പാലക്കാട് ശോഭ വന്നാൽ ജയിക്കും | ABC CHAT

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ശോഭ വന്നാൽ ജയം ഉറപ്പ്
    പാലക്കാട്ടെ കണക്കുകൾ ഇതാ..
    #sobhasurendran #bjp #bjppolitician #keralapolitics #palakkad #election #abctvS #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 191

  • @abcmalayalamoffl
    @abcmalayalamoffl  3 หลายเดือนก่อน +15

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @artech1714
    @artech1714 3 หลายเดือนก่อน +75

    മണ്ടത്തരം,
    ശോഭയെ ഇനി ആലപ്പുഴയിൽ തന്നെ നിർത്തണം. കായംകുളത്തു നിന്ന് നിയമസഭയിലേക്ക് മത്സരിച്ചാൽ ജയം ഉറപ്പ്..
    വെറുതെ അവരെ ഇങ്ങനെ നാട് ചുറ്റിക്കരുത്

    • @sooryajith202
      @sooryajith202 3 หลายเดือนก่อน +3

      True

    • @balankulangara
      @balankulangara 3 หลายเดือนก่อน +1

      അപ്പോൾ 26 ലേ മുഖ്യ മന്ത്രി
      സ്ഥാനാര്‍ത്ഥി ആർ ശോഭയോ SG യൊ

    • @artech1714
      @artech1714 3 หลายเดือนก่อน +1

      @@balankulangara ഇ പി ജയരാജൻ

    • @vineethvijayan8491
      @vineethvijayan8491 3 หลายเดือนก่อน +1

      Shobha palakkad aduthu thane anu native , Avaru kooduthal work cheythathum avade anu she has very good hold and know the place very well

    • @rajeshrrajeshr6545
      @rajeshrrajeshr6545 2 หลายเดือนก่อน

      അപ്പോൾ ഹരിപ്പാട് നിന്നാൽ ജയിക്കില്ലെ ശോഭാജി കായകുളത്തെക്കാൾ ചാൻസ് ഹരിപ്പാട് ആണ്

  • @bijukc150
    @bijukc150 3 หลายเดือนก่อน +66

    അങ്ങനെ ശോഭയെ ഒതുക്കാൻ നോക്കേണ്ട.... ശോഭ അലപ്പുഴയിൽ തന്നെ പ്രവർത്തിക്കട്ടെ

  • @powersward
    @powersward 3 หลายเดือนก่อน +43

    CPM, കോൺഗ്രസ് പ്രവർത്തകരെ പോലും ആകർഷിക്കുന്ന ഒരേഒരു BJP നേതാവ് ശോഭ സുരേന്ദ്രൻ 🧡💙❤️💥

    • @sooryajith202
      @sooryajith202 3 หลายเดือนก่อน +4

      🙏🙏🙏🙏🙏

    • @sooryajith202
      @sooryajith202 3 หลายเดือนก่อน +5

      സത്യം 👍

  • @narayananp6701
    @narayananp6701 3 หลายเดือนก่อน +65

    ശോഭാ സുരേന്ദ്രൻ്റെ പ്രവർത്തനം ആലപ്പുഴ കേന്ദ്രീകരിച്ച് ആ കട്ടെ

    • @manukkdmanu7296
      @manukkdmanu7296 3 หลายเดือนก่อน +2

      💯

    • @sunilkumar-p5v9d
      @sunilkumar-p5v9d 3 หลายเดือนก่อน +3

      കഴിവ് കഴിവാ.
      കുഴിച്ചിടത്ത് തന്നെ കുഴിക്കണം.
      കൈ നനയ്യാതെ മീൻ പിടിക്കാൻ നടക്കുന്നവരെ നേതൃത്വം കാണും.
      കേഡർ സ്വഭാവം നല്ലത് തന്നെ.

  • @Prakashnamboothiri
    @Prakashnamboothiri 3 หลายเดือนก่อน +30

    🙏🏻🙏🏻ബഹുമാന്യ ഹിന്ദു സഹോദരങ്ങളോട്... കമ്മികളും കൊങ്ങികളും ഹിന്ദുക്കളെ എന്നും ചതിക്കുക ആയിരുന്നു എന്ന് മനസിലാക്കി നില നിൽപ്പിന് വേണ്ടി ആലോചിച്ചു പ്രവർത്തിക്കുക... ഇനിയെങ്കിലും ഈ ചെന്നായ വർഗങ്ങളെ തിരിച്ചറിയുക.. ഇല്ലെങ്കിൽ RIP ക്ക് തയ്യാർ ആകുക... ജയ് ഭാരത് മാതാ 🙏

    • @sujathaj4108
      @sujathaj4108 3 หลายเดือนก่อน +2

      ആരോട്??? എത്രകിട്ടിയാലും തലയിൽ കേറില്ല അതിൽ വല്ലതും വേണ്ടേ (തലയിൽ )😂

    • @lallamidhila5334
      @lallamidhila5334 3 หลายเดือนก่อน +1

      100%👌🔥🔥🔥👍

  • @gopalaramangr9204
    @gopalaramangr9204 3 หลายเดือนก่อน +18

    ബഹു.ശ്രീമതി .ശോഭാസുരേന്ദ്രനെ മൽസരിപ്പിക്കണം.
    100% വിജയം ഉറപ്പാണ്.

  • @jitheshpeter5790
    @jitheshpeter5790 3 หลายเดือนก่อน +9

    പാലക്കാട് BJP വിജയിക്കും കാരണം കേരള ജനതയുടെ മനസ്സ് സുരേഷ് ഗോപിക്കും BJP ക്കും ഒപ്പമാണ്❤നരേന്ദ്രമോദി❤ജയ്യ് ജയ്യ് BJP❤

  • @KrishnaMoorthy-gr6tt
    @KrishnaMoorthy-gr6tt 3 หลายเดือนก่อน +15

    Cകൃഷണ കുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ മാത്രം വിജയം😂

  • @powersward
    @powersward 3 หลายเดือนก่อน +34

    പെൺപുലി ശോഭ സുരേന്ദ്രൻ നിയമസഭയിൽ എത്തിയാൽ പിണറായിയുടെ ആപ്പീസ് പൂട്ടും അതുകൊണ്ട് തന്നെ ഒരുപാട് CPM , കോൺഗ്രസ്സ് പ്രവർത്തകർ ശോഭ ചേച്ചിക്ക് വോട്ട് ചെയ്യുമെന്നു നൂറ് ശതമാനം ഉറപ്പുണ്ട്.🧡💙❤️💥💥

    • @Deemah661
      @Deemah661 3 หลายเดือนก่อน

      ഒലത്തും

    • @anoop3930
      @anoop3930 3 หลายเดือนก่อน

      ശോഭ വർഗീയ കോമരം

    • @powersward
      @powersward 3 หลายเดือนก่อน +6

      @@Deemah661 മത്സരിച്ച സ്ഥലത്തോക്കെ മലർത്തി അടിച്ചു കേറി വന്നിട്ടുണ്ടടാ പെൺ പുലി 💥🧡🔥

    • @powersward
      @powersward 3 หลายเดือนก่อน +6

      @@anoop3930 മതഭ്രാന്തിൻ്റെ പ്രീണന വിഭാഗക്കാർക്കു മുൻപിൽ ശോഭ ചേച്ചി എന്നും കലിത്തുള്ളുന്ന കോമരം തന്നെയാണ് . ജാഗ്രതേ 💥⭐🧡🔥

    • @anoop3930
      @anoop3930 3 หลายเดือนก่อน

      @@powersward എല്ലായിടത്തും തോറ്റു തുന്നം പാടി 😇😇

  • @AparnaV.V-or9qj
    @AparnaV.V-or9qj 3 หลายเดือนก่อน +12

    പാലക്കാട് ശോഭ മല്‍സരിച്ചാല്‍ cpm ഉം കോണ്‍ഗ്രസ്സും തമ്മില്‍ ധാരണയിലെത്താനാണ് സാദ്ധ്യത പാലക്കാട് സിപിഎം കാര്‍ കോണ്‍ഗ്രസ്സിനും ചേലക്കരയില്‍ കോണ്‍ഗ്രസ്സ് സിപിഎം നും വോട്ടു ചെയ്യാനാണ് സാദ്ധ്യത കാണുന്നത്

    • @lallamidhila5334
      @lallamidhila5334 3 หลายเดือนก่อน +3

      അതിപ്പോ ആര് മത്സരിച്ചാലും അങ്ങനെ തന്നെ. അതുകൊണ്ട് ആരെയെങ്കിലും കൊണ്ട് നിർത്തിതോൽക്കുകയല്ലല്ലോവേണ്ടത്.
      അതിനെയും മറികടന്ന് ജയിക്കുന്ന സ്ഥാനാർത്ഥിവേണം. അതല്ലേ ശരിയായ തീരുമാനം.

  • @francispo2258
    @francispo2258 3 หลายเดือนก่อน +11

    ശോഭ പാലക്കാട്‌ വിജയിക്കും

  • @ShajiSukumaran
    @ShajiSukumaran 2 หลายเดือนก่อน +3

    ശ്രീമതി ശോഭ സുരേന്ദ്രൻ വയനാടിൽ മത്സരിക്കട്ടെ, ഒരു പക്ഷേ രണ്ടാം സ്ഥാനത്തെത്തും, പാലക്കാട്‌ സന്ദീപ് വാരിയർ മത്സരിക്കട്ടെ, പ്രൊഫസർ സരസു ടീച്ചർ ചേലക്കരയിലും മത്സരിക്കട്ടെ,

  • @johnai3434
    @johnai3434 3 หลายเดือนก่อน +5

    ശോഭാജിയെ മാത്രം ഫോക്കസ് ചെയ്യുന്നത് ശരിയല്ല, അവർ ആലപ്പുടയിൽ അവർക്കു ഇഷ്ട പ്പെട്ട മണ്ഡലത്തിൽ അടുത്ത അസംബ്ലി തിരഞ്ഞെടുപ്പി നായി പ്രവർത്തിക്കണം , പാർട്ടി അവരുടെ ആ ആഗ്രഹത്തിന് മുൻകൂട്ടി അനുമതി നൽകണം. .കഴിയുന്ന അത്രയും മണ്ഡലങ്ങളിൽ 2026 തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ കണ്ടെത്തി, അവർക്ക് അവിടെ പ്രവർത്തിക്കാൻ നിർദ്ദേശം നൽകാൻ സമയമായി

  • @a.haria.hari.659
    @a.haria.hari.659 3 หลายเดือนก่อน +12

    ശോഭ വന്നാൽ ജയം ഉറപ്പാ

  • @RamaChandran-cc6ux
    @RamaChandran-cc6ux 3 หลายเดือนก่อน +14

    ബിജെപി യിലെ മത്സരതൊഴിലാളികളെ ഒഴുവാക്കുക.
    ശോഭ സുരേന്ദ്രൻ 100%വിജയം.

  • @GopiGopi-eh9ps
    @GopiGopi-eh9ps 3 หลายเดือนก่อน +4

    തികച്ചും സത്യമാണ് ശോഭ ചേച്ചി പാലക്കാട് വന്നാൽ വിജയം ഉറപ്പാണ് ബിജെപി യ്ക്ക് ഒരു എംഎ എല്ലെ വേണമെങ്കിൽ മാത്രം

  • @lallamidhila5334
    @lallamidhila5334 3 หลายเดือนก่อน +3

    ശോഭചേച്ചി വരും ജയിപ്പിക്കുകയുംചെയ്യും.💗
    പാലക്കാട്ടുകാർക്ക് ഏറ്റവും മികച്ച MLAയെകിട്ടുകയുംചെയ്യും.🔥
    അതോടെ നരേന്ദ്രമോഡിജിയുടെ നേരിട്ടുള്ള മേൽനോട്ടവും പദ്ധതികളും വികസനവും പാലക്കാട് വരികയും ചെയ്യും.

  • @Nanc781
    @Nanc781 3 หลายเดือนก่อน +6

    എല്ലാ സ്ഥലങ്ങളിലും നിർത്തി അവരെ ആളുകളുടെ മുന്നിൽ കുറച്ചു കാണുകയും അതു വഴി ബിജെപി യേ താഴ്ത്തികെട്ടാനും നോക്കരുത്, ബിജെപി നേത്രത്യം

    • @user-rx2ri3md2t
      @user-rx2ri3md2t 3 หลายเดือนก่อน +2

      എവിടെ നിന്നാലും എതിരാളികളിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ടുകൾ നേടാൻ കഴിവുള്ള തീപ്പൊരി നേതാവാണ് ശോഭാ സുരേന്ദ്രൻ🎉🎉

  • @anuajith1
    @anuajith1 3 หลายเดือนก่อน +4

    ശോഭ surendrane❤️സീറോ രാജാഗോപാലിനെ പോലെ ആക്കണോ? അവിടെ നിർത്തി തോല്പ്പിക്കും ഉറപ്പല്ലേ. അങ്ങനെ ഇതുവരെ നേടിയ മൈലേജ് കുറച്ചു മൂലയ്ക്കിരുത്താം

  • @babybaby7071
    @babybaby7071 3 หลายเดือนก่อน +12

    ശോഭ നിന്നാൽ ജയം ഉറപ്പ്

  • @venugopalb7396
    @venugopalb7396 3 หลายเดือนก่อน +4

    ശോഭ ക്ക് പണി കൊടുക്കൽ ആകും.കാരണം ഇടതനും വലതനും ഒത്തു പാലം വലിക്കും
    പരീക്ഷണത്തിന് അവസരമാക്കരുത്.

  • @user-jt7oo6ze9v
    @user-jt7oo6ze9v 3 หลายเดือนก่อน +6

    ശോഭ യുടെ ശൈലി പാലക്കാടിനെ കാൾ ആലപ്പുഴ യ്ക്കാണ് കൂടുതൽ ചേരുക.

  • @manikunju1342
    @manikunju1342 3 หลายเดือนก่อน +10

    ശോഭ ജയിക്കുക തന്നെ ചെയ്യും

  • @nihilkumar5466
    @nihilkumar5466 3 หลายเดือนก่อน +12

    ശോഭ ചേച്ചി ആലപ്പുഴയിൽ പ്രവർത്തിക്കട്ടെ 🙏ചേച്ചിയെ അവിടെ നിന്നും മറ്റെല്ലേ 🙏🙏🙏🙏🙏🙏

  • @sathijoji7406
    @sathijoji7406 3 หลายเดือนก่อน +5

    സതി പിന്നെ പ്രസിഡന്റെ ആക്കണം
    സുരേന്ദ്രനെ എടുത്തു ദൂര കളയണം🙏🏻🙏🏻🙏🏻🙏🏻

    • @BaburajBabu-m1w
      @BaburajBabu-m1w 3 หลายเดือนก่อน

      എന്തിനു cpm കാർക്കും കൊങ്ങി കൾക്കും സുടു വിന്റെ യും ആഗ്രഹത്തിന് വേണ്ടി കമെന്റ് ഇടുന്ന kjp 😂😂😂😂😂

    • @prasanthplanthattam3124
      @prasanthplanthattam3124 3 หลายเดือนก่อน +1

      ❤❤❤❤

  • @richdad6332
    @richdad6332 2 หลายเดือนก่อน +1

    ശോഭ ഇവിടെ മതി ആലപ്പുഴക്ക് ഇവിടെ ജനങ്ങൾ അത്രക്കും ഏറ്റെടുത്തു കഴിഞ്ഞു

  • @sathijoji7406
    @sathijoji7406 3 หลายเดือนก่อน +8

    ശോഭാ ജി വരണം🙏🏻വികയും ഉറപ്🙏🏻🙏🏻🙏🏻

    • @prasanthplanthattam3124
      @prasanthplanthattam3124 3 หลายเดือนก่อน +1

      വരട്ടെ വിജയിക്കട്ടേ

  • @aravindakshank7683
    @aravindakshank7683 3 หลายเดือนก่อน +3

    ജില്ലാ പ്രവർത്തകരുടെ തീരുമാനം varatte🎉

  • @SN-yk6wl
    @SN-yk6wl 3 หลายเดือนก่อน +2

    ശോഭചേച്ചി നമ്മുടെ വനിത തീപ്പൊരി നേതാവ് തന്നെയാണ് സാദാരണ ജനങ്ങൾക് നീതി വേണോ ബിജെപി ക്കു വോട്ട് ചെയ്യൂ ഡബിൾ എൻജിൻ സർക്കാറോടെ പാലക്കാടും വരട്ടെ സിപിഎം കോൺഗ്രസ്‌ ജനദ്രോഹികളെ തുടച്ചു നീക്കുക ബിജെപി ക്കു വോട്ട് ചെയ്യൂ കേരളത്തെ രക്ഷിക്കുക 🙏

  • @krishnadasan-ck4bs
    @krishnadasan-ck4bs 3 หลายเดือนก่อน +4

    Sobha surendran ALAPUZHA തന്നെ nirthukayanu നല്ലതു

  • @santhoshkottekatil1853
    @santhoshkottekatil1853 3 หลายเดือนก่อน +1

    പാലക്കാട് നഗരസഭയുടെ ഭരണം വളരെ മോശമാണ് ഗ്രൂപ്പിസവും കുതികാൽവെട്ടും അഴിമതി യും അതുകൊണ്ട് നല്ല നേതാവായ ശോഭചേച്ചിയെ വെറുതെ അങ്ങോട്ട് വിടരുത്

  • @balachandranm.b3888
    @balachandranm.b3888 3 หลายเดือนก่อน +3

    രണ്ട് പേർക്കും
    🙏നമസ്തെ🙏

  • @kvmohan1960
    @kvmohan1960 3 หลายเดือนก่อน +1

    കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മാത്തൂർ പിരായിരി പഞ്ചായത്തിൽ CPM കോൺഗ്രസിന് വോട്ട് ചെയ്ത കാരണം ബിജെപി രണ്ടാം സ്ഥാനത്ത് എത്തി

  • @prasadp8067
    @prasadp8067 3 หลายเดือนก่อน +2

    പ്രശാന്ത് ശിവൻ വരട്ടെ നിയമസഭ 26 ൽ വരുംമ്പോൾ മിനിമം 50 മികച്ച സ്ഥാനാർഥികളെ വാർത്തെടുക്കണം

  • @krbentertainment2562
    @krbentertainment2562 3 หลายเดือนก่อน +1

    നിങ്ങൾ പറയുന്ന മൂന്നു പേരും ജയിക്കും പാലക്കാട്, പക്ഷേ ശോഭാ സുരേന്ദ്രനാണെങ്കിൽ കൃഷ്ണകുമാർ പക്ഷം കാലുവാരും , Cpm കോൺഗ്രസിന് ഓട്ട് മറിക്കും, കൃഷ്ണകുമാറിന് പാലക്കാട് മുനിസിപാലിറ്റിക്ക് പുറത്ത് ജനപ്രീതി കുറവാണ് (വോട്ട്) ശോഭയോ വാര്യ റോ നിന്നാൽ മാത്രമേ ജയം മുൻകൂട്ടി പറയാൻ പറ്റൂ, ഷാഫി ക്കും Cpm നും അന്തർധാര സജീവമാണ്, അത് തുടർന്നാൽ ശോഭയെ കൊണ്ടേ പിടിച്ചു നിൽക്കാൻ കഴിയുകയുള്ളൂ.

  • @KrishnaMoorthy-gr6tt
    @KrishnaMoorthy-gr6tt 2 หลายเดือนก่อน +3

    സന്ദി പ്പവരണത് ജയ് ഉറപ്പ്

  • @chandaranpuzhakkal3401
    @chandaranpuzhakkal3401 3 หลายเดือนก่อน +3

    ശോ ഭ ത നെ ജെ യി ക്കും 100%👍👍👍👍👍

  • @esnarayanan2499
    @esnarayanan2499 3 หลายเดือนก่อน

    ഹിന്ദുക്കൾക് വിവരം വെക്കാതിടത്തോളം 😛😛😛😛😛😛
    മതേതരം പുഴുങ്ങി തിന്നു നടക്കും...അത്ര തന്നെ...മതേതരത്തിന്റെ മൊത്തകച്ചവടം
    ....അടിമത്ത മനോഭാവം മാറ്റണം... ചില മാറ്റങ്ങൾ കാണാനത്തുടങ്ങി..എന്നത്....അശ്വസകരം.....

  • @sreejasabu9177
    @sreejasabu9177 3 หลายเดือนก่อน +1

    Sandeep or shobaye Jayipppikkanam. janangal jayippikanengyl palakkadinu gunam.

  • @Syes-c3n
    @Syes-c3n 3 หลายเดือนก่อน +1

    Krishna kumar നല്ല influence ഉള്ള ആൾ ആണ്.
    അദ്ദേഹം തന്നെ ആണ് best candidate.
    Shoba സുരേന്ദ്രൻ Alleppy തന്നെ focus ചെയ്യട്ടെ. .

  • @manojabraham-pz9gj
    @manojabraham-pz9gj 3 หลายเดือนก่อน +1

    പരനാറിയും ഉള്ളിയും പല കളിയും കളിക്കും ശോഭ നിയമസഭയിലോട്ടു തന്നെ മത്സരിക്കണം. കോൺഗ്രസിലെ നല്ല പിള്ളേരും ശോഭയും തമ്മിൽ നിയമസഭയിൽ പെർഫോമൻസ് നടത്തട്ടെ 👍👍

  • @shinemanohar9326
    @shinemanohar9326 3 หลายเดือนก่อน

    ശോഭ സുരേന്ദ്രൻ നിന്നാൽ ജയം ഉറപ്പു ബിജെപിക്കാർ കാല് വരാതെ അൽമാർത്ഥമായി പരിശ്രമിച്ചാൽ ജയം ഉറപ്പു

  • @kantharajp6124
    @kantharajp6124 3 หลายเดือนก่อน

    തീർച്ചയായും കേരള ഝാൻസി റാണി ശോഭജി ജയിക്കും

  • @sathijoji7406
    @sathijoji7406 3 หลายเดือนก่อน +1

    ഉണ്ണി മുകുന്ദൻ വന്നിട്ട് കാര്യം ഇല്ലാ

  • @udayjanardhanan
    @udayjanardhanan 3 หลายเดือนก่อน +4

    When counting votes in Palakkad, start from 25 % for Congress whereas for BJP it is from Zero . 75 % are a divided lot .

    • @തോൽവി
      @തോൽവി 3 หลายเดือนก่อน

      ?

    • @thebluecolt919
      @thebluecolt919 3 หลายเดือนก่อน

      This is not Gujrat to expect 75% category to vote for BJP. 75 % is only one category there are other categories as well which decides voting in election!

  • @_codelover
    @_codelover 3 หลายเดือนก่อน

    എല്ലായിടത്തും ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കുക എന്ന് പറയുന്ന ചില മണ്ടൻ ഗ്രൂപ്പുകൾ ഉണ്ട് ..അതിൽ വീഴാതെ കറക്റ്റ് ആയ ഒരാളെ അവിടെ മത്സരിപ്പിക്കാൻ കേരള ബിജെപി ക്ക് കഴിയട്ടെ .

  • @RavikumarRavikumar-k3h8e
    @RavikumarRavikumar-k3h8e 3 หลายเดือนก่อน +1

    ശോഭ വിജയം ഉറപ്പ് 🙏

  • @vijayalekshmigopinath9294
    @vijayalekshmigopinath9294 3 หลายเดือนก่อน

    Kaluva😮rikal sammathikkumo?JAIKKAN VENDI..(swantham parttiyile kaluvarikalude kariymanu)

  • @supersongs8901
    @supersongs8901 3 หลายเดือนก่อน

    ശോഭ ജി വന്നാലും സന്ദി പ്ജീ വന്നാലും നിയമസഭ തന്നെ ഞെട്ടും പിണറായി ക്ക് വട്ടാക്കും😂

  • @Vascodecaprio
    @Vascodecaprio 3 หลายเดือนก่อน

    കൃഷ്ണ കുമാർ പാലക്കാട് എടുക്കും 100ശതമാനം...
    ശോഭാ ചേച്ചിക്ക് റെസ്റ്റ് കൊടുക്കുന്നു 2026ലേക്ക് 👍👍👍😄😄😄

  • @powersward
    @powersward 3 หลายเดือนก่อน +19

    CPM , കോൺഗ്രസ് മുന്നണികളുടെ പ്രവർത്തകർ വരെ വോട്ട് ചെയ്യുന്ന രാഷ്ടീയ വ്യക്തിത്വം ആണ് ശോഭ ചേച്ചിക്ക്. വിജയം സുനിശ്ചിതം ❣️ കേരള നിയമസഭയിൽ കരുത്തുറ്റ പ്രതിപക്ഷ ശബ്ദമായി ശോഭ സുരേന്ദ്രൻ വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം 🙏❣️💙💛🧡

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 3 หลายเดือนก่อน

    ന്യൂനപക്ഷ പ്രീണനം കോൺഗ്രസ്‌, ldf മുന്നണികളെ ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നും അകറ്റി
    ആയതിനാൽ ബിജെപി ക്ക് ജനപിന്തുണ വർധിച്ചു

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 หลายเดือนก่อน +4

    🇮🇳 ജയ് ഭാരത് ...

  • @ജഗപുഗ
    @ജഗപുഗ 3 หลายเดือนก่อน +3

    Metro maan ശ്രീധരനേ തോല്പിച്ച പുള്ളികള്‍ ആണ്...ഒന്നും നടക്കില്ല

  • @ബല്ലാത്തജാതി-ര8ച
    @ബല്ലാത്തജാതി-ര8ച 3 หลายเดือนก่อน

    പാലക്കാട് ബി ജെ പി സ്ഥാനാർത്ഥി ആയി വരേണ്ടത് സന്ദീപ് വാര്യരോ കൃഷ്ണകുമാറോ ആയിരിക്കും.

    • @sooryajith202
      @sooryajith202 3 หลายเดือนก่อน

      User നു BJP ജയിച്ചു കാണരുത് അല്ലേ 😃

  • @vijayantp8056
    @vijayantp8056 2 หลายเดือนก่อน

    ശോഭയെ തോല്പിക്കാൻ മുൻകാലങ്ങളിലെ പോലെ പാച്ചുവും കോവാലനും ആവുന്നത് ചെയ്യും. പാലക്കാടും ആറ്റിങ്ങളിലും കഴക്കൂട്ടത്തും ആലപ്പുഴയിലും ചെയ്തത് പോലെ അവർ വേണ്ടത് ചെയ്യും

  • @prasanthprakasan3931
    @prasanthprakasan3931 3 หลายเดือนก่อน

    Palakkad ithavana BJP jayikkum...

  • @vishnur6556
    @vishnur6556 3 หลายเดือนก่อน

    കാട്ടാക്കട, ആറ്റിങ്ങൽ, കായംകുളം, കഴകൂട്ടം... ഇവിടെ എവിടെ നിന്നാലും ശോഭ 2026 ജയിക്കും 💯

  • @dipin2
    @dipin2 3 หลายเดือนก่อน

    ആലപ്പുഴയിൽ ശോഭ നിന്ന് പ്രവർത്തിക്കട്ടെ.
    പാലക്കാട്‌ സന്ദീപ് വാര്യർ നിൽക്കട്ടെ
    മുഖ്യമന്ത്രി സ്ഥാനാർഥി ആയി സുരേഷ് ഗോപി തന്നെ വരണം.

  • @thilakanim1902
    @thilakanim1902 2 หลายเดือนก่อน

    പാലക്കാട് സന്ദീപ് വാര്യർ ജയിക്കില്ല.
    ശോഭ നിന്നാൽ CPIM കരുടെ vote um Shoba പിടിക്കും
    ഹിന്ദു ഐക്യം ഇല്ലെങ്കിൽ പാലക്കാട് BJP തോൽക്കും.

  • @kaithackalsreekumar735
    @kaithackalsreekumar735 2 หลายเดือนก่อน

    ഇത്തരം വലിയ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ഇത്രയും വിഡ്ഡിത്തങ്ങള്‍ വിളിച്ചു പറയരുത്. സംവരണ മണ്ഡലമായ അടൂര്‍ സീറ്റ് കേന്ദ്രീകരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രവര്‍ത്തിക്കും പോലും😢

  • @arunkrishnanr
    @arunkrishnanr 2 หลายเดือนก่อน

    അടൂർ സംവരണ മണ്ഡലം അല്ലേ രാഹുൽ മാങ്കൂട്ടത്തിൽ അവിടെ നിന്ന് പ്രവർത്തിച്ചിട്ട് എന്ത് കാര്യം🫠

  • @janardhananak5085
    @janardhananak5085 2 หลายเดือนก่อน

    ബിജെപി യോട് ഒരു അഭ്യർത്ഥന, പാലക്കാട്‌ ശോഭജിയെ നിർത്തണം.
    .

  • @babumon4014
    @babumon4014 3 หลายเดือนก่อน +2

    മഞ്ഞൾ മൂഞ്ചും

  • @sajumk9376
    @sajumk9376 3 หลายเดือนก่อน

    ശോഭ ജയിച്ചു വന്നാൽ നിയമ സഭയിൽ 140 ഒറ്റക്ക്‌ നേരിടും

  • @gentlegnair8894
    @gentlegnair8894 3 หลายเดือนก่อน +4

    പാലക്കാട് ഇപ്രാവശ്യം പദ്മജയെ ഇറക്കി കളിക്കണം
    കോൺഗ്രസ്സ് സ്ഥാനാർഥിക്കു പറ്റിയ എതിരാളിയാണ് ഉപതെരഞ്ഞെടുപ്പാണ് ഉപയോഗിക്കണം 👍👍👍

    • @sunilkumar-p5v9d
      @sunilkumar-p5v9d 3 หลายเดือนก่อน

      Y.
      വിറക് വെട്ടിയവരും വെള്ളം കോരിയവരുംok യാണ്.
      പുതിയവർ താഴെ തട്ടിൽ നിന്ന് ഹരിശ്രീ കുറിക്കട്ടെ.

    • @sooryajith202
      @sooryajith202 3 หลายเดือนก่อน

      അതു വെറുതെ ആകും

    • @リーダー-g4y
      @リーダー-g4y 3 หลายเดือนก่อน

      No use

  • @jayachandranjayachandran8831
    @jayachandranjayachandran8831 3 หลายเดือนก่อน

    അതെന്താ SC,ST, ഹിന്ദുവിൽ പെടില്ലേ . അവർ ഹിന്ദുക്കൾ അല്ലേ നിങ്ങളും അങ്ങനെയാണോ കാണുന്നത് കഷ്ടം തന്നേ. ഈ msg കണ്ട് നിങൾ പറഞ്ഞതു് തിരുത്തും എന്ന് ഞാൻ കരുതുന്നു

  • @arshadpk1688
    @arshadpk1688 3 หลายเดือนก่อน +2

    PALAKKAD UDF 💙✊🏻

  • @unnikrishnan3254
    @unnikrishnan3254 3 หลายเดือนก่อน

    ക്രോസ്സ് വോട്ട് ചെയ്ത് തോൽപ്പിക്കും UDF, LDF

  • @BATMAN-yw1nq
    @BATMAN-yw1nq 3 หลายเดือนก่อน +1

    Krishna kumar no use it should be shona surendran or sandeep warrier shoba is best

  • @LeelaayurvedicWellness
    @LeelaayurvedicWellness 2 หลายเดือนก่อน

    sandeep variar, ad gopalakrishnan or ktishnakumar malsaricchu tholkkaan aanu sadhyatha shobhaye kendrabnethruthwam support cheythu sthanardhi aakkiyaal samsthaana nethruthwam shobhaye tholppikkum😂😂😂😂
    Palakkad bjp itthavana nokkanda

  • @user-fe9_uthamannair81
    @user-fe9_uthamannair81 3 หลายเดือนก่อน

    ശോഭ സുരേന്ദ്രനെ നാടോടികൾ ഇന്ന് ഒരിടത്തു നാളെ മറ്റൊരിടത്. അങ്ങനെ ഊര് ചുറ്റിക്കാനുള്ള തീരുമാനം ബിജെപി കേരള കടകം എടുക്കും എന്ന് തോന്നുന്നില്ല. അവർ കേന്ദ്രത്തിൽ തന്നെ വിജയിച്ചു പോകണം. ആലപ്പുഴയിൽ സജീവമായി പ്രവർത്തിച്ചാൽ അടുത്ത തവണ വിജയം സുനിചിതം. നിയമ സഭയിൽ ഒരു എം ൽ എ ഉണ്ടായിട്ടു എന്ത് കാര്യം 😜

  • @brc8659
    @brc8659 3 หลายเดือนก่อน

    സന്ദീപ് വാര്യർ, ശോഭ എന്നിവരിൽ ആര് മത്സരിച്ചാലും ജയ സാധ്യത കൂടുതലാണ് 🫠

  • @midhunsurya1687
    @midhunsurya1687 3 หลายเดือนก่อน

    ശോഭയെ ഞങ്ങള്ക്ക് വേണം ആലപ്പുഴ ❤
    ഇനി വിട്ടു തരില്ലാ

  • @SiaRam-x2f
    @SiaRam-x2f 3 หลายเดือนก่อน

    പാലക്കാട്‌ ശോഭജി വേണ്ട.. അവർ ആലപ്പുഴയിൽ പ്രവർത്തിച്ചാൽ വരുന്ന നിയമസഭ സഭ ഇലക്ഷനിൽ ആലപ്പുഴയിൽ നിന്നും കുറഞ്ഞത് 2 MLA മാർ ഉണ്ടാകും.. മാറിച്ചു ശോഭ പാലക്കാടേക്ക് പോയാൽ ആലപ്പുഴക്കാർക്ക് ആത് വലിയ നിരാശ സമ്മാനിക്കും

    • @sooryajith202
      @sooryajith202 3 หลายเดือนก่อน

      അതിനു സമയം ഉണ്ട് ദാസാ ഇതു ഇട കാല തിരജെടു പ്പു

  • @SarathChandran-gc9cq
    @SarathChandran-gc9cq 2 หลายเดือนก่อน

    ശോഭയെ നിർത്തിയാൽ ഉറപ്പായും ജയിക്കും

  • @Welplaydravi
    @Welplaydravi 3 หลายเดือนก่อน

    Aaroke evdeyoke niknonn party theerumanikm . Pattunnavr vote chyuka allel chyathirikuka

  • @ramachandranp3425
    @ramachandranp3425 3 หลายเดือนก่อน

    Dear KL-9 Vote for intellectual person. No vote for Anti Hindus parties. Preferably select and elect only BJP Candidate.

  • @vineethvijayan8491
    @vineethvijayan8491 3 หลายเดือนก่อน

    Bjp ile internal ayi muralidaran group pani kodukathe nokanam

  • @chinthatube9188
    @chinthatube9188 3 หลายเดือนก่อน

    Sc /st ഹിന്ദു അല്ലേ?? അവർക്ക് religion ഇല്ലേ?

  • @muralidharanaarapath860
    @muralidharanaarapath860 3 หลายเดือนก่อน

    മിനികൃഷ്ണകുമാർ അവരുടെ വലിയ സംഘടന പാലക്കാട് ജില്ലയിലെ മതി എന്ന് തോന്നുന്നു എന്ന് പറയുന്നത് നമുക്ക് ശരി

  • @bharatmatha1877
    @bharatmatha1877 3 หลายเดือนก่อน

    Shoba Chechi varatte...palakkad...bjp voice Muzhangatte... Assembly el

  • @bhargavanak8402
    @bhargavanak8402 3 หลายเดือนก่อน +3

    Sobha pottum

    • @Kàblgëvbññmkûdfqôydsejvkpjkd
      @Kàblgëvbññmkûdfqôydsejvkpjkd 3 หลายเดือนก่อน +5

      ഹായ് ബഷീർ ഇക്കാ വന്നല്ലോ കാഫിർ ഐഡിയിൽ 😂ഉളുപ്പുണ്ടോ ഹിക്കാ

    • @sujith-h7j
      @sujith-h7j 3 หลายเดือนก่อน

      Zihadi stayed backed in india after 1947

    • @rajendrang7587
      @rajendrang7587 3 หลายเดือนก่อน

      Thande kadaya pottunnatbu

  • @DhanyaMuthus
    @DhanyaMuthus 2 หลายเดือนก่อน

    Thrissur kaattu palakkadum veeshum💯

  • @krbentertainment2562
    @krbentertainment2562 3 หลายเดือนก่อน

    പാലക്കാട് V T ആണെങ്കിൽ പൊട്ടും

  • @rajivn8833
    @rajivn8833 3 หลายเดือนก่อน

    ശോഭ
    സന്ദീപ്‌ വാരിയർ
    കെ സുരേന്ദ്രൻ
    ജയം ഉറപ്പ്

    • @krishnadas8353
      @krishnadas8353 3 หลายเดือนก่อน

      സുരേന്ദ്രൻ ആണെങ്കിൽ പൊട്ടും ഉറപ്പ്

  • @sureshkodackanalraman3540
    @sureshkodackanalraman3540 3 หลายเดือนก่อน +5

    A sure shot👍

  • @asokancp7141
    @asokancp7141 3 หลายเดือนก่อน

    Bjpkkar thanne ivarkku paara vekkum

  • @jithukitu2463
    @jithukitu2463 3 หลายเดือนก่อน

    Unni mukundhan ayaal jayam urapp

  • @Rinsi-e7p
    @Rinsi-e7p 3 หลายเดือนก่อน

    എല്ലാ വോട്ട് ചെയ്യണം ബിജെപി 😊🎉🎉😊

  • @silvereyes000
    @silvereyes000 3 หลายเดือนก่อน

    Haa best E Sreedhararane tholpicha sthalam anu Palakkad

  • @sumanbabud3047
    @sumanbabud3047 3 หลายเดือนก่อน

    സന്ദീപ് വാര്യർ

  • @santoshnair0105
    @santoshnair0105 3 หลายเดือนก่อน

    Wat stupidity ru saying? SC & ST voters are not Hindu?

  • @vineethv5820
    @vineethv5820 3 หลายเดือนก่อน

    Adoor reservation mandalas alle. Rahul cannot contest

  • @eigensound9045
    @eigensound9045 3 หลายเดือนก่อน

    Rajeev chandrasekharan candidate aavanam... Eath reethiyilum aniyojyan

  • @swathymanohar3517
    @swathymanohar3517 3 หลายเดือนก่อน

    കോൺഗ്രസ് തോൽക്കണം

  • @anilp4724
    @anilp4724 3 หลายเดือนก่อน

    Veedham kittiyal kalu varunna Bjp. Athu maranam

  • @Rinsi-e7p
    @Rinsi-e7p 3 หลายเดือนก่อน

    All christian, Hindu, Muslim Sikh , budha, jaina votes to BJP 😊🎉❤🎉😊

  • @chandrababusadanadan5003
    @chandrababusadanadan5003 3 หลายเดือนก่อน

    Shobha ji ok 👍