സർജറി കഴിഞ്ഞു ഞാൻ വീണ്ടും തുടങ്ങുകയാണ്

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024

ความคิดเห็น • 213

  • @shajiphilip6366
    @shajiphilip6366 2 วันที่ผ่านมา +17

    വീണ്ടും ഉഷാറായി തുടരട്ടെ. ഞങ്ങൾ ഒപ്പം ഉണ്ട്‌ കേട്ടോ liji sujith അമ്മേ

  • @vanajap3942
    @vanajap3942 2 วันที่ผ่านมา +23

    അമ്മയെ വളരെ നാളുകൾക്കു ശേഷം കണ്ടതിൽ സന്തോഷം❤❤

  • @bindutv1673
    @bindutv1673 8 ชั่วโมงที่ผ่านมา +1

    അമ്മയേ കണ്ടതിൽ സന്തോഷം ❤

  • @RathySKumar
    @RathySKumar 2 วันที่ผ่านมา +4

    കണ്ടതിൽ വളരെ സന്തോഷം ഇനിയും ചെറുതെങ്കിലും വീഡിയോ ഇടണം തീർച്ചയായും ഞങ്ങളുടെ സപ്പോർട്ട് ഉണ്ട് ഒപ്പം ആരോഗ്യ ശ്രെദ്ധിക്കുക സമയത്തു ചെക്കപ്പ് മുടങ്ങരുത് കേട്ടോ ഗോഡ് ബ്ലെസ് യൂ

  • @uvarghesecreate2435
    @uvarghesecreate2435 วันที่ผ่านมา +3

    ഒത്തിരി സന്തോഷം ചേച്ചീ, എല്ലാം നന്നായി വരും, വീഡിയോ ഇട്ടോളൂ.. ഞങൾ കണ്ടോളം👍❤️.... Lijiude വീഡിയോസ് ഒക്കെ കാണാറുണ്ട്.. ദൈവം അനുഗ്രഹിക്കട്ടെ🥰🥰❤🙏💐... Vavede വീഡിയോസ് കാണുന്നുണ്ട്....എല്ലാവരെയും ദൈവം അവരവരുടെ ആവശ്യത്തിന് അനുസരിച്ച് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤🙏🥰

  • @ThankaK-t6k
    @ThankaK-t6k 2 วันที่ผ่านมา +7

    അമ്മേ നിങ്ങൾ വീടിയോ ഇട്ടതിൽ ഭയങ്കര സന്തോഷം അമ്മേ ഒത്തിരി ഒത്തിരി സന്ത്യേ ഷം . അച്ചന് സുഖം തന്നെയല്ലേ. മീൻ പിടിക്കാൻ പോവാറുണ്ടോ

  • @madhunandhanam471
    @madhunandhanam471 วันที่ผ่านมา +2

    ഇത്രയും അധികം സ്നേഹമുള്ള അച്ഛനാണ് എൻ്റെ ഹീറോ...❤❤❤❤❤❤...അമ്മയെ ഒരുപാട് നാൾ കഴിഞ്ഞു കണ്ടതിൽ സന്തോഷം തോന്നി....❤❤❤❤❤❤

  • @divyanair5560
    @divyanair5560 2 วันที่ผ่านมา +2

    Amma orupade santhoshem video kandethil take care amma nic video 🥰💞💞💞💞💖

  • @ashrafmanu3224
    @ashrafmanu3224 วันที่ผ่านมา +2

    സിങ്കിലെ. വെള്ളം. പോരാത്തതിന്. സിങ്കിന്റെ. ഉള്ളിൽ. ഹോളിന്റെ. മുകളിൽ. ഹോളി. കുഴി. തുടങ്ങുന്നതിന്റെ. മുകളി ളിൽ. ക്ലാസ്. അല്ലെങ്കിൽ. ചെറിയ കുണ്ട്. ഉള്ള. പത്രം. കമഴ്ത്തി. വെച്ച. അമർത്തി. പ്രെസ്സ്. ചെയ്ത്. 3. മിനിറ്റ് ഒക്കെ. കഴിഞ്ഞ്. എടുക്കുക. ക്ലാസ്സിൽ. റൈറ്റ്. ആയിരിക്കും. ക്ലാസ്സിൽ. എടുക്കുമ്പോൾ. വെള്ളം. പോവും. ക്ലാസ്സിൽ. വെച്ച. വെള്ളത്തിൽ. കുത്തിയാലും. മതി

  • @VaijayanthyManoharan
    @VaijayanthyManoharan วันที่ผ่านมา

    വളരെ സന്തോഷം, നല്ല ആക്റ്റീവ് ആയിവരണം, ശ്രദ്ധിക്കണം ♥️♥️♥️👌👌👌

  • @bindutv1673
    @bindutv1673 7 ชั่วโมงที่ผ่านมา

    ചേട്ടായി എന്ത് ഭംഗി ആയിട്ടാ അരക്കുന്നത് . എനിക്ക് ഇഷ്ട്ട കല്ലിൽ അരച്ച് വെക്കുന്നത് ഇതു പോലെ ഉള്ള അമ്മി തന്നെ ആണ് എൻ്റെ വീട്ടിലും

  • @sijij256
    @sijij256 11 ชั่วโมงที่ผ่านมา

    ഇടക്ക് സമയം പോലെ വീഡിയോ ഇട്. സപ്പോർട്ട് ചെയ്യാം ഷോർട്സ് ഒക്കെ ഇടാൻ നോക്ക്. വിഷമിക്കണ്ട. ലിജി മിടുക്കി ആയി തിരിച്ചു വരും 👍😄

  • @YousufYousuf-i4w
    @YousufYousuf-i4w 2 วันที่ผ่านมา +1

    Ammaye kandathil sandhosham...😊

  • @lakshmikuttyknair9179
    @lakshmikuttyknair9179 2 วันที่ผ่านมา +4

    കുറെ ആയി വിഡിയോ ഇല്ല കല്ലിൽ അരച്ച മീൻ കറി സൂപ്പർ ആണ് 👌

  • @dinnaaj2981
    @dinnaaj2981 2 วันที่ผ่านมา +3

    Ammayeyum Achaneyum kandathil santhosham

  • @minivinod7263
    @minivinod7263 2 วันที่ผ่านมา +2

    എല്ലാം നന്നായി വരട്ട

  • @KeralaPuneSpice
    @KeralaPuneSpice วันที่ผ่านมา

    എല്ലാം നന്നായി വരട്ടെ🎉

  • @sandhyavinod5879
    @sandhyavinod5879 2 วันที่ผ่านมา +1

    ഇനി എന്നും വീഡിയോ ഇടണേ❤️❤️❤️❤️❤️❤️

  • @lissyjoy9524
    @lissyjoy9524 2 วันที่ผ่านมา +1

    സുഖം അമ്മേ. വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം🙏സാരമില്ല എല്ലാം നല്ലതിനല്ലേ. ❤️❤️❤️❤️❤️

  • @sreelathavinod5217
    @sreelathavinod5217 2 วันที่ผ่านมา +2

    Amma sugamayirikkunnathil santhosham

  • @vijithavishnu9658
    @vijithavishnu9658 4 ชั่วโมงที่ผ่านมา

    Hi Amma ❤️❤️❤️❤️❤️❤️❤️

  • @mukamikumari8163
    @mukamikumari8163 วันที่ผ่านมา

    അമ്മയുടെയും❤അച്ഛന്റെയും ❤
    സ്‌നേഹം കാണുബോൾ ❤❤❤
    സങ്കടവും❤ സതോഷവും❤❤❤
    തോന്നുന്നുണ്ട് . എല്ലാം 🙏🙏🙏🙏 ശരിയാവും 👍👍👍❤❤ എന്നും
    ഈശ്വരൻ ഈ കുടുബത്തിനോട്‌
    ഒപ്പം ഉണ്ടാവും അനുഗ്രഹിക്കട്ടെ .
    ❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ആട്തോമ-ഥ7ന
    @ആട്തോമ-ഥ7ന 11 ชั่วโมงที่ผ่านมา

    Helo, heartne asugam undel athikam joli cheyyaruth

  • @SaliayoorAyur
    @SaliayoorAyur 2 วันที่ผ่านมา +4

    പാവം അച്ഛൻ നല്ല മനസ്സു ഉള്ള അച്ഛൻ ❤

  • @vasanthisevasadanam367
    @vasanthisevasadanam367 2 วันที่ผ่านมา +1

    അച്ഛൻ 👌🏼👌🏼👌🏼👏🏼👏🏼👏🏼

  • @sumitha5516
    @sumitha5516 2 วันที่ผ่านมา +2

    ❤❤❤❤love you chechi

  • @praveena409
    @praveena409 2 วันที่ผ่านมา +1

    എന്നും വീഡിയോ ഇടണേ

  • @AnithaThampi-t9y
    @AnithaThampi-t9y 2 วันที่ผ่านมา +1

    വളരെ സന്തോഷം

  • @valleylife5804
    @valleylife5804 2 วันที่ผ่านมา +2

    വീഡിയോ എടുക്കുമ്പോൾ ഫോൺ ഇപ്പോൾ 'അമ്മ ഇരിക്കുന്നിടത്തു വെച്ചിട്ടു 'അമ്മ ഫോൺ ഇരിക്കുന്ന സൈഡിൽ ഇരിക്ക്.. ജനലിന്റെ അടുത്തേക്ക് ഫോൺ തിരിച്ചു വെച്ച് വീഡിയോ എടുക്കുമ്പോൾ പുറത്തെ ലൈറ്റ് കാരണം വീഡിയോ ഇരുട്ട് ആയിപ്പോകും.

  • @seejahakim2402
    @seejahakim2402 2 วันที่ผ่านมา +2

    Athe.... Kurachude nannayi rest edukkane....

  • @rubiyakutty5144
    @rubiyakutty5144 3 ชั่วโมงที่ผ่านมา

    dailyvedio edoooo

  • @VijayakumarBalan-jb7rr
    @VijayakumarBalan-jb7rr 2 วันที่ผ่านมา +1

    Amma God bless you

  • @soumyamelvin
    @soumyamelvin วันที่ผ่านมา

    Ammane waiting ayirunnuu… Annum vlog edaneee

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 13 ชั่วโมงที่ผ่านมา

    Amma അച്ഛന്‍ sugamano 😊❤

  • @chithrarajeev6623
    @chithrarajeev6623 วันที่ผ่านมา

    Amma happy atirikkunnathi santhosham. Pavam achan❤❤

  • @sheebashibu2993
    @sheebashibu2993 2 วันที่ผ่านมา +3

    ലോണിന്റെ കാര്യങ്ങളൊക്കെ ശരിയാക്കിയിട്ട് എത്രയും പെട്ടെന്ന് അമ്മയും അച്ഛനും കൂടി ലിജിയുടെയും സുജിത്തിന്റെ അടുത്ത് പോയി നിക്ക് നിങ്ങൾ തനിച്ച് ഇവിടെ നിൽക്കണ്ട എല്ലാംകൊണ്ടും അതല്ലേ സൗകര്യം നിങ്ങളുടെ അരകല്ലിന്റെ കൊഴവി വലിയ കുഴവി ആണല്ലോ അത് അമ്മ എടുത്ത് അരയ്ക്കരുത് അച്ഛന് തന്നെ പ്രയാസമാണ് അത്

  • @shainianilkumar1687
    @shainianilkumar1687 วันที่ผ่านมา

    Very super achan and amma, God bless you both forever

  • @Thilusworld
    @Thilusworld วันที่ผ่านมา

    ലിജിയുടെയും കുട്ടൻ്റെയും അടുത്തേക്കു പോകാനല്ല .... അവർ ഉടനെ സുഖമായ് വരാനാണ് ഞങ്ങൾ പ്രാർത്ഥിയ്ക്കുന്നത്❤❤❤❤🙏🙏🙏🙏

  • @Anilkumarremani
    @Anilkumarremani 2 วันที่ผ่านมา

    Amme othiri eshtam aanu .❤❤❤❤❤❤

  • @seejahakim2402
    @seejahakim2402 2 วันที่ผ่านมา +1

    Kuttanum lijiyum illathond veedinu orurakkam thanne...... Alle..... Sis.... Annan sughaayirikkunno...

  • @beenakv8653
    @beenakv8653 2 วันที่ผ่านมา

    Happy to see Amma and Achan. May God bless you all

  • @Sheena76
    @Sheena76 2 วันที่ผ่านมา +1

    ഇപ്പോൾ മീൻ പിടിക്കാറുണ്ടോ വനജേച്ചീ?

  • @jijubabu204
    @jijubabu204 วันที่ผ่านมา

    ❤❤

  • @minisanthosh505
    @minisanthosh505 2 วันที่ผ่านมา +1

    God bless you

  • @betsybenny9025
    @betsybenny9025 วันที่ผ่านมา

    Acha🥰Amma🥰 love youuuuu ❤️❤️

  • @leelamathew4681
    @leelamathew4681 2 วันที่ผ่านมา

    Vanajae njan eppozum Arakkum.Santhosham vidioyil kandathil.

  • @bindusheeja1307
    @bindusheeja1307 วันที่ผ่านมา

    All a varum ammayesapottucheyuga

  • @kareemkareem8595
    @kareemkareem8595 วันที่ผ่านมา

    അമ്മ❤️❤️❤️❤️👍

  • @sindhureji616
    @sindhureji616 2 วันที่ผ่านมา +1

    ഒത്തിരി സന്തോഷം അമ്മയെ കണ്ടതിൽ

  • @lalitakesav
    @lalitakesav วันที่ผ่านมา

    Kandathil santhosham

  • @hann2682
    @hann2682 2 วันที่ผ่านมา

    Hi Aunty,❤

  • @jennifersamsonga6521
    @jennifersamsonga6521 2 วันที่ผ่านมา

    Ammede meen curry gyan epozhum chaiyum. Entai family kku taste bhayankara ishta.

  • @SreedeviG-i7z
    @SreedeviG-i7z วันที่ผ่านมา

    Su ndharikutti❤❤❤❤

  • @ramlasalim6025
    @ramlasalim6025 วันที่ผ่านมา

    ഹലോ, അമ്മ അച്ഛാ

  • @chithrarajeev6623
    @chithrarajeev6623 วันที่ผ่านมา

    Anne sukano

    • @villagefoodvlogs5712
      @villagefoodvlogs5712  วันที่ผ่านมา

      സുഖമായിരിക്കുന്നു ❤️

  • @mumthassalam7995
    @mumthassalam7995 วันที่ผ่านมา

    ഹായ് അമ്മ ♥️♥️♥️

  • @selfyangel194
    @selfyangel194 2 วันที่ผ่านมา

    Hi അമ്മക്കുട്ടി ❤❤❤❤❤❤

  • @rejithasurendran7524
    @rejithasurendran7524 2 วันที่ผ่านมา +1

    Pettannonnum joli chaiyanda rest edukku ❤

  • @indirap6271
    @indirap6271 วันที่ผ่านมา

    All the best

  • @ShylajaNc-r1h
    @ShylajaNc-r1h 2 วันที่ผ่านมา

    Hai Amma ❤❤❤❤

  • @chithrarajeev6623
    @chithrarajeev6623 วันที่ผ่านมา

    Ennum video edane Amma , kaname

  • @__toc__xii__c2451
    @__toc__xii__c2451 2 วันที่ผ่านมา +1

    അമ്മ ഏതു നമ്പറിൽ വിളച്ചാൽ കിട്ടും കുറെ നാളായി സംസാരിച്ചിട്ട് മനസ്സിൽ അയോ എന്നേ പത്തനംതിട്ടയിൽ നിന്ന് അമ്മ നമ്പർ തരുമറ്റേ നമ്പറിൽ വിളിച്ചാൽ കിട്ടുമോലൗ യൂ അമ്മഎത്ര നാളായി കൊല്ലം വിട് കണ്ടിട്ട് 🥰🥰❤

    • @villagefoodvlogs5712
      @villagefoodvlogs5712  2 วันที่ผ่านมา +1

      9037485251

    • @__toc__xii__c2451
      @__toc__xii__c2451 2 วันที่ผ่านมา

      താങ്ക്സ് അമ്മ വിളികാം നാളെ സുഖം ഇല്ലാതെ ഇരുപ്പാ നാളെ സംസാരികാം

  • @leelamathew4681
    @leelamathew4681 2 วันที่ผ่านมา +1

    Vanajae Thaniyae

  • @sumitha5516
    @sumitha5516 2 วันที่ผ่านมา

    ❤ayyo achan paavam ❤

  • @bineshkkbk9826
    @bineshkkbk9826 2 วันที่ผ่านมา

    Love you amma serikkum miss you

  • @deepanair-wo4km
    @deepanair-wo4km 2 วันที่ผ่านมา +1

    Plz joli orupad cheyyalle amme❤️❤️❤️

  • @elsyvarunny686
    @elsyvarunny686 2 วันที่ผ่านมา

    Dod bless you

  • @FathimaFathima-g6u
    @FathimaFathima-g6u 2 วันที่ผ่านมา +1

    ❤❤❤

  • @bijis3733
    @bijis3733 2 วันที่ผ่านมา

    Godblesyou.❤❤

  • @sreelathap6239
    @sreelathap6239 วันที่ผ่านมา

    നമസ്കാരം അമ്മേ 🙏🏻

  • @Tintumon577
    @Tintumon577 2 วันที่ผ่านมา

    Ammaaaa❤❤❤❤❤

  • @llakshmitv976
    @llakshmitv976 4 ชั่วโมงที่ผ่านมา

    ❤😂🎉

  • @rajeshnr4775
    @rajeshnr4775 2 วันที่ผ่านมา +1

    👍👍👍

  • @binduprakash6801
    @binduprakash6801 2 วันที่ผ่านมา

    വളരെ നാളുകൾക്കു ശേഷം വീഡിയോ വന്നതിൽ സന്തോഷം സർജറി കഴിഞ്ഞ് ഇത്രയും നാളല്ലേ ആയുള്ളു കട്ടിപ്പണിയൊന്നും ചെയ്യണ്ട.❤❤❤

  • @binduvinod8237
    @binduvinod8237 2 วันที่ผ่านมา +1

    ചോറ് കുനിച്ചിടുക ആദ്യമായി കേൾക്കുന്നു.

  • @Marykutty-ls6pl
    @Marykutty-ls6pl 2 วันที่ผ่านมา

    ❤❤❤❤❤ you so much

  • @ayshaaysha8o203
    @ayshaaysha8o203 2 วันที่ผ่านมา

    അമ്മേ സുഖല്ലേ

  • @jijimolboby2356
    @jijimolboby2356 2 วันที่ผ่านมา

    Daily vedio idane.Ithara vedio eduthathum ,edit cheythathum

  • @sharnasharna2509
    @sharnasharna2509 วันที่ผ่านมา

    🥰🥰❤️❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 วันที่ผ่านมา +1

    👌❤️❤️❤️❤️🥰

  • @MerlinXavier-c3r
    @MerlinXavier-c3r 2 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤

  • @muktharpai9653
    @muktharpai9653 วันที่ผ่านมา

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @manjusuresh8138
    @manjusuresh8138 วันที่ผ่านมา

    Sugamayo

  • @sharmilasabu5831
    @sharmilasabu5831 2 วันที่ผ่านมา +1

    Hai❤❤❤❤❤❤you

  • @vinuvarughese5140
    @vinuvarughese5140 2 วันที่ผ่านมา

    Ee achanum ammekkum nalla mon undaayathil athishaysmilla

  • @ashokansuryatv1657
    @ashokansuryatv1657 2 วันที่ผ่านมา +1

    ❤️❤️❤️❤️❤️❤️

  • @silvima9499
    @silvima9499 วันที่ผ่านมา

    Achanodum para oru veedio edan aha aha aha😂

  • @anjusoman2959
    @anjusoman2959 2 วันที่ผ่านมา

    ഹായ് അമ്മ സുഖം ആന്നോ

  • @sinijohn3017
    @sinijohn3017 2 วันที่ผ่านมา

    🥰😍❤😊

  • @valsalar527
    @valsalar527 2 วันที่ผ่านมา +1

    ബൈപാസ് സർജറിയാണോ.

    • @villagefoodvlogs5712
      @villagefoodvlogs5712  2 วันที่ผ่านมา +1

      pacemaker വച്ചതാണ്

    • @valsalar527
      @valsalar527 2 วันที่ผ่านมา

      നല്ല ആരോഗ്യം ലഭിക്കട്ടെ ❤

    • @villagefoodvlogs5712
      @villagefoodvlogs5712  2 วันที่ผ่านมา

      Pacemaker

  • @sheejasivan4011
    @sheejasivan4011 2 วันที่ผ่านมา

    Hi❤❤❤❤❤

  • @shajithashamsudheen3367
    @shajithashamsudheen3367 2 วันที่ผ่านมา +3

    അമ്മയെ അച്ചനെ കണ്ടപ്പോൾ സന്തോഷം ♥️♥️♥️

  • @9turns
    @9turns 2 วันที่ผ่านมา

    Ennum video idane

  • @bijunarayanan9414
    @bijunarayanan9414 2 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤😂😮

  • @shylabeegom531
    @shylabeegom531 2 วันที่ผ่านมา

    Vanajayea kandathil santhosham. Cooking usharakattea.All the best.❤❤❤.

  • @SarithaSaru-v7x
    @SarithaSaru-v7x 18 ชั่วโมงที่ผ่านมา

  • @jesierajan513
    @jesierajan513 วันที่ผ่านมา

    God bless you

  • @kochiranijoseph6055
    @kochiranijoseph6055 2 วันที่ผ่านมา

    Hai Amma ❤❤❤❤❤

  • @nayanamahesh349
    @nayanamahesh349 วันที่ผ่านมา

    ❤❤❤

  • @sherryjohn8072
    @sherryjohn8072 2 วันที่ผ่านมา

    👍👍👍