വരുമാനം ഉണ്ടാക്കാൻ ഒരു മനസ്സുണ്ടെങ്കിൽ. കോഴി വളർത്തൽ.

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • വരുമാനം ഉണ്ടാക്കാൻ ഒരു മനസ്സുണ്ടെങ്കിൽ. കോഴി വളർത്തൽ. #poultryfram #poultry
    #poultryfram
    #poultry
    #poultryfarming
    #poultryratetoday
    #poultryofyoutube
    #threestarfamilypoultry
    #chicken
    #poultryfarmshed
    Malayalam TH-cam
    / @ajmalshan5689

ความคิดเห็น • 18

  • @Neethu-n8g
    @Neethu-n8g 15 วันที่ผ่านมา +1

    Super

    • @Poultryvlog2314
      @Poultryvlog2314  14 วันที่ผ่านมา +1

      Thankyou🤝🤝🤝😊😊😊

  • @ajmalshan5689
    @ajmalshan5689 24 วันที่ผ่านมา +1

    എന്നെകൂടി വീഡിയോയിൽ ഓർമിപ്പിച്ചതിൽ ഒരുപാട് സന്തോഷം 🥰🥰🥰🥰🥰❤❤❤

  • @prakashkumar397
    @prakashkumar397 24 วันที่ผ่านมา +1

    സൂപ്പർ 👌

  • @SameeraP298
    @SameeraP298 24 วันที่ผ่านมา +1

    👍👍

  • @muhammadshaheen2200
    @muhammadshaheen2200 24 วันที่ผ่านมา +1

  • @neenunavaneeth2409
    @neenunavaneeth2409 24 วันที่ผ่านมา +1

    Njan incubatorel viriyicha kozhikunjugalkku arogyakuravu. Enda athinu karanam? Viriju iragumbol thanne aarogyakuravaanu

    • @Poultryvlog2314
      @Poultryvlog2314  23 วันที่ผ่านมา +1

      വിരിഞ്ഞിറങ്ങിയ കോഴിക്കുഞ്ഞുങ്ങൾക്ക് എത്ര ദിവസമായി. അതിന് ബ്രൂഡറിലേക്ക് സെറ്റ് ചെയ്തോ. എന്താണ് തീറ്റ കൊടുക്കുന്നത്. കുടിക്കുന്ന വെള്ള വെള്ളത്തിൽ എന്തെങ്കിലും സപ്ലിമെന്റ് കൊടുക്കാറുണ്ടോ. ഇതൊക്കെ കറക്റ്റ് ആണോ എന്ന് ചെക്ക് ചെയ്യുക. അവർക്ക് വേണ്ടത് അത്യാവശ്യം നല്ല ചൂടാണ്. 🤝🤝🤝👍🏻👍🏻

  • @Poultryvlog2314
    @Poultryvlog2314  24 วันที่ผ่านมา

    th-cam.com/video/TjGobKQpUb0/w-d-xo.htmlsi=FprcnHouvDLiVf8Y

  • @mayavillu2105
    @mayavillu2105 24 วันที่ผ่านมา +1

    ഞാൻ ഒരു നാടൻ ബ്ലാക്ക് &വയിറ്റ് പുള്ളികോഴിയെ വാങ്ങിച്ചു അത് ക്രോസ് ചെയ്യുന്നില്ല പുവൻ ആണ് പിടകളെ കൊത്തി ഒട്ടിക്ക എന്താ ഇങ്ങനെ വേറെ വീട്ടിൽ ഒരു പാട് കുട്ടികൾ ഇറങ്ങിയത് ആണ് അതിന്ടെ പിന്നെ അവർ വേറെ ഒരു പയ്യൻക്ക് കൊടുത്തു ആ പയ്യൻ കുറച്ചു ദിവസം കഴിഞ്ഞു തിരിച്ചു കൊടുത്തു ക്രോസ് ചെയ്യുന്നില്ല എന്ന് പറഞ്ഞിട്ട് അത് കുഴപ്പം ഇല്ല എന്ന് പറഞ്ഞു ഞാൻ 1000 കൊടുത്തു വാങ്ങിച്ചത് ആണ് ഗ്രൂപ്പിൽ നിന്ന് അങ്ങനെ ഉള്ള പുള്ളിക്ക് മോഹ വില ആണ് ഇനി എന്ദു ചെയ്യും 😢😢

    • @Poultryvlog2314
      @Poultryvlog2314  23 วันที่ผ่านมา

      കുറച്ചുദിവസം കഴിയുമ്പോൾ ശരിയാവും ആയിരിക്കും. എനിക്ക് വീട്ടിൽ ഉള്ള സമയത്ത് ഞാൻ ഒരു പാലക്കാടൻ പൂവൻ കോഴിയെ കിട്ടി ഒരു പിടയേയും കിട്ടി. എന്നാൽ പൂവൻകോഴി മറ്റുള്ള കോഴികൾ ഒക്കെ കുത്തി പറത്തിക്കുമായിരുന്നു. ചിലപ്പോൾ ഇവിടെ വന്ന് സ്ഥലമൊക്കെ ഒന്ന് പരിചയമായി വരേണ്ടി വരും.

    • @mayavillu2105
      @mayavillu2105 23 วันที่ผ่านมา

      അങ്ങനെ ആയ മതി ആയിരുന്നു അത്രക്ക് സൂപ്പർ ആണ് അവൻ ഒരു പാട് മോഹിച്ചു വാങ്ങിച്ചത് ആണ് ​@@Poultryvlog2314

  • @mayavillu2105
    @mayavillu2105 24 วันที่ผ่านมา +1

    Sbskraib ചെയ്തു അവരുടെ 👍🏻