‌ കിട്ടി... ഇവിടെ ചെലവ് ആയില്ല ബാക്കി അമിത് ഷാ നോക്കിക്കോളും

  • @exploration8924
    @exploration8924 3 หลายเดือนก่อน +9

    മാത്യു സാർ പറയുന്നതിൽ പിശകുണ്ട്. കർഷക സമരക്കാരെ സർക്കാർ പല തവണ ചർച്ചയ്ക്കു വിളിച്ചു. അവരാണ് ചർച്ചയ്ക്ക് വരാൻ തയ്യാറാകാതിരുന്നത്. കർഷക ബിൽ നിരുപാധികം പിൻവലിച്ചാലെ ചർച്ചയുള്ളൂ എന്നു പറഞ്ഞവർ മാറി നിന്നു. കർഷക ബിൽ പിൻവലിച്ചതിനു ശേഷം വീണ്ടും എന്തിനാണ് കർഷക സമരം നടന്നത്. കാനഡയ്ക്ക് ഇന്ത്യയിലെ കർഷകരോട് എന്താണിത്ര പ്രേമം. അത് അസ്വാഭാവികമല്ലെ! ധ്രുവ് റാഠി എന്ന യൂട്യൂബർ മോദിയെ വിമർശിക്കുമ്പോൾ ലക്ഷക്കണക്കിനു വ്യൂ എന്തു കൊണ്ടു ലഭിക്കുന്നു. ഇന്ത്യ വിരുദ്ധർ ഈ ചാനലുകളെ പ്രൊമോട്ടു ചെയ്യുന്നു എന്നതാണ് കാരണം. അല്ലാതെ ആ ചാനലിന്റെ നിലവാരം കണ്ടിട്ടല്ല. ഇത്രയും വ്യൂ കിട്ടാൻമാത്രമുള്ള നിലവാരമൊന്നും ആ ചാനലിനില്ല.

  • @ചാക്കോമാഷ്-ര4ങ
    @ചാക്കോമാഷ്-ര4ങ 3 หลายเดือนก่อน +66

    ധ്രുവ് റൊട്ടിക്ക് പ്രധാനമന്ത്രി എന്തിന് മറുപടി കൊടുക്കണം. ആരാണവൻ?

    • @BabyVani-pr8nh
      @BabyVani-pr8nh 3 หลายเดือนก่อน +2

      👍👌 kasu kittiyal aarkka kaikkuka😂😂

    • @anishnrec3613
      @anishnrec3613 3 หลายเดือนก่อน

      Angane cash aarunnu vendetegil Avan bjpiyilekku poya matiyaarunnille?nattellu ennoru saadhanam ellaavarudeyum munpil kurichu vekkanam ullat alla​@@BabyVani-pr8nh

    • @anishnrec3613
      @anishnrec3613 3 หลายเดือนก่อน

      Athbprayaana manthri manasilakkiyittund

    • @Jkvp534
      @Jkvp534 3 หลายเดือนก่อน +2

      Ingeru parayunnu rottikku TH-cam il ninnum kittunna varumaanam undallo pinne enthina ayaal fund vaangunne ennu??athil kooduthal Cash kittiyaal vendennu aarenkilum vendennu parayumo?? 🤔

    • @brijeshrs9613
      @brijeshrs9613 3 หลายเดือนก่อน +2

      Why should Modi give replay to an antinational like Druv Rati

  • @pgjayakumar9860
    @pgjayakumar9860 3 หลายเดือนก่อน +21

    All 3 are Criminals

  • @ilove8131
    @ilove8131 3 หลายเดือนก่อน +20

    സാർ പറഞ്ഞ പലകാര്യങ്ങളും തമ്മിൽ കണക്ട് ആകുന്നില്ലല്ലോ?
    ഇത്രയും അറിയുന്ന സാറിന് രാഹുൽ ഗാന്ധിയും ജോർജ് സോറസ്സും തമ്മിലുള്ള റിലേഷൻ എന്താണെന്ന് വ്യക്തമാക്കാൻ പറ്റുമോ???

    • @daretodream7204
      @daretodream7204 3 หลายเดือนก่อน +2

      Abc malayalam youtube channel cheythittund Gandhi family-Soros connection

    • @gingercookiesfarm
      @gingercookiesfarm 3 หลายเดือนก่อน +2

      Mathew sir's "most of his arguments are wrong ..😊

  • @vasunil1
    @vasunil1 3 หลายเดือนก่อน +6

    അച്ചായൻ്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന ഒരു വീഡിയോ.
    പോട്ടെ ഇത് പറയാൻ ജോർജ് സോറൻ അച്ചായന് എത്ര തന്നു.
    🤬😡 . കഷ്ടം തന്നെ.

    • @subinsubramaminan7631
      @subinsubramaminan7631 3 หลายเดือนก่อน

      Yes, George Soros has a distant connection to Rahul Gandhi through marriage. Soros's sister, Ilona Maria Theresa Friedmann (Iona Nehru), married Brigadier Kumar Nehru, a member of the Nehru family. This makes George Soros indirectly related to Rahul Gandhi, who is the great-grandson of Jawaharlal Nehru, India's first Prime Minister.

  • @perumalasokan9960
    @perumalasokan9960 3 หลายเดือนก่อน +4

    മിസ്റ്റർ മാത്യു സാമുവൽ,
    Dhruv Rathee യൂട്യൂബിൽ കൂടി വൻതോതിൽ പണം സമ്പാദിക്കുന്നു എന്നത് സത്യം തന്നെ. എന്നാൽ ഇതിനേക്കാൾ എത്രയോ മടങ്ങ് തുകയാണ് ജോർജ് വഴി ഇയാൾക്ക് കിട്ടുന്നത്. ഇയാൾ പണത്തിന് ആർത്തിയില്ലാത്ത ആളാണെന്ന് ആരെങ്കിലും പറഞ്ഞോ? ഇയാളുടെ വീഡിയോകൾ പരിശോധിച്ചാൽ ഒരു കാര്യം വളരെ വ്യക്തമാണ്. ബിജെപിക്കും ആർഎസ്എസിനും മോദിക്കും ഹിന്ദുക്കൾക്കും എതിരെ മാത്രമാണ് സംസാരിക്കുക. രാജ്യദ്രോഹ പ്രവർത്തനങ്ങൾ ചെയ്യുന്ന രാഹുൽ ഗാന്ധിയോ കോൺഗ്രസ് പാർട്ടിയോ കമ്മ്യൂണിസ്റ്റ് പാർട്ടിയോ മറ്റു പ്രതിപക്ഷ പാർട്ടികളോ ഇയാളുടെ വിമർശനത്തിന് വിധേയരാകാറില്ല. അതുകൊണ്ട് ഇയാളെ വെള്ളപൂശി വിശുദ്ധൻ ആക്കാൻ നിങ്ങൾ ശ്രമിക്കേണ്ട. അത് ജനങ്ങൾ തിരിച്ചറിയും

  • @krishnadasck1050
    @krishnadasck1050 3 หลายเดือนก่อน +6

    പറഞ്ഞ് പറഞ്ഞ് അവസാനം ജോർജ്ജ് സോറോസ് എന്നൊരാൾ ഇല്ല എന്ന് വരെ മാത്യു സാമുവൽ പറഞ്ഞു വെക്കാൻ ഇടയുണ്ട്. താങ്കളുടെ പല വീഡിയോകളും നല്ല നിലവാരമുള്ളവയാണ്. എന്നാൽ മറ്റ് ചാനലുകാർ അവർക്ക് ലഭ്യമാകുന്ന ഡാറ്റ വെച്ച് കാര്യങ്ങൾ പറയുമ്പോൾ അതിനെ ഖണ്ഡിക്കാൻ വേണ്ടി മാത്രം താങ്കൾ താങ്കളുടെ നിലവാരം കളയരുത്. ഈ വീഡിയോയിലും മോദിയുടെ PR വർക്ക് ഇന്ത്യയിൽ മോശമായിരുന്നു എന്ന വാദം വളരെ ശരിയാണ്. പത്ത് കൊല്ലം ഭരിച്ചിട്ടും സ്വന്തം സർക്കാറിൻ്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനായി , വേണ്ടത്ര ചാനലുകൾ ഉണ്ടാക്കിയെടുക്കാൻ കഴിയാത്തത് വലിയ പോരായ്മ തന്നെയാണ്. മറ്റൊന്ന്; അഴിമതി വീരന്മാരെ BJP യിൽ കയറ്റി വിശുദ്ധരാക്കുന്ന ഏർപ്പാട് ഇനിയെങ്കിലും BJP നിർത്തണം.

    • @subinsubramaminan7631
      @subinsubramaminan7631 3 หลายเดือนก่อน

      Yes, George Soros has a distant connection to Rahul Gandhi through marriage. Soros's sister, Ilona Maria Theresa Friedmann (Iona Nehru), married Brigadier Kumar Nehru, a member of the Nehru family. This makes George Soros indirectly related to Rahul Gandhi, who is the great-grandson of Jawaharlal Nehru, India's first Prime Minister.

  • @saratkurup5965
    @saratkurup5965 3 หลายเดือนก่อน +5

    ഇവരുടെ വീഡിയോകളിൽ പറയുന്നത് സത്യമായിരിക്കും. പക്ഷേ ഈ വീഡിയോകൾ എല്ലാം തിരഞ്ഞെടുപ്പ് സമയത്ത് തന്നെ പുറത്തിറക്കിയതിന്നു പിന്നിൽ വേറെ എന്തോ ഗൂഡാലോചന ഇല്ലേ എന്ന് ആർക്കും സംശയം തോന്നും.

  • @dhananjaykarunakar9100
    @dhananjaykarunakar9100 3 หลายเดือนก่อน +7

    എത്ര പേരുടെ കേസുകൾ പിൻവലിച്ചു ? പിന്നെ ധ്രുവിന്റെ വീഡിയോക്ക് എങ്ങനെ reach കിട്ടുന്നു ? ആരെങ്കിലും counter ചെയ്താൽ അതിന് reach കിട്ടാതിരിക്കുകയും ചെയ്യുന്നതെങ്ങിനെ ? ധ്രുവിന്റെയും രവീഷിന്റെയും നുണകൾക്ക് മറുപടി പറഞ്ഞിട്ടുണ്ട്. പിന്നെ UP യിലും ബംഗാളിലും MH ലും രാജസ്ഥാനിലും മാത്രം തിരിച്ചടിയുണ്ടായതെങ്ങിനെ ?

    • @amalnath6477
      @amalnath6477 3 หลายเดือนก่อน +3

      അത് ബിജെപിക്കുള്ളിലെ ഗ്രൂപ്പിസം കാരണമാണ്, അവിടെ ഇത്ര വലിയ തിരിച്ചടി കിട്ടിയത്

    • @BabyVani-pr8nh
      @BabyVani-pr8nh 3 หลายเดือนก่อน

      👌💯👍🤝

    • @sreekanthkm9963
      @sreekanthkm9963 3 หลายเดือนก่อน

      UP ഇലും രാജസ്ഥാനിലും SP, കോൺഗ്രസ്‌ കളിച്ച ജാതി രാഷ്ട്രിയം കാരണം...

  • @bbbbnn632
    @bbbbnn632 3 หลายเดือนก่อน +4

    ജോർജ് സോറസിന്റ കൊച്ചുമോനന്നോ രാഹുൽ ഗാന്ധി

  • @rameshv9512
    @rameshv9512 3 หลายเดือนก่อน +3

    യൂറോപ്യൻ പാർലമെൻ്റിൽ എന്നെങ്കിലും ഇന്ത്യയിലെ ഇസ്ലാമിക ഭീകരാക്രമണങ്ങളെ ചർച്ച ചെയ്തിട്ടുണ്ടോ ? ഇനി ചെയ്യുമോ ?

  • @SasiKumar-bn5yl
    @SasiKumar-bn5yl 3 หลายเดือนก่อน +7

    Inc AAP India India journalists media making money against BJP Bharat

  • @ppsureshkumar6919
    @ppsureshkumar6919 3 หลายเดือนก่อน +2

    Well said. സ്തുതിപാഠകരുടെ ആധിക്യം ഒരു പ്രസ്ഥാനത്തെ എങ്ങനെ നശിപ്പിക്കും എന്ന് വ്യക്തമാക്കുന്നു. മുഖം നന്നാവാത്തതിന്ന് കണ്ണാടി കുത്തിപ്പൊട്ടിച്ചിട്ടെന്തു കാര്യം?

  • @jacobgeorge8194
    @jacobgeorge8194 3 หลายเดือนก่อน +2

    തിരഞ്ഞെടുപ്പിൽ സീറ്റുകൾ കുറഞ്ഞപ്പോൾ അതു സൊറസ് മുതലായവരുടെ തലയിലിട്ടു രക്ഷപെടാൻ ശ്രമിക്കുന്നു എന്നു കരുതിയാൽ മതി.
    എതിർപക്ഷത്തുള്ളവർക്ക് എതിരെ എടുത്ത കേസുകൾ അവർ സ്വപക്ഷത്തായപ്പോൾ ഇല്ലാതായി എന്നതിന് എന്ത് മറുപടി പറയാനാണ് ??

  • @VASUDv-p3y
    @VASUDv-p3y 3 หลายเดือนก่อน +3

    ഇപ്പോഴത്തെ പുതിയ വാർത്ത തെളിവ് സഹിതം പുറത്തു വന്നിരിക്കുന്നത് സോറസിന്റെ വല്യമ്മയുടെ ചെറുമകനാണ് പപ്പു എന്നാണ്. അപ്പോൾ ചെറുമകൻ ഇന്ത്യയുടെ പ്രധാനമന്ത്രി ആയി കാണാൻ കുടുംബക്കാർക്കൊക്കർ വളരെ ആഗ്രഹ മുനാകില്ലേ..... ഈ വാർത്ത ഇപ്പോൾ വളരെ വൈറലാണ്.

  • @gangadharantavanurmana7195
    @gangadharantavanurmana7195 3 หลายเดือนก่อน +2

    ദേശീയബോധം ജനങ്ങളിൽ വളർത്തണം. സൗജന്യങ്ങൾ തരാമെന്ന് പറയുന്ന പ്രകടനപത്രികയെ വിശ്വസിച്ച് വോട്ടു കൊടുക്കരുത്. രാജ്യസുരക്ഷയും ദേശീയതയും സംരക്ഷിക്കുന്ന ഭരണ മുന്നണിക്ക് വോട്ടു കൊടുക്കണം.

  • @PKSDev
    @PKSDev 3 หลายเดือนก่อน +1

    ഈ ലാഠി എന്ന് പറയുന്ന ചെക്കൻ്റെ വിഡിയോ വാലും തുമ്പും connect ചെയ്യാമ്പറ്റാത്തതാണ് എന്ന് ആദ്യാവസാനം അവൻ്റെ വിഡിയോ കണ്ടാൽ മനസ്സിലാകും👌😱⚠️

  • @thomasmenachery8780
    @thomasmenachery8780 3 หลายเดือนก่อน +1

    എടോ മാത്യു, ഇന്റർനാഷണൽ views... മൻമോഹൻ സിംഗ് was a most respected PM until recently.
    Modi is a jester in international meet. He lacks basis education and knowledge. His below par talks brings shame on Non Resident Indians.

  • @nishithpadman3939
    @nishithpadman3939 3 หลายเดือนก่อน +8

    Good analysis Sir

    • @BabyVani-pr8nh
      @BabyVani-pr8nh 3 หลายเดือนก่อน +1

      Mandan analysis😂😂

  • @thombabu3914
    @thombabu3914 3 หลายเดือนก่อน +2

    We Don,t Need his charity work any more .Bring a law every Charity work under direct Govt monitoring and audit..