ഇത്രയും പ്രമുഖർക്ക് എതിരെ ആരോപണങ്ങൾ ഉണ്ടായി..ഒറ്റ ഒരാൾ പോലും സമയത്ത് പ്രതികരിച്ചില്ല..എന്ന് മാത്രമല്ല വേണ്ട പോലെ വേണ്ട സമയത്ത് പൊതു സമൂഹത്തിന് വിശദീകരണം പോലും കൊടുത്തില്ല..അതിന് ചങ്കൂറ്റം കാണിച്ച ഒരേ ഒരു നടൻ നിവിൻ മാത്രമാണ്..സത്യം തെളിയട്ടെ.. അഭിനന്ദനങ്ങൾ....👏
നിവിന്റെ ശരീരഭാഷയും ആത്മവിശ്വാസവും മുഖവിലയ്ക്ക് എടുക്കുന്നു. അത് അയാളുടെ നിരപരാധിത്വം വിളിച്ചു പറയുന്നു. യഥാർത്ഥ പരാതികളുടെ വിശ്വാസ്യത കൂടെ കളയാൻ ആണ് ഈ വ്യാജപരാതി.
ഒന്നൊന്നായി വരട്ടെ! പലർക്കും അറിയാവുന്ന(രഹസ്യമായി) കാര്യങ്ങൾ ഇപ്പോൽ പരസ്യമാകുന്നു. ഇനിയും വരാനുണ്ട്. നിയമം തെളിവിൻറ് അടിസ്ഥാനത്തിലാണ് പക്ഷെ ഇനി ഇതിനെല്ലാം ഇറങ്ങി പുറപ്പെടാൻ "പ്രമുഖര്‍😂) ഒന്നു മടിക്കും. ഏത് മേഖലയിൽ ആയാലും..... ഇവർക്ക് ഉറപ്പുണ്ട് കൊടികളുണ്ട്...നിയമത്തിന് തങ്ങള്‍ ഒന്നും ചെയ്യാൻ കഴിയില്ല Dileep .. ൻ്റ് കാര്യം നോക്ക് ഇപ്പോഴും... ജൂ ജൂ ബി. ഹല്ലി But..... ജനകീയ കോടതി ഒര് നാ..കളേയും വെറുതെ വിട്ടിട്ടില്ല..... രാഷ്ട്രിയ തിലായാലും എന്ത് കൊതാഴ്ത് ആയാലും
ഇത്രയും പ്രമുഖർക്ക് എതിരെ ആരോപണങ്ങൾ ഉണ്ടായി..ഒറ്റ ഒരാൾ പോലും സമയത്ത് പ്രതികരിച്ചില്ല..എന്ന് മാത്രമല്ല വേണ്ട പോലെ വേണ്ട സമയത്ത് പൊതു സമൂഹത്തിന് വിശദീകരണം പോലും കൊടുത്തില്ല..അതിന് ചങ്കൂറ്റം കാണിച്ച ഒരേ ഒരു നടൻ നിവിൻ മാത്രമാണ്..സത്യം തെളിയട്ടെ..
അഭിനന്ദനങ്ങൾ....👏
സത്യം
നിവിന്റെ ശരീരഭാഷയും ആത്മവിശ്വാസവും മുഖവിലയ്ക്ക് എടുക്കുന്നു. അത് അയാളുടെ നിരപരാധിത്വം വിളിച്ചു പറയുന്നു. യഥാർത്ഥ പരാതികളുടെ വിശ്വാസ്യത കൂടെ കളയാൻ ആണ് ഈ വ്യാജപരാതി.
നുണകൾക്ക് 'ദൈവം തിരിച്ചടി കൊടുക്കട്ടെ മോനെ
With nivin❤
നിവിൻ ചേട്ടൻ ✅✅
Ee changuttathinu kodukkada
മക്കളെ kaiyadi
Aa pavam manushyan angane angane cheyyilla ❤ we all support you nivin.
ഒന്നൊന്നായി വരട്ടെ! പലർക്കും അറിയാവുന്ന(രഹസ്യമായി) കാര്യങ്ങൾ
ഇപ്പോൽ
പരസ്യമാകുന്നു. ഇനിയും വരാനുണ്ട്. നിയമം തെളിവിൻറ് അടിസ്ഥാനത്തിലാണ്
പക്ഷെ ഇനി ഇതിനെല്ലാം ഇറങ്ങി പുറപ്പെടാൻ
"പ്രമുഖര്‍😂) ഒന്നു മടിക്കും. ഏത് മേഖലയിൽ ആയാലും..... ഇവർക്ക് ഉറപ്പുണ്ട് കൊടികളുണ്ട്...നിയമത്തിന്
തങ്ങള്‍ ഒന്നും ചെയ്യാൻ കഴിയില്ല Dileep .. ൻ്റ് കാര്യം നോക്ക് ഇപ്പോഴും... ജൂ ജൂ ബി. ഹല്ലി But..... ജനകീയ കോടതി ഒര് നാ..കളേയും വെറുതെ വിട്ടിട്ടില്ല..... രാഷ്ട്രിയ തിലായാലും
എന്ത് കൊതാഴ്ത്
ആയാലും
Ithiteyum kaaranakkaran Dileep aanu
സ്ത്രീ ഒരുമ്പെട്ടാൽ