ചേട്ടാ ഇവിടെ നിന്നും ഒരു 800 വാങ്ങണം എന്നുണ്ട്... ഞാൻ സൗദിയിൽ ആണ്.. വീട്ടിൽ ഡെലിവറി കൊടുക്കാൻ പറ്റുമോ? അതിന്റെ ചാർജ് എത്രയെന്നു പറഞ്ഞാൽ തന്നേക്യം... സ്ഥലം വെഞ്ഞാറമൂട്.. ഒന്നു ചോദിച്ചിട്ട് പറയുമോ പ്ലീസ് 🙏🏻
800 ഇത്ര വിലയോ ....'എൻ്റെടുത്ത് 2009 മോഡൽ Chevrolet Spark ഇരിപ്പുണ്ട് 'അവശ്യക്കാരുണ്ടെങ്കിൽ അറിയിക്കാം . AC Power steering 2 door power window 75000 രൂപ
സാർ, Maruti 800 sale വില കുറച്ചു sale ചെയ്യാൻ കഴിയുമെങ്കിൽ, താങ്കൾക്ക് പഴയ Santro Automatic car, നല്ല കണ്ടിഷനിൽ കിട്ടുമോ ? ഞാൻ താങ്കൾക്ക് WhatsApp ചെയ്യാം , please reply
ഇത് പൊളിച്ചുബ്രോ..മാവിൻ ചുവട്ടിൽ മൊത്തം മാരുതി 👍👍👍👍
നല്ല മാന്യമായ വില 'പാവങ്ങളുടെ 'സാരഥി ഷോറും. ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ 'വില കൂട്ടി പാവങ്ങളുടെ മനസ്. തളർത്തല്ലെ ചേട്ടാ
നല്ല മാന്യമായ വില 👌👌
ബെസ്റ്റ് ചോയ്സ്ൽ 800ന്റെ ബെസ്റ്റ് കളക്ഷൻ ആണല്ലോ
അത്യാവശ്യം ഒരു വാഹനം വേണമെങ്കിൽ ബെസ്റ്റ് ചോയ്സ്. 👌🏽
Type 2. 2003 model ok type 3akki model chyytittud attu onnum chattan parayunilla...
Nice video bro
Rajmohan abudhabi ❤
Chase nokki edukkuga
3 kanicha new papper edukkenda vandi ippo undo?
Please contact showroom
Location and price starts ....of those cars????
Eviday aa bro ethu
വില കൂടുതൽ , 2010 വണ്ടി ഒക്കെ maximum 70K
Enik oru doubt... Ee price ill ulla vandi vaangiyal etra kollam upayodikkam? 2-3 kollam maatrame upayogikkan pattillo?
പൊളിച്ചു സൂപ്പർ കളക്ഷൻസ്❤️
Adipoli
Maanyamaaya pric mothalaaly chirikunnillallo
Cleen man
Ngn thamasha
Paranjitum oru ith illa Athanu oru ith
Camara off chithal chirikkum
വില 👍
30 ആയിരത്തിന്റെ ഒന്ന് വേണം അറിയിക്കുക. ബെസ്റ്റ് selection.
കോമഡി ഒട്ടും മനസ്സിലില്ലാ....😂 ആളിന് നല്ല സീരിയസ് മനുഷ്യൻ....😂 ചുമ്മാതെ പറയുവാ മുതലാളി 😂😂
Omni ഉണ്ടോ 25 രൂപക്ക് കിട്ടാൻ
Baki vehicles video undo ??
വീണ്ടും സാധാരണക്കാരെ പരിഗണിച്ച ബെസ്റ്റിചോയ്സ് തന്നെ വീണ്ടും തിരുവനന്തപുരത്ത് ബെസ്റ്റ് 🥰🥰🥰
വിലക്കുറവിന്റെ വിസ്മയം, അതാണ് ബെസ്റ്റ് ചോയ്സ്
എനിക്ക് 25000രൂപക്ക് 800വേണം എവിടെ സ്ഥലം
Kattakkada killy
akri kada
Enikum venam 25000 roopaku 800
Bro place evda
Good ❤
Hai
വാഹനത്തിൻറെ ഏറ്റവും പ്രധാന ഘടകം ടയറാണ്. ടയർ ഇല്ലെങ്കിൽ ഉരുട്ടി കൊണ്ടുപോകാൻ പോലും പറ്റില്ല
എന്ന് ആണൊ പറഞ്ഞത് 4 ടയർ മാറണമെങ്കിൽ 10000 രൂപയെങ്കിലും ആവില്ലെ അപ്പൊ അതും ഒരു ഘടകം അല്ലെ
Nte ponnedave
Model kudiya 800ac undo
Please contact showroom
@@ngnautochannel number plz
Super
2010 single owner 800 28000 km video യുടെ ലാസ്റ്റ് വരുന്നതിനു തൊട്ട് മുൻപ് കാണിച്ച കാർ ഉണ്ടോ
എനിക്ക് ഒന്ന് വേണം..
Shivashakthi used car trivandrum cheyyumo
Nookkam bro
ith evda place ???
Speak Hindi please. Like price
Thank🙏 you
Omni rate?
Ith evidaa place
TVM kattakkada
കാർബറേറ്ററാണോ MPFI ആണോന്ന് പറ ബ്രോ
വീഡിയൊ സ്കിപ്പ് ചെയ്യാതെ കാണു
എവിടെയാ സ്ഥലം
Home delivery ഉണ്ടോ ഒന്നു പറയാമോ
Please contact showroom
🔥🔥
800 undo
Loan options available?
Please contact showroom
Really good
😊😊😊😊😊😊😊
No. കിട്ടുമോ..
ചേട്ടാ ഇവിടെ നിന്നും ഒരു 800 വാങ്ങണം എന്നുണ്ട്... ഞാൻ സൗദിയിൽ ആണ്.. വീട്ടിൽ ഡെലിവറി കൊടുക്കാൻ പറ്റുമോ?
അതിന്റെ ചാർജ് എത്രയെന്നു പറഞ്ഞാൽ തന്നേക്യം...
സ്ഥലം വെഞ്ഞാറമൂട്.. ഒന്നു ചോദിച്ചിട്ട് പറയുമോ പ്ലീസ് 🙏🏻
Bro avarude number discriptionil undu
Ac working 15000 rs
Good.SUDHEER.K.S.A❤❤
ചേട്ടാ ഈ പട്രോൾ വണ്ടികൾക്ക്,,,15 വർഷ നിയമം ബാധകമാണോ??? Replay പറയണം ചേട്ടാ..
Nilavil ellla
தமிழ்நாட்டுக்கு வண்டி வருமா
നമ്പർ തരുമോ ഒരു വണ്ടി വേണം
Bro car kitto under 20k?
Padanu
❤❤
Number evide
Discriptionil undu
എക്സ്ചേഞ്ച് ഓഫർ ഉണ്ടോ
Please contact showroom
Kathi rate😢😢😢
85000 ചോദിച്ച യൂണിക് വണ്ടിക്ക് ഫിനാൻസ് കിട്ടുമോ തിരുവനന്തപുരത്തു
Please contact showroom
Next budget alto de video cheyy
✌️✌️✌️👍🏼
ഇപ്പോഴും ഉണ്ടോ
ഇതൊക്കെ ഓടുമോ ചേട്ടാ
Altoyude vilayanu chothikkunnsthu
50,000 രൂപയിൽ താഴെവരുന്ന മാരുതി 800 എംപി എഫ് ഐ ഉണ്ടോ
Contact showroom number
Nattukare oodivaree mudalalik pranthayee
Low budget alto
ഓംനി കുറഞ്ഞ വിലയിൽ കിട്ടുമോ?
Auto video idamo
❤❤❤🎉🎉🎉
വീഡിയോ ചെറുതായി പോയി
800 ഇത്ര വിലയോ ....'എൻ്റെടുത്ത് 2009 മോഡൽ Chevrolet Spark ഇരിപ്പുണ്ട് 'അവശ്യക്കാരുണ്ടെങ്കിൽ അറിയിക്കാം .
AC
Power steering
2 door power window
75000 രൂപ
കേരളത്തിൽഉള്ള എല്ലാ മാരുതി 800 ഇവടെയുണ്ട് 😁..മുട്ടവിരിഞ്ഞു കോഴി കുഞ്ഞുങ്ങൾ പറമ്പിൽ നടക്കുന്നപോലെ 🤣എല്ലാം
സാർ, Maruti 800 sale വില കുറച്ചു sale ചെയ്യാൻ കഴിയുമെങ്കിൽ, താങ്കൾക്ക് പഴയ Santro Automatic car, നല്ല കണ്ടിഷനിൽ കിട്ടുമോ ? ഞാൻ താങ്കൾക്ക് WhatsApp ചെയ്യാം , please reply
Please contact showroom number
Hiii http bbyeJ bhul
Bbye'@@ngnautochannel
Und
❤❤❤❤