താങ്കളുടെ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നത്. കാണുന്ന എല്ലാപേരും അജ്മൽ പോസ്റ്റ് ചെയ്ത വീഡിയോ കൂടെ കാണണം എന്ന് എന്ന് അഭ്യർത്ഥിക്കുന്നു. അതില്ലേ പല ചോദ്യങ്ങൾ ക്കു ഉത്തരം ഇല്ല
മോനെ കൂടുതൽ തള്ളി മറിക്കല്ലേ. കുറെ പേർ പുറത്തെ mbbs ന് വേണ്ടി തള്ളി മറിച്ച് പരാജയപ്പെട്ടതാണ്. കേരളത്തിലെ self finance കോളേജിനേയും abroad mbbs നേയും തമ്മിൽ താരതമ്യപ്പെടുത്തിയ ആ മനസ്സിനെ കാണാതെ പോകരുത്😂'' just ഒരു information തരാൻ വന്നതാണ് പാവം. ഇങ്ങനെയാണ് abroad mbbs promotion ന് വേണ്ടി വരുന്നവർ ആദ്യം ചെയ്യുന്നത്. ഇവനൊക്കെ പെട്ടെന്ന് ഓഡിയും ബെൻസുമൊക്കെ ഉണ്ടാക്കാൻ അറിവില്ലാത്ത parents നെ പറ്റിക്കും.
NMC itself confusing the students. They can simply notify the valid university in that country. We know that most of the medical university in Uzbekistan is under government of Uzbekistan. Fergana medical institute of public health is regestred government university.
Sir.. samarkhand universityl sem vecation aayal nattilott leavin varunnavar nattil practice cheyyanamnn kettu and leavin varunnillenkl avde thanne practice cheyyan.. leave onnum illa enn oru video kandu.. is that true?..
ഏതോ ഒരു മണ്ടൻ വിവരക്കേട് മൂലം ഉസ്ബകിസ്താനിൽ എംബിബിഎസ് പഠിച്ചാൽ ജീവിതം പോവും എന്ന് പറയുന്ന കേട്ടിട്ട് ഇട്ട കമൻ്റ് ആണെന്ന് തോന്നുന്നല്ലോ. ഉസ്ബകിസ്താനിൽ എംബിബിഎസ് പഠിച്ച വിദ്യാർഥികൾക്ക് ഓൾറെഡിഅവിടെ രജിസ്ട്രേഷൻകിട്ടി. മാത്രമല്ല ഡിഗ്രി സർട്ടിഫിക്കറ്റിൽ അഞ്ചുവർഷം എന്ന വ്യക്തമായി എഴുതിയിട്ടുണ്ട്. അതിനുശേഷമാണ് one year Internship എന്നും പറഞ്ഞിട്ടുണ്ട്. എൻറെ ബ്രദർ അവിടെ പഠിച്ച എഫ് എം ജി ഇ പാസായ ഡോക്ടർ ആണ്. ഇയാൾക്ക് നന്ദി. മലയാളികൾക്ക് എംബിബിഎസ് എടുക്കാൻ താൽപര്യമുള്ളവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് ഉസ്ബകിസ്താൻ.
@@WIKAEDUCATION un learn with ajmal എന്ന യൂട്യൂബ് ചാനലിൽ ഉണ്ട് ഉസ്ബകിത്താൻ എംബിബിഎസ് ന്റെ പോസ്റ്റ്മോർട്ടം . അവിടെ പോയിവരുന്ന വഴിക്കാണ് ഇതു കണ്ടത് . വെറുതെ കുട്ടികളുടെ ഭാവി കളയല്ലേ സാറെ
Thank you so much for clearing this sir😊❤️
Thank U
It's very helpful sir.... licence kitumalo nthyalum.. genuine aayitula... clarification thannathinu orupad tanx❤
Thank You
Thanks for clearing the doubt
Always welcome
Thank you so much sir for the valuable information 🫶🏻 Hope this video reach the right audience.
Thank you
thank u for your kind words & information
Thank U🥰
It's very helpful thank you so much
Sir i understand only english so please replay me the full video in breif❤❤❤❤
Sir really thank you.. ഞാൻ വേറൊരു വീഡിയോ കണ്ടു full tension അടിച്ചു ഇരിക്കയായിരുന്നു ഇപ്പോൾ ok ആയി thank you so much sir.. 😄😄
Thank U
Ajmalnte vedio alle😂😂
താങ്കളുടെ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നത്. കാണുന്ന എല്ലാപേരും അജ്മൽ പോസ്റ്റ് ചെയ്ത വീഡിയോ കൂടെ കാണണം എന്ന് എന്ന് അഭ്യർത്ഥിക്കുന്നു. അതില്ലേ പല ചോദ്യങ്ങൾ ക്കു ഉത്തരം ഇല്ല
ഏത് ചോദ്യത്തിനാണ് ഉത്തരം ഇല്ലാത്തതു?
Can u please ask that questions...
അജ്മൽ വിവരക്കേട് അല്ലേ പറയുന്നത് അയാൾ ആണ് തെറ്റായ ഇൻഫർമേഷൻ കൊടുക്കുന്നത്
അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കരുത്. ഞാൻ പറഞ്ഞിരിക്കുന്നതിലെ Mistake or Misleading എന്താണെന്നു കൂടെ പറയൂ..
മോനെ കൂടുതൽ തള്ളി മറിക്കല്ലേ. കുറെ പേർ പുറത്തെ mbbs ന് വേണ്ടി തള്ളി മറിച്ച് പരാജയപ്പെട്ടതാണ്. കേരളത്തിലെ self finance കോളേജിനേയും abroad mbbs നേയും തമ്മിൽ താരതമ്യപ്പെടുത്തിയ ആ മനസ്സിനെ കാണാതെ പോകരുത്😂'' just ഒരു information തരാൻ വന്നതാണ് പാവം. ഇങ്ങനെയാണ് abroad mbbs promotion ന് വേണ്ടി വരുന്നവർ ആദ്യം ചെയ്യുന്നത്. ഇവനൊക്കെ പെട്ടെന്ന് ഓഡിയും ബെൻസുമൊക്കെ ഉണ്ടാക്കാൻ അറിവില്ലാത്ത parents നെ പറ്റിക്കും.
Thank you very much sir....
Next or fmge kaynitley supervised internship cheyan kayua ??
@@Risuhaneefa yes
Thanks, sir
NMC itself confusing the students. They can simply notify the valid university in that country. We know that most of the medical university in Uzbekistan is under government of Uzbekistan. Fergana medical institute of public health is regestred government university.
10 Government medical universities are there in Uzbekistan
Sir.. samarkhand universityl sem vecation aayal nattilott leavin varunnavar nattil practice cheyyanamnn kettu and leavin varunnillenkl avde thanne practice cheyyan.. leave onnum illa enn oru video kandu.. is that true?..
Ente friend nte mol natil practice cheyyunund vacation nu vannit
Samarkhand maathram alla abroad edh uni ayalm nattil vannal practiceine keranam and nammkk oru certificate kittum adh vankanam nammal
Usmle coaching provide cheyyunnundo Uzbekistan Universities
Thank you sir
Bro plz don’t play with iit an😂😂🔥
😅
what the hell? is he learing about abroad mbbs in iit? 🤔 😂
he graduated from iit doest mean what ever he say is true, dont be blind.
Thankyou sir.Uzbekisthan mbbs ayi orupad videos kandu.ippo ellam clear ayi.its very helpful ❤
Thank u
പല കമന്റുകളും പിആർ മാമൻ മാർ ആണല്ലോ😂. പോയാൽ ആ ക്യാഷും സമയവും അങ്ങഡ് പോയി കിട്ടും അത്ര തന്നെ ..
ഏതോ ഒരു മണ്ടൻ വിവരക്കേട് മൂലം ഉസ്ബകിസ്താനിൽ എംബിബിഎസ് പഠിച്ചാൽ ജീവിതം പോവും എന്ന് പറയുന്ന കേട്ടിട്ട് ഇട്ട കമൻ്റ് ആണെന്ന് തോന്നുന്നല്ലോ. ഉസ്ബകിസ്താനിൽ എംബിബിഎസ് പഠിച്ച വിദ്യാർഥികൾക്ക് ഓൾറെഡിഅവിടെ രജിസ്ട്രേഷൻകിട്ടി. മാത്രമല്ല ഡിഗ്രി സർട്ടിഫിക്കറ്റിൽ അഞ്ചുവർഷം എന്ന വ്യക്തമായി എഴുതിയിട്ടുണ്ട്. അതിനുശേഷമാണ് one year Internship എന്നും പറഞ്ഞിട്ടുണ്ട്. എൻറെ ബ്രദർ അവിടെ പഠിച്ച എഫ് എം ജി ഇ പാസായ ഡോക്ടർ ആണ്. ഇയാൾക്ക് നന്ദി. മലയാളികൾക്ക് എംബിബിഎസ് എടുക്കാൻ താൽപര്യമുള്ളവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് ഉസ്ബകിസ്താൻ.
ഏതോ മണ്ടൻ പറയുന്നത് കേട്ടോണ്ട് കമൻ്റ് ഇടാൻ വന്ന മറ്റൊരു മണ്ടൻ
സുഹൃത്തേ ഈ വീഡിയോ എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചെയ്തിരിക്കുന്നത്.. അതിൽ എന്തേലും Mistake ഉണ്ടേൽ പറയു..
MBBS in Uzbekistan meets all the requirements established by the national medical commission of India...
@@WIKAEDUCATION un learn with ajmal എന്ന യൂട്യൂബ് ചാനലിൽ ഉണ്ട് ഉസ്ബകിത്താൻ
എംബിബിഎസ് ന്റെ പോസ്റ്റ്മോർട്ടം . അവിടെ പോയിവരുന്ന വഴിക്കാണ് ഇതു കണ്ടത് . വെറുതെ കുട്ടികളുടെ ഭാവി കളയല്ലേ സാറെ
It's very clear thank you for sharing with proof &documents
Thank You.. 🥰
Uzbekistaanil padichaal avdethe liscence kitumo
U will get
Except their citizen, they will not entertain anybody according to MOH Uzbekistan LOI
Just check d registration certificate i had shared in this video
Thankyou sir
Thank you very much sir
Thanku sir
Thankyou sir