A dream journey by foot | Kerala to Makkah | Day 17| Shihab chottur Karwar

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #shihabchottur

ความคิดเห็น • 451

  • @gokulkrishna3626
    @gokulkrishna3626 2 ปีที่แล้ว +296

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 💖

    • @rajyaregam1398
      @rajyaregam1398 2 ปีที่แล้ว +2

      💙💙💙💙💙💙💙💙💙

    • @shamma6884
      @shamma6884 2 ปีที่แล้ว +1

      ❤️❤️❤️❤️

    • @musafir1139
      @musafir1139 2 ปีที่แล้ว +1

      🌹🌹❤️

    • @pookoyap3931
      @pookoyap3931 2 ปีที่แล้ว

      ❤️❤️❤️❤️❤️❤️❤️❤️❤️

    • @abduqatar5669
      @abduqatar5669 2 ปีที่แล้ว

      ❤️

  • @SreyaJayadeepOfficial
    @SreyaJayadeepOfficial 2 ปีที่แล้ว +97

    'ജാതി മത ഭേദമില്ലാതെ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാവും' - God Bless You

  • @mubashirrafi8789
    @mubashirrafi8789 2 ปีที่แล้ว +29

    ഒരാൾ അല്ലാഹുവിനെ സ്നേഹിച്ചാൽ അള്ളാഹു തിരിച്ചും അവനെ സ്നേഹിക്കും
    അള്ളാഹു ഒരാളെ സ്നേഹിച്ചാൽ ഈ ലോകം മുഴുവൻ അവനെ സ്നേഹിക്കും അല്ലാഹുവിന്റെ കാവൽ ഒരിക്കലും നഷ്ടമാവില്ല....
    തീർച്ച..... ❤️ അള്ളാഹു സ്നേഹിക്കാനും അല്ലാഹുവിന്റെ സ്നേഹം എല്ലാവർക്കും നേടാനും അള്ളാഹു ആഫിയത്തും നൽകട്ടെ.. ആമീൻ.. 🤲🏻

    • @nazarkk365
      @nazarkk365 2 ปีที่แล้ว +2

      امين يارب العالمين.

    • @04235719
      @04235719 2 ปีที่แล้ว +1

      آمین امین یارَبَّل عاَلَمین🤲🤲😥😥

    • @abdulhakeem4877
      @abdulhakeem4877 2 ปีที่แล้ว +1

      ആമീൻ

  • @arunanto9936
    @arunanto9936 2 ปีที่แล้ว +52

    Proud of u brother😍
    God bless u

  • @shemikadoor
    @shemikadoor 2 ปีที่แล้ว +8

    ഒറ്റക്ക് നടക്കുമ്പോൾ പേടി തോന്നുന്ന സ്ഥലങ്ങൾ.. ഷിഹാബിന് ഒറ്റക്ക് നടക്കേണ്ട സാഹചര്യങ്ങൾ വരുത്തല്ലേ റബ്ബേ 🤲

  • @rasiyaali7890
    @rasiyaali7890 2 ปีที่แล้ว +75

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ ദുനിയാവിലെ മനോഹരമായ പല സ്ഥലങ്ങളും പല കാഴ്ചകളും ശിഹാബിന്റെ മക്ക യാത്രയിലൂടെ നമുക്കും കാണാൻ കഴിയുന്നു ഇനിയും ഒരുപാട് ദൂരം നടന്നു പരിശുദ്ധ മക്കയിലെത്തനും മക്ബ്ബൂലും മബ്‌റൂറും ആയ ഹജ്ജും ഉംറയും നിർവഹിക്കാനും നാഥൻ തുണക്കട്ടെ 🤲🤲🤲ആമീൻ

  • @pesgamer5660
    @pesgamer5660 2 ปีที่แล้ว +75

    Masha allah അൽഹംദുലില്ലാഹ് സർവ്വ ശക്തനായ അല്ലാഹുവേ എല്ലാ കാര്യങ്ങളും റാഹത്താക്കി കൊടുക്കണേ allah 🤲

  • @fathimak3868
    @fathimak3868 2 ปีที่แล้ว +19

    മാഷാ അള്ളാ
    ഓരോ അടി മുന്നോട്ട് വെക്കും തോറും ശരീരത്തിന് അള്ളാഹു കൂടുതൽ കൂടുതൽ ആഫിയത്തും ആരോഗ്യവും നിലനിർത്തി തരട്ടെ 🤲🏻🤲🏻🤲🏻

  • @shaniniyas4863
    @shaniniyas4863 2 ปีที่แล้ว +13

    പടച്ചവനെ ശിഹാബിന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണേ റബ്ബേ 🤲🤲🤲

  • @najiyasafa
    @najiyasafa 2 ปีที่แล้ว +68

    അൽഹംദുലില്ലാഹ് 🤲ആഫിയത്തും ആരോഗ്യവും കൊടുക്കണേ allah🤲

  • @hibamol2631
    @hibamol2631 2 ปีที่แล้ว +42

    യാത്രയുലുടനീളം അള്ളാന്റെ കാവലുണ്ടാവട്ടെ 🤲🤲🤲

  • @കള്ളിവളപ്പിൽഫാൻസ്
    @കള്ളിവളപ്പിൽഫാൻസ് 2 ปีที่แล้ว +24

    താഹിറ mk മാഷാ അല്ലാഹ് ഷിഹാബിന് അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ് നൽകി മക്കയിലും മദീനയിലും എത്തി അവന്റെ മുറാദ് പൂർത്തി യാകാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @rahiyanathmuhammed3619
    @rahiyanathmuhammed3619 2 ปีที่แล้ว

    അള്ളാഹ് നീ എപ്പോഴും കൂടെ ഉണ്ടാകണേ 😥😥🤲🤲അനുഗ്രഹിക്കണേ അള്ളാഹ്🤲🤲 മുത്ത് നബിയുടെ ചാരത് എത്തി ചേർക്കണേ അള്ളാഹ് 🤲🤲ഒരു കഷ്ട്ടപാടും അറിക്കല്ലേ റബ്ബേ 🤲🤲ആമീൻ 🤲🤲🤲🤲

  • @naseemanaseema3
    @naseemanaseema3 2 ปีที่แล้ว +2

    മാഷാ അള്ളാ ഒരുപാട് സന്തോഷമുണ്ട് കാണുമ്പോൾ എല്ലാം റാഹത്ത് ആക്കി കൊടുക്കണം അള്ളാ 🤲🕋🤲ആമീൻ 🤲🤲🤲🥰🥰🥰💕

  • @ashrafashru6931
    @ashrafashru6931 2 ปีที่แล้ว +8

    അൽഹംദുലില്ലാഹ് ആഫിയതുള്ള ആയുസ് കൊടുക്കട്ടെ ഷിഹാബിനെ സഹാക്കുന്ന ഓരോരുത്തതാരെയും അള്ളാഹു ഹൈറായ മാർഗത്തിൽ ആകട്ടെ

  • @riyanaworld2418
    @riyanaworld2418 2 ปีที่แล้ว

    അല്ഹമ്ദുലില്ല എല്ലാ കാര്യങ്ങളും റാഹത്താക്കി കുടിക്കണേ അള്ളാ 🤲🤲

  • @munhakkal1
    @munhakkal1 2 ปีที่แล้ว +3

    ഷിഹാബിന്റെയും കൂടെ നടന്നു സപ്പോർട്ട് ചെയ്യുന്നവരുടെയും ഓരോ പ്രവർത്തനവും അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @DREAMWORLDVENGARA
    @DREAMWORLDVENGARA 2 ปีที่แล้ว

    പടച്ചോനെ, നല്ല ആരോഗ്യവും ആഫിയത്തും നൽകണേ അള്ളാഹ്, ശിഹാബ് ക്കയെ സഹായിക്കുന്ന എല്ലാവർക്കും നല്ല പ്രതിഫലം നൽകണേ അള്ളാഹ് 🤲🤲🤲 എന്നെയും എന്റെ കുടുംബത്തെയും, എല്ലാവരെയും ഇങ്ങളെ ദുആയിൽ ഉൾപെടുത്തണേ ഇക്കാ, എല്ലാവർക്കും ഹജ്ജിനു പോകാൻ ഉള്ള ഭാഗ്യം നൽകണേ അള്ളാഹ്

  • @hibamol2631
    @hibamol2631 2 ปีที่แล้ว +1

    മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ് ടാനലിന്റെ ഉള്ളിൽ കേറിയത് കണ്ടപ്പോൾ പേടിച്ചു.

  • @sameesworld3175
    @sameesworld3175 2 ปีที่แล้ว

    Masha allah... ആദ്യായിട്ടാണ് ഇങ്ങിനെയുള്ള സ്ഥലങ്ങളൊക്കെ കാണുന്നത്... അള്ളാഹു ഷിഹാബിന് ദീർഗായുസും ആഫിയത്തും പ്രധാനം ചെയ്യട്ടെ.... ആമീൻ

  • @Efbtube10
    @Efbtube10 2 ปีที่แล้ว +8

    Masha Allah 🤲🏻🕋

  • @fousiyak8570
    @fousiyak8570 2 ปีที่แล้ว

    അൽഹംദുലില്ലാഹ് അള്ളാ പൊന്നു മോനിക്ക് ആരോഗ്യം ആഫിയത്തും ദീര്ഗായുസ്സും കൊടുക്ണേ അള്ളാ മോന്റെ കാൽപാദം എ വിടെയെല്ലാം പദി യുന്നുവോഒരു സ്ത്തലത്തും ഒരു ആമ്പത്ത് മുസീബത്തും കൊടുക്കല്ലേ നാഥാ പരിപൂർണ മായ ഹജ്ജും ഉംറയും നിർവഹിക്കാൻ അള്ളാ തൗഫീക്ക് നെൽകണേ അള്ളാ 🤲🤲🤲🤲

  • @thasnifathima4610
    @thasnifathima4610 2 ปีที่แล้ว

    ഷിഹാബിനും കൂടെ പ്രവർത്തിക്കുന്ന എല്ലാ നല്ലവരായ കൂട്ടുകാർക്കും നീ deergayussum ആഫിയത്തും നൽകി അനുഗ്രഹിക്കണേ അല്ലാഹ്.. 🤲🏻നിന്റെ സംരക്ഷണം നൽകണേ അല്ലാഹ് 🤲🏻.. ഒരു ബുദ്ദിമുട്ടു ഇല്ലാതെ മക്കയിൽ എത്തിച്ചു ആഗ്രഹം നിറവേറ്റാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @shahinaekarool4369
    @shahinaekarool4369 2 ปีที่แล้ว +1

    Masha Allah. അല്ലാഹുവിന്റെ സഹായം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ

  • @shebixvlog4641
    @shebixvlog4641 2 ปีที่แล้ว +1

    അള്ളാഹുവേ ആരോഗ്യവും ആഫിയത്തും നൽകണേ 🤲🏻

  • @assainpukayoor3832
    @assainpukayoor3832 2 ปีที่แล้ว

    അള്ളാഹു എല്ലാ മുറാദ് ളും ഹാസിലാക്കി തരട്ടെ

  • @mirsumirsah6423
    @mirsumirsah6423 2 ปีที่แล้ว +3

    ഷിഹാബിക്കാന്റെ ക്കൂടെ ഹജ്ജിന് പോകാൻ കൊതി തോന്നുന്നു 👍👍

  • @najeeb6281
    @najeeb6281 2 ปีที่แล้ว +2

    അള്ളാഹു യാത്ര എളുപ്പമാക്കികൊടുക്കട്ടെ 🤲🏻🤲🏻🤲🏻

  • @shamolshafishafi4441
    @shamolshafishafi4441 2 ปีที่แล้ว

    അല്ലാഹു ആരോഗ്യവും ആഫിയത്തൂം കൊടുക്കട്ടെ

  • @muthalibmt6783
    @muthalibmt6783 2 ปีที่แล้ว

    അൽഹംദുലില്ലാഹ് ഇനിയും കൂടുതൽ rahathilum സന്തോഷത്തിലുമാക്കട്ടെ 🤲🏻🤲🏻ooro ചവിട്ടടിയിലും അള്ളാഹു വലിയപ്രതിഫലം നൽകട്ടെ.. ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @haneenaanu2288
    @haneenaanu2288 2 ปีที่แล้ว +1

    Mashaallah 😍alhamdhulillah 🤲🏻ആഫിയത്തും ആരോഗ്യം കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @fathimasanak6077
    @fathimasanak6077 2 ปีที่แล้ว

    ശിഹാബിന്റെ കാലുകൾക് ശക്തി നൽകണേ നാഥാ... ആമീൻ

  • @rifarida7526
    @rifarida7526 2 ปีที่แล้ว

    ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ അല്ലാഹ് 🤲🏻

  • @sakeenae9247
    @sakeenae9247 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ ആഫിയത്തോട് കൂടിയുള്ള ദീർഗായുസ് നൽകണേ അല്ലാഹ്

  • @abdullathifpulikkal1173
    @abdullathifpulikkal1173 2 ปีที่แล้ว +5

    Duayil ulpeduthane 🤲🥺💚
    Yaatra nalla reethiyil nirvahikkanulla bagyam nalkane allah🥰

  • @alavikanmanamtirur
    @alavikanmanamtirur 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് സന്തോഷം ഇത് എല്ലാം കാണുമ്പോൾ.....

  • @rifamol7114
    @rifamol7114 2 ปีที่แล้ว

    എല്ലാം അള്ളാഹു റാഹത്താക്കി കൊടുക്കട്ടെ

  • @abdullakp5338
    @abdullakp5338 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ എത്രയും വേഗം മക്കത്തു എത്തി കട്ടെ എന്നുദുഹാ ചയ്യുന്നുണ്ട്

  • @walkwithfidha1447
    @walkwithfidha1447 2 ปีที่แล้ว

    ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ ആമീൻ

  • @muzu_multhazim_9974
    @muzu_multhazim_9974 2 ปีที่แล้ว +7

    Allahuvinte kaval eppoum undakatee Aameen🤲🤲🤲 😍😍😍

  • @safreenasafreena9651
    @safreenasafreena9651 2 ปีที่แล้ว

    Keep it up brthr....mashaah Allah....lots of lvv and prayerrs.....

  • @rabiyameerasapurayil8271
    @rabiyameerasapurayil8271 2 ปีที่แล้ว +1

    Allahuve athrayum pettan makkah kanaan thofik nalkatte🤲

  • @yumi-t2zwo7
    @yumi-t2zwo7 2 ปีที่แล้ว

    അല്ലാഹു ആഫിയത്തും ഹിമ്മത്ത് നൽകട്ടെ ആമീൻ

  • @n4shorts64
    @n4shorts64 2 ปีที่แล้ว

    Masha Allah 😍 അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഗായുസും നൽകട്ടെ, ഉദ്ദേശം പൂർത്തീകരിച്ചു തരട്ടെ, ഖൈറായ വഴി ഒരുകി തരട്ടെ... ആമീൻ 🤲🏻

  • @nashamol3320
    @nashamol3320 2 ปีที่แล้ว +1

    Masha allha👍👍 പുണ്ണ്യ ഭൂമിയിൽ എത്തുന്നത് വരെ അല്ലഹ് കാവൽ ഉണ്ടാവാന്നേ🤲🤲🤲🤲🤲

  • @rafeeqdxb5982
    @rafeeqdxb5982 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻എല്ലാഇടതും അള്ളാഹുവിന്റെ കാവൽ ഉണ്ടാക്കണ്ടേ 🤲🏻🤲🏻🤲🏻ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @richuteenu2340
    @richuteenu2340 2 ปีที่แล้ว +2

    Masha Allah 👍🏻😊 jazakallah khair

  • @hanihashim5493
    @hanihashim5493 2 ปีที่แล้ว

    അല്ലാഹുവെ ആഫിയത്ത് കൊടുക്കണെ നാഥാ🤲

  • @noushadnoushad4968
    @noushadnoushad4968 2 ปีที่แล้ว

    MashaAllah
    അൽഹംദുലില്ലാഹ്.
    അല്ലാഹ്കകനെ
    ഉദ്ദേശിച്ചക്കറിയാം പൂർത്തിയാക്കി കൊടുക്കണേ
    അല്ലാഹ് ആമീൻ 🤲🤲🤲

  • @suhailkarikulam7660
    @suhailkarikulam7660 2 ปีที่แล้ว +1

    അൽഹംദുലില്ല അള്ളഹു ബറകത് ചെയ്യടെ ഒരു കുഴപില്ലത അവിടെ എത്തിയി ഹജ്ജ് കർമം ചെയ്ത് സോന്തഷ തോടെ തിരച്ചതെടെ :ആമീൻ 🤲🏻🤲🏻

  • @mubeenaharis524
    @mubeenaharis524 2 ปีที่แล้ว

    അൽഹംദുലില്ലാഹ്... പടച്ചോൻ അനുഗ്രഹിക്കട്ടെ.... ആമീൻ

  • @jaleel4744
    @jaleel4744 2 ปีที่แล้ว

    പൊന്നുമോനെഅല്ലാഹു അനുഗ്രഹിക്കട്ടെ ദീഘായുസ് നല്കി റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ

  • @khaderabdul5730
    @khaderabdul5730 2 ปีที่แล้ว

    അൽഹമംദുലില മസാഹളളാഹ് ഷിഹാബിനെ ഉദ്ദേശസതലത് എത്തുന്നത് വരെ കാതോളണെ അള്ളാ

  • @shabeeraliish
    @shabeeraliish 2 ปีที่แล้ว +28

    Description ൽ, daily യാത്രയുടെ start to end location വെച്ചാൽ നന്നായിരുന്നു അത് ഒരു ഇൻഫർമേഷൻ ആവും
    യാത്രയുടെ ഉദ്ദേശത്തെ സർവശക്തൻ സഫലമാക്കട്ടെ
    ആമീൻ

  • @സിദ്ദിഖ്വളാഞ്ചേരി

    വളാഞ്ചേരി സിദ്ദീഖ് എല്ലാവർക്കും വേണ്ടി ദുആ മക്കയിൽ എത്തിയാൽ നബിയുടെ അടുത്ത് ചെന്ന് പ്രത്യേകിച്ച് ദുആ ചെയ്യ് യാത്രയിൽ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ

  • @amaalh9943
    @amaalh9943 2 ปีที่แล้ว +2

    Alhamdulillah... sathyam parayallo ikka... igade koode ee janagaleyum hajjinu kondupovuvaatto igalu.... rabbinte ella anugrahavum ikkakkum kudumbathinum ummakkum nallavaraaya frds ellarkkum undaavattee... ameen...! Oro vdo kaanubozhum doore njagal irikkunnundelum khalbu arinju manassukondu igade oppam njagalum undu...🤲😘
    .🕋..................🚶‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️
    Oro naadum kaanubol njagalum athu kaaanunnu.... koode povunnu... nalla sandhosham ini orupaadu aalukalkku hajjinu povanulla vazhiyim koodiyaa igalu kaanikkunnathu... iniyum orupaad aalukal insha allah ee vazhiyil koodi hajjinu povum... valya oru punyam aanu .. masha allah...!

  • @shailasakkeer5238
    @shailasakkeer5238 2 ปีที่แล้ว

    Maasha allah aafiyathode dheergayusse kodukkatte 🤲

  • @sanu.mon.muthalam
    @sanu.mon.muthalam 2 ปีที่แล้ว

    Masha allaha 🤲🤲allah ആരോഗ്യം മുള്ള തീർഗ്ഗയുസ്സ് നൽകണേ allah 🤲🤲🤲ബുദ്ധിമുട്ട് കൊടുക്കല്ലേ allah ഷിണം കൊടുക്കല്ലേ allah ആരോഗ്യം കൊടുക്കണേ allah 🤲🤲🤲

  • @jamshiayishu7668
    @jamshiayishu7668 2 ปีที่แล้ว

    അള്ളാഹു നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ 🤲🏼🤲🏼🤲🏼

  • @afluvloge7084
    @afluvloge7084 2 ปีที่แล้ว

    തളർത്തല്ല നാഥാ 🤲🏻🤲🏻

  • @jafernp5077
    @jafernp5077 2 ปีที่แล้ว

    അൽഹംദുലില്ലാഹ് aarogiyam ഉള്ള ആഫിയത്തും കൊടുക്കണേ allah

  • @pushparajaila1796
    @pushparajaila1796 2 ปีที่แล้ว +3

    God bless you bro❤❤

  • @JsJŋ
    @JsJŋ 2 ปีที่แล้ว +4

    Enikum kudumbathium vendi dua cheyyane...🤲🤲🤲🤲🤲 Kaka .. Mashallah 🥰🤲

  • @shylahaneefa9845
    @shylahaneefa9845 2 ปีที่แล้ว

    യാത്രയിൽ ഉടനീളം നിന്റെ കാവൽ ഉണ്ടാകേണേ യാ അല്ലാഹ്

  • @fathimashadha9355
    @fathimashadha9355 2 ปีที่แล้ว +1

    ആഫിയത്ത് നൽകട്ടെ ആമീൻ 🤲🤲🤲

  • @rafiyamk3018
    @rafiyamk3018 2 ปีที่แล้ว

    മോന്റെ യാത്ര കാണുമ്പോൾ കാണുമ്പോൾ കണ്ണീരോടെ മോനിക്ക് വേണ്ടി ഞാനും ദുആ cheyyarund

  • @mkvolgs5939
    @mkvolgs5939 2 ปีที่แล้ว

    Shihab Nalla rahathoode Makkahil ethatte allahu anugrykette🤲🤲

  • @zulfascorner3580
    @zulfascorner3580 2 ปีที่แล้ว

    Allahu aarogyavum aafiyathum kodukkatte aameen

  • @shahansidan9571
    @shahansidan9571 2 ปีที่แล้ว +2

    എല്ലാർക്കും നടത്തം പ്രാക്ടീസ് ആയിലെ 😄👍👍ശിഹാബ് ന്റെ കൂടെ നടന്നിട്ട് 🥰

  • @fousisaji
    @fousisaji 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🤲🤲

  • @naseema6875
    @naseema6875 2 ปีที่แล้ว

    അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും എപ്പോഴും ഉണ്ടാവട്ടെ 🤲🤲🤲💫💫y💫

  • @jamshisakeerjamshi5043
    @jamshisakeerjamshi5043 2 ปีที่แล้ว

    അള്ളാഹു ആഫിയത്തും ദിര്ഗായുസ് keduketto

  • @hannafathimaap853
    @hannafathimaap853 2 ปีที่แล้ว

    അള്ളാഹു യാത്ര എളുപ്പമാക്കെട്ടെ ആമീൻ 😭😭

  • @sunilnisha4843
    @sunilnisha4843 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ കാക്കണേ അള്ളാ 🖤✨️

  • @SabiluskitchenSabilu
    @SabiluskitchenSabilu 2 ปีที่แล้ว +2

    Masha allah
    ഈ ഗുഹ കാണുമ്പോൾ മക്കയിലെ മീനായിൽ എത്തിയ പോലെ തോന്നുന്നു

  • @srijila0002
    @srijila0002 2 ปีที่แล้ว

    എല്ലാവിധ ആശംസകളും 🥰🥰പ്രാർത്ഥന യും ❤️❤️

  • @shaheedashamsu6076
    @shaheedashamsu6076 2 ปีที่แล้ว

    മാഷാഅല്ലാഹ്‌. ദുആയിൽ ഉൾപെടുത്തണേ,,,,

  • @rabiyavk9088
    @rabiyavk9088 2 ปีที่แล้ว

    Alhamdhulillh masha Allah Allahu shihabinu ayussum arogyavum koduthu anugrahikte Aameen 🤲

  • @siyaworld3660
    @siyaworld3660 2 ปีที่แล้ว

    അൽഹംദുലില്ലാഹ്..... കാക്കണേ റഹ്മാനെ..... 🤲🤲🤲🤲🤲🤲

  • @muhammedmusthafapt9618
    @muhammedmusthafapt9618 2 ปีที่แล้ว

    🌴എല്ലാവിധ യാത്രാസൗകര്യങ്ങളുള്ള കാലമായിട്ടു പോലും നടന്ന് ഹജിന് പോകാൻ തീരുമാനിച്ച ശിഹാബിൻ്റെ മനസ്സിൻ്റെ കരുത്ത് അപാരം തന്നെ🌷
    ⛰️ചരിത്രത്തിൽ തങ്ക ലിബികളാൽ എഴുതിവെക്കേണ്ട ഒരു വലിയ സംഭവം തന്നെയാണിത്🌏
    ان شاء الله
    🌹യാത്രയിലുടനീളം ഒരോ രാജ്യത്തും, പ്രദേശത്തും ശിഹാബിന് സഹായമായി നല്ല മനസ്സുള്ള ജനങ്ങളെ അല്ലാഹു നൽകട്ടെ......
    آمن يارب العالمين

  • @hannafathimaap853
    @hannafathimaap853 2 ปีที่แล้ว

    മുത്ത് നബിയോട് എന്റെ സലാം പറയണേ..., അസ്സലാമു അലൈക്കും യാ റസൂലുള്ളാ😭😭

  • @fiyarushda2472
    @fiyarushda2472 2 ปีที่แล้ว

    ഒരു ബുദ്ധിമുട്ടും കൂടാതെ ഇവിടെ മക്കയിൽ എത്താൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ഹറമിൽ പോകുമ്പോൾ ഞങ്ങളും ദുആ ചെയ്യാം🤲🏻 ആമീൻ🕋

  • @fathimarahila7877
    @fathimarahila7877 2 ปีที่แล้ว +1

    Ya Allah ne kavalakhane🤲🤲🤲🤲

  • @Najiyaah901
    @Najiyaah901 2 ปีที่แล้ว +5

    ശിഹാബ് ക്കാ asalamu alaikum sugale അവിടെ ഒരു പ്രയാസവും കൂടാതെ എത്തട്ടെ 🤲എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം 🤲🤲

  • @abdunnasarnechikatt57
    @abdunnasarnechikatt57 2 ปีที่แล้ว +1

    Please mention time and date of video
    Thank you

  • @musthafaaloor
    @musthafaaloor 2 ปีที่แล้ว

    الحمد لله. الله ആഫിയത്ത് കൊടുക്കട്ടെ

  • @ajsalamju1891
    @ajsalamju1891 2 ปีที่แล้ว +1

    വീഡിയോ വരുന്നത് നോക്കി നിൽക്കുവായിരുന്നു ദുവാ ചെയ്യണം 🤲🤲🕋🕋❤️❤️❤️

  • @khadeejakm2021
    @khadeejakm2021 2 ปีที่แล้ว

    Aafiyathekane അല്ലാഹ്..!!

  • @reshma4175
    @reshma4175 2 ปีที่แล้ว +1

    আসসালামু আলাইকুম ওয়া রাহমাতুল্লাহি ওয়া বারাকাতু

    • @reshma4175
      @reshma4175 2 ปีที่แล้ว

      👍❤️❤️❤️❤️❤️

  • @LatharajuLatha
    @LatharajuLatha 2 ปีที่แล้ว +1

    Masha allah

  • @afsalkappad5948
    @afsalkappad5948 2 ปีที่แล้ว

    അള്ളാഹ് നിന്റെ കാവലുണ്ടാകണേ 🤲

  • @saifudheen262
    @saifudheen262 2 ปีที่แล้ว

    Masha allah appozhum allahuvintta kaval undavatta ameen

  • @labiyafathima5695
    @labiyafathima5695 2 ปีที่แล้ว +3

    Masha Allah..🤲

  • @sinansinan5482
    @sinansinan5482 2 ปีที่แล้ว +1

    Mashaallah🤲🤲🤲😍

  • @swalihmuhammed85
    @swalihmuhammed85 2 ปีที่แล้ว

    സീനത് അൽഹംദുലില്ലാഹ് 🌹അല്ലാഹ് ആ ഫിയ തുള്ളദീർഘായുസ് നൽകട്ടെ 🤲🏻ദുഹാ വസിയ്യത്തോടെ 🤲🏻

  • @muzu_multhazim_9974
    @muzu_multhazim_9974 2 ปีที่แล้ว +1

    Allahu Aafiythulla Aarogyavum Nalkate Allahuvinte kaval eppoum undakatee Aameen🤲🏻🤲🏻💖🤲🏻🤲🏻

  • @waytosuccess9407
    @waytosuccess9407 2 ปีที่แล้ว

    Masha Allah...

  • @fathimabashi979
    @fathimabashi979 2 ปีที่แล้ว

    Alhamdulillah
    Masha allah Thabarakallah

  • @AHLUSUNNAMEDIAMedia
    @AHLUSUNNAMEDIAMedia 2 ปีที่แล้ว

    E.. മനുഷ്യനെ ഒറ്റക് വിടില്ലേ..... അള്ളാഹു വും ആയുള്ള ബന്ധം... കിട്ടണ്ടേ... എങഗ്രത 👍🌹🌹

  • @Muhammedjasimt
    @Muhammedjasimt 2 ปีที่แล้ว

    Aafiyathum aarogyavum nalkane Allah