ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കേരളത്തിൽ BJP ഭരണം പിടിക്കും | ABC CHAT

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2024
  • അടുത്ത നിയമസഭാ ഇലക്ഷനിൽ BJP കേരളത്തിൽ നിന്ന് 25 സീറ്റ് നേടുമെന്ന് ശശി തരൂർ..
    #congress #bjp #congressparty #keralapolitics #newsmalayalam #malayalamnews #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 401

  • @kuttu8286
    @kuttu8286 หลายเดือนก่อน +263

    ബിജെപി പിടിക്കട്ടെ. ബിജെപി ഭരിക്കുന്ന സ്റ്റേറ്റിൽ ഒക്കെ ജനങ്ങൾ ഇവിടത്തേക്കാളും നന്നായി ജീവിക്കുന്നു. യഥാർത്ഥ വർഗീയ വിഷങ്ങൾ കേരളത്തിൽ ആണ് ഉള്ളത്.

    • @Ak_724
      @Ak_724 หลายเดือนก่อน

      💯💯

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 หลายเดือนก่อน +429

    മുസ്ലിംസ് കേരളത്തിൽ വോട്ട് ബാങ്ക് ആകാ മെങ്കിൽ ഹിന്ദു വിനും വോട്ട് ബാങ്ക് ആവാം

    • @Solenomads
      @Solenomads หลายเดือนก่อน +31

      All Hindus support BJP... Think wisely.. If get power in BJP development is 100 percent sure.. Wake up

    • @user-nk8gw6le5z
      @user-nk8gw6le5z หลายเดือนก่อน +29

      Not only hindu christhyan also

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 หลายเดือนก่อน +3

      Social media il comments ezhuthiyaal nadakkilla onnum, BJP kaar paniyedukkanam, social media kaanunnathu ethraper undu, graamangalilaanu vote kidakkunnath, athu eniyum kuthithirippu undaakkunnathinu edavaraathe avareyellam bodhavalkarikkaanam. Athu church, temple, vhp, etc, etc...

    • @Oman01019
      @Oman01019 หลายเดือนก่อน +2

      Hum hindu pala thatil vibhajichu nilkukalle. Oru nalla vibhagam kit nakkunnavarum Pande njangal communistkar Annandale bhavavum.

    • @AnilKumar-sj1pi
      @AnilKumar-sj1pi หลายเดือนก่อน +2

      👍

  • @user-on7yy9kr8q
    @user-on7yy9kr8q หลายเดือนก่อน +166

    പിണറായി ഓർത്തില്ല പ്രീണനം ഇങ്ങനെ ഒരു പണി തരും എന്ന്

    • @radhamanikn3993
      @radhamanikn3993 หลายเดือนก่อน +10

      ഹിന്ദുവിന് കസര വേണ്ടല്ലോ പുറകെ നടന്നാൽ മതി vote കൊടുത്തപ്പോൾ ഓർക്കണം

    • @nivedt-it9wh
      @nivedt-it9wh หลายเดือนก่อน +1

      ഇപ്പുറത്ത് ഒരാളുണ്ടെന്ന് ഓർത്തില്ല
      Lucifer dialogue

  • @b2bspy503
    @b2bspy503 หลายเดือนก่อน +227

    ജാഗ്രത കാണിച്ചാലെ കേരളത്തെ വീണ്ടും കടക്കെണിയിൽ പെടുത്താൻ പറ്റൂ... മറ്റൊരു കശ്മീർ ആക്കാൻ പറ്റൂ... ബിജെപി വന്നാൽ ഇതു രണ്ടും ഉണ്ടാകില്ല.. എല്ലാവരും തോളിൽ കയ്യിട്ടു നടക്കും

    • @sreeranjm7221
      @sreeranjm7221 หลายเดือนก่อน +4

      ഭിനിപ്പിച്ച് ഭരിക്കുക. അതാണ് പയറ്റുന്നത്. ആകാലം കഴിഞ്ഞു പോയത് മൊണ്ണകൾ അറിഞ്ഞില്ല.

    • @gireeshpaloor9367
      @gireeshpaloor9367 หลายเดือนก่อน +1

      🎉🎉

    • @GNN64
      @GNN64 หลายเดือนก่อน +3

      RC will be CM candidate

    • @sanub4830
      @sanub4830 หลายเดือนก่อน +1

      ​@@GNN64papu will never be a cm

  • @muraleedharanv4480
    @muraleedharanv4480 หลายเดือนก่อน +177

    എല്ലാവരും ജാതി മതപരമായി സംഘടിക്കട്ടെ. ആരുടേയും കുത്തക അല്ലല്ലോ.

    • @kainadys
      @kainadys หลายเดือนก่อน +1

      Ethu thanne alle Baba Saheb Dr Ambedkar pandu paranjathu

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb หลายเดือนก่อน +105

    എങ്കിൽ പിന്നെ പിന്നോട്ട് തിരിഞ്ഞ് നോക്കേണ്ടി വരില്ല നമ്മുടെ വളർച്ച് സുനിച്ചിധം.

  • @RADIANCEOL
    @RADIANCEOL หลายเดือนก่อน +112

    LDF ലെയും UDF ലെയും കൊള്ളാവുന്നവർ ബിജെപി യിലേക്ക് വരികയും കേരളം ബിജെപി ഭരിക്കുകയും ചെയ്യും...

    • @hithavijayan8751
      @hithavijayan8751 หลายเดือนก่อน

      അത് ചാണകം വിചാരിച്ചാൽ പറ്റില്ല

  • @animolramesh4609
    @animolramesh4609 หลายเดือนก่อน +66

    ആലപ്പുഴയിൽ സുധാകരനെ ബി ജെ പി യിൽ കൊണ്ടുവരണം

  • @sreeranjm7221
    @sreeranjm7221 หลายเดือนก่อน +24

    സവർണ്ണനും കിവർണ്ണനും ഒക്കെ പണ്ട്. ഹിന്ദു ഒറ്റകെട്ടാണ് ഇപ്പോൾ.

    • @vamsivikasbuddha123
      @vamsivikasbuddha123 หลายเดือนก่อน

      Bjp Gaining largely in kerala
      May be 2032 bjp won kerala

  • @rajeeshkarolil5747
    @rajeeshkarolil5747 หลายเดือนก่อน +41

    ബി ജെ പിയെ അങ്ങനെ തടയാൻ പറ്റില്ല
    എല്ലാത്തിനും അതിന്റേതായ കാലം ഉണ്ട്
    ഭാരതത്തെ അറിയുക അത് അറിഞ്ഞത് നല്ല മനസ്സിലാക്കിയത് ബി ജെ പി മാത്രമാണ്
    വെറെ ഒരു കാരൃം ഹൈന്ദവരെയും അവരുടെ ആചാര അനുഷ്ഠാനളെ ഇടതുപക്ഷവും യു ഡി എ ഫും എതിര്‍ക്കുന്ന പാർട്ടികൾ ഹൈന്ദവരുടെ രക്ഷ ബി ജെ പിയിൽ മാത്രമാണ്

  • @anilsr6838
    @anilsr6838 หลายเดือนก่อน +34

    BJP കേരളത്തിൽ അധികാരത്തിൽ വരും എന്ന് ശശി തരൂർ പറഞ്ഞത് സംഭവിക്കട്ടെ.

  • @sheebasabu9483
    @sheebasabu9483 หลายเดือนก่อน +78

    രാജ്യസഭയിലേക്ക് മെംബർമാരെ അയച്ചതിൽ യുഡിഎഫ് ഉം എൽഡിഫ് ഉം ഭൂരിപക്ഷ ഹിന്ദുവിനെ അവഹേളിച്ചു. 9 ൽ 5 മുസ്ലീം 2 ക്രൈസ്തവർ 2 ഹിന്ദു.

    • @sreekumarg7376
      @sreekumarg7376 หลายเดือนก่อน +6

      അങ്ങനെ ആവട്ടെ സുടാപ്പി 😂

    • @BinuMathai-cd8iu
      @BinuMathai-cd8iu หลายเดือนก่อน +2

      They are all human and Indian citizens

    • @globalentertainerms4694
      @globalentertainerms4694 หลายเดือนก่อน

      ​@@jpm5834 വെള്ളാപ്പള്ളി യെ അധികൃതൻ ആകാൻ നീ ഒന്നും മുത്തിട്ട് ഇല്ല... വെള്ളാപ്പള്ളി നടേശാൻ പറഞ്ഞത് vote bank നു അനുസരിച്ചു പ്രതിനിത്യം government നൽകണം എന്നാണ്... ഹിന്ദു വോട്ട് കൾ... പ്രേതിക്ച് ഈഴവ vote ന്റ പവർ ൽ ജയിക്കുന്ന സർക്കാർ രാജാസഭയിലേക്ക് ആയിക്കുന്നത് 3 ൽ 1 വോട്ട് bank പോലു ഇല്ലാ ന്യുനപക്ഷ സ്ഥാനാർഥി കളെ... ഇത് അനീതി ആണ്... ആർക്കും നൽകരുത് എന്ന് അല്ല അദ്ദേഹം പറഞ്ഞത് പ്രാണിനം കളിച്ചു ഞങ്ങൾക് കിട്ടേണ്ട അവകാശം കുറച്ചാൽ തീർച്ചയായും തിരിച്ചു അടിക്കും... കോട്ടയ മാത്രം അല്ല കേരളം... അത് മനസിൽ ആക്കിയാൽ കൊള്ളാം അച്ചായാ... ഇങ്ങോട്ടു അടിച്ചാൽ ഒരു പള്ളിയിലെ പത്തിരി കൾക്ക് അങ്ങോട്ടും കിട്ടും...

    • @globalentertainerms4694
      @globalentertainerms4694 หลายเดือนก่อน

      ​@@BinuMathai-cd8iu​@BinuMathai-cd8iu അല്ല എന്ന് പറഞ്ഞു ഇല്ലാലോ... പക്ഷെ cpim ന്റ വോട്ട് ബാങ്ക് കുടുതൽ ഹിന്ദുക്കൾ ആണ്.. അതിൽ തന്നെ ഈഴവർ vote bank ന്റ power ൽ ആണ് cpim ജയിച്ചത്... എന്നിട്ട് 5 mp മാർ മുസ്ലിം 2 എണ്ണം ക്രിസ്ത്യൻ വെറും രണ്ട് മാത്രം ഹിന്ദു നു .. 😡ഇത് എവിടെതെ നീതി..! മുസ്ലിം വോട്ട് കൾ കൂടുതൽ ആയി കോൺഗ്രസ്‌ നു ആണ് പോയത് താനും... ഹിന്ദുക്കൾ കൾക്ക് 5 ഉം മുസ്ലിം നു 2 ക്രിസ്ത്യൻ നു 2..ഇതാണ് കണക് വേണ്ടിയിരുന്നത്

    • @keralaclicks6464
      @keralaclicks6464 หลายเดือนก่อน

      സുടാപ്പി ഫേക്കുകൾ ക്ക് നന്ദി

  • @shajiramadas5031
    @shajiramadas5031 หลายเดือนก่อน +49

    കേരളത്തിലെ ഈഴവൻ മാത്രം ശ്രമിച്ചാൽ മതി,,,ബിജെപി ജയിക്കാൻ,,,, പക്ഷേ ക്ഷമിക്കില്ലല്ലോ,,,,, അവന്റെ തലയിൽ കമ്മ്യൂണിസം ആണ് കമ്മ്യൂണിസം,,,, ഈഴവൻ എന്ന് കമ്മ്യൂണിസം ഉപേക്ഷിക്കുന്നു,,,, അന്ന് കേരളം നന്നാവും,,,😢,,,,, ഈഴവൻ,,,,, ഒന്ന് മനസ്സിലാക്കണം പഴയ കാലമല്ല മാറേണ്ട കാലം വന്നു ജീവിതത്തിന് ലക്ഷ്യമാണ് വേണ്ടത് എന്നും താഴെക്കിടയിൽ കിടക്കുന്നവൻ,,, ഇവിടുത്തെ ഈഴവനാണ്,,,, സങ്കടമുണ്ട്,,, പൊട്ട കമ്മ്യൂണിസ്റ്റ് വിശ്വസിപ്പിച്ച്,,, വലയിലാക്കി അവനെ വെച്ചിരിക്കുകയാണ്,,

  • @svijayaprasad5840
    @svijayaprasad5840 หลายเดือนก่อน +37

    വണ്ടി തടയുന്നത് തെറി വിളിക്കുന്നതും സ്വഭാവികം എന്നാല് യാത്രക്കാരെ ഇറക്കി വിടാൻ എന്ത് കാര്യം അതാണ് പ്രശ്നം

  • @PrakashanPv-vd4kh
    @PrakashanPv-vd4kh หลายเดือนก่อน +58

    പറവൂർ നഗരസഭയും മറക്കരുത്🎉🎉🎉🎉🎉❤❤❤❤❤

    • @SajithBhaskaran227
      @SajithBhaskaran227 หลายเดือนก่อน +1

      എറണാകുളം പറവൂർ ആണോ,
      ബിജെപി അവിടെ അത്ര സ്ട്രോങ്ങ്‌ ആണോ?

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 หลายเดือนก่อน +9

      Aanu, strong aanu, but paniyedukkanam nannaayi.

    • @user-dp8kq6eb3w
      @user-dp8kq6eb3w หลายเดือนก่อน

      മതപരമായി എല്ലാവരും സംഘടിക്കണം

    • @akhilpmenonakhilpmenon6754
      @akhilpmenonakhilpmenon6754 หลายเดือนก่อน

      പറവൂർ നിയോജക മണ്ഡലം, 80% ഹിന്ദുക്കൾ ഉള്ള നിയോജക മണ്ഡലം...
      അവിടെ bdjs ne എടുത്തു മാറ്റിട്ടു നല്ലൊരു ഈഴവ ബിജെപി സ്ഥാനാർഥിയെ നിർത്തിയാൽ അവിടെ സതീശൻ കിതക്കും...
      ഇപ്പൊ സതീശൻ അവിടെ ജയിച്ചു വരുന്നത് സിപിഐഎം വോട്ടുകൾ കൊണ്ടാണ്....

  • @SunilRaghavan-ot9dn
    @SunilRaghavan-ot9dn หลายเดือนก่อน +71

    കൊടുങ്ങല്ലൂർ നഗരസഭ മറക്കരുത്

  • @thomasabrham6365
    @thomasabrham6365 หลายเดือนก่อน +50

    BJP is the only party that thinks of India as a nation.All sensible people would vote for BJP only.

  • @swaminathkv5078
    @swaminathkv5078 หลายเดือนก่อน +14

    Bjp വന്നാൽ എന്താണ് കുഴപ്പം കുട്ടുകാരെ? നമ്മൾ രണ്ടു പക്ഷത്തെയും പരീക്ഷിച്ചു നോക്കി മടുത്തില്ലേ? ഒരു മാറ്റം... നമുക്കു ഗുണം കിട്ടുമെങ്കിൽ, അതാണല്ലോ ജനങൾക്ക് വേണ്ടത്

    • @smart7566
      @smart7566 หลายเดือนก่อน

      കേരളം വിട്ടേക്ക് ശശി

    • @smart7566
      @smart7566 หลายเดือนก่อน

      @@Ajnathan641 ഇന്ത്യ എൻറെ രാജ്യം ഞാൻ നാട് വിടുന്നത് നീ സ്വപ്നം കണ്ട് കിടന്നോ
      നിനക്കൊന്നും എൻറെ രോമത്തിൽ തൊടാൻ കഴിയില്ല
      ഈ രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതി ജീവൻ കൊടുത്ത വരാണ് എൻറെ മുൻഗാമികൾ
      അവര് നേടിത്തന്ന ഈ രാജ്യത്ത് ഞങ്ങൾ അഭിമാനത്തോടെ ജീവിക്കും
      നിനക്കൊന്നും ഒരു ചുക്കും ചെയ്യാൻ കഴിയില്ല ഈ രാജ്യം ആരുടെയും കുത്തക അവകാശം ഒന്നുമല്ല
      ഈ രാജ്യത്ത് ജനിച്ചുവീഴുന്നവരൊക്കെ ഈ രാജ്യത്തിൻറെ മക്കളാണ്
      ഈ നാടിൻറെ സന്തോഷവും സമാധാനവും ഐക്യവും തകർക്കുന്ന നിന്നെപ്പോലെയുള്ള വരെ ഈ നാട്ടിൽ നിന്നും ഞങ്ങൾ ഓടിക്കും

  • @user-qj6xi1dd8k
    @user-qj6xi1dd8k หลายเดือนก่อน +23

    🇮🇳🙏 Anghane thanne Sambavikkatte 🙏🇮🇳

  • @aswinaswi7424
    @aswinaswi7424 หลายเดือนก่อน +9

    തിരുവനന്തപുരം , തൃശൂർ കോർപ്പറേഷൻ ബിജെപിയുടെ പിടിക്കും..✅
    30+ മുനിസിപ്പാലിറ്റികൾ
    250+ പഞ്ചായത്തുകൾ
    🧡🔥

  • @oldishart1859
    @oldishart1859 หลายเดือนก่อน +18

    കാബിന റ്റ് മന്ത്രിയോടുകൂടി വരും അതൊരു ഒന്നൊന്നര വരവായിരിക്കും അത് കലക്കി

  • @Siju-ir4sb
    @Siju-ir4sb หลายเดือนก่อน +16

    മേയർക്ക് പിന്തുണ ഇല്ല. അധികാരത്തിൻ്റേതായ അഹങ്കാരം മാത്രം'

  • @nishithpadman3939
    @nishithpadman3939 หลายเดือนก่อน +22

    Hindus and Christians unite for peaceful kerala.

  • @user-hx9ui3kv9o
    @user-hx9ui3kv9o หลายเดือนก่อน +37

    ഫക്രുദീൻ പറഞ്ഞാൽപറഞ്ഞതാ..... സിപിഎം 15സീറ്റ് നേടും എന്ന് പറഞ്ഞില്ലേ....😂😂😂

    • @sivakumarkolozhy368
      @sivakumarkolozhy368 หลายเดือนก่อน

      😅😅😅😅😅

    • @iindusonline
      @iindusonline หลายเดือนก่อน

      ഇത്തവണ ഷിറ്റ് ഗോപി വരും എന്ന് പക്രു ദിൻ പറഞ്ഞത് ശരിയായി😢

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw หลายเดือนก่อน

      Hi thayoli adima kammi sudapi 🤑 🧔👳🥒🐖🕋​@@iindusonline

    • @reprob8756
      @reprob8756 หลายเดือนก่อน

      Unda pakruvinu ee fakruvinekal budhi undu

    • @AnilKumar-sj1pi
      @AnilKumar-sj1pi หลายเดือนก่อน

      കുണ്ടൻമാർക്ക് കുരു പൊട്ടി പിത്തലാട്ടം നടക്കില്ലല്ലോ അടി കൊണ്ട് തൂറി മെഴുകും😄​@@iindusonline

  • @jimmygeorge992
    @jimmygeorge992 หลายเดือนก่อน +18

    ബംഗാളിൽ മമതയോട് എതിരിടാൻ cpm അണികൾ ഭൂരിപക്ഷവും ബിജെപിയ്ക്ക് ഒപ്പമാണെല്ലോ

  • @praveenpchandran
    @praveenpchandran หลายเดือนก่อน +9

    SG മുഖ്യമന്ത്രി ആകണം.

    • @sooryajith202
      @sooryajith202 หลายเดือนก่อน +4

      മുഖ്യ മന്ത്രി ആവാൻ യോഗ്യത ശോഭ സുരേന്ദ്രൻ 🧡 🧡 🧡

  • @BijuTv-no1rb
    @BijuTv-no1rb หลายเดือนก่อน +13

    താങ്കൾ പറഞ്ഞ മേയർ സപ്പോർട്ട് ശരിയായില്ല അവൾ പൂർണ്ണതോൽവിയാണ്

  • @edamullasudhakaran7876
    @edamullasudhakaran7876 หลายเดือนก่อน +24

    BJP rule is much required and Communal Party of Mensuration should be thrown out

  • @subhadrakt8478
    @subhadrakt8478 หลายเดือนก่อน +16

    എന്താ കോൺഗ്രസിനും കോയമ്മ്യൂണിസ്റ്റിനും mathram ഭരിച്ചാൽ മതിയോ

    • @thrissurbackend8120
      @thrissurbackend8120 หลายเดือนก่อน

      Athupole BJP ethrayum vegam kendrathil kattilum kaserayumozhiyatte India Munnani varatte Athalle Shari💪🤜✊️👊😀😄😄🤣🤣🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @magdalinemarydcruz8818
    @magdalinemarydcruz8818 หลายเดือนก่อน +4

    BJP ഭരണം അത്യന്താപേക്ഷിതമാണ് കേരളത്തിൽ. എങ്കിൽ മാത്രമേ ജനങ്ങൾക്ക് നല്ലൊരു ജീവിതശൈലിയും നാട്ടിൽ വികസനവും നിയമവാഴ്ചയും ഉണ്ടാകു.

  • @k.s.venukumar4653
    @k.s.venukumar4653 หลายเดือนก่อน +6

    കേരള സംസ്ഥാനം രൂപീകരിച്ചതു മുതൽ ഇടതനും വലതനും മാറി മാറി കട്ടുമുടിച്ച് കേരളം എല്ലാ വിധത്തിലും കുളം തോണ്ടിെ പ്രീണനം മാത്രം നടക്കുന്നുള്ളൂ കടം കേറി മുടിഞ്ഞ കേരളത്തെ രക്ഷിക്കാൻ ആരേലും വേണ്ടേ

  • @premachandran5391
    @premachandran5391 หลายเดือนก่อน +6

    ജെ എൻ യു വിൽ പഠിച്ച ഫക്രുദ്ദീൻ അലിക്ക് ഹിന്ദി അറിയില്ലെന്നുണ്ടോ? മോദി പതിനഞ്ച് ലക്ഷം കൊടുക്കാമെന്നു പറഞ്ഞോ? മുട്ട അരുണിന് വരെ ബോധം വന്നപ്പോൾ ഫക്രുദ്ദീന് സംശയം?

  • @user-nk8gw6le5z
    @user-nk8gw6le5z หลายเดือนก่อน +8

    പഞ്ചായത്ത്‌ തലത്തിൽ ബിജെപി വളരെ മോശം പ്രകടനമാണ് കാഴ്ച വക്കുന്നത് ആളുകൾ സോമേധായ ബിജെപി ക്ക് വോട്ട് കൊടുക്കുന്നതാണ്

  • @jayaprakashkamathhosdurg9144
    @jayaprakashkamathhosdurg9144 หลายเดือนก่อน +11

    If people vote for BJP then how Shashi Tharoor will prevent

  • @kaalishiv
    @kaalishiv หลายเดือนก่อน +7

    ബിജെപി യുടെ ഐശ്വര്യം പിണറായി വിജയൻ യഥാർത്ഥത്തിൽ പിണറായി ആണ് ബിജെപിയുടെ ambassador 😂😂😂

    • @user-hm7so3ne6m
      @user-hm7so3ne6m หลายเดือนก่อน

      സത്യം ഈ election result ഓട് കൂടി എനിക്ക് പിണറായിയോടുള്ള ദേഷ്യം കുറച്ചു കുറഞ്ഞു 😆😂

  • @sovereignself1085
    @sovereignself1085 หลายเดือนก่อน +6

    അതിൽ വലിയ അതിശയം ഒന്നും ഇല്ല.സിപിഎം ഭരണം ബിജെപി ഭരണം ആയി മാറും.അത്രേയുള്ളൂ.

  • @enlightnedsoul4124
    @enlightnedsoul4124 หลายเดือนก่อน +12

    Good morning ഫക്രുദീൻ ബ്രോ 🙏

  • @RaghuR-wm6tt
    @RaghuR-wm6tt หลายเดือนก่อน

    Namaste
    Super adipoly
    👍👍👍

  • @vnk6270
    @vnk6270 หลายเดือนก่อน +3

    നല്ല കമ്യുണിസ്റ്റുകൾ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകും. ആ നല്ല വലിയ മാറ്റം ആരംഭിച്ചു കഴിഞ്ഞു.

  • @gogyantonty9719
    @gogyantonty9719 หลายเดือนก่อน +2

    Wonderful,25 seats in Kerala assembly, what a dream

  • @c.muraleedharansrdsopgt6478
    @c.muraleedharansrdsopgt6478 หลายเดือนก่อน

    Great

  • @rathishtnair2494
    @rathishtnair2494 หลายเดือนก่อน +1

    ഉറപ്പായും 😍

  • @nandankishore.d85
    @nandankishore.d85 หลายเดือนก่อน +3

    അങ്ങിനെയല്ല,ഭരണം അറിയുന്നവാർക്കെ ഇനി ഭരിക്കാൻ പറ്റുള്ളൂ എന്നാണ് പറഞ്ഞതു🤣🤣🤣

  • @tvsbabu
    @tvsbabu หลายเดือนก่อน +6

    റെഗുലർ ആയിട്ട് എ ബി സി യുടെ എല്ലാ വീഡിയോസും കാണുന്നതായിരുന്നു പ്രത്യേകിച്ച് വക്കീൽ ഇൻറെതും ,ടിജി മോഹൻദാസ് പിയേഴ്സൺ യുടെയും
    സുരേന്ദ്രന് വെളുപ്പിക്കാൻ വേണ്ടി സുനിലും രാമചന്ദ്രനും കൂടി ചെയ്ത വീഡിയോ കണ്ടതിനു ശേഷം
    എബിസി കാണുന്നത് നിർത്തി
    ശ്രീജിത്ത് പണിക്കര് അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോ….. അത് അനാവശ്യ ആയിരുന്നു……… ശ്രീജിത്ത്‌ പണിക്കരുടെ അഭിപ്രായങ്ങൾ ക്ക് ഒരുപാട് വിശ്വാസ്യത സാധാരണക്കാർ നൽകുന്നത് അദ്ദേഹം കാര്യങ്ങൾ ശരിയായി പഠിച്ച ശേഷമേ പറയാറുള്ളൂ എന്നത് കൊണ്ടാണ്..മറ്റുള്ളവർ അസൂയ പെട്ടിട്ട് എന്താ കാര്യം അദ്ദേഹം എല്ലാ കാര്യങ്ങളും പഠിച്ചിട്ടേസംസാരിക്കൂ .ന്യായമായ കാര്യങ്ങൾ പറയും അത് ചിലർക്ക് കൊള്ളുന്നങ്കിൽ……. അസൂയ ആവാം
    പ്രത്യേകിച്ച് നിങ്ങളുടെ വ്യൂവേഴ്സ് ഏത് കാറ്റഗറിയിൽ പെട്ടതാണ് എന്ന് ആലോചിക്കുക .......

  • @alexcleetus6771
    @alexcleetus6771 หลายเดือนก่อน

    True 💯

  • @rajajjchiramel7565
    @rajajjchiramel7565 หลายเดือนก่อน

    Good afternoon Sirs

  • @Syes-c3n
    @Syes-c3n 29 วันที่ผ่านมา

    Out of proportion വീണ്ടും വീണ്ടും ആകുമോന്നു നോക്കി ഞാൻ കാത്തിരുന്നു........

  • @josephjames4408
    @josephjames4408 หลายเดือนก่อน +2

    ബീ ജെ പി യുടെ ഭരണം കാത്തിരിയുന്നു❤❤❤❤

  • @mohansreedhar6723
    @mohansreedhar6723 หลายเดือนก่อน +2

    I really wish the people of kerala if they have common sense ,they should make you as a minister
    🎉

  • @sureshnair9383
    @sureshnair9383 หลายเดือนก่อน +2

    Shashi want to join BJP but there's something holding him in Congress may be ..... afraid

  • @SivaKumar-so1iz
    @SivaKumar-so1iz หลายเดือนก่อน +3

    Yes, definitely bjp has a good opportunity in Kerala if current CM continues here till election.

  • @hareeshkrishnan618
    @hareeshkrishnan618 หลายเดือนก่อน +2

    ഇവിടെ ഹിന്ദു എന്തെങ്കിലും ച്യ്താൽ മാത്രം ഉള്ളു കുഴപ്പം 🙏

  • @padmanabhanpalayil3802
    @padmanabhanpalayil3802 หลายเดือนก่อน

  • @sivadasmk7675
    @sivadasmk7675 หลายเดือนก่อน +1

    പാലക്കാട്‌ .... ഹിന്ദു കമ്മ്യൂണിസ്റ്റ്‌ ആണ് കോൺഗ്രസ്‌ ആണ്..... അവിടുത്തെ മുസ്ലിം... ക്രിസ്ത്യൻ കോൺഗ്രസ്‌ മാത്രം..... അതാണ് സ്ഥിതി
    പിന്നെ ഹിന്ദുക്കൾ കുറവായി വരുന്നു.... പാലക്കാട്‌ നഗരത്തിൽ..... ബ്രാഹ്മണ... നായർ .. വാസസ്ഥലങ്ങളിൽ.... 🚩🙏

  • @seyyidmohammadhashimvp384
    @seyyidmohammadhashimvp384 หลายเดือนก่อน

    Kathirunno...

  • @pkochujpkochuj
    @pkochujpkochuj หลายเดือนก่อน +3

    CPI & BJP in Kerala might join hands....😂😅😂😅😂

  • @hmraudio3413
    @hmraudio3413 หลายเดือนก่อน +1

    ന്യൂനപക്ഷ വ്വം പിന്നാക്കവിഭാഗവും ചേർന്ന് കേരളത്തിലെ മതേതര-ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്നു.

  • @rejimonv2758
    @rejimonv2758 หลายเดือนก่อน

    ഫക്രുദ്ദിൻ അലി സാറിന്റെ കാഴ്ചപ്പാട് കറക്റ്റ് ആണ്... അത് കാരണം ഞാൻ സാറിന്റെ ചർച്ച കൃത്യമായി കാണാറുണ്ട്.. ത്രിശൂർ സീറ്റ്‌ ഉറപ്പിച്ചു പറഞ്ഞിരുന്നു 👍

  • @reprob8756
    @reprob8756 หลายเดือนก่อน

    TVM mayorude purake pokathe video titlil paranja karyam discuss cheyyu

  • @lejuvr2577
    @lejuvr2577 หลายเดือนก่อน +1

    പിടിക്കട്ടെ, കുറച്ച് പേരുടെ ചൊറിച്ചിൽ അങ്ങ് മാറട്ടെ 😜

  • @jithinjose2837
    @jithinjose2837 หลายเดือนก่อน +1

    അതിനു ബിജെപി RSS ബന്ധം പൂർണമായും ഉപേക്ഷിക്കണം..

  • @murlimenon7892
    @murlimenon7892 หลายเดือนก่อน

    He said correct

  • @dasantk-dd7lr
    @dasantk-dd7lr หลายเดือนก่อน +5

    2031 ഇൽ bjp government

  • @majokuriakose-vf3ed
    @majokuriakose-vf3ed หลายเดือนก่อน +1

    ആറ്റിലെ വെള്ളം പറ്റുകയും പട്ടീടെ തുടൽ പൊട്ടുകയും ചെയ്താൽ..... എന്റെ ചങ്ങാതി വേറെ തൊഴിലൊന്നുമില്ലേ

  • @manivk1681
    @manivk1681 หลายเดือนก่อน +1

    തടയാൻ ജാഗ്രത കാണിക്കണം എന്ന് പറഞ്ഞാൽ ഇനി അഴിമതി നടത്തിക്കൂടാ മര്യാദക്ക് ഭരിക്കണം എന്ന് സാരം!
    ഇത് വല്ലതും നടക്കുമോ?
    ഇത് കേരളമാണ്!😂😂😂

  • @ramachandrannair6621
    @ramachandrannair6621 14 วันที่ผ่านมา

    Provided the leaders stop their silent infighting and work unitedly

  • @sreedharannambiar8468
    @sreedharannambiar8468 หลายเดือนก่อน +4

    Nair,eazhava & Christian kuuttukettu vannaal 😮Think about it 😮Bharanam maarimariyum😮😢😢

  • @roypynadath5820
    @roypynadath5820 หลายเดือนก่อน +1

    മേയറുടെ പക്വത ഇല്ലാത്ത പെരുമാറ്റത്തെ Fakhruddin ന്യായീകരിക്കാൻ ശ്രമിക്കണ്ട .

    • @mathewmg1
      @mathewmg1 หลายเดือนก่อน

      ഫക്രുദിൻ്റെ ഉള്ളിൻ്റെ ഉള്ളിൽ ഇപ്പോഴും സിപിഎം ഉണ്ട്.

  • @abygm1
    @abygm1 หลายเดือนก่อน +1

    എക്സിറ്റ് പോൾ വന്നതിനു ശേഷവും 12 സീറ്റുകൾ LDF പിടിക്കും എന്ന് ഉറപ്പിച്ചു പറഞ്ഞ നിരീക്ഷക സിംഹമാണ്.

  • @parukuttiii
    @parukuttiii หลายเดือนก่อน

    ഒരു പത്തു കൊല്ലം മുൻപ് കടുത്ത ഇടതുപക്ഷ നിരീക്ഷകനും അനുഭാവിയും ഒക്കെ ആയിരുന്ന ഫക്രുദീൻ സർ ന്റെ ഫോൺ റിങ്ടോൺ ഇടയ്ക്ക് കേൾക്കുന്നുണ്ട്. അത് ശ്രദ്ധിച്ചവർ ആരൊക്കെ ഉണ്ട്. 😂😂 തിരിച്ചറിഞ്ഞവർ റിപ്ലൈ pls

  • @vijaykumarnair9197
    @vijaykumarnair9197 29 วันที่ผ่านมา

    There is a very good possibility of Suresh Gopi becoming a charismatic mass leader of Kerala in the very near future.

  • @josecj6829
    @josecj6829 หลายเดือนก่อน +2

    Wait for another fifty years

  • @satheeshpoothottathil6346
    @satheeshpoothottathil6346 หลายเดือนก่อน

    Who ever ...Expecting zero corruption MINISTRY

  • @Gk60498
    @Gk60498 หลายเดือนก่อน +1

    Political tricks varanirikkunnu

  • @aquariusvoyage
    @aquariusvoyage หลายเดือนก่อน

    SG❤❤

  • @unniunni1371
    @unniunni1371 หลายเดือนก่อน +5

    tvm varkala palakadu thrisuur

  • @radhamanikn3993
    @radhamanikn3993 หลายเดือนก่อน +2

    കേരളത്തിൽ BJP ൽ വരുന്നത് നല്ലത് സവർണ്ണ അഹങ്കാരം അനുവദിക്കതത് അടിപിടി നടത്തി നടന്നവരെ ചേർക്കുമ്പോൾ നല്ല ക്ലാസ്സു കെടുത്തു ചേർക്കുക ആവശ്യമുള്ളടത്ത് പ്രതികരിച്ചാൽ പേരെ Cpm പോലെ ആഗ്രഹിക്കുന്നില്ല ഒറ്റ കെട്ടായിനിൽക്കാൻ പഠിപ്പിക്കുക Islam നോക്ക് അവർക്കാകാമെങ്കിൽ

  • @user-fl9hw9bt1o
    @user-fl9hw9bt1o หลายเดือนก่อน +2

    So called young Aya kuttiku ahamakaram kurachu kurrakkamayirunnu....

  • @joyjoseph5582
    @joyjoseph5582 หลายเดือนก่อน

    Ohh പക്രു ആയതുകൊണ്ട് കാണുന്നില്ല

  • @somanathankaimal1139
    @somanathankaimal1139 หลายเดือนก่อน +1

    വണ്ടി വട്ടംവച്ചുകൊണ്ടാണോചോദ്യം ചെയ്യല് ?

  • @soulsoul1110
    @soulsoul1110 หลายเดือนก่อน +1

    കോൺഗ്രസ്‌ നെ ചരിത്ര ത്തിൽ ആദ്യമായി ലോകസഭയിൽ മൂന്നാം സ്ഥാനത്തു എത്തിച്ചത് തൃശ്ശൂർ ക്കരാണ്..

    • @vamsivikasbuddha123
      @vamsivikasbuddha123 หลายเดือนก่อน +1

      Congress below 10% in states
      In tamilnadu bjp is bigger than congress vote share
      In reality without iuml and Christian parties congress is below bjp vote share

  • @samuelpoovathinal7942
    @samuelpoovathinal7942 หลายเดือนก่อน +2

    LDF നേക്കാളും കൂടുതലായി BJP യെ എന്തിനാണ് കോൺഗ്രസ് ഭയക്കുന്നത്?

  • @rajeshmuttichoori9178
    @rajeshmuttichoori9178 หลายเดือนก่อน

    മനസിലാക്കി കളഞ്ഞല്ലോ 😂😂😂😂

  • @csrpanikar
    @csrpanikar หลายเดือนก่อน

    Manam pidikkum

  • @sunildath6634
    @sunildath6634 หลายเดือนก่อน

    Arayanum

  • @SHERRYBABU555
    @SHERRYBABU555 หลายเดือนก่อน

    Ayaalku bervaram undeee ...😮

  • @sureshp.g2981
    @sureshp.g2981 หลายเดือนก่อน +1

    സിപിഎം മിൽ നിന്നും ജനങ്ങൾ അകന്നു... ജനങ്ങൾ ക്കുവേണ്ടി ആകണം പാർട്ടി പാർട്ടിക്ക് വേണ്ടി ആകരുത്

  • @NichinBose-qu7xe
    @NichinBose-qu7xe หลายเดือนก่อน

    ഫ ക്രൂ ദ്ദീൻ ഭാവിയിൽ കേരളത്തിൽ BJP മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കണം

  • @-Remarkable-
    @-Remarkable- หลายเดือนก่อน

    തൃശൂർ വികസനം കണ്ടിട്ട് വേണം അടുത്തത് തീരുമാനിക്കാൻ.. എല്ലാ രാഷ്ട്രീയക്കാരെയും പോലെ വാചകമടി മാത്രം ആണെങ്കിൽ സ്വാഹാ 😃

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr หลายเดือนก่อน

    Evm undello easy ayi pidikam

  • @unnikrishnannair170
    @unnikrishnannair170 หลายเดือนก่อน

    JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI..SREE RAM.....

  • @rajanRajan-sn3rc
    @rajanRajan-sn3rc หลายเดือนก่อน +1

    Nerikadu kanichu nyayeekarikkunnuvo

  • @sunilns2391
    @sunilns2391 หลายเดือนก่อน

    ശശി തരൂർ തോൽക്കുമെന്ന് പറഞ്ഞ മാന്യനാണ് പക്രു..

  • @saprugeorge6169
    @saprugeorge6169 หลายเดือนก่อน +1

    After 10 years Suresh Gopi will be the first B J P chief minister of Kerala

  • @nahas9252
    @nahas9252 หลายเดือนก่อน +2

    സങ്കിറുദ്ധീൻ പറഞ്ഞാൽ അതുപോലെ നടക്കും

  • @Kashinadh.
    @Kashinadh. หลายเดือนก่อน

    ഇത്തവണ കോട്ടയവും പിടിക്കും ഞങ്ങൾക്ക് 8 പേർ നിലവിലുണ്ട് ഇത്തവണ അത് 16 ആകും

  • @kumaranc6241
    @kumaranc6241 หลายเดือนก่อน

    പക്ഷെ പാര്‍ട്ടിയില്‍ അഴിച്ചു പണി വേണം

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 หลายเดือนก่อน

    അതിനു അയാൾക്ക് എന്താ ജനങ്ങൾ തിരഞ്ഞെടുത്താൽ എന്താ കുഴപ്പം.

  • @damodaranprasad9421
    @damodaranprasad9421 หลายเดือนก่อน +1

    Let BJP comes no issue.But Tarur should not dream for CM. He is good for nothing and spoiled our Trivandrum .

    • @vamsivikasbuddha123
      @vamsivikasbuddha123 หลายเดือนก่อน

      Very bad luck for bjp with 16000 votes lost trivandrum

  • @sreemarathbhavya
    @sreemarathbhavya หลายเดือนก่อน

    വിഷയത്തിൽ നിന്ന് സംസാരിക്കൂ. യദു , ആര്യ എന്നത് കഴിഞ്ഞ വിഷയമാണ്