2024 നാഷണൽ അവാർഡ് ഉറപ്പിച്ച് മമ്മൂട്ടി🔥 2024 National Award Best Actor Mammootty | Mammootty Latest

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • 2024 നാഷണൽ അവാർഡ് ഉറപ്പിച്ച് മമ്മൂട്ടി🔥 2024 National Award Best Actor Mammootty | Mammootty Latest
    #nationalawards2024
    #nationalawardwinner
    Mammootty Gautham Menon Movie Direction by Gautham Vasudev
    Starring: Megastar Mammootty, Lena, Vafa Kadheeja, Sushmitha Bhat
    Script by Sooraj and Neeraj
    Editor: Lewellyn Anthony (UTK, Vaaranam
    Aayiram)
    Location: Kochi, Chenni, Vagamaon etc
    Music by Darbuka Shiva
    DOP by Vishnu Dev (Dhruv Natchathiram) Sound Design: Tapas Nayak (BheeshmaParvam) Poster Design: Aesthetic Kunjamma
    Distribution: Wayfarer films
    Production: Mammootty Kambany
    Release Christmas 2024
    Mammootty Malayalam Full Movie, Mammootty New Movie Trailer, Mammootty Kampany, Mammootty Hindi Dubbed Movies, Mammootty Telugu Movies, Mammootty Interview, Mammootty New Movie, Mammootty Kannada Dubbed Movies, Mammootty Old Movies, Nayanthara, Samantha, Gautham Vasudev Bazooka, Mammootty Kampany GUM, Gautham Vasudev Menon Malayalam Movie, Mammootty Sushmitha Bhat, Sushmitha Bhat Malayalam Movie, Sushmitha Bhat Movies
    Mammootty Mahesh Narayanan Movie
    Starring: Mammootty, Fahadh Faasil, Suresh Gopi Shooting Starts Soon after Bazooka
    Location Dubai, London
    Production: Mammootty Kampany
    Mammootty about Kamal Haasan, Kamal Haasan Upcoming, Kamal Haasan about Mammootty, Kamal Haasan Mashup, Kamal Haasan Reaction, Kamal Haasan Interview Malayalam, Kamal Haasan Vikram Movie, Mammootty Mahesh Narayanan Film, Mahesh Narayanan New Movie, Mahesh Narayanan Directed Movies, Mahesh Narayanan Interview, Mahesh Narayanan Kamal Haasan, Kunchacko Boban about Mammootty
    #mammootty #turbo #mammoottykampany #bazooka #malayalamcinema
    #mohanlal #kalki2898ad #dulquersalmaan
    #GuruvayoorambalaNadayil #barroz #arm #luckybaskhar
    bazooka release date
    Barroz release date
    Thalapathy vijay goat
    turbo malayalam movie first day
    collection
    kalki 2898 ad review
    kalki dulquer salmaan
    kalki collection
    kalki 2898 ad 1st day collection
    kalki malayalam update
    kalki dulquer intro
    turbo kerala collection
    turbo boxoffice
    mammootty best movies
    mammootty new movie collection
    film malayalam
    turbo malayalam movie update
    turbo review malayalam latest
    turbo latest collection report
    new malayalam full movie 2024 mammootty
    mammootty comedy
    mammootty upcoming movies
    turbo malayalam movie jukebox
    Guruvayoorambala Nadayil ott

ความคิดเห็น • 120

  • @kabberkabber3886
    @kabberkabber3886 หลายเดือนก่อน +11

    മികച്ച അഭിനയം മമ്മൂട്ടി

    • @ismailpk9876
      @ismailpk9876 หลายเดือนก่อน +1

      Only മമ്മൂട്ടി sir

  • @illuilluilluillu6500
    @illuilluilluillu6500 หลายเดือนก่อน +36

    പുഷ്പ ക്ക് അല്ലുവിന് അവാർഡ് കൊടുത്തത് വെച്ച് നോക്കുമ്പോൾ മമ്മൂട്ടിക്ക് ഈ മൂന്ന് സിനിമകൾക്കും കൂടി മൂന്ന് അവാർഡ് കൊടുക്കണം

    • @noorudheenpt8311
      @noorudheenpt8311 หลายเดือนก่อน +1

      😂😂😂true

    • @vinuvinod5122
      @vinuvinod5122 หลายเดือนก่อน +3

      അല്ലു അർജുന് കൊടുത്ത ടീമാണ്. ഇനി അടുത്തത് ചിലപ്പോ ബാലയ്യക്ക്‌ കൊടുക്കും

  • @user-mj6yu5mf2g
    @user-mj6yu5mf2g หลายเดือนก่อน +7

    പേരൻ അൻപ് എന്ന ചിത്രത്തിന് മമ്മൂക്ക നാഷണൽ അവാർഡ് കിട്ടു എന്നു കരുതി അവിടെയും പ്രതിക്ഷ മങ്ങി പക്ഷേ ഒരിക്കിലും തളരാതെ മമ്മൂക്ക ടെ സിനിമകൾ നാഷണൽ അവർഡ് പോകുന്നുണ്ട് സിനിമയോട് മോഹം ആളുടെ ഉള്ളിൽ ഉള്ളടത്തോളം കാലം ഇനിയും മമ്മൂക്കയിൽ നിന്നും ഇനിയും പ്രതിക്ഷിക്കാം മാടയും വിധേയൻനിലെ പട്ടേലർറായും വടക്കൻ വീരഗാഥയിലെ ചന്തുവും അമരത്തിലെ അച്ചു ട്ടിയും ഡാനിയായും കാഴ്ചയിലെ മാധവൻനായും മൃഗയ വാൽസല്യം യാത്ര സൂര്യമാനസം പത്തേമാരി പളുങ്ക് ഓരേ കടൽ കറുത്ത പക്ഷികൾ ഇത് പോലെ ഇനിയും വരും മമ്മൂക്കയുടെ കയ്യൊപ്പ് ചാർത്തിയ പുതിയ ഭാവങ്ങളിലൂടെ മമ്മൂക്ക❤❤❤❤❤❤❤❤❤❤❤❤

  • @ashrafasharaf8174
    @ashrafasharaf8174 หลายเดือนก่อน +17

    💚 Super 💚 mammuka 💚💚💚💚💚💚💚

  • @MuhammadShahir-do9ck
    @MuhammadShahir-do9ck หลายเดือนก่อน +16

    കൊതിപ്പിക്കല്ലേ എല്ലാ വർഷവും ഇങ്ങനെ പറയുമ്പോൾ മമ്മൂക്കക് കിട്ടാറില്ല

  • @ganeshp4060
    @ganeshp4060 หลายเดือนก่อน +23

    ഉറപ്പായും കിട്ടണം കിട്ടാതിരിക്കാൻ സാധ്യത ഇല്ല

    • @ummeraa2198
      @ummeraa2198 หลายเดือนก่อน +2

      ഇപ്പം കിട്ടും.. മുകളിൽ ഒരു സുഹൃത്ത് സൂചിപ്പിച്ചത്പോലെ ശ്രീ രാമൻ എന്ന് പേരിട്ടാൽ ചിലപോൾ കിട്ടിയേനെ...😢

  • @MahroofaliYouTube
    @MahroofaliYouTube หลายเดือนก่อน +10

    മമ്മൂട്ടി ❤

  • @user-yz4sv3km1r
    @user-yz4sv3km1r หลายเดือนก่อน +5

    മമ്മൂട്ടിക്കു കിട്ടേണ്ട അവാർഡ് പക്ഷെ പേര് കൊണ്ട് സാധ്യത ഇല്ല

  • @fightmediaclub5532
    @fightmediaclub5532 หลายเดือนก่อน +11

    Mega💥Star🌟Mammootty 👑

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 หลายเดือนก่อน +7

    അർഹിക്കുന്നത് മമ്മുട്ടിക്കാണ് പക്ഷേ എത്ര അർഹിക്കുന്ന ദേശീയ അവാർഡാണ് മമ്മൂട്ടിക്ക് കൊടുക്കാതെ തഴഞ്ഞിട്ടുള്ളത് രാഷ്ട്രീയവും മതവും നോക്കാതെ അർഹതക്കാണ് അഗീകാരം കൊടുക്കുന്നതെങ്കിൽ അത് തീർച്ചയായും മമ്മൂട്ടിക്ക് കൊടുക്കണം

  • @kabberkabber3886
    @kabberkabber3886 หลายเดือนก่อน +7

    മികച്ച അഭിനയം

  • @MusthafaMlp-hu4ke
    @MusthafaMlp-hu4ke หลายเดือนก่อน +7

    വാർത്തമാനസാഹചര്യത്തിൽ പറയുകയാണെങ്കിൽ മമ്മൂട്ടിയുടെ കഴിവിനെ ആസ്പതമാക്കിയാണെങ്കിൽ അവാർഡ് കിട്ടും.
    അതല്ല ഈ നടന്റെ പേര് നോക്കിയാണെങ്കിൽ കിട്ടാൻ സാധ്യതയില്ല. 🙏

  • @BabuBabu-oh3uh
    @BabuBabu-oh3uh หลายเดือนก่อน +3

    Mammootty the real GOAT 🔥🔥🔥

  • @VishnuKumar-un9ry
    @VishnuKumar-un9ry หลายเดือนก่อน +6

    Mammootty ❤

  • @MR-yw3cw
    @MR-yw3cw หลายเดือนก่อน +80

    പേര് മാറ്റി ശ്രീ രാമൻ എന്ന് ഇട്ടൽ മതി കിട്ടും നാഷണൽ അവാർഡ് 😂😂

    • @onecreationz2035
      @onecreationz2035 หลายเดือนก่อน +7

      Sathyam 😂

    • @malleenadhnk7214
      @malleenadhnk7214 หลายเดือนก่อน +5

      മമ്മൂക്കയെ ഒഴിവാക്കി, അർഹത ഇല്ലാത്ത മാറ്റാർക്കാണ് അവാർഡ് കൊടുത്തത് എന്ന് കൂടി പറഞ്ഞാൻ നന്നായിരുന്നു..... വെറുതെ വർഗീയത തട്ടി വിടല്ലേ മോനേ..

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 หลายเดือนก่อน +1

      Yes

    • @Shivdas-nl5pk
      @Shivdas-nl5pk หลายเดือนก่อน +12

      @@malleenadhnk7214allu Arjun.. Akshay Kumar..vicky koushal( uri- the surgical strike) ennvarkkokke koduthittundu munpu.. pinne chiranjeevi, Mohanlal ennivarmkokke padma Bhushan koduthappol Mammoottykku kodithilla.. Rajanikanthinu Baba Shaheb phalke.. 😂😂😂😄😄ithokke vargeethaya thanneyanu.. വേറെ ഉദാഹരണം ഒന്നും വേണ്ട. ..

    • @AnvershemeerPonthonikal
      @AnvershemeerPonthonikal หลายเดือนก่อน +2

      Yes😂

  • @truestoryvarkala5016
    @truestoryvarkala5016 หลายเดือนก่อน +11

    കുറഞ്ഞത് അഞ്ച് പ്രാവശ്യം എങ്കിലും മമ്മൂക്കയ്ക്ക് നാഷണൽ അവാർഡ് കിട്ടേണ്ടത് ആയിരുന്നു... ഇനി ഒരു നാഷണൽ അവാർഡ് കിട്ടുമെന്ന് ഒരു പ്രതീക്ഷയും ഇല്ല...

    • @filmforlife5832
      @filmforlife5832 29 วันที่ผ่านมา +1

      Oru 8nnam kittenda time kzhinju...athreyum nominations and final roundil vannittund bro.😊

  • @user-nr7qv4xg1c
    @user-nr7qv4xg1c หลายเดือนก่อน +3

    മമ്മുക്ക

  • @sajitha789
    @sajitha789 หลายเดือนก่อน +4

    Kittatte ❤

  • @WahatAlhayer
    @WahatAlhayer หลายเดือนก่อน +1

    ❤❤❤kitate

  • @vmoi71
    @vmoi71 หลายเดือนก่อน +1

    Long live mamooka sir❤

  • @mohamedfazil1972
    @mohamedfazil1972 หลายเดือนก่อน +2

    Never ever even though Mammookka is a great actor and persona,he will not get another National Award... 💯 Percent sure...

  • @RaufBarru
    @RaufBarru 24 วันที่ผ่านมา

    ❤❤❤❤🎉

  • @NiasIqbal-yg8mc
    @NiasIqbal-yg8mc หลายเดือนก่อน +6

    Mammokka oru Rakshayim illaa what a Performance Puzhu,Roshakh, Pathemaari,NanPakal Nerathu Mayakkam❤❤❤

  • @SanthoshkumarEK-cj4iq
    @SanthoshkumarEK-cj4iq หลายเดือนก่อน

    Mammootty

  • @vmoi71
    @vmoi71 หลายเดือนก่อน

    I am awestruck with mamooka sir. Endless range. He is simply genius. Spell bound speechless bowled over , enamoured by mamooty sir's fantabulous performance in all his movies. He ,everytime surprises me. Tons and loads of love and best wishes to mamooka sir .Respect.❤

  • @gigi.9092
    @gigi.9092 หลายเดือนก่อน

    അഭിനവ ചക്രവർത്തി മമ്മൂട്ടിയാളം കൊടുക്കപ്പെടാത്ത അവാർഡുകൾക്കർഹരായ മറ്റൊരു ഭാവാഭിനയദൈവവും സിനിമാലോകത്തുണ്ടായിട്ടില്ലെന്ന സത്യം ജനഹൃദയങ്ങൾ തിരിച്ചറിഞ്ഞു. ദേകദേവീശ്വരെദൈവങ്ങൾക്ക്‌ മോഹഭംഗങ്ങളും നിരാശകളുമില്ല.
    ജാതിമദേശഭാഷാവിഭാഗീയവിവേചനരാഷ്ട്രീയമലീമസാവർഡുപ്രഹസനങ്ങൾ......യാതൊന്നിന്റേയും ജനഭിന്നകപൈശാചികഭീകരകുടിലതന്ത്രങ്ങളുടെ കർമ്മഫലദൈവീകനീതിവിധി നരകീയതയാണു.ഭാരതീയഹൈന്ദവസനാതനധർമ്മസംസ്ഥാപനസംവിധാനങ്ങളിലൂടെയല്ലാതെയാതൊന്നിനുംസ്വർഗ്ഗപ്രാപ്തിയില്ല.

  • @haneefavkchemmad7910
    @haneefavkchemmad7910 หลายเดือนก่อน +4

    ഇക്ക നേടും ♥️കണ്ണൂർ സ്‌ക്വാഡ്, കാതൽ, ബ്രമയുഗം

  • @ayyoobayyoob6862
    @ayyoobayyoob6862 หลายเดือนก่อน

    കണക്ക് നോക്കുകയാണെങ്കിൽ 8 പ്രാവശ്യം കിട്ടണം

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 หลายเดือนก่อน

    2024 ൽ അവാർഡ്
    കിട്ടും.ഇതു സത്യം

  • @BabuBabu-oh3uh
    @BabuBabu-oh3uh หลายเดือนก่อน +3

    മോദി അല്ലേ,,, ഫീൽഡിൽ ഇല്ലാത്ത മോഹൻലാലിന് കൊടുക്കും 🤣😂🤣പത്മഭൂഷൺ കൊടുത്തത് എന്തിനെന്ന് ഇന്നും ജനങ്ങൾക്ക് സംശയം മാറിയിട്ടില്ല 🤣

  • @babuv2977
    @babuv2977 หลายเดือนก่อน +4

    ഇപ്പോഴത്തെ അവസ്ഥയിൽ കിട്ടിയാൽ മാത്രം കിട്ടി എന്നു പറയാം.

    • @rajnair860
      @rajnair860 หลายเดือนก่อน

      അതേത് അവസ്ത? Ippol pranchikku Kittan thadassam 😮

  • @jwalaPthankachan
    @jwalaPthankachan หลายเดือนก่อน +1

    Rishabh Shetty - kantara
    Kamal Hassan - Vikram

  • @user-pi7nb3hp3e
    @user-pi7nb3hp3e หลายเดือนก่อน +1

    👍🌹🌹

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 หลายเดือนก่อน

    മമ്മൂക്കയ്ക്ക്
    നേഷനൽ അവാർഡ്
    ഉറപ്പ്

  • @user-tp3nb6ym5j
    @user-tp3nb6ym5j หลายเดือนก่อน

    ഉറപ്പല്ലേ എന്താ സംശയം മമ്മൂക്കക്ക് തന്നെ. സത്യസന്തമാണെങ്കിൽ...

  • @moidukuniyil3696
    @moidukuniyil3696 หลายเดือนก่อน

    നിഷ്പക്ഷമായി ജൂറി തീരുമാനിച്ചാൽ അവാർഡ് മമ്മൂട്ടിക്ക് തന്നെയാണ്.
    അവാർ

  • @abdulrahiman3218
    @abdulrahiman3218 หลายเดือนก่อน +1

    Super report bos

  • @ismailpk9876
    @ismailpk9876 หลายเดือนก่อน +1

    കാതൽ, ബ്രഹ്മയുഗം,,

  • @sureshk.p549
    @sureshk.p549 หลายเดือนก่อน +1

    Sure national award

  • @ameenahamed2198
    @ameenahamed2198 หลายเดือนก่อน

    2024 kittum urappane

  • @Nishas2186
    @Nishas2186 หลายเดือนก่อน +8

    Kodukila because he is a Muslim mammootty enna perumati manoharankutty ennakya kittumayirikum chelapol enth parayan cienmagalil polum vargeeyatha parayuna kalaman 😢

  • @user-kq2ei7ln6d
    @user-kq2ei7ln6d หลายเดือนก่อน

  • @unniunnikrishnan2591
    @unniunnikrishnan2591 หลายเดือนก่อน +1

    ഹഹഹഹ ചിരി വരുന്നു... കേന്ദ്രം ഭരിക്കുന്നത് സഖാക്കളല്ലാ....

  • @rajnair860
    @rajnair860 หลายเดือนก่อน

    Too much hype for Mammukka every year without watching better performances of other Indian actors. Let the jury decide Pranchiyettan deserve it every year.

  • @najeeblubeena6993
    @najeeblubeena6993 หลายเดือนก่อน

    ❤❤❤❤❤

  • @rafeeqemohammad2333
    @rafeeqemohammad2333 หลายเดือนก่อน

    🌹🌹🌹🌹

  • @AjithKumar-nr3tz
    @AjithKumar-nr3tz หลายเดือนก่อน

    ജനങ്ങൾ പ്രിത്വിരാജിനു.. ഓസ്കാറും നാഷണൽ, സംസ്ഥാന അവാർഡ് കൊടുത്തു കഴിഞ്ഞു

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 หลายเดือนก่อน +6

    കൊടുക്കാൻ സാധ്യത കുറവാ.... മമ്മൂക്ക റിഷാബ്‍ ഷെട്ടി

  • @sivadasansivadasan1626
    @sivadasansivadasan1626 หลายเดือนก่อน +1

    Sreeraman ennakiyal urappu

  • @basheerom4229
    @basheerom4229 หลายเดือนก่อน +2

    കിട്ടൂല ബിജെപി കാർ മാറണം

  • @jus-in-bts
    @jus-in-bts หลายเดือนก่อน +2

    സ്വപ്നം കാണണ്ട. കാരണം മമ്മുട്ടി ബിജെപി മെമ്പർ ഷിപ് എടുത്തിട്ടില്ല. 😂😂😂

  • @user-sp5xn2nn6c
    @user-sp5xn2nn6c หลายเดือนก่อน +1

    മോഡി ഉള്ളിടത്തോളം കിട്ടില്ല 😊

  • @aslampk2203
    @aslampk2203 หลายเดือนก่อน

    മമ്മൂട്ടിപോലും പ്രതീക്ഷിക്കുന്നുണ്ടാവില്ല

  • @sreeneshk-be4rg
    @sreeneshk-be4rg หลายเดือนก่อน

    ഇങ്ങനെ പല സമയത്ത് ലാലേട്ടന് കിട്ടേണ്ട അവാർഡുകൾ കൊടുത്തിട്ടുണ്ടോ ഇല്ല

  • @user-sp5xn2nn6c
    @user-sp5xn2nn6c หลายเดือนก่อน +1

    ഇത്ഒക് ചത്തു പണ്ടാരമടയണം

  • @princeprabhakaran007
    @princeprabhakaran007 หลายเดือนก่อน +3

    അവസാനം അല്ലു അർജുൻ കൊണ്ട് പോകും 😂

  • @daliyasanthosh7040
    @daliyasanthosh7040 หลายเดือนก่อน +1

    മമ്മൂക്കയ്ക്ക് അവർ കൊടുക്കില്ല കാരണം ജൂറി മോഹൻലാലിന്റെ ആൾക്കാർ ആണ്

  • @user-zq3ro4vu3n
    @user-zq3ro4vu3n หลายเดือนก่อน

    ഉത്തരേന്ത്യൻ ലോബി തിരുമാനിക്കും.'' ആർക്ക് കൊടുക്കണമെന്ന് '

  • @user-hf7ri2ff4v
    @user-hf7ri2ff4v หลายเดือนก่อน

    പെരുമാറിയാൽ മമൂട്ടിക്ക് കിട്ടും

  • @mujeebpm4717
    @mujeebpm4717 หลายเดือนก่อน

    കിട്ടില്ല ഇത്തവണ പ്രഭാസിനു കൊടുക്കും 😂😂😂

  • @moosa-z2o
    @moosa-z2o หลายเดือนก่อน

    🤔

  • @Robin_raj_r
    @Robin_raj_r หลายเดือนก่อน

    😮😮

  • @azeezavt2287
    @azeezavt2287 หลายเดือนก่อน +1

    Award kittanam .kittendeth tanne...!!!
    Pakshe ,,,,,,, Award kittoooola.

  • @HariKrishnan-zr6zl
    @HariKrishnan-zr6zl หลายเดือนก่อน

    Indrettanu kodukkanam

  • @cutefamily7869
    @cutefamily7869 หลายเดือนก่อน +3

    Balayyayikayirikum national award alluarjunu pushpayil kodutha awardinu eni oru value polumilla

  • @Kkkkui2865
    @Kkkkui2865 หลายเดือนก่อน

    എന്നാണ് പ്രേക്യപിക്കുന്നെ?

  • @bilalpk9485
    @bilalpk9485 หลายเดือนก่อน +2

    ഭരിക്കുന്നവരല്ലേ തത്പരർ . സാധ്യത നഹി 🤔

  • @DivyaS-rn7sq
    @DivyaS-rn7sq หลายเดือนก่อน +1

    Bjp patti narikal chatthal kittum but mammookka kitti nammal malyalam people koduthu oscar ok

  • @user-fk5kd2mg7n
    @user-fk5kd2mg7n หลายเดือนก่อน

    Kittilla sure

  • @shajikunhimangalam
    @shajikunhimangalam หลายเดือนก่อน

    പൃഥ്വിരാജ്

  • @nahasmohamed9611
    @nahasmohamed9611 หลายเดือนก่อน

    ബിജെപി ഭരണത്തിൽ കിട്ടില്ല

  • @shafreenashafreena4113
    @shafreenashafreena4113 หลายเดือนก่อน

    No കിട്ടില്ല കാരണം മമ്മൂട്ടി മുസ്ലിം ആണ് 😄

  • @vsgp7144
    @vsgp7144 หลายเดือนก่อน

    Prithviraj

  • @antonyjoseph4495
    @antonyjoseph4495 หลายเดือนก่อน +1

    Ningalkkonnum vere paniyille..... Ithu Ella barshavum ulla comedy thanne😂😂

  • @user-xm4xp5rj6q
    @user-xm4xp5rj6q หลายเดือนก่อน

    E govt. Kalathu kittilla

  • @sealescobar7498
    @sealescobar7498 หลายเดือนก่อน

    കിട്ടൂല 😂അതിന് മാത്രം ന്താ ഉള്ളത് 😂

    • @sachumessi1842
      @sachumessi1842 หลายเดือนก่อน

      Athinumatramullathyu

  • @thanseemkabeer8216
    @thanseemkabeer8216 หลายเดือนก่อน

    മമ്മൂക്കക്ക് കിട്ടില്ല. കാരണം ബിജെപിക്കാരൻ അല്ലാത്തതുകൊണ്ട്

  • @bijul3934
    @bijul3934 หลายเดือนก่อน

    ഉണ്ട

  • @user-gx4pz7ri8h
    @user-gx4pz7ri8h หลายเดือนก่อน +1

    മികച്ച നാടക നടനുള്ള അവാർഡ് കൊടുക്കണം.അത്രക്ക് നാടകീയത ആണ് മമ്മൂട്ടിയുടെ അഭിനയം.മോഹൻലാലും.over actong. അത്രയേ ഉള്ളൂ.വെത്യാസം

  • @Itsmerashid3
    @Itsmerashid3 หลายเดือนก่อน +1

    Prithiraj kittanam

  • @sktechkadakkal1632
    @sktechkadakkal1632 หลายเดือนก่อน

    ഇപ്പോൾ കൊടുക്കുന്നു എങ്കിൽ അത് ഏതെങ്കിലും വാണങ്ങളുടെ പടത്തിനെ കൊടുക്കുള്ളു ഉറപ്പല്ലേ

  • @rajithanbrchandroth4043
    @rajithanbrchandroth4043 หลายเดือนก่อน

    .ninakkonnum vere pani ille😂😂kittatha karyathe kurich😂😂perambin kittum ennuparanhittenthayi😂😂

  • @MohanDas-mv8tb
    @MohanDas-mv8tb หลายเดือนก่อน

    😂

  • @malleenadhnk7214
    @malleenadhnk7214 หลายเดือนก่อน

    റിഷഫ്‌ ഷെട്ടി...

  • @latheeflathi3011
    @latheeflathi3011 หลายเดือนก่อน

    ദേശീയ അവാർഡ് പൃഥ്വിരാജ് കൊണ്ടുപോകും ആടുജീവിതം⭐⭐⭐⭐⭐

    • @MahroofaliYouTube
      @MahroofaliYouTube หลายเดือนก่อน

      ഇല്ല.. നമ്മുക്ക്

  • @oyoorshaheer3017
    @oyoorshaheer3017 หลายเดือนก่อน

    കോത്തതു തന്നെ 😂😂😂

  • @salimambalath8440
    @salimambalath8440 หลายเดือนก่อน

    Chance കുറവാണു കാരണം ഭരണകർത്താക്കൾ സമ്മതിക്കില്ല 3കൊല്ലമായി 3തവണ അത് കണ്ടുകൊണ്ടേ ഇരിക്കുകയാണ്

  • @ashrafasharaf8174
    @ashrafasharaf8174 หลายเดือนก่อน

    💚 Super 💚 mammuka 💚💚💚💚💚💚💚

  • @shaharali6133
    @shaharali6133 หลายเดือนก่อน +4

    Mammootty

  • @jaleelkp1765
    @jaleelkp1765 หลายเดือนก่อน +2

    Mammookka