മുതിർന്നവരിൽ നിന്ന് ഒരാൾ തോൽക്കുമ്പോ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ captain പറഞ്ഞു കൊടുക്കണം... പക്ഷെ കുട്ടികൾ തോറ്റാലും ജയിച്ചാലും മറ്റാരും പറയാതെ തന്നെ അവർ പരസ്പരം പ്രോത്സാഹനം നൽകുന്നുണ്ട്... that is കുട്ടികൾ.... 💖💖💖💖😍😘😘
ഇപ്പോഴാണ് ഈ പരുപാടി കാണാൻ തുടങ്ങിയെ... എല്ലാ എപ്പിസോഡിലും വലിയവരുടെ ടീം ജയിക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്..... ബട്ട് in dis episode... ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി... അവർ തോൽക്കാൻ...എന്ത് വൃത്തികെട്ട സ്വഭാവമാണ് അലെക്സ്ന്റെദ്... ഷെയിം ഓൺ യു അലക്സ്... ബാക്കിയുള്ളവർ കുഴപ്പമില്ല...അവൻ കുട്ടിയെ വെല്ലുവിളിച്ചു പോയപ്പോൾ അതുലിന്റെ മുഖഭാവം ശെരിക്കും വേദനിപ്പിച്ചു.... യാസിം മോൻ പൊളിച്ചു💙💙💙കുട്ടികൾ വേറെ ലെവൽ...✌️💜ഈ വിജയം നിങ്ങളുടെ പരാജയമാണ് ടീം പിൻഗാമിസ്...
team captain Alex is very bad . bcoz of him this episode became too bored. he is behaved as a psychiatric person. worst team only bcz of the team captain
Really really irritating captain.....excitement is good but not like this 👎..Well Behaviour showed that Kids better than them any day..To me kids won .......Amazing performance by kalyani ...great👍
കുട്ടികളെ മാനസികമായി ഭീഷണിപ്പെടുത്തിയ CMS കോളേജ് ടീം ക്യാപ്റ്റൻ അലക്സ് ശരിക്കും ഒരു മനസികരോഗിയാണ്.... അയാളെ ഈ കളിയിൽ നിന്നും വാണിങ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യാതിരുന്നത് പൂര്ണിമയുടെയും മനോരമയുടെയും വൻ പരാജയമാണ് !
ടീം പിൻഗാമി അറിയാൻ ... പ്രത്യേകിച്ചും അലക്‌സ് അറിയാൻ.. മത്സരമാണ് ആവേശം നല്ലതുമാണ് , എങ്കിലും തനിക്ക് ഒരു അനുജൻ ഉണ്ടേൽ അവന്റെ പ്രായമുള്ള കുട്ടികളോടാളല്ലേ നീ മത്സരിച്ചത്..? ഈ എപ്പിസോഡ് TV യിൽ കാണുമ്പോൾ നിങ്ങൾ ഒരിക്കലും ജയിക്കരുതെന്ന് പ്രാർത്ഥിച്ചിരുന്നു... എന്ത് ചെയ്യാം കുട്ടികൾക്ക് ടെൻഷൻ ആയി പോയീ ... അലെക്സിനു ഒരു ലോഡ് പുച്ഛം 😏😏😏
worst episode ever had ...these pingamys don't have maners at alll...they should learn basic maners from these kidss....especially the captain Alex....
ഈ ഇടയ്ക്കാണ് ഞാൻ ഈ പ്രോഗ്രാം കാണാൻ തുടങ്ങിയത്. കുട്ടികളുടെ അറിവ് കണ്ട് അവരോടു ബഹുമാനവും , ബോറഡിപ്പിക്കാത്ത അവതരണ രീതിയും , പ്രസിദ്ധരും ആരാധ്യരുമായ മുതിർന്നവരുടെ ടീമും ആയിരുന്നു ഇതുവരെ ....എന്നാൽ ഈ 4 പേരുടെ ടീം ഈ പരുപാടിയുടെ ചരിത്രത്തിൽ മായ്ക്കാൻ പറ്റാത്ത കളങ്കം വരുത്തി....മുതിർന്നവരുടെ അപക്വമായ കോപ്രായത്തിൽ അധികം കുലുങ്ങാതെ നല്ലതു പോലെ കളിച്ച കുട്ടികൾക്ക് സല്യൂട്ട് !!! അവർ ഭാവിയിൽ എങ്ങനെ ആകരുത് എന്ന് മനസിലാക്കാൻ സഹായിച്ച ഒരു എപ്പിസോഡ് ആയി ഞാൻ ഇതിനെ കാണുന്നു ... പിന്നെ അലെക്സിനോട് ഒരു ലോഡ് പുച്ഛവും !!!!
pingami team,pls learn some manners from kuttikal team , its not ur knowledge will remembered but ur attitude n behavior especially towards to kids...its really shame to cms college...this episode, kuttikal really wins ....congrats kuttikal team...
What ever it is.... kuttikalide brilliants nu munpil we all are zero.... we have to appreciate their efforts and hard work... Alex I don’t think so what you’ve done is good... please change such an attitude....
Shame on CMS college students!! Mean-spirited and uncultured. When you play in the banner of an institution you should remember you are representing the institution. Brought disgrace to the college. Well done kids!!!
What a worse captain. Alex, the captain looks really psycho. He also has no manners, no idea how to behave. He forgot that his opponents were kids. CMS college really showed how you guys behave at the college. They put so much mental pressure to those poor kids for winning the game. Shame on you guys.
Hey before putting all the blame on Cms let me tell u this, the caption is from maharajas and i totally agree his behaviour was nasty but rest of the members who was from cms behaved really well with the kids and as far as i can see they even apologised.
Children really played well.. Bt these guys misguided them.. Good lord.. Team captain has some wiring problem in his brain n seriously needs a psychiatric treatment...
Quiz il vijayikunnadhilupari ethire ullavareyum support cheyyunnad aanu oru yadhartha quizzerinu Venda first quality So here Alex is not a quizzer,he is winning by demotivate others..
There is so many bad comments about opposite team of a Alex and big guys .. Its a competition against.... Channels well trained kids and newly come opponents ... Who knows how they trained to answer ....And what books they are given to study in this period of time
I will surely respect a person having not even a single trace of knowledge but if he behaves well and posses good manners. This is the worst quiz episode I've ever seen. Alex spoiled the entire episode. Even the chimpanzee may behave well than him to such wonderful kids. Also, ihe is not from CMS. He is from Maharajas.
Alex enna vazha.... Mwone nee airil kayaranje bhagyam..😠😠. Enikku ee show directorodu parayan ullathu ingane ullavanmaare daivathe orthu njangal prekshakar ee show kaananam enkil konduvaratuth..😠
Very bad behavior by the side called prestigious college students..I have watched the episodes in TV. Have never seen such a behaviour. So many big people have come on this stage. Still kids you have on our hearts. Don't follow their behaviour in your life
Alex is a brilliant man game tight ആകുബോൾ opposite ടീമിന്റെ conference മാനസികമായി തളർത്തുക.. അദ്ദേഹം ഈ ട്രിക് ഉപയോഗിച്ചില്ലായിരുന്നെഗിൽ ഉറപ്പായിട്ടും cms തോൽക്കുമായിരുന്നു.. ഇതുപോലത്തെ മൈനർ ട്രിക്‌സ് competitions ഉപയോഗിക്കാം
@@anjithajoseph1473 hey I saw you were behind every comment supporting cms college 😂😂🤷 I agree Alex was worst. But comparing all the other episodes contestants your this college student's attitude was bad
Pavam adhul and Siddharth... Koottathil ithiri mudirnavar ayadond a psychological approach nannayi anubhavichadinte sankadam avarude mukathundu... Bad behavior as a person.... Ennittalle captain
The team was representing CMS college and they showed what is their culture....one of the waste team came here especially Mr.Alex ..learn manners from those children atleast #ShameOnYouCMS
കമന്റ് ഫുൾ വായിച്ചപ്പോൾ സങ്കടം തോന്നി കാരണം 3 പേര് ആത്മാർത്ഥ മായി കളിച്ചു ക്യാപ്റ്റൻ കുറച്ചു സ്പിരിറ്റ് കൂടി പ്പോയി എന്നെ ഉള്ളു എനിക്കും ഇഷ്ട്ടപ്പെട്ടിട്ടില്ല But ബാക്കി ഉള്ളവർ എന്ത് പിഴച്ചു എല്ലാം ഒരു ഗെയിം സ്പിരിറ്റിൽ കാണണം കുട്ടികൾ അല്ലെന്നു പറയുന്നു കുറെ കമെന്റിൽ But അറിവിൽ പ്രായം ഒരു വിഷയം അല്ല കുട്ടികൾ 7പേര് അതും വൻ പവർ ആയ
ചാനലുകാര് റേറ്റിംഗ് കൂട്ടാൻ വേണ്ടി പലതും കാണിയ്ക്കും.... അവിടെ കുട്ടികളുമായി ഒരു പ്രശ്നവും ഉണ്ടായില്ല,,, ക്യാപ്റ്റൻ അലക്സും കുട്ടികളും നല്ല കമ്പിനി ആണ്,, അതു കാണണമെങ്കിൽ അലക്സിന്റെ Fb പേജ് നോക്കിയാൽ മതി,,,
Sorry to say Mr Alex the team captain telling you frankly that you are such a immature guy who is defined as a captain... Shame on you Alex about your bloody Psycho moments... Hats of you childrerns as you are the actual winners of this episode Shame on CMS that these types of guys are to be provided a basis mannerism of how to behave
CMS കാരോടാണോടാ കളി ന്ന് പറഞ്ഞ വന്നേക്കുവാ.... ഇവർക്ക് വേണ്ടത് പണം മാത്രം ആണ് .... ന്നാ പിന്നേ വല്ല പണിക്കും പോകൂടെ .... പിള്ളേരെ പീഡിപ്പിക്കാൻ വന്ന് പൈസ ഉണ്ടാക്കണോ ?.... Very... Bad
മുതിർന്നവരിൽ നിന്ന് ഒരാൾ തോൽക്കുമ്പോ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ captain പറഞ്ഞു കൊടുക്കണം... പക്ഷെ കുട്ടികൾ തോറ്റാലും ജയിച്ചാലും മറ്റാരും പറയാതെ തന്നെ അവർ പരസ്പരം പ്രോത്സാഹനം നൽകുന്നുണ്ട്... that is കുട്ടികൾ.... 💖💖💖💖😍😘😘
ഇപ്പോഴാണ് ഈ പരുപാടി കാണാൻ തുടങ്ങിയെ... എല്ലാ എപ്പിസോഡിലും വലിയവരുടെ ടീം ജയിക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്..... ബട്ട് in dis episode... ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി... അവർ തോൽക്കാൻ...എന്ത് വൃത്തികെട്ട സ്വഭാവമാണ് അലെക്സ്ന്റെദ്... ഷെയിം ഓൺ യു അലക്സ്... ബാക്കിയുള്ളവർ കുഴപ്പമില്ല...അവൻ കുട്ടിയെ വെല്ലുവിളിച്ചു പോയപ്പോൾ അതുലിന്റെ മുഖഭാവം ശെരിക്കും വേദനിപ്പിച്ചു.... യാസിം മോൻ പൊളിച്ചു💙💙💙കുട്ടികൾ വേറെ ലെവൽ...✌️💜ഈ വിജയം നിങ്ങളുടെ പരാജയമാണ് ടീം പിൻഗാമിസ്...
Right
team captain Alex is very bad . bcoz of him this episode became too bored. he is behaved as a psychiatric person. worst team only bcz of the team captain
Alex is not A good quizer
2021 ൽ കാണുവാ ...കുട്ടികൾ ജയിക്കണം എന്ന് ആഗ്രഹിച്ച പരുപാടി കുട്ടികൾ തോറ്റത് കണ്ടിട്ടുണ്ട് പക്ഷേ ഇത് കുട്ടികളെയും നമ്മെയും വല്ലാതെ നിരാശ പെടുത്തി
Alexine ishtapedaathavar like adikk
Captain Alex should be punished for his immaturity behavior against kids. Why the show directors hasn't taken any action. Shame on you guys
Is it kabadi or quiz show..... ????Most irritated episode
Really really irritating captain.....excitement is good but not like this 👎..Well Behaviour showed that Kids better than them any day..To me kids won .......Amazing performance by kalyani ...great👍
worst contestants ever
Aa kuttikalude athra polum manassika valarcha illatha collage kumaranmar
shame on on you,,,,,,,,shame on your attitude!!!
kuttikal team like adi
Mr alex (captain) plz watch episode 42.. just compare YOU and the great DIAMOND team and think yourself what is your level🤤🗣👹😡🤡
അലക്സ് താങ്ങൾ ഈ സ്വഭാവത്തിലാണു മുന്നോട്ട് പോകുന്നെങ്കിൽ റീത്ത് വെക്കാൻ കോളെജിൻ നിന്ന് പോലും ആരും വന്നെന്ന് വരില്ല
i am very shame about the anchor didnt give warning to alex regarding missbehavior
കുട്ടികളെ മാനസികമായി ഭീഷണിപ്പെടുത്തിയ CMS കോളേജ് ടീം ക്യാപ്റ്റൻ അലക്സ് ശരിക്കും ഒരു മനസികരോഗിയാണ്.... അയാളെ ഈ കളിയിൽ നിന്നും വാണിങ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യാതിരുന്നത് പൂര്ണിമയുടെയും മനോരമയുടെയും വൻ പരാജയമാണ് !
Yes
Noo... It's a part of game.. Called statergy
ഇതിൽ കുട്ടികൾ തോറ്റിട്ടില്ല കുട്ടികളെ പീഡിപ്പിച്ചതാണ്
ടീം പിൻഗാമി അറിയാൻ ...
പ്രത്യേകിച്ചും അലക്‌സ് അറിയാൻ..
മത്സരമാണ് ആവേശം നല്ലതുമാണ് , എങ്കിലും തനിക്ക് ഒരു അനുജൻ ഉണ്ടേൽ അവന്റെ പ്രായമുള്ള കുട്ടികളോടാളല്ലേ നീ മത്സരിച്ചത്..? ഈ എപ്പിസോഡ് TV യിൽ കാണുമ്പോൾ നിങ്ങൾ ഒരിക്കലും ജയിക്കരുതെന്ന് പ്രാർത്ഥിച്ചിരുന്നു... എന്ത് ചെയ്യാം കുട്ടികൾക്ക് ടെൻഷൻ ആയി പോയീ ... അലെക്സിനു ഒരു ലോഡ് പുച്ഛം 😏😏😏
Pranthan.
Alex was simply destroying the whole game... Shame on you ..
worst captian ever,,,,, playing like kabaddi,,,,no manners at all
പറയേണ്ടി വന്നതിൽ ഒന്നും തോന്നരുത് ഇതുപോലെ വൃത്തികെട്ടവന്മാരോട് കുട്ടികളെ മത്സരിപ്പിക്കരുതായിരുന്നു.
കുട്ടികളെ മാനസികമായി തളർത്തി എടുത്തതാണ് നിങ്ങൾ ഈ വൃത്തികെട്ട വിജയം
Yes
Yes
That's truth
worst episode ever had ...these pingamys don't have maners at alll...they should learn basic maners from these kidss....especially the captain Alex....
💯
ഈ ഇടയ്ക്കാണ് ഞാൻ ഈ പ്രോഗ്രാം കാണാൻ തുടങ്ങിയത്. കുട്ടികളുടെ അറിവ് കണ്ട് അവരോടു ബഹുമാനവും , ബോറഡിപ്പിക്കാത്ത അവതരണ രീതിയും , പ്രസിദ്ധരും ആരാധ്യരുമായ മുതിർന്നവരുടെ ടീമും ആയിരുന്നു ഇതുവരെ ....എന്നാൽ ഈ 4 പേരുടെ ടീം ഈ പരുപാടിയുടെ ചരിത്രത്തിൽ മായ്ക്കാൻ പറ്റാത്ത കളങ്കം വരുത്തി....മുതിർന്നവരുടെ അപക്വമായ കോപ്രായത്തിൽ അധികം കുലുങ്ങാതെ നല്ലതു പോലെ കളിച്ച കുട്ടികൾക്ക് സല്യൂട്ട് !!! അവർ ഭാവിയിൽ എങ്ങനെ ആകരുത് എന്ന് മനസിലാക്കാൻ സഹായിച്ച ഒരു എപ്പിസോഡ് ആയി ഞാൻ ഇതിനെ കാണുന്നു ...
പിന്നെ അലെക്സിനോട് ഒരു ലോഡ് പുച്ഛവും !!!!
A
Alex cheap
Ariv onnumalla questions ooke nerathe koduthittulla fake paruapday aanu athanu e programe nirthiye
കോപ്പ്.... Its a psychological move....
Alex very cheap..from prestigious college..
well played Kalyani, ur very good quizer and Bharat also excellent
ee cms captainu entho manasika rogamundu ...kochu pilleranekilum orkende orumathiri Australian playersine pole
Guyzz plzz he's from maharajas not from cms
ഇത്തരം വിവരമില്ലാത്തവൻ മാരോട് ഈ നല്ല കുട്ടികളെ കളിപ്പിക്കരുതായിരുന്നു
ഇതുവരേ കണ്ടതിൽ ഏറ്റവും നിലവാരം കുറഞ്ഞ ടീം, നിങ്ങൾ ആ കുട്ടികളോട് മാപ്പ് പറയണം
പിന്നെ എന്നതിന്
Onnu poda myre
കുട്ടികളുടെ വിഷാദ മുഖം കാണുമ്പോൾ സങ്കടം വരുന്നു... kids you are winners front of this bad team
Bad team pingami and valiya Alex very bad and irritating
Very nice opinion
സിഥാർഥ് ക്യാപ്റ്റൻ 👍ഗുഡ് ലക്
മാസങ്ങൾക്ക് ശേഷം ഈ എപ്പിസോഡ് വീണ്ടും കാണേണ്ട ഗതികേട് വന്നു,
ഏതാനും റാസ്കൽസ് ആണുങ്ങളെയും പെണ്ണുങ്ങളെയും കണ്ടു. ഷിഫ്റ്റ് യൂ ബ്ലഡി സ്കൗണ്ട്രൽസ്
Alex .....really irritating personality...
ഈ team ജയിക്കാന്‍ പാടില്ലായിരുന്നു
അതെ
Ninkonnum game ariyilla
ഞാൻ ഡിസ്‌ലൈക് അടിച്ച ആദ്യ എപ്പിസോഡ്
veruppicha captain. pranthan...
pingami team,pls learn some manners from kuttikal team , its not ur knowledge will remembered but ur attitude n behavior especially towards to kids...its really shame to cms college...this episode, kuttikal really wins ....congrats kuttikal team...
hai dear kids a big salute for your effort and physically kids failed but in our minds you got the victory
ഇവനാണോ ക്യാപ്റ്റൻ
മാനസിക രോഗി ഇതാണോ
(MS കോളേജിന്റെ സംസ്ക്കാരം
Sariya bro
Exactly, who do they even allow such perverts to be in the show, after all they are competing with these brilliant kids and not people of their age
Mairan Alle Avan
Bro captain from maharajas college
Alex is really a psycho character
The captain Alex was extremely horrible. He has no respect for the opponents. However, the others in his team and the kids played really well.
Pl
P
What ever it is.... kuttikalide brilliants nu munpil we all are zero.... we have to appreciate their efforts and hard work... Alex I don’t think so what you’ve done is good... please change such an attitude....
കോളേജിന്റെ പേര് കളയാൻ വന്ന, വിവേകം ഇല്ലാത്ത നാല് കൂശ്മാണ്ടങ്ങൾ. പ്രത്യേകിച്ചും നേതാവ് അലക്സ്.
KM Firoskhan Manu captain is from magarajas not cms
അല്ല ബ്രോ ക്യാപ്റ്റൻ മോശമായി പോയതിനു ബാക്കി ഉള്ളവർ എന്ത് പിഴച്ചു
എനിക്ക് ഇഷ്ട്ടപ്പെട്ടു
സാധാരണ ക്രിക്കറ്റ് കളിയിൽ കാണുന്ന പോലുള്ള കൊമ്പുകോർക്കൽ മോഷമായിപ്പോയി ആനേരം അവനെ പുറത്താക്കണമായിരുന്നു
captain vattano ? oru nut pullik evideyo poyi kidapunde.. lol
Shame on CMS college students!! Mean-spirited and uncultured. When you play in the banner of an institution you should remember you are representing the institution. Brought disgrace to the college. Well done kids!!!
No manners for the cms captain
suby devasia I agree with u
The caption is not from CMS college he's a student of Maharajas
Really really shame for team cms n captian alex... I hate them....
kuttikal aan njanglude winners.cms tooo bad
Kuttigal pawam avarod snehamillatha endoru pingami pingamikk dislike adikku
Cricket stratergy aano quizil adhum aa cheriya kuttikalde aduth..shame on u man....
Most irritated episodd
suby devasia
cms le valiya kuttikal sooo bad....specially the captian alex as the viewers knw it....
teena mathew alex is from maharajas not cms
@@arrock188 CMS il alu ellanjittano evaneyokke captain akkiye??
Kuttikal kuttikal AAA they played really well..
Kazhchavattam adichu polichu kalichu Piller...very good😍
No manners alex captain
Sam Rafshad absolutely
Most irritated episode...ever..
അലക്സേ നീയൊരു മന്ദബുദ്ധിയാ
Haris babu cekay ,no budhiman tholpikkan use cheytha trick
അല്ല ക്രൂരനായ മെന്റൽ രോഗി
അവന്ടെ പകുതി അറിവ് ഉണ്ടോ തനിക്കു എല്ലാം അവന്ടെ ട്രിക്ക് ആണ്
What a worse captain. Alex, the captain looks really psycho. He also has no manners, no idea how to behave. He forgot that his opponents were kids. CMS college really showed how you guys behave at the college. They put so much mental pressure to those poor kids for winning the game. Shame on you guys.
Hey before putting all the blame on Cms let me tell u this, the caption is from maharajas and i totally agree his behaviour was nasty but rest of the members who was from cms behaved really well with the kids and as far as i can see they even apologised.
And cms is quite a good college
Ayee
this team didn't deserve to win!
ഇപ്പു 😘😘😘😘
Alex is crazy man
Its really bad the team CMS...u should learn some manners from these children...worst players ever came in the show....especially the captain Mr Alex
Anu sebastian i
Anu sebastian Yes,you are absalutly right...Shame CMS team
Anu sebastian .
yes bad CMS Captain and team
Worst team ever seen...
thalakk sugamilledaaa ninakk...... Alexe...
അലക്സ് എന്ന ടീം കൃപ്റ്റൻ കോളെജ് രാഷ്ട്രീയത്തിൽ കാണിക്കുന്ന ഗുണ്ടായിസം കുട്ടികൾക്കുനേരെ പ്രയോഗിച്ചുനേടിയവിജയത്തെ പുച്ഛത്തൊടെ കാണാൻ കഴിയുകയുള്ളു...
👍👍👍👍👍👍👍👍
Wow! Psychological move , Prethiyogikale manasikamayi thalarthanulla neekam 🤦
Kutikalde oruma kanumbo sandosham ❤️
Alex you are captain shame on you, Poornima you noted that,,,,,,,,,thats great.........
Children really played well.. Bt these guys misguided them.. Good lord.. Team captain has some wiring problem in his brain n seriously needs a psychiatric treatment...
Come on boy,..come on boy.. ivanu vattanoo
bad team.cms--bad Captain alex
I agree that the caption is bad but he is not from cms college he's from another college
Such a worse episode, why did you telecast it. Mannerless behaviour from team caption. Kids YOU are THE WINNERS.
Caption alex shame on you
Quiz il vijayikunnadhilupari ethire ullavareyum support cheyyunnad aanu oru yadhartha quizzerinu Venda first quality
So here Alex is not a quizzer,he is winning by demotivate others..
There is so many bad comments about opposite team of a Alex and big guys .. Its a competition against.... Channels well trained kids and newly come opponents ... Who knows how they trained to answer ....And what books they are given to study in this period of time
I will surely respect a person having not even a single trace of knowledge but if he behaves well and posses good manners. This is the worst quiz episode I've ever seen. Alex spoiled the entire episode. Even the chimpanzee may behave well than him to such wonderful kids. Also, ihe is not from CMS. He is from Maharajas.
I agree and i acknowledge the fact that u know he's not from cms .
Very bad behaviour from maharaja student Learn from those kids how they behave
really bad captain
ആദ്യമായി കുട്ടികളുടെ ടീം ജയിക്കാൻ ആഗ്രഹിച്ചു... The worse team ever in this programme 👎 shame on you Pingamees...
Alex enna vazha.... Mwone nee airil kayaranje bhagyam..😠😠.
Enikku ee show directorodu parayan ullathu ingane ullavanmaare daivathe orthu njangal prekshakar ee show kaananam enkil konduvaratuth..😠
Very bad behavior by the side called prestigious college students..I have watched the episodes in TV. Have never seen such a behaviour. So many big people have come on this stage. Still kids you have on our hearts. Don't follow their behaviour in your life
Alex what a Shame to quizers
നിറമില്ലാത്ത വിജയം
Eppu 😍🥰😍
you made your college very famous team cap... well in another way Lol
Alex is a brilliant man game tight ആകുബോൾ opposite ടീമിന്റെ conference മാനസികമായി തളർത്തുക.. അദ്ദേഹം ഈ ട്രിക് ഉപയോഗിച്ചില്ലായിരുന്നെഗിൽ ഉറപ്പായിട്ടും cms തോൽക്കുമായിരുന്നു.. ഇതുപോലത്തെ മൈനർ ട്രിക്‌സ് competitions ഉപയോഗിക്കാം
Every one was good except Alex, from CMS ... Ambu is super ! But would say, Kids were more matured !
Alex is from maharajas college and not from cms
@@anjithajoseph1473 hey I saw you were behind every comment supporting cms college 😂😂🤷 I agree Alex was worst. But comparing all the other episodes contestants your this college student's attitude was bad
Yaasim monu... ❤️
Poornima like red rose😍😘
Pavam adhul and Siddharth... Koottathil ithiri mudirnavar ayadond a psychological approach nannayi anubhavichadinte sankadam avarude mukathundu... Bad behavior as a person.... Ennittalle captain
തോൽപ്പിക്കാൻ തന്നെ വന്നതാണോ Alex
Alex നിനക്കെതിരെ കുട്ടികളാണ് കളിക്കുന്നതെന്നെങ്കിലും ഓർക്കണം
Worst episode and worst captain ever...he was mentally torturing kids...
Avante oru c'mon boy
kalyani adipoli
The team was representing CMS college and they showed what is their culture....one of the waste team came here especially Mr.Alex
..learn manners from those children atleast
#ShameOnYouCMS
Look, the team members were from cms but the CAPTION who did wrong is from another college
@@anjithajoseph1473 u guys made him captain so u deserve this negative comments............kottyamkarkku apamanam undakki
Ee come on boy enn kond ntha udheshikunath Alex 😤😤😤😤😤
Cms collegil e manners anno padippikkunnathu.lajjakaram
Allaa cms is really a good college. The caption is not from cms he's from another college for heavens sake
കമന്റ് ഫുൾ വായിച്ചപ്പോൾ സങ്കടം തോന്നി
കാരണം 3 പേര് ആത്മാർത്ഥ മായി കളിച്ചു
ക്യാപ്റ്റൻ കുറച്ചു സ്പിരിറ്റ് കൂടി പ്പോയി എന്നെ ഉള്ളു
എനിക്കും ഇഷ്ട്ടപ്പെട്ടിട്ടില്ല
But ബാക്കി ഉള്ളവർ എന്ത് പിഴച്ചു
എല്ലാം ഒരു ഗെയിം സ്പിരിറ്റിൽ കാണണം
കുട്ടികൾ അല്ലെന്നു പറയുന്നു കുറെ കമെന്റിൽ
But അറിവിൽ പ്രായം ഒരു വിഷയം അല്ല
കുട്ടികൾ 7പേര് അതും വൻ പവർ ആയ
ചാനലുകാര് റേറ്റിംഗ് കൂട്ടാൻ വേണ്ടി പലതും കാണിയ്ക്കും.... അവിടെ കുട്ടികളുമായി ഒരു പ്രശ്നവും ഉണ്ടായില്ല,,, ക്യാപ്റ്റൻ അലക്സും കുട്ടികളും നല്ല കമ്പിനി ആണ്,, അതു കാണണമെങ്കിൽ അലക്സിന്റെ Fb പേജ് നോക്കിയാൽ മതി,,,
@@alexdavid5050 pakshe avan kanichathum paranjathu njangal kandarunnu....physio
ഈ പ്രോഗ്രാം കണ്ടവരൊക്കെ പൊട്ടക്കണ്ണന്മാരാണോ. അലക്സ് അവന് മുഴു ഭ്രാന്താണെന്ന് അവന്റെ ഓരോ ചേഷ്‌ടകളിലും ആർക്കും നിഷ്പ്രയാസം മനസിലാകും 🙄@@alexdavid5050
team captain very bad
Alex you are great quizzer, you won this game with mind panic tactics 😄❣️
Captain super
Kuttikala manasikamayi thakarthatha yallangil kuttikal vijayikkumayirunnu
Sorry to say Mr Alex the team captain telling you frankly that you are such a immature guy who is defined as a captain... Shame on you Alex about your bloody Psycho moments...
Hats of you childrerns as you are the actual winners of this episode
Shame on CMS that these types of guys are to be provided a basis mannerism of how to behave
Exactly...I was thinking about the supporters as well, like aren't they ashamed of cheering such an immature captaincy!!
@@Dennis_Piano yes. It was very cheap of the entire team..
CMS കാരോടാണോടാ കളി ന്ന് പറഞ്ഞ വന്നേക്കുവാ.... ഇവർക്ക് വേണ്ടത് പണം മാത്രം ആണ് .... ന്നാ പിന്നേ വല്ല പണിക്കും പോകൂടെ .... പിള്ളേരെ പീഡിപ്പിക്കാൻ വന്ന് പൈസ ഉണ്ടാക്കണോ ?.... Very... Bad