നല്ല തന്തയ്ക്ക് പിറക്കാത്ത ചെറ്റകൾ | ദുരന്തഭൂമിയിലും വർഗീയത | Latest News | Venice Tv Entertainment

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • #venicetventertainment #latestnews #wayanadnews #news #keralanews #onlinenews
    നല്ല തന്തയ്ക്ക് പിറക്കാത്ത ചെറ്റകൾ | ദുരന്തഭൂമിയിലും വർഗീയത | Latest News | Venice Tv Entertainment

ความคิดเห็น • 1.2K

  • @NusaifaBeeviS
    @NusaifaBeeviS 2 หลายเดือนก่อน +632

    കുഞ്ഞു ങ്ങൾക് പാല് കൊടുക്കാൻ മനസ് കാണിച്ച ആ ഭാ രിയ യിക്കും ഭർത്താവിനും ആയിരം ആയിരം അഭിനന്ദനങ്ങൾ

    • @Aachi234
      @Aachi234 2 หลายเดือนก่อน +11

      👍

    • @rashirashid9067
      @rashirashid9067 2 หลายเดือนก่อน +6

      Aseeka ❤

    • @jayaprakashvasudevan5037
      @jayaprakashvasudevan5037 2 หลายเดือนก่อน

      ആ തെണ്ടിയുടെ കഴപ്പ് തീർത്തു കൊടുക്കെണ്ടതാണ്

    • @ShajiJoseph-hc1di
      @ShajiJoseph-hc1di 2 หลายเดือนก่อน

      )}

    • @BasherChavakad-hd4bo
      @BasherChavakad-hd4bo 2 หลายเดือนก่อน

      Edhaanu
      Baareadmaaadha

  • @rasirasi4372
    @rasirasi4372 2 หลายเดือนก่อน +437

    ആനക്കൂട്ടങ്ങൾ വരെ കണ്ണീരോടെ മനുഷ്യരെ സംരക്ഷിച്ചു 💚💚💚

    • @ammaderavath7870
      @ammaderavath7870 2 หลายเดือนก่อน +3

      😢

    • @Ibrahim-ld8ls
      @Ibrahim-ld8ls 2 หลายเดือนก่อน +2

      ആ കാട്ടാനയുടെ സംസ്ക്കാരം എങ്കിലും അവർ പഠിച്ചിരുന്നു എങ്കിൽ അവരും നല്ല മനുഷ്യൻ ആയി മാറുമായിരുന്നു

  • @saleemabeegom9952
    @saleemabeegom9952 2 หลายเดือนก่อน +148

    മുലപ്പാലിന്റെ പേരിൽ ആ സ്ത്രീയെ അപമാനിച വനെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം.
    അധികാരികൾ ശ്രദ്ധിക്കുമല്ലൊ.

    • @moideent9227
      @moideent9227 2 หลายเดือนก่อน +2

      അഭ്യന്തര മന്ത്രിയാര്? പിന്നറായി '

    • @pcarahman9320
      @pcarahman9320 2 หลายเดือนก่อน +1

      അധികാരികൾ അധരവ്യായാമം നടത്തും - അത്ര തന്നെ -

    • @evjohnson9341
      @evjohnson9341 2 หลายเดือนก่อน +1

      Youvar owner😂kondu,,varam

  • @sidheequepurakkatt4240
    @sidheequepurakkatt4240 2 หลายเดือนก่อน +68

    അള്ളാഹുവേ ദുരിന്ത ബാധിതരെ സഹായിക്കുന്ന എല്ലാവർക്കും നീ സമ്പത്തും ആരോഗ്യവും ദീർഘായുസും നൽകനെ നാഥാ

    • @JamsHeera-kf8wz
      @JamsHeera-kf8wz 2 หลายเดือนก่อน +2

      Ameen ya rabel alameen

    • @kripaindu1787
      @kripaindu1787 2 หลายเดือนก่อน

      👍👍

  • @radhakrishnankv3343
    @radhakrishnankv3343 2 หลายเดือนก่อน +115

    നവാസ്. ഇക്ക. സൂപ്പർ. 👌. താങ്കളുടെ. വീഡിയോ. വളരെ. ഇഷ്ടമാണ്.

  • @abdurshimanmp7393
    @abdurshimanmp7393 2 หลายเดือนก่อน +79

    ആ മൂലപ്പാൽ കൊടുക്കാൻ വേണ്ടി തയ്യാറായ വരെ കുറ്റം പറഞ്ഞവനെ നിയമത്തിൻറെ മുന്നിൽ കൊണ്ടുവരേണ്ടത് അങ്ങേയറ്റത്തെ അത്യാവശ്യമാണ് ഏതു മതക്കാരനായാലും ശരി ആ പറഞ്ഞവൻ വല്ലാത്തൊരു ജന്മം തന്നെ നന്ദി കെട്ടവൻ

    • @reenaraziya6989
      @reenaraziya6989 2 หลายเดือนก่อน +2

      Ee Tendiyu de vayil acide ozhikkanam

    • @sirajnaina8124
      @sirajnaina8124 2 หลายเดือนก่อน

      അവനൊക്കെ വെട്ടി നുറുക്കുക

    • @IsmailES-l4q
      @IsmailES-l4q 2 หลายเดือนก่อน +2

      ജാരജന്മം .....

    • @hereiam871
      @hereiam871 2 หลายเดือนก่อน

      മറുനാടൻ ടിവി കണ്ട് നോക്ക് ആ അമ്മയെ മോശം ആയി ചിത്രീകരിക്കുന്നുണ്ട്......

    • @pattathilkomukutty8605
      @pattathilkomukutty8605 2 หลายเดือนก่อน

      മറു നാടല്ല മലം നാടൻ​@@hereiam871

  • @usmankundala7251
    @usmankundala7251 2 หลายเดือนก่อน +408

    ദുരന്തത്തിൽ വരെ വർഗീയത കാണുന്ന ഇത്തരം ജീവികളെ കേരള ജനത ഒറ്റപ്പെടുത്തണം....

    • @Aseesom-n5i
      @Aseesom-n5i 2 หลายเดือนก่อน

      വർഗ്ഗീയ വാതികളെ വളർത്തിയെടുക്കുന്നത് മുസ്ലിം ലീഗിലെ ചിലരുടെ ജോലിയാണ് മലപ്പുറത്ത് അമ്പലത്തിന് തീട്ടം വാരിയെറിഞ്ഞ് പ്രതിയെപോലീസ് പിടിച്ചത് ബിജെപി കാരനായിരുന്നു ഉടനെ തന്നെ മുസ്ലിം ലീഗ് കാർ പറഞ്ഞു അമ്പലത്തിന് ഞങ്ങൾ പൊയിന്റടിച്ച് തരാമെന്ന്😂 അമ്പലത്തിന് പെയിന്റടിക്കേണ്ടത് ബി ജെ പി അല്ലേ🤣🤣

    • @Basheer_10-e9b
      @Basheer_10-e9b 2 หลายเดือนก่อน +12

      Pora.konnu.kalayanam

    • @SafiyaSafiya-i2e
      @SafiyaSafiya-i2e 2 หลายเดือนก่อน

      ​@Basheer_10👍🏻👍🏻👍🏻-e9b

    • @harshu4143
      @harshu4143 2 หลายเดือนก่อน +2

      💯

  • @gamingwithaslam5593
    @gamingwithaslam5593 2 หลายเดือนก่อน +74

    പ്രിയ സഹോദരന്മാരെ, വളരെ വേദനയോടെ കൂടിയുള്ള വാർത്തകളാണ് നിങ്ങൾ ഇവിടെ പറഞ്ഞത്.
    അത്തരം മോശം ചിന്തകൾ ഉള്ള ആളുകളുടെ വീടുകളിൽ വരുമ്പോഴും അവർ ഇങ്ങനെ തന്നെയാണ് പ്രതികരിക്കുക.
    കാരണം അവർക്ക് ആരോടും പ്രതിബദ്ധത ഉണ്ടാവില്ല. B അവരെപ്പോലെയുള്ളവരാണ് മാതാപിതാക്കളെ തല്ലുന്നവർ.
    അവരെപ്പോലെയുള്ളവർ ആണ് സ്വന്തം സഹോദരിമാരെ
    ബലാൽസംഗം ചെയ്യുന്നവർ.
    അവരെപ്പോലെയുള്ളവരാണ് കള്ളും കഞ്ചാവും മേടിക്കാൻ മാതാപിതാക്കൾ പൈസ കൊടുക്കുന്നില്ലെങ്കിൽ അവരെ തല്ലിക്കൊല്ലുന്നവർ. ചെറിയ ന്യൂനപക്ഷം മാത്രമേ ഉണ്ടാവൂ
    അവർ. പക്ഷേ ഇവിടെ ഗവൺമെന്റ് വേണ്ട ഒരു കാര്യമുണ്ട്. അവർക്കെതിരെ നടപടിയെടുക്കണം. അവൻ ഏതു ജാതിയോ മതമോ ഇതൊന്നുമില്ലാത്തവനോ ആവട്ടെ. കർക്കശമായ നടപടിയെടുക്കണം. ഗവൺമെന്റ് അച്ചടക്കം പാലിക്കണം. ഗവൺമെന്റ് അവരുടെ കീഴിലുള്ള പ്രജകളിൽ അച്ചടക്കം ഉണ്ടാക്കണം. എന്നാൽ നമ്മുടെ കാര്യങ്ങളെല്ലാം വിജയിച്ചു. അതിൽ ജാതി നോക്കരുത് മതം നോക്കരുത് രാഷ്ട്രീയ നോക്കരുത് വർണ്ണം നോക്കരുത്.

  • @newhira2153
    @newhira2153 2 หลายเดือนก่อน +804

    സങ്കികൾ ഇല്ലാത്ത കേരളം എത്ര മനോഹരമായിരിക്കും 👍👍👍👍👍

    • @MuhammadNaseer-n5g
      @MuhammadNaseer-n5g 2 หลายเดือนก่อน +24

      👌👌👌👌👌👌👌👌👌👌👌👌

    • @naseefmueeni314
      @naseefmueeni314 2 หลายเดือนก่อน +55

      Not Kerala,... Dream sangi free india 😂

    • @pastormartinsempai6371
      @pastormartinsempai6371 2 หลายเดือนก่อน +1

      Enn thallaye kalicha sdpi thayoli😅😅😅

    • @abdulhakkim8569
      @abdulhakkim8569 2 หลายเดือนก่อน +12

      ഇന്ത്യ 🥰

    • @Amzone007
      @Amzone007 2 หลายเดือนก่อน +12

      Sudapikal ellathathum❤️

  • @JanardhananPv-n2z
    @JanardhananPv-n2z 2 หลายเดือนก่อน +2

    നമ്മുടെയെല്ലാം മനസ്സിലുള്ള അഭിപ്രായമാണ് സഹോദരൻമാർ പറഞ്ഞത് അഭിനന്ദനങ്ങൾ ❤❤❤❤❤

  • @GovindanParappurath-ug6rq
    @GovindanParappurath-ug6rq 2 หลายเดือนก่อน +65

    ഇവനെയൊക്കെ ജയിപ്പിച്ചു വിട്ട തൃശ്ശൂർക്കാർ അതിൽ നിഷ്പക്ഷമായി അവർ ചിന്തിക്കുന്നുണ്ടാകും വേണ്ടായിരുന്നു എന്ന് പി ഗോവിന്ദൻ

    • @noushiyanoushiya1437
      @noushiyanoushiya1437 2 หลายเดือนก่อน

      ഉറപ്പായും ചിന്തിക്കുന്നുണ്ട്.

    • @radhanair1684
      @radhanair1684 2 หลายเดือนก่อน

      Asre gayipichu vittu aharem koduvznbavans thalli kodivh gunda vijyan fund thinnan DYFI kare eraki photo eduthu post ettu ethupole Kure ennstve eraki PR work sangi dgurath mukathu rashtriyam mathem ok lRNgu gunda vujyBum sahakalum.munnoottu annu fund thinnan s are sevZnem chetha R photo eduthu post ettilla gunda vijyane pole

  • @joshyjose1625
    @joshyjose1625 2 หลายเดือนก่อน +100

    'മനുഷ്യ ഇന്ന് ഞാൻ നാളെ നീ ഈ മന്ത്രം എപ്പോഴും കാതിൽ മുഴങ്ങി കൊണ്ടിരിക്കണം മരിച്ചത് മനുഷ്യനാണ് പ്രതീക്ഷയാണ് പണം ആവശ്യത്തിലധികം താലോലിക്കുന്നവരുണ്ടു കൊടുക്കു ആ പുണ്യം നിർവൃതി നിൻ്റെയും കുടുംബത്തിൻ്റെയും നിൻ്റെ തലമുറയേയും ദൈവം കൈവിടില്ല

  • @statusfactory5910
    @statusfactory5910 2 หลายเดือนก่อน +21

    രണ്ടു നല്ല മനുഷ്യരെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം, നിങ്ങൾക്കൊപ്പം ഞാനും എന്റെ കുടുംബവും ഉണ്ട്

  • @shalihuddeenmohammed8811
    @shalihuddeenmohammed8811 2 หลายเดือนก่อน +161

    പള്ളിയിൽ പോയി വന്നുള്ളൂ. വയനാട്ടിലെ ജനങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ചു. ഇത് പോലെ വിഷ ജന്തുകളും ഇങ്ങനത്തെ അവസ്ഥയിലൂടെ കടന്ന് പോയി നരകിച്കൊണ്ട് മരിക്കാൻ വേണ്ടിയും ആത്മാർത്ഥമായി പ്രാർത്ഥിച്ചു. പടച്ചോൻ കേൾക്കും .

    • @Jesusloveonly
      @Jesusloveonly 2 หลายเดือนก่อน +1

      നിങ്ങളും അവരും അപ്പൊ എന്താ വ്യത്യാസം 🧐🧐😬😬😬... നിങ്ങളുടെ മനസ് തന്നെ അല്ലെ അവരും പറയുന്നത് 🚶🏼‍♀️🚶🏼‍♀️

  • @HaneefaHaneefa-h4o
    @HaneefaHaneefa-h4o 2 หลายเดือนก่อน +1

    സഹോദരങ്ങളെ my big salute

  • @lovemykeralam8722
    @lovemykeralam8722 2 หลายเดือนก่อน +201

    അപ്പോൾ യു പിയിൽ തിരക്കിൽ പെട്ട് 90 പേർ മരി ച്ചത് എന്ത് ശിക്ഷയാണ് ബീഫും ഇതും തമ്മിൽ എന്ത് സാമ്യം 😄😄 ബീഫ്വിദേശത്ത് കേറ്റി അയക്കുന്നതരാണ്

    • @sajithakm3938
      @sajithakm3938 2 หลายเดือนก่อน +6

      Avide beef thinnathathukonda 😂

    • @alimon6159
      @alimon6159 2 หลายเดือนก่อน

      അത് ബീഫ് കയറ്റുമതി ചെയ്യുന്നത് സങ്കികൾ ആണ് അത് കൊണ്ടാണ്

    • @shaileshmathews4086
      @shaileshmathews4086 2 หลายเดือนก่อน

      @@sajithakm3938 ❤ സവർക്കർ മുതൽ സ്വാമി വിവേകാനന്ദൻ വരെ മാംസം കഴിച്ചിരുന്നു എന്നു മാത്രമല്ല രണ്ടു കൂട്ടരും ഇൻഡ്യക്കാരൻ വിശ്വവിജയികളാകാൻ നിർബന്ധ മായും മാംസാഹാരം കഴിക്കണമെന്ന് വാദിച്ച കഠിനമായി വാദിച്ച വരായിരുന്നു : ബ്രിട്ടീഷുകാരൻ്റെ വിജയത്തിനു പിന്നിൽ അവൻ്റെ ബീഫ് തീറ്റ യാണെ ന്നുപറയുന്ന പഴയ english beef എന്ന നാടോടി പാട്ട്(FOLK SONG) അവരൊക്കെ ഒരു പക്ഷെ കേട്ടിരിക്കുമോ: എന്തോ!!! പച്ചക്കറി മാത്രം കഴിച്ചാൽ സ്വാത്തികഭാവമല്ല: സാത്താൻറെ ഭാവമാണ് ഉണ്ടാവുക.ക്രൂരനായിരുന്ന ഹിറ്റ്ലർ ശുന്ധവെജിറ്റേറിയൻ ആയിരുന്നു എന്നറിയാമോ?

    • @Sinchangaiming.S
      @Sinchangaiming.S 2 หลายเดือนก่อน

      സങ്കികളാണ് ബീഫ് കയറ്റിയക്കുന്നത്

    • @ashraf7140
      @ashraf7140 2 หลายเดือนก่อน

      ​അവിടെ ബീഫ് എക്സ്പോർട്ട് ചെയ്യുന്ന അഞ്ച് സഘികൾ ഉണ്ട് ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്ത് നോക്ക്​@@sajithakm3938

  • @rasheedabdul5947
    @rasheedabdul5947 2 หลายเดือนก่อน +58

    വയനാട് പ്രശ്നം തുടങ്ങി ഈ നിമിഷം വരെ പ്രാർത്ഥന മുടങ്ങാതെ നടത്തുന്നു മനസ്സുരുകി തന്നെ ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കട്ടെ

  • @JunaidM-g5v
    @JunaidM-g5v 2 หลายเดือนก่อน +98

    എല്ലാവരെയും വിളിച്ചു വരുത്തി പെരുമാറുക 👍🏻

    • @sirajnaina8124
      @sirajnaina8124 2 หลายเดือนก่อน +2

      അവനൊന്നും കേരളത്തിലിരിക്കേണ്ട അങ്ങ് തീർത്തേക്കണം

  • @MustafaMustafakannur
    @MustafaMustafakannur 2 หลายเดือนก่อน +42

    വിഷ ജീവികളിൽ നിന്നും ഇന്ത്യൻ ജനതയെ കാക്കണേ

  • @srk3209
    @srk3209 2 หลายเดือนก่อน +60

    ബീജെപിക്കാർഒന്നുംചെയ്യുകയുമില്ല
    മറ്റുള്ളവരെ കൊണ്ട്,ഒന്നുംചെയ്യിക്കുകയുമില്ല

    • @MuhammadNaseer-n5g
      @MuhammadNaseer-n5g 2 หลายเดือนก่อน +7

      കറക്റ്റ്

    • @heartofgold4102
      @heartofgold4102 2 หลายเดือนก่อน

      ദുരന്തസമയത്ത് സങ്കികൾ വരും വർഗീയതയും കൊണ്ട്.

    • @evjohnson9341
      @evjohnson9341 2 หลายเดือนก่อน +1

      Aval😂malar😂oom😢😢😢pu

    • @srk3209
      @srk3209 2 หลายเดือนก่อน +1

      @@evjohnson9341 വർഗീയവാദികൾ

  • @muthuhajara8481
    @muthuhajara8481 2 หลายเดือนก่อน +24

    ചിലക്കുന്നവർ ചിലക്കട്ടെ സഹോദരന്മാരെ.....!! എന്തായാലും മനുഷ്യത്തമുള്ള നമ്മളോളം വരില്ല ഈ പാഷാണത്തിൽ കൃമികൾ....!
    ഇന്ന് വെള്ളിയാഴ്ച നിസ്കാരം കഴിഞ്ഞ് എല്ലാവരും ദുരന്തത്തിൽ പെട്ട എല്ലാവർക്കും വേണ്ടി പ്രത്യേകം ദുആ ചെയ്‌തും , അവരുടെ കുടുംബങ്ങൾക്കെല്ലാം സഹനത്തിന് വേണ്ടി പ്രാർത്ഥിച്ചും , മയ്യിത്ത് നിസ്‌ക്കരിച്ചുമാണ് ഞങ്ങൾ ഇന്ന് പള്ളിയിൽ നിന്നും പിരിഞ്ഞത്...! നമ്മളെല്ലാം അത്രക്കും അവരുടെയെല്ലാം വിഷമം നമ്മുടെയും വിഷമമായി കണ്ടു കൊണ്ടാണ് ഇരിക്കുന്നത്...!!😢😢😢😢

  • @yousufpk9443
    @yousufpk9443 2 หลายเดือนก่อน +98

    ഇതുപോലുള്ള വിഷജന്തുക്കളെ മാറ്റിനിർത്തുക ഒരാൾക്കും ഒരു ഉപകാരം ഇല്ലാത്ത ഭൂമിക്ക് ഭാരമെന്നേയുള്ളൂ

  • @abbassrambi4004
    @abbassrambi4004 2 หลายเดือนก่อน +46

    സർ, മുലപ്പാൽ ചോദിച്ച ചെറ്റക്കു കൊടുത്തിട്ടുണ്ട്

  • @sunilrahiman3051
    @sunilrahiman3051 2 หลายเดือนก่อน +1

    മലയാളികൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ നിങ്ങൾ വളരെ മനോഹരമായിതന്നെ പറഞ്ഞു.താങ്ക്യൂ.

  • @alisspa629
    @alisspa629 2 หลายเดือนก่อน +53

    സമൂഹത്തിൽ വർഗ്ഗീയതയുടെയും വെറുപ്പിന്റെയും വിഷം വിതക്കുന്ന കുടുംബത്തിനും നാട്ടുകാർക്കും നാടിനും ഒരു ഉപകാരം പോലും ഇല്ലാത്ത ജന്മങ്ങളെ തിരുത്തി സമയം കളയാതെ മതമുള്ളവരും ഇല്ലാത്തവരും രാഷ്ട്രീയം ഉള്ളവരും ഇല്ലാത്തവരും അവരവരുടെ സന്മനസ്സ് കാണിക്കാനുള്ള അവസരമാണിത്. നഷ്ടപ്പെട്ടവർക്ക് എല്ലാം തിരികെ നൽകാൻ നമ്മുക്ക് ആയില്ലെങ്കിലും അവരുടെ കൂടെ നിൽക്കാം. അവർക്ക് നമ്മളുണ്ട് എന്ന് ധൈര്യം നൽകാം. കഴിയും വിധം സഹായിക്കാം. ഇൻഷാ അല്ലാഹ്.

  • @raheemthangal8411
    @raheemthangal8411 2 หลายเดือนก่อน +2

    വളരെ ശരിയാണ്.പറഞ്ഞത്.
    എന്താ ചെയ്യ...
    ഇവന്മാരാണ് കേരളത്തെ
    പറയിപ്പിക്കുന്നത്.
    എല്ലാ അപകടത്തിൽ നിന്ന്
    നാടിനെ രക്ഷപ്പെടുത്തണം
    അതിന് നമ്മൾ എല്ലാ
    മലയാളികളും ഇതുവരെ നിന്നിട്ടുള്ള ഐക്യത്തിൽ തുടരണം
    നാഥൻ വിജയിപ്പിക്കട്ടെ
    ആമീൻ 🤲

  • @ONETIMEMODE
    @ONETIMEMODE 2 หลายเดือนก่อน +77

    ഈ പോസ്റ് ഇടുന്നാവൻ്റെ കുടുംബം ഒന്നാകെ ഇത് പോലെ നശിച്ചാൽ ഇവൻ കൈനീട്ടി വരുന്നത് ആരുടെ അടുത്തായിരിക്കും എന്ന് ഓർക്കുന്നത് നന്നായിരിക്കും.

    • @rafeequech
      @rafeequech 2 หลายเดือนก่อน

      അവൻ്റെ chettatharathinu അവൻ്റെ ഫാമിലി എന്ത് പിഴച്ചു. അവൻ ഇതിനുള്ള ശിക്ഷ അനുഭവിച്ചേ ചാവു

    • @himamohanhimamom-vv9yo
      @himamohanhimamom-vv9yo 2 หลายเดือนก่อน

      100 100 100 10000❤❤❤❤

  • @PkAbdullatheef
    @PkAbdullatheef 2 หลายเดือนก่อน +109

    മനുഷ്യൻ ആണ് വലുത് അല്ലാതെ മതമോ പാർട്ടിയോ ജാതിയോ അല്ല പട്ടിയുടെ വാല് നിവർത്താൻ ശ്രമിച്ചിട്ട് കാര്യമില്ല മുലകൊടുക്കാൻ തയാറായ ആ സഹോദരിക്ക് അള്ളാഹു ആഫിയത്തും രഹമത്തും നൽകട്ടെ സഹോദരിക്ക് നെഗറ്റീവ് കമന്റ് ഇട്ടവന്റ് അമ്മയും സഹോദരിയും ഉറങ്ങുപ്പോൾ സൂക്ഷിക്കുക അവൻ കട്ടുകുടിക്കാൻ ചാൻസ് ഉണ്ട്

    • @hameedpvs486
      @hameedpvs486 2 หลายเดือนก่อน

      😅

    • @alivnb1354
      @alivnb1354 2 หลายเดือนก่อน

      സുഹൃത്തുക്കളെ നിങ്ങൾ മലയാളികൾക്ക് വേണ്ടി യാഥാർത്ഥ്യമായ അഭിപ്രായം സംസാരിച്ചു

  • @basheerom4229
    @basheerom4229 2 หลายเดือนก่อน +7

    100% നിങ്ങൾ പറഞ്ഞത്

  • @Sajism-s6f
    @Sajism-s6f 2 หลายเดือนก่อน +69

    ഞാൻ വിചാരിച്ചിട്ടൊള്ളു ഏതെങ്കിലും ഒരു വിഷസങ്കി വർഗ്ഗീയത പറയാൻ എന്താ വരാത്തതെന്ന് . ഈ വർഗ്ഗത്തെ കണ്ടാൽ അവിടെവച്ച് കഥ കഴിക്കണം

    • @pastormartinsempai6371
      @pastormartinsempai6371 2 หลายเดือนก่อน +1

      Neeyokke oombum odeda sdpi thayoli😅😅😅😅

  • @jobythomas7434
    @jobythomas7434 2 หลายเดือนก่อน +25

    വയനാട്ടിൽ ഇത് സംഭവിച്ചത് ബീഫ് കഴിച്ചത് കൊണ്ടാണെന്നു കുറച്ചു ചെറ്റകൾ പറഞ്ഞു നടക്കുന്നു? കുറച്ചു വർഷം മുൻപ് ഗുജറാത്തിൽ ഒരു ദുരന്തം ഉണ്ടായി... അത് എന്ത് കഴിച്ചിട്ടാണ് ഉണ്ടായതു എന്ന് ബീഫ് പോസ്റ്റ്‌ ഇട്ട മാന്യ ദേഹം ഒന്ന് പറഞ്ഞാൽ കൊള്ളാം.....

    • @shaileshmathews4086
      @shaileshmathews4086 2 หลายเดือนก่อน +5

      ❤ സവർക്കർ മുതൽ സ്വാമി വിവേകാനന്ദൻ വരെ മാംസം കഴിച്ചിരുന്നു എന്നു മാത്രമല്ല രണ്ടു കൂട്ടരും ഇൻഡ്യക്കാരൻ വിശ്വവിജയികളാകാൻ നിർബന്ധ മായും മാംസാഹാരം കഴിക്കണമെന്ന് വാദിച്ച കഠിനമായി വാദിച്ച വരായിരുന്നു : ബ്രിട്ടീഷുകാരൻ്റെ വിജയത്തിനു പിന്നിൽ അവൻ്റെ ബീഫ് തീറ്റ യാണെ ന്നുപറയുന്ന പഴയ english beef എന്ന നാടോടി പാട്ട്(FOLK SONG) അവരൊക്കെ ഒരു പക്ഷെ കേട്ടിരിക്കുമോ: എന്തോ!!! പച്ചക്കറി മാത്രം കഴിച്ചാൽ സ്വാത്തികഭാവമല്ല: സാത്താൻറെ ഭാവമാണ് ഉണ്ടാവുക.ക്രൂരനായിരുന്ന ഹിറ്റ്ലർ ശുന്ധവെജിറ്റേറിയൻ ആയിരുന്നു എന്നറിയാമോ?

  • @JunaidM-g5v
    @JunaidM-g5v 2 หลายเดือนก่อน +24

    👍🏻👍🏻അടിപൊളി മറുപടി

  • @sujathaunnikrishnan1704
    @sujathaunnikrishnan1704 2 หลายเดือนก่อน +20

    അമ്മ എന്ന രണ്ടക്ഷരത്തിന്റെ വില അറിയാത്തവൻ നല്ല ബുദ്ധി കൊടുക്കട്ടെ

  • @noushad2100
    @noushad2100 2 หลายเดือนก่อน +62

    അവിടുന്ന് അടിച്ചു കൊണ്ട്‌ പോയി തിന്നുന്നവൻ ഒക്കേ ചോര ശർദ്ധിച്ചു ചാകും

  • @ShylaRiyas-lm5xh
    @ShylaRiyas-lm5xh 2 หลายเดือนก่อน +1

    👌ഇങ്ങനെയും നല്ല മനുഷ്യർ ഉണ്ട്

  • @കണ്ണൂർ-വ4ര
    @കണ്ണൂർ-വ4ര 2 หลายเดือนก่อน +55

    അവനെതിരെ കേസ് കൊടുക്കണം...

    • @aysha8721
      @aysha8721 2 หลายเดือนก่อน +1

      പാലിന്റെ. പേരിൽ. അമ്മമാരെ
      .. അപമാനിച്ച. അനാറിയെ.. വെറുതെ. വിടരുത്..

  • @CR-dt3ob
    @CR-dt3ob 2 หลายเดือนก่อน +2

    ഈ ജീവികളെ ജനങ്ങൾ ഒറ്റ പെടുത്തണം

  • @AbdullaMavullathil
    @AbdullaMavullathil 2 หลายเดือนก่อน +26

    കലക്കി 👍👍👍

  • @sss-te1fh
    @sss-te1fh 2 หลายเดือนก่อน +3

    ഇവനെ ഉണ്ടാക്കിയ ആ മാതാപിതാക്കൾ ഇവനെ ഉണ്ടാക്കാൻ വിചാരിച്ച ആ ദിവസം ഒന്ന് ഉറങ്ങിപോയിരുന്നെഗിൽ ഇതേ പോലത്തെ ദുരദ്ധങ്ങൾക് വേണ്ടി മറുപടി എഴുതേണ്ടായിരുന്നു

  • @siddequeashrafi1008
    @siddequeashrafi1008 2 หลายเดือนก่อน +1

    കേരളം മനുഷത്വം മരവിക്കാത്ത സുന്തരനാട് മാതൃകയാണ് നിങ്ങളുടെ കൂട്ട്കട്ട്

  • @lizyroy8705
    @lizyroy8705 2 หลายเดือนก่อน +16

    ഗുഡ് സഹോദരങ്ങളെ ഇങ്ങനെ ഉള്ളവരുടെ തനി സ്വഭാവം പുറത്തു കൊണ്ടുവന്നതിനു

  • @IbrahimAlikunhi
    @IbrahimAlikunhi 2 หลายเดือนก่อน +22

    അവന്റെ ജീവിതത്തിൽ ഈ അവസ്ഥ ഉണ്ടായിരുന്നെങ്കിൽ അവൻ എന്ത് ചെയ്യൂ മായിരുന്നു ദൈവം എപ്പളാണ് ദുരന്തം തീരുന്നതെന്ന് അറില്ല അർജുൻ വേണ്ടി എത്ര പേരാണ് കരഞ്ഞത് മതവും ജാതിയും നോക്കാതെ രക്ഷ പ്രവർത്തനം നടത്തിയത് ഓർമയുണ്ട് അവന്റെ വർഗീയത അവന്റെ വീട്ടിൽ വെച്ചാല്മതി കേരള ജനങ്ങൾ ഒന്നാണ് ഇതുപോലുള്ള ദുരന്തം പടച്ചവൻ ഒരാൾക്കും നൽകാതിരിക്കട്ട എന്നു പ്രാർത്ഥിക്കുന്നു

  • @malimali20
    @malimali20 2 หลายเดือนก่อน +93

    *സേവാഭാരതിക്കാർ സഹായിക്കാൻ എന്ന പേരിൽ ദുരന്തമുഖത്ത് എവിടെയെങ്കിലും കണ്ടാൽ അവരുടെ മേൽ ഒരു കണ്ണ് വേണം.*

    • @srk3209
      @srk3209 2 หลายเดือนก่อน +24

      മരിച്ചുകിടക്കുന്നവരുടെദേഹത്തെസ്വർണ്ണംമുതലായവഅടിച്ചുമാറ്റാനാവും
      സഹായം

    • @annievarghese6
      @annievarghese6 2 หลายเดือนก่อน +6

      മോഹൻലാൽ അല്ലേ സേവാഭാരതിയുടെ പ്രസിഡന്റു

    • @pastormartinsempai6371
      @pastormartinsempai6371 2 หลายเดือนก่อน +1

      Enn thallaye kalicha sdpi thayoli😅😅😅shavabhogi methan thayoli😅😅😅😅

    • @ajuba500
      @ajuba500 2 หลายเดือนก่อน

      നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ എല്ലാ സേവാഭാരതിക്കാരും വർഗീയ വാദികൾ അല്ല.
      എല്ലാ rssകാരും വർഗീയ വാദികൾ അല്ല.
      ചില പാഷാണത്തിൽ ഉള്ള കൃമികൾ പോലെ കുറെയെണ്ണം ഉണ്ട്. അവരെ തിരുത്താൻ പറ്റില്ല കാരണം മനുഷ്യ ഗണത്തിൽ പെടുത്താൻ പറ്റില്ല... അവരെ ഒരിക്കലും യദാർത്ഥ സേവാ ഭാരതി എന്നോ, rss എന്നോ വിളിക്കാൻ വരെ പറ്റില്ല.

    • @tk-xp7bw
      @tk-xp7bw 2 หลายเดือนก่อน +11

      തല്ലി ഓടിക്കുക

  • @RayeesCp-pq3zl
    @RayeesCp-pq3zl 2 หลายเดือนก่อน +1

    നിങ്ങൾ രണ്ടുപേർക്കും ദൈവം നല്ല ദീർഘ ആയുസ് നൽകട്ടെ. നിങ്ങളെ പോലുള്ളവർ ആണ് ഈ നാടിന്റെ നട്ടെല്ല് 🔥

  • @sudhachandra2660
    @sudhachandra2660 2 หลายเดือนก่อน +18

    അത് അവൻ ചോദിക്കേണ്ടത് അവന്റെ അമ്മയോടും സഹോദരിയോടുമാണ്.

    • @vimalapanonneri7519
      @vimalapanonneri7519 2 หลายเดือนก่อน +5

      ഇവന് എന്ത് അമ്മയും സഹോദരിയും? എല്ലാം ഇവന് ചരക്കാണ്. അമ്മയെയും പെങ്ങളെയും ഒരു വഴിക്ക് ആക്കിയോ എന്ന് ആർക്കറിയാം?

    • @heartofgold4102
      @heartofgold4102 2 หลายเดือนก่อน

      അതെ.

  • @josekalan8724
    @josekalan8724 2 หลายเดือนก่อน +2

    എത്രയോ നല്ല മനുഷ്യർ പെട്ടെന്ന് മാഞ്ഞുപോകുന്നു. ഇന്നുള്ളവർ നാളെയില്ല, ഇത്തരം ദുഷ്ടജനങ്ങൾ തീർന്നുപോകുന്നില്ലല്ലോ. ദുഷ്ടനെ പന പോലെ വളർത്തുന്നുയെന്നല്ലേ, ഇവരെ പോലുള്ളവർ ഭൂമിയിലുള്ളതുകൊണ്ടാണ് പ്രകൃതി പോലും ജനത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്, നാട്ടിൽ നന്മയില്ലാതായി, ഒരു ഗ്രാമത്തിൽ ഒരു നീതിമാനെങ്കിലും ഉണ്ടെങ്കിൽ ആ ഗ്രാമം രക്ഷപ്പെടട്ടെ, എല്ലാം ദൈവേഷ്ടം നടക്കട്ടെയെന്ന് സമാധാനിക്കുകയല്ലാതെ എന്തു ചെയ്യും, നമുക്ക് ചെയ്യാവുന്ന നന്മകൾ ദുരന്തത്തിൽപ്പെട്ടവർക്ക് ചെയ്ത് വർഗ്ഗസ്നേഹം കാണിക്കുക😮

  • @aarbees3488
    @aarbees3488 2 หลายเดือนก่อน +17

    👍നല്ല മനസ്സുള്ളവർക്ക് എല്ലാവരെയും മനുഷ്യരായിട്ടേ കാണാൻ പറ്റൂ. നവാസിനും നിധിനും ഭാവുകങ്ങൾ 🙏

  • @aboobackerp6876
    @aboobackerp6876 2 หลายเดือนก่อน

    BroYou are 100%right 🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻

  • @sideekmp7930
    @sideekmp7930 2 หลายเดือนก่อน +8

    നിധിൻഭായ് ഹായ്.

  • @asiyabeevi3773
    @asiyabeevi3773 2 หลายเดือนก่อน +27

    സൈന്യം ആരുടെയും ഔദാര്യമല്ല... ഓരോ അമ്മമാരും നൊന്തു പെറ്റു പോറ്റി വളർത്തി സൈന്യത്തിൽ ചേരുന്ന ഏത് മക്കളും ജാതി ഭാഷ വേഷ മന്യേ സത്യപ്രതിജ്ഞ ചെയ്യുന്നത് ഞാൻ എൻറെ മാതൃ രാജ്യത്തിന് സേവനം ചെയ്തുകൊള്ളും എന്നാണ്...
    അവർക്ക് മഞ്ഞോ മലയോ മഴയോ ഒന്നും ബാധകമല്ല...അവർ സ്വന്തം രാജ്യത്തിന് വേണ്ടി കച്ച കെട്ടി ഇറങ്ങിയവർ❤❤❤...
    ജയ് ജവാൻ ❤ ജയ് കിസാൻ ❤

  • @maryvarghese4798
    @maryvarghese4798 2 หลายเดือนก่อน +36

    ഇത്തരം ദുഷ്ട്ട മനസ്സുള്ളവന്മാർ
    സമൂഹദ്രോഹികളാണ്.

  • @SamuelJohn-rz6ih
    @SamuelJohn-rz6ih 2 หลายเดือนก่อน +1

    ഒരു ദുരന്തം ഉണ്ടാകുമ്പോൾ അതിൽ ജാതിയും മതവും രാഷ്ട്രീയവും നോക്കി പറഞ്ഞു. ജനങ്ങളുടെ ഇടയിൽ ചേരിതിരിവ് ഉണ്ടാക്കുന്നവൻ ആണ്. ഏറ്റവും വലിയ ദുരന്തവും ഇങ്ങനെ ഉള്ളവന്മാരെ ജനങ്ങൾ തിരിച്ചറിഞ്ഞു അകറ്റി നിർത്തണം ഇവർ.ഒരു രാജ്യത്തിൻ്റെ മഹാ ശാപവും നാശവും ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ആണ്.
    ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ വൻ ദുരന്ധത്തിനിടയിലും ഇവൻ്റെ എല്ലാം തനി സ്വഭാവം വിളിച്ചു പറയാൻ മടിയില്ലാത്ത കെട്ട ജന്മങ്ങൾ .മുല കുടി മാറാത്ത പിഞ്ചു കുഞ്ഞിൻ്റെ അമ്മ നഷ്ട പെട്ടു പോയി. ആ കുഞ്ഞിന് മുലപ്പാൽ കുടിപ്പിച്ചത് .ഇവൻ്റെ കണ്ണിൽ( മനസ്സിൽ)
    വേറൊരുതരം ചിന്തയാണ് ഉണ്ടായത്. അതുകൊണ്ടാണ് ഇവൻ യാതൊരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ പറയാൻ തോന്നിയത്... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @santhoshpr8522
    @santhoshpr8522 2 หลายเดือนก่อน +9

    കേരളത്തിന് വെളിയിൽ, തമിഴ് നാട് വളരെ ഭേദപ്പെട്ടു, മറിച്ച് മറ്റ് സംസ്ഥാനങ്ങളിൽ ഒരു ദുരന്തം ഉണ്ടാകും ബോൾ അതിൽ നേരിട്ട് ഇടപെടുകയും, സഹായിക്കുകയും ചെയ്യുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രം. അപകടത്തിൽപ്പെട്ട ആളുകൾ ഏതു മതം, അവരുടെ നില എല്ലാം നോക്കിയാണ്. അവിടെ വർഗീയത അത്രയ്ക്ക് വളർത്തുന്നു. ഈ കേരളവും അതുപോലെ ആകാൻ ശ്രമിക്കുകയാണ് വർഗ്ഗീയ വാദികൾ.

  • @SaraSwathi-y8u
    @SaraSwathi-y8u 2 หลายเดือนก่อน +2

    സഹോദരങ്ങളെ ഞങ്ങളുടെ ഒക്കെ മനസ്സിലുള്ളത് നിങ്ങൾ ഭംഗിയായി പറഞ്ഞു,.. അഭിനന്ദനങ്ങൾ.

  • @kareemc3021
    @kareemc3021 2 หลายเดือนก่อน +19

    എത്രയും പെട്ടന്ന് സർക്കാർ ഒരു് മാലിന്യ സംസ്കരണ പ്ലാൻ്റ് തയാറാക്കിയില്ലങ്കിൽ ഇത് പോലുള്ള മാലിന്യങ്ങൾ നമ്മുടെ നാട്ടിൽ കുമിഞ്ഞ് കൂടി സഹായ മനസ്തിയുള്ള നിഷ്കളങ്കരായ മനുഷ്യ സ്നേഹികളേ മനസ് വേദനിപ്പിക്കും

    • @evjohnson9341
      @evjohnson9341 2 หลายเดือนก่อน

      Aval😂malar😂kundan😂aano??

  • @rasaktacha
    @rasaktacha 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ സർസ്'

  • @OnlyoneWorldKing
    @OnlyoneWorldKing 2 หลายเดือนก่อน +1

    കാട്ടിലെ മൃഗങ്ങൾ പോലും ഈ ദുരന്തം കണ്ട് വിറങ്ങലിച്ച് നിൽക്കുമ്പോൾ ഈ ദുരന്തങ്ങൾ കണ്ട് സന്തോഷിക്കുന്ന ഒരേ ഒരു വർഗം കപട ദേശ സ്നേഹികൾ ആണ്

  • @ismailthiyyakkandy6668
    @ismailthiyyakkandy6668 2 หลายเดือนก่อน +4

    താങ്കൾ പറഞ്ഞത് ശരിയാണ്. അവരോട് മറുപടി പറയുമ്പോൾ താങ്കൾ നല്ല വാക്ക് ഉപയോഗിക്കുകയാണ് വേണ്ടത്. അതിൽ താങ്കളുടെ നിലവാരം ഉയരുകയെ ഉള്ളൂ. താങ്കളുടെ വികാരം ഞാൻ ഉൾക്കൊണ്ട് കൊണ്ടാണ് ഇങ്ങനെ എഴുതിയത്

    • @muhammadthaha1723
      @muhammadthaha1723 2 หลายเดือนก่อน

      ഈ ഭാഷ തന്നെ യാണ് വേണ്ടത് ഒരു കുഴപ്പവുമില്ല

  • @kripaindu1787
    @kripaindu1787 2 หลายเดือนก่อน +1

    Valare shariyanu ningalude oro vakkum brother.
    Ee kodichippatyikale avanteyokke areayil ullavar kallerinju kollanam

  • @thajunnisa4678
    @thajunnisa4678 2 หลายเดือนก่อน +8

    ഞാനും ഒരു കമന്റ് കണ്ടു രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്തവരല്ലേ എല്ലാം ചത്തു തുലയട്ടെ എന്ന്... മാപ്രകളാണല്ലോ എല്ലാ തീരട്ടെ എന്നിങ്ങനെ വായിക്കുമ്പോൾ പോലും സങ്കടം വരുന്നു ഈ അവസ്ഥയിലും ഇങ്ങനെ ചിന്തിക്കുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ടല്ലോ 😔😔😔😔

  • @ayoobkp8421
    @ayoobkp8421 2 หลายเดือนก่อน +10

    Mulappal Kodukkamenne
    Paranhad Sahodarike
    Big. Salute

  • @cmthomas4239
    @cmthomas4239 2 หลายเดือนก่อน

    Very good speech bro

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 2 หลายเดือนก่อน +30

    വേദന എന്തെന്ന് അറിയാത്തവരോട് പറഞ്ഞിട്ട് എന്ത് കാര്യം.? മുലപ്പാൽ വിഷയത്തിൽ പറഞ്ഞവൻ ഏത് നാട്ട് കാരനാണ്?അവിടെ കൈക്ക് ബലമുള്ളയാൾ ഇല്ലേ? അവന് പാല് കറന്ന് കൊടുക്കാൻ? അവൻ്റെ ഉമിനീർ കൊള്ളാതെ നോക്കുക. Nippa പോലുള്ള രോഗം വരും.

    • @himamohanhimamom-vv9yo
      @himamohanhimamom-vv9yo 2 หลายเดือนก่อน

      Yess... Ee paranariye onnum perumaran avde aarulle.... Kopp... Avan chathunn kettal Njn urapayum clbrt cheyyum

  • @basheerbabu-v9i
    @basheerbabu-v9i 2 หลายเดือนก่อน +7

    പ്രിയരേ..നല്ലവരായ മനുഷ്യ സ്നേഹികള്‍ ജോര്‍ജ് ഏട്ടന്ടെ അഭ്യര്‍ത്ഥന മാനിച്ച്, എട്ടന് മുലപ്പാല്‍ കൊടുത്ത വിവരം ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.... ഇനി എല്ലാവരും പിരിഞ്ഞു പോകേണ്ടതാണ്...

  • @shareefaac193
    @shareefaac193 2 หลายเดือนก่อน +6

    Good

  • @lalithaayyappan7000
    @lalithaayyappan7000 2 หลายเดือนก่อน

    Super Vedio❤❤❤❤❤🎉🎉

  • @Aiaxif-wx2ex
    @Aiaxif-wx2ex 2 หลายเดือนก่อน +4

    നമുക്ക് പ്രത്യേകിച്ച് പറയാനൊന്നുമില്ല അറിയാമല്ലോ നേരെ ഓപ്പോസിറ്റ് സംസാരിക്കുന്ന ഒരു വർഗ്ഗം അത് സംഘി വർഗ്ഗമായിരിക്കും അതിൽ മാറ്റമില്ല അതൊരു ദൈവ ശാപമായി മാറിക്കൊണ്ടിരിക്കുകയാണ് മറ്റൊന്നുമല്ല അതിൽ ചെന്ന് കേറിയാല്‍ മാത്രം മതി അവന് ചെറിയൊരു മാനസികരോഗം ഓട്ടോമാറ്റിക് ആയിട്ട് ഉണ്ടാകും അതുകൊണ്ട് അത് തിരുത്താൻ ഒന്നും നമ്മളെ കൊണ്ട് സാധിക്കില്ല ദൈവത്തിനോട് മറ്റൊരു അപേക്ഷയുണ്ട് താഴ്മയായിട്ട് ദൈവമേ പടച്ചവനെ ഈ വയനാട് ദുരന്ത ഭൂമിയിലേക്ക് പോകുന്ന ദുരിതാശ്വാസ ഫണ്ടിൽ ഒരു സംങ്കിയുടെയും ഒരു രൂപ പോലും അതിൽ വന്ന് എത്തിച്ചേരല്ലേ ദൈവമേ എന്നൊരു വലിയ പ്രാർത്ഥന ഉണ്ട് സങ്കടകരമായ പ്രാർത്ഥന 😢😢😢

    • @radhamanithomasthomas3748
      @radhamanithomasthomas3748 2 หลายเดือนก่อน

      മനുഷ്യരെ പാർട്ടി പരമായോ വർണവത്യാ സത്തോടെയോ മതപരമായോ കാണല്ലേ pls only request

  • @mohammedhussain2049
    @mohammedhussain2049 2 หลายเดือนก่อน +4

    നല്ലത് ചെയ്യുന്നത് ആരായാകും അവരെ പ്രശംസിക്കുക....അതാണ് ശരി

  • @shiyashakkeem9575
    @shiyashakkeem9575 2 หลายเดือนก่อน +8

    Kalakkiee......😊

  • @athomasranni
    @athomasranni 2 หลายเดือนก่อน +4

    Yes 100%

  • @RazinVlog
    @RazinVlog 2 หลายเดือนก่อน +48

    ഇന്ത്യൻ ആർമി എന്ന് പറയുമ്പോൾ ഇന്നലെ മിനിഞ്ഞാന്ന് വരെ മരിച്ചവർ കൂടി കൊടുത്ത ടാക്സിൽ നിന്നാണ് അവർക്ക് കൂടി ശമ്പളം കൊടുക്കുന്നത്. എല്ലാ ഗവൺമെൻറ് ജീവനക്കാരുടെയും ഒരു ബാധ്യതയാണ് മരിച്ചവരെ സഹായിക്കുക എന്നുള്ളത്.

    • @ജിംകൊ
      @ജിംകൊ 2 หลายเดือนก่อน +3

      എല്ലാരുടേയും കടമ ആണ് സുഹൃത്തുക്കളെ ഗവണ്മെന്റ് എംപ്ലോയീസ് മാത്രം അല്ല

    • @shadulikaiprath1444
      @shadulikaiprath1444 2 หลายเดือนก่อน +1

      ഇവരെയൊക്കെ മനുഷ്യർ എന്ന് പറയാൻ പറ്റുമോ

  • @MuhammedNizar-v7m
    @MuhammedNizar-v7m 2 หลายเดือนก่อน

    Very Very GoodMessage

  • @hidayathullamullapillil1547
    @hidayathullamullapillil1547 2 หลายเดือนก่อน +8

    രണ്ടു മതത്തിൽ പെട്ട നിങ്ങൾ രണ്ടുപേരുടെയും അവതരണം മനസിന്‌ കുളിർമ വരുന്നു

  • @thomaspanickeroommen3540
    @thomaspanickeroommen3540 2 หลายเดือนก่อน

    Big Salute to you both .

  • @raphymadeena4988
    @raphymadeena4988 2 หลายเดือนก่อน +3

    . സഹാദരങ്ങനെ എത്രയോ നല്ല മനുഷ്യർ ഈ ഭൂമിയിലുണ്ട് കുറച്ച് മാത്രമേ ചീത്ത മനുഷൃരുള്ളൊഅവരുടെ വായയിൽ പുഴു അരി ച്ചെ അവർ ചാവുകയുള്ളൊ (ചാണത്തിൽ പുഴു വെല്ലെ ഉണ്ടാകു മുത്തു ഉണ്ടാകില്ലല്ലോ)

  • @shanushan7249
    @shanushan7249 2 หลายเดือนก่อน +1

    സന്തോഷം വളരെ വളരെ കമൻറ്റ് പ്രദീപലം കൊടുത്തതിന്ന് അത് കാണാൻ പറ്റിയില്ലല്ലോ

  • @babythomas942
    @babythomas942 2 หลายเดือนก่อน +4

    സൈനികർക്കു ഒരിക്കലും ജാതിയില്ല മതമില്ല എന്നോർക്കുക, അവർക്ക് ഇന്ത്യയിലെ ജനങ്ങൾ എല്ലാം ഒരുപോലെ ആണ്, അവർക്കും മാതാപിതാക്കളും, സഹോദരരും ഉണ്ട്, അവർക്കും ദുഖവും, വേദനയും ഉണ്ട് എന്നോർക്കുക, എന്തിന് ജാതി പറയുന്നു, അതൊക്കെ നമുക്ക് പറയാൻ മാത്രം, സ്നേഹിക്കുക, പരസ്പരം അതാണ് നമുക്ക് വേണ്ടത് 🙏🙏എന്തിനു മതവും, ജാതിയും പറയുന്നു 🤔

  • @Humanbeingwithpeace
    @Humanbeingwithpeace 2 หลายเดือนก่อน +1

    മനോവൈകല്യമുള്ള ഇത്തരം ആളുകളെ അകറ്റി നിർത്താൻ മലയാളിക്കാവും.... എന്നാൽ fake ഐഡി ഇട്ടു വർഗീയത പറയുന്നവർ സമൂഹത്തെ ബാധിച്ച അർബുധമാണ്.

  • @KabeerVKD
    @KabeerVKD 2 หลายเดือนก่อน +13

    മുലപ്പാൽ ചോദിച്ചു വന്ന ജോർജ് kt എന്ന ഒരു ക്രിസ്ത്യാനിക്ക് നാട്ടുകാർ പള്ള നിറച്ച് കൊടുത്ത വീഡിയോ വട്സ്ആപ്പിൽ പറക്കുന്നുണ്ട്

    • @somanathank9251
      @somanathank9251 2 หลายเดือนก่อน +2

      എവിടെ? കാണാൻ ആഗ്രഹം

  • @ismilsyad5599
    @ismilsyad5599 2 หลายเดือนก่อน

    Salute you both my ders

  • @AQB.007
    @AQB.007 2 หลายเดือนก่อน +3

    ചേട്ടാ...ഇങ്ങനെ കുറെ തെമ്മാടികൾ...ഉണ്ട്...കഷ്ട്ടം..!!!

  • @sujaraju8993
    @sujaraju8993 2 หลายเดือนก่อน +12

    മനസ്സിന് കുഷ്ഠം ബാധിച്ചവരെയെന്ത് പറഞ്ഞിട്ടെന്ത്

  • @AkbarAli-vi4jw
    @AkbarAli-vi4jw 2 หลายเดือนก่อน +1

    Baseted

  • @sureshmadhavan3166
    @sureshmadhavan3166 2 หลายเดือนก่อน +7

    ഇവരൊക്കെ മനുഷ്യ ജന്മംപോലുമല്ല മൃഗങ്ങളുമല്ല അവറ്റകൾക്കും സഹാനുഭൂതി ഉണ്ട്.

  • @souravsourav7352
    @souravsourav7352 2 หลายเดือนก่อน

    Big salute bro.. Ithokke thurann paranjathinu

  • @ShefuraShefuratha
    @ShefuraShefuratha 2 หลายเดือนก่อน +8

    Cyberസെല്ലിൽ പരാതി കൊടുക്കാൻ പറ്റൂലെ.. ആ വഴിക്ക് ഒന്ന് ശ്രമിച്ചു നോക്കൂ

  • @AntonyPA-bt4yo
    @AntonyPA-bt4yo 2 หลายเดือนก่อน +1

    നല്ല advice 🎉👏👏🙏

  • @satheesanputhenparampil9587
    @satheesanputhenparampil9587 2 หลายเดือนก่อน +1

    You are right ❤❤❤❤

  • @zakariyabelinjamksd7613
    @zakariyabelinjamksd7613 2 หลายเดือนก่อน +31

    അവനെ മനുഷ്യൻ എന്ന് പറയാൻ പറ്റില്ല ചെറ്റത്തരം പറയുന്നവൻ 😢

    • @sirajnaina8124
      @sirajnaina8124 2 หลายเดือนก่อน

      അവൻ പല തന്തക്കുണ്ടായ പൊലയാടി മോനെ

  • @raheemchickenkada3660
    @raheemchickenkada3660 2 หลายเดือนก่อน +17

    ആ commond ഇട്ടവനി ആവശ്യത്തിന് നാട്ടുകാർ കൊടുത്തു എന്ന് അറിഞ്ഞു

    • @heartofgold4102
      @heartofgold4102 2 หลายเดือนก่อน +1

      അത് അടിപൊളിയായി 😂😂

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 2 หลายเดือนก่อน +22

    30 ലക്ഷം പേരുണ്ട് ഇത്തരത്തിലുള്ള മനസുള്ളവർ കേരളത്തിൽ സൂക്ഷിക്കുക '

    • @pastormartinsempai6371
      @pastormartinsempai6371 2 หลายเดือนก่อน +1

      Enn kai vettunna sdpi thayoli😅😅😅

    • @sudheernila
      @sudheernila 2 หลายเดือนก่อน

      എന്താണ് എപ്പറഞ്ഞ 30 ലക്ഷ്ഷത്തിന്റെ കണക്ക്,
      നിങ്ങൾ അല്ല ഈപ്പറയുന്ന ആൾ

    • @evjohnson9341
      @evjohnson9341 2 หลายเดือนก่อน +1

      Avalum😂malarum😂Tennukayana😂30😂Lak

  • @nvmohammedali6957
    @nvmohammedali6957 2 หลายเดือนก่อน +2

    വർഗിയത തുലയട്ടെ

  • @SHYNA-x1r
    @SHYNA-x1r 2 หลายเดือนก่อน +8

    സുരേഷ്ഗോപിക്ക് സമയം ആയില്ല പോലും

  • @vallikunnamkhalid3082
    @vallikunnamkhalid3082 2 หลายเดือนก่อน +2

    ദുഷ്ടന്മാരുടെ മനസ്സിന് മനുഷ്യത്വമോ കാരുണ്യമോ ഇല്ല ഈ ദുഷ്ടന്മാരെ പുറത്ത് എടുത്തു കാണിച്ച നിങ്ങൾക്ക് നന്ദി

  • @thefanofhighflyers5173
    @thefanofhighflyers5173 2 หลายเดือนก่อน +9

    അവൻ സ്ത്രീത്വത്തെയാണ് അപമാനിച്ചത്... ഫെമിനിച്ചികൾക്ക് അയച്ചു കൊടുക്ക്... അവർ എങ്ങിനെ പ്രതികരിക്കുന്നു എന്നറിയാമല്ലോ...

  • @aarveeashraf2812
    @aarveeashraf2812 2 หลายเดือนก่อน +1

    വർഗ്ഗീയതക്കെതിരെ ഇത്രയും ധൈര്യമായി പ്രതികരിച്ച രണ്ടു പേർക്കും സല്യൂട്ട് 👏

  • @advithSanav210
    @advithSanav210 2 หลายเดือนก่อน +5

    👍👍

  • @ShaheerSha-xt1tf
    @ShaheerSha-xt1tf 2 หลายเดือนก่อน +6

    പറഞ്ഞവർക്ക് നല്ല ബുദ്ധി കൊടുക്കണേ എന്ന് നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം

  • @renganathancv7665
    @renganathancv7665 2 หลายเดือนก่อน

    നിധിനും നവാസിനും ബിഗ് സല്യൂട്ട്❤️❤️❤️👌🏻👌🏻👌🏻👌🏻

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 2 หลายเดือนก่อน +6

    തെമ്മാടിക്കൾ കുറയുണ്ട്. ഇതിലേറെ എല്ലാ മതതിലും നല്ല ധാരാളം ആൾക്കാറുണ്ട്.