തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു; ഒരാളെ തുമ്പികൈ കൊണ്ട് തൂക്കി എറിഞ്ഞു

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 220

  • @rajeevrajeev2493
    @rajeevrajeev2493 18 ชั่วโมงที่ผ่านมา +119

    വളരെ നല്ല കാര്യം. എത്ര കണ്ടാലും കോൻട്ടലും പഠിക്കാത്ത ജെനങ്ങളും അധികാരികളും. കേരളത്തിൽ മാത്രമെ ഈ ആന നേർച്ച കാണാൻ പറ്റു. 😢😢😢😢😢😢.

    • @Wninnerwinnerchickendinner
      @Wninnerwinnerchickendinner 16 ชั่วโมงที่ผ่านมา +1

      Mammadhu aana ude samanathil pidichu kanum 😂aana sahichilla😎💥

  • @shajiwayanad8469
    @shajiwayanad8469 18 ชั่วโมงที่ผ่านมา +133

    വളരെ നന്നായി ഒരു സങ്കടവും ഇല്ല " ഇസ്ലാമിൽ ഇല്ലാത്ത ഒരു കാര്യം " 👍👍👍👍

    • @aariiiii___v
      @aariiiii___v 16 ชั่วโมงที่ผ่านมา +2

      ninte islamil mirganla etho andhavishwasthil arthu murichu thinallo athano ninte islamil ulla maha karyam 😭🤣

    • @rahilabeegum2194
      @rahilabeegum2194 11 ชั่วโมงที่ผ่านมา

      Bakshyayogyamayate kazhikkan paranjitullu,ith mattum matastarum arth Munich armaadich kazhikunnund,allate kaatiljeevikkenda mrigathe ambalangalil kondvann upadravikkan aarum paranjittilla​@@aariiiii___v

  • @prahladanpandalam2980
    @prahladanpandalam2980 17 ชั่วโมงที่ผ่านมา +45

    അടിപൊളി, എല്ലാത്തിനേം ചവിട്ടി കൂട്ടണമായിരുന്നു

  • @sabeethahamsa7015
    @sabeethahamsa7015 18 ชั่วโมงที่ผ่านมา +61

    അനാചാരം പള്ളികളിൽ നന്നായി മണിക്കൂറുകളോളം മിണ്ടാപ്രാണി കളെ നിർത്തി ദ്രോഹിക്കുന്ന കാഴ്ച. അതുങ്ങൾക്കും ശാരീരിക അസ്വസ്ഥതകൾ വരുമ്പോൾ ഇത്പോ ലെയല്ലേ പ്രതികരിക്കാൻ പറ്റൂ 😮😮😮

    • @aariiiii___v
      @aariiiii___v 16 ชั่วโมงที่ผ่านมา

      ninte bojanthine mirgangale betti vizungnathil preshnamilla

  • @rahmanvc9831
    @rahmanvc9831 17 ชั่วโมงที่ผ่านมา +44

    ആവശ്യമില്ലാത്ത ഓരോ ആചാരങ്ങൾ ആനയെ വെച്ചിട്ട് എന്തിനാ ആചരിക്കണം പഠിക്കട്ടെ

    • @aariiiii___v
      @aariiiii___v 16 ชั่วโมงที่ผ่านมา +2

      ആവശ്യമില്ലാത്ത ഓരോ ആചാരങ്ങൾ pavam mringangle perunaline beli kodukunu

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 17 ชั่วโมงที่ผ่านมา +40

    കാട്ടിൽകുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുന്ന ആനകളെനാട്ടിൽ പിടിച്ചു കൊണ്ടുവന്നു ഇങ്ങനെ പീഡിപ്പിച്ചാൽ ആനകൾ ഇടഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.... 🤩🤩🤩🤩ഇനിയെങ്കിലും ഇതൊക്കെ നിരോധിക്കൂ.... 🙏🙏🙏🙏

  • @UsmanF-gm9ud
    @UsmanF-gm9ud 18 ชั่วโมงที่ผ่านมา +98

    നേർചക്ക് ആനയുടെ ആവശ്യമില്ല ഇത് വിവരമില്ലാത്ത കമ്മറ്റിക്കാരുടെ അഹങ്കാരമാണ്

    • @nazeerahmed9389
      @nazeerahmed9389 17 ชั่วโมงที่ผ่านมา +6

      നേർച്ച അല്ലാഹു വിന്ന് ന്നേർന്നാൽ പോരേ

    • @shilpathomas9359
      @shilpathomas9359 16 ชั่วโมงที่ผ่านมา +1

      അങ്ങനെ വേണം

    • @Mr.S991
      @Mr.S991 16 ชั่วโมงที่ผ่านมา

      Chaviti kollatte google thangaloo?

    • @aariiiii___v
      @aariiiii___v 16 ชั่วโมงที่ผ่านมา

      perunaline pashune arakanum venda

  • @Jozephson
    @Jozephson 16 ชั่วโมงที่ผ่านมา +13

    മനുഷ്യൻ അവൻ്റെ അത്രയും വൃത്തികെട്ട ഒരു ജീവിയും ഇല്ല

  • @MUNAVAR-c3u
    @MUNAVAR-c3u 18 ชั่วโมงที่ผ่านมา +32

    അനാചാരങ്ങൾ കൊടികുത്തി വാഴുകയാണ്.

  • @UFOCreations
    @UFOCreations 18 ชั่วโมงที่ผ่านมา +55

    നീല തിമിംഗലം കരയിൽ ജീവിക്കാത്തത് ഭാഗ്യം.. കേരള ഹൈ കോടതി ഉത്തരവ് ഇറക്കട്ടെ

    • @serene.orchard4045
      @serene.orchard4045 5 ชั่วโมงที่ผ่านมา

      ഉടനെ വരും

  • @shameenajameesh1755
    @shameenajameesh1755 18 ชั่วโมงที่ผ่านมา +29

    ഇതുകൊണ്ടാണ് ആനയുടെ അടുത്ത് നിൽക്കരുത് എന്ന് പറയുന്നു അതിനെയും എതിർക്കുകയാണല്ലോ

  • @greenstar-dk9lm
    @greenstar-dk9lm 15 ชั่วโมงที่ผ่านมา +9

    പോത്തൻകോഡ് അല്ല പോത്തനൂർ നിന്നുള്ള വരവായിരുന്നു

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 16 ชั่วโมงที่ผ่านมา +10

    അൽഹംദു ലില്ലാ ഏക ഇലാഹായ അല്ലാഹുവിന് നന്ദി ഇസ്ലാമിൽ ഇങ്ങന ഒരു ആചാരം ഖുർആനിലോ ഹദിസി ലോ നബി വചനത്തിലോ ഇല്ല ഇത് ശിർക്കാണ് - ഇത് ആ ചരിക്കുന്നത് - ഹിന്ദു മതo വിടുകയും ഇസ്ലാം മതത്തിൽ എത്തിയതുമില്ല👍🏻👍🏻👍🏻

  • @hameednaanihameednaani5452
    @hameednaanihameednaani5452 18 ชั่วโมงที่ผ่านมา +34

    ആനചെയ്യുന്നതു കണ്ട് യാഹു തങ്ങൾ ചിരിക്കുകയായുരുന്നു.😂

  • @rajappankrishnan-l6g
    @rajappankrishnan-l6g 16 ชั่วโมงที่ผ่านมา +11

    ഇതാണ് 3 മീറ്റർ അകലം പാലിക്കണം എന്ന് ഹൈ കോടതി പറഞ്ഞത് .
    ഇപ്പോൾ ആന ഇടഞ്ഞത് കണ്ടില്ലേ .
    ആന ഇടഞ്ഞത് കൊണ്ട് എത്ര പേരുടെ ജീവൻ നഷ്ടമായേനെ

  • @Irshad_Aakkode
    @Irshad_Aakkode 17 ชั่วโมงที่ผ่านมา +26

    നേർച്ചക്ക് ആനയോ 😶
    ഇത് ഇസ്ലാമികമല്ല (സുന്നത്ത് ജമാഅത്തല്ല )👍

  • @prakashkp6517
    @prakashkp6517 16 ชั่วโมงที่ผ่านมา +6

    കുഴപ്പം ഇല്ല. കോടതി തീരുമാനമാണല്ലോ. നടക്കട്ടെ.

  • @rajappankrishnan-l6g
    @rajappankrishnan-l6g 16 ชั่วโมงที่ผ่านมา +11

    ആന എഴുന്നള്ളിപ്പ് നിരോധിക്കണം
    ആന ഇടഞ്ഞത് സുപ്രീം കോടതി കാണട്ടെ

  • @GeorgepjThankachan
    @GeorgepjThankachan 17 ชั่วโมงที่ผ่านมา +6

    സാരമില്ല കാട്ടിൽ വളരേണ്ട ജീവി സ്വതന്ത്രമായി ജീവിക്കേണ്ട കാട്ടുമൃഗം അതിന്റെ യഥാർഥ സ്വഭാവം കാണിക്കും

  • @ഇസമയവുംകടന്നു
    @ഇസമയവുംകടന്നു 16 ชั่วโมงที่ผ่านมา +5

    അവിടെ ഉള്ള എല്ലാത്തിനെയും എറിയണം ആയിരുന്നു ആനക്കു ബിഗ് സല്യൂട്ട്

  • @muhammed-irfan
    @muhammed-irfan 18 ชั่วโมงที่ผ่านมา +19

    ആന ഇടഞ്ഞിട്ട് യാഹും തങ്ങൾ രക്ഷിച്ചില്ലേ...?

  • @Abdulazeez-nj4lg
    @Abdulazeez-nj4lg 17 ชั่วโมงที่ผ่านมา +15

    ഇങ്ങനെ യും ഒരു പറ്റം വിവരവും ഇല്ലാ ത്ത മനുഷ്യൻ ഈ ഭൂമിയിൽ ഇപ്പോഴും ഉണ്ടല്ലോ ഇത് ഒക്കെ എന്തിന് വേണ്ടി ഇത്രയും ആചാരങ്ങൾ പാടില്ല ഇത് ഇസ്ലാം പറഞ്ഞത് അല്ല

  • @ansarvarkala308
    @ansarvarkala308 17 ชั่วโมงที่ผ่านมา +8

    ഇതു അല്ലാഹ്കെ നിരക്കാത്ത കാര്യമാണ്. ഇതിന്റ പേരാണ് അഹങ്കാരം

  • @songvehiclemanazhi5297
    @songvehiclemanazhi5297 18 ชั่วโมงที่ผ่านมา +21

    ഇങ്ങനെയുള്ള നേർച്ചയെ നിരോധിക്കുക
    അനിസ്ലാമികമല്ലെ അത്?

  • @muhammedchchirammalh3365
    @muhammedchchirammalh3365 17 ชั่วโมงที่ผ่านมา +15

    ആനയെ കൊണ്ടുള്ള എന്ത് നേർച്ചയാണ് ആണ്ട്നേർച്ച എങ്ങിനെയാണ് ആഘോഷമാകുക

    • @Mas-i3j
      @Mas-i3j 17 ชั่วโมงที่ผ่านมา +1

      ആനണ്ട് നേർച്ച 😂

  • @rsmadinah8832
    @rsmadinah8832 18 ชั่วโมงที่ผ่านมา +24

    ഇതൊന്നും ഇസ്ലാമിൽ ഇല്ല എന്താ ഈ നേർച്ച

    • @Allnewmovies8322
      @Allnewmovies8322 17 ชั่วโมงที่ผ่านมา +4

      പണം ഉണ്ടാക്കാൻ ഉള്ള പുതിയ ബിസിനസ്

  • @launchroom5223
    @launchroom5223 18 ชั่วโมงที่ผ่านมา +13

    അല്ലെങ്കിലും ആന നേർച്ചാകും ഉത്സവത്തിനു ഒന്നും ഉള്ളതല്ല
    നമ്മുടെ വഴിക് അവരെ കൊണ്ട് വരുമ്പോൾ ചിലപ്പോ ഇടഞെന്ന് വരും ഏതായാലും നന്നായി 😂😂

  • @Asif-yz9ur
    @Asif-yz9ur 16 ชั่วโมงที่ผ่านมา +5

    വളരെ നല്ല കാര്യം ആനക്കിരിക്കട്ടെ ഒരു സല്യൂട്ട്.... ഇസ്ലാമിന് പരിചയമില്ലാത്ത ഇത്തരം ആഘോഷങ്ങൾക് ഇങ്ങനെ കിട്ടിയാൽ പോരാ..

  • @muhammedfaisal8848
    @muhammedfaisal8848 17 ชั่วโมงที่ผ่านมา +10

    അങ്ങിനെ വേണം എനിക്കിഷ്ടപ്പെട്ടു ഇത് കുറവാണ് ഇതിലും കൂടുതൽ സംഭവിക്കണമായിരുന്നു എന്നാലേ കഴുതകൾ പഠിക്കുകയുള്ളൂ ആനയ്ക്ക് എല്ലാവിധ പിന്തുണയും നൽകുന്നു

  • @kunhaluep
    @kunhaluep 17 ชั่วโมงที่ผ่านมา +10

    ആഘോഷങ്ങൾക്ക് കോഴ്പ്പ് കൂട്ടാൻ മൃഗങ്ങളെ ഉപയോഗിക്കുമ്പോൾ മനസിലാക്കണം ഇത്തരം അപകടം ഉണ്ടാകും എന്ന്.

  • @Salamtk-m3i
    @Salamtk-m3i 18 ชั่วโมงที่ผ่านมา +27

    ഒരു പത്തെണ്ണം അങ്ങ് മയ്യത്ത് ആവണം ആയിരുന്നു എന്നാലേ ee ezhunallath ത്തുനിൽക്കു

  • @sidheekmayinveetil3833
    @sidheekmayinveetil3833 16 ชั่วโมงที่ผ่านมา +9

    നേർച്ചക്ക് എന്തിനാണ് ആന അതാണ് എനിക്ക് ഇത്രയും കാലമായിട്ട് മനസ്സിലാകാത്തത്🙏🏻😂 എന്തിന് ആന ?

    • @athiraambadi2372
      @athiraambadi2372 16 ชั่วโมงที่ผ่านมา +1

      veruthe oru rasathinu😅

  • @safeerkayamkulam6730
    @safeerkayamkulam6730 16 ชั่วโมงที่ผ่านมา +5

    യാഹൂ തങ്ങൾ 🤔😂 ആനക്ക് അഭിനന്ദനങ്ങൾ 👌

  • @HEALTHANDTRAVEL-ct1tf
    @HEALTHANDTRAVEL-ct1tf 17 ชั่วโมงที่ผ่านมา +6

    അനാചാരങ്ങൾ നടത്തുമ്പോൾ ഇങ്ങനെ ഒക്കെ ഉണ്ടാകും

  • @faminfavas
    @faminfavas 18 ชั่วโมงที่ผ่านมา +12

    അല്ലങ്കിലും ഇത് എന്ത് നേർച്ച.. ഇതൊക്കെ ഒരു ബിസിനെസ്

  • @ChillChowChat
    @ChillChowChat 16 ชั่วโมงที่ผ่านมา +5

    ഹഹഹ.... അടിപൊളി ആന

  • @Abdulhakk-tx5nf
    @Abdulhakk-tx5nf 14 ชั่วโมงที่ผ่านมา +3

    ഇത്തരം നേർച്ചകൾ നിരോധിക്കണം...

  • @prajithasudheep3514
    @prajithasudheep3514 18 ชั่วโมงที่ผ่านมา +11

    Very good👍👍

  • @makkarmm165
    @makkarmm165 18 ชั่วโมงที่ผ่านมา +6

    ആനക്ക് സംസാരിക്കാൻ കഴിയുമായിരുന്നുവെങ്കിൽ കേസ് കൊടുത്തേനെ....

  • @Travellingpartner1
    @Travellingpartner1 17 ชั่วโมงที่ผ่านมา +5

    ഇത് നീർച്ച അല്ല തോന്യാസം ആണ് . കണ്ടവർക്ക് അറിയാം തിരൂർ നീർച്ച.

  • @Wayanattkaar
    @Wayanattkaar 17 ชั่วโมงที่ผ่านมา +4

    നല്ല കാര്യം....

  • @sainudeenkarappamveettil2281
    @sainudeenkarappamveettil2281 18 ชั่วโมงที่ผ่านมา +5

    ഒരാളും സ്വർഗ്ഗത്തിലേക്ക് പോകാൻ യോഗ്യത നേടിയില്ല.

  • @ssh4482
    @ssh4482 16 ชั่วโมงที่ผ่านมา +3

    നല്ല കാര്യം. വല്ല കാര്യവും ഉണ്ടായിരുന്നോ ആനയുടെ മുന്നിൽ പോയി നിൽക്കാൻ

  • @bijukumar9456
    @bijukumar9456 18 ชั่วโมงที่ผ่านมา +4

    എത്ര കിട്ടിയാലും മതിയകത ജന്മങ്ങൾ

  • @Sajida-pt2ee
    @Sajida-pt2ee 17 ชั่วโมงที่ผ่านมา +4

    ആനയുടെ തൊള്ളയിൽ കേറി അങ്ങ് ഇരുന്നു കാണും 😮😮😮😮

  • @hussainrangattoor1748
    @hussainrangattoor1748 17 ชั่วโมงที่ผ่านมา +3

    ഇതിൽ ആനയെ കുറ്റം പറഞ്ഞിട്ട് കാര്യില്ല ജനങ്ങൾ ആനയെ തള്ളി പുറകിലേക്ക് ആക്കുന്ന രീതിയിയാണ് അവിടെ നടന്നത് ജനങ്ങളുടെ തോന്ന്യാസം കുറച്ച് കൂട്തലാ ആനയെ തൊട്ടുരുമി നിൽക്കുകയാ ആളുകൾ ആളുകൾക്ക് എല്ലാം നിസാരമാ ഒരുത്തനും പറഞ്ഞാൽ അനുസരിക്കില്ല അപകടം പറ്റിയ ആൾ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ

  • @DubaiUae-j8t
    @DubaiUae-j8t 17 ชั่วโมงที่ผ่านมา +3

    Very good... keep it up ...!!

  • @beyondb-u9r
    @beyondb-u9r 16 ชั่วโมงที่ผ่านมา +2

    ജനങ്ങളെ ചൂഷണം ചെയ്തും പറ്റിച്ചും ജീവീക്കുന്ന ദുർബല വിശ്വാസികൾ...!

  • @AbdulMajeed-fr2ux
    @AbdulMajeed-fr2ux 18 ชั่วโมงที่ผ่านมา +6

    Yahu thangal edonnum ariyunnille

  • @shareefthidil5643
    @shareefthidil5643 16 ชั่วโมงที่ผ่านมา +4

    അങ്ങനെ തന്നെ വേണം 😂😂😂

  • @sherinjohny7705
    @sherinjohny7705 18 ชั่วโมงที่ผ่านมา +5

    Ethrakondalum padikkilla entha cheyka

  • @ismailkk6206
    @ismailkk6206 18 ชั่วโมงที่ผ่านมา +6

    സൂപ്പർ

  • @PradeeshKandamkulam
    @PradeeshKandamkulam 17 ชั่วโมงที่ผ่านมา +3

    ഉത്സവങ്ങൾക്ക് പോകുമ്പോൾ ആനകളുടെ.തൊട്ടടുത്ത് നിൽക്കാൻ പേടിയാണ് എപ്പോഴാണ് ഭാവം മാറുന്നതെന്നു പറയാൻ പറ്റില്ലല്ലോ

  • @Saidalavi-fi6rv
    @Saidalavi-fi6rv 16 ชั่วโมงที่ผ่านมา +2

    ആനക്കറിയാം ഇത് അനിസ്ലാമികമാണെന്ന്😂😂😂😂😂😂😂😂

  • @ayyoobayyu4004
    @ayyoobayyu4004 16 ชั่วโมงที่ผ่านมา +3

    എടുത്തു എറിയുന്നത് ക്ലിയർ ആക്കി കാണിക്കാമായിരുന്നു

  • @mohamedshafi1902
    @mohamedshafi1902 17 ชั่วโมงที่ผ่านมา +3

    ആ കലക്കി എത്ര കിട്ടിയാലും പഠിക്കില്ല

  • @fasi359
    @fasi359 15 ชั่วโมงที่ผ่านมา +1

    ഭീകര ദൃശ്യം ഒന്നും അല്ല.
    എല്ലാ മതക്കാർക്കും ഇത് ഒരു പാഠമാവട്ടെ.

  • @shefeeqaslam5414
    @shefeeqaslam5414 16 ชั่วโมงที่ผ่านมา +2

    നേർച്ച ❌ തോന്നിവാസം ✅

  • @ashraffyousaf4624
    @ashraffyousaf4624 17 ชั่วโมงที่ผ่านมา +3

    Very ഗുഡ്

  • @jasirsmokie9406
    @jasirsmokie9406 18 ชั่วโมงที่ผ่านมา +7

    നന്നായി

  • @mrMillu-ir8fj
    @mrMillu-ir8fj 18 ชั่วโมงที่ผ่านมา +4

    വളരെ നന്നായി

  • @Ai.bas9546
    @Ai.bas9546 16 ชั่วโมงที่ผ่านมา +2

    നല്ലകാര്യം 👍👍

  • @balqezbegumbalqez983
    @balqezbegumbalqez983 14 ชั่วโมงที่ผ่านมา +2

    Pavam Anna

  • @MaxsonMathew-b3v
    @MaxsonMathew-b3v 17 ชั่วโมงที่ผ่านมา +3

    👌👌👌👌👌👌👌👌👌

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 17 ชั่วโมงที่ผ่านมา +3

    Nannayolluu

  • @jyothiragesh7480
    @jyothiragesh7480 17 ชั่วโมงที่ผ่านมา +2

    ഇനി നല്ല ചൂട് ആണ് , ആനയുടെ അടുത്ത് നിന്ന് മാറി നിൽക്കുക.

  • @hakeemabdulla5346
    @hakeemabdulla5346 18 ชั่วโมงที่ผ่านมา +5

    Al hamdulillah

  • @razack413
    @razack413 16 ชั่วโมงที่ผ่านมา +1

    അത് നന്നായി
    ഇനി മേലാൽ നേർച്ചക്ക് ആനയെ ഉപയോഗിക്കരുത്

  • @uvaisuvais8258
    @uvaisuvais8258 17 ชั่วโมงที่ผ่านมา +2

    എന്തിനാണ് ആനയെ കൊണ്ട് വരുന്നത്

  • @alisaid8707
    @alisaid8707 7 ชั่วโมงที่ผ่านมา

    ആനക്ക് ഒരായിരം ആശംസകൾ 🥰🥰🥰🥰👌👌👌😁

  • @aharafasharaf8300
    @aharafasharaf8300 11 ชั่วโมงที่ผ่านมา

    നേർച്ച പ്പൂരം അടിപൊളി 😮

  • @അനന്തപുരികാരൻ
    @അനന്തപുരികാരൻ 17 ชั่วโมงที่ผ่านมา +2

    ആന നേർച്ച നടത്തി 😄

  • @naseef3502
    @naseef3502 16 ชั่วโมงที่ผ่านมา +1

    ethrayum kanda padikatha manushar

  • @sprakashkumar1973
    @sprakashkumar1973 14 ชั่วโมงที่ผ่านมา

    Good afternoon sir 💐👍

  • @MuhammadAli-qo3df
    @MuhammadAli-qo3df 17 ชั่วโมงที่ผ่านมา +1

    ഞാൻ രക്ഷപെട്ടത് തലനാരിഴയ്ക്ക് 😂😂

  • @shivanyavineeth1998
    @shivanyavineeth1998 10 ชั่วโมงที่ผ่านมา

    നന്നായി ആനക്ക് സല്യൂട് ❤️🥰

  • @antony12
    @antony12 17 ชั่วโมงที่ผ่านมา +2

    കുറെ ആനപ്രേമികൾ ആണെന്നും പറഞ്ഞു തായോ........ ഉണ്ട് ആനയുടെ കാലിന്റെ അടിയിൽ വന്നു ഫോട്ടോ എടുക്കാൻ 😞

  • @ChandranVazhayil-u1p
    @ChandranVazhayil-u1p 12 ชั่วโมงที่ผ่านมา

    സുപ്രീം കോടതി ഉത്തരവ് ആന അറിഞ്ഞിട്ടുണ്ടാവില്ല.

  • @farseencp8004
    @farseencp8004 13 ชั่วโมงที่ผ่านมา

    congratulations ആന🎉

  • @supreethas4685
    @supreethas4685 18 ชั่วโมงที่ผ่านมา +2

    Athine enthenkilum cheythittundavum

  • @sakeerkp7554
    @sakeerkp7554 16 ชั่วโมงที่ผ่านมา +1

    സുപ്രീംകോടതി ജഡ്ജി ഒന്നാം പ്രതി

  • @kavungalkavungal8822
    @kavungalkavungal8822 18 ชั่วโมงที่ผ่านมา +5

    ആന സംഘിയാണ്😂😂😂😂😂

  • @abdulsaleemcherooth5568
    @abdulsaleemcherooth5568 18 ชั่วโมงที่ผ่านมา +1

    Very good

  • @jasmisameer5068
    @jasmisameer5068 15 ชั่วโมงที่ผ่านมา

    Nannayi😂😂😂😂😂😂👍👍🤣

  • @MujeebKorothChalil
    @MujeebKorothChalil 14 ชั่วโมงที่ผ่านมา

    ചവിട്ടിക്കൂട്ടി എറിയണമായിരുന്നു എല്ലാത്തിനെയും .തിന്നാനും, കുടിക്കാനും കൊടുക്കാതെ ഇത്തരം ജീവികളെ എഴുന്നെള്ളത്തിൻ്റെ പേര് പറഞ്ഞ് പീഠിപ്പിക്കുന്നതിന് ഒര് അറുതി വരുത്തണം.

  • @saleemafthabamariyil1699
    @saleemafthabamariyil1699 18 ชั่วโมงที่ผ่านมา +7

    ആനകളെ മാപ്പ് 🙏🏻

  • @Wninnerwinnerchickendinner
    @Wninnerwinnerchickendinner 18 ชั่วโมงที่ผ่านมา +2

    Aavasyam thanne aanaye ummavakkan poyathalle avanath thanne venam

  • @abdullatheef4654
    @abdullatheef4654 17 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ്

  • @MohammedNishar-el7cj
    @MohammedNishar-el7cj 15 ชั่วโมงที่ผ่านมา

    വളരെ നല്ല കാര്യം 😂

  • @HaneefaNv-dn4ly
    @HaneefaNv-dn4ly 16 ชั่วโมงที่ผ่านมา

    നീർച്ച എന്ന് പറയാതെ മഹാൻ മാരുടെ പേര് പറഞ്ഞു പോകുത്തു കിട്ടണം

  • @skb5634
    @skb5634 16 ชั่วโมงที่ผ่านมา

    കോടതിക്കായിരുന്നല്ലോ കുറ്റം... ഇപ്പോ എന്തായി

  • @shajukallungal9593
    @shajukallungal9593 17 ชั่วโมงที่ผ่านมา +1

    വെരി ഗുഡ്

  • @jaihind9405
    @jaihind9405 9 ชั่วโมงที่ผ่านมา

    ആനക്ക് അഭിനന്ദനങ്ങൾ കുറച്ചു ഷിയാക്കളെ ചവിട്ടി അറക്കേണ്ടിയിരുന്നു 😂

  • @jasminn8117
    @jasminn8117 11 ชั่วโมงที่ผ่านมา

    Ee kattikoottalinu orikalum nerchayanenu parayilla

  • @MaimoonathEpParavanna
    @MaimoonathEpParavanna 16 ชั่วโมงที่ผ่านมา

    ആന ജാരം നടത്തുമ്പോൾ അങ്ങിന തന്നെ യാഹും തങ്ങൾ നേർച്ച കഴിച്ചിട്ടില്ലന്ന് തന്നെയാണ് അറിയുന്നത് ഇത് പണം പിരിവിന് നടക്കുന്ന നേർച്ചയല്ലെ ആയിരമല്ല പതിനായിരം ത്തിൽ നിന്ന് കുറഞ്ഞതാണ്

  • @MaimoonathEpParavanna
    @MaimoonathEpParavanna 16 ชั่วโมงที่ผ่านมา

    പുതിയങ്ങാടിയിലെ ആന ഒരാളെ കോന്ന് ചരിത്രമുണ്ട്

  • @abdulrazakk649
    @abdulrazakk649 18 ชั่วโมงที่ผ่านมา +1

    Adipoli

  • @gafoorrc3165
    @gafoorrc3165 17 ชั่วโมงที่ผ่านมา +1

    അനിസ്ലാമിഖം

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 16 ชั่วโมงที่ผ่านมา

    Yaahu thangalk ezhunet vannu chavitti koottan pattillallo😂

  • @yasirpullur2724
    @yasirpullur2724 16 ชั่วโมงที่ผ่านมา

    ജനങ്ങളുടെ വിചാരം അത് ആനയല്ല ആടാണെന്നാ.എന്തായാലും 2025 ഗംഭീര തുടക്കം