ഈ രണ്ടു ഭക്ഷണങ്ങൾ കഴിച്ചാൽ മുട്ട് വേദന പമ്പകടക്കും | Mutt Vedana Maran
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/aueozb
Contact For Booking :
+91 7012 065 812
WhatsApp: wa.link/aueozb
Dr. Hamid Muhyidheen, BNYS
Consultant (Functional Medicine)
Contact For Booking :
+91 7012 065 812
WhatsApp: wa.link/aueozb
ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp....
🙏 കുറെക്കൂടി ചുരുക്കം ആയിരുന്നു വാക്കുകൾ പച്ചക്കറി നിങ്ങൾ ഉത്പാദിക്കുന്ന ക്യാപ്സുകൾ ആയിപ്പോയി ഭക്ഷണത്തിന്റെ ഗുണം വിവരിച്ചതിൽ വളരെ നന്നായി ഇനിയും ഇതുപോലെ ചെയ്യുമ്പോൾ കുറെ കൂടി ടൈം കുറച്ച് വാക്കുകൾ കുറക്കാൻ ശ്രദ്ധിക്കണം 🙏🙏🙏
Aww a
Doctor ❤
Q¹p,p@@IbrahimIbrahim-vm1dz
.😮
Hhygg 7:29 @@IbrahimIbrahim-vm1dz
നല്ല കാരൃമാണ് പറഞ്ഞു തന്നത് അരിയാഹാരം ഒരു നേരമാക്കാം പിന്നെ എന്ത് കഴിക്കാൻ പറ്റും
Thankyou doctor ❤
Good information വളരെ നന്നായിമനസിലാകുന്ന കേൾക്കാൻ ഇഷ്ടപെടുന്ന മടുപ്പുതോന്നാത്ത എല്ലാം സത്യസന്ധമായി വിവരിച്ചുതന്ന ഡോക്ടർ ക്ക് 🙏 ഇനിയും ഇതുപോലുള്ള നല്ല ഇൻഫർമേഷൻ തരുമെന്ന് പ്രേതീഷിക്കുന്നു 👍👌
അൽഹംദുലില്ലാഹ് സന്തോഷം മോന് ലോകത്തു തന്നെ അഭിമാനം ആണ് മോന് ഇനിയും ഉയരത്തിൽ എത്തട്ടെ ആമീൻ ആമീൻ ആമീൻ
11:38 11:38 p 11:38
😊 11:38 11:38 😊
Thank u very much for the information. Want to visit u.
എന്നെപോലെ മുട്ടുവേദന അനുഭവിക്കുന്ന ആയിരങ്ങൾക്ക് വളരെ ഉപകാരം. അല്ലാഹ് അതീക്കൽ ആഫിയ 👏
Muttvadanak ഒരു സൂപ്പർ പ്രോഡക്ട് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ
Salahudin understand 2 foods fine, inteligent boy.
ഇതുവരെ ആരും പറഞ്ഞു തരാത്ത് ഒരു അറിവ് പറഞ്ഞുതന്ന dr നെ ഒത്തിരി നന്ദി..
A
@@lailaali5925
Kindly avoid mistakes in a talk
@@chekuhajimannil607o un😅😊 tu CG bu😅 bu 5:52 ❤❤❤😂😢 by Dr ko
Thank you doctor 🙏🏻. ഇത്രയും ഭംഗിയായി സാധാരണക്കാർക്ക് മനസ്സിലാകാത്തക്ക രീതിയിൽ ആത്മാർഥമായി ആമവാതത്തെപറ്റി ഉദാഹരണ സഹിതം കേരളത്തിലെ ഒരു ഡോക്ടറും വിശദീകരിക്കുന്നത് ഞാൻ കേട്ടിട്ടില്ല. ഞാനും ആമവാത രോഗിയാണ്. ഒരുപാടു കാര്യങ്ങൾ മനസ്സിലായി dr. ഡോക്ടർക്കു നല്ല ഭാവി ഉണ്ടാകും. Dr. ആഴത്തിൽ മനസ്സിലാക്കി പഠിച്ച ആളാണ്. സത്യം. എല്ലാ അനുഗ്രഹങ്ങളും 🙏🏻🙏🏻🙏🏻
Eeparanjathileadj
😊😊
നല്ലോരു ഉപദേശം തന്നതിനു നന്ദിയുണ്ട് സാർ
വളരെയേറെ നല്ല അഭിപ്രായമാണ്
4:28
Best information thankyou
നല്ല doctor, ottiri info പറഞ്ഞു തന്നു. നന്നായി ആരോഗ്യം നോക്കണം,നല്ല ഭക്ഷണം കഴിക്കണം.ഇതാണ് ആ രണ്ടു കാര്യങ്ങൾ👌
😂😂
Really great business trick. 😂😂😂
exersise chaiyanam.
കുറെ നല്ല കാര്യങ്ങൾ ഡോക്ടർ പറഞ്ഞു മനസ്സിലായി ഇനിയും ഡോക്ടറെ ഉപദേശം വരാൻ കാത്തിരി വയ്ക്കാം
Thank you for your New and valuable Information of both🥰🙏🙏
വ്യക്തമായും വിശദമായും അറിവ് പകർന്നു തരുന്ന ഡോക്ടർക്ക് വളരെയധികം നന്ദി.🙏🏻🙏🏻🙏🏻
നല്ല അറിവുകൾ:
Neelabrigathi hair use cheyamoo
ഇത്രയും ആരോഗ്യ കാര്യങ്ങൾ നന്നായി പറഞ്ഞു തന്ന ഡോക്ടർക്കു വളർരെ നന്ദി
Tt
ചുരുക്കി കാര്യങ്ങൾ മാത്രം പറഞ്ഞിട്ട് പോകു പ്ലീസ് , ബോർ ആക്കരുത് , ടൈം വൈസ്റ്റ് ആക്കരുത്,
Very good useful presentation
. ഡോക്ടർ നല്ല അറിവ് പറഞ്ഞു തന്നതിന് Thanks❤ എന്നെ സംബന്ധിയ് ഞാൻ ഭക്ഷണം ചവച്ച് അരച്ച കഴിക്കില്ല ജതിൽ പറഞ്ഞ അസുഖo ഉണ്ട്❤
Dr. Pl come to the topic esply regarding to the specified food and request stop speech.
നന്ദിയുണ്ട് വളരെ മുട്ട് വേദന കൊണ്ട് പുളയുകയാണ്
വളരെ നല്ല കാര്യമാണ് പറഞ്ഞുതന്നത് പക്ഷേ ഇത്ര യും വലിച്ചുനീട്ടാതിരിക്കാൻ ഒന്നുശ്രദ്ധിക്കണം
Valarie Ubhakaraprathamanu Nanthi Doctor
നല്ലൊരു ഉപദേശം തന്ന ഡോ. ഒരായിരം നന്ദി🙏🏻
pl😊
നന്ദിഡോക്ടർ
❤🎉🎉🎉❤Very good information 👍 👌 👏Thank-you so much ❤🎉🎉🎉❤😊
പുതിയ അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് എല്ലാവിധ ആശംസകളും അല്ലാഹു അനുഗ്രഹിക്കട്ടെ
Onnu pokamo
സിസേറിയൻ ആഗ്രഹിക്കുന്ന ഈ ജനറേഷനിൽ ഉള്ള സ്ത്രീകൾക്ക് ഈ അറിവ് ഒരു പാഠം മാണ്.👍🏻
8:24 @@georgepeter3477
Cool ayittula food kazikamo
Thanks
Thank you verymuch doctor for your valuable information 🙏
God bless you and your family doctor🙏🌷
🌹❤️ ഇത് എൽ സി എച്ച് എഫ് ഡയറ്റിനു തുല്യമാണ് എന്നാണ് എനിക്ക് തോന്നുന്നത് .....
Thankyou somuch docter
Hello Dr. what are those two food items? Why do you beat around the bushes?
Correct. They are taking too much unnecessarily
ഡ്രൈഫ്രുട്സ് ഗുണം ചെയ്യുമോ വെജിറ്റേറിയൻസിന് എത്ര കളിക്കാം
Dr.സോറിയാസീസത്തെ കുറിച്ച് പറയാമോ
തീരെ സമയമില്ലാത്തപ്പോൾ ഇത് കേൾക്കാൻ നിന്ന ഞാൻ 🧐🧐🧐
മുട്ടുവേദനയുംനടുവേദനയും ഉള്ളവർ, ഉച്ച ഊണിന് ശേഷം വീട്ടിൽ ഉണ്ടാക്കി യ ഒരു സ്പൂൺ തൈത് കഴിച്ച ശേഷം ശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ ശുദ്ധജലം കൂടി കുടിച്ചു ശീലിച്ചാൽ മതി ഒരു മരുന്നും കഴിച്ച് മറ്റ് അസുഖങ്ങൾ വിലക്ക് വാങ്ങരുത് ശ്രദ്ധിക്കുക, എന്റെ അനുഭവം ആണ്
Tc
എന്താണ് തൈത് എന്നത് പറയാമോ?
സാർ നല്ലവണ്ണം പറഞ്ഞ് തന്നതിന് നന്ദി❤
ആ 2പഴങ്ങൾ കഴിച്ച് ഷുഗർ മാറ്റിയ ക്ഷീണം മാറിയിട്ടില്ല അത്കൊണ്ട് ഇനിയും റിസ്ക് എടുക്കാൻ വയ്യേ 🙏🙏👍😄
mbjlp0
IMA yude abhiprayam ariyan agraham undu. INA ithu note cheyyuka.
Dr. Thanku GOD BLESS YOU🙏👌🙏❤️🙏👍🙏
നന്നായിട്ടു വിശദീകരിക്കുന്നുണ്ട്. Thanks Doctor
P00
Great doctor
എനിക്ക് ഗ്യസ് പ്രശ്നം ഒരുപാട് വർഷങ്ങൾ ആയി ഉണ്ട്. ഇപ്പോൾ അധികം ആയി. So first അലർജി ആയി. ഇപ്പോൾ അലർജി കൂടി. അതിന് പോരായ്മ food ദഹിക്കാതെ ആയി. ഇപ്പോൾ എന്തു food കഴിച്ചാലും പുളിച്ചു തികട്ടി മേലോട്ട് വരുന്നു. ഇപ്പോൾ മുട്ട് വേദന തുടങ്ങി. ഒരു രക്ഷയില്ല. ചെയർ ഇട്ട് നിസ്കാരം വരെ 😔
Mikka doctorsum 8,10 gulika ezhuthitharum.Avarkku rogam kandethi treat cheyyan thathparyamilla.marunnu nirthumpo asukham pathirattiyayi thirichuvarum.
ഡോക്ടർക്ക് നല്ല ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
Pi
Thanks for very informative video. For remedy u suggested herbal anti biotic, probiotics, pre biotics etc.General public hardly know about these. These may also b explained.
Doctor,
My big salute to you.
വളരെ സുന്ദരമായി കാര്യങ്ങൽ വിവരിച്ചു പറഞ്ഞു.
നല്ല ഡോക്ടർ
ഇത് ഏത് ഭക്ഷണമാണെന്ന് ആദ്യം തന്നെ ഇതിൽ കാണിച്ചാലും ആൾക്കാരെ ലൈക്ക് തരും ഡോക്ടർ അത് പറഞ്ഞല്ലോ എന്ന് ഓർത്തിട്ട് മുട്ടുവേദന മാറിയില്ലെങ്കിലും വേണ്ടില്ല എന്നോർത്ത് ആരും തുറക്കു പോലുമില്ല
❤
R0samma augstine
Nm6n
മുട്ടുവേദനയ്ക്കുള്ള ആന്റിബയോട്ടിക്ക് ഒന്ന് പറഞ്ഞു തരമാ ഡോക്ടർ Pls
എന്ത് food കഴിക്കണം പറയുക.. Main പ്രോബ്ലം മുട്ട് വേദനയാണ്..
എനിക്ക് ഇപ്പോൾ 64 വയസ്സായി ഞാനൊരു പ്രവാസിയാണ് എന്റെ കാല് ഒരു പ്രാവശ്യം ഒടിഞ്ഞതാണ് പിന്നീട് പല പ്രാവശ്യം ഞാൻ ആ കാലും മടങ്ങി വീണിട്ടുണ്ട് എന്റെ മെയിൻ പ്രശ്നം മുട്ടുവേദന തന്നെയാണ് എന്നെ ശരീരം മുഴുവനും നീർക്കെട്ട് വരുന്നത് നീര് വച്ച് വിയർക്കുക പരിശോധിച്ചു എന്റെ അസുഖം എന്താണെന്ന് മാത്രം അവർ പറഞ്ഞില്ല എനിക്ക് വയറിനകത്ത് പ്രശ്നമുണ്ട് വെജിറ്റബിൾസ് ഒക്കെ ഇവിടെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ് ഫ്രൂട്ട്സ് ഒന്നും ഞാൻ കഴിക്കാറില്ല വല്ലപ്പോഴും മീറ്റ് കഴിക്കാറുണ്ട് ഇപ്പോൾ എനിക്ക് സഹിക്കാൻ പറ്റാത്ത വേദനയാണ് ഞാൻ നാട്ടിൽ വന്നു മൂന്നുമാസം റസ്റ്റ് എടുത്തു ഭയങ്കര വേദനയായിരുന്നു തിരിച്ചു ഇവിടെ വന്നപ്പോൾ വീണ്ടും വേദന തുടങ്ങി കോണിപ്പടി കയറാനും ഇറങ്ങാനും ഒന്നും വയ്യ ഇവിടെയാണെങ്കിൽ മരുന്നുകൾ ഒന്നും പറക്കാൻ ഒന്നും സമ്മതിക്കില്ല മണമാണെന്ന് പറഞ്ഞു ഒച്ച ഉണ്ടാക്കുന്നു
രണ്ടു food ഐറ്റംസ് ഏതാണെന്നു parayu
Hellooo renduperum kure shine cheythu.. Point paranjilla enthanu uddhesam
Thank you for this information 🙂
Thank you so much Doctor..
I'm suffering for 4 years with lot of pain , unable to walk properly also
വളരെ പ്രധാനപ്പെട്ട ഒരു വീഡിയോ. Thank you very much doctor 👍👍
Thankyou docters ❤️🤲🏻🤲🏻🤲🏻
AllahuAnugrihikkatte
സർ പറഞ്ഞ കാര്യങ്ങൾ ശരിയാണ്. ചെയ്തു ഗുണം കിട്ടി
Very good
Thank you doctor ❤
Very.useful.messeage.DR..thank.you.mohan.bangaluru.
Tankyu. Doctar
ഏതൊക്കെ ആഹാരം കഴിക്കണം എന്ന് പറഞ്ഞുതന്നില്ല, അതുകൂടി പറയു പ്ലീസ്
Which are the two food s? Pls explain clearly.
പരത്തി പരത്തി പറഞ്ഞതു കേട്ട് എന്റെ മുട്ട് വേദന തേഞ്ഞു പോയി 😂😂😂😂😂
😮😮😮
👨🎓വളരെ വിലപ്പെട്ട ഇൻഫർമേഷൻ...
എന്ത് വിലപ്പെട്ട ഇൻഫർമേഷനാണ് നിനക്ക് കിട്ടിയത് ?
@@abdulkhader-pq4ugഹാ ,നിനക്കൊന്നും ,കിട്ടിയില്ലേ ....??? കമൻ്റ് ബോക്സിൽ എൻ്റെ കമ ൻ്റ് മാത്രമേ കണ്ടുള്ളൂ ....???
അപ്പോ നിനക്ക് കണ്ണും ഇല്ല ,കാതും (ചെവി ) ഇല്ല ....
പാവം ....??? അത് കൊണ്ട് തന്നെ
എനിക്ക് കിട്ടിയത് പഠിക്കാനുള്ള
ബുദ്ധിയുമില്ലല്ലൊ തനിക്ക് ....???
Good information.
Dr. മുട്ടുവേദനക്ക് കഴിക്കേണ്ട ആന്റിബയോട്ടിക് ഏതാണ് കഴിക്കേണ്ടതൊന്നു പറഞ്ഞുതരാമോ
ഈവിശദീകരണംഒന്ന്നർതതികരൃഠപറയൂ
നമ്മുടെ ശരീരത്തിൽ നിന്ന് തന്നെ ഒരു വസ്തു ഞങ്ങളെ ആക്രമിക്കുന്നുണ്ട് എന്നല്ലേ പറയുന്നത് അതാണ് ഈ ബാക്ടീരിയ അത് ശരീരത്തിന് എല്ലാ ഭാഗങ്ങളും നശിപ്പിക്കുമോ പടച്ചവന് ഞങ്ങളെ എല്ലാവരെയും കാക്കട്ടെ ആമീൻ
Thank you Sir.
പുതിയ അറിവ് എല്ലാവർക്കും ഉപകാരപ്പടട്ടെ 👍👍👍
Valare nalla informatiin
Thenks.drocter
ആന്റിബയോട്ടിക്കിന് പകരമായിട്ടുള്ള ഭക്ഷണം ഏതെല്ലാം എന്നു വിവരിക്കാമോ ഡോക്ടർ !
ഞാൻ 16 വർഷമായിട്ട് SLE ചികിൽസയിലാണ്. ദിവസവും മരുന്ന് കഴിക്കണം. അല്ലാത്തപക്ഷം ജോയിന്റ് വേദനയാണ്. ഇത് സുഖപ്പെടുമോ ? ഇപ്പോൾ അലോപ്പതി മരുന്ന് അത് ഉപയോഗിക്കുന്നത്
@@Typically-f1y Evide sukhappedan.Ingu vannal mathi,sukhappeduthi tharam ennu pacha kallangal thattividum.Aswasam kittanulla marunne ullu.
Finally which are the two foods, I didn't get it
Very much informative.. Thank you Doctor...Thank you Convo Health...
❤good
തെയ്മനം കൊണ്ടുള്ള മുട്ട് വേദന മാറുമോ
വാർഡക്ക്യ സംബന്ധിയായ മുട്ട് വേദനക്കുള്ള പരിഹാരം...?
Janamgalude samyam orupade kalayathirikkankooode .nokkanam 30:37
Doctors എവിടെയാണ് clinic വരുന്നത് pls ഒന്ന് പറഞ്ഞു തന്നാലും
Ethokke paranju eni bakshanathinte
Peru paranju tharu Dr.
പുത്തന്‍ അറിവ് പറഞ്ഞ dr ക്ക് നന്ദി !
Kazhikenda 2 food ethanennu parenjilla
സിസേറിയൻ ആഗ്രഹിക്കുന്ന ഈ ജനറേഷന് ഇത് നല്ല ഒരുഅറിവാണ്.
അരമണിക്കൂറോളം സംസാരിച്ച ശേഷവും രണ്ടു ഭക്ഷ്യധാന്യത്തിന്റെ പേര് വെളിപ്പെടുത്താതെ സമയം കളയുന്ന വ്യക്തി ഡോക്ടർ എന്ന പദവിയിൽ ഇരിക്കു മ്പോൾ സംശയം ജനങ്ങൾക്ക് തോന്നാം
😮😅😢😢
Thank u sir. Enik ഉണ്ട് aama vadham. Medicine ഇല്ല. Food control മതി അല്ലെ
നല്ല പുതിയ അറിവുകൾ പകർന്ന് തന്ന ഡോക്ടർക്ക് ബിഗ് താങ്ക്സ്
Ol
@@jyothiranirajendran6200 ഈ മുട്ടുവേദന ഭക്ഷണം രണ്ടെണ്ണം ഏതാണ് ഒന്ന് ഡോക്ടർ പറഞ്ഞു തരാമോ
Rande fakshanam eatha Dr number one tharamo
Thanku doctor
അഞ്ചു തരം മരുന്നുകളുടെ പൂർണ്ണ വിവരണം വേണം പേര് വേണം
Super
ഞാൻ 6 മാസം കൊണ്ട് ഡയറ്റിങ്ങിലാണ് എന്നിട്ടു എനിക്ക് മുട്ടുവേദനയക്ക് ഒരു കുറുമില്ല ഇത് ഇനി മരിക്ക മ്പോൾ മാറും
May God bless you and wishing you a speedy recovery
പോത്തിന്റെ സൂപ്പ് നല്ലത്
@@ThankachanAntony-up3ok❤
Very useful description 💐
,,u
Dr കാണാൻ എവിടെ വരണം 🙏
Thanks Doctor God Bless You
Very very informative . Specially for the new generation.🙏
♥️♥️♥️♥️ thanks Dr ♥️🙏♥️
Excellent explanation thank u Dr .
Dr Alarji kuduthal varubol muttuvedan kudunnu makanum enikum athinu endd vendde