Hidden Truth | MBBS in Uzbekistan | Uzbekistan - ൽ MBBS പഠിക്കാൻ ആഗ്രഹിക്കുന്നവർ അറിയാൻ

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • Hidden Truth | MBBS in Uzbekistan | Uzbekistan - ൽ MBBS പഠിക്കാൻ ആഗ്രഹിക്കുന്നവർ അറിയാൻ
    📢 Mobile: +91 8547771255
    📢 Websites : www.wikaeducat...
    📢 WhatsApp: wa.me/91854777...
    📢 Facebook Page : / wikaeducation
    📢 Instagram Wika Education :https: / wika_education_solution
    📢 Instagram Anu Raj : / anuraj_mooverikkara

ความคิดเห็น • 20

  • @user-qs3yr9um8z
    @user-qs3yr9um8z หลายเดือนก่อน +1

    ഉസ്ബെക്കിസ്ഥാനിൽ MBBS ന് പോകുന്നത് ഒകെ ആണോ എന്ന് പലരും ചോദിച്ചിരുന്നു. ഞാനീ വിഷയത്തിൽ ഒരുപാട് പേരോട് സംസാരിച്ചു - including study abroad consultants. ഒരുപാട് കാര്യങ്ങൾക്ക് clarity ഇല്ല എന്ന പ്രശ്നമുണ്ട്.
    1. 6 വർഷ കോഴ്സ് ആണ് മിക്ക university കളിലും-including internship. എന്നാൽ NMC guidelines പ്രകാരം internship കോഴ്സിന് പുറമെയാണ്- ഈ format അംഗീകരിക്കപ്പെടുമോ എന്ന് വ്യക്തമല്ല. അങ്ങനെയെങ്കിൽ രജിസ്ട്രേഷൻ ലഭിക്കണമെങ്കിൽ 6+1 year വേണ്ടി വന്നേക്കാം.
    2. ഇനി രജിസ്ട്രേഷൻ ലഭിക്കണമെങ്കിൽ എന്ത് ചെയ്യണം എന്ന കാര്യത്തിൽ consultants നു വരെ confusion ഉണ്ട്. ഉസ്ബെക്ക് ഭാഷാ പരീക്ഷ clear ചെയ്യണം എന്ന് പറയപ്പെടുന്നു. ഇനി അത് ലഭിച്ചാലും ഉസ്ബെക്കിസ്ഥാൻ ഇത് വരെ ഒരു ഇന്റർനാഷണൽ വിദ്യാർത്ഥികൾക്കും ലൈസൻസ് നൽകിയതായി അറിവില്ല.(ഉണ്ടെങ്കിൽ അറിയിക്കാം)
    3. ഏത് രാജ്യത്തെയും പോലെ തിരിച്ചു വന്നാൽ FMGE/NEXT എഴുതുകയും ഇന്ത്യയിൽ internship ചെയ്യുകയും വേണം. അത് പത്ത് വർഷത്തിനുള്ളിൽ തീർക്കണം.
    തെറ്റുകൾ ഉണ്ടെങ്കിൽ രേഖകളടക്കം ചൂണ്ടികാണിക്കാം.. ഈ വിഷയത്തിൽ പലർക്കും ക്ലാരിറ്റി ഇല്ല എന്നത് ഒരു പ്രശ്നം തന്നെയാണ്. അവസാനം 6 വർഷത്തിനു ശേഷം കോഴ്സ് തീരുമ്പോൾ ഇതിങ്ങനെയായിരുന്നു എന്നറിഞ്ഞിട്ട് കാര്യമില്ലല്ലോ. പോകുന്നവർ ഈ റിസ്കുകൾ അറിയുക..
    For more details contact
    +91 8547488452

  • @Anil-Anna-Aby-Abel
    @Anil-Anna-Aby-Abel 7 หลายเดือนก่อน

    Thank you അനുരാജ് സാർ ❤

  • @Ameya-vm4rz
    @Ameya-vm4rz 7 หลายเดือนก่อน +1

    👍

  • @dr.jojijoseph6659
    @dr.jojijoseph6659 21 วันที่ผ่านมา

    Avide licence kittumo

  • @hamsakunheedu7485
    @hamsakunheedu7485 2 หลายเดือนก่อน

    University Accreditation illallo

  • @princxxxxx
    @princxxxxx 7 หลายเดือนก่อน

    👍👍👍

  • @muraleedharanadayillam1989
    @muraleedharanadayillam1989 2 หลายเดือนก่อน

    World Federation for Medical Education (WFME) accreditation ഇല്ല

    • @Anjali_Ajith
      @Anjali_Ajith 27 วันที่ผ่านมา

      ondallo

    • @Anjali_Ajith
      @Anjali_Ajith 27 วันที่ผ่านมา

      ecfmg and wfme randum ond

  • @user-oo2of7ut9r
    @user-oo2of7ut9r 3 หลายเดือนก่อน

    Sir which countries full fill 12 fmg regulations?

    • @WIKAEDUCATION
      @WIKAEDUCATION  3 หลายเดือนก่อน

      For more information
      Contact : +91 8547771255

  • @thara-dl4fd
    @thara-dl4fd 7 หลายเดือนก่อน

    Tajikistan better option ano

  • @fahadhamdan8342
    @fahadhamdan8342 2 หลายเดือนก่อน +1

    NEET must aano

  • @mhdmuhammed8561
    @mhdmuhammed8561 2 หลายเดือนก่อน

    Ente mol pokunnund....

  • @remzz123
    @remzz123 7 หลายเดือนก่อน

    👍

  • @majeedmajeed2253
    @majeedmajeed2253 7 หลายเดือนก่อน

    👍