🤯പ്ലാസ്റ്റിക് സർജറി ചെയ്ത്‌ പണി പാളിയ മലയാള നടിമാർ👃REAL PLASTIC SURGERY in Malayalam Film Industry👂👄

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • Malayalam actress plastic surgery, cosmetic surgery in Malayalam film, cosmetic surgery in Malayalam film industry, cosmetic surgery in South Indian film industry,tamil actress did plastic surgery, malayalam actress plastic surgery, bhavana cosmetic surgery, nayanthara cosmetic surgery,ramba plastic surgery, Ahana Krishna plastic surgery,
    Malayalam actress transformation, malayalam actress shocking transformation. Trisha Krishnan plastic surgery, Shriya Saran plastic surgery, anushka Shetty plastic surgery, Anusha Sharma plastic surgery, priyanka chopra plastic surgery, etc..
    Have a wonderful experience
    #Plastic_surgery#Malayalam_Actress

ความคิดเห็น • 1.3K

  • @rajalekshmisujatha1189
    @rajalekshmisujatha1189 3 ปีที่แล้ว +3892

    മൂക്ക് നന്നായാൽ മുക്കാലും നന്നായി എന്നാണ് ചൊല്ല്

    • @vishnuvichu1995
      @vishnuvichu1995 3 ปีที่แล้ว +37

      Ath kollallo

    • @jaslamaanu3413
      @jaslamaanu3413 3 ปีที่แล้ว +194

      Pallu nannayal paathi nannayi ennum parayum

    • @sibijoseph5848
      @sibijoseph5848 3 ปีที่แล้ว +5

      Athe

    • @asifasurumi9016
      @asifasurumi9016 3 ปีที่แล้ว +81

      അതെ... മൂക്ക് നന്നായാൽ sharp look ആണ്...

    • @balkeesjaleel9530
      @balkeesjaleel9530 3 ปีที่แล้ว +13

      Manushannalle pulle

  • @rekha6663
    @rekha6663 3 ปีที่แล้ว +1770

    പല്ല് നന്നായാൽ പാതി നന്നായി
    മൂക്ക് നന്നായാൽ മുക്കാലും നന്നായി
    കണ്ണ് നന്നായാൽ കാണാൻ നന്നായി
    മുഖം നന്നായാൽ മുഴുവനും നന്നായി
    ഇങ്ങനെയാണ് പറഞ്ഞു കേട്ടിട്ടുള്ളത്. പക്ഷെ മനസ്സ് നന്നല്ലെങ്കിൽ ഇതൊന്നും നന്നായിട്ടും കാര്യമില്ല എന്നത് നമ്മൾ ഇതിന്റെയൊപ്പം കൂട്ടി വായിക്കേണ്ടുന്ന കാര്യം 😆

    • @triplem8079
      @triplem8079 3 ปีที่แล้ว +15

      👍

    • @rojygeorge9493
      @rojygeorge9493 3 ปีที่แล้ว +11

      Correct

    • @anuk.s233
      @anuk.s233 3 ปีที่แล้ว +2

      Nice

    • @geethus_world_
      @geethus_world_ 3 ปีที่แล้ว +21

      Athu oke parayam. Enkilum ipolum kurach perenkilum color nokiyalle ishtapedunnat. Manasinte nanma adhikam aarum nokunilla😓

    • @shoukukathpni3799
      @shoukukathpni3799 3 ปีที่แล้ว +3

      Athe sheriya😆

  • @sanuafsal1936
    @sanuafsal1936 3 ปีที่แล้ว +2807

    എന്നാ പിന്നെ എല്ലാരും sargari ചെയ്തത് മൂക്കിനാണ് എന്ന് പറഞ്ഞ mathiyayirunnalo 😂😂😂

  • @sahlakujoll1737
    @sahlakujoll1737 3 ปีที่แล้ว +1995

    മുക്ക് ഒരു സംഭവം തന്നെ😄😄😂😂

  • @Angelruth35i854
    @Angelruth35i854 3 ปีที่แล้ว +1472

    മൂക്കിന് സർജറി ചെയ്ത നടിമാർ എന്ന് മതിയാരുന്നു... അതാവുമ്പോ എപ്പളും മൂക്ക് മൂക്ക് എന്ന് പറഞ്ഞു മൂക്കിനെ കളിയാക്കണ്ടാരുന്നു 😁😁😁

  • @beinghumans1032
    @beinghumans1032 3 ปีที่แล้ว +38

    After surgery എനിക്ക് aditi rao hydary and sreedevi യുടെയും മൂക്കുകൾ കാണുമ്പോൾ മൈക്കൾ ജാക്സന്റെ മൂക്ക് പോലെ തോനുന്നു... സാമാന്തയുടെ nose സർജറിക്ക്‌ മുമ്പ് ചെറുതും കാണാൻ നല്ല ഭംഗിയും ആയിരുന്നു എന്നാൽ ആ മൂക്ക് surgery ചെയ്ത് വലിപ്പം കൂട്ടി മുഖത്തിനേക്കാൾ വലുതാക്കി ആ natural cuteness ഇല്ലാതാക്കി. Sruthy hassan മൂക്കിന് മാത്രം അല്ല face ൽ ഒരുപാട് surgery ചെയ്തിട്ടുണ്ട്, Lip, eyebrows, nose even cheeks...

  • @nejadrasheed1060
    @nejadrasheed1060 2 ปีที่แล้ว +185

    Sreedevi surgery cheyyanda oru aavashyavum undayilla she was beatifull😍

    • @fidhak1591
      @fidhak1591 2 ปีที่แล้ว +1

      Avl mookkin cheythitund

    • @santhastanley4857
      @santhastanley4857 2 ปีที่แล้ว +1

      Adhu ororutharude ishttamalle

    • @vishnuvijay2556
      @vishnuvijay2556 2 ปีที่แล้ว +10

      മൂക്കിന് ചെയ്തപ്പോൾ കൊളമായി.

  • @Rafustar
    @Rafustar 3 ปีที่แล้ว +568

    പ്രഹസനങ്ങൾ ഏറ്റ് വാങ്ങാൻ മൂക്കിന്റെ ജീവിതം ഇനിയും ബാക്കി

  • @Yoozzef_Shaa
    @Yoozzef_Shaa 3 ปีที่แล้ว +564

    മൂക്ക് ഇത്രയും ഭയങ്കരനായ ആയിരുന്നു എന്ന് ഇപ്പോഴാ മനസ്സിലായത്

  • @fathimashareenk7049
    @fathimashareenk7049 3 ปีที่แล้ว +994

    സർജറിക്ക് ശേഷം ശ്രീദേവിയുടെ ഭംഗി കുറന്ന് പോവുകയല്ല ചെയ്തത്

    • @vishnucp4798
      @vishnucp4798 3 ปีที่แล้ว +23

      താൻ എന്താണ് ആവോ ഉദ്ദേശിച്ചത്

    • @snehamoluzz6494
      @snehamoluzz6494 3 ปีที่แล้ว +6

      @@vishnucp4798 enikum manasilaailla😂

    • @sachibhatt8386
      @sachibhatt8386 3 ปีที่แล้ว +26

      ശ്രീദേവിയുടെ... ഇതിൽ കാണിച്ച രണ്ടു ഫോട്ടോയും സർജറി കഴിഞ്ഞതിന് ശേഷമുള്ളതാണ്.. വലിയ മൂക്കായിരുന്നു...പാവം മരിച്ചുപോയി.

    • @sreedevu7042
      @sreedevu7042 3 ปีที่แล้ว +33

      @@vishnucp4798 സർജറിക്ക് ശേഷം ശ്രീദേവിയുടെ സൗന്ദര്യം കുറഞ്ഞു എന്നാണ് പറഞ്ഞത്. എനിക്കും അങ്ങനെ തോന്നി

    • @keerthis2712
      @keerthis2712 3 ปีที่แล้ว +12

      @@vishnucp4798 മനസിലാവാനും മാത്രം എന്താ ഉള്ളത്? മലയാളത്തിൽ അല്ലേ എഴുതിയിരിക്കുന്നത്

  • @durgak1235
    @durgak1235 3 ปีที่แล้ว +581

    പാവം മൂക്ക്😝😝

    • @abdurahman8528
      @abdurahman8528 3 ปีที่แล้ว +12

      നല്ല പ്ലാസ്റ്റിക് ഉപയോഗിച്ച് ചെയ്യണം. ഇല്ലെങ്കിൽ പണി പാളും!

    • @noughtyboys3113
      @noughtyboys3113 3 ปีที่แล้ว +4

      😂😂😂

    • @jesimujimuji8002
      @jesimujimuji8002 3 ปีที่แล้ว +1

      🤣🤣🤣

    • @peppisworld394
      @peppisworld394 3 ปีที่แล้ว +2

      😜😜😜😂😂😂😂👍

    • @renjuraju2773
      @renjuraju2773 3 ปีที่แล้ว +2

      Enthana duraga e muku, muku alla kutti mooku ennu anu

  • @shecinsvlog2068
    @shecinsvlog2068 3 ปีที่แล้ว +240

    Ahaanayude photo kandu keriyavarundo?

  • @vismaya5513
    @vismaya5513 3 ปีที่แล้ว +434

    എല്ലാവർക്കും എന്താ മൂക്കിനോട് ഇത്രയും വൈരാഗ്യം 😁😂😂😂

    • @apsaraaadhy9882
      @apsaraaadhy9882 3 ปีที่แล้ว +5

      Correct 😂😂

    • @kithukeerthana4566
      @kithukeerthana4566 2 ปีที่แล้ว +10

      But actually not everything in this video is true, you should stop believing everything you see on internet.

    • @3090gaming
      @3090gaming 2 ปีที่แล้ว +11

      @@kithukeerthana4566 why are you commenting this everywhere? Are you someone in this video?😱

    • @kithukeerthana4566
      @kithukeerthana4566 2 ปีที่แล้ว +1

      @@3090gaming lol why can't I clear someone's mistake. It just bothers me when people believes in false rumors

    • @3090gaming
      @3090gaming 2 ปีที่แล้ว

      @@kithukeerthana4566 🥲ok

  • @rekhar8778
    @rekhar8778 3 ปีที่แล้ว +37

    മൂക്ക് ഒരു അത്ഭുതമായി തോന്നിയത് ഇപ്പോളാണ് 😂😂😂🥰

  • @user-ep8ug6or1g
    @user-ep8ug6or1g 3 ปีที่แล้ว +306

    This proves that no one is perfect

    • @kithukeerthana4566
      @kithukeerthana4566 2 ปีที่แล้ว +11

      But actually not everything in this video is true, you should stop believing everything you see on internet.

    • @user-ep8ug6or1g
      @user-ep8ug6or1g 2 ปีที่แล้ว +7

      @@kithukeerthana4566 There is always this one person tying to ruin the positivity. This comment was made for the people who feel as if they are not perfect. Like you said, not everything in this video may not be true. That indicates that some of it is true. So I don't get your point.

    • @kithukeerthana4566
      @kithukeerthana4566 2 ปีที่แล้ว +1

      @@user-ep8ug6or1g I never ruined positivity, I was just mentioning that since I'm a plastic surgeons and also practicing for the process for cosmetic surgeons. This videos has a lot if false theories. You can't just confirm how a person has changed over believing a video.

    • @3090gaming
      @3090gaming 2 ปีที่แล้ว

      @@kithukeerthana4566 no one is perfect

    • @kithukeerthana4566
      @kithukeerthana4566 2 ปีที่แล้ว +3

      @@3090gaming read my other reply to her. I never said someone is perfect Incase of looks or personalities. There r people who have good features that is practically scientifically proven

  • @kiranbaby5216
    @kiranbaby5216 3 ปีที่แล้ว +63

    Samyukta really trying to imitate Samantha through plastic surgeries...she even adopted her lip pattern and hair style ...

  • @shayan-cy4xb
    @shayan-cy4xb 3 ปีที่แล้ว +286

    ഇതെല്ലാം കണ്ടു പതിഞ്ഞ മൂക്കുള്ള ഞാൻ 😪😪.... നയപൈസയില്ല. കയ്യിൽ 😪

  • @dream_girl5865
    @dream_girl5865 3 ปีที่แล้ว +494

    ഞാനും മുക്കിനു ഒരു സർജറി ചെയ്താലോ എന്ന് ആലോചിക്കാ 😁😁

  • @aprildaisyhenna
    @aprildaisyhenna 2 ปีที่แล้ว +28

    these girls not only used surgery in nose. they used lip fillers cheek fillers. and skin lightening fillers too. after pic shows that

  • @syamk9022
    @syamk9022 3 ปีที่แล้ว +66

    മുകു ഒരു സംഭവം തന്നെ 😇😇😇😇

  • @emilmoncy3044
    @emilmoncy3044 3 ปีที่แล้ว +70

    Sridevi looks better before plastic surgery

    • @rishi9759
      @rishi9759 2 ปีที่แล้ว

      Her choice 🤷

  • @youtubeowl3645
    @youtubeowl3645 3 ปีที่แล้ว +28

    ഇടയ്ക്കു ഇടക്ക് മൂക്ക് മൂക്ക് എന്ന് പറയുമ്പോൾ കേൾക്കാത്ത എന്തോ വസ്തു പോലെ തോന്നിയവർ ഉണ്ടോ?

  • @silmakadhakal4424
    @silmakadhakal4424 3 ปีที่แล้ว +431

    ശ്രീദേവി യൊക്കെ സർജറി ക്ക് മുന്നേ ആർന്നു സൗന്ദര്യം🙄🙄 പൈസ മുടക്കി അതും നശിപ്പിച്ചു 😂😂😂

    • @elgoogk6
      @elgoogk6 3 ปีที่แล้ว +7

      Seriya

    • @kichuthampi4743
      @kichuthampi4743 3 ปีที่แล้ว +8

      സത്യം സത്യം സത്യം

    • @daysofrose7533
      @daysofrose7533 3 ปีที่แล้ว +4

      സത്യം

    • @fizasworld3741
      @fizasworld3741 3 ปีที่แล้ว +3

      അത് ശെരിയാ എനിക്കും അത് തോന്നിയിരുന്നു 👍

    • @anshikababy856
      @anshikababy856 3 ปีที่แล้ว +7

      ശെരിയാ ippo മൈക്കിൽ ജാക്ക്സൺന്റെ മൂക്ക് പോലുണ്ട്

  • @kottakkalsufiyan3075
    @kottakkalsufiyan3075 3 ปีที่แล้ว +63

    ഇവർക്കൊക്കെ പടച്ചവൻ ഇത്രയും സൗന്ദര്യo കൊടുത്തിട്ടും അത് പോര .കഷ്ടം തന്നെ. ലോകത്ത് എത്രയോ മനുഷ്യരുണ്ട് ഓരോരോ വൈകല്യങ്ങൾ സംഭവിച്ച് ചികിത്സിക്കാൻ വകയില്ലാതെ കഷ്ടപ്പെട്ട് ജീവിക്കുന്നു. ഈ അനാവശ്യമായി ചിലവാക്കുന്നത് അവരെ പോലുള്ളവർക്ക് കൊടുത്താൽ പടച്ച റബ്ബിൻ്റെയടുത്ത്ന്ന് അതിനുള്ള കൂലിയെങ്കിലും കിട്ടും.

    • @aamizzworld8555
      @aamizzworld8555 3 ปีที่แล้ว +1

      Seriya paisa ullavarku enthum aavaalo

    • @nmu8083
      @nmu8083 3 ปีที่แล้ว

      Ningalkulla ee thripthiyum gratitudum ningalil nirakkunna peace athanu ningalk kittiyathil vachere vilapetta anugraham. Blessed. Alhamdulillah

    • @aamizzworld8555
      @aamizzworld8555 3 ปีที่แล้ว

      @@nmu8083 😊

    • @sherinsheri9626
      @sherinsheri9626 2 ปีที่แล้ว +7

      Avarude paisa avar ishtam ullath cheyyum..pinne avarude field athanu apoo ithokke cheyyum

  • @ahmedrifai9252
    @ahmedrifai9252 3 ปีที่แล้ว +42

    Bavana and nayan looking better than before surgery

  • @Gayathrii000
    @Gayathrii000 3 ปีที่แล้ว +61

    "Plastic surgery cheytha pramukha nadimaar"...enna caption maati "mookin surgery cheytha pramukha nadimaar.."enn aakunath aayirikum nallath

  • @shalinipramod3217
    @shalinipramod3217 3 ปีที่แล้ว +104

    ഇപ്പൊ കാര്യം കാര്യം പുടി കിട്ടി (മുക്ക് )👃👃👃👃അവിടെ കാര്യം

  • @sheenashibusheena8087
    @sheenashibusheena8087 ปีที่แล้ว +28

    സർജറി ചെയ്യുന്ന മുമ്പാണ് എല്ലാവരെയും കാണാൻ നന്നായിരുന്നു 💞💞💞

    • @revrecorn
      @revrecorn ปีที่แล้ว

      എന്തു തള്ളാണ് കണ്ണ് കൊണ്ട് പോയി ഡോക്ടറെ കാണിക്ക്

  • @memis123
    @memis123 3 ปีที่แล้ว +36

    മുക്കു സർജറി ചെയ്താൽ ലുക്ക് ഫുൾ മാറും ല്ലേ വല്ലാത്ത ജാതി മുക്കു😂

  • @vijayfanselayathalapathyvi7807
    @vijayfanselayathalapathyvi7807 3 ปีที่แล้ว +53

    വല്ല്യ കാര്യവും ഉണ്ടായിരുന്നോ ഉള്ള ഭംഗി പോരായിരുന്നോ

  • @Minegurls
    @Minegurls ปีที่แล้ว +18

    Nazirya always natural beauty 🥰🥰

  • @lekshmirajesh9964
    @lekshmirajesh9964 3 ปีที่แล้ว +22

    മുക്കിൽ സർജറി ചെയ്ത നടിമാർ എന്നാ ഹെഡ്ലൈൻ മതിയായിരുന്നു 😜😆😆

  • @Lacsh_me_006
    @Lacsh_me_006 2 ปีที่แล้ว +16

    എന്റെ വലിയ മൂക്ക് ആണ് 👀
    But കാണാൻ njan ചുന്ദരിയാ 😌

    • @binukp8192
      @binukp8192 2 ปีที่แล้ว

      എന്തൊരു തള്ള്

    • @priyaakhil236
      @priyaakhil236 2 ปีที่แล้ว

      @@binukp8192 😆

    • @binukp8192
      @binukp8192 2 ปีที่แล้ว

      @@priyaakhil236 😀

  • @fathimausmaan6068
    @fathimausmaan6068 3 ปีที่แล้ว +41

    Ulla soundaryam onnum cheyyathe selfie camerayiloode beauty kootti swayam satisfied aavunna nammalokkeyalle nallath

  • @user-nr7pc7vh5o
    @user-nr7pc7vh5o 3 ปีที่แล้ว +48

    Samantha മൂക്കിൽ maathramallaallo..
    Jaw enhancement, skin whitening, liposuction, fillers okkey cheythittundallo..

    • @ammuz2186
      @ammuz2186 3 ปีที่แล้ว +4

      Sathyam

  • @anwarozr82
    @anwarozr82 2 ปีที่แล้ว +12

    സർജറി ചെയ്ത് മൂക്കിന്റെ ഓട്ട അടച്ച നടിമാർ ഉണ്ടോ? 🤣😂

  • @kehla
    @kehla 3 ปีที่แล้ว +27

    After surgery pic കണ്ടിട്ട് ശരിക്കും അയ്യേ എന്ന് പറഞ്ഞവർ അടി like,ഒന്നെങ്കിലും

    • @kithukeerthana4566
      @kithukeerthana4566 2 ปีที่แล้ว +2

      But actually not everything in this video is true, you should stop believing everything you see on internet.

  • @tasteofkannur2646
    @tasteofkannur2646 3 ปีที่แล้ว +36

    ഇതൊക്കെ കണ്ടു കണ്ണാടിയിൽ മൂക്ക് നോക്കുന്ന ഞാൻ 🙄🙄🙄

  • @divyaap537
    @divyaap537 3 ปีที่แล้ว +125

    എന്തിനാ വെറുതെ ദൈവംതന്ന സൗന്ദര്യത്തെ നമ്മളായിട്ട് മാറ്റം വരുത്തുന്നത് ഒരു മോക്ക് നന്നാക്കി അതുകൊണ്ട് ലിപ് നന്നാക്കിയത് കൊണ്ട് നമ്മുടെ സൗന്ദര്യം മാറില്ല സൗന്ദര്യം മനസ്സിലാണ് മനസ്സാണ് സൗന്ദര്യം 👍😄😄😄😄😄😄😄

    • @kithukeerthana4566
      @kithukeerthana4566 2 ปีที่แล้ว +9

      But actually not everything in this video is true, you should stop believing everything you see on internet.

    • @adhulaash1734
      @adhulaash1734 2 ปีที่แล้ว +1

      @@kithukeerthana4566 ippo ee paranjathellam thettanenn thonnunnundo... Aa munnathe photos kanditt???

    • @kithukeerthana4566
      @kithukeerthana4566 2 ปีที่แล้ว +7

      @@adhulaash1734 dude cosmetics, pubery, photoshopps and everything matter. Contouring adjust is there. I am learning to be a *plastic surgeon* dude 😂 I know better then you. Orale photo kanditt judge cheyyan onnum pettilla. Changes can occur due to different things.

    • @adhulaash1734
      @adhulaash1734 2 ปีที่แล้ว +2

      @@kithukeerthana4566 but ivaroke plastic surgery cheyyathe pinne enghane ithra change??? 🥲🥲korean and Chinese makeup onnum allallo ivar use cheyyunnath.... 🧐🧐🧐

    • @kithukeerthana4566
      @kithukeerthana4566 2 ปีที่แล้ว +6

      @@adhulaash1734 athonnum illa the chumma massaging and cleansing skin and features improve akum. Korach kasu indenkil America polathe countriesil cheyyanatha. Ath plastic surgery onnum alla. Ee video il kaanana pole ellaronnum plastic surgery cheythittilla

  • @bincy7391
    @bincy7391 3 ปีที่แล้ว +48

    ഞാൻ nayanthara samantha kajal shruthi big fan 💘💘💘💘

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +11

    മൂക്ക് ഒരു സംഭവം തന്നെ ജീവൻ നില നിർത്താനും സൗന്ദര്യം കൂട്ടാനും

  • @midlajmiduz3672
    @midlajmiduz3672 3 ปีที่แล้ว +112

    ഉള്ള സൗന്ദര്യവും പോയി ദൈവം സൗന്ദര്യം തന്നാൽ അത് കാത്ത് സൂക്ഷിക്കുന്നതിന് പകരം പ്ലാസ്റ്റിക്ക് സർഞ്ചറി നടത്തി ദൈവം തന്ന സൗന്ദരൃത്തെ നശിപ്പിച്ച പഹയത്തികൾ....😃😃

    • @khairunnisayoosuf2729
      @khairunnisayoosuf2729 3 ปีที่แล้ว +3

      😄😄😄

    • @bisigliserin6056
      @bisigliserin6056 3 ปีที่แล้ว +9

      Kayyil aavashyathiladhikam cash undaayaal enth cheyyanamenn ariyillaalo.. Athaavum
      Nammude aavashyathilathikam cash nammadelundenkil ath mattoraalkk avakaashapettathaanenn ketitille.. Aarudeyo jeevithamaan avar muukkinte surgery ruupathil cheyyunnath

    • @limaprince7116
      @limaprince7116 3 ปีที่แล้ว +5

      @@bisigliserin6056 donate cheyunnathu ningal aryoo. Ee parayunna ningal ethra donate cheithundu. Avarde professionu vendi aanu surgery cheyyunne. Pinne daivam thanna soundaryam angane onnum illaa. Daivam homosexualsne srishtichundallo avar surgery cheithalle gender marunne. Pinne surgery cheyanoo vendayoo athu avarde ishtam. Athu personal choice athil idapedaan aarku avakasham

    • @bisigliserin6056
      @bisigliserin6056 3 ปีที่แล้ว

      @@limaprince7116 ath kaanumbol ente opinion parayendath ente ishtam.. enthinum eathinum mudanthan nyaayeekaranam .. 🤫

    • @limaprince7116
      @limaprince7116 3 ปีที่แล้ว +4

      @@bisigliserin6056 aa bakki illavar cheyunne kanumbo oru negetive opinion parayanam. Athu vazhi frustration ithiri kurayum alle. Okay continue ishtangal nadakkate.

  • @tovigirl4736
    @tovigirl4736 3 ปีที่แล้ว +120

    എല്ലോടത്തും പാവം മൂക്ക്

  • @albivarkey6784
    @albivarkey6784 2 ปีที่แล้ว +46

    It's there choice and there is nothing wrong with plastic surgery❣️💯

    • @TruthWillSF
      @TruthWillSF 2 ปีที่แล้ว +3

      did anyone oppose it?

    • @Thomasr20det
      @Thomasr20det 2 ปีที่แล้ว

      @@TruthWillSF 🤣

    • @TruthWillSF
      @TruthWillSF 2 ปีที่แล้ว

      @@Thomasr20det എന്താ🙄

    • @TruthWillSF
      @TruthWillSF 2 ปีที่แล้ว

      @Diana Burnwood
      what's wrong with you?

    • @TruthWillSF
      @TruthWillSF 2 ปีที่แล้ว

      @Diana Burnwood
      My bad 👻👍

  • @kunju1481
    @kunju1481 3 ปีที่แล้ว +24

    പക്ഷെ ശ്രീദേവിയുടെ സൗന്ദര്യം സർജറിക്കു ശേഷം പോയി

    • @ajiths7391
      @ajiths7391 3 ปีที่แล้ว

      Sreedeviyude we videoil itta ella photoyum after surgery anu. Cheruppathil surgery cheythu kazhinjittullathum pinne prayamayi kazhinjullathum. Pathinaru vayathinile, Ulsavam athilokke abhinayichappol surgery kazhinjittilla. Athinekkal bhangi surgery kazhinja sesham thanne anu. She became top after that.

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 3 ปีที่แล้ว +54

    ഇതു ഒക്കെ ചെയ്ത സർജൻ രക്ഷപെട്ടു , 🤣😂🤣😂

  • @adarshadarsh4530
    @adarshadarsh4530 3 ปีที่แล้ว +60

    Poli. Machan

  • @vishnuvichu1995
    @vishnuvichu1995 3 ปีที่แล้ว +33

    Kavya madhavande photo kand vannavar undo

  • @sujashiju4487
    @sujashiju4487 3 ปีที่แล้ว +12

    എല്ലാവരെയും സർജറി ക്കു മുൻപാണ് കൂടുതൽ ഭംഗി എന്ന് തോന്നുന്നു...

  • @ganeshanp.a.9420
    @ganeshanp.a.9420 3 ปีที่แล้ว +41

    Plastic surgery ക് മുൻപുള്ള ഫോട്ടോ കാണുമ്പോൾ... ചിരിച്ചവർ ഉണ്ടോ.. 😆😆🤣🤣🤣🤣

    • @mhdbasith4793
      @mhdbasith4793 2 ปีที่แล้ว

      Ninne പോലുള്ളവർ ഉള്ളത് കൊണ്ടാണ് അവരിങ്ങനെ ചെയ്യുന്നത് ജീവിക്കാൻ vendi

  • @nitheeshelavumkal1454
    @nitheeshelavumkal1454 3 ปีที่แล้ว +162

    Alla ee mookinu surgery cheythal ithra color vekko🤭😂😂😂😂

    • @karthikak8657
      @karthikak8657 3 ปีที่แล้ว +2

      Ath glutathione injection aanu ellarkum color varum aun tan povum

    • @remyamohan7872
      @remyamohan7872 3 ปีที่แล้ว +4

      @@karthikak8657 മനസ്സിലായില്ല. സൈഡ് അഫ്ഫക്റ്റ് endaville

    • @ansuayin6836
      @ansuayin6836 3 ปีที่แล้ว

      @@remyamohan7872 glutathione artificially allathe naturally plantsil ullathaanu
      Athra side effects illa

    • @MyWorld_uk
      @MyWorld_uk 3 ปีที่แล้ว

      😂😂😂😂😂😂

    • @Thirdeye-secondtongue
      @Thirdeye-secondtongue 3 ปีที่แล้ว

      @@remyamohan7872 side effects kuravan but odukkathe vilayanu for injections, (tablets wont work) almost 20 k

  • @daysofrose7533
    @daysofrose7533 3 ปีที่แล้ว +8

    ശ്രീദേവി പ്ലാസ്റ്റിക് സർജറിക്ക് മുൻമ്പായിരുന്നു കൂടുതൽ നല്ലതെന്ന് തോന്നി.

  • @jamshija4718
    @jamshija4718 3 ปีที่แล้ว +14

    Namitha pramod um plastic surgery cheytittund.aval nalloru example aan.athum koode ulppeduthamayirunnu

  • @fawaz2396
    @fawaz2396 3 ปีที่แล้ว +5

    പ്രായം മാറുന്നതിന് അനുസരിച്ച് look എല്ലാവർക്കും മാറും ശരീരം തടിച്ചു വരികയാണെങ്കിൽ മലർവാടിയിലെ നിവിൻ പോളിയും പ്രേമത്തിലെ നിവിനും എത്ര വ്യത്യാസമുണ്ട് എന്റെ ചൂണ്ടിനും ഇത് പോലെ വ്യത്യാസം വന്നിട്ടുണ്ട് അല്ലാതെ സർജറിയല്ല

  • @balckbutterfly3412
    @balckbutterfly3412 3 ปีที่แล้ว +83

    സൗന്ദര്യത്തിൽ മൂക്കിന് ഇത്രേ വലിയ പങ്ക് ഉള്ളത് ഞാൻ അറിഞ്ഞില്ല

  • @GouriLekshmi.2001
    @GouriLekshmi.2001 2 ปีที่แล้ว +10

    Thumbnail ൽ കൊടുത്തിട്ടുള്ള ആരെയും വീഡിയോയിൽ കണ്ടില്ല എന്നതാണ് കാര്യം 😂

    • @priyaakhil236
      @priyaakhil236 2 ปีที่แล้ว

      Sathyam

    • @rosi520
      @rosi520 ปีที่แล้ว +1

      Sathyam 😅😅😅

  • @shyamkrishnan9769
    @shyamkrishnan9769 ปีที่แล้ว +4

    Sruthy Hassan's surgery is a perfect one

  • @Appuusss8884
    @Appuusss8884 3 ปีที่แล้ว +8

    Dislike for misguiding capz😇

  • @vavaponnu2062
    @vavaponnu2062 3 ปีที่แล้ว +14

    🥰 സൗന്ദര്യം മൂക്കിൽ ആണെന്ന് മനസ്സിലായി...🤭🤭

  • @habbyaravind3571
    @habbyaravind3571 ปีที่แล้ว +1

    സത്യത്തിൽ ഇന്ത്യൻ
    സിനിമയിൽ ആകെ പ്പാട്
    കാണാൻ കൊള്ളാവുന്ന
    ഒരു എണ്ണമേ ഉള്ളോ
    ഒരു സംശയം.
    One and only dream girl
    Ever lasting dream girl
    Eternal dream girl
    Ever green dream girl
    HEMA MALINI.

  • @remyaremya6394
    @remyaremya6394 2 ปีที่แล้ว +7

    Samantha plastic surggerik മുന്പും eppoyum സുന്ദരി തന്നെയാണ്

  • @amrita1221
    @amrita1221 2 ปีที่แล้ว +7

    Most of the actress are looking good before jose surgery

  • @bigtacoz
    @bigtacoz 2 ปีที่แล้ว +18

    പഴയത് തന്നെയായിരുന്നു നല്ലത് നാച്ചുറൽ ബ്യൂട്ടി ❤

    • @mhdbasith4793
      @mhdbasith4793 2 ปีที่แล้ว

      ഇതെന്താണ് പിന്നെ തൊട്ടാൽ പറിഞ്ഞു varuvo നോസ് correctionaanudh

  • @prarthanaas525
    @prarthanaas525 2 ปีที่แล้ว +2

    ഈ മുക്ക് എന്ന വാക്ക് കേട്ട് ഞാൻ മടുത്തു

  • @prmodinisundaram4367
    @prmodinisundaram4367 3 ปีที่แล้ว +6

    പ്ലാസ്റ്റിക് സർജറി ചെയ്ത് ഉള്ള കോലം പോയ നടി മഞ്ജു വാര്യർ

  • @sreeranjinismenon8886
    @sreeranjinismenon8886 2 ปีที่แล้ว +48

    No one is perfect until the nose is corrected 😂

    • @dhirajreddy56
      @dhirajreddy56 2 ปีที่แล้ว

      But if u r born with good nose already then? 😹😹

    • @mhdbasith4793
      @mhdbasith4793 2 ปีที่แล้ว

      Jaw line cheythillenkilum angeneyaan മുക്ക് മാത്രം pora

  • @ameeshamanish6885
    @ameeshamanish6885 3 ปีที่แล้ว +18

    മൂക്കില എങ്കിൽ ഇവർ എവിടെ Surgery ചെയ് തെനെ 😝😝

  • @rubiaju
    @rubiaju 2 ปีที่แล้ว +3

    Shilpa shetty nte ponne ❤️

  • @sinanworld8155
    @sinanworld8155 3 ปีที่แล้ว +52

    Ellarum koodi mookkine thanne sarjary cheyyunnu
    Pyaavam mookkk 😭😭

  • @sanayz9702
    @sanayz9702 3 ปีที่แล้ว +2

    മൂക്ക് ഒരു കില്ലാടി തന്നെ

  • @tittoantonyadam6276
    @tittoantonyadam6276 2 ปีที่แล้ว +4

    Bhavan and Nayantar did more augmentation surgeries on their body too beneath face

  • @anjanapr3071
    @anjanapr3071 2 ปีที่แล้ว +1

    എന്റെ മൂക്ക് കാണാൻ എങ്ങനെ വേണേലും ആയിക്കോട്ടെ ശ്വാസം എടുക്കാൻ കഴിയുന്നുണ്ട്,മൂക്കിന്റെ പണി എലാം കൃത്യം ആയി ചെയുന്നുണ്ടല്ലോ
    അത് തന്നെ വല്യേ കാര്യം 🤩🤩🤩

  • @akhilasreekutty1097
    @akhilasreekutty1097 3 ปีที่แล้ว +6

    Sreedevi.,shreya,priyanka surgerykku munbaa sundari aayiruneee

    • @ajiths7391
      @ajiths7391 3 ปีที่แล้ว

      Sreedeviyude surgery kazhinjulla photoya ellam. Cherippathilem prayamayi kazhinjum. TH-camr thetti ittatha.

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 2 ปีที่แล้ว +2

    ഞാനൊക്കെ മൂക്ക് സർജറി ചെയ്യാതെ തന്നെ എന്ത്‌ ഗ്ലാമർ ആണ് 😜അപ്പോൾ സർജറി ചെയ്തലുള്ള കാര്യം പറയണോ 😁🤭

  • @ranjitharnair702
    @ranjitharnair702 3 ปีที่แล้ว +14

    സർജറി ചെയ്യുന്നതിന്റെ മുമ്പാണ് എല്ലാവർക്കും ഭംഗി 😍😂

  • @shamil1067
    @shamil1067 ปีที่แล้ว +2

    ഇതിൽ കാണിച്ചതിൽ പണി പാളിയത് ഓന്നോ രണ്ടോ പേർക്കേ ഇനിക്കി തോന്നിയിട്ടുള്ളൂ.ബാക്കി എല്ലാവർക്കും ആദ്യത്തേതിനേക്കാൾ ലുക്ക്‌ കൂടിയതാണ്.

  • @lakshmia9710
    @lakshmia9710 3 ปีที่แล้ว +10

    its not only noses these all actresses have done lip surgery too and full body whitening why dont you add that too

  • @emmanueljoseph2520
    @emmanueljoseph2520 ปีที่แล้ว

    നമ്മുടെ റിമി ടോമി. ഫുൾ പ്ലാസ്റ്റിക്. ലിസ്സി, രാഖി സാവന്ത്. സുഷമിത സെൻ, ബ്രെസ്റ് ഇമ്പ്ലാന്റസ്.

  • @anamikasanthosh6340
    @anamikasanthosh6340 3 ปีที่แล้ว +7

    Mookku soudharyathinte kariyathill valya oru point aanu

  • @madrasaonlineclass
    @madrasaonlineclass 2 ปีที่แล้ว +2

    ഇതിപ്പോ മൂക്കിൽ സർജറി ചെയ്ത നടിമാർ എന്ന് ഹെഡിങ് കൊടുക്കൽ ആയിരുന്നു നല്ലത്😁😂😂

  • @avani0763
    @avani0763 3 ปีที่แล้ว +3

    Kollam but thumbnail il ulla oru pic um vedio il illallo😢

  • @lensoflove886
    @lensoflove886 2 ปีที่แล้ว +1

    നയൻസ് അസിൻ ശ്രീദേവി അനുഷ്ക ഒരു ആവശ്യവും കണ്ടില്ല ലോ 👌

  • @santhoshth9500
    @santhoshth9500 3 ปีที่แล้ว +8

    മൂക്കിലാണോ സൗന്ദര്യം ഇരിക്കുന്നത്.അറിഞ്ഞില്ല ഞാൻ 🙄🙄🙄

  • @blackberryz4217
    @blackberryz4217 ปีที่แล้ว +2

    ഞാൻ പോയി എന്റെ മൂക്കിന് ഒരു പ്ലാസ്റ്റിക് സർജറി ചെയ്തിട്ട് വരാം 🚶🏻‍♀️

  • @ramseenaramsi4803
    @ramseenaramsi4803 3 ปีที่แล้ว +9

    ആ സർജൻ സമ്പന്നൻ ആയി അത്ര തന്നെ 😄

  • @illyasmanakkatt511
    @illyasmanakkatt511 3 ปีที่แล้ว +2

    കുതിരക്ക് ലിപ് കൊടുത്ത് ഒരു രൂപയില്ലാതെ സർജറി ചെയ്ത കൊച്ചിൻ ഹനീഫയാണെന്റെ ഹീറോ 🔥🔥🔥

  • @laly8980
    @laly8980 3 ปีที่แล้ว +12

    Sathyam parenjal ithenekalum bangi nammal okke kanana💪

  • @irshadishan527
    @irshadishan527 2 ปีที่แล้ว +1

    Nayans old pic pwoliyaayirnnu

  • @yoosafaliali6814
    @yoosafaliali6814 3 ปีที่แล้ว +9

    ഇവരൊക്കെ മൂക്കിന്നു സൗന്ദര്യം കൂട്ടാൻ വേണ്ടി സർജറി ചെയ്തു.
    അപ്പോൾ നമ്മൾ മൂക്കിന്ന് സർജറി ചെയ്താൽ സൗന്ദര്യം കൊണ്ട് ഒരു ചിരിയും കളിയുമായിരിക്കും

  • @hadhiiieee
    @hadhiiieee 3 ปีที่แล้ว +2

    മൂക്ക് oru killadi തന്നെ 💥

  • @NICHUSFUNS
    @NICHUSFUNS 3 ปีที่แล้ว +4

    ശ്രീദേവി surgery കഴിഞ്ഞ് ഒരു വയസ്സത്തി look aayipoyi... അതിന് മുന്നേ ennaa lookaa

  • @sharfutirur6183
    @sharfutirur6183 3 ปีที่แล้ว +2

    Sreedeviyude aadyathe mookan rasam

    • @ravimi5660
      @ravimi5660 3 ปีที่แล้ว

      Sathyam plastic surgery cheytha mook kolila

  • @aneeshaanuu3860
    @aneeshaanuu3860 3 ปีที่แล้ว +4

    ഞാൻ എൻ്റെ മൂക്കിനോട് പറഞ്ഞു ശെരി ആക്കി കളയും.. പേടിച്ചു നല്ലപോലിരിക്കുന്നു... എന്നെ നല്ല അനുസരണയ 😄😄😄😄😄😄

  • @Itsmeprakashpc
    @Itsmeprakashpc 2 ปีที่แล้ว +1

    മൂക്കിന്റെ കാര്യമാണെങ്കിൽ പിന്നെ പറയേ വേണ്ട... അതെന്ത് മൂക്കില്ലേ

  • @basheerpalakkal9188
    @basheerpalakkal9188 2 ปีที่แล้ว +1

    വീഡിയോ ഇഷ്ടപെറ്റൊന്ന് ചോദിച്ചാൽ ഇഷ്ട്ടപ്പെറ്റു പക്ഷെ ഒറ്റ നടിമാരുടെയും മൂക്ക് ഇഷ്ടപ്പെട്ടില്ല 😜

  • @aswathysheeja1813
    @aswathysheeja1813 3 ปีที่แล้ว +26

    പാവം മൂക് എന്തു ചെയ്തു ഇവരോട്

  • @japlanet3235
    @japlanet3235 3 ปีที่แล้ว +1

    മൂക്ക്മാറ്റി മിനുങ്ങിയ നക്ഷത്രങ്ങൾ എന്ന് എഴുതിയാൽ പോരായിരുന്നോ.....ഒരു ഒറ്റ സെന്റെൻസ് പലരീതിയിൽ പറഞ്ഞൊരു എപ്പിസോഡ് സൂപ്പർ....

  • @ashibaisha8355
    @ashibaisha8355 3 ปีที่แล้ว +8

    First view

  • @hibznudar3118
    @hibznudar3118 3 ปีที่แล้ว +2

    Enikk old nayanthaara ishttm

  • @തൃശൂർകാരി
    @തൃശൂർകാരി 3 ปีที่แล้ว +12

    ബല്ലാത്തൊരു ജാതി തന്നെയാ e മൂക്ക് 😂😂😂