അലര്‍ജിയുള്ളവര്‍ക്കും ഉപയോഗിക്കാവുന്ന സൈഡ് എഫക്ട് കുറഞ്ഞ ഡൈ! | hair dye shampoo

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 77

  • @romeshdeepikasoman2878
    @romeshdeepikasoman2878 4 ปีที่แล้ว +6

    Ee channel kollato. Video regular ayi ittal njnaglku upakaram akum. Best wishes teams🥰🥰

  • @sjsj346
    @sjsj346 ปีที่แล้ว +2

    വളരെ വളരെ ഉപകാര പ്രദമായ വീഡിയോ : താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @bindhuanil4456
    @bindhuanil4456 3 ปีที่แล้ว +2

    Tks.Lino.aeniyke dye alajiyane athukonde vallatha vishamathilayirunnj.epol e vidio.kandapol.valare santhosham

  • @ambikarnair3072
    @ambikarnair3072 3 ปีที่แล้ว +2

    Ulla karayam correct ayi parayunnude. Thanks

  • @sreedharmudilikulam4065
    @sreedharmudilikulam4065 2 ปีที่แล้ว +8

    ഇതിൽ PPD അടങ്ങിയിട്ടുണ്ട്.. വളരെ അധികം allergic ആണ്...

  • @Vavval_3.0
    @Vavval_3.0 ปีที่แล้ว +1

    മൈലാഞ്ചി ഏതാണ് നല്ലത് നരച്ച മുടി കളർ കിട്ടുന്നത്

  • @shibukkkarthikeuan6459
    @shibukkkarthikeuan6459 2 ปีที่แล้ว +6

    താങ്കൾ വളരെ correct കാര്യം പറഞ്ഞു die ചെയ്യാ തിരിക്കുന്നതാ നല്ലത് ഞാൻ മീശയിൽ ചെയ്തു അലർജി വന്നു infection ആയി doctor നെ കണ്ട് മരുന്ന് മേടിച്ച് 1500 RS ആയി

  • @sijumonmk8493
    @sijumonmk8493 4 ปีที่แล้ว +2

    Rate ethra

  • @bibinmathew3442
    @bibinmathew3442 4 ปีที่แล้ว +6

    എന്ത് ചേട്ടൻ അനിയനെ ഇരയാക്കുന്നോ!

  • @abdulkhadarpa8714
    @abdulkhadarpa8714 2 ปีที่แล้ว +1

    Meeshayil പറ്റുമോ

  • @jalajajalajawe4105
    @jalajajalajawe4105 2 ปีที่แล้ว +1

    Shopil poyi nammal black gold venam ennu parayano atho brand name ondo

  • @Hestia773
    @Hestia773 4 ปีที่แล้ว +2

    Paavam libin chettaayi🥳🥳🥳

  • @azeebkzp1785
    @azeebkzp1785 3 ปีที่แล้ว +4

    ചേട്ടാ എനിക്ക് എൻറെ ഡൈ അലർജി. ആണ് ഇതുപോലെ ഉപയോഗിക്കാമോ

    • @LinosBeautyWorld
      @LinosBeautyWorld  2 ปีที่แล้ว

      th-cam.com/video/_QifL3o-gq4/w-d-xo.html

  • @antonyjos7530
    @antonyjos7530 3 ปีที่แล้ว +1

    മീശയിൽ ചെയ്യാമോ

  • @sajeevputhiyedath8972
    @sajeevputhiyedath8972 ปีที่แล้ว +7

    കൂട്ടുകാരാ... അമോണിയ അല്ല പ്രധാന വില്ലൻ. ഇതിലെല്ലാം PPD എന്ന കെമിക്കൽ ഉണ്ട്. ഒരിക്കൽ അലർജി ഉണ്ടായാൽ കെമിക്കൽ ഡൈ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.. 🙏

  • @lijomg4215
    @lijomg4215 4 ปีที่แล้ว +3

    ആ പൊളി സൂപ്പർ

  • @joysr3380
    @joysr3380 ปีที่แล้ว

    Ok bro tvm

  • @angelmariatomy5955
    @angelmariatomy5955 4 ปีที่แล้ว +1

    Super 💐💐

  • @WINGSOFDREAMS
    @WINGSOFDREAMS 4 ปีที่แล้ว +3

    Super😍

  • @shabeerali2971
    @shabeerali2971 ปีที่แล้ว +1

    ഈ black henna എന്നു പറയുന്നത് തന്നെ ചെമ്മിക്കൽ അടങ്ങിയ ഡൈ ആണ്

  • @s3customs442
    @s3customs442 4 ปีที่แล้ว +2

    Superrr 👍

  • @Sunilkarthik-kg1os
    @Sunilkarthik-kg1os 5 หลายเดือนก่อน

    നിലവിൽ കെമിക്കൽ ഡൈ ഉപയോഗിച്ച മുടിയിൽ ഇത് ഉപയോഗിക്കാൻ പറ്റുമോ

  • @ajithfrancis4360
    @ajithfrancis4360 4 ปีที่แล้ว +3

    👌👌

  • @angelangeleena8694
    @angelangeleena8694 4 ปีที่แล้ว +1

    Supr👍

  • @thanseernachu7274
    @thanseernachu7274 2 ปีที่แล้ว +3

    ഞാൻ നിന്റെ വീഡിയോ കണ്ട് ചെയ്തു എനിക്ക് ഓൾ റെഡി അലർജി ഉണ്ട് നി പറഞ്ഞത് പൊലെ ചെയ്തട്ട് പിന്നെയും പണി കിട്ടി. അലർജി വരുന്നു

    • @LinosBeautyWorld
      @LinosBeautyWorld  2 ปีที่แล้ว

      Pls call me 9961443365

    • @sreedharmudilikulam4065
      @sreedharmudilikulam4065 2 ปีที่แล้ว +1

      ഇതു PPD parapentile dye എന്ന മാരക chemichal
      അടങ്ങിയിരിക്കുന്നു.

  • @amharisammankunnel9915
    @amharisammankunnel9915 ปีที่แล้ว

    കെമിക്കൽ ആയ പദാർത്ഥം കൂടുതൽ നേരം തലയിൽ വച്ചിരിക്കുന്നത് അത്ര നല്ലതല്ല നേരിട്ട് മൈലാഞ്ചി കൂടാതെ അപ്ലൈ ചെയ്താൽ പെട്ടെന്ന് തന്നെ കഴിക്കിക്കളയാവുന്നതാണ്

  • @beenaranithulasisukumaran9676
    @beenaranithulasisukumaran9676 2 ปีที่แล้ว +2

    Never use black rose...allergy....high hairfall....broke the hair...

    • @LinosBeautyWorld
      @LinosBeautyWorld  2 ปีที่แล้ว

      Athu എല്ലാവർക്കും ഉള്ള പ്രശനം അല്ല വളരെ കുറച്ചു പേർക്ക് മാത്രമേ ഉള്ളു

  • @ormachepp2557
    @ormachepp2557 2 ปีที่แล้ว +1

    നിങ്ങൾ twins ആണോ

  • @leelaparu2602
    @leelaparu2602 3 ปีที่แล้ว

    Good

  • @WINGSOFDREAMS
    @WINGSOFDREAMS 4 ปีที่แล้ว +1

    Dhe ithu njan alle😜😜😜

  • @kckc2463
    @kckc2463 ปีที่แล้ว

    ❣️❣️❣️❣️

  • @prakashantk9132
    @prakashantk9132 หลายเดือนก่อน

    ഇത് വളരെ ഡയിഞ്ചറസ് ആണ്😡

  • @sonyfallinlovewithjesus2977
    @sonyfallinlovewithjesus2977 4 ปีที่แล้ว +1

    ❤️

  • @kuriakosepk9871
    @kuriakosepk9871 2 ปีที่แล้ว +1

    ഇത്‌ ചെയ്ത് കഴിഞ്ഞും മുടിയുടെ അടിഭാഗത്തും ഇടക്കിടക്കും വെളുത്തു തന്നെയാണല്ലോ കാണുന്നത്

  • @kunjumuhammedkunjumuhammed8784
    @kunjumuhammedkunjumuhammed8784 2 ปีที่แล้ว +3

    ഇതുകൊണ്ടൊന്നും അലർജിക്ക് പരിഹാരമാവില്ല

    • @LinosBeautyWorld
      @LinosBeautyWorld  2 ปีที่แล้ว +1

      th-cam.com/video/_QifL3o-gq4/w-d-xo.html

  • @rijo8654
    @rijo8654 4 ปีที่แล้ว +1

    💪💪💪

  • @rtube5147
    @rtube5147 3 ปีที่แล้ว +1

    ബ്രോ ഇത് താടിയിലും മീശയിലും ഉപയോഗിക്കാമോ ?

  • @sunnypjohn2436
    @sunnypjohn2436 2 ปีที่แล้ว +2

    പച്ചക്കള്ളം പറയരുത് സുഹൃത്തേ ....... അലർജി യുള്ള വർക്കും തേക്കാം എന്ന താങ്കളുടെ വാക്ക് കേട്ടു അലർജി യുള്ള വർ തേച്ചു അലർജി യായ് കുഴപ്പത്തിൽ ആക്കരുത്

    • @LinosBeautyWorld
      @LinosBeautyWorld  2 ปีที่แล้ว

      എനിക്ക് ഉണ്ടായ അനുഭവം ആണ് ഞാൻ പങ്കുവെച്ചത്

    • @LinosBeautyWorld
      @LinosBeautyWorld  2 ปีที่แล้ว

      Pls call me 9961443365

  • @muthalavan1122
    @muthalavan1122 10 หลายเดือนก่อน

    ഇതു അലര്ജി ഉള്ളവർക്കു പറ്റില്ല... വെറുതെ ഒരു വീഡിയോ ഇട്ടു എന്ന് പറഞ്ഞാൽ മതി.

  • @sreedharmudilikulam4065
    @sreedharmudilikulam4065 2 ปีที่แล้ว +1

    നിനക്കൊക്കെ പണി വരുന്നുണ്ട്. പുതിയ ഇതു നിയമം വരുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കുന്നതും, തെറ്റായ വിവരങ്ങൾ നൽകുന്നതും ശിക്ഷർഹം ആണ്...

    • @LinosBeautyWorld
      @LinosBeautyWorld  2 ปีที่แล้ว

      വിഡിയോ മുഴുവൻ കാണുക അല്ലാതെ ചുമ്മ എന്തെകിലും പറയരുത്
      ഞാൻ പറഞ്ഞകാര്യങ്ങൾക്കു പൂർണ്ണ ഉത്തരവാദിത്തം ഉണ്ട് ഇനി ചേട്ടന് എന്തെകിലും കുഴപ്പം ഉണ്ടകിൽ ഞാൻ ക്ലിയർ ആക്കി tharam ഇത് എന്റെ നമ്പർആണ് 9961443365

  • @jithubabu513
    @jithubabu513 4 ปีที่แล้ว +1

    👍🏻👍🏻

  • @rijo8654
    @rijo8654 4 ปีที่แล้ว +1

    🤝🤝🤝🤝

  • @abdulkhadarkhadar3361
    @abdulkhadarkhadar3361 3 ปีที่แล้ว +1

    Good

  • @s3customs442
    @s3customs442 4 ปีที่แล้ว +1

    👌