ദജ്ജാല്‍ പുറപ്പെടുന്നത് കരുണയില്ലാത്ത നാട്ടില്‍ നിന്ന്❗മദീന കരുണയുടെ നാട് | കരുണയാണ് ഇസ്‌ലാം | QASMI

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • 🌸 കരുണയാണ് ഇസ്‌ലാം
    🌸 ചില മണ്ണിനെ അല്ലാഹു തിരഞ്ഞെടുക്കും.., ആ മണ്ണിന്റെ മുദ്ര കരുണയായിരിക്കും.., ചില മണ്ണിനെ അല്ലാഹുവിന്റെ കോപം ചൊരിയും ആ മണ്ണിന്റെ മുദ്ര കരുണയില്ലായ്മയായിരിക്കും.!
    🌸 കരുണയില്ലാത്ത നാട്ടില്‍ നിന്നായിരിക്കും ദജ്ജാല്‍ വരുന്നത്.!
    🌸 മദീന കരുണയുടെ നാട്..
    AHLU SUNNATH WAL JAMAHATH
    USTHAD RAHMATHULLAH QASIMI MOOTHEDAM
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #rahmathullaqasimi #karuna #islam #dajjal #madina

ความคิดเห็น • 36

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  5 หลายเดือนก่อน +4

    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    Whatsup Group Link 👇
    chat.whatsapp.com/EjLDTwgiHzT4l9wZFApBG1
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

  • @shamsuwayanad959
    @shamsuwayanad959 5 หลายเดือนก่อน +8

    ഈ ഉസ്താദ് പറയുന്നത് ഇന്ന് ഒത്തിരി സത്യം ആണ് അനുഭവങ്ങൾ ഉണ്ട്‌

  • @anwar808
    @anwar808 6 วันที่ผ่านมา

    Aameen

  • @user-fk7se6yr6r
    @user-fk7se6yr6r 2 หลายเดือนก่อน +1

    ഹജ്ജും ഉംറയും ബിസിനസ് ആയി മാറിയ കാലം

  • @user-he4be3bu7g
    @user-he4be3bu7g 3 หลายเดือนก่อน +1

    Masha Allah

  • @SahadPonnu-ix8lp
    @SahadPonnu-ix8lp 5 หลายเดือนก่อน +3

    Masha allah

  • @aliperingatt
    @aliperingatt 5 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🌹

  • @alimalappuram4037
    @alimalappuram4037 หลายเดือนก่อน

    from Dammam
    Antakya (Turkish pronunciation: [ɑnˈtɑkjɑ]; Local Turkish: Anteke), modern form of Antioch (Ancient Greek: Ἀντιόχεια, romanized: Antiókheia; Armenian: Անտիոք, romanized: Andiok; Latin: Antiochia), is a municipality and the capital district of Hatay Province, Turkey.

  • @kabeerkabeer5822
    @kabeerkabeer5822 2 หลายเดือนก่อน

    🤝

  • @LoveRasool___
    @LoveRasool___ 5 หลายเดือนก่อน

    🤲🤲🤲

  • @aslameeyakt5459
    @aslameeyakt5459 5 หลายเดือนก่อน

    👍

  • @arifmuhammad664
    @arifmuhammad664 5 หลายเดือนก่อน +2

    Assalamualaikum

  • @vpmsalihpattinikkara9100
    @vpmsalihpattinikkara9100 5 หลายเดือนก่อน

    انطاكيا منطقة ساحلية في تركيا

  • @davood2170
    @davood2170 5 หลายเดือนก่อน +1

    Anthakiya turkiyilalle

    • @aadilakannur8675
      @aadilakannur8675 5 หลายเดือนก่อน

      Athe

    • @usnvpm4788
      @usnvpm4788 5 หลายเดือนก่อน

      ഇസ്രയേലിൽ ഒരു പ്രദേശത്തിനും അതെ പേരുണ്ട്.

  • @rreply
    @rreply 5 หลายเดือนก่อน

    Qiyamath paranh paranh eni വേഗം aduth varuthikkumo thankal... Ipol samudayam neridunna prashnangalk pareharamundo..

    • @mariyammariyam4070
      @mariyammariyam4070 5 หลายเดือนก่อน +5

      മുസ്ലിം സമുദായത്തിൻ്റെ ദുർനടപ്പാണ് ഇങ്ങനെ ഒക്കെ ആവാൻ കാരണം

    • @user-cj8uf3gu4o
      @user-cj8uf3gu4o 5 หลายเดือนก่อน +5

      സമുദായത്തിൻ്റെ പ്രശ്നം സമുദായം തന്നെയാണ് ഞാനും നീയും തന്നെ ഇടിന് കരണനം നമ്മൾ നന്നായാൽ മടി

    • @sherisherin8898
      @sherisherin8898 5 หลายเดือนก่อน +1

      Aadhiyam avanavan nannavuka shesham veettile sthreekale nallanilayil nadathikkukaa. .. illankil palastheenil kittunnathinekkal valiya adiyaayirikkum. Indian muslimghale kaathirikkunnathu. Instagram thurannaal ariyaam Muslim sthreekalude athapathanam.

  • @user-xm4wx8xg5m
    @user-xm4wx8xg5m 5 หลายเดือนก่อน

    പുറപ്പെട്ടു ഉസ്താദ് അറിഞ്ഞില്ലേ

  • @mohamedrasheed5761
    @mohamedrasheed5761 4 หลายเดือนก่อน +1

    ദജ്ജാൽ ഇസ്രായേലിൽ നിന്നാണ് എന്ന് തോന്നുന്നുണ്ടോ

  • @bijujoseph3269
    @bijujoseph3269 2 วันที่ผ่านมา

    എന്റെ ഉസ്താദ് ഞാൻ മനസ്സിലാക്കിയിടത്തോളം മുഹമ്മദ് നബി, ഇത്രത്തോളം വൃത്തികെട്ടവൻ ഞാൻ ഒരു ചരിത്രത്തിനും കണ്ടിട്ടില്ല, നിങ്ങളുടെ പ്രഭാഷണങ്ങൾ എനിക്കിഷ്ടമായിരുന്നു, നിങ്ങളുടെ ആശയങ്ങൾ വളരെ മോശമാണ്,

  • @jamalmbasheer4677
    @jamalmbasheer4677 5 หลายเดือนก่อน +1

    അപ്പൊ ഗാസയെ പടച്ചോന് ഇഷ്ടം ഇല്ലേ

    • @creed2b-hm4ko
      @creed2b-hm4ko 5 หลายเดือนก่อน +17

      ഉണ്ടോ ഇല്ലയോ എന്ന് ചിന്തിച്ചു നോക്കുക
      സയണിസ്റ്റ് ശക്തികൾ അഞ്ചു മാസമായി തുടങ്ങിയിട്ട് (75-80 വർഷമായി)നോക്കൂ നീ എങ്ങനെ ചെറുത്ത് നിൽക്കുന്നുവെന്ന്
      നമ്മെ പോലെ നെയ്ചോറ് കോഴി കറിയും അടിച്ചു സുഖിക്കുവാണോ ..
      അല്ല എന്നിട്ടും അവർ ദൈവത്തിന്റെ പരീക്ഷണത്തിൽ എങ്ങനെ ജീവിക്കണം എന്ന് നമ്മളെ പഠിപ്പിക്കുകയാണ് , അത് മനസിലാക്കി പഠിക്കാൻ നിങ്ങള് ശ്രമിക്കുക.
      ഈസ നബിയെ ഭാവിയിൽ പിൻപറ്റുന്നത് ആരാണ് ബിരിയാണി അടിച്ചു സുഖിക്കുന്ന ഗൾഫാണെന്നാണോ വിജാരം 😊

    • @user-wo9oc1ex4v
      @user-wo9oc1ex4v 5 หลายเดือนก่อน +5

      ഇഷ്ടം ഉള്ളവരെ അല്ലാഹു കൂടുതൽ പരീക്ഷിക്കും

    • @vrmhj3929
      @vrmhj3929 5 หลายเดือนก่อน +6

      الدّنيا سجن المؤمن وجنّة الكافر
      ദുനിയാവ് വിശ്വാസിയുടെ ജയിലും അവിശ്വാസിയുടെ സ്വർഗ്ഗവുമാണ്....(പ്രവാചകൻ (സ) )

    • @pdakkuthira4692
      @pdakkuthira4692 5 หลายเดือนก่อน +4

      അവിടുത്തെ മനുഷ്യരെ ഓർത്ത് നാം നിരാശനാകുന്നതിനേക്കാൾ നല്ലത് നാം നമ്മെ ഓർത്ത് നിരാശരാകുന്നതാണ് അവിടുത്തെ ജനങ്ങൾക്ക് ലഭിക്കുന്ന ഭാഗ്യം വേറെ ഏതു നാട്ടുകാർക്ക് ലഭിക്കും അവിടെ മരിച്ചുവീഴുന്നവർ ഭൂരിഭാഗവും സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റ് ഭൂമിയിൽനിന്ന് റെഡിയാക്കി ആയിരിക്കും പോയിരിക്കുന്നത്
      നമുക്കൊക്കെ ഇന്ന് കേരളത്തിൽ ജീവിക്കുന്ന നമുക്കൊക്കെ എന്തുണ്ട് നാളെ

  • @alimalappuram4037
    @alimalappuram4037 หลายเดือนก่อน

    from Dammam
    Antakya (Turkish pronunciation: [ɑnˈtɑkjɑ]; Local Turkish: Anteke), modern form of Antioch (Ancient Greek: Ἀντιόχεια, romanized: Antiókheia; Armenian: Անտիոք, romanized: Andiok; Latin: Antiochia), is a municipality and the capital district of Hatay Province, Turkey.

  • @Habeebrahmanzaini865
    @Habeebrahmanzaini865 5 หลายเดือนก่อน +2

    Masha allah

  • @alimalappuram4037
    @alimalappuram4037 หลายเดือนก่อน

    from Dammam
    Antakya (Turkish pronunciation: [ɑnˈtɑkjɑ]; Local Turkish: Anteke), modern form of Antioch (Ancient Greek: Ἀντιόχεια, romanized: Antiókheia; Armenian: Անտիոք, romanized: Andiok; Latin: Antiochia), is a municipality and the capital district of Hatay Province, Turkey.