തികച്ചും വെറൈറ്റി രീതിയിൽ ഉള്ള രസം തന്നെ. യാത്ര പോകുമ്പോൾ പല സ്ഥലങ്ങളിൽനിന്നും കിട്ടുന്ന ഊണിന് കൂടെയുള്ള രസം പലതും വെറൈറ്റി ടേസ്റ്റ് തന്നെയാണ്. പക്ഷെ ഇങ്ങനെ ഇതുവരെ കിട്ടിയിട്ടില്ല.Unique Recipe!! തേങ്ങ ചേർത്ത് ഇനി രസം ഉണ്ടാക്കി നോക്കുന്നുണ്ട്..പറയുന്നത് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു😋😋
*ഇച്ചാപ്പ ഇഞ്ഞാമനെ കൊണ്ട് ഉണ്ടാക്കി കഴിച്ചു ✌️സ്പീഡിൽ ഉണ്ടാക്കാനും പിന്നെ ഗുണഗണങ്ങൾ വേറെയും, വയറ് നന്നായി ഇളകി നല്ല സുഖത്തിൽ ഉറങ്ങുകയും ചെയ്തു* *Thank you മോളി*
തികച്ചും വെറൈറ്റി രീതിയിൽ ഉള്ള രസം തന്നെ. യാത്ര പോകുമ്പോൾ പല സ്ഥലങ്ങളിൽനിന്നും കിട്ടുന്ന ഊണിന് കൂടെയുള്ള രസം പലതും വെറൈറ്റി ടേസ്റ്റ് തന്നെയാണ്. പക്ഷെ ഇങ്ങനെ ഇതുവരെ കിട്ടിയിട്ടില്ല.Unique Recipe!! തേങ്ങ ചേർത്ത് ഇനി രസം ഉണ്ടാക്കി നോക്കുന്നുണ്ട്..പറയുന്നത് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു😋😋
🥰❤️
Adipoli rasam aayittundu. Pappadavum onakka mandhal varuthathum aanu super combination 😋
Mysore thakkali kondulla rasam kollalo, ithuvare ingne try cheythittilla thanks share
മൈസൂർ തക്കാളി രസം വളരെ നന്നായിട്ടുണ്ട് ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്
Rasam kandal oru poothiya Korey kudikkan thonnum nalla taste alley nannayittund ketto
Mysore thakkali rasam valare nannayittund. Rasam ivide ellavarudeyum favourite aan. Ithupole onnundakki nokkanam.
Ella vegetarian currykslum athite sharikkum ulla koottanu share cheythu tharunathu resturantil poye kazhikkendivarilla athe tasil veettil undakkam pinne edakkulla aa chiriyum poli anu vedio kandirikkanum nslla rasama nice shsring
wow 🎉
mysore style tomato rasam looks perfect and tasty. you explained each step of making rasam clearly. i liked your way of interaction
Mysore Thakkali kondulla rasam pwoli ayirikum
Ee rasam anenkil chorunnan veronnum vendaa😊
Good one 🎉
❤❤❤❤❤
Tasty rasam 🎉
🥰
ചേച്ചിയുടെ വെജിറ്റേറിയൻ റെസിപ്പിസ് വളരെ നന്നാവുന്നുണ്ട് ☘️
Thank you 🙏
ee oru rasam mathi choru ethra venamenkilum kazhikkam mysore thakkali rasam super aayittund njan 5 varsham mysore undayirunnu avidunnu ithu ishtam pole kazhichittund nalla taste aanu . ingane aanu undakkunnath ennu ariyillayirunnu super
Kollaaaaam❤
mysore thakkali rasam ishtapettu ithuvare ingne try cheythittilla thanks share
Mysore tomato rasam kollato...ithu pole Onnu cheytu nokum... Kanditu thanne kothiyayi...Ithupole oru rasam mathram Mathi Chorinte koode
Woooow nalla kidukachi rasam valare nannayittund enik rasam atra istamalla pakshe e rasam kandappol kothiyayi ini njan ithupole undakki kazhikkum
Mysore thakkali kondulla rasam kollalo, preparation kaanumbol thanne vaayil vellam varundu, enthayalum ee secret rasam recipe try cheiythu nokkundu
രസം എന്റെ ഫേവറേറ്റ് കറിയാണ് ചോറുണ്ണാൻ എനിക്ക് ഒരു രസം മാത്രം മതി ഈ ഒരു മൈസൂർ തക്കാളി കൊണ്ടുള്ള രസം വളരെ നന്നായിട്ടുണ്ട് ഇതുപോലൊന്ന് ഉണ്ടാക്കി നോക്കണം
Mysore thakkali kondulla rasam super aayittunde..undakkunna vidham nannayi paranju thannu.. Anthayalum nalloru video aayirunnu
Rasam orupad ishttamanu.. Theerchayayum try cheyyum👍🏻
Mysore thakkali rasam kanditt vayil vellam varunnu e ruchikoott undakki vechu njanum nalla adipoli rasam undakkum thanks for the tasty and easy rasam recipe
Wow കൊള്ളാം 🎉
wow..innu mattoru adipoli masala recipe anallo. enikku bhayankara ishtamanu home made masalas. mysore rasam njan try cheythitte illa. looks very flavorful.
*ഇച്ചാപ്പ ഇഞ്ഞാമനെ കൊണ്ട് ഉണ്ടാക്കി കഴിച്ചു ✌️സ്പീഡിൽ ഉണ്ടാക്കാനും പിന്നെ ഗുണഗണങ്ങൾ വേറെയും, വയറ് നന്നായി ഇളകി നല്ല സുഖത്തിൽ ഉറങ്ങുകയും ചെയ്തു*
*Thank you മോളി*
😝😝😝
@ 🧐
Rasam poli
Mysoor thakkali rasam njanithuvare undaakkiyittilla kandittu poli taste anallo .Ithu mathram mathiyaakum chorunnan.Enthayalum ithupole undaakki nokkanam
mysore okke pokumbol avideyulla resturant sambar rasam okke oru pratheka ruchiyum manavum anu appol ethanalle athinte rahasyam theerchayayum ethu undakki nokkam nalla avatharanavum thanks shre it
🥰🥰
രസത്തിലുള്ള രസം ഉണ്ടാക്കി നോക്കാട്ടോ
ചിരിക്കുടുക്കെ സുഖാണോ❤
ഇവിടെ പേരക്കുട്ടി കൾക്ക് രസം ആണ് ഏറ്റവും ഇഷ്ടം അവർക്ക് പരിപ്പ് ഇല്ലാത്ത രസം വേണം ❤❤👌👌👍👍😋
❤️🥰😂
കാത്തിരുന്ന ഒരു വീഡിയോ
മോളെ ഇതിൽ കായം ഇടണ്ടേ. 👍
Ittalo kandila 😍
@Thoufeeqkitchen അയ്യോ ഞാൻ ശ്രദ്ധിച്ചില്ല മോളെ. 🙏
അല്ല പിന്നെ ✌️കളി രസത്തിനോടാണോ
😂
Azerbaijani tea എങനെ ഉണ്ടാക്കുന്നത് ഒന്ന് പറഞ്ഞു തരുമോ ingrediyens എന്തൊക്കെ ആണ് പ്ലീസ് e recepi ഇടണം
Ente favourite aane njan iddam
Ara teaspoon malli ara tsp paripp ennu paranjitt kanumpol kooduthal pole thonnunnundallo, sheriyano
Cheriya spoon aane 💯 ithilek kooduthal alav aayal ruchi maarum
KFC റെസിപ്പി വന്നില്ലല്ലോ
In sha Allah iddam
*പൂളക്കടവിലെ ഉസ്മാൻകന്റെ കടയിലെ അത്ര രസം ഉണ്ടാവോ ഈ രസത്തിന്* 🧐
🙄