നല്ലൊരു ക്രോസ്സോവർ ഉണ്ടെങ്കിൽ 650 wവാട്സ് അഹൂജ sസബ് നല്ലപോലെ കേൾക്കും എന്തൊക്കെ കുറവാണെന്നു പറഞ്ഞാലും വാങ്ങിയിട്ട് ഷോപ്പിൽ പണി തരാത്ത ഒരു amp iഇതുമാത്രമാണ് .
Bro. Oru cheriya dout alen heath zed16fx il feed back level valare kuravu ayittu kanikkunu... Enthelum general issue solving undel onnu paranju tharamo.. professional operator allatto.. help cheyum ennu vicharikkunnu
Bro 1 square box ahuja 8 ohm 4 speakers engane ann ohms match cheyunnath ath parrallel connection ano atho series connection ano allenglil parrallel series connection ano.? 4 speakers ulla oru square box inte output ohms ethra ayirikkanam.. Plss reply bro
@@MrManic-qn2se 🙏🏼 ഒരു കാര്യം കൂടി പറയാനുണ്ട്, ആംപ്ളിഫയറുകളുടെ peak power കാണിക്കുന്നത് 4 ഓംസിലാണ് (E) , 8E ലോഡ് കണക്ട് ചെയ്താൽ അതിന്റെ ഏകദേശം 60 % പവറേ സ്പീക്കേഴ്സ് ലേക്ക് എത്തുകയുള്ളു . for an example : 1000 watts ന്റെ ആംപ്ളിഫയറിന് ഒരു ചാനലിൽ നിന്നും 500watts പവ്വർ 4e ലോഡിൽ ലഭിക്കും , പക്ഷേ 8 e ലോഡാകുംബോൾ പരമാവധി 300 watts പവറേ കിട്ടൂ .
Paudio സിംഗിൾസബ് 1000 wന് ഉപയോഗിച്ചിട്ട് എനിക്ക് നല്ല പെർഫോമൻസാണ് അനുഭവപ്പെട്ടത്
Bro srx 50 DX speaker box , second hand എന്തു വിലക്ക് വാങ്ങിക്കാം ....?2 എണ്ണം 2500 RS കൂടുതൽ ആണോ ...?
2 എണ്ണം , 2500 രൂപ കൂടുതൽ അല്ല , ഒരു സൗണ്ട് ക്വാളിറ്റിയുമില്ലാത്ത സാധനമാണിത്. ഒരു ബോക്സ് 20watts കഷ്ടിയാണ് .
Bro അടുത്ത വീഡിയോ bass, top, സ്പീക്കർ ബോക്സ് ഉണ്ടാക്കുന്നതിന് ആവിശമായ ഫ്ലൈ വുഡ്കളെ കുറിച്ച് ചെയ്യാമോ അവയുടെ അളവുകൾ ഗേജ് ഇവയെകുറിച്ഛ് ചെയ്യാമോ
bro nigal evidenn
njagal nigalude videokayi kaathirikukayan plscountunique videos
നല്ലൊരു ക്രോസ്സോവർ ഉണ്ടെങ്കിൽ 650 wവാട്സ് അഹൂജ sസബ് നല്ലപോലെ കേൾക്കും എന്തൊക്കെ കുറവാണെന്നു പറഞ്ഞാലും വാങ്ങിയിട്ട് ഷോപ്പിൽ പണി തരാത്ത ഒരു amp iഇതുമാത്രമാണ് .
ഇതിന്റെ വിലവച്ചു നോക്കുമ്പോൾ nx audio തന്നെയാണ് നല്ലത്
സ്റ്റെജിൽ ലൈനറി ഹാങ്ങ് ചെയ്യുമ്പോൾ ഹൌളിനിങ് എങ്ങനെ ഒഴുവക്കാm എന്ന് ഒരു വിഡിയോ ചെയ്യുമൊ
8 ohmsil 8 ohminte speaker thanne connect cheyyano atho? ithil ohms basil engane speaker and amp connctcheyyunne enn parayamo
Sub nalla performance kittunund
Subന് Studio master അത്ര പോരാ damping factor വളരെ കുറവാണ് 400 മാത്രമേ ഉള്ളു മിനിമം 1200 എങ്കിലും വേണം
എബി Ahuja യുടെ sqx850 ആണോ അതോ അസംബ്ളി ചെയ്ത Same model box HF Driver ഉള്ളതാണോ നല്ലത്
Studio masterinte ettavum watts kuranja stereo amplifier ethanu
സ്റ്റുഡിയോ മാസ്റ്റർ ബെല്‍റ്റ് വെയർ കിട്ടുമോ
Beta tree amp aganunde ?
QSC aano crown aano bro nallath pls rply
Bro ... Review cheyumbol athinte working kudi kanikkane ....pls 😁
ചുമ്മാ ഒരു song play ചെയ്താൽ വർക്കിംഗ് അറിയില്ല bro അതാ അത് ചെയ്യഞ്ഞേ
@@EchotechbyABI ok ....bro 😁
സീലിംഗ് സ്പീക്കർനെ പറ്റി ഒരു വീഡിയോ ചെയ്യണേ
Bro. Oru cheriya dout alen heath zed16fx il feed back level valare kuravu ayittu kanikkunu... Enthelum general issue solving undel onnu paranju tharamo.. professional operator allatto.. help cheyum ennu vicharikkunnu
Gain kirchu kooduthal koduthal madhi
Bro 1 square box ahuja 8 ohm 4 speakers engane ann ohms match cheyunnath ath parrallel connection ano atho series connection ano allenglil parrallel series connection ano.? 4 speakers ulla oru square box inte output ohms ethra ayirikkanam.. Plss reply bro
ഞാൻ ചെയ്തിരിക്കുന്നത് , രണ്ട് 8ഓംസ് സ്പീക്കേഴ്സ് വീതം സീരീസ് ചെയ്തിട്ട് , അവ പാരലൽ കണക്ഷനാക്കി അതായത് 8 E ഇംപെഡൻസ് .
@@pavanmanoj2239 Thanks Chetta.. Valare upakaaram👍
@@MrManic-qn2se 🙏🏼 ഒരു കാര്യം കൂടി പറയാനുണ്ട്, ആംപ്ളിഫയറുകളുടെ peak power കാണിക്കുന്നത് 4 ഓംസിലാണ് (E) , 8E ലോഡ് കണക്ട് ചെയ്താൽ അതിന്റെ ഏകദേശം 60 % പവറേ സ്പീക്കേഴ്സ് ലേക്ക് എത്തുകയുള്ളു . for an example : 1000 watts ന്റെ ആംപ്ളിഫയറിന് ഒരു ചാനലിൽ നിന്നും 500watts പവ്വർ 4e ലോഡിൽ ലഭിക്കും , പക്ഷേ 8 e ലോഡാകുംബോൾ പരമാവധി 300 watts പവറേ കിട്ടൂ .
Sub woofer ittal athyavashyam nalla working und
Vedio brightness kuravaan
അതുകൊണ്ട് ക്ലിയർ കുറവായി തോന്നുന്നു
കുറച്ചുകൂടി ലൈറ്റ് കിട്ടുന്ന രൂപത്തിൽ വീഡിയോ ചെയ്യണേ 🌹🌹
Studiomaster te PA amplifier um DJA amplifier thammail ulla vethysam edhnau bro
Stdiomaster mixer 12u review cheiyo
Oru doutt clr cheyyan matram
Ahuja TZA 2000 with PMX 732FX connection cheyyunnath video cheyyamo
Thanks sir
Ahuja srx 200 ന്റെ review cheyyo
GB4 review
Soundcraft signature 22 review ചെയ്മോ
Nokka bro
അമ്പ് കൊടുക്കാൻ ഉണ്ടോ
Bro post an video about compressor and limiter
Ok bro
Complaint vannaal ready aakaan risk ann
Nalla pani kittunnundu
Subwoofer performance kuravannu
8ohms 100watts speaker 5*2box. Ok va bro.
8 homs എത്ര സ്‌പീക്കർ കൊടുകാം
ANBHI EMERGENCY ORU CALL CHEYYAMO
400+400 watts aano
500 + 500 @8ohms
Bro നമ്പർഒന്നു തരുമോ
Amp pora..
Yes oru pammiya tone aanu
Aano do
@@abhinandcs4167 yeah man, power amp edukkumpol studio master select cheyyanda... 1.5,2.0,3.0...etc...
Pradheekshikkunna out kittoola...
@@anaspkz467 pinna vera eath amp aan nallath
@@abhinandcs4167 orupad und , budget anusarich select cheyyam, dynatech, paudio, crown, qsc....
Venel V tech ,Nx audio okke und
Bro number
Your number