"ഇങ്ങേരുടെ വെള്ളമടി ഇന്നത്തോടെ അവസാനിപ്പിക്കണം... " | Jagadish, Mamukkoya | Kakkathollayiram

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 52

  • @sameerpmajeed6094
    @sameerpmajeed6094 2 ปีที่แล้ว +52

    പഴയ സിനിമയിലെ തമാശ എത്ര നാച്ചുറൽ ആണ് ❤... ഇന്ന് ഈ 2022 ഇറങ്ങുന്ന തന്തക്ക് പിറക്കാത്ത സിനിമകളും. അഭിനേതാക്കളും

    • @nishajnisar8751
      @nishajnisar8751 2 ปีที่แล้ว

      പച്ച കയപ്പ് തീർക്കാൻ ഉള്ള ഒരു ഫോറം 😂.. 👍

    • @selftalk1353
      @selftalk1353 ปีที่แล้ว

      yes എനിക്കും ആ നിലപാട്

    • @Foodrunner343
      @Foodrunner343 ปีที่แล้ว

      90s kalangalile pole ano sahodaran epozhum dress idunad ? bakhsahanam kazhkinad ? alelo, athinoke mattam vanile ? apo kalam marumbo nammal manusyarkum mattam varum lokathilum namk chuttum uladinum matam varum. anathe cinema quality alalo epo ? elathinm mattam vanile ? apo choriyumkuthy cheenja dialg chumma adikand erik sahodhara !

  • @anilsivadas6343
    @anilsivadas6343 2 ปีที่แล้ว +65

    ഇങ്ങനെ പഴയ സ്ഥലങ്ങൾ ഒക്കെ കണ്ടിരിക്കാൻ നല്ല രസം,

  • @udhayankumar9862
    @udhayankumar9862 6 หลายเดือนก่อน +7

    ശങ്കരാടി ചേട്ടനും ഒടുവിൽ ഉണ്ണികൃഷ്ണൻ മാമുക്കോയ ഇവരുടെ കോമഡി സീ൯ വീണ്ടും വീണ്ടും കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @kasimtpkasim264
    @kasimtpkasim264 ปีที่แล้ว +1

    എത്ര കണ്ടാലും മതി വരില്ല ഈ കോമഡി 👌👌👌

  • @rajeeshcpayari1574
    @rajeeshcpayari1574 2 ปีที่แล้ว +9

    സിനിമ അഭിനേതാക്കളുടെ ലോകം തന്നെ ആണ്. ഒടുവിലും മാമുക്കോയയും ജഗദീഷും അടൂർ ഭാസിയും ..👍

  • @judhan93
    @judhan93 2 ปีที่แล้ว +35

    ലൈഫെന്ന് പറഞ്ഞാല്‍ Play&Enjoy എന്നാണ്....ഇപ്പോഴത്തെ യൂത്തിന്റെ പള്‍സറിഞ്ഞ ഡയലോഗ്

    • @mohammed5686
      @mohammed5686 ปีที่แล้ว +2

      അതും എത്ര വർഷം മുൻപാണെന്ന് ഓർക്കണം അതായിരുന്നു നമ്മുടെ മലയാള സിനിമ 85 മുതൽ 96 വരെയുള്ള സിനിമകൾ

  • @24framesemedia
    @24framesemedia ปีที่แล้ว +3

    വെള്ളമടി സീനിൽ കള്ളിന്റെ കൂടെ രണ്ട് മൂന്ന് ചിക്കൻ പ്ലേറ്റ് എഡിറ്റ് ചെയ്ത് thumbnail വെച്ചത് പൊളിച്ചു 😂

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +25

    Life എന്ന് പറഞ്ഞാൽ play and enjoy എന്നാ നു മാമു ✌️😊

  • @adershkattachira4120
    @adershkattachira4120 2 ปีที่แล้ว +12

    ശങ്കരാടി 😍

  • @joppan7830
    @joppan7830 2 ปีที่แล้ว +9

    Sankaradi's nature is superrrrrrrrrrr

  • @kuttigaming1415
    @kuttigaming1415 2 ปีที่แล้ว +4

    കുടുംബം കലക്കി 🤣🤣

  • @udhayankumar9862
    @udhayankumar9862 6 หลายเดือนก่อน +9

    2024ലും ഈ സീൻ കാണുന്നവർ ഉണ്ടോ

  • @englishlense
    @englishlense 2 ปีที่แล้ว +13

    ഇത് പോലെ ചീട്ട് കളി കാരണം *കോയ* എന്ന് പേര് വീണ ഒരു കൂട്ടുകാരന്‍ എനിക്കുണ്ട് 🤣🤣 എപ്പോള്‍ നോക്കിയാലും ചീട്ടും കൊണ്ട് നടക്കുന്ന പാവം 🤣🤣🤣

  • @AskarAliAskar-vo6fi
    @AskarAliAskar-vo6fi 2 ปีที่แล้ว +6

    മാമുക്കോയയുടെ ഈ സൈക്കിൾ റൈസിംഗ് ധൂം3 ബെക്കിൽ നിൽക്കേണ്ടിവരും

  • @binojkumar6127
    @binojkumar6127 3 หลายเดือนก่อน +2

    ഇനി എപ്പോഴാടാ ഇതെക്കെ പഠിക്കുക, കടയിൽ നിൽക്കുന്ന ആളിനെ മനസ്സിലായോ, പട്ടണത്തിൽ സുന്ദരൻ സിനിമയിലെ റൂം ബോയ് നമ്മുടെ മനോജ്‌ ചീക്കിലോട് .വാനരസേന , കാഴ്ച്ചയ്ക്കപ്പുറം, കളരി , ബ്രെമരെഷസ് , ശശി നിവാസ്, ദൈവ സഹായം ലക്കി സെന്റർ, ജോർജ് കുട്ടി care of ജോർജ് കുട്ടി എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിൽ കാണാം

    • @niyasniyas-r7n
      @niyasniyas-r7n 3 หลายเดือนก่อน

      അയിന്

    • @binojkumar6127
      @binojkumar6127 3 หลายเดือนก่อน

      ​@@niyasniyas-r7n അയിന് അല്ല അതിന്

    • @niyasniyas-r7n
      @niyasniyas-r7n 3 หลายเดือนก่อน

      @@binojkumar6127 എന്നാ അതിന് ?

  • @Nivednivu
    @Nivednivu 2 ปีที่แล้ว

    Life nn paranjaa play and enjoy nnaa 👍👍👍👍

  • @judhan93
    @judhan93 2 ปีที่แล้ว +1

    മുകേഷേട്ടനെ ഒരുപാടിഷ്ടമാണ്....

  • @bassharsharqi7594
    @bassharsharqi7594 2 ปีที่แล้ว +1

    ഒഴിച്ചു കൊടുക്കുന്നതും ഹറാമാ അക്ബർക്കാ .....😆😆

  • @fajs309
    @fajs309 2 ปีที่แล้ว +6

    0:23 💥😌

  • @saraths8797
    @saraths8797 2 ปีที่แล้ว +4

    Play and enjoy ✌️

  • @beniesmathai7201
    @beniesmathai7201 2 ปีที่แล้ว +2

    E location avida?

  • @kasimtpkasim264
    @kasimtpkasim264 ปีที่แล้ว +1

    മരത്തിനിടയിൽ കാണാമെ 5:57

  • @halfmooncatcher8489
    @halfmooncatcher8489 2 ปีที่แล้ว

    Sankaraadi😎

  • @johnytp8694
    @johnytp8694 2 ปีที่แล้ว +1

    കാറുകരെന്റെ അഹങ്കാരം 🤔🤔🤔

  • @arundv1136
    @arundv1136 2 ปีที่แล้ว +1

    itara big bossle sooraj ano

  • @girigireesh5718
    @girigireesh5718 2 ปีที่แล้ว +3

    സിനിമ ഇതാണ് (കാക്കത്തൊള്ളായിരം )

  • @Amzlog2.0
    @Amzlog2.0 2 ปีที่แล้ว +4

    മച്ചാന്മാരെ 25 ആ ക്കാൻ സഹായിക്കുമോ

  • @nabeeddonz1350
    @nabeeddonz1350 2 ปีที่แล้ว +1

    Ith sooraj alle

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 ปีที่แล้ว

      അല്ല. 1991 ലാണ് കാക്കത്തൊള്ളായിരം റിലീസ്. 1996 ലാണ് സൂരജിന്റെ ജനനം.

  • @ahalyarajeev3022
    @ahalyarajeev3022 2 ปีที่แล้ว +3

    സിനിമയുടെ പേര് എന്താ ?

    • @shibumc2124
      @shibumc2124 2 ปีที่แล้ว +1

      കാക്ക തൊള്ളഇരം

    • @ahalyarajeev3022
      @ahalyarajeev3022 2 ปีที่แล้ว +2

      @@shibumc2124 കാക്കത്തൊള്ളായിരം ?

  • @anianiarnd8325
    @anianiarnd8325 2 ปีที่แล้ว +2

    💯💞💓💗❤️💕🤝🤝👍👍👌👌🙏🙏

  • @aswinachu1918
    @aswinachu1918 2 ปีที่แล้ว

    ❤️

  • @latheefpurayil51
    @latheefpurayil51 3 หลายเดือนก่อน

    Im 2024

  • @rajeeshcpayari1574
    @rajeeshcpayari1574 2 ปีที่แล้ว +1

    ഇതിൽ മുകേഷിന്റെ അഭിനയം ഇന്ന് ബോറായിതോനുന്നു സംഭാഷണവും.

  • @Mahathma555
    @Mahathma555 2 ปีที่แล้ว

    Enthu rasmulla padma sthalavum mamookoya jagdeesh ellavrum ,cheet cardum🤣🤣

  • @shashiKumar-ts9ft
    @shashiKumar-ts9ft 2 ปีที่แล้ว

    Alcohol is haram for Christian also

  • @Gkm-
    @Gkm- 2 ปีที่แล้ว

    മേനോനെ ക്ഷീണം മാറ്റാൻ ഇന്നലത്തേ ലേശം

  • @vijakuttu3639
    @vijakuttu3639 2 ปีที่แล้ว

    0

  • @bloodbuilt
    @bloodbuilt ปีที่แล้ว +1

    കഥകളി പദം.... 😂😂😂😂