പഴയ പാസ്പോർട്ടുകൾ സൂക്ഷിച്ചു വെയ്ക്കണോ? | യാത്രയിലെ രസങ്ങൾ - 14 | Baiju N Nair

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • പഴയ പാസ്പോർട്ടുകൾ സൂക്ഷിച്ചു വെയ്ക്കണോ ?
    ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: / baiju.n.nair.98
    യാത്ര കൂടാതെ,വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    #montenegro #trip #BNN #BaijuNNair #Malayalam #Travel

ความคิดเห็น • 528

  • @shijomathew3125
    @shijomathew3125 4 ปีที่แล้ว +179

    Baiju ചേട്ടൻറെ കഥകൾ കേൾക്കാൻ തന്നെ ഒരു പ്രത്യേക സുഖം ആണ് ! ഒട്ടും ബോർ അടികത്തില്ല !

    • @sarathsasankan3543
      @sarathsasankan3543 4 ปีที่แล้ว

      @XOAYALY MALAYALAM 0

    • @wajihiba9304
      @wajihiba9304 4 ปีที่แล้ว

      👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹

  • @rafeekabdulla6485
    @rafeekabdulla6485 4 ปีที่แล้ว +44

    ഫ്ലൈറ്റ് കയറാൻ പേടി, യാത്ര ചെയ്തത് 100ചില്വാനം രാജ്യങ്ങളിൽ, ഈ മനുഷ്യൻ 🙏

  • @ShabeebSha63
    @ShabeebSha63 4 ปีที่แล้ว +119

    Sujith videos കണ്ടിട്ടാണ് ഈ channel കണ്ടത്
    പക്ഷേ സുജിത്തിന്റെ വീഡിയോയിൽ ഉള്ളത്
    പോലെയല്ല പക്ക എക്സിക്യൂട്ടീവ്
    വളരെ ഉപകാരപ്രദമായ അറിവ് 😍😍😍😍👍🤗😝😝😝

    • @bigbbigb823
      @bigbbigb823 4 ปีที่แล้ว +27

      Sujith jaaadaya..but BAYJU anginalla...samanya bhodham undu...perumaran ariyam. He is a real safari vlogger

    • @akshaykuttan7352
      @akshaykuttan7352 4 ปีที่แล้ว +6

      തമ്മലടിപ്പിക്യോടെ

    • @ShabeebSha63
      @ShabeebSha63 4 ปีที่แล้ว +2

      @@bigbbigb823 ath അവരുടെ കാരക്ടർ ആവും
      Yanikk തോന്നുന്നില്ല

    • @ShabeebSha63
      @ShabeebSha63 4 ปีที่แล้ว +3

      @@akshaykuttan7352 ഒരിക്കലുമില്ല
      2 ആളുടെയും വീഡിയോ കാണുക എന്നത് ഒരു നേരമ്പോക്കായി മാറി

    • @oldagemedia4264
      @oldagemedia4264 4 ปีที่แล้ว +1

      സത്യം..

  • @snp-zya
    @snp-zya 4 ปีที่แล้ว +155

    വീട്ടിൽ തന്നെ ഇരുന്ന് നമ്മുടെ Gov നോട് സഹകരിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഒരു ബിഗ് സല്യൂട്ട്.....♥️
    അട ഇരുപ്പ് ദിനം #10

    • @jebinsvlog7343
      @jebinsvlog7343 4 ปีที่แล้ว +1

      ഇനിയും 11 ദിവസം

    • @snp-zya
      @snp-zya 4 ปีที่แล้ว +2

      @@jebinsvlog7343 അയ്യോ...ഓർമിപ്പിക്കല്ലെ പൊന്നെ......

    • @gauthamshibu1234
      @gauthamshibu1234 4 ปีที่แล้ว +1

      ❤️❤️❤️

    • @kesavanmelbourne
      @kesavanmelbourne 4 ปีที่แล้ว +1

      athu polichu

    • @100_cc_rider
      @100_cc_rider 4 ปีที่แล้ว +1

      Pasport sookshikkano ennna question teck travel eat ill livil vannappol oral chodhichath alle sir

  • @1234kkkkk
    @1234kkkkk 4 ปีที่แล้ว +25

    നല്ല വിവരണം, സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞാൽ നിങ്ങൾ ആണ് ഇത്രയും ഭംഗിയായി അവതരിപ്പിക്കുന്നത്.

  • @hashrin
    @hashrin 4 ปีที่แล้ว +50

    ബൈജു ചേട്ടാ നിങ്ങൾ നല്ലൊരു storyteller ആണ കൂടാതെ നിങ്ങളുടെ സംസാരത്തിൽ ഒരു professional touch ഉണ്ട് . യാത്ര സംബന്ധമായ കൂടുതൽ uploads നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു

  • @vinodkrishnan3852
    @vinodkrishnan3852 3 ปีที่แล้ว

    വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ ഉള്ള പ്ലാൻ ഒന്നുമില്ല എന്നാലും ഒരുപാട് ഉപകാരപ്പെടുന്ന കാര്യങ്ങൾ താങ്കൾ ശ്രദ്ധയിൽപ്പെടുത്തി എന്നുള്ളത് വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ ആലോചിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായിരിക്കും. 👍

  • @sanjayc3907
    @sanjayc3907 4 ปีที่แล้ว +64

    Simplicity, humbleness and great sense of humour.... This is how I describe your personality dear Baiju....

    • @gopan63
      @gopan63 4 ปีที่แล้ว

      True

  • @rahmaniasales3924
    @rahmaniasales3924 4 ปีที่แล้ว +16

    നല്ല വിവരണം ബൈജുഏട്ടാ
    താങ്കൾ ഒരു യാത്രികനും വാഹന ജേർണിസ്റ് ആയതിനു ഒരു പ്രത്യേക like

  • @ibrahimkoyi6116
    @ibrahimkoyi6116 4 ปีที่แล้ว +17

    ജോർജിയക്കാരുടെ മുൻപിൽ നിങ്ങൾ ശരിക്കും ഒരു മലയാളിയുടെ ബുദ്ദി ഉപയോഗപ്പെടുത്തി 👍

  • @prathapds
    @prathapds 4 ปีที่แล้ว +116

    ഏഷ്യാനെറ്റിലെ അരമണിക്കൂർ ഓട്ടോ ഷോ നടത്തുന്ന മനുഷ്യൻ ഇത്രയും അറിവുള്ള വ്യക്തിയാണെന്ന് എന്ന് ചിന്തിക്കാൻ കൂടി വയ്യ

    • @BakedCookiesallday
      @BakedCookiesallday 4 ปีที่แล้ว +2

      Magazine vayikumbol namake korache manasilakum ,pulli kidu anenne

  • @MrsMenon-bv3ut
    @MrsMenon-bv3ut 4 ปีที่แล้ว +11

    Bore അടിക്കാതെ ഇരുന്നു കാണാൻ പറ്റുന്ന ഒരു എപ്പിസോഡ്. Nice information.

  • @iamSujithKumar
    @iamSujithKumar 4 ปีที่แล้ว +14

    ബൈജു ചേട്ടാ എന്റെ ഒരു അഭിപ്രായം ആണ് നാട്ടില്‍ എത്തിയതിന് ശേഷം നല്ലൊരു സെറ്റ് ഒക്കെ ഇട്ടതിന് ശേഷം പോയ രാജ്യങ്ങളുടെ വിശേഷം പറഞ്ഞുകൂടെ.. സന്തോഷ് ചേട്ടന്റെ പോലെ..

    • @yoonasks224
      @yoonasks224 4 ปีที่แล้ว +1

      എല്ലാവർക്കും അവരുടേതായ ഒരു ശൈലിയുണ്ട് അത് കളഞ്ഞ് അനുകരണതിലേക്ക് പോകണോ.
      അവരുടേതായ രീതിയിൽ പറയട്ടെ

    • @iamSujithKumar
      @iamSujithKumar 4 ปีที่แล้ว +2

      @@yoonasks224 പോയരാജ്യത്തെ കഥകള്‍ പറയുമ്പോള്‍ അതിന്റെതായ ഒരു ആംബിയന്‍സില്‍ പറയുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നി..

  • @achuzcreations6984
    @achuzcreations6984 4 ปีที่แล้ว

    ബൈജു അണ്ണൻ മരണമാസ് ആണ്.... journalist എന്താന്ന് അവർക്കു അറിയില്ലാരുന്നു 🙌🙏🔥

  • @jayakrishnann6690
    @jayakrishnann6690 4 ปีที่แล้ว +32

    Nice presentation......... ബൈജു ചേട്ടന്റെ യാത്രാവിവരണം കേൾക്കാൻ ആണ് എനിക്ക് ഇഷ്ടം.....

  • @jebinsvlog7343
    @jebinsvlog7343 4 ปีที่แล้ว +183

    പാസ്പോർട്ട്‌ എടുത്തിട്ട് വർഷം കുറെയായി ഇതുവരെ seal വെക്കാനുള്ള ഭാഗിയം എന്റെ പാസ്സ്പോർട്ടിന് ഇല്ല.. നീ ഇങ്ങനെ മൂത്ത് നരച്ചു ഇരിക്കാതെയുള്ളു (പാസ്പോർട്ട്‌ )

    • @shafikp314
      @shafikp314 4 ปีที่แล้ว +2

      same 😂😂😂

    • @jebinsvlog7343
      @jebinsvlog7343 4 ปีที่แล้ว +2

      @@weone5861 എന്റെ വായിൽ നിന്ന് വല്ലതും കേൾക്കും.. എന്ത് എന്ത് മോഹങ്ങൾ ഉണ്ടെന്നു അറിയോ. പക്ഷെ മൂഞ്ചൽ തന്നെ ☹️

    • @jebinsvlog7343
      @jebinsvlog7343 4 ปีที่แล้ว +3

      @@shafikp314 haaw സമാധാനമായി ഞാൻ മാത്രമല്ലലോ

    • @ജോൺഹോനായി-ട2വ
      @ജോൺഹോനായി-ട2വ 4 ปีที่แล้ว +1

      Aadmarthamaayi try cheythal ellam nadakkum bro...

    • @ancyrajblraj4330
      @ancyrajblraj4330 4 ปีที่แล้ว +1

      Same feeling

  • @flgoo1
    @flgoo1 4 ปีที่แล้ว +1

    ചേട്ടാ ചേട്ടന്റെ യാത്രകൾ വിവരണം കേൾക്കുവാൻ ആഗ്രഹിക്കുന്നു.. നന്നായിട്ട് വിവരിക്കുന്നു.

  • @shinas3030
    @shinas3030 4 ปีที่แล้ว

    നല്ല അവതരണശൈലി നമ്മുടെ സുജിത് ഭക്തന്റെ ഗുരുവാനോ, അടിപൊളിയാണ്. സുജിത്തിന്റെ വ്ലോഗിൽ കാണാറുണ്ട് ബൈജുചേട്ടന്റെകോമഡികേട്ട് അടിപൊളി.ദൈവം അനുഗ്രഹിക്കട്ടെ ബൈജുചേട്ടാ

  • @nandug4490
    @nandug4490 4 ปีที่แล้ว +1

    ഒരു അറിവും ചെറുതല്ല എന്ന് ബൈജു ചേട്ടൻ തെളിയിച്ചു.....Inflight magazine ഫീച്ചർ വായിച്ചതൊണ്ടാണ്‌ ആ അറിവ് അവിടെ ഉപയോഗിക്കാൻ സാധിച്ചു.... immigration clear ആവുകയും ചെയ്തു...

  • @sinjith.k
    @sinjith.k 4 ปีที่แล้ว +1

    ബൈജു ചേട്ടാ....duga radar kanan പോയ കഥ പറഞ്ഞിട്ടിണ്ടോ....വിഡിയോ തപ്പിയിട്ട് കാണുന്നില്ല ....ഇല്ലെങ്കിൽ അത് ഒന്ന് പറയണം കേട്ടോ... .... പിന്നെ.....ഈ ക്ലീൻ shave look പൊളിയാണ്....

  • @Tirookkaran_
    @Tirookkaran_ 4 ปีที่แล้ว

    ബൈജു ചേട്ടാ അനുഭവങ്ങളും അറിവുകളും ഇനിയും പങ്കു വെക്കൂ. കേൾക്കുമ്പോൾ ഒരു വല്ലാത്ത സുഖം.

  • @travelwithfood8199
    @travelwithfood8199 4 ปีที่แล้ว +7

    ഇവിടെയെല്ലാം നമ്മുടെ മനസ്സും എത്തി ബൈജുഏട്ടാ...

  • @rakhirami66
    @rakhirami66 4 ปีที่แล้ว

    Nice presentation. Baiju chetta. Super.

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 4 ปีที่แล้ว

    ബൈജു ചേട്ടാ വീഡിയോ വളരെ നന്നായി...അടുത്ത വിഡിയോക്കായി വെയ്റ്റിംഗ്..ടർക്കി എന്റെ ചെക്ക്ലിസ്റ്റ് യിൽ ഉള്ള രാജ്യമാണ്..താങ്ക്സ് ചേട്ടാ

  • @dileepcv6187
    @dileepcv6187 4 ปีที่แล้ว +2

    Hai baiju cheta morocco videos ellam kanarund 👌 and its very interesting to watch when you are sharing your travel experiences,stories and ofcourse you have a good skill of story telling..😊👍

  • @Anas_eenoki
    @Anas_eenoki 4 ปีที่แล้ว

    കേൾക്കാൻ തന്നെ പ്രത്യേക സുഖമുണ്ട്. ഇനിയും പ്രതീക്ഷിച്ചു കൊള്ളുന്നു.

  • @leelamaniprabha9091
    @leelamaniprabha9091 4 ปีที่แล้ว +1

    അവതരണം വളരെ ഭംഗിയായി . Very good experience. More Interesting. Waiting for more videos.

  • @madhupadickal2489
    @madhupadickal2489 4 ปีที่แล้ว

    Baiju chettanu theri vili kuravanu cmnts il..that means baiju chettanodu ellarkum oru respect kanikunund ellarum....other vlogers nu theri vili anu avasyam undenkilum illenkilum ...good appreciation from here on

  • @ajmalputhucode5584
    @ajmalputhucode5584 4 ปีที่แล้ว

    ജോർജിയ യിലെ സംഭവം പൊളിച്ചു ട്ടോ👏👏👏

  • @abdulbasith295
    @abdulbasith295 4 ปีที่แล้ว +1

    ഇതുപോലുള്ള യാത്ര അനുഭവം ഇനിയും ഉണ്ടാവും എന്ന് പ്രതിഷിക്കുന്നു.👌👍😍

  • @BakedCookiesallday
    @BakedCookiesallday 4 ปีที่แล้ว

    baiju chetan powliyane, eni sujith bhakthanum aayitte travelling cheythal mathi ....Powliyane

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +1

    നല്ല അറിവ് ബൈജു ചേട്ടാ

  • @Madarivajid
    @Madarivajid 4 ปีที่แล้ว +2

    നിങ്ങൾ ഇതുപോലെ വീഡിയോ ചെയ്യുമ്പോൾ കൂടെ അവിടുത്തെ ചില വീഡിയോകൾ കൂടി ഉൾപ്പെടുത്തിയാൽ ഉഷാറാകും

  • @AMEENsymbolofhonest
    @AMEENsymbolofhonest 4 ปีที่แล้ว +9

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു

  • @Shihab94707
    @Shihab94707 4 ปีที่แล้ว

    ആരും പറയാതെ തന്നെ എന്റെ പഴയ പാസ്പോർട്ട് ഞാൻ സൂക്ഷിക്കുന്നുണ്ട്. നാട്ടിലേക്ക് അവധിയാത്രയിൽ ഹാന്റ്ബാഗിൽ സൂക്ഷിക്കാറുണ്ട്

  • @sajinaks
    @sajinaks 4 ปีที่แล้ว +1

    Very informative video Sir. Please keep posting videos like this.💜💜

  • @LathaGopakumar
    @LathaGopakumar 4 ปีที่แล้ว +1

    Baiju Sir video adippoliya👌👌👌

  • @subashdosthdosth1983
    @subashdosthdosth1983 4 ปีที่แล้ว

    മതി,, ഇങ്ങനെ ഉള്ള എന്തെങ്കിലും ഒക്കെ അനുഭവങ്ങൾ എന്നും പങ്കുവെക്കണം,, നന്ദി നമസ്കാരം,,,,,.

  • @adershkrishnadasan7423
    @adershkrishnadasan7423 4 ปีที่แล้ว +6

    Thank you for your valuable information . Keep going on these type of videos regarding useful tips .

  • @kmvishnu88
    @kmvishnu88 4 ปีที่แล้ว

    Daily watching minimum 3 videos of yours...very informative ...and kettirikan nalla rasam...👌👌👌

  • @RealCritic100
    @RealCritic100 4 ปีที่แล้ว

    Baiju chetta ingade kadha parachil adipoli aanu

  • @Mr.unknown.K
    @Mr.unknown.K 4 ปีที่แล้ว +1

    Byju chetta nigal polliyannu

  • @abdupni
    @abdupni 4 ปีที่แล้ว +1

    അതാണ് ബൈജുഎട്ടൻ

  • @bindushascookingvlog
    @bindushascookingvlog 4 ปีที่แล้ว

    ഒരു വിഷ്വൽസും ഇല്ലാതെ കേട്ടിരിക്കാം നിങ്ങളുടെ ഓരോ അനുഭവങ്ങളും സൂപ്പർ ✌️😍

  • @lovinishere
    @lovinishere 4 ปีที่แล้ว +13

    പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സംസാരശൈലി ആണ്‌ ചേട്ടന് . Nice presentation . സുജിത് അണ്ണൻ ആണോ camera ?

  • @muhammeddhanish472
    @muhammeddhanish472 4 ปีที่แล้ว +2

    നല്ല ഒരു information തന്നതിൽ Thanks 👍👍👍👍💖

  • @kannanramakrishnan3227
    @kannanramakrishnan3227 4 ปีที่แล้ว

    Baiju chettante kadha Kelkkan nalla rasamundu iniyum ponnotte

  • @A2b1818
    @A2b1818 4 ปีที่แล้ว

    Biju chettante video kandal time pokunath ariyan pattunila.. Plz regular aayi video idu chetta..

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 4 ปีที่แล้ว

    Sujith sar you good real good with bhasha and samskaram

  • @krisrajagopal6305
    @krisrajagopal6305 4 ปีที่แล้ว

    ബൈജു ഒരു പാവമാണെന്നാണ് ഞാൻ ഇതുവരെ വിചാരിച്ചിരുന്നത് ..പക്ഷെ എനിക്കിന്ന് മനസ്സിലായി ...ജോർജിയൻ ഗവർമെന്റിന്റെ വരെ വിറപ്പിച്ച ഒരു ഭീകരനാണിയാൾ......:))
    Just Kidding...All the very best for your Endeavours !!!

  • @prasanthkarippamadam8646
    @prasanthkarippamadam8646 4 ปีที่แล้ว

    ചേട്ടൻ പറഞ്ഞത് 100% ശെരിയാണ്, അതിലൊന്ന് അവസാനം പറഞ്ഞ ജോർജിയ തന്നനാണ്, പൊതുവെ Emigration ഉദ്യോഗസ്ഥരെല്ലാം ഒട്ടും സൗഹൃദത്തോടെയല്ല പെരുമാറുന്നതെന്ന് എനിക്കും തോന്നിയിട്ടുണ്ട്, എന്നാൽ പുറത്തേക്കിറങ്ങിയാൽ നാട്ടുകാര്, taxi drivers, shop il ഉള്ളവരെല്ലാം വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്, അതുപോലെ തന്നെ റഷ്യയിൽ പോയപ്പോളും അങ്ങനൊരാനുഭവമുണ്ടായി, നമ്മുടെ passport il കുറച്ചു trvl history ഉണ്ടേൽ ഇവരുടെ ജാഡ കുറച്ചുകുറയും 😇😇😇

    • @prasanthkarippamadam8646
      @prasanthkarippamadam8646 4 ปีที่แล้ว

      എന്നാൽ നമ്മുടെ CIAL, എല്ലാവരുംതന്നെ ഏറെക്കുറെ സൗഹൃദഭാവത്തിലാണ് പെരുമാറുന്നതെന്ന് തോന്നിയിട്ടുണ്ട്, പ്രത്യേകിച്ച് emigration il... ഗൗരവം ഒട്ടും കുറയാതെ ഒരു ചെറിയ ചിരി മുഖത്തുകാണിക്കുന്നവരാണധികവും അല്ലേ.... ???

  • @gopalakrishnavc9030
    @gopalakrishnavc9030 4 ปีที่แล้ว +1

    ബ്രോ, നിങ്ങൾക്ക് ഹോങ്കോങ്ങിലും, ജോർജ്ജിയയിലും പ്രശ്നമുണ്ടാകാനുള്ള കാരണം proper ആയുള്ള ഹോട്ടൽ ബുക്കിംഗ് ഇല്ലായിരുന്നു എന്നതാണ്, അല്ലാതെ ട്രാവൽ ഹിസ്റ്ററി ഇല്ലായിരുന്നതുകൊണ്ടല്ല. മറ്റുള്ളവർ പറയുന്നത് കേൾക്കാതെ, നിങ്ങൾ നേരിട്ട് ബന്ധപ്പെട്ട ഡിപ്പാർട്മെന്റിൽ വിളിച്ച് / സൈറ്റിൽ നോക്കി ഇപ്പോളത്തെ on arrival വിസ procedures എന്തൊക്കെയാണെന്ന് മനസ്സിലാക്കി അതനുസരിച്ച് ചെയ്യുക. നിങ്ങളെ ഉപദേശിച്ചവർ പോയത് ഒരുപക്ഷെ കുറെ നാളുകൾക്കു മുൻപെയായിരിക്കാം. ഇപ്പോൾ നടപടിക്രമങ്ങൾ മാറിയിട്ടുണ്ടാകാം. ഉദാഹരണത്തിന് നിങ്ങൾ ആ രാജ്യത്തുള്ള മുഴുവൻ ദിവസത്തെയും ഹോട്ടൽ ബുക്കിംഗ് ഉണ്ടായിരിക്കണമെന്നുള്ളത് ഇപ്പോൾ പലരാജ്യങ്ങളിലും കർശനമാണ് - ഇല്ലെങ്കിൽ deport ചെയ്യും.

  • @anoopsuresh4657
    @anoopsuresh4657 4 ปีที่แล้ว

    Advance Happy birthday baiju chetta

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 4 ปีที่แล้ว

    നല്ല ഇൻഫർമേഷൻ ബൈജുവേട്ടാ 👌👍👍

  • @sudipGeorge
    @sudipGeorge 4 ปีที่แล้ว +1

    Sir...very interesting and informative..👌👍

  • @irfantv2739
    @irfantv2739 4 ปีที่แล้ว

    Adipowoli , iniyum pradeekshikunnu

  • @sanjuthomas83
    @sanjuthomas83 4 ปีที่แล้ว

    പുതിയ അറിവുകൾ. താങ്ക്സ് Baijuchetta

  • @gopan63
    @gopan63 4 ปีที่แล้ว +3

    ലളിത സുന്ദരമായ വിവരണം.

  • @krishnamurali81
    @krishnamurali81 4 ปีที่แล้ว

    Capital of turkey is Ankara..not Istanbul......sorry for the correction... Nice and informative video...

  • @cheriachenthoppil916
    @cheriachenthoppil916 4 ปีที่แล้ว

    Good one

  • @muhammadrafeeque.k1637
    @muhammadrafeeque.k1637 4 ปีที่แล้ว +1

    Good massage

  • @1926asif
    @1926asif 4 ปีที่แล้ว

    ബൈജു ചേട്ടൻ 😍ഇഷ്ടം😍

  • @saheershapa
    @saheershapa 4 ปีที่แล้ว

    Very good informations

  • @serah7109
    @serah7109 4 ปีที่แล้ว

    You are a good story teller. Very nice to hear your stories.

  • @jacobvarghese604
    @jacobvarghese604 4 ปีที่แล้ว

    ഒരു സോഫായിൽ ഇരുന്നുകൊണ്ട് പ്രേക്ഷകനെ ഇത്രമേൽ എന്റർടൈൻ ചെയ്യാൻ കഴിയുമെങ്കിൽ അതാണ് കഴിവ്; നമിച്ചിരിക്കുന്നു. ജോർജ്ജിയ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സ്ഥലമാണ്, അവിടെ എങ്ങും പോയിട്ടില്ല എങ്കിൽ കൂടി; ഇഷ്ടപ്പെടാൻ കാരണം സഫാരി ടിവിയിലെ സഞ്ചാരം കണ്ടതിൻറെ അനുഭവമാണ്; വളരെ മനോഹരമായ സ്ഥലങ്ങൾ ആണെന്ന് മാത്രമല്ല വളരെ സൗഹൃദം വെച്ചുപുലർത്തുന്ന ജനങ്ങളുമാണ് എന്ന ഇംപ്രഷൻ ആണ് എനിക്ക് കിട്ടിയത്; ഏതായാലും മറിച്ചുള്ള ഒരു അനുഭവത്തിന്റെ കഥയും അതിനെ തരണം ചെയ്ത രീതിയും രസകരമായ ഒരു അനുഭവമാണ് നൽകുന്നത്. ചിലയിടത്തൊക്കെ താഴ്ന്നു കൊടുക്കുന്നത് നല്ലതാണ്, ചിലയിടത്തൊക്കെ മറിച്ചും; ജീവിതത്തിലെ എല്ലാ മേഖലയിലും ഗുണം ചെയ്യുന്ന ഒരു പാഠമാണ് ഇത്.

  • @abdulnasarabdulnasar4899
    @abdulnasarabdulnasar4899 4 ปีที่แล้ว +21

    നിങ്ങൾ.. പോയ രാജ്യങ്ങളുടെ. പേരുകൾ പറയാമോ..അവിടുത്തെ നല്ല അനുഭവങ്ങളും.. പറയാമോ സർ

  • @linuraveendran9955
    @linuraveendran9955 4 ปีที่แล้ว

    ബൈജു ചേട്ടാ. വെയ്റ്റിംഗ് ആണ് അടുത്ത വീഡിയോ.

  • @najeebnajeeb2705
    @najeebnajeeb2705 4 ปีที่แล้ว

    Good information. പിന്നെ ബൈജു ചേട്ടാ പറഞ്ഞു പറഞ്ഞു ഇടക്ക് ഹോങ്കോങ് എയർപോർട്ടിൽ സംഭവിച്ച കാര്യങ്ങളിൽ പൂർത്തീകരണം ആയിട്ടില്ല. ശേഷം വെളിയിൽ കാത്തു നിൽക്കുന്ന സുഹൃത്തിനെ കണ്ടോ എന്നും മറ്റുമുള്ള കാര്യങ്ങൾ.....

  • @zainulabid1026
    @zainulabid1026 4 ปีที่แล้ว

    Baiju chattan poli ane

  • @jayarajmenon892
    @jayarajmenon892 4 ปีที่แล้ว

    Agree with Sanjay C...Baiju is a gentleman

  • @AbhilashRK
    @AbhilashRK 4 ปีที่แล้ว +1

    Very usefull..!!

  • @faisalismail819
    @faisalismail819 4 ปีที่แล้ว +1

    You are an awesome storyteller... waiting for the next one

  • @vibesofworld927
    @vibesofworld927 4 ปีที่แล้ว

    Good stories

  • @JilbinpJoy
    @JilbinpJoy 4 ปีที่แล้ว +7

    Turkey de capital അങ്കാറ alle?

  • @afsalsalim
    @afsalsalim 4 ปีที่แล้ว +2

    16 minute poyath arinjilla . Baiju chetta your narration is superb❤️
    Waiting to hear that you visited countries

  • @shihabt.a2087
    @shihabt.a2087 4 ปีที่แล้ว +2

    Turkiyude capital Ankara yanu....Istanbul alla

  • @leenkumar5727
    @leenkumar5727 4 ปีที่แล้ว

    Katta വെയ്റ്റിംഗ് for nxt wpisode

  • @abdulmuneer7552
    @abdulmuneer7552 4 ปีที่แล้ว

    Very useful information.. thank you Baiju bhai

  • @abdulbasith9989
    @abdulbasith9989 4 ปีที่แล้ว +22

    ഇനി വേണം എനിക്ക് ഇതുപോലെ പാസ്പോർട്ട് ഒട്ടിച്ചു വെക്കാൻ📚

  • @umeshuday1048
    @umeshuday1048 4 ปีที่แล้ว +3

    Interesting stories with useful information and great sense of humor
    A flawless storyteller.
    Keep us entertained with your stories.
    Good Luck.

  • @visakhvs9780
    @visakhvs9780 4 ปีที่แล้ว

    Baiju chettan poli anu

  • @syamsvlog4319
    @syamsvlog4319 3 ปีที่แล้ว

    Mass😀😎😎

  • @richardpowell3260
    @richardpowell3260 4 ปีที่แล้ว +3

    Thanks a lot! Very informative video. Want more such videos. Your oratory skills are very good.

  • @abdulsalamlenid8653
    @abdulsalamlenid8653 4 ปีที่แล้ว +1

    Sounds Good

  • @bibinpurackal
    @bibinpurackal 4 ปีที่แล้ว

    Good information dear Baiju chetta👍👍👍

  • @vinodvipin803
    @vinodvipin803 4 ปีที่แล้ว

    സൂപ്പർ ബൈജു ചേട്ടൻ ! Tkecre

  • @MalluFreelancer
    @MalluFreelancer 4 ปีที่แล้ว

    ഇപ്പോൾ ഒഴിവു സമയം ഉണ്ടെങ്കിൽ വിദ്യാഭ്യാസമോ പ്രായമോ തടസമില്ലാതെ വീട്ടിൽ നിന്നും ഒരു വരുമാനം ഉണ്ടാക്കാം
    ഡാറ്റ എൻട്രിയിലൂടെ മികച്ച വരുമാനം നേടാം

  • @sajeersajee9584
    @sajeersajee9584 4 ปีที่แล้ว

    Nalla message

  • @minimilitia4902
    @minimilitia4902 4 ปีที่แล้ว

    താങ്കൾ സുജിത്തിന്റെ ഒപ്പം വിഡിയോയിൽ വരുമ്പോൾ നല്ല കോമഡി യും സിമ്പിളും ആണ്....
    എന്നാൽ താങ്കളുടെ ചാനലിൽ താങ്കൾ വീഡിയോ ചെയ്യുമ്പോൾ ഭയങ്കര സീരിയസ് aanu....

  • @lalu6558
    @lalu6558 4 ปีที่แล้ว

    You have many stories inside one story......eagerly waiting for the next one...Stay safe..

  • @irshadnageri6015
    @irshadnageri6015 4 ปีที่แล้ว

    avatharanam usharayitund,,😍

  • @Mrtribru69
    @Mrtribru69 4 ปีที่แล้ว

    Nalla information bro! Njaan ente old passport onnum kondu pokaarilla! That is a good tip. Enikk orikallum Foreign yaathrakku problems undaayilla, devaadinam kondaavaam. Only once in Moscow in 2000 ( transit), oru officer vannu question cheythu. Pinne, I took my next flight to Europe without problems.

  • @Skreallifestories
    @Skreallifestories 4 ปีที่แล้ว +1

    ഉപയോഗപ്രദം ആയിരുന്നു ✌️

  • @iammalayalee252
    @iammalayalee252 4 ปีที่แล้ว +27

    എല്ലാ ദിവസവും വീഡിയോ ഇടണം . ഏതായാലും ചുമ്മാ ഇരിക്കുവല്ലേ ?

  • @vishnuprakasan
    @vishnuprakasan 4 ปีที่แล้ว +1

    Nighal poliyaannalla😂 last dialogue ⚡💥💯

  • @rajeshabhiraj3858
    @rajeshabhiraj3858 4 ปีที่แล้ว

    അനുഭവം പങ്കുവെച്ചതിന് സ്നേഹം ♥️♥️

  • @salimkavintesolotravelerandfoo
    @salimkavintesolotravelerandfoo 4 ปีที่แล้ว

    Nalla advice njan oru solo traveler ane .I the enike upakara pedum.thanks Mr byju

  • @rahmanakber
    @rahmanakber 4 ปีที่แล้ว

    Wonderful

  • @anoo001
    @anoo001 4 ปีที่แล้ว

    ഒരിടക്ക് ഹാപ്പി ജേർണി എന്ന പേരിൽ ചേട്ടന്റെ ഒരു ചാനൽ കണ്ടിരുന്നു നല്ല വിഡിയോകൾ വന്നിരുന്നു അതെന്തുകൊണ്ടാണ് നിർത്തിയത്...

  • @ramlashaji9228
    @ramlashaji9228 4 ปีที่แล้ว

    Soopper dialogue