അലക്സ് ചേട്ടാ, താങ്കൾ പറഞ്ഞതാണ് ശരി. ഫിൽറ്റർ ബോർഡില്ലാതെ കേൾക്കുന്നതാണ് തിയേറ്റർ സിസ്റ്റത്തിൽ നല്ലത്. അതുകൊണ്ടുതന്നെ സ്വിച്ച് വച്ചുകൊണ്ട് ഉപയോഗിക്കുന്നതാണ് അഭികാമ്യം. വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. വളരെ നന്ദി.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഇത്തരത്തിലുള്ള ടെസ്റ്റിംഗ് നടത്തുമ്പോൾ പരമാവധി 1 ഫുൾ റേഞ്ച് സ്പീക്കർ മാത്രമുള്ള സൗണ്ട് ബോക്സ് ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഞാൻ ഈ വീഡിയോ ഇപ്പോഴാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. എന്റെ experience ൽ Tone control വഴി കൊടുക്കുമ്പോൾ Buss -Treble എന്നിവ കൂടുന്നുണ്ടെന്നുള്ളത് ശരി തന്നെ. പക്ഷേ volume ഒരു പരിധിയിൽ കഴിഞ്ഞ് കൂട്ടുമ്പോൾ ശബ്ദം വികലമാവുന്നത് വ്യക്തമായി മനസിലാവും. ശരിക്കും പറഞ്ഞാൽ അവിടെ കാളിറ്റി കുറയുന്നത് ഒറിജിനൽ ഫയലിന്റെ Wave form Tone control വഴി വരുമ്പോൾ മാറുന്നുവെന്നതാണ് മനസിലാക്കേണ്ടത്. അതിന്റെ കാരണം 4440 ന് വേണ്ടി പ്രത്യേകം design ചെയ്തിട്ടുളള Tone control അല്ലാത്തതു കൊണ്ടാണ്. ശരിക്കും Proper match ആവുന്ന ഒരു Tone control കണ്ടുപിടിക്കുകയെന്നത് വളരെ ശ്രമകരമായ ഒരു ജോലിയാണ്. പലത് വച്ച് പരീക്ഷിച്ചെങ്കിൽ മാത്രമേ തൃപ്തികരമായ ഒരു Resut ലഭിക്കും. അങ്ങനെ ചെയ്യുമ്പോൾ അതിൽ യാതൊരു സാമ്പത്തിക ലാഭവും ഉണ്ടാവില്ല. അതിനാൽ ഏറെ പേരും അതിന് മെനക്കെടാറില്ല. ഇവിടെ ശരിക്കും ക്വാളിറ്റി ഫീൽ ചെയ്യുന്നത് Flat Response തന്നെയാണ്.
അഭിപ്രായത്തോട് യോജിക്കിന്നു... 👍😄 പഴയ കാല താരംഗിണിയുടെ ഗാനങ്ങൾ ഇത് പോലെ flat /direct ആയി കേൾക്കുമ്പോഴുള്ള സ്വാഭാവിക feel.. equalization ചെയ്യുമ്പോൾ നഷ്ടപെടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.... അത് പോലെ movie കാണുമ്പോൾ tone control ഉപയോഗിച്ച് അനാവശ്യ sound colouration ചെയ്യുന്നത് പരമ ബോർ ആണ്.,.. നിർഭാഗ്യ വശാൽ ചില സിനിമ തീയേറ്ററുകളിൽ പോലും ഇത്തരത്തിൽ ചെയ്ത് ശബ്ദത്തിന്റെ ഒറിജിനാലിറ്റി നഷ്ടപ്പെടുത്തി അരോചകം ആക്കുന്നു.... മൂവി കാണുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടത് central സ്പീക്കറാണ്... ഒരു കാരണവശാലും അതിൽ ടോൺ കൺട്രോൾ ചെയ്യാറില്ലല്ലോ... ഈ പറഞ്ഞതെല്ലാം active listening ചെയ്യുമ്പോൾ നമ്മൾ ചെയ്യാൻ ശ്രമിക്കേണ്ടതാണ്.... പക്ഷേ passive listenig ചെയ്യുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടപ്പെട്ട music play ചെയ്ത് അതിൽ എന്ത് തോന്നിവാസങ്ങളും.... പരീക്ഷണങ്ങളും.... നിരീക്ഷണങ്ങളും... പഠനങ്ങളും നടത്തി ആസ്വദിക്കുക... അനുഭഭവിക്കുക .... .🤩 ഓരോ വ്യക്തികളുടെയും ശ്രവണേന്ദ്രിയങ്ങളുടെ ഘടനയും... അപ്പോഴത്തെ മൂഡും താൽപര്യങ്ങളും എല്ലാം വ്യത്യസ്തം ആണല്ലോ...👍👍
One more question 😍 gain board, filter board പോലുള്ള board-കളിലുള്ള preset resistor remove ചെയ്ത് പകരം pottentiometer (Volume control ) use ചെയ്യാമോ ?.😀
വളരെ ശരിയാണ് BT ബോർഡ് വരുന്നതോടെ സൗണ്ടിൻ്റെ ഒറിജിനാലിറ്റി നഷ്ട്ടപ്പെടുന്നുണ്ട് എന്നത് വളരെ വ്യക്തമായ കാര്യം തന്നെയാണ്.അതു പോലെ തന്നെയാണ് സബ്വൂഫർ എന്ന കർണ്ണ ശല്ല്യം ഏതൊരു മ്യൂസിക് ഇട്ടാലും ഭും... ഭും.... ഭും ഒരേ ആവർത്തനം പോലെ അനുഭവപ്പെടുന്നു. കൃത്രിമ ബെയ്സ് ഉൽപാദിപ്പിക്കുന്ന കർണ്ണ ശല്ല്യപ്പെട്ടി.
Njan cheithu nokki .BT bord illathe kelkumbol oru radio receiver (crt tv...)il ninnulla audio pole aanu thonniyath. Ella instruments sounds um kooduthal clear aayittu keelkam .pakshe Bt vachu kettappol aa treble sound odu koodi kelkumbol oru prathyeka sukham aanu. BT BORD Ozhivakkathe oru switch use cheithal best.
Okay👍 അങ്ങനെ എങ്കിൽ ഒരു കണ്ട്രോൾ ഉപയോഗിക്കുകയാണെങ്കിൽ അത് ഒരു multy pin ഉള്ള push button switch ആണെങ്കിൽ ആ switch -ലൂടെ ഈ board -ലേയ്ക് ഉള്ള AC input -നെ കൂടി control ചെയ്യാൻ കഴിയുമോ (BT board -ന് separate power ആണെങ്കിൽ ). incase relay use ചെയ്തായാലും ?. ഇതുപോലെ മറ്റു board-കളും (Gain, pre amp, equilizer ) control ചെയ്യാമോ ?.😀
എൻ്റെ അഭിപ്രായത്തിൽ പഴയതും പുതിയതുമായ Tv കളിൽ 3Rca to 3Rca /aux കേബിൾ ഉപയോഗിച്ച് ഒരു song കേൾക്കുമ്പോൾ ഇപ്രകാരം മികച്ച audio quality കിട്ടുന്നുണ്ട്. പക്ഷേ home theater ൽ connect ചെയ്യുമ്പോൾ bass, treble കൂടുതൽ ഉള്ളതുകൊണ്ട് മിക്കവർക്കും അത് നല്ലതായിതോന്നും എന്നുമാത്രം.
നല്ല hifi amp കളിൽ (eg: എൻ്റെ കയ്യിൽ ഉള്ള Yamaha AV Receiver) "Straight" എന്ന ഒരു ഓപ്ഷൻ ഉണ്ട്. ഞാൻ ഇടയ്ക്ക് കേൾക്കുമ്പോൾ അത് ഉപയോഗിക്കാറുണ്ട്. ഹൈ ക്വാളറ്റി flac അലെൽ wav file ആണേൽ, അതിൻ്റെ തനതായ സെട്ടിങ്ങിൽ ആസ്വദിക്കാം. താങ്കൾ പറഞ്ഞത് ശരിയാണ്, പക്ഷേ, bt ബോർഡ്, ഒഴിവകുന്നേൽ, ആ amplifier നു ഉള്ള frequency response അനുസരിച്ചേ, അത് ശബ്ദം പുറത്ത് വരുത്തുകയുള്ളു അല്ലോ.... അപ്പോൽ, ഒരു തരി equalize ചെയ്യാൻ ഒരു Bt ബോർഡ് ആവിശ്യം ആണെന്ന് എനിക്ക് തോന്നുന്നു. Flat tone ആയി കേൾക്കുന്നത്, അത് ഒരു വേറെ അനുഭവം ... എന്തായാലും, പുതുമയുള്ള ഇതുപോലെ ഉള്ള വീഡിയോ വിവരങ്ങൾക്ക്, നന്ദി... ഇനിയും, ഒരുപാട് അറിവുകൾ നൽകാൻ സാധിക്കട്ടെ....👍
Bro, hdmi ൽ നിന്ന് 5.1 audio extract ചെയ്യാൻ ഒരു എക്സ്ട്രാക്ടർ വാങ്ങിച്ചു . അത് വെച്ച് Amazon fire സ്റ്റിക്കിൽ 5.1 extract cheythu. എല്ലാ സ്പീക്കഴ്സിലും subil ഉം കറക്റ്റ് ആയി കിട്ടുന്നുണ്ട്.But , home theatre full volume വെച്ചാൽ മാത്രമേ ഒരു normal സൗണ്ട് output കിട്ടുന്നുള്ളൂ.... Philips SPA6700B എന്ന 60W power output ഉള്ള ഹോംതിയേറ്റർ ആണ് യൂസ് ചെയ്യണത്. സൗണ്ട് കൂട്ടാൻ എന്തേലും വഴി ഉണ്ടോ..... extractorinte RCA output കൂട്ടാൻ എന്താണ് ചെയ്യേണ്ടത്
പിക്കപ്പിലെക്ക് ഒരു സെറ്റ് അസംബ്ളി ചെയ്ത് തരുമോ പൈസ ഗൂഗിൾ പേ ചെയ്ത് തരാം എന്റെ കൈയിൽ ഉള്ളത് ഡെൾ സെറ്റ് എന്ന കമ്പനിയുടെ ആണ് ഓൺ ലൈനിൽ വാങ്ങിയത് ആണ് തീരെ സൗണ്ട് ഇല്ല
ചേട്ടാ,ഞാൻ ഒരു fully analog 5.1multimedia system ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നു അതയിത്, അഞ്ച് ചാനലിനും സബിനും seperate bass treble .അതിനയിട്ടുള്ള ic tda2050 അണ് എടുത്തിട്ടുള്ളത്.അതിൻ്റെ ചാനെൽ ബോർഡും സബിൻ്റെ ബോർഡും സ്വന്തമായി dot Pcb യിൽ ചെയ്താൽ noise ഉണ്ടാക്കുമോ അതോ seperate board വാങ്ങി ചെയ്യുന്നതാണോ നല്ലത്
Mikka assembled lum sound warm mode lan varaar.. Ath oru sugamillatha erpaadan Najn phonele equaliser adjust cheyth input l maatam varuthi an ath set akar Apo pakka ayt kelkarund...
ചേട്ടാ ഒരു ടു വേ ബോക്സ് ചെയ്തപ്പോൾ ഡാപിക് ട്വീറ്റർ ആണ് വെച്ചത്. അതിൽ ക്ലാസ്സ് ഡി amplifier ആണ് കണക്ട് ചെയ്യുന്നത് പക്ഷെ സൗണ്ട് കൂട്ടുമ്പോൾ വല്ലാത്ത ട്രെബ്ൾ ആണ് വുഫറിൽ കൂടി വരുന്നതിനേക്കാൾ സൗണ്ട് ആണ് ട്രബിൾ വരുന്നത് ഇതിന് ട്വീറ്റർ മറ്റേണ്ടതുണ്ടോ, അതോ ക്ലാസ്സ് ഡി ആയതുകൊണ്ടാണോ അങ്ങനെ, പ്ലീസ് റിപ്ലൈ
ചേട്ടാ. അങ്ങനെ switch വെക്കണമെങ്കിൽ ഇപ്പോൾ ഇറങ്ങുന്ന 4440 ic board ൽ inbuild ആയിട്ടാണ് bass treble board ഉള്ളത്..അപ്പോൾ എവിടെയാണ് switch വെക്കേണ്ടതെന്ന് വീഡിയോ ചെയ്യാമൊ?
Use a tower threeway speaker system ,other ways use fullrange speakers in channels instead of woofers,the first methode is more expensive and complicated but then you can adjust and enjoy both bass,/mid(voice)/and treble
അലക്സ് ചേട്ടാ, താങ്കൾ പറഞ്ഞതാണ് ശരി. ഫിൽറ്റർ ബോർഡില്ലാതെ കേൾക്കുന്നതാണ് തിയേറ്റർ സിസ്റ്റത്തിൽ നല്ലത്. അതുകൊണ്ടുതന്നെ സ്വിച്ച് വച്ചുകൊണ്ട് ഉപയോഗിക്കുന്നതാണ് അഭികാമ്യം. വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. വളരെ നന്ദി.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.
ഇത്തരത്തിലുള്ള ടെസ്റ്റിംഗ് നടത്തുമ്പോൾ പരമാവധി 1 ഫുൾ റേഞ്ച് സ്പീക്കർ മാത്രമുള്ള സൗണ്ട് ബോക്സ് ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഞാൻ ഈ വീഡിയോ ഇപ്പോഴാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. എന്റെ experience ൽ Tone control വഴി കൊടുക്കുമ്പോൾ Buss -Treble എന്നിവ കൂടുന്നുണ്ടെന്നുള്ളത് ശരി തന്നെ. പക്ഷേ volume ഒരു പരിധിയിൽ കഴിഞ്ഞ് കൂട്ടുമ്പോൾ ശബ്ദം വികലമാവുന്നത് വ്യക്തമായി മനസിലാവും. ശരിക്കും പറഞ്ഞാൽ അവിടെ കാളിറ്റി കുറയുന്നത് ഒറിജിനൽ ഫയലിന്റെ Wave form Tone control വഴി വരുമ്പോൾ മാറുന്നുവെന്നതാണ് മനസിലാക്കേണ്ടത്. അതിന്റെ കാരണം 4440 ന് വേണ്ടി പ്രത്യേകം design ചെയ്തിട്ടുളള Tone control അല്ലാത്തതു കൊണ്ടാണ്. ശരിക്കും Proper match ആവുന്ന ഒരു Tone control കണ്ടുപിടിക്കുകയെന്നത് വളരെ ശ്രമകരമായ ഒരു ജോലിയാണ്. പലത് വച്ച് പരീക്ഷിച്ചെങ്കിൽ മാത്രമേ തൃപ്തികരമായ ഒരു Resut ലഭിക്കും. അങ്ങനെ ചെയ്യുമ്പോൾ അതിൽ യാതൊരു സാമ്പത്തിക ലാഭവും ഉണ്ടാവില്ല. അതിനാൽ ഏറെ പേരും അതിന് മെനക്കെടാറില്ല. ഇവിടെ ശരിക്കും ക്വാളിറ്റി ഫീൽ ചെയ്യുന്നത് Flat Response തന്നെയാണ്.
Powertronic TH-cam channel ചേട്ടൻ്റെ മൊബൈൽ നമ്പർ തരാമോ
ചേട്ടന്റെ എല്ലാ വീഡിയോയും വളരെ ഉപകാരപ്രദമാണ്❤️❤️❤️
അഭിപ്രായത്തോട് യോജിക്കിന്നു... 👍😄
പഴയ കാല താരംഗിണിയുടെ ഗാനങ്ങൾ ഇത് പോലെ flat /direct ആയി കേൾക്കുമ്പോഴുള്ള സ്വാഭാവിക feel.. equalization ചെയ്യുമ്പോൾ നഷ്ടപെടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്....
അത് പോലെ movie കാണുമ്പോൾ tone control ഉപയോഗിച്ച് അനാവശ്യ sound colouration ചെയ്യുന്നത് പരമ ബോർ ആണ്.,.. നിർഭാഗ്യ വശാൽ ചില സിനിമ തീയേറ്ററുകളിൽ പോലും ഇത്തരത്തിൽ ചെയ്ത് ശബ്ദത്തിന്റെ ഒറിജിനാലിറ്റി നഷ്ടപ്പെടുത്തി അരോചകം ആക്കുന്നു....
മൂവി കാണുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടത് central സ്പീക്കറാണ്... ഒരു കാരണവശാലും അതിൽ ടോൺ കൺട്രോൾ ചെയ്യാറില്ലല്ലോ...
ഈ പറഞ്ഞതെല്ലാം active listening ചെയ്യുമ്പോൾ നമ്മൾ ചെയ്യാൻ ശ്രമിക്കേണ്ടതാണ്....
പക്ഷേ passive listenig ചെയ്യുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടപ്പെട്ട music play ചെയ്ത് അതിൽ എന്ത് തോന്നിവാസങ്ങളും.... പരീക്ഷണങ്ങളും.... നിരീക്ഷണങ്ങളും... പഠനങ്ങളും നടത്തി ആസ്വദിക്കുക... അനുഭഭവിക്കുക .... .🤩
ഓരോ വ്യക്തികളുടെയും ശ്രവണേന്ദ്രിയങ്ങളുടെ ഘടനയും... അപ്പോഴത്തെ മൂഡും താൽപര്യങ്ങളും എല്ലാം വ്യത്യസ്തം ആണല്ലോ...👍👍
വളരെ ശരിയാണ് 👍
Correct bro. Ellavarkkum idi mathi bakkiulla sound venda
കൊട്ടിയത്ത് എവിടാ.
100 % യോജിക്കുന്നു 👌
@@amals02 kottiyam jn... Olippil complex
Nice experiment and video
I really thought this one before
🤜🏻🤛🏻❤️
❤
One more question 😍 gain board, filter board പോലുള്ള board-കളിലുള്ള preset resistor remove ചെയ്ത് പകരം pottentiometer (Volume control ) use ചെയ്യാമോ ?.😀
Cheyam
ചെയ്യാം ഞാൻ മുമ്പ് ചെയ്യത്തിറ്റുണ്ട്...
Asseble cheyyunna settinte oru porayama enthennal original fileinte content nashttappedum athu niktthan vendi basss ttreble bord aavasyamaanu.. nalla basstreble bordukal use cheyyuka..
Flac wave files songs computeril play chayumpole nalla detailigaa normal amplifier madhi
Yamaha , Pioneer , denon stereo Amplifier indea bass treble circuit kittan vazhi undo.
വളരെ ശരിയാണ് BT ബോർഡ് വരുന്നതോടെ സൗണ്ടിൻ്റെ ഒറിജിനാലിറ്റി നഷ്ട്ടപ്പെടുന്നുണ്ട് എന്നത് വളരെ വ്യക്തമായ കാര്യം തന്നെയാണ്.അതു പോലെ തന്നെയാണ് സബ്വൂഫർ എന്ന കർണ്ണ ശല്ല്യം ഏതൊരു മ്യൂസിക് ഇട്ടാലും ഭും... ഭും.... ഭും ഒരേ ആവർത്തനം പോലെ അനുഭവപ്പെടുന്നു. കൃത്രിമ ബെയ്സ് ഉൽപാദിപ്പിക്കുന്ന കർണ്ണ ശല്ല്യപ്പെട്ടി.
🙂
Right
Subwoofer filter ബോർഡിന്റെ കണക്ഷൻ വീഡിയോ ചെയ്യാമോ
Ok
ഒരു subwoofer filter board എങ്ങനെ ഒരു ആംപ്ലിഫയറിനകത്ത് കണക്ഷൻ എങ്ങനെ ചെയ്യാം എന്നാ ഒരു വീഡിയോ ചെയ്യാമോ
Njan cheithu nokki .BT bord illathe kelkumbol oru radio receiver (crt tv...)il ninnulla audio pole aanu thonniyath. Ella instruments sounds um kooduthal clear aayittu keelkam .pakshe
Bt vachu kettappol aa treble sound odu koodi kelkumbol oru prathyeka sukham aanu. BT BORD Ozhivakkathe oru switch use cheithal best.
👍
Tone control board Alteration cheyyunna vedio cheyyamo
Yamaha യുടെ integreted amplifier ഇൽ pure direct എന്ന switch ഉണ്ട്.
എന്റെ അനുഭവത്തിൽ താങ്കൾ പറഞ്ഞത് 100% ശരിയാണ്...
movies vekkumbol bass koodi samsaram kelkkan pattathakunnu bass kurakkan valla vazhiyum undo
നല്ലൊരു അറിവാണ് താങ്കൾ പറഞ്ഞത് താങ്ക്സ് ചേട്ടാ. ഒരു ഡൌട്ട് bt bord ഉണ്ടെങ്കിലും അത് full കുറച്ചു വെച്ചാലും മതിയോ? അപ്പോഴും ഒറിജിനാലിറ്റി കിട്ടില്ലേ?
Radiation frequency problem ( call cheyoumbo noise) എങ്ങനെ remove cheya
Cheta 12v ic work chetan 12v 5amp ulla Battery I'll work cheyamo
sony 4.1 athil bass kurakkan valla vazhiyum undo
Bro same model home theatre maximum sound switch tips
Audio cd. Anu.input.kodukkkukkka...mobile...song.not.play😁😁😁
ഓഡിയോ ക്യാസറ്റും Mp3 CD യും കിട്ടുന്ന ഷോപ്പുകൾ എവിടെങ്കിലും ഉണ്ടോ?
200 watts subwoofer 400 watts amplifieril kodukkumbol patharicha illathirikkan enthanu change cheyyendathu
Fuse wire is burning on my 4440 tripple ic based amplifier
Subwoofer cheyyumpol filter board nu munpilayittu bass trouble board fitt vheyyamo?( SUB MATHRAM)
Correct recorded audio kelkkan pattiya player aethaa?, pinne .wav format alle original file play aava?
4440 bordil preset bass treble swich vazhi ulla oru vedio edane broiiii
Cheta ende fm il aux oo Bluetooth oo ella athu fit chyuna oru video edamo
താങ്കൾ പറഞ്ഞ കാര്യം വളരെ ശരിയാണ്
❤
vi യുടെ മറയിൽസ് പ്ലസ് ഉപയോഗിച്ചാൽ മതി-- നല്ലതാണ് - റിലെ സ്വിച്ചും ഉണ്ട്
mama 5.1 decoderenne patti oru video edamo
Chetta 12 inch +8 inch speaker's 100 amplifieril work avumoo please reply sadhanam edukanaaa..
Tone control vekkuvanenkil bass, mid, trbl ullathu vekkunnatgavun nallathinu.
Zebronics BT 4440 home theater kollamo
Okay👍 അങ്ങനെ എങ്കിൽ ഒരു കണ്ട്രോൾ ഉപയോഗിക്കുകയാണെങ്കിൽ അത് ഒരു multy pin ഉള്ള push button switch ആണെങ്കിൽ ആ switch -ലൂടെ ഈ board -ലേയ്ക് ഉള്ള AC input -നെ കൂടി control ചെയ്യാൻ കഴിയുമോ (BT board -ന് separate power ആണെങ്കിൽ ). incase relay use ചെയ്തായാലും ?. ഇതുപോലെ മറ്റു board-കളും (Gain, pre amp, equilizer ) control ചെയ്യാമോ ?.😀
Buffer amplifier video cheyyamo
Chettayi flat music is best
എൻ്റെ അഭിപ്രായത്തിൽ പഴയതും പുതിയതുമായ Tv കളിൽ 3Rca to 3Rca /aux കേബിൾ ഉപയോഗിച്ച് ഒരു song കേൾക്കുമ്പോൾ ഇപ്രകാരം മികച്ച audio quality കിട്ടുന്നുണ്ട്. പക്ഷേ home theater ൽ connect ചെയ്യുമ്പോൾ bass, treble കൂടുതൽ ഉള്ളതുകൊണ്ട് മിക്കവർക്കും അത് നല്ലതായിതോന്നും എന്നുമാത്രം.
Subwoofer box il "grill"use cheithal sound problems undakumo? ethu type "grill" aanu best?
Powertronic TH-cam channel ചേട്ടൻ്റെ മൊബൈൽ നമ്പർ തരുമോ
Ente 2.1 car sterio volum buton thirikkumbo vellatha noise
Tone control illathe play cheyyumbol oru purity und....enikk tone control illathe aanu ishtam aayathu
Pioneer DEH X1690UB car stereo ക്കി വേണ്ടി രണ്ട് ഓവൽ speakers വേണം, സ്പീക്കർ വാങ്ങുവനുള്ള specification ഒന്ന് പറഞ്ഞു തരാമോ?pls
This video test music link please sent
എനിക്ക് ഒരു 7.1 home theatre per channel (200w) sub 500w avr
ഏകദേശം 40000₹ മുകളിൽ ആകുമോ?
ചേട്ടാ എന്ധെ 2.1 ഹോം തിയേറ്റർ ബ്ലൂട്ടൂത് വഴി ടീവി യിൽ മൂവി സ് കണ്ടുകൊണ്ടിരിക്കുബോൾ ഇടക്ക് ഇടക്ക് ഡിസ്‌ക്കണക്ട് ആയി പോകുന്നു എന്തായിരിക്കും കാരണം....?
Flat amp computer song play chayumpole 👌👌👌
അലക്സ് ചേട്ടാ എന്താണ് ഈ സ്യൂച്ച് ഇത് എങ്ങനെ നിർമിക്കും എന്ന് കൂടി പറഞ്ഞും തരുമോ അറിയാത്തത് കോണ്ടാണ് എനിക്ക് ഇങ്ങനെ ച്ചെ യ്യണമെന്നുണ്ട്
very good explanation, you are very knowledgeable .
Subinu etra low freequncy filer vekkane playeril ninnum nerittu kittunna sub low freequncy just oru volume controll vazhi atheepope kodukkunnathu alle better experiance..
Onkyo polulla hingh end avrukalil bass treble undenkilum athu use cheyyumpol original file experiacil ninnum valiya mattangal undaakunnilla..
But nammal asseble cheyyipol aanu treble bass okke hevy aayittu kayarivarunnathum original file qulity nashttappedunnathu.
സോണിയുടെ ആ സ്പീക്കർ 3way ആണോ അതിൻറെ മുകളിലും താഴെയും woofer അല്ലേ നടുവിൽTwitter അല്ലേ അതിൽ midrange ഏതാണ് ഇങ്ങനത്തെ രണ്ടെണ്ണത്തിന് എത്ര രൂപ വരും
നല്ല hifi amp കളിൽ (eg: എൻ്റെ കയ്യിൽ ഉള്ള Yamaha AV Receiver) "Straight" എന്ന ഒരു ഓപ്ഷൻ ഉണ്ട്. ഞാൻ ഇടയ്ക്ക് കേൾക്കുമ്പോൾ അത് ഉപയോഗിക്കാറുണ്ട്. ഹൈ ക്വാളറ്റി flac അലെൽ wav file ആണേൽ, അതിൻ്റെ തനതായ സെട്ടിങ്ങിൽ ആസ്വദിക്കാം.
താങ്കൾ പറഞ്ഞത് ശരിയാണ്, പക്ഷേ, bt ബോർഡ്, ഒഴിവകുന്നേൽ, ആ amplifier നു ഉള്ള frequency response അനുസരിച്ചേ, അത് ശബ്ദം പുറത്ത് വരുത്തുകയുള്ളു അല്ലോ....
അപ്പോൽ, ഒരു തരി equalize ചെയ്യാൻ ഒരു Bt ബോർഡ് ആവിശ്യം ആണെന്ന് എനിക്ക് തോന്നുന്നു.
Flat tone ആയി കേൾക്കുന്നത്, അത് ഒരു വേറെ അനുഭവം ...
എന്തായാലും, പുതുമയുള്ള ഇതുപോലെ ഉള്ള വീഡിയോ വിവരങ്ങൾക്ക്, നന്ദി...
ഇനിയും, ഒരുപാട് അറിവുകൾ നൽകാൻ സാധിക്കട്ടെ....👍
Enikk oru 2030 ic board ind pakshe njn audio decorder connect cheyumbo bass crack aakunnu pakshe seperate ayitt 5volt kodukumbo kuzhappam illa.
Correct aanu..👍
Bro, hdmi ൽ നിന്ന് 5.1 audio extract ചെയ്യാൻ ഒരു എക്സ്ട്രാക്ടർ വാങ്ങിച്ചു . അത് വെച്ച് Amazon fire സ്റ്റിക്കിൽ 5.1 extract cheythu. എല്ലാ സ്പീക്കഴ്സിലും subil ഉം കറക്റ്റ് ആയി കിട്ടുന്നുണ്ട്.But , home theatre full volume വെച്ചാൽ മാത്രമേ ഒരു normal സൗണ്ട് output കിട്ടുന്നുള്ളൂ.... Philips SPA6700B എന്ന 60W power output ഉള്ള ഹോംതിയേറ്റർ ആണ് യൂസ് ചെയ്യണത്. സൗണ്ട് കൂട്ടാൻ എന്തേലും വഴി ഉണ്ടോ..... extractorinte RCA output കൂട്ടാൻ എന്താണ് ചെയ്യേണ്ടത്
Un using bass and treble board
Cristal clear clarity sound കിട്ടാൻ ഏത് pre amp ഉം amplifier board ഉം ആണ് നല്ലത്. 200 rms
Cristal clear ennu uddeshikkunnathu enthaanu.
@@craftmedia6705 High quality sound ,very low noise......
@@abhaymonhs3488 transitor amp aanu best choice... 5200, 1943 combination bord use cheyyu ..👌👌👌
പിക്കപ്പിലെക്ക് ഒരു സെറ്റ് അസംബ്ളി ചെയ്ത് തരുമോ പൈസ ഗൂഗിൾ പേ ചെയ്ത് തരാം എന്റെ കൈയിൽ ഉള്ളത് ഡെൾ സെറ്റ് എന്ന കമ്പനിയുടെ ആണ് ഓൺ ലൈനിൽ വാങ്ങിയത് ആണ് തീരെ സൗണ്ട് ഇല്ല
Bro oru subfoower home teateril setcheyunna video cheyamo
പറഞ്ഞത് ശരിയാണ്
കമ്പ്യൂട്ടർ വഴി ആമസോൺ പടം കാണുമ്പോ 5.1 സൗണ്ട് എഫ്ഫക്റ്റ് കിട്ടുമോ അതോ റിസീവർ വേണോ
Bt board engane switchable akkkam
ചേട്ടാ.... Blame less pre amp ന്റെ video ചെയ്യാമോ..??
ithoke ippozhum undo njan 20year minne kalichadan
Sure 💯💯
15+15 w amplifier anganaya 30 w 1channel amplifier akan pattumo. Oru vedio Cheyan patumo pls
Cheya anda stalam kozhikodanuu. Anda hometheater adichu poyi. Chetana onnu contact cheyyan patuoo. Company sony aanuu.
ചേട്ടാ,ഞാൻ ഒരു fully analog 5.1multimedia system ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നു അതയിത്, അഞ്ച് ചാനലിനും സബിനും seperate bass treble .അതിനയിട്ടുള്ള ic tda2050 അണ് എടുത്തിട്ടുള്ളത്.അതിൻ്റെ ചാനെൽ ബോർഡും സബിൻ്റെ ബോർഡും സ്വന്തമായി dot Pcb യിൽ ചെയ്താൽ noise ഉണ്ടാക്കുമോ അതോ seperate board വാങ്ങി ചെയ്യുന്നതാണോ നല്ലത്
അതു പോലെ തന്നെ Sub filter ഉണ്ടാക്കാൻ പറ്റിയ ic ഏതാണ് എന്ന് പറഞ്ഞു തരുമോ, പിന്നെ bass treble undakkan ulla ic യും
ഹോംതിയറ്ററിന്റ പ്രോഗ്രാം ic. ഫിൽറ്റർ ic കംപ്ലയിന്റ് അയ്യാൽ പുതിയത് വാങ്ങാൻ കിട്ടുമോ
4440 orginal ic engane thiranjedukkam ?
So great demo Sir
Mikka assembled lum sound warm mode lan varaar..
Ath oru sugamillatha erpaadan
Najn phonele equaliser adjust cheyth input l maatam varuthi an ath set akar
Apo pakka ayt kelkarund...
4440 ic yil full volume nalla clarity yil work cheyyan ethra watts speaker kodukkam...?
15 whatts
ചേട്ടാ ഒരു ടു വേ ബോക്സ് ചെയ്തപ്പോൾ ഡാപിക് ട്വീറ്റർ ആണ് വെച്ചത്. അതിൽ ക്ലാസ്സ് ഡി amplifier ആണ് കണക്ട് ചെയ്യുന്നത് പക്ഷെ സൗണ്ട് കൂട്ടുമ്പോൾ വല്ലാത്ത ട്രെബ്ൾ ആണ് വുഫറിൽ കൂടി വരുന്നതിനേക്കാൾ സൗണ്ട് ആണ് ട്രബിൾ വരുന്നത് ഇതിന് ട്വീറ്റർ മറ്റേണ്ടതുണ്ടോ, അതോ ക്ലാസ്സ് ഡി ആയതുകൊണ്ടാണോ അങ്ങനെ, പ്ലീസ് റിപ്ലൈ
എനിക്കും അനുഭവപ്പെട്ടിട്ടുണ്ട് പഞ്ച് സൗണ്ട് വരുമ്പോ ട്വീറ്റർ പതറുന്നു
ഞാൻ പല വാല്യൂ കപ്പാസിറ്റിൻസും യൂസ് ചെയ്തു നോക്കി നോ action
അപ്പോൾ ഈക്വലൈസർ ഉപയോഗിക്കുബോൾ ഇതു പോലെയാകിലെ.
bass treble കൂട്ടാൻ എന്ത് ചെയ്യണം
Sir please make a video about buffer amplifier board
Yes ! Quality board evday kittum.,.....
5.1 decoder bordinte vedeo cheyyamo
ഇത് പോലെയുള്ള ബോർഡുകൾ പരിചയപ്പെടുത്തുമ്പോൾ അവയുടെ വിലയും, എവിടെ കിട്ടും എന്നുമുള്ള കൃത്യമായ ഒരു വിവരം നൽകിയാൽ നന്നായിരുന്നു.
Calicut kittum
അത് പല സ്ഥലങ്ങളിലും പല വിലയാണ്
@@sreejithapsreeju3692
Shope name please
വില പറയുന്നുണ്ടല്ലോ. 350-400
ഇത്തരം എലെക്ട്രോണിസ് അസംമ്പൾഡ് ബോർഡുകൾ എലെക്ട്രോണിസ് സ്‌പേർപാർട്സ് കടകളിൽ ലഭ്യമാണ്... Bass / treble ( BT) ബോർഡ് എന്നും പറയും, (വില aprox... 150/- 175/-)
Sheri anu bro bt ilathe real quality kitum lossless quality
Amplifier board etha 😊
Chetta woofer subwoofer akki mattan pattumo. Please reply
No pattilla coil magnet size are deffrent aanu
@@retheeshchakkara9137 👍
CORRECT information thanks
Old cassette stereo yil surround on off switch kanamayirunnu on cheyyumpol song kelkkan nalla feel ayirunnu ingane ulla pre circuits undakkan pattumo
Pattum
nalla quality wav format song evideya kittuka
telegram iam using wave.flac. aif Hindi English Malayalam Tamil
@@RIYAS-ALI link or name of that channel
2030 ic kodukan partunna speaker watts
Bro gain booster ayitt oru pam8403 use cheyyamo 15 watt amp in
ഇൻ പുട്ടിന് ഗെയിൻ ബൂസ്റ്റർ വെച്ച് ടോൺ കൺട്രോൾ ബോർഡ് ഒഴിവാക്കിയാൽ ഒന്നുകൂടി സൗണ്ട് കോളിറ്റി ബെറ്റർ ആയി കിട്ടുമോ?
Love your videos
ചേട്ടാ ഒരു 5.1 amplifier വേണം
Lg golden eye പഴയ yoke കിട്ടുമോ?
Yes
ഈക്വലൈസറിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
4440ic athra amper venam work cheyyan
2 ic (2 channel) board agumbo athra venam
12v 5ampere use cheiu
Good video 😍😍😍😍👌
ചേട്ടാ. അങ്ങനെ switch വെക്കണമെങ്കിൽ ഇപ്പോൾ ഇറങ്ങുന്ന 4440 ic board ൽ inbuild ആയിട്ടാണ് bass treble board ഉള്ളത്..അപ്പോൾ എവിടെയാണ് switch വെക്കേണ്ടതെന്ന് വീഡിയോ ചെയ്യാമൊ?
Da kalla
@@Igloo124 അ... ശെരിയാ😂. തെറ്റി പോയതാ... Thanks
@@chrisjlazer777 aah bro
vocal clear aayi kittan enthu cheyyanam 2.1 aanu
Channel speaker full range ആക്കിയാൽ മതി
Use a tower threeway speaker system ,other ways use fullrange speakers in channels instead of woofers,the first methode is more expensive and complicated but then you can adjust and enjoy both bass,/mid(voice)/and treble
3way is expensive അതുകൊണ്ടാ ഞാൻ full range ആക്കാൻ പറഞ്ഞത്
@@MuhammedsirajSasonic ok
💯 correct
Good idea
U r right