കേരളത്തിൽ സി.പി.എം പൂതലിച്ച അവസ്ഥയിൽ:എ. വിജയരാഘവൻ

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • കേരളത്തിൽ സി.പി.എം പൂതലിച്ച അവസ്ഥയിൽ:എ. വിജയരാഘവൻ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 336

  • @rshd9048
    @rshd9048 3 หลายเดือนก่อน +169

    CPM നെ ഈ നിലയിൽ എത്തിക്കുന്നതിനു പ്രധാന പങ്കു വിജയരാഘവനുമുണ്ട്. ഇളിഭ്യൻ ചിരിയും, മറ്റുള്ളവരെ അവഹേളിച്ചും, നിന്ദിച്ചും പ്രസംഗിക്കുമ്പോൾ കുറച്ചു കരുതലോടെ വേണമായിരുന്നു. ‼️

    • @manumanu1707
      @manumanu1707 3 หลายเดือนก่อน +9

      പൂതനയും കാരണമായി😂😂

    • @abdullatheef4726
      @abdullatheef4726 3 หลายเดือนก่อน +11

      താങ്കളുടെ നിഗമനം വളരെ ശരിയാണ്. ഇവന്റെ പല പ്രവർത്തികളും CPM ന്റെ ഈ അവസ്ഥക്ക് കാരണമായി. ഇവൻ എന്തോ സംഭവമാണെന്നാണ് ഇവന്റെ വിചാരം. എത്ര ആയാലും ഉമ്പുക്കൻ ഉമ്പുക്കൻ തന്നെയാണ്.

    • @MuneerMuneer-u7s
      @MuneerMuneer-u7s 3 หลายเดือนก่อน

      സത്യം

    • @sameer-xc9bk
      @sameer-xc9bk 3 หลายเดือนก่อน +8

      ലവനും പൊണ്ടാട്ടിയും അതിന് ആക്കം കൂട്ടി...💯

    • @sajisamuels787
      @sajisamuels787 3 หลายเดือนก่อน +8

      താങ്കൾ പറഞ്ഞത് ശരിയാണ് തോൽവിയിൽ പ്രധാന പങ്ക് വഹിച്ചവനാണ് ഇയാൾ............ ഇവൻ്റെ പ്രസംഗ രീതിയും വാക്കുകളും ഒട്ടും യോജിച്ചതല്ല..

  • @laicknadukkandy5483
    @laicknadukkandy5483 3 หลายเดือนก่อน +99

    താങ്കളും ഭാര്യ യും അതിനൊരു കാരണം ആണ്,,

    • @natarajanv152
      @natarajanv152 3 หลายเดือนก่อน +3

      ഭാര്യാ 😅😅😅😅😅 തലയിൽ വീടുമായി നടക്കുന്നവളല്ലേ😅😅😅😅

  • @mujeebrahman2254
    @mujeebrahman2254 3 หลายเดือนก่อน +90

    ഈ വിജയരാഘവനല്ലേ വടകരയിൽ ഇലക്ഷന് മുൻപ് പൊട്ടിയ ബോംബ് ഓല പടക്കമായിരുന്നു എന്ന് മീഡിയക്ക് മുൻപിൽ വന്ന് പറഞ്ഞത്.😊😊😊😊

    • @prakashanp9706
      @prakashanp9706 3 หลายเดือนก่อน

      പാർട്ടിയിൽ ചിതലുകൾ ഡിഫി,, സിഫി ആയും കടന്നു എല്ലാം പുതൽ ആയി 😂😂😂😂😂

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 3 หลายเดือนก่อน +59

    പാർട്ടിയെ നശിപ്പിച്ചവരെ അഭിനന്ദിക്കുന്നു.. 👍

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 3 หลายเดือนก่อน +62

    വിജയരാഘവനെ പോലുള്ളവർ ഏത് പാർട്ടിയെ നയിച്ചാലും ആ പാർട്ടി പൂന്തലിച്ചു പോകും

  • @Dravidian-Secularism
    @Dravidian-Secularism 3 หลายเดือนก่อน +61

    കണ്ണൂർ സിപിഎം 😂😂😂😂 ശവക്കുഴി റെഡി ആക്കി

    • @christinejose3402
      @christinejose3402 3 หลายเดือนก่อน +1

      Po maire Kannur enthu ariyaam

  • @trader.1446
    @trader.1446 3 หลายเดือนก่อน +28

    രണ്ട് ഭരണം അടുപിച്ച് കിട്ടിയാൽ അന്ന് തീരും കേരളത്തിലെ കമ്മിസം എന്ന് ബോധമുള്ളവർക്ക് പണ്ടേ അറിയാം.😂😂😂😂

  • @PramodNanu-h1d
    @PramodNanu-h1d 3 หลายเดือนก่อน +64

    ഭാര്യയോട് ചോദിക്കു വിജയ രാഘവാ ''

    • @RajanMp-j4p
      @RajanMp-j4p 3 หลายเดือนก่อน +1

      ഭാര്യ മന്ത്രി എന്ന നിലയിൽ പരാജയമല്ല

    • @sam-wy1qt
      @sam-wy1qt 3 หลายเดือนก่อน

      ​വന്‍ തോല്‍വിയാണ്..! അത്രേയുളളു..@@RajanMp-j4p

    • @abhijithpv7268
      @abhijithpv7268 2 หลายเดือนก่อน

      ​@@RajanMp-j4pപൂർണ പരാജയം

  • @azeezvp7081
    @azeezvp7081 3 หลายเดือนก่อน +63

    പിണു എന്ന ചിതൽ തിന്ന് പൂതലായി.

  • @kassimk.akassim5516
    @kassimk.akassim5516 3 หลายเดือนก่อน +10

    മൂപ്പർ തോറ്റതിൽ സഖാവ് ആയ ഞാൻ വളരെ സന്തോഷിക്കുന്നു... പാർട്ടിയെ നശിപ്പിക്കുന്നതിൽ ഈ കിളവന് വളരെ പങ്ക് ഉണ്ട്.

  • @basheermarva8828
    @basheermarva8828 3 หลายเดือนก่อน +19

    തട്ടകത്തിൽ താങ്ങാൻ പറ്റാത്ത തോൽവി പിണഞ്ഞപ്പോൾ മൂപ്പർക്ക് ബോധം വന്നു

  • @jobinjoseph5204
    @jobinjoseph5204 3 หลายเดือนก่อน +15

    ചേട്ടന് പിന്നെ ഭയങ്കര ജനസമ്മതി ആയത് കൊണ്ട് പ്രശ്നമില്ല.

  • @muhamedali6782
    @muhamedali6782 3 หลายเดือนก่อน +4

    ജനം നല്ല പോലെ മനസിലാക്കി കാര്യങ്ങൾ ചെയ്തു. വിജയ രാഘവനെയും.

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv 3 หลายเดือนก่อน +23

    പൂടലിച്ചതല്ല ഈ പാർട്ടിയുടെ അവസാനമാണ്

    • @naseerpunnakkalputhiyather1702
      @naseerpunnakkalputhiyather1702 3 หลายเดือนก่อน

      ആ, പൂതലിച്ചിട്ടാണല്ലോ, നശിക്കൽ

  • @abhijithdas6565
    @abhijithdas6565 3 หลายเดือนก่อน +8

    ഇവനാണ് ഇതിന്റെ പ്രതാന ഒരു കാരണക്കാരൻ

  • @shafimk5442
    @shafimk5442 3 หลายเดือนก่อน +5

    ജനങ്ങളുടേ വോട്ടുവാങ്ങി ജന ങ്ങളെതന്നെപറ്റികുമ്പോൾഒന്നുഓർക്കണം. ജനങ്ങൾകഴുതകൾഎല്ലഎന്ന്ഓർക്കുക. പാർട്ടിഗ്രാംമത്തിൽ തന്നെതിരിച്ചടികിട്ടിയത് പാർട്ടിആണ്എല്ലാംഎന്ന് വിശ്വസിച് സൊന്തകുടുംബം മറന്ന് പാർട്ടിയും. കൊടിയുംനെഞ്ചിൽഏറ്റിനടന്നവർ അവരെയുംനിങ്ങൾ ചതിച്ചു. നിങ്ങൾക്ജനങ്ങളുടെകാര്യംത്തിൽഇല്ല പ്രധാനതാൽ പര്യം. നിങ്ങളുടേ കുടുംബഭദ്രത

  • @muralic2962
    @muralic2962 3 หลายเดือนก่อน +28

    ഇവൻ പൂഥാലിച്ചവനല്ലേ

  • @Habibee12345
    @Habibee12345 3 หลายเดือนก่อน +6

    പിണറായിയെ എന്ന് മാറ്റുന്നോ അന്നേ ഈ പാർട്ടി ഗതി പിടിക്കു 😄

  • @shamsudeenm5193
    @shamsudeenm5193 3 หลายเดือนก่อน +4

    രായാവിനെയും ""മര ""മോനെയും ടെർമിനേറ്റർ അടിച്ചാൽ പൂതളിപ്പ് മാറിക്കിട്ടും.....

  • @AshikPt-t5f
    @AshikPt-t5f 3 หลายเดือนก่อน +9

    നേതാക്കൾക്ക് മനസിലായി പൊണ്ണന്മാരായ അടിമകൾക്ക് മനസിലായിട്ടില്ല

  • @mujeebcholayil5413
    @mujeebcholayil5413 3 หลายเดือนก่อน +14

    മുഖ്യമന്ത്രിയേ നാട് കടത്തു

  • @basheervk3785
    @basheervk3785 3 หลายเดือนก่อน +7

    വളരെ നന്നായിട്ടുണ്ട്. ശെരിയാണ്. പൂത്തു ചിതല്‍ അരിക്കുo ഇ അവസ്ഥയില്‍ പോയാല്‍. ആദ്യം സംസ്കാരം പഠിക്കണം 😮

  • @rajeevanm4033
    @rajeevanm4033 3 หลายเดือนก่อน +3

    അക്രമ രാഷ്ട്രീയം ഒഴിവാക്കി പിണറായി കുടുംബത്തിൻ്റെ കയ്യിട്ട് വാരൽ അവസാനിപ്പിച്ചാൽ പാർട്ടി നന്നായി

  • @Sureshkumar58123
    @Sureshkumar58123 3 หลายเดือนก่อน +19

    ഇത് പറഞ്ഞത് പൂതലിച്ച രണ്ടാളുകളും.
    ജനറല്‍ സിക്രട്ടറി എന്ന നിലയില്‍ ടോട്ടല്‍ ഫെയ്ല്യര്‍ ആയിരുന്നു കാരാട്ട്.
    അനാവശ്യ ഡയലോഗിലൂടെ സഖാവ് ബിജുവിന്‍റ വിജയസാധ്യതയ്ക്ക് ഭംഗം വരുത്തിയവന്‍ എ.വിജയരാഘവന്‍.

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 3 หลายเดือนก่อน +3

    പൂതലിച്ചതു ശരിതന്നെ , താങ്കളുടെ ഭാര്യക്കും താങ്കൾക്കും അതിൽ നല്ല പങ്കുണ്ട് , രമ്യ ഹരിദാസിനെ
    അവഹേളിച്ചതും , അർഹതയില്ലാത്തിടത്തി രിക്കുന്ന,
    ഭാര്യക്കും അതിൽ പങ്കില്ലേ?
    നേതാക്കളും ബന്ധുക്കളും അർഹത യില്ലാത്ത സ്ഥാനമാനങ്ങൾ നേടി യത് മുഖ്യ കാരണം എന്ന് കൂടി പറയൂ ...!

  • @സ്വപ്നസഞ്ചാരി-ധ3ഫ
    @സ്വപ്നസഞ്ചാരി-ധ3ഫ 3 หลายเดือนก่อน +4

    നീയൊക്കെ കാരണമാണ് പാർട്ടി പൂതലിച്ചത്. എന്ത് പറയണം എങ്ങനെ പറയണം എപ്പോൾ പറയണം എന്നറിയാത്ത നേതാക്കൾമാർ

  • @Kovilath
    @Kovilath 3 หลายเดือนก่อน +4

    പിരിച്ചു വിട്ടേക്ക്. 👍🏻
    എന്തായാലും ഈ അധോലോക പാർട്ടിയെ വിട്ട് നല്ല കമ്മ്യൂണിസ്റ്റുകാർക്ക് കമ്മ്യൂണിസം തന്നെ വേണമെങ്കിൽ സിപിഐലോ മധ്യ ഇടത് സോഷ്യലിസം മതിയെങ്കിൽ കോൺഗ്രസ്സിലോ പോകരുതോ.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 หลายเดือนก่อน +24

    ഒന്നും മനസ്സിലായില്ല, പൂതലിച്ച ഏത് ഭാഷയാണ് 🤔
    ഇത് ശങ്കരാടി പറഞ്ഞത് പോലെ

    • @BondJFK
      @BondJFK 3 หลายเดือนก่อน +3

      kannur party village bhasha aanu

    • @SunilKumar-ot4zh
      @SunilKumar-ot4zh 3 หลายเดือนก่อน +4

      Poothalicha ennu paranjal strong allatha...ennu artham

    • @AnasAli-eu2jo
      @AnasAli-eu2jo 3 หลายเดือนก่อน +5

      Chithal aricha avastha

    • @samoommen2177
      @samoommen2177 3 หลายเดือนก่อน

      അത് ഒരു അവരുടെ നാടൻ വാക്ക്, ഉദ.നികുഷ്ടജീവി, പരനാറി, കുലം കുത്തി,വിവരദോഷികൾ, അതു പോല 😂

    • @RamchadranPillai
      @RamchadranPillai 3 หลายเดือนก่อน

      😂

  • @jeevanjohnjeevanjohn7904
    @jeevanjohnjeevanjohn7904 3 หลายเดือนก่อน +13

    3 വർഷം മുൻപ് ഒരു നാൾ കേദ്ര കമ്മിറ്റിയിൽ..... പിണു; ഞാൻ ബിന്ദിന്റ പേര് മന്ത്രി സഭയിലെക്ക് പറയാം..... അപ്പോൾ വിജയ രാഘവൻ; എന്ന ഞാൻ മരുമോൻ റ പേരും പറയാം😂😂.... ശുഭം

  • @jayakumarsadanandan3116
    @jayakumarsadanandan3116 3 หลายเดือนก่อน +2

    പൂതൊലിച്ചു പോകും എന്ന് നേരത്തെ അറിയില്ലായിരുന്നോ... അപ്പോൾ മൂല്യം ഇല്ലായിരുന്നു എന്നല്ലേ നമ്മൾ മനസ്സിലാക്കേണ്ടുന്നത്

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 3 หลายเดือนก่อน +4

    അണ്ഡനെയും അടകോടൻ കയറ്റി ഇരുതിയാൽ ഇങ്ങനെ ഇരിക്കും

  • @Malayali6791
    @Malayali6791 3 หลายเดือนก่อน +4

    സർക്കാര് മാത്രമല്ല, പാർട്ടി നേതാക്കളുടെ സംസാരം, യൂണിയനുകളുടെ സമീപനം, യുവജനസങ്കടനകളുടെ നിലപാട്, വിദ്യാർത്ഥി രാഷ്ട്രീയ ത്തിലെ അക്രമം ഇതെല്ലാം ഒന്ന് വിലയിരുത്ത്. ജനങ്ങൾ വിലയിരുത്തി

  • @balankvrbalankvr6306
    @balankvrbalankvr6306 3 หลายเดือนก่อน +4

    ആരാണ് ഇങ്ങനെ ആക്കിയത് 😭😭😭😭😭

  • @thomasmathew1310
    @thomasmathew1310 3 หลายเดือนก่อน +3

    എല്ലാ തോലന്മാരുടെയും കയ്യിലിരുപ്പ് മോശമാണ്. തോൽക്കുന്നത് വരെ പരസ്പരം കട്ട സപ്പോർട് ആയിരുന്നു 🤣🤣🤣🤣🤣

  • @shafimk5442
    @shafimk5442 3 หลายเดือนก่อน +2

    രാജാവ്നോട് പറയിപോയി രാജിവെക്കാൻ

  • @Kiranzen
    @Kiranzen 3 หลายเดือนก่อน +3

    Everywhere I go i take my house in my head - Dr Bindu Vijayaragahavan ഇതിലൊരു പങ്ക് വഹിച്ചിട്ടുണ്ട് 😂

  • @vijubalan5683
    @vijubalan5683 3 หลายเดือนก่อน +3

    പൂതൽ തന്നെ പറയുന്നു പൂതലിച്ച അവസ്ഥയിൽ ആണെന്ന്

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 3 หลายเดือนก่อน +4

    വിജയ രാഘവൻ,
    ചാനൽ ചർച്ചകളിൽ ഉത്തരം മുട്ടുമ്പോൾ, ഒരു ഇളിഭ്യ ചിരിയുണ്ട് അതാണ് ഓർമ വരിക.
    പിന്നെ വായ തുറന്നാൽ മണത്തരവും, അതാണ് വി രാ,

  • @RajanMp-j4p
    @RajanMp-j4p 3 หลายเดือนก่อน +6

    വിജയ രാഘവൻ മൽസരിച്ചത് എന്തിന്?

  • @navasummar2174
    @navasummar2174 3 หลายเดือนก่อน +6

    ഈ ഭരണം തുലയട്ടെ

  • @philipjacob3743
    @philipjacob3743 3 หลายเดือนก่อน +6

    ആരെങ്കിലും ഒക്കെ പൂ കൂട്ടി അഭിസംബോധന ചെയ്തുകാണും...

  • @pradeeshopop7018
    @pradeeshopop7018 3 หลายเดือนก่อน +2

    അതിൻ്റെ കാരണക്കാരിൽ പ്രമുഖൻ എവിടെ മൽസരിച്ചാലും തോൽക്കുന്ന ആൾ

  • @haneefam627
    @haneefam627 3 หลายเดือนก่อน +5

    ദൂർത്ത്

  • @RoshanLalu-oj9ck
    @RoshanLalu-oj9ck 3 หลายเดือนก่อน +1

    മുഖ്യമന്ത്രിയോട് രാജി വെക്കാൻ പറയുക

  • @sarathchandrababu266
    @sarathchandrababu266 3 หลายเดือนก่อน +2

    😂😂😂😂😂
    എ വിജയരാഘവൻ P B അംഗം
    ആ സഖാവിൻ്റ് ഭാര്യ മന്ത്രിയാണ്.
    എ വിജയരാഘവൻ M P ' M LA
    ഇതും ഒരു കുടുബവാഴ്ച തന്നെ.
    പിന്നെ പ്രകാശ് കാരാട്ട് P B അംഗം
    സഖാവെ,
    വർഷങ്ങളായി പാർട്ടിയെ സ്നേഹിക്കുന്ന ആരാധിക്കുന്ന സാധാരണക്കാർ പറയുന്നുണ്ടായിരുന്നു പാർട്ടിയുടെയും ഭരണത്തിൻ്റ് രീതി ശരിയല്ലായെന്ന് '
    ബ്രാഞ്ച് കമ്മറ്റി കൂടുമ്പോൾ L C , A C കമ്മറ്റികളിൽ നിന്ന് നേതാക്കന്മാർ വരും . കമ്മറ്റി തുടങ്ങുമ്പോൾ മേൽ കമ്മറ്റിയിൽ നിന്നും വരുന്ന സഖാക്കൾ മോൽകമ്മറ്റി പരിപാടികൾ റിപ്പോർട്ട് ചെയ്യും . അതിനെ വിജയിപ്പിക്കണം അത് മാത്രമാണ് ചർച്ച'
    മറ്റ് അത്യവശ്യ കാര്യങ്ങൾ , ചോദിക്കാൻ പാടില്ലാ . പറയാനുള്ള അവകാശം നിഷേധിക്കും. അടുത്ത കമ്മറ്റിയിൽ ചർച്ച ചെയ്യാം. ഇതാണ് സ്ഥിരം പല്ലവി . പിന്നെ എങ്ങനെ പാർട്ടി നന്നാകും ?

  • @usmanmm2587
    @usmanmm2587 3 หลายเดือนก่อน +6

    ഈ നേതാവ് പൂതലിച്ചവൻ ആണ്, ഇയാളെ പോലെയുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ടിയം നടത്തുന്നവരെ പാർട്ടിയിൽ വളരാൻ അനുവദിച്ചാൽ പാർട്ടി തകരും

  • @mathewvarghese5621
    @mathewvarghese5621 3 หลายเดือนก่อน +5

    Reason 😂 your wife also😂😂😂😂

  • @kumarankk2981
    @kumarankk2981 3 หลายเดือนก่อน +6

    പൂത്തുലഞ്ഞ അവസ്ഥയിൽ ആണ് .

  • @msak3332
    @msak3332 3 หลายเดือนก่อน +3

    പാലക്കാട് തോറ്റത് ചിതലരിച്ച പൂതലിനെ അവിടെ നിറുത്തിയത് കൊണ്ടാണോ

  • @noohnooh8131
    @noohnooh8131 3 หลายเดือนก่อน +2

    തുടർ ഭരണം നാശം 😃😃

  • @jayaprakash88994
    @jayaprakash88994 3 หลายเดือนก่อน +2

    കേരളത്തിൽ എല്ലാ വ്യവസായ സ്ഥാപനങ്ങൾ പൂട്ടിക്കുന്നത് വലിയ തിരിച്ചടി ആയി... ഉദാഹരണം :::ഹൈ റിച്ച് ഓൺലൈൻ ഷോപ്പി തൃശൂർ....

  • @musthafapadikkal6961
    @musthafapadikkal6961 3 หลายเดือนก่อน +7

    താങ്കളെപോലുള്ള ചിതലുകൾ ആണ് പാർട്ടിയെ കാർന്നു തിന്നത്

  • @RajanMp-j4p
    @RajanMp-j4p 3 หลายเดือนก่อน +6

    പാർട്ടി എന്നാൽ കറുത്ത കാറിൽ പറക്കാൻ നീ വളർന്നില്ല എന്ന് പാർട്ടി ഇതിൽ ഏതാ പാർട്ടി

  • @mohdbasheer650
    @mohdbasheer650 3 หลายเดือนก่อน +1

    ശീതളചായയിൽ കുടുംബസമേതം എല്ലാം അനുഭവിച്ചു ആഘോഷിച്ചു മറ്റുള്ളവരെ തെറി അഭിഷേകം ചെയ്ത് അപമാനിച്ചു ... ഇപ്പൊൾ പറയുന്നു പൂതലിച്ചു എന്ന്... വിചിതം വിജയരാഘവൻ. ..കോഴിക്കോട്ടും പാലക്കാട്ടും തോറ്റ് തൊപ്പി ഇട്ടപ്പോൾ എല്ലാം ബോധ്യം വന്നു

  • @JoshuaEapenSam
    @JoshuaEapenSam 3 หลายเดือนก่อน +6

    ജനങ്ങളെ മനസ്സിലാക്കുന്ന ഒരു കോടതിവിധി വന്ന് അതിനെന്താ മുഖ്യമന്ത്രി മറുപടി പറയേണ്ടതെന്ന് അറിയില്ലല്ലോ

  • @ashrafav4248
    @ashrafav4248 3 หลายเดือนก่อน +3

    ബിജെപി ക് വേണ്ടി പണി എടുക്കുക ആണ് പിണറായി ബിജെപി സിപിഎം രണ്ടും ഒന്ന് തന്നെ ആണ് തോന്നുന്നു കേരളത്തിൽ

  • @pksanupramesh178
    @pksanupramesh178 3 หลายเดือนก่อน +2

    തോറ്റപ്പോൾ തലയ്ക്കു വെളിവ് വന്നുവോ

  • @bennipthomas3276
    @bennipthomas3276 3 หลายเดือนก่อน +2

    അയ്യോ വിജയരാഘവാ മ്മടെ ഫാര്യയും ഈ പൂതലിപ്പിനു പിന്നിൽ ഒണ്ടേ, മറക്കണ്ട, where ever i go, i take my family in my head, meetings and meetings, kilometers and kilometers, ഒലക്കേടെ മൂട്, ഇവരെങ്ങനെ കോളേജ് അദ്ധ്യാപിക ആയി, ഈശ്വരാ ഇവർ പഠിപ്പിച്ച പിള്ളേരുടെ വിധി........

  • @RockidentityTalktime
    @RockidentityTalktime 3 หลายเดือนก่อน +2

    ചായയിൽ ഈച്ച വീണാൽ ചായ ഒഴിവാക്കും
    അതേ ഈച്ച കള്ളിൽ വീണാൽ ഈച്ചയെ ഒഴിവാക്കും
    C P M മാത്രമല്ല, S F I ക്കാര് സ്ഥിരമായി വീഴുന്നത് ചായയിലാണൊ അതൊ കള്ളിലാണൊ അതല്ലെങ്കിൽ MD MA പോലുള്ള മറ്റെന്തെങ്കിലും രാസായനത്തിലാണൊ ആവോ😅.

  • @ikkaikka2486
    @ikkaikka2486 3 หลายเดือนก่อน +1

    ഭാര്യയും പിണറായി വിജയനും ചേർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റവും മോശമായ വിദ്യാഭ്യാസ വകുപ്പ് ആക്കി അത് കൂടി പറയൂ വിജയരാഘവാ

  • @classiccriminal4235
    @classiccriminal4235 3 หลายเดือนก่อน +2

    ഇവൻ പിന്നെ എല്ലാം തികഞ്ഞവൻ

  • @shihabtk0237
    @shihabtk0237 3 หลายเดือนก่อน +1

    ഒന്നും ആയില്ല ഡാ, തുടങ്ങിയതേ ഒള്ളു

  • @royeapeneapen1819
    @royeapeneapen1819 3 หลายเดือนก่อน +4

    സിപിഎം ന്റെ ഒടുക്കത്തിന്റെ തുടക്കം ആണ്... വയനാട് ഇലക്ഷനോട് തീരും...😢😢😢😢

  • @abdulsalamthathoth1752
    @abdulsalamthathoth1752 3 หลายเดือนก่อน +2

    ഈ പി പി അംഗം എത്രാമത്തെ തോൽവി

  • @taxpayingcitizen2567
    @taxpayingcitizen2567 3 หลายเดือนก่อน +1

    സർക്കാർ എന്നപറയുമ്പോൾ എന്റെ ഭാര്യ ഒഴികെ മറ്റെല്ലാവരും എന്നാണോ ഉദ്ദേശിച്ചത്??

  • @saifanpv8574
    @saifanpv8574 3 หลายเดือนก่อน +1

    കൊടിസുനി, ഷാഫി, കിർമാണി, ആകേഷ് തില്ലെങ്കിരി, അർജുൻ ആയെങ്കി etc നല്ലവരായ സാമൂഹ്യ പ്രവർത്തകർക്കുള്ള പാർട്ടിയല്ലേ., പൊതു ജനങ്ങൾ എപ്പോഴും അങ്ങനെയാ നല്ലത് ചെയ്‌താൽ അംഗീകരിക്കില്ല രാഖവേട്ടാ

  • @pmdevadasan3721
    @pmdevadasan3721 3 หลายเดือนก่อน

    കയ്യിലിരിപ്പ് വളരെ മോശമാണല്ലോ ഇപ്പോഴും എന്തൊക്കെ കാണിച്ചുകൂട്ടുന്നു എന്ന് മനസ്സിലാക്കുന്നില്ല

  • @gafoorpm7353
    @gafoorpm7353 3 หลายเดือนก่อน +3

    ഇനി ഒരു കുഴി കുത്തി. മൂടാം 🤣

  • @sajisamuels787
    @sajisamuels787 3 หลายเดือนก่อน +1

    പാർട്ടിയെ ഇപ്പരുവത്തിൽ ആക്കിയതിൽ പ്രധാന പങ്ക് വഹിച്ചവനയാണോ റിപ്പോർട്ടിംഗിന് ചുമതലപ്പെടുത്തിയത് .... ചെകുത്താൻ വേദമോതുന്നുവെന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ അനുഭവിച്ചു...... ഇവൻ്റെയും ഭാര്യയുടെയും അധികാര മോഹമാണ് ഒരു പ്രധാന ഘടകം വെറും ഒരു ജില്ലാകമ്മിറ്റി അംഗമായ ഭാര്യയെ മന്ത്രിയാക്കി. ഇടതുമുന്നണി കൺവിനറായിരിക്കെ പാർട്ടി സെക്രട്ടറിയുടെ ചുമതല ഒപ്പിച്ചെടുത്തത് പി.ബിയിലേക്കുള്ള പാലം പണിയായിരുന്നു. പിണറായിയുടെ എല്ലാ സഹായവും ഇതിനുണ്ടായിരുന്നു....ഇവൻ്റെ വളിച്ച മുഖഭാവത്തിലള്ള പ്രസംഗം തന്നെ അസഹനീയമാണ്.... രമ്യ ഹരിദാസിന് കഴിഞ്ഞ തവണ ഇത്രയും ഭൂരിപക്ഷം ഉണ്ടാക്കിക്കൊടുത്തതിന് കാരണം അന്നത്തെ പ്രസംഗമായിരുന്നു അവരൊരു ദളിത് സ്ത്രീ ആയതുകൊണ്ടായിരിക്കും അത്തരം പരാമർശം നടത്തിയത.... ഇയാളുടെ ഭാര്യയ്ക്ക് മന്ത്രി സ്ഥാനം കിട്ടിയത് പിന്നിൽ രമ്യ ഹരിദാസിനെ പറഞ്ഞതുപോലുള്ള കാരണം ആരങ്കിലും പറഞ്ഞാൽ കുറ്റം പറയാൻ പറ്റില്ല.

  • @rahulp9352
    @rahulp9352 3 หลายเดือนก่อน +1

    മാർക്സിസം പാർട്ടിയുടെ പ്രവൃത്തിയിലില്ല. കൈരളി- ദേശാഭിമാനി- സഹകരണസംഘ- ഗവൺമെന്റ് തൊഴിലാളികളും കുടുംബക്കാരും മാത്രമായി പാർട്ടി ചുരുങ്ങി. പാർട്ടി UDF ന്റെ വെറും ഫോട്ടോകോപ്പി മാത്രമായി. അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗം ചൂഷിതരായി തുടരുന്നു. പാർട്ടിക്ക് അവർ ന്യൂനപക്ഷം, ഭൂരിപക്ഷം, മുന്നാക്കം, പിന്നാക്കം എന്നൊക്കെ യാണ്. അവരുടെ കണ്ണീര് പാർട്ടി കാണുന്നില്ല. മാർക്സിസം കുറ്റകൃത്യവിരുദ്ധമാണ് എന്നാൽ പാർട്ടിക്കാർ എന്താണ് ചെയ്യുന്നത്? വൈകാരിക ചൂഷകരെ പ്രീണിപ്പിക്കുന്നു. സിദ്ധാർത്ഥനെപോലെയുള്ള സാധാരണക്കാരായ പൗരന്മാരെ ആക്രമിക്കുന്നു. UDF വളരെ നല്ല രീതിയിൽ ജയിക്കുന്നു. പാർട്ടി തോൽക്കുന്നു. ചൂഷിത ലോകത്തിന്റെ പ്രതീക്ഷയാണ് മാർക്സിസം എന്നാൽ പാർട്ടിയൊരു നിരാശ മാത്രമായി തുടരുന്നു.

  • @SABUDivakaran-np7fh
    @SABUDivakaran-np7fh 3 หลายเดือนก่อน +1

    നേതാക്കൾ നേരിട്ട് പറയുന്ന ദൃശ്യങ്ങൾ കാണിച്ച് റിപ്പോർട്ട് ചെയ്താൽ വിശ്വസിയ്ക്കാം

  • @muhammadashrafcp5304
    @muhammadashrafcp5304 3 หลายเดือนก่อน +1

    Clean ചെയ്‌താൽ നന്നാവൂല്ലേ..... ശ്രമിച്ചൂടെ.... 🙏

  • @jobingeorge8821
    @jobingeorge8821 3 หลายเดือนก่อน +2

    അതിനു ആരാണ് ഉത്തരവാദി?

  • @josephmethanath3490
    @josephmethanath3490 3 หลายเดือนก่อน +4

    ജനങ്ങൾക്ക് പാർട്ടിയെ മനസ്സിലായി അത് തന്നെ കാരണം

  • @ramachandrant.s7935
    @ramachandrant.s7935 3 หลายเดือนก่อน +3

    ningal adakkam athinu bhadhystharannu

  • @madhuradha9537
    @madhuradha9537 3 หลายเดือนก่อน +2

    കാര്യങ്ങൾ കെവിട്ടുപോയി.................

  • @ManojManoj-iw6qw
    @ManojManoj-iw6qw 2 หลายเดือนก่อน +1

    Adhyam ee uluppan kolavhiriyan vijaraghavaneyum , pk bijuvineyum partiyil ninnu thanne eduthu kalayanam jayichu kazhinjal thirinjupolum nokkilla

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน

    അടുത്ത നിയമസഭാ തെറഞ്ഞെടുപ്പോടെ കേരളത്തിൽ സിപിഎം
    ചത്തു പോകും

  • @mohamoodetp126
    @mohamoodetp126 3 หลายเดือนก่อน +1

    വർഗീയ വാദി ആയ ഇവനും ഭാര്യയും പാർട്ടി വിടുന്നതാണ് പാർടിക്ക് ഗുണകരം

  • @AnandKishorC.G
    @AnandKishorC.G 3 หลายเดือนก่อน +2

    നേതാക്കളുo പൂതലിച്ചു

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 3 หลายเดือนก่อน +1

    ഭരണനേതൃത്വത്തെ മാറ്റുവാൻ തന്റേടം കാണിക്കു...

  • @suhaimk1
    @suhaimk1 3 หลายเดือนก่อน +1

    ഇങ്ങനെ പോയാൽ പിബി അംഗങ്ങൾ മാത്രം ബാക്കി ആവും

  • @muhsinnp8043
    @muhsinnp8043 3 หลายเดือนก่อน +1

    ചെങ്കൊടിയൊക്കെ നരച്ചു കാവിയായി മാറി സഗാക്കളെ 😄

  • @samiae7898
    @samiae7898 3 หลายเดือนก่อน +1

    ഓ തംബ്ര എന്ന് പറയാതെ തെറ്റ് കണ്ടാൽ തിരുത്തണം.... അതിനു ഉള്ള കെൽപ്പ് venom

  • @stanleythottakath2325
    @stanleythottakath2325 3 หลายเดือนก่อน

    ഈ പുതലിച്ച സാദനം ഇനി പണ്ടത്തെ പോലെ ആക്കാൻ പറ്റില്ല. പുതലിപ്പിന് അങ്ങിനെ ഒരു കുഴപ്പം ഉണ്ട്. ഒരു പതുപതിഞ്ചു മുതിർന്ന നേതാക്കളെ കളഞ്ഞിട്ടു ഒന്നു രണ്ടാമത് റീ അറയിൻ ചെയ്തു നോക്കു. ആ സിപിഐ നെ കുടി ലെയ്പ്പിച്ചു ഒന്നാക്കു.

  • @mohamoodetp126
    @mohamoodetp126 3 หลายเดือนก่อน +1

    BJP ലേക് പോകുവാനുള്ള ആദ്യപടി

  • @gracytitus6081
    @gracytitus6081 3 หลายเดือนก่อน +1

    പിണറായി കേൾക്കണ്ട കടക്കു പുറത്ത്

  • @muhamedali6782
    @muhamedali6782 3 หลายเดือนก่อน +1

    ചിലർക്കത് സ്വന്തം അനുഭവത്തിൽ നിന്നേ മനസിലാകു .

  • @nibinp4767
    @nibinp4767 3 หลายเดือนก่อน +2

    സത്യം

  • @craftsandplants7627
    @craftsandplants7627 2 หลายเดือนก่อน

    ഇയാളെ പോലെ ഉള്ളവരെ മത്സരിപ്പ്പിച്ചാൽ ഇനീയും തോൽക്കും

  • @sathyant.a9161
    @sathyant.a9161 3 หลายเดือนก่อน

    നിൻ്റെ കെട്ട്യോൾ തന്നെ സാമാന്യം പൂതലിച്ച അവസ്ഥയിൽ ആണ്. നല്ല ഒഴുക്കുള്ള വെള്ളത്തിൽ അവളെ കൊണ്ടു കളിപ്പിക്കൂ😉

  • @kamarulislam3080
    @kamarulislam3080 3 หลายเดือนก่อน

    പെണ്ണുങ്ങൾ ഉണ്ടല്ലോ മന്ത്രി സഭയിൽ. ആർ ബിനു 😢😢

  • @vijayankrishnankutty5612
    @vijayankrishnankutty5612 3 หลายเดือนก่อน

    ഇനിയും നിങ്ങൾ പഠിച്ചിട്ടില്ല. ഇത് വെറുതെ പുറംപൂച്ച് മാത്രം. ശരിയായി വിലയിരുത്തി പ്രവർത്തിച്ചില്ലെങ്കിൽ ഇനിയും ഇത് ആവർത്തിക്കും.

  • @mathewvarghese5621
    @mathewvarghese5621 3 หลายเดือนก่อน +1

    Your pinu link with modiji

  • @EasaKodakkattu
    @EasaKodakkattu 2 หลายเดือนก่อน

    ഫാക്റ്റം ഫോസ് കടക്കൽ ഇട്ടു നോക്ക് ചിലപ്പോൾ കതിർ ഇട്ടാലോ

  • @AbdulAzeez-rv7hk
    @AbdulAzeez-rv7hk 3 หลายเดือนก่อน

    കേരളത്തിൽ പാർട്ടി പൂതലിച്ച പോലെ.പറയണ കേട്ടാൽ മറ്റുള്ള സംസ്ഥാനത്തൊക്കെ പൂത്തുലഞ്ഞ പോലെയാണ് 🤣🤣🤣

  • @gopalabykrishnan744
    @gopalabykrishnan744 3 หลายเดือนก่อน

    പഞ്ഞിപോലെ,.... പൊട്ടി പറന്നു പോകാതിരുന്നാൽ മതി,... ഗവർണർ പറഞ്ഞത് പോലെ ജനങ്ങളുടെ മമത പോയി,... മമത എന്താണ് എന്ന് മനസ്സിൽ ആയോ 😔😔😔😔😔

  • @tomymj6625
    @tomymj6625 2 หลายเดือนก่อน

    നമ്മളും നമ്മുടെ പാര്യേം പാര്യേടെ 50000 ൻ്റെ കണ്ണടേം ഒക്ക ചേർത്തല്ലേ പുത ലിപ്പിച്ചത്. ഞജവബുദ്ധിജീവി.😂😂😂😂😂

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 2 หลายเดือนก่อน

    ഇങ്ങേർ ഒക്കെ തന്നെ ആണ് പാർട്ടിയെ ഈ അവസ്ഥയിൽ എത്തിച്ചത് എന്നിട്ട് ഇപ്പോൾ മുൻകൂർ ജാമ്യം എടുക്കുന്ന തിരക്കിലാ വിജയേട്ടൻ😂😂😂അടിപൊളി അന്നനാ അടിപൊളി😂😂😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน

    ഇപ്പോൾ സിപിഎം കാർ കരയുന്നു